Top 10 String Arrangements in Malayalam Songs Part 1 | Top 10 List Ep#1 | Malayalam

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 164

  • @AnoopSubi
    @AnoopSubi 11 місяців тому +3

    Ouseppachan violin was💎gem

  • @Iamrahulhere
    @Iamrahulhere Рік тому +11

    "Karale ninn kai pidichaal"
    "Entharo mahaanu"
    String sections from Devadudhan the best by vidhyasagar

  • @akhilknairofficial
    @akhilknairofficial Рік тому +13

    കരളേ നിൻ കൈ പിടിച്ചാൽ എന്ന പാട്ടിലെ അലീന എന്ന പോർഷനിൽ വിദ്യാജി ചെയ്ത String Session ഒരേ പൊളിയാണ്.. അത് മാത്രം ഒന്ന് ശ്രദ്ധിച്ചു കേട്ടാൽ വല്ലാത്ത എക്സ്പീരിയൻസ് ആണ് ❤️❤️

  • @nandakumart.s6138
    @nandakumart.s6138 11 місяців тому +11

    ജോൺസൺ, ഔസേപ്പച്ചൻ, മോഹൻ സിതാര എന്നിവർ വയലിനിസ്റ്റുകളാണ്... ഇവരിൽ ജോൺസൺ മാസ്റ്ററുടെ പാട്ടുകളിലെ സ്‌ട്രിങ് സെക്ഷനാണ് ഏറ്റവും ഇഷ്ടപ്പെട്ടത്..

    • @mervintalksmusic
      @mervintalksmusic  11 місяців тому +4

      Shyam sir too....

    • @nandakumart.s6138
      @nandakumart.s6138 11 місяців тому +1

      @@mervintalksmusic yes... മരതക മണി, ഉത്തം സിംഗ്... , v. S. നരസിംഹൻ ,L. വൈദ്യനാഥൻ.. Also

    • @bineeshaug
      @bineeshaug 5 місяців тому

      Shyam sir❤❤❤

  • @mr.chattanooga847
    @mr.chattanooga847 Рік тому +8

    1. സുഖമോ ദേവി എന്ന ചിത്രത്തിലെ സുഖമോ ദേവി എന്ന പാട്ട്...ആ ഒരു ഫീൽ....നാഗസ്വരവും സ്ട്രിങ്ങ്സും ഫ്ലൂട്ടും കൂടെ ഉർവശിയുടെ പെർഫോമൻസും.
    2. ഗീതത്തിലെ ആരോമൽ ഹംസമേ. പാട്ട് മറന്നു പോകുമ്പോൾ മാള ചേട്ടൻ കമ്പ്ലീറ്റ് ചെയ്യുന്ന ഒരു പാർട്ട് ഉണ്ട്. രോമാഞ്ചം.
    3, കളിയിൽ അല്പം കാര്യത്തിലെ കണ്ണോടു കണ്ണായ എന്ന പാട്ട്. ലാലേട്ടന്റെ പാടിയുള്ള അഭിനയം...അതിനെ വെല്ലാൻ നസീർ സർ മാത്രമേ ഉള്ളു.
    4. ചിരിയോ ചിരി എന്ന ചിത്രത്തിലെ ഏഴു സ്വരങ്ങളും. അനുപല്ലവിയുടെ മുൻപുള്ള സ്ട്രിങ്സ്...അനുപല്ലവി. ഒരു രക്ഷയുമില്ല.
    5. ഗാനമേള എന്ന ചിത്രത്തിലെ ഓമലേ എന്ന പാട്ട്. പ്രത്യേകമായാ ഒരു ഫീലിംഗ് ആണ് ഇതിലെ സ്ട്രിങ്സ്. ശരിക്കും വിരഹം ഉണർത്തുന്നത്.
    6. ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രത്തിലെ പൂവേണോ എന്ന പാട്ട്.
    7. ധനത്തിലെ ചീരപ്പൂവുകൾ എന്ന പാട്ട്.
    8. ചമ്പക്കുളം തച്ചനിലെ ഒളിക്കുന്നുവോ എന്ന പാട്ട്.
    9. അമരത്തിലെ വികാരനൗകയുമായി എന്ന പാട്ട്. പാട്ടിന്റെ എൻഡിൽ മമ്മൂക്കയുടെ വിങ്ങിപ്പൊട്ടി മണ്ണിലുള്ള കിടപ്പ്...കണ്ണ് നിറഞ്ഞു പോകും.
    രവീന്ദ്രൻ മാഷ് 💖💖💖

    • @mervintalksmusic
      @mervintalksmusic  11 місяців тому +1

      Thanks for ur suggestions.... 😍😍😍

  • @akhilsivanand6376
    @akhilsivanand6376 Рік тому +14

    Johnson Master (Almost all songs)
    Aadivaa kaatte
    Aakashamaake
    Aakashahopura ponmani
    Ithalazhinju Vasantham
    Kanneer poovinte
    Kannippoo manam
    Madhuram Jeevamrutha
    Manassinte Moham
    Melle melle mukhapadam
    Panchavarna painkilipenne
    Rajahamsame

    • @mervintalksmusic
      @mervintalksmusic  Рік тому +1

      Thanks for the feedback.... 😊👍

    • @shinevalladansebastian7847
      @shinevalladansebastian7847 7 місяців тому

      ​@@mervintalksmusicThaniku ithine kurichu valiya dharana onnum illa alle....strings and flout one and only Jhonson...

