ദയ മൂവിയിലെ സോങ്‌സ് ഒന്നു analyse ചെയ്യൂ... അതിലെ സ്വർഗം തേടി വന്നോരെ സോങ്ങിൽ beautiful string portion വരുന്നുണ്ട്.. അത് പോലെ അതിലെ ശാരതീന്തു എന്ന പാട്ടും ഒരു രക്ഷയില്ല.. ശരിക്കും മരുഭൂമിയിൽ പോയി നിക്കുന്ന ഫീൽ.. അകലന്നു ആ പാട്ട് കേൾക്കുന്ന പോലെ.. ❤️
@@mervintalksmusic superb. Waiting... Eriyunna kanalinte (Punjabi house), and his style of using vocal sounds as fillers. I expect another wonderful and informative video from you. 😍
ചെമ്പരത്തിപ്പൂവേ by രഘുകുമാർ പോന്നോലിവിൽ, കണ്ണിൽ നിൻ മെയ്യിൽ by മോഹൻ സിതാര നിറനിറക്കൂട്ടിൽ, ആകാശഗോപുരം, പൂത്താലം, ആടി വാ കാറ്റെ & പൊന്നുരുകും by johnson ആകാശ ദീപം sarreth, പൂക്കാലം by ബാലകൃഷ്ണൻ ഘ ന ശ്യാമ മോഹന, തേനും വയമ്പും, ആനയ്‌ക്കെടുപ്പതു രവീന്ദ്രൻ ഒരു വട്ടം കൂടി, ശരദിന്ദു മലർ, കർമത്തിൻ പാതകൾ, ചെമ്പക പുഷ്പ etc by എംബി ശ്രീനിവാസൻ (അദ്ദേഹത്തിന്റെ ധാരാളം ഉണ്ട്, whole strings ensemble viola double bass piccolo ഒക്കെ ഉൾപ്പെടെ with counter -amazing ആണ്. ജോൺസൺ മാഷും ഇദ്ദേഹവുമാണെന്ന് തോന്നുന്നു ഫുൾ symphonic style ഏറ്റവും കൂടുതൽ ഉപയോഗിച്ചത്. ഇദ്ദേഹത്തിന്റെ rerecording അസാധ്യമാണ് കേൾക്കാൻ ) കാടു കറുത്ത കാടു salilda തീരം തേടും ouseppachan ഹിന്ദിയിൽ laxmikanth pyarelal അസാധ്യം rich ആണ് പിന്നെ ഇളയരാജ sirnte ധാരാളം songs. Jhohnson മാഷിന്റെയും രാജ സാറിന്റെയും strings കേട്ടാൽ തിരിച്ചറിയാൻ പറ്റും. Raja സർ പെട്ടെന്ന് ഓർമ വന്നത് ആലാപനം താഴ്‌വാരം ഓ പ്രിയ പ്രിയ രാത്തിരി നേരത്തിൽ How to name it Keeravani യ യ യ ദിലീപ് aka rahman ചെയ്ത മിന്നലെ, വെണ്ണിലാവിൻ തേരിലേരി, veerapandi and കൊഞ്ചം നിലവ്,നെഞ്ചുക്കുള്ളെ and moongil ദൂരേകിഴക്കുദിക്കിൽ നേരത്തെ അറിയാമായിരുന്നു വിദ്യാസാഗർ arrangement ആണെന്ന്. ആ ഇൻട്രോ strings ഇൽ ഒരു bass ലൈൻ add ചെയ്തു വരുന്നത് അസാധ്യം feel ആണ്.
അടിപൊളി എപ്പിസോഡ്! ഇനിയും പോരട്ടെ!🥰 ഒന്നാനാം കുന്നിമേലെ എന്ന ഗാനത്തിന് ബോണ്ട് എന്ന സ്ട്രിംഗ് ക്വാർട്ടറ്റിന്റെ ഷൈൻ എന്ന ട്രാക്കിന്റെ അതെ ഫീൽ ആണ്. സ്ട്രിങ്സ് ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ട്ടപ്പെടുന്ന ഒരു ആൽബം ആയിരുന്നു അത്, ആൽബത്തിന്റെ പേരും ഷൈൻ എന്നാണ്.
It's a pleasure to hear how you dissect out the anatomy of a song Mervin. It offers respect to those talented musicians behind the scenes 👍. As you mentioned about the strings run at starting of 'doore kizhakkudikkum' , kindly note an insane bass guitar play that goes behind it 👌. I think you should do a video on the great basslines in our industry. And as for joshua sridhar , the theme music of kalloori itself is a reflection of his👌 musicianship!
