തിരക്കഥയുടെ കരുത്തുകൊണ്ടു മലയാളം കണ്ട ഏറ്റവും മികച്ച സിനിമ. ഒരേസമയം ആണിന്റെ പൗരുഷവും സ്ത്രീയുടെ വ്യക്തിത്വവും, പ്രണയവും, കലയും, നാട്ടുവിശേഷങ്ങളും....ഇത്രമേൽ ശക്തമായ തിരക്കഥ മലയാളത്തിൽ ചുരുക്കം. അസുരനിൽ നിന്നും ദേവനിലേക്കുള്ള മഹാനടന്റെ വേഷപ്പകർച്ച 🔥
Devasuram is a 1993 Indian Malayalam-language drama film directed by I. V. Sasi and written by Ranjith. It stars Mohanlal, Revathi, and Napoleon, with Innocent, V. K. Sreeraman, Maniyanpilla Raju, and Augustine in supporting roles
കിടിലോൽകിടിലം.👌🏻 അർത്ഥപൂർണ്ണമായ കഥ... മൂർച്ചയുള്ള കഥാപാത്രങ്ങൾ... നിലവാരമുള്ള അവതരണം... പച്ചയായ സംഭവങ്ങൾ... ഇരുത്തി ചിന്തിപ്പിക്കാൻ തക്ക കാമ്പുള്ള പ്രമേയം...യാഥാർഥ്യത്തെ വെല്ലുന്ന അഭിനയ മികവ്... ഉചിതമായ climax,.... ഇതെല്ലാം ഒത്തിണങ്ങിയ ഒരു rare mix ആണ് ഈ ചിത്രം.👍🏻
തിയറ്ററിൽ നിന്ന് കാണുമ്പോൾ ലാലേട്ടനേ വെട്ടുന്ന സിനിൽ കരഞ്ഞ എന്റെ കുട്ടികാലം😭✨🙏😔....... അന്ന് ലാലേട്ടനെ അത്രക്ക് ഇഷ്ടം ആരുന്നു .....👌✌️💪.... പിന്നേ ആ ഇഷ്ടം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി ...😅💪..... ചങ്കല്ല..... ചങ്കിടിപ്പാണ് ലാലേട്ടൻ :❣️✨💪
ഈ സിനിമ കാണുമ്പോൾ തന്നെ രോമാഞ്ചം ആണ്. ഇതിലെ പശ്ചാത്തല സംഗീതം ഈ സിനിമയുടെ ജീവൻ ആണ്. വരിക്കാശ്ശേരി മനയും (മംഗലശ്ശേരി) ഞങ്ങളുടെ തൊട്ടടുത്ത പരിയാനംപറ്റ ക്ഷേത്രവും (മുണ്ടക്കൽ അമ്പലം) ഞാൻ എന്നും പോകുന്ന രണ്ടു സ്ഥലങ്ങൾ ❤❤❤ Love you ലാലേട്ടാ 😘😘😘😘😘😘
@@sam75723 തൃശൂരിൽ നിന്നും ഒറ്റപ്പാലം വരിക. ധാരാളം ബസ്സ് ഈ റൂട്ട് ഓടുന്നുണ്ട്. ഒറ്റപ്പാലത്തുനിന്നും അമ്പലപ്പാറ വഴി മണ്ണാർക്കാട് പോകുന്ന ബസ് പിടിക്കുക. കല്ലുവഴി എന്ന സ്റ്റോപ്പ് ഇറങ്ങി അൽപം ഉള്ളിലോട്ട് നടന്നാൽ മതി. (കല്ലുവഴി എന്ന സ്ഥലത്തേക്കാൾ ഈ ക്ഷേത്രത്തിന്റെ പേര് ആണ് പ്രശസ്തം.)