    • @bliss9030
      @bliss9030 Місяць тому

      നിറനിറ കൂട്ടിൽ ചിത്രങ്ങൾ
      പൂത്താലം
      ആകാശ ഗോപുരം
      സ്വർഗങ്ങൾ സ്വപ്നം കാണും
      പൂവേണം പൂപ്പടാ
      പള്ളിതേരുണ്ടോ
      കുന്നിമണി

    • @bliss9030
      @bliss9030 Місяць тому

      ചെമ്പരത്തിപ്പൂവേ രഘുകുമാർ
      പൂക്കാലം ബാലകൃഷ്ണൻ
      പോന്നോലിവിൽ മോഹൻ സിതാര

  • @pradeepbabu75
    @pradeepbabu75 Рік тому +6

    രാജീവം വിടരും - ബെൽറ്റ് മത്തായി (രവീന്ദ്രൻ മാസ്റ്റർ)
    ഒരു കിളി ഇരു കിളി - മനു അങ്കിൾ (ശ്യാം)
    ആറാട്ടു കടവിങ്കൽ - വെങ്കലം (രവീന്ദ്രൻ മാസ്റ്റർ)
    സ്വർഗ്ഗമിന്നെൻറെ - സാഗരം സാക്ഷി (ശരത്)
    കണ്ടു ഞാൻ - അഭിമന്യു (രവീന്ദ്രൻ മാസ്റ്റർ)
    കൂട്ടിൽ നിന്നും - താളവട്ടം (രഘുകുമാർ)
    ഇടയരാഗ - അങ്കിൾ ബൺ (രവീന്ദ്രൻ മാസ്റ്റർ)
    പുളിയിലക്കരയോലും - ജാതകം ( ആർ സോമശേഖരൻ)
    അല്ലിമലർ കാവിൽ - മിഥുനം (എം ജി രാധാകൃഷ്ണൻ)
    ആകാശമാകേ - നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (ജോൺസൻ മാസ്റ്റർ)
    ചാണക്യൻ തീം - ചാണക്യൻ (മോഹൻ സിതാര)

  • @sharafudheenmookkuthalashe4484

    ഇതൊരു മികച്ച വീഡിയോയാണ് എന്നാൽ ബിജിഎംൽ ഫ്ലൂട്ട് മിക്സ്‌ ചെയ്തു മാജിക് കാണിച്ചൊരു വിദ്യാജിയുടെ പാട്ടുണ്ടല്ലോ "ആരോവിരൽമീട്ടി മനസ്സിൻ മൺവീണയിൽ🙏🙏🥰💐

  • @Maheshrajan1
    @Maheshrajan1 Рік тому +6

    Raakuyil paadi.... Ouseppachan sir....
    Keeravani sir..... In Neelagiri movie....
    Pramadhavanam.... Raveendran Master👌🏻👌🏻👌🏻👌🏻

    • @rathucapricon
      @rathucapricon Рік тому +1

      ...I was searching for this exact comment. Thank you brother. Indeed Keeravani's "Neelagiri" was a class apart. "മേലെ മാനത്തെ തേര്", "കിളി പാടുമേതോ".... 😍😍😍😍😍😍

    • @Maheshrajan1
      @Maheshrajan1 Рік тому +1

      Keeravani sir is a genius in string arrangement... Aabhi jaa song... Ho... Amazing...❤​@@rathucapricon

  • @Thomasmullerthegoat
    @Thomasmullerthegoat 11 місяців тому +2

    chromatic songs ellam ❤ gem aanu❤️

  • @Vaisakhkunniyur
    @Vaisakhkunniyur Рік тому +6

    “പിന്നെയും പിന്നെയും ആരോ കിനാവിന്റെ….” Female version ❤

  • @binoyoommen9070
    @binoyoommen9070 Рік тому +3

    Ithaanuu namlk vendaa youtuberr 😍😍😍

  • @Thomasmullerthegoat
    @Thomasmullerthegoat 11 місяців тому +3

    മണിക്ക്യ കല്ലാൽ മേഞ്ഞു മെനഞ്ഞേ 🤌athil ഉള്ള strings portion ❤️ഒരു രക്ഷയും ഇല്ലാത്തതാണ് one ഓഫ് the best anu

  • @bilalmohmed7514
    @bilalmohmed7514 Рік тому +11

    Finally Shyam's orchestration is being discussed 👍. Wonderful .
    The tuning of percussion in the song 'raapadithan' is also insane .
    Meghan movie - vilakku vekkum song also has a beautiful strings arrangement 👌

  • @jerrykundara7031
    @jerrykundara7031 Рік тому +1

    മിഴിയിലെന്നും നീ ചൂടും നാണം....composed by kj joy....just listen the intro and all other counter

  • @jijomathew6197
    @jijomathew6197 Рік тому +3

    Johnson Master in Isabella

  • @jithsree3
    @jithsree3 Рік тому +3

    ദൂരെ കിഴക്കുദിക്കും (ചിത്രം) എന്ന പാട്ടിന്റെ ഓപ്പണിങ് ബിജിഎമ്മിൽ ഉള്ള string arrangements വളരെ മനോഹരം ആണ്. ഔസേപ്പച്ചൻ sir ആണ് അത് ചെയ്തത് എന്ന് തെറ്റിദ്ധരിച്ച ഒരു കാലം ഉണ്ടായിരുന്നു. അത്രക്ക് മനോഹരം ആണ് . കണ്ണൂർ രാജൻ ആണ് കമ്പോസർ.