Can you do a video about Devarajan Master's compositions ? അദ്ദേഹം ചെയ്തുവച്ചിരിക്കണത് പറഞ്ഞാല്‍ തീരത്ത അത്രയും വലുതാണല്ലോ.. and the history is incomplete without master's compositions.. Expecting..
4:52 my favourite. Vilakku koluthivarum Ayirikkane ini parayunnath enn vijarichathe ollu.😊❤ Movie le most favourite song allayirunnu adhyamonnum. Ee aduthanu aa pattinte beauty mansilakkan kazhinjath 5:46 manju pole also. Aa part kelkkan vendi mathre repeat cheyth kelkarund❤
I am not an expert in music but I love music very much. I am not sure if you feel the same but there is a scene from the movie Olympian Anthony Adam where the villain boards the aircraft and a heavy cello based string arrangement is played in the background. The arrangement and sounding of that musical bit was truly of international level. And as you said, Illayaraja sir is truly a maverick when it comes to strings. The movie Yathramozhi has some amazing songs having world class string arrangement and that is one amongst of thousands of his other compositions. Ninakkente manassile song by Vidyaji from the movie Gramaphone has a beautiful violin bit from 1:20 to 1:40. What are your thoughts about that? Brother I have a request. Please do a video on the movie Nirnayam as I feel the movie Nirnayam and the album is way ahead of its time in terms of both movie and music production. The music director Anand hasn't got much recognition and has been only composing ad jingles ever since. The songs and the bgm still sounds top notch and has some impeccable world class synth, percussion, string arrangements and on par with an ARR album of those times. Anyways love your videos bro. Its almost as therapeutic as I m listening to you. Keep up the good work 😊
Bro Carnatic and Western Violin oru detailed comparison video cheyyamo ? Including the tuning, playing techniques, pros and cons of both etc. Carnatic violin il key transposing cheyyarundo ? Usually D or E okkeyan Sa ayitt tune cheyyunnath enn kettitund. Appo C Shruti yil padunna singer ne accompany cheyyan avar enthan cheyyunnath ennokkeyulla doubt und. I don't personally know any professional Violin player neither got answer online. Can you please help me clear these doubts bro ?
Mostly indian film സിൽ carnatic violin recording ചെയുന്നത് കുറവാണു. ഇനി C, B ശ്രുതിയിൽ ഒക്കെ carnatic violin വായിക്കേണ്ടി വന്നാൽ അതിനു വേണ്ടി use ചെയുന്ന strings ഉണ്ട്. അല്ലെങ്കിൽ 3 rd string 'pa' എന്നത് 'sa' ആക്കി tune ചെയ്യും അപ്പോൾ sounding problem ഉണ്ടാകില്ല
എങ്ങിനെ നല്ല music വരും ഇപ്പോൾ.. Sushin syam അല്ലെ ഇപ്പോളത്തെ top composer.. പുള്ളി music official പഠിച്ചിട്ടുണ്ടോ എന്ന് സംശയം ആണ്.. പാട്ടുകൾ ഒട്ടും melodic അല്ല.. നല്ല technical skill undu.. കുറേ gimmic കൾ കാണിച്ചു പോകുന്നു
@@Thomasmullerthegoat ഓസേപ്പച്ച ഇറക്കിയ പാട്ടിന് തമിഴ് വേര്‍ഷനില്‍ ARR ന്റെ പടവും വച്ച് അവസാനം കേസായപ്പോള്‍ ARR ന്റെ അമ്മ പറഞ്ഞ് കോംപ്രമെെസ് ആയ സംഭവം ഉണ്ട്...
ദയ മൂവിയിലെ സോങ്‌സ് ഒന്നു analyse ചെയ്യൂ...
അതിലെ സ്വർഗം തേടി വന്നോരെ സോങ്ങിൽ beautiful string portion വരുന്നുണ്ട്.. അത് പോലെ അതിലെ ശാരതീന്തു എന്ന പാട്ടും ഒരു രക്ഷയില്ല.. ശരിക്കും മരുഭൂമിയിൽ പോയി നിക്കുന്ന ഫീൽ.. അകലന്നു ആ പാട്ട് കേൾക്കുന്ന പോലെ.. ❤️
അന്തിവെയിൽ പൊന്നുതീരും പാട്ടിലെ strings 👌🏻കിടു ആണ്
രതി സുഖ സാരമായി ദേവി.. എന്ന ഗാനം ഒന്ന് കൂടി കേട്ട് നോക്കുക. എന്താ string arrangements.. ഒരു രക്ഷയും ഇല്ല. Noushad ji..hats off..