സിനിമ എന്നു പറഞ്ഞാൽ ഇങ്ങനെയായിരിക്കണം എന്ന ഒരു സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് ഒരു ഓർമ്മയുമില്ല പിന്നെയും കാണുമ്പോൾ പുതുമ തോന്നുന്നു ഒരു മഹാത്ഭുതം... ❤❤❤
കിടന്നിട്ടു ഉറക്കംവരുന്നില്ല ഒന്നും നോക്കിയില്ല പിന്നെ.... 20തവണ ദേവാസുരം കണ്ട് കഴിഞ്ഞു..2022..ഞാൻ മമ്മുട്ടി ഫാൻസ് ആണ് എന്നാലും എന്റെ fev move ദേവാസുരം..😍😍😍😍😍
ദേവാസുരത്തിലെ മാനുമതി സുന്ദരിയല്ല. പക്ഷെ ഉജ്വലമാക്കി. മോഹൻ ലാലോ. J. : മറ്റു നടീ നടന്മാരാരും തന്ന സുന്ദരക്കുട്ടരല്ല. പക്ഷെ ഇവർ ഈ സിനിമയിലെ ജീവിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചു.
എന്റെ ലാലേട്ടാ 😘😘 നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഹേ.... പുരുഷ സൗന്ദര്യ പര്യായം നീലകണ്ഠനും നരസിംഹ മാന്നാടിയാരേം കണ്ട ഞാൻ മലയാള സിനിമ മുഴുവൻ ആയി കണ്ട പ്രതീതി 💜💜💜💜💜💜
ഇപ്പോഴത്തെ മോഹൽലാലിന്റെ കാട്ടിക്കൂട്ടലുകളും കോമാളിത്തരവും ഒക്കെ കാണുമ്പോൾ ഇതൊക്കെ അങ്ങ് എടുത്തു കാണും മരുഭൂമിയിൽ മഴപെയ്യുന്ന ഒരു അവസ്ഥ ആണ് അപ്പൊ മനസിന് കിട്ടുന്നത്. ☺
Class.... എന്തൊരു തിരക്കഥ.. അഭിനയം.. കാച്ചിക്കുറിക്കിയ എഴുത്ത്, സംവിധാനം..മലയാള സിനിമ ഉള്ള കാലം വരെ ദേവാസുരം രാജാവായി നിലനിൽക്കും... നീലകണ്ഠനേക്കാളും ഭാനുമതിയാണ് ഇതിലെ Strong character
പഴകുന്തൊറും വീര്യം കൂടുന്ന ഒരു ലാലേട്ടൻ _ i v ശശി _ രഞ്ജിത്ത് മാജിക് 💯❤️👌🏻 മലയാള സിനിമയുടെ നല്ല കാലം അത് എന്തൊക്കെ പറഞ്ഞാലും 90's തന്നെയാണ് 💯 2024 ൽ ആരെങ്കിലും ഉണ്ടോ ഇവിടെ 😁
മംഗലശേരി ഇത്രയും എടുപ്പുള്ള ഒരു വീട്ടുപേര് മലയാള സിനിമ ചരിത്രത്തിൽ വേറെ ഇല്ല. മംഗലശേരി നീലകണ്ഠൻ ന്താ പ്രൗടി അതുപോലെ തന്നെ ഇഷ്ടം തോന്നി മുണ്ടക്കൽ ശേഖരനോടും. മംഗലശേരിയും കണിമംഗലം ഉം മറന്ന മലയാളി ഉണ്ടോ ❤️❤️❤️
സമയം 9:45 pm.. ജൂലൈ 27.. വർഷം 2022.. പടം വീണ്ടും കാണാൻ പോകുന്നു... മനസ്സിന്റെ വീര്യവും, പഴമയുടെ ഓർമ്മകളും ആസ്വദിക്കാൻ... എല്ലാത്തിലും ഉപരി നീലകണ്ഠൻ എന്ന character തൊട്ടറിയാൻ.... ✌🏼✌🏼✌🏼❤️
ബെസ്റ്റ് of ലാലേട്ടൻ. ഇങ്ങനെ ഒരു പടം ഇനി ഉണ്ടാവില്ല ഇന്ന് 100 200 കോടി നേടിയ സിനിമയിൽ നമ്മുക്ക് istapedatha രണ്ടു മൂന്നു സീൻ എങ്കിലും കാണുമ. ഇതിൽ ഒരു സീൻ പോലും ഇഷ്ടം ആകാതെ ഇരിന്നുട്ടില്ല. ദേവാസുരം ❤
Can't believe such a character is based on a real life person Mullassery Rajagopal Truth is indeed stranger than fiction. 65% of the movie's story is inspired from his life...What a character..!! What a movie !!