    • @mervintalksmusic
      @mervintalksmusic  Рік тому

      It is covered in part 2 of this episode.... That string runs were done by vidyasagar who was the assistant of kannur rajan master....

    • @jithinkuttappan8256
      @jithinkuttappan8256 8 місяців тому

      Jithsree3 : Programmed by വിദ്യാ ജി

    • @ignt_kaztrojr3210
      @ignt_kaztrojr3210 16 днів тому

      ​@@jithinkuttappan8256പക്ഷെ നിർദ്ദേശം കണ്ണൂർ രാജൻ മാഷിന്റെ ആണ്

  • @neurogence
    @neurogence 15 днів тому +1

    Thenum Vayambum intro Strings best

  • @AmalGKrishnan
    @AmalGKrishnan Рік тому +5

    Guru Malayalam movie songs orchestrated in Hungary by Budapest symphony orchestra, and so is the string instruments used.
    One comes to mind first is poykayil by Raveendran master 🎉

  • @aneeshvadakkan1947
    @aneeshvadakkan1947 Рік тому +5

    Kilukkam movie song - "Meena Venalil..."

    • @mervintalksmusic
      @mervintalksmusic  Рік тому +1

      Ya... That is also a great song with strings.... 😊

  • @ar_banddxb
    @ar_banddxb Рік тому +3

    പാട് നിലാവേ = ഉദയഗീതം
    ആനന്ദ രാഗം = പന്നീർ പുഷ്പങ്ങൾ
    എന്നിവ കെട്ടിലെങ്കിൽ വൻ നഷ്ടം ( ഇളയരാജ സർ മ്യൂസിക് )

    • @rajesh703
      @rajesh703 4 місяці тому

      പാട് നിലാവേ 👌

    • @rajesh703
      @rajesh703 4 місяці тому

      ഉന്ന നിനച്ചേൻ പാട്ട് പഠിച്ചേൻ.. (അപൂർവ സഹോദരങ്ങൾ) ഇളയരാജയുടെ ഒരു interlude ഉണ്ട്..ഹ്ഹോ
      മലയാളം ഗുരുവിൽ "ഗുരുചരണം ശരണം നാഥാ"

    • @aravindankg4121
      @aravindankg4121 19 днів тому

      Aanandha ragam ... 👌 super song ragam...... simhedramadhyamum

  • @abysonhopz.15yearsand
    @abysonhopz.15yearsand 11 місяців тому +2

    Yuvan ന്റെ കുറെ മൂവിയിൽ strings bgm മാത്രം കേൾക്കാൻ download ചെയ്യുവാരുന്നു മലയാളത്തിൽ ഹാപ്പിയിൽ bgm ജനിലിയ intro music, kadhal kondein, 7g rainbow colony,മmanmadhan, goa strings sections krlkkan വേണ്ടി aa movies കാണുമായിരുന്നു

  • @bijukadungalath4328
    @bijukadungalath4328 5 місяців тому +1

    സ്നേഹത്തിൻ പൂഞ്ചോല,
    മഞ്ഞിൻ മുത്തെടുത്ത് (starting)

  • @sunil6765
    @sunil6765 Місяць тому +1

    രാജാ സാർ ന്റെ കാലപാനി യിലെ വന്ദേ മാതരം.... പിന്നെ മൈ ഡിയർ കുട്ടിച്ചാത്തൻ ലെ ചിറകാട്ടി കിളി 👍👍.

  • @DipinPrabhakaran-zw8db
    @DipinPrabhakaran-zw8db Рік тому +2

    കസ്തൂരിമാൻ Movie "രാക്കുയിൽ പാടി" song❤❤❤

  • @Jejoooz
    @Jejoooz Рік тому +2

    ശ്യാം sir പോലെ ഇന്ന് അധികം ആരും strings അത്ര ഉപയോഗിക്കുന്നില്ല... Equipments എല്ലാം സിനേമക്കൊപ്പം updated ആയി....
    അതുപോലെ ഗുരുവിൽ ഉള്ള എല്ലാ background scores....👌👌👌

  • @Jejoooz
    @Jejoooz Рік тому +1

    അതുപോലെ നക്ഷത്രകൂടാരം മൂവിയിൽ അതിപ്പഴത്തിൽ ഇളനീർ എന്ന പാട്ടിലെ രണ്ടാമത്തെ അനുപല്ലവിക്ക് മുൻപുള്ള string session...🙏🙏🙏🙏

  • @ZankitVeeEz
    @ZankitVeeEz Рік тому +6

    ഗുരു മൂവിയിൽ ഒരു Hungarian Orchestra Group ആണ് perform ചെയ്തിരിക്കുന്നത് എന്ന് കേട്ടിട്ടുണ്

    • @KishorKumar-dp4pu
      @KishorKumar-dp4pu Рік тому

      Full composition scored given to them.. They conducted it well. You can watch the recording in UA-cam upload now🥰

    • @mervintalksmusic
      @mervintalksmusic  Рік тому +1

      Hungarian budapest Symphony Orchestra...