Sure... 😊
As a Violinist myself, enjoyed this series🎻♥️
Madonna യെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Suresh Peters എന്ന underrated കമ്പോസറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. പുള്ളിയുടെ music style വളരെ different ആയിരുന്നു. And most of them were hits🎉
Already planning....
@@mervintalksmusic superb. Waiting...
Eriyunna kanalinte (Punjabi house), and his style of using vocal sounds as fillers. I expect another wonderful and informative video from you. 😍
@@mervintalksmusic Can you tell us the gear you use for listening to music and also some sources of good quality recordings.
Maravathoor kanavule karunamayane second bgm
Kuku kuku kuyile songil nice string arrangements aannu
വിദ്യാജിയുടെ സ്ട്രിങ്സ് നേപ്പറ്റി പറയുമ്പോൾ നിറത്തിലെ 'യാത്രയ് സൂര്യാങ്കുരം' ഒരിക്കലും വിട്ടുപോകാൻ പാടില്ലായിരുന്നു. 'ഒരോർമ്മയായ് മാഞ്ഞു പോവതെങ്ങു നിൻ രൂപം' എന്നഭാഗത്തൊക്കെ എത്രമനോഹരമായാണ് സ്ട്രിങ്സ് ഉപയോഗിച്ചിരിക്കുന്നത്.
Athu mathramalla... There are many.... 😊
"appangal embadum ottakku chuttammayi" athil violin superb ayitt thonniyittund. Violin start cheyyana section (first stanza kazhinjittulla violin solo) thanne nalla technique use cheythanu thudngne...vere angne aa technique Malayalam songsil kettittilla.. sadly I don't know the name of the technique.
It will be mentioned it a future episode ....
ചെമ്പരത്തിപ്പൂവേ by രഘുകുമാർ
പോന്നോലിവിൽ, കണ്ണിൽ നിൻ മെയ്യിൽ by മോഹൻ സിതാര
നിറനിറക്കൂട്ടിൽ, ആകാശഗോപുരം, പൂത്താലം, ആടി വാ കാറ്റെ & പൊന്നുരുകും by johnson
ആകാശ ദീപം sarreth,
പൂക്കാലം by ബാലകൃഷ്ണൻ
ഘ ന ശ്യാമ മോഹന, തേനും വയമ്പും, ആനയ്‌ക്കെടുപ്പതു രവീന്ദ്രൻ
ഒരു വട്ടം കൂടി, ശരദിന്ദു മലർ, കർമത്തിൻ പാതകൾ, ചെമ്പക പുഷ്പ etc by എംബി ശ്രീനിവാസൻ (അദ്ദേഹത്തിന്റെ ധാരാളം ഉണ്ട്, whole strings ensemble viola double bass piccolo ഒക്കെ ഉൾപ്പെടെ with counter -amazing ആണ്. ജോൺസൺ മാഷും ഇദ്ദേഹവുമാണെന്ന് തോന്നുന്നു ഫുൾ symphonic style ഏറ്റവും കൂടുതൽ ഉപയോഗിച്ചത്. ഇദ്ദേഹത്തിന്റെ rerecording അസാധ്യമാണ് കേൾക്കാൻ )
കാടു കറുത്ത കാടു salilda
തീരം തേടും ouseppachan
ഹിന്ദിയിൽ laxmikanth pyarelal അസാധ്യം rich ആണ്
പിന്നെ ഇളയരാജ sirnte ധാരാളം songs. Jhohnson മാഷിന്റെയും രാജ സാറിന്റെയും strings കേട്ടാൽ തിരിച്ചറിയാൻ പറ്റും. Raja സർ പെട്ടെന്ന് ഓർമ വന്നത്
ആലാപനം
താഴ്‌വാരം
ഓ പ്രിയ പ്രിയ
രാത്തിരി നേരത്തിൽ
How to name it
Keeravani യ യ യ
ദിലീപ് aka rahman ചെയ്ത മിന്നലെ, വെണ്ണിലാവിൻ തേരിലേരി, veerapandi and കൊഞ്ചം നിലവ്,നെഞ്ചുക്കുള്ളെ and moongil
ദൂരേകിഴക്കുദിക്കിൽ നേരത്തെ അറിയാമായിരുന്നു വിദ്യാസാഗർ arrangement ആണെന്ന്. ആ ഇൻട്രോ strings ഇൽ ഒരു bass ലൈൻ add ചെയ്തു വരുന്നത് അസാധ്യം feel ആണ്.