Ey. Apo ithinu munnathe varshangalil irangiya kamaladalam, sooryagayathri, rajashilpi okkeyo?? Mohanlal oru specific genre il othungi ninna actor aayirunnilla annu
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ.. ദേവാസുരം. ദേവാസുരം നൂറുശതമാനം ഒരു ക്ലാസ്സിക് സിനിമയാണ്. ശക്തമായ തിരക്കഥ. അതിലെ നായകന്റെ ഹീറോയിസവും പെണ്ണിന്റെ വ്യക്തിത്വവും എല്ലാം എടുത്തു വച്ചിരിക്കുന്നത് ഒരു ക്ലാസ്സിക് ഭംഗിയിലാണ്. മലയാളത്തിലെ ഏറ്റവും മികച്ച ഹയർ സ്റ്റാൻഡേർഡ് ലാംഗ്വേജ് ഉള്ള ഡയലോഗ് ആണ് ദേവാസുരത്തിനെ ഏറ്റവും വലിയ ഹൈലൈറ്റ്. സംഭാഷണം ക്ലാസ്സിക്.. ലാലേട്ടൻ ഐ വി ശശി. നീലകണ്ഠൻ.. Nothing more to say. An amazing classic for a lifetime.
അതെ, ശത്രുക്കൾ ശക്തരാകുമ്പോൾ സങ്കേതത്തിലൊളിക്കുക. നീലന്റെ തകർച്ച മൂലം സുഹൃത്തുക്കൾ അശക്തരായപ്പോൾ അവർക്ക് ഒളിവിൽ കഴിയേണ്ടി വന്നു. ഒടുവിൽ എല്ലാം മുട്ടിയപ്പോൾ അവർ ശക്തി സംഭരിക്കുക തന്നെ ചെയ്തു. ആ ശക്തി തക്കസമയത്തു തന്നെ ഉറ്റ സുഹൃത്തായ അവരുടെ നീലനു വേണ്ടി പ്രയോഗിക്കുകയും ചെയ്തു. 👍💪
രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന ദേവാസുരം എന്ന മഹാകാവ്യം. മോഹൻലാൽ മംഗലശേരി നീലകണ്ഠനായി പകർന്നാടി. മലയാള സിനിമയിലെ രണ്ടു epic കഥാപാത്രങ്ങൾ, മംഗലശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനും.. മലയാള സിനിമയിലെ ഒരു ക്ലാസ്സ് മൂവി ദേവാസുരം..
ഒരു മെഹാനെടൻ പണ്ട് ഒരു സിനിമയിൽ നിന്ന് ലാലേട്ടന്റെ ഡയലോഗ് ഒക്കെ വെട്ടിമാറ്റിച്ചു... പക്ഷെ ലാലേട്ടൻ മലയാളത്തിന്റെ സ്വത്തായി.. മലയാള സിനിമയുടെ രാജാവായി.. ലാലേട്ടൻ എന്റെ ഏട്ടൻ ❤❤❤
ഡേയ് അവർ തമ്മിൽ ജേഷ്ഠാനുജൻ ബന്ധമാണ് ഉള്ളത് . മമ്മൂക്കയുടെ സഹോദരന്മാർക്ക് മാത്രം അവകാശപെട്ട 'ഇച്ചാക്ക' എന്ന വിളി പുറത്ത് നിന്നു ഒരാൾ വിളിക്കുന്നുണ്ടെങ്കിൽ അത് ലാലേട്ടൻ മാത്രമാണ്. ആ ബന്ധത്തിന്റെ ആഴം എത്ര വലുതാണെന്ന് ഓർക്കുന്നത് നല്ലതാണ്.