    • @ZankitVeeEz
      @ZankitVeeEz Рік тому

      @@KishorKumar-dp4pu Heard it. Game of Thornes music ഗുരുവിൽ നിന്ന് copy അടിച്ചതാണെന്ന് തോന്നുന്നു 😆

  • @Alex-voxz
    @Alex-voxz Рік тому +3

    Poomughapadiyil ninneyum kaath movie bgm raja sir ❤

  • @Thomasmullerthegoat
    @Thomasmullerthegoat 11 місяців тому +3

    അനിയത്തിപ്രാവ് harris ആണ് programing

    • @AnoopSubi
      @AnoopSubi 11 місяців тому

      Orchestra ann

    • @Thomasmullerthegoat
      @Thomasmullerthegoat 11 місяців тому

      @@AnoopSubi keyboard programming ചന്തമാമ also

  • @songsmusicandcovers7260
    @songsmusicandcovers7260 Рік тому +7

    Bro.. Raveendran Mash songs have mind blowing string arrangements. Check Premadavanam, Harimuraleeravam, oru kili paattu moolave, Thathaka Thathaka etc

  • @siva-wd1ue
    @siva-wd1ue Рік тому +4

    Doore kizhakku dikkin opening bgm.. athu cheythath vidyaji anenn pala sthalathum kanditund.. don’t know reality.. pinne vidyajide neelathamare opening bgm .. uff

  • @piousviolin2513
    @piousviolin2513 6 місяців тому +1

    "Nenjidukkinte thala thuduppil "song onnu keattu nokku. Athile strings session uff🔥🔥. Mohan sithara sir song🫡

  • @comfoadvertisers3903
    @comfoadvertisers3903 4 місяці тому +1

    കുഞ്ചാക്കോ ബോബൻ & മീരാജാസ്മിന്റെ ഒരു സിനിമയില്ലേ അതിൽ കോളേജിൽ വെച്ച് ഒരു സോങ്ങിൽ അടിപൊളി ആണ് , രാക്കിളി പാടി രാവിൻറെ ശോകം

  • @jithinn1522
    @jithinn1522 Рік тому +2

    Major missing. രവീന്ദ്രൻ മാഷ്

  • @sivahari3321
    @sivahari3321 Рік тому +6

    The song that comes to my mind the moment I hear the word 'strings' is "Kabhi Sham Dhale" by Keeravani sir ❤ The prelude, interludes and the concluding piece - everything is simply excellent. 🔥

  • @Vaisakhkunniyur
    @Vaisakhkunniyur Рік тому +1

    “വസുമതി…..ഋതുമതി…”song from movie ഗന്ധർവ്വക്ഷേത്രം

  • @suchinthgopi6518
    @suchinthgopi6518 4 місяці тому +2

    Good info.👌
    I felt a few songs,. Strings categoryil varumo ennariyilla.
    Raja sir compositions;
    1. Mugilo meghamo ( from Megha)
    2. Jeevane Jeevane ( Megha)
    3. Background music Tamil movie Veedu.

  • @robinthomas3168
    @robinthomas3168 8 місяців тому +1

    Johnson mashinte venugopal padiya, aakashagopuram pattinte idakkulla strings

  • @kochukuttan61
    @kochukuttan61 Рік тому +3

    off-topic ആണ് എങ്കിലും BT യുടെ റീമിക്സ് ആൽബം ആയ Electronic Opus ഒന്ന് ട്രൈ ചെയ്തു നോക്കണം. അദ്ദേഹത്തിന്റെ തന്നെ ബെസ്ററ് ട്രാക്കുകൾ സ്ട്രിങ്സ് ഉൾപ്പെടുത്തി മിക്സ് ചെയ്ത വളരെ മികച്ച ഒരു ആൽബം ആണ്. സമയം കിട്ടുമെങ്കിൽ ട്രൈ ചെയ്യാം. It's worth it.

  • @kvsurdas
    @kvsurdas Рік тому +4

    സലിൽദാ കഴിഞ്ഞാൽ മലയാളഗാനങ്ങളിൽ ഓർക്കേസ്ട്രേഷനിൽ ശ്യാം സാറിനെ വെല്ലാൻ ആരുമില്ല...!
    'കണ്ണിന്റെ കർപ്പൂരം ' അതിന്റെയൊക്കെ ഓർക്കേസ്ട്രെഷൻ.. ഹോ!
    പിന്നെ ജോൺസൻ മാസ്റ്റർ...
    😮😮😮🌹🌹🙏🙏🙏🙏❤❤

  • @abhi31988
    @abhi31988 Рік тому +1

    പ്രേംപൂജാരി വിട്ടുകളയും എന്ന് കരുതി.. ഉൾപെടുത്തിയതിനു congratzz. നീലഗിരി , ദേവരാഗം (Keeravani), കാലാപാനി , എന്നിവകൂടി ഉൾപെടുത്തു എന്ന് കരുതുന്നു.