Great suggestions.... Thanks for the feedback.... Really appreciate it... 😍😍
കണ്ണിൽ നിൻ മെയ്യിൽ പാട്ടിൻ്റെ composition പെരുസാവൂർ ജി രവീന്ദ്രനാഥാണ്
@@ratheeshaluva47 arranger mohan sitara എന്നാണ് അറിഞ്ഞത് 😊
String portion in the song
' onnu thottene ' from the movie sradha
ua-cam.com/video/bNFrFO_e_xE/v-deo.html
00:16 -00:36 Starting violin 🎻 ❤️
അടിപൊളി എപ്പിസോഡ്! ഇനിയും പോരട്ടെ!🥰 ഒന്നാനാം കുന്നിമേലെ എന്ന ഗാനത്തിന് ബോണ്ട് എന്ന സ്ട്രിംഗ് ക്വാർട്ടറ്റിന്റെ ഷൈൻ എന്ന ട്രാക്കിന്റെ അതെ ഫീൽ ആണ്. സ്ട്രിങ്സ് ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ട്ടപ്പെടുന്ന ഒരു ആൽബം ആയിരുന്നു അത്, ആൽബത്തിന്റെ പേരും ഷൈൻ എന്നാണ്.
Heard it before.... 👍😊
വിദ്യാജിയുടെ " മെയ്മാസം ജൂണോടായി" എന്ന പാട്ടിലെ string section 🎉🎉🎉
It's a pleasure to hear how you dissect out the anatomy of a song Mervin. It offers respect to those talented musicians behind the scenes 👍.
As you mentioned about the strings run at starting of 'doore kizhakkudikkum' , kindly note an insane bass guitar play that goes behind it 👌. I think you should do a video on the great basslines in our industry.
And as for joshua sridhar , the theme music of kalloori itself is a reflection of his👌 musicianship!
Thanks for listening.... A video about bass is on the list.... Will surely do.... Kadhal theme from joshua sreedhar is also poli....
Can you do a video about Devarajan Master's compositions ? അദ്ദേഹം ചെയ്തുവച്ചിരിക്കണത് പറഞ്ഞാല്‍ തീരത്ത അത്രയും വലുതാണല്ലോ.. and the history is incomplete without master's compositions..
Expecting..
Sure... Will do in future...
Need Part - 3 ❤❤
Bro woodwind instruments video koode channelil ulppeduthane ❤
Ravindran Harimuraleeravam
Ouseppachan Kasthooriman (main theme)
Gopi Sundar (Ammayi song ending piece)
Vidyasagar CID Moosa(James bond)
Vidyasagar Neelathamaree
Vidyasagar aaroral pularmazhayil
Vidyasagar Haraharahara Sankara
M jayachandran Innale ente nenjile
Suresh Peters Aakasha deepangal sakshi
Thanks... 😊👍
Arrahmans swasme=vidysagars manjupole same note.
4:52 my favourite. Vilakku koluthivarum Ayirikkane ini parayunnath enn vijarichathe ollu.😊❤
Movie le most favourite song allayirunnu adhyamonnum. Ee aduthanu aa pattinte beauty mansilakkan kazhinjath
5:46 manju pole also. Aa part kelkkan vendi mathre repeat cheyth kelkarund❤
😊👍
സ്കൂൾ ഡേയ്സ് ിൽ ഓ പ്രിയെയുടെ അനുപല്ലവി കഴിഞ്ഞുള്ള strings (flute nu thottu മുമ്പ്) എങ്ങനെയെങ്കിലും വായിച്ചു പഠിക്കണം എന്ന് സ്വപ്നം കണ്ടിരുന്നു...
കറുത്തപെണ്ണേ രാജ സാറിന്റെ ഏതു സോങ്ങിൽ നിന്നാണ് inspired?
Not the tune of the song but the 1st bgm string section is taken from a raja sir song
രാസാത്തി unne
Excellent Mervin. Pls listen to " Navaragamalika Varnam" by Madras String Quartet. Joshua Sridhar son of H Sridhar (Rahmans sound engineer).