As a character Mohanlal was a diff level .. truly a rich brat arrogant & brash who mellows down as he faces life ….u can’t help but feel for lalettans character in the end …..
I will always say that pe-facelift Mohanlal was one of the greatest actors of the world. The man was an acting beast. A lot of his roles will get lost in translation to outsiders, and he didn't get enough world-class directors to work with. But acting afficionados would surely see through all this and recognize him for the raw talent he was.
തനിക്ക് മരണമില്ലെടോ വാര്യരെ 😢💔 ഇന്നച്ചന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് ഒരിക്കൽ കൂടെ കാണാൻ ഇന്നച്ചൻ... നെടുമുടി... ഒടുവിൽ ഉണ്ണികൃഷ്ണൻ.... മലയാളക്കരക്ക് നികത്താനാവാത്ത നഷ്ട്ടങ്ങൾ ഒക്കെ ഒരുമിച്ച് കാണുമ്പോൾ... 😢💔
ഒരിക്കലും ഇല്ല. ഇപ്പോഴത്തെ സിനിമ ഒക്കെ ഒരു വട്ടം കണ്ടാൽ പിന്നെ പിന്നെ അതു എവിടെ എങ്കിലും കാണാണ്ടി വന്നാൽ എല്ലാരും പറയും ഇത് ഞാൻ കണ്ടത് ആണ് ഇത് വേണ്ട എന്ന് പക്ഷേ ഇതുപോലെ പഴയ കുറെ സിനിമ ഉണ്ട് എത്ര കണ്ടാലും ഒരു ചടപ്പ് ഇല്ലാതെ ഇപ്പോഴും കാണും 😍😍😍
ഊച്ചാളി അല്ലാത്ത വില്ലൻ മുണ്ടക്കൽ ശേഖരൻ.... എന്നും ഓർത്തു വെയ്ക്കാവുന്ന കിടിലൻ വില്ലൻ.... എല്ലാ ഒറിജിനാലിറ്റിയും ചേർന്ന ഓരോ കഥാപാത്രവും... മോഹൻലാൽ.... ഒന്നും പറയാൻ ഇല്ല... എന്ത് പറഞ്ഞാലും അതുക്കും മേലെ ആണ് ആ കഥാപാത്രം
പടം എത്ര മാസ് ആണെങ്കിലും അതിൽ പ്രണയം കാണാൻ ലാലേട്ടൻ തന്നെ വേണം അഭിനയത്തിന്റെ രൗദ്ര ഭാവത്തിന്റെ ഏറ്റവും മുകളിൽ നിൽക്കുമ്പോഴും നിസ്സഹായതയുടെ ആഴങ്ങളിൽ വരാനും പുള്ളിയുടെ കഴിവ് 👌
സിനിമ കണ്ടപ്പോൾ കാണാൻ ആഗ്രഹിച്ച സ്ഥലം വരിക്കശേരി മന. പോയി കണ്ടു തിരിച്ചു പോരുന്ന വഴിക്ക് ഒരു അമ്പലത്തിൽ പൂരം അവിടെ എത്തി പൂരത്തിന് കയറിയപ്പോൾ ആണ് അറിഞ്ഞത് ദേവാസുരം ക്ലൈമാക്സ് ഷൂട്ട് ചെയ്ത പരിയാനംപറ്റ അമ്പലം ആണ് എന്ന് മനസിലായത് ❤❤ആ ദിവസം ഇന്നും ഓർക്കുന്നു
best romantic and heroic movie i have ever seen in my life. Eppo kandalaum avasanam vare kanunna magic. Life partnere equal respectode kanan padippikkunna film. It's classic from a master. ❤
എന്റെ nickname ഭാനു എന്നാണ് എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്ന പേര്. പക്ഷെ ഈ സിനിമയിലെ ഭാനുവിനെ കണ്ട മുതൽ ആ പേരിനോട് ഇഷ്ടം തോന്നുന്നു. ഭാനുമതി - ശക്തയായ സ്മാർട്ടായ നായിക.