  • @unnimusic007
    @unnimusic007 Рік тому +2

    ഈ strings section എത്ര beutifull ആണോ കേള്‍ക്കാന്‍ അത്ര മേല്‍ പ്രയാസം ആണ് notate ചെയ്യാനും പിന്നെ എട്ടും കൂടുതൽ അതിനെ mixing സമയത്തു കൃത്യമായി balence ചെയ്ത blund ചെയ്യാനും എന്തായാലും ഇങ്ങനെ ഒരു വീഡിയോ session ഇട്ടതിനു വളരെ സന്തോഷം ഉണ്ട്
    ഞാന്‍ എന്റെ compossing cerrierinte തുടക്കത്തില്‍ കൂടുതലും live instruments ആയിരുന്നു ഉപയോഗിച്ചിരുന്നത് but ഇന്നത്തെ production setup ഇല്‍ നമുക്ക് വളരെ ഏറെ compromise ചെയ്യേണ്ടി വരുന്നു due to cost cutting in productions

    • @mervintalksmusic
      @mervintalksmusic  Рік тому

      thanks for ur feedback....what u said about new production setup is absolutely right....

  • @swaroopn1
    @swaroopn1 6 місяців тому +1

    'പൂക്കാലം വന്നു പൂക്കാലം ' അതിലെ സ്ട്രിങ്സ് ഇഷ്ടമാണ്

  • @zedler12
    @zedler12 Рік тому +4

    Pooerukonum Purantharanum Song | Thiruvasagam By Maestro. This is a magical song. Especially those sequences by Illayaraja is beautiful

  • @vinitha4hire
    @vinitha4hire 6 місяців тому +1

    Some other outstanding string arrangements from Jhonson master i have noticed : Akashamake kanimalar kathirumayi - interlude
    Mazhavilin malar thedi - interlude- string arrangement

  • @NirmalJ25
    @NirmalJ25 Рік тому +5

    That Kasthooriman second bgm was one of my ringtones during btech days..it was too loud to use as ringtone though 😃
    Another one was a strings section from "Azhake" vazhunnor
    There were a few brilliant strings from Ouseppachan's Olympian Anthony as well
    One of my most favourite strings section is from "Anpe ithu" from Rhythm

  • @GODsLOVE-
    @GODsLOVE- 2 місяці тому +1

    'Aruna kiranam aniyum' song from kizhakkunarum pakshi

  • @manulal5894
    @manulal5894 7 місяців тому +1

    Group of violin - S.P Venkatesh Sir.... 🎻🎼🧡

  • @amalnv4721
    @amalnv4721 Рік тому +3

    Kasthooriman movieile Rakkuyil Paadi ❤ filminte heart aa bgm aanu. Padathil palayidathayittu varunna bgm 🔥Ouseppachan ❤🔥

  • @soorajsm
    @soorajsm Рік тому +3

    Well done Mervin. You are doing great. I am sure you will get more viewers in the future. Please do an episode on music composed by Sharreth if you can. I guess this list would be incomplete without his compositions. Strings section adheham kaikaryam cheyyunna pole churukkam aalukal mathrame cheyyarullu. Kshanakathu, Sindoorarekha, Saagaram Saakshi, Ottayal Pattalam, Rudraksham, Thacholi Varghese Chekavar, Pavithram.....Ithile pattukalude melody, clarity, feel ellam onnu vere thanneyanu. Keep up good work bro!

    • @mervintalksmusic
      @mervintalksmusic  Рік тому +1

      Already preparing an episode regarding shareth sir... This year will do for sure...

  • @laluemmanuel
    @laluemmanuel Рік тому +3

    Perfect presentation.. 👌Sp venkedesh ചെയ്ത വാർത്തിങ്കളെ (ഹിറ്റ്ലർ )98% string section ആണ് കൈകാര്യം ചെയ്തിരിക്കുന്നത്,. Throughout ഒരു പാട്ടിൽ strings ഇത്രെയും വന്ന മലയാളം പാട്ട് ഉണ്ടോ എന്ന് സംശയം ആണ്.. പിന്നെ, ഔസപ്പച്ചൻ sir ആണോ മ്യൂസിക് ആ പാട്ടിൽ എവിടെയെങ്കിലും variety കളികൾ ഉറപ്പാണ്.. ഇപ്പോഴത്തെ പാട്ടുകളിലൊന്നും string section അങ്ങനെ കാര്യമായി ഉപയോഗിച്ച് കാണുന്നില്ല.. VST ആണോ കാരണം? അതോ അറിവില്ലായ്മ ആണോ?അറിയില്ല.......

    • @mervintalksmusic
      @mervintalksmusic  Рік тому

      Thanks for the feedback.... 😊👍

    • @josejustin2006
      @josejustin2006 11 місяців тому

      Avoid string section as a cost cutting method..😥

  • @Maddy29
    @Maddy29 7 днів тому +1

    Look at that!! We've got a Mallu Rick Beato!!! You've got a sub!!