Joshua sridhar is not the son of h sridhar
Joji movie bgm.... Oru segmentil pratheekshikkunnu
Will do...
New age, Celtic music ജോനറിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Will do in the future...
Enya and Celtic women Celtic .. Yanni, karunesh new age
Great....you missed a vidyasagar song ..Sumangali kuruvi😍
One more part please
Will do in future.... 😊👍
I am not an expert in music but I love music very much. I am not sure if you feel the same but there is a scene from the movie Olympian Anthony Adam where the villain boards the aircraft and a heavy cello based string arrangement is played in the background. The arrangement and sounding of that musical bit was truly of international level. And as you said, Illayaraja sir is truly a maverick when it comes to strings. The movie Yathramozhi has some amazing songs having world class string arrangement and that is one amongst of thousands of his other compositions. Ninakkente manassile song by Vidyaji from the movie Gramaphone has a beautiful violin bit from 1:20 to 1:40. What are your thoughts about that? Brother I have a request. Please do a video on the movie Nirnayam as I feel the movie Nirnayam and the album is way ahead of its time in terms of both movie and music production. The music director Anand hasn't got much recognition and has been only composing ad jingles ever since. The songs and the bgm still sounds top notch and has some impeccable world class synth, percussion, string arrangements and on par with an ARR album of those times. Anyways love your videos bro. Its almost as therapeutic as I m listening to you. Keep up the good work 😊
Athu point 👉. Nirnayam , Anand - it was too good . 👌
Thanks for the feedback.... Nirnayam songs are great... Already planning to do an episode based on that...
Ninte kannil virunnu vannu 2nd bgm il nalloru string section und.
Vidyaji de
Karale nin Kay pidichal 💎
നിർണയം മലയാളം മൂവി സോങ്നെ കുറിച്ച് ചെയ്യാമോ. ഒരു ARR ഫീലുണ്ട്
Already in planning... 👍
@@mervintalksmusic thanks
കളിക്കളം എന്ന ചിത്രത്തിലെ ആകാശ ഗോപുരം പൊൻമണിമേടയായ് എന്ന ഗാനത്തിൽ ജോൺസൺ മാഷിൻ്റെ സ്ട്രിംഗ് അറേഞ്ച്മെൻ്റ്സ് അതിഗംഭീരമാണ്
Yes... Sprb song aanu...
Vaathil pazhuthilooden munnil . Aa song nde string support ennath oru vallatha strength aanu.
Gloomy Sunday പറ്റി ഒരു വീഡിയോ ചെയ്യാമോ?
Already in planning...
@@mervintalksmusic Thank you .Also plan this one " Ilayaraja's 3 note song"
Mizhiyariyathe from Vidyasagar
Pinne Salil Chowdhury songsile strings ini next partil varumo ?
Will try to include...
Bro Carnatic and Western Violin oru detailed comparison video cheyyamo ? Including the tuning, playing techniques, pros and cons of both etc.
Carnatic violin il key transposing cheyyarundo ? Usually D or E okkeyan Sa ayitt tune cheyyunnath enn kettitund. Appo C Shruti yil padunna singer ne accompany cheyyan avar enthan cheyyunnath ennokkeyulla doubt und. I don't personally know any professional Violin player neither got answer online. Can you please help me clear these doubts bro ?
Will do in the future... 😊👍
Mostly indian film സിൽ carnatic violin recording ചെയുന്നത് കുറവാണു. ഇനി C, B ശ്രുതിയിൽ ഒക്കെ carnatic violin വായിക്കേണ്ടി വന്നാൽ അതിനു വേണ്ടി use ചെയുന്ന strings ഉണ്ട്. അല്ലെങ്കിൽ 3 rd string 'pa' എന്നത് 'sa' ആക്കി tune ചെയ്യും അപ്പോൾ sounding problem ഉണ്ടാകില്ല
@@viswanathviolin Thank you for your time and reply :)
Super ❤
Good bro❤
Thanks 🔥
Part 1 ല് പറഞ്ഞ ശ്യാമിൻ്റെ കുറെ പാട്ടുകളിൽ എങ്കിലും സ്ട്രിംഗ് സെക്ഷൻ ഒട്ടും ഇല്ലാത്തത് ആയി തോന്നിയിട്ടുണ്ട്.