തിരക്കഥയുടെ കരുത്തുകൊണ്ടു മലയാളം കണ്ട ഏറ്റവും മികച്ച സിനിമ.
ഒരേസമയം ആണിന്റെ പൗരുഷവും സ്ത്രീയുടെ വ്യക്തിത്വവും, പ്രണയവും, കലയും, നാട്ടുവിശേഷങ്ങളും....ഇത്രമേൽ ശക്തമായ തിരക്കഥ മലയാളത്തിൽ ചുരുക്കം.
അസുരനിൽ നിന്നും ദേവനിലേക്കുള്ള മഹാനടന്റെ വേഷപ്പകർച്ച 🔥
👌👍
പൌരുഷം ആ കഥാപാത്രത്തിന് മാത്രം ആ നായകന് ഇല്ല 😀അത് നമ്മുടെ മമ്മൂക്ക വല്യേട്ടൻ what a പൌരുഷം
Accepted ❤️👌
@@MuhammadAli-tr9zs andi
@@MuhammadAli-tr9zs Mohanlal movies onnum കണ്ടിട്ടില്ല le🙄
നായകനും നായികയും വില്ലനും കട്ടക്ക് നിൽക്കുന്ന performance 🔥
Pinnalla🥰⚡️⚡️
മംഗലശ്ശേരി നീലകണ്ഠൻ പിറന്നിട്ട് ഇന്നേക്ക് 30 വർഷം തികയുന്നു.... 😍 കാലം എത്രകഴിഞ്ഞാലും മംഗലശ്ശേരി നിലകണ്ഠനുള്ള ഉള്ള സ്ഥാനം അത് വേറെ തന്നെയാണ് 🔥😍
പഴകുംന്തോറും വീര്യം കൂടുന്ന ഒരു item
ദേവാസുരം🔥🔥🔥
🧨🧨🧨🧨🧨🧨🧨🧨
ഇതുമാത്രമല്ല വേറെ ഒന്നുകൂടി ഉണ്ട്
സ്ഫടികം
True👌♥️
❤️❤️❤️❤️❤️❤️
Ayn
2023ൽ മാത്രമല്ല,3023ലും ഈ സിനിമക്ക് ഇവിടെ ഫാൻസ് കാണും. അതാണ് നീലകണ്ഠന്റെ പവർ 💥💥
ഇങ്ങനെ തള്ളിമറക്കണോ 😂🙄 oru 2030 vare oke ok 🙃
Ugi gugf
@@saneesh373 athe 2 devasam kazhijal thadayye matti parayaunna ninak okey
@@user-67897-f athu enthekilum aavatte, nee first type cheyyan padik 🤣😂
P
No SS no l8 noT ko o ni no no cc
ഈ പടം എത്ര തവണ കണ്ടൂന്ന് എനിക്കറിയില്ല ..ഇനി എത്ര തവണ കാണുമെന്നും....❤️
Njaan frst time inn ippo nookkan thudangiyedheyullu
രസണ്ടോ
@@fazil1022 yeahh✌️
Njanum
@@starc367 2
ദേവാസുരം & രാവണപ്രഭു ഈ രണ്ടു സിനിമയിലും ഇന്നസെന്റ് എന്ന വ്യക്തിയുടെ കഥാപാത്രം അവിസ്മരണീയം ആക്കി
എന്നാലും ലാലേട്ടൻ നല്ലത് എന്ന് പറയണ്ട. ട്ടിപ്പിക്കൽ മമ്മദോളി
@@Fein811 nayindamone
Innocent 😢
Devasuram is a 1993 Indian Malayalam-language drama film directed by I. V. Sasi and written by Ranjith. It stars Mohanlal, Revathi, and Napoleon, with Innocent, V. K. Sreeraman, Maniyanpilla Raju, and Augustine in supporting roles