  • @jithinkuttappan8256
    @jithinkuttappan8256 8 місяців тому +1

    ടെലഗ്രാമിൽ flac , wav , aiff ഫോർമാറ്റിലുള്ള Songs free ആയി ലഭിക്കുന്നതാണ്. എല്ലാ സംഗീതപ്രേമികളും ആസ്വദിക്കുക😊

    • @mervintalksmusic
      @mervintalksmusic  8 місяців тому

      Malayalam songs wav/flac format available aano telegramil???

    • @jithinkuttappan8256
      @jithinkuttappan8256 8 місяців тому

      @@mervintalksmusic Yes , ഞാൻ അതാണ് ഉപയോഗിക്കുന്നത്.നല്ല feel ഉണ്ട് കേൾക്കാൻ. പ്രത്യേകിച്ച് വിദ്യാസാഗർ, AR റഹ്മാൻ, ഹാരിസ് ജയരാജ്,ഔസേപ്പച്ചൻ എന്നിവരുടെ പാട്ടുകൾ.

    • @alexmathew7916
      @alexmathew7916 6 місяців тому

      ​@@jithinkuttappan8256 Ethan Channel/bot

  • @philtalksmalayalam
    @philtalksmalayalam 6 місяців тому +1

    Pramadavanam prelude after the humming

  • @r.a.a.m.
    @r.a.a.m. 6 місяців тому +1

    രവീന്ദ്രൻ മാഷ്, ജെറി മാഷ്, രവി ബോംബെ എന്നിവരും പുലികൾ തന്നെ.
    പ്രമദവനം & ഗോപികാ വസന്തം ഇൻട്രൊ, വികാര നൗകയുമായ് & ഹേ കൃഷ്ണ എന്നിവയുടെ ബിജിഎം, മൂവന്തി താഴ്‌വരയിൽ എന്ന പാട്ടിലെ വയലിൻ കൗണ്ടറുകൾ ഒക്കെ അതീവ ഹൃദ്യമാണ്. നീരാടുവാൻ നിളയിൽ നീരാടുവാൻ എന്ന ഒരൊറ്റ പാട്ട് മതി രവി ബോംബെ എന്ന സംഗീത സംവിധായകനെ അടയാളപ്പെടുത്താൻ.
    ജെറി മാഷ് ആണെങ്കിൽ മാമാട്ടിക്കുട്ടിയമ്മ സിനിമയിൽ വളരെ ഭംഗിയായി സ്ട്രിംഗ്സ് യൂസ് ചെയ്തിട്ടുണ്ട് .
    വസുമതി എന്ന ഗാനത്തിലെ വയലിൻ ബിജിഎം ദേവരാജൻ മാഷെയും അതുല്യനാക്കുന്നു

  • @jayamohanns3371
    @jayamohanns3371 Рік тому +4

    Bro don't forget the songs from Neelagiri movie, especially karuka naambum

  • @vinayakshaji
    @vinayakshaji 11 місяців тому +2

    Humming and aalap kurichu oru video chyavo plz

  • @jayarajcg2053
    @jayarajcg2053 Рік тому +2

    And there is a score in suryamaanasam movie which acts as a theme of that hero character. I love it. Sp venkitesh has done it

    • @mervintalksmusic
      @mervintalksmusic  Рік тому

      Yes.... There are many string portions in sp venkatesh songs.... 😊

  • @greata991
    @greata991 11 місяців тому +1

    Wonderful video Melvin. Glad that Shyam sir’s violin was discussed

  • @thomaspeejay2247
    @thomaspeejay2247 Рік тому +1

    Mangalya yamam...film...Isabella
    Composer Johnsonmaster

  • @sureshkumarofficial2078
    @sureshkumarofficial2078 Рік тому +2

    Hi dear Mervin, to begin with , I must apologize to you for one thing. Though I have watched almost every video in your channel, I haven't commented on any. Sorry about that. Now having watched this episode, I cannot but comment. Thanks a lot for this video. Myself I am into piano learning Carnatic music...I have been learning about music bit by bit over these years and channels like yours is a lot helpful. Thanks for the detailed description about the string section. Now let me also mention the string sections of some songs which have been so beautifully composed. First is the opening of Raja sir's Sundharee Kannal Oruth Seythi...It almost comes out of nothing and sounds so exotic and dreamy !!! Utham Singh's song "Manthalirin Pattu Chuttiya" (Prem Pujari) also has a beautiful opening string section, right? I simply can't forget the string section in the song "Onnuriyadan Kothiyayi." by S P Venkidesh. It sounds divine and pristine. The string sections in Rahman Sir's "Thanaha Thanaha" sounds like though provoking and philosophical to me. And coming to film scores, the string section of a scene in Priyadarsan's "Megham" struck even the very first time I watched the move. This is the scene where the protagonist has fantasies about the heroine, and there are visualizations of clouds. The string score sounds so romantic but again there is an element of the divine. The scene starts around1:30:28 timeline. Hats off to our legendary composers!!!!. Thanks !!! Looking foreword to more videos !!!!

    • @mervintalksmusic
      @mervintalksmusic  Рік тому +1

      Thanks man for the feedback and the time u put in to sent it.... Really appreciate it.... 😍😍😍... I tried to incorporate the string portions in malayalam songs... Bcoz the scope is too much if I go through tamil songs.... Any way ur references are great... Will check it....... Thanks... 😊

  • @canreviewanything3641
    @canreviewanything3641 Рік тому +1

    Thenmavin kombathu - BGM by SP Venkatesh

  • @Sam.Thomas
    @Sam.Thomas 22 дні тому +1

    Ur videos r worth watching. A great effort. Really appreciate.