Harris Jayaraj program ചെയ്ത മലയാളം Songs ഒന്നു വീഡിയോ ചെയ്യാമോ ?😊
Very difficult to get those info.... Will try... 👍🏻
@@jithinkuttappan8256 chandamama songs programs
First...
👌👌
Hindi film gupt , string section ❤❤❤
Malayalam only pl
❤
എങ്ങിനെ നല്ല music വരും ഇപ്പോൾ..
Sushin syam അല്ലെ ഇപ്പോളത്തെ top composer.. പുള്ളി music official പഠിച്ചിട്ടുണ്ടോ എന്ന് സംശയം ആണ്.. പാട്ടുകൾ ഒട്ടും melodic അല്ല.. നല്ല technical skill undu.. കുറേ gimmic കൾ കാണിച്ചു പോകുന്നു
Sushin nalla musician alle
അയാൾടെ stock തീരാറായി
മോഹൻ സിതാരയുടെ keyboardist ആയിരുന്നു ARR❤
He assisted Devarajan master , Arjunan master , Johnson master etc..
Also ouseppachan. Ouseppachan sirnuvendi orupaad songs arr cheothittund
@@AnoopSubi അതുകൊണ്ടാണ് ഔസെപ്പച്ഛൻ arr പാട്ട് തന്നെ കോപ്പി അടിക്കുന്നത്
@@Thomasmullerthegoat ഔസേപച്ചന്റെ പാട്ട് arr പണ്ട് copy അടിച് ആൽബം ഇറക്കി. Case ഒക്കെ ആയി. അതൊക്കെ പറയ് 😏
@@Thomasmullerthegoat ഓസേപ്പച്ച ഇറക്കിയ പാട്ടിന് തമിഴ് വേര്‍ഷനില്‍ ARR ന്റെ പടവും വച്ച് അവസാനം കേസായപ്പോള്‍ ARR ന്റെ അമ്മ പറഞ്ഞ് കോംപ്രമെെസ് ആയ സംഭവം ഉണ്ട്...
Enthero mahanubhavulu
ഇപ്പോഴത്തെ "പാട്ടുകളിൽ" പാട്ട് തന്നെയില്ല, പിന്നല്ലേ strings!
@@AjithKumar-ic4hx neela nilave..
Kids whobenter the music scene just because they have got some connections cant compose like these gentlemen.
ഇതൊക്കെ പുതിയ സിനിമകളില്‍ കേള്‍ക്കാന്‍(copy അടിച്ചതാണെങ്കിലും) ആഗ്രഹമില്ലാഞ്ഞിട്ടല്ല.ദേവരാജന്‍മാഷു് ബേണി-ഇഗ്നേഷ്യസ് മാരോട് പ്രതിഷേധിച്ചിട്ടുണ്ടല്ലോ.ഗോപീസുന്ദര്‍,ബേണി-ഇഗ്നേഷ്യസ്മാര്‍ വിദേശത്തുനിന്ന് ശകലങ്ങള്‍ കേട്ട് പരിഷ്കരിച്ച് മലയാളപാട്ടുകളില്‍ അവതരിപ്പിച്ചാലും കേള്‍ക്കാന്‍ വളരെ ഇമ്പമുള്ളവതന്നെയാണ്.ഉയര്‍ന്ന നിലവാരമുള്ള പ്രക്ഷകര്‍ മെര്‍വിന്‍ വിട്ടുപോയ മാരക സ്ട്രിംഗ് പൂരം കമെനറില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ..
ദേവരാജന്‍ മാസ്റ്റര്‍ വിമര്‍ശിച്ചത് ഈണം കോപ്പിയടിച്ച് ഉണ്ടാക്കിയ പാട്ടിന് അവാര്‍ഡ് നല്‍കിയതിനാണ്.. അല്ലാതെ അവരുടെ പാട്ടിനെയല്ല.❤
നീലഗിരി സിനിമയിലെ കറുകനാമ്പും,കിളിപാടുമേതോ,അഭിമന്യു സിനിമയിലെ കണ്ടു ഞാൻ,വെൽക്കം ടു കൊടൈക്കനാൽ സിനിമയിലെ സ്വയം മറന്നുവോ....
1:22 copy (inspired🚶♂️)😂
നീരാടുവാൻ എടുത്ത് പറയേണ്ട ഒന്ന് തന്നെ ആണ്
Gopikavasantham thedi, Pramadavanam …. Should have included these songs. They are exceptionally brilliant.