നിങ്ങളെ പ്രണയിക്കുന്ന വ്യക്തി നിങ്ങളെ സെക്സ്പരമായി യൂസ് ചെയ്യാൻ വേണ്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

Поділитися
Вставка
  • Опубліковано 16 сер 2023
  • പ്രണയം മനസ്സിൽ കൊണ്ട് നടക്കുന്നവർ തീർച്ചയായും കേട്ടിരിക്കുക, മനസ്സിലാക്കിയിരിക്കുക

КОМЕНТАРІ • 28

  • @SanjuS-vp5lr
    @SanjuS-vp5lr 10 місяців тому +8

    ശരിയാണ് ഇടക്കിടെ നമ്മളോട് നല്ല സ്നേഹം ആയിരിക്കും.👍
    (പ്രണയത്തിൽ തോറ്റുപോയാവൻ )

    • @SightseeingMedia
      @SightseeingMedia  10 місяців тому

      ❤️❤️❤️

    • @SightseeingMedia
      @SightseeingMedia  10 місяців тому +2

      തോറ്റു എന്ന് വിഷമിക്കണ്ട സ്നേഹം ഉള്ളവർ വരും, വെയ്റ്റ് ചെയ്യുക 👍

    • @NaseeraNasi-rm1kg
      @NaseeraNasi-rm1kg 7 місяців тому +1

      ഞാനും തോറ്റു പോയി

    • @SightseeingMedia
      @SightseeingMedia  7 місяців тому

      @@NaseeraNasi-rm1kg വിഷമിക്കണ്ട ട്ടോ

  • @rnarayanan4718
    @rnarayanan4718 10 місяців тому +3

    ഒരു കാര്യം വളരെ ശരി. വിവാഹത്തിന് മുൻപ് സെക്സ് ബന്ധങ്ങൾ നടന്നു എങ്കിൽ ആ കൂട്ടുകാരൻ കരുതുക ഇവൾ ഒരു തറയാണ്, ഇതിനു മുമ്പ് എത്രപേർക്ക് കിടന്നുകൊടുത്തിട്ടുണ്ടാകു. എന്നാണ്. സ്ത്രീകൾ യഥാർത്ഥ പ്രണയമെന്നു ധരിച്ചു വെറുതെ പിണക്കം വേണ്ടാ എന്നു വുചാരിച്ചു വഴങ്ങിയത് തീർച്ചയായും തെറ്റിദ്ധരിക്കാനാണ് സാധ്യത. അതിനാൽ നമ്മുട സഹോദരിമാർ പ്രത്യേകം ശ്രദ്ധിക്കണം.

    • @SightseeingMedia
      @SightseeingMedia  10 місяців тому +1

      കറക്റ്റ് ആണ് 👍

    • @shilavk8633
      @shilavk8633 2 дні тому

      പറഞ്ഞതെല്ലാം ശരിയാണ്

  • @ijasek7647
    @ijasek7647 10 місяців тому +1

    Good information sir, thanks for sharing

  • @user-vz2qs8ms2r
    @user-vz2qs8ms2r 11 місяців тому +4

    സത്യം

    • @SightseeingMedia
      @SightseeingMedia  11 місяців тому

      ❤️❤️❤️

    • @kamalav.s6566
      @kamalav.s6566 11 місяців тому +2

      ക്യാഷ് അടിച്ചെടുക്കാൻ വേണ്ടി പുറകെ നടക്കുന്ന പുരുഷന്മാരും ഉണ്ട് , പ്രോപ്പർട്ടി ഉണ്ടോ, ബന്ധു ബലം എങ്ങനെ , എങ്ങനെ വളയ്ക്കാം വിശ്വസനീയമായ നുണകഥകളും പറയും,

    • @SightseeingMedia
      @SightseeingMedia  11 місяців тому

      @@kamalav.s6566 yes 👍

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 10 місяців тому

      ​@@kamalav.s6566അതുപോലെ ഉള്ള ആണുങ്ങളെ യാണ് പെണ്ണുങ്ങൾക്കും ഇഷ്‌ടം.. കഞ്ചാവ് m d m വെള്ളമടി.... കൊള്ളാവുന്ന വനെ കാണുമ്പോൾ പെണ്ണുങ്ങക്ക് താല്പര്യം ഇല്ലാ.. മൂഞ്ചിയ ലോകം അനുഭവിക്ക്...

  • @saranyaisaranya172
    @saranyaisaranya172 10 місяців тому +1

    👍🏻👍

  • @sinju2.189
    @sinju2.189 11 місяців тому +2

    ❤❤

  • @arathisukumaran196
    @arathisukumaran196 10 місяців тому +5

    Eppol nadakkunnathum ethu pola ulla thu thannaya kandu varunnathu🙏

  • @Vinitha248
    @Vinitha248 11 місяців тому +1

    👍

  • @NoushadNoushu-pq4td
    @NoushadNoushu-pq4td 2 місяці тому +1

  • @gooodlife4910
    @gooodlife4910 11 місяців тому +1

    Fist 📌