  • @mithunpgt
    @mithunpgt Рік тому +1

    Pramadhavanam veendum...

  • @gouthamdxs
    @gouthamdxs Рік тому +4

    joji scores
    mind blowing work
    bro 6091 nde songs adutha indie musicians nde ep il cheyyumo
    established artists nde koode up and coming aayitt ullavare koodi ullpeduthamalo
    its been a while right

  • @GODsLOVE-
    @GODsLOVE- 2 місяці тому +1

    In the song "jeevamshamayi", in the charanam, string gives such an imotion as Harishankar sings "oro vaakkil oru nadhiyaayi nee..."
    (By the way, when will you analyse this song????? Eagerly waiting bro)

  • @sanjithputhran5547
    @sanjithputhran5547 Рік тому +1

    'Poove sempoove' 2 nd interlude and rasathi unnai

    • @mervintalksmusic
      @mervintalksmusic  Рік тому

      I have included only malayalam songs...in tamil u have numerous songs...

  • @amalrajm.c9277
    @amalrajm.c9277 Рік тому +1

    Madhuram jeevamritha Bindu song

  • @arunmanohar2369
    @arunmanohar2369 Рік тому +1

    Kaalaapaani kottum kuzhal vili❤❤

  • @vidyasagarbhakthan
    @vidyasagarbhakthan Рік тому +1

    Nice explanation bro ❤️

  • @LaijuViswanathan
    @LaijuViswanathan 6 місяців тому +1

    A R റെഹ്മാന്റെ പാട്ടുകൾ താങ്കൾ കേട്ടിട്ടില്ലേ.... വേറെ ലെവൽ സ്ട്രിങ്സ്

    • @mervintalksmusic
      @mervintalksmusic  6 місяців тому

      താങ്കൾ thumbnail വായിച്ചില്ലേ???.... മലയാളം ennu പ്രത്യേകം പറഞ്ഞിട്ടുണ്ട്..... 😐

  • @Vaisakhkunniyur
    @Vaisakhkunniyur Рік тому +1

    Don’t miss the movie“കൈയെത്തും ദൂരത്ത്…”

  • @gagarin716
    @gagarin716 2 місяці тому +1

    nys analys

  • @aravindsreekumar1093
    @aravindsreekumar1093 Місяць тому +1

    Soooooooooooooppppppprrrr... .. .

  • @vishnuk2155
    @vishnuk2155 Рік тому +4

    Missing Vidyasagar, Salil Chowdhury, Mohan Sithara❤

  • @jayarajcg2053
    @jayarajcg2053 Рік тому +1

    Dude you missed vidhyaji. String section has played whital role in many of his songs. And I like the string section in kalli poomkuyile song from then marvin kombathu. Especialy the second interlude. I feel string section is like a script of the visual in a song. That inspires the directors as to how the picturisation should be conceived. As you said priyadarshan is the king in it. 1st sing comes to mind is doore kizhakudhiche from chithram. And when we talk about strings I can't find a better name than raja sir. Guru songs are got the celebration of strings. That whole fantasy part was created in strings. In aruna kirana song there is butterfly effect kind of sounding and all. Oh man I just have no words to Express that feeling

    • @mervintalksmusic
      @mervintalksmusic  Рік тому

      I haven't missed his works.... It is coming in 2nd part.... Can't include all , but my favourites will be there.... 😊👍

    • @mervintalksmusic
      @mervintalksmusic  Рік тому

      Guru movie songs and scores will be done in seperate videos...

    • @jayarajcg2053
      @jayarajcg2053 Рік тому

      @@mervintalksmusic ofcourse you should. It's an international level stuff. Even the scores in kalapani

  • @matman3945
    @matman3945 Рік тому +1

    Oh priya de BGMs Dilruba vechu aanu play cheythathu ennu kettittundu...

  • @rejeeshkumar6761
    @rejeeshkumar6761 Рік тому +1

    Super 👍 bro

  • @shibinom9736
    @shibinom9736 7 місяців тому +1

    💞💞💞💞

  • @nandukrishnan2784
    @nandukrishnan2784 Рік тому +1

    Gopisundar strings oru prethyeka sounding aanu..why?

  • @abhijithv9368
    @abhijithv9368 Рік тому +1

    Next percussion instrumental❤❤

  • @bineeshaug
    @bineeshaug 7 місяців тому +1

    ❤❤❤

  • @monithomas3479
    @monithomas3479 Рік тому +2

    ❤❤

  • @sebastian4164
    @sebastian4164 11 місяців тому +1

    Where is Mohansithara

  • @bijunarain
    @bijunarain Рік тому +4

    ആടി വാ കാറ്റേ... ജോൺസൺ മാഷ് ❤️

  • @VimalB-ys7vj
    @VimalB-ys7vj Рік тому +2

    may madham song-> minnale nee vandh

  • @snharmony1243
    @snharmony1243 Рік тому +1

    Violin and Viola difference enthaan?

    • @mervintalksmusic
      @mervintalksmusic  Рік тому

      Both has different tonal qualities... Both have different ranges....

  • @SudheerSudhi-e6b
    @SudheerSudhi-e6b 6 місяців тому +1

    ഡെയ്‌സിയിലെ "തേൻ മഴയോ "മറക്കരുത്

  • @vaishnavm7148
    @vaishnavm7148 Рік тому +2

    Technical terms reality um aay blend cheyth para bro. Ennenkellem mansilavande😂

    • @mervintalksmusic
      @mervintalksmusic  Рік тому +1

      In case of string orchestration.... Reality is what u hear.... Rest everything is technical.... I am helpless... 😄

  • @aryaprakash6559
    @aryaprakash6559 5 місяців тому +1

    Nee en sargasoundaryame

  • @ratheeshchandran570
    @ratheeshchandran570 7 місяців тому

    ബ്രോ.....അഴകിയ രാവണൻ സിനിമയിലെ സുമഗലി കുരുവി.......എന്ന പാട്ട് അപാരമായ സ്ട്രിങ്സ് കൊണ്ട് സമ്പന്നമാണ്.....

  • @madhug7474
    @madhug7474 11 місяців тому +3

    പഴയകാല ഗാനങ്ങളുടെ സവിശേഷതകൾ താങ്കൾ പലപ്പോഴും അറിഞ്ഞോ, അറിയാതെയോ വിട്ടുകളയുന്നുണ്ട്.. അത് കൂടി ഉൾപ്പെടുത്തണം.. ജോൺസൺ മാസ്റ്ററും മറ്റും പല ചർച്ചകളിലും ദേവരാജൻ മാസ്റ്ററും മറ്റുള്ളവരും കാണിച്ചിട്ടുള്ള പ്രാഗത്ഭത്തെ എടുത്തു പറയുന്നത് കേട്ടിട്ടുണ്ട്...ഇളയരാജയും, വിദ്യാസാഗറും, ഔസേപ്പച്ചനും, ജോൺസണും മാസ്റ്ററുടെ കളരിയിൽ നിന്നാണല്ലോ വന്നത്.ശരിക്കും അവരിൽ നിന്നല്ലേ തുടങ്ങേണ്ടത്..പഴയഗാനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് കരുതുന്നു..

    • @mervintalksmusic
      @mervintalksmusic  11 місяців тому

      Thanks for ur feedback.... Ur suggestion is correct.... But the problem is, there are 1000's of songs in malayalam itself... The scope is so wide, that i can't incorporate all the best works in few episodes.... So my strategy was to do the episodes with the knowledge limitation I have.... I can run a UA-cam channel only mentioning about String arrangement of Johnson master's work alone....that much content is there.....but there won't be viewers for that bcoz it becomes too nerdy stuff...

    • @madhug7474
      @madhug7474 11 місяців тому +1

      Thanks for the reply. What you said is understandable.Most of our old song's backing instrumentals were played by renowned artists of the time. Ilayaraja, sp venkitesh, johnson, ouseppachan, vidyasagar and many others played string instruments for Devarajan master. It's a well known fact. It would've been good if you could find a few of such songs and include them in your episodes. And, could you do an episode on flautist Guna Singh and his songs.

    • @mervintalksmusic
      @mervintalksmusic  11 місяців тому

      @@madhug7474 sure..will try to include more old evergreen songs also into the episodes in the future....

  • @johnson.george168
    @johnson.george168 2 місяці тому +1

    നല്ലൊരു എപ്പിസോഡ് കുറച്ചേറെ കാര്യങൾ മനസിലാക്കാൻ കഴിഞ്ഞു...എന്നാൽ മലയാളത്തിൽ ഏറ്റവും ടോപ്പ് ആയി നിൽക്കുന്ന പാട്ട് എനിക്ക് തോന്നുന്നത്.. സന്ധ്യേ കണണീരിലെൻതെ എന്ന പാട്ടിലെ സ്ട്രിംഗും അത് പോലെ ഒരു മുഖം മാത്രം കണ്ണിൽ അന്നൊക്കെ മലയാള സിനിമാസ്വദകരെ സംബന്ധിച്ചിടത്തോളം ഇതൊരു പുതുമയായിരുനു.. അടുത്ത എപ്പിസോഡിൽ ഇതിനെ കുറിച്ചുള്ള പരാമർശം കാണും എന്ന് പ്രതീക്ഷിക്കുനു.. അത് പോലെ തന്നെ ഔസേപ്പച്ചൻറെ നീ എൻ സ്വർഗ സംഗീതമെ, അൻതിവെയിൽ പൊന്നുരുകും... അത് പോലെ തന്നെ ജോൺസൻ മാഷിൻറെ ആടിവാ കാററെ,പൊന്നുരുകും പൂക്കാലം...ശ്യാം സാറിൻറെ ഒരേ പാതയിൽ ഒരേ നിഴലുപോൾ അങ്ങനെ ഒത്തിരി ഒത്തിരി എടുത്തു പറയാവുന്നത് ഉണ്ട്.....

  • @studywithgeetha
    @studywithgeetha Рік тому +1

  • @akhimusical874
    @akhimusical874 11 місяців тому +1

    ❤❤❤