കിടിലോൽകിടിലം.👌🏻 അർത്ഥപൂർണ്ണമായ കഥ... മൂർച്ചയുള്ള കഥാപാത്രങ്ങൾ... നിലവാരമുള്ള അവതരണം... പച്ചയായ സംഭവങ്ങൾ... ഇരുത്തി ചിന്തിപ്പിക്കാൻ തക്ക കാമ്പുള്ള പ്രമേയം...യാഥാർഥ്യത്തെ വെല്ലുന്ന അഭിനയ മികവ്... ഉചിതമായ climax,.... ഇതെല്ലാം ഒത്തിണങ്ങിയ ഒരു rare mix ആണ് ഈ ചിത്രം.👍🏻
ആദ്യഭാഗം അസുരനും,രണ്ടാം ഭാഗം ദേവനുമായി ലാലേട്ടൻ ജീവിച്ച സിനിമ♥️
Title nte artham ippa manasilaye😊
@@Natur280 ho
അത് അങ്ങനെയല്ല സഹോദരാ. അസുരന്റെ സ്വഭാവമുള്ളതും എന്നാൽ ദേവനുമായ കഥാപാത്രം. അതായത്, ഒരുപാട് ദുഷ്ടതരങ്ങൾ ഉള്ള ഒരു നായകൻ. അതാണ് അതിന്റെ അർത്ഥം.
@@vaibhav_unni.2407 ശരി എന്റെ ചെറിയൊരു അറിവിൽ പറഞ്ഞതാ ക്ഷമിക്കു
Hhh
എനിക്ക് സങ്കടം വരുംപോൾ എത്ര തവണ കണ്ടുവെന്നറിയില്ല ..ഈ 2023 ലും പുരുഷന്റെ പൗരുഷവും സ്ത്രീയുടെ വ്യക്തിത്വവും ....തിരക്കഥയുടെ പൂർണ്ണത❤❤❤❤❤
തിയറ്ററിൽ നിന്ന് കാണുമ്പോൾ ലാലേട്ടനേ വെട്ടുന്ന സിനിൽ കരഞ്ഞ എന്റെ കുട്ടികാലം😭✨🙏😔....... അന്ന് ലാലേട്ടനെ അത്രക്ക് ഇഷ്ടം ആരുന്നു .....👌✌️💪.... പിന്നേ ആ ഇഷ്ടം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി ...😅💪.....
ചങ്കല്ല..... ചങ്കിടിപ്പാണ് ലാലേട്ടൻ :❣️✨💪
ഞാൻ...
,
Teateril edh varsham release ayedan ee filam
@@shihabshiya808 1993 ആണെന്ന് എനിക്ക് തോന്നുന്നു..
@@sanalmkdmechanic6448 njan ethre pravishyam kandu enn enikariyilla
👌❤👍
ഇതുപോലുള്ള സിനിമയൊന്നും ഇനി ഉണ്ടാവാൻ പോവുന്നില്ല......ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന കഥപാത്രങ്ങൾ.....
ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമ എത്ര കണ്ടാലും മടുപ്പില്ല 👌👌👌💯💯💯
M
ഈ സിനിമ കാണുമ്പോൾ തന്നെ രോമാഞ്ചം ആണ്.
ഇതിലെ പശ്ചാത്തല സംഗീതം ഈ സിനിമയുടെ ജീവൻ ആണ്.
വരിക്കാശ്ശേരി മനയും (മംഗലശ്ശേരി) ഞങ്ങളുടെ തൊട്ടടുത്ത പരിയാനംപറ്റ ക്ഷേത്രവും (മുണ്ടക്കൽ അമ്പലം) ഞാൻ എന്നും പോകുന്ന രണ്ടു സ്ഥലങ്ങൾ ❤❤❤
Love you ലാലേട്ടാ 😘😘😘😘😘😘
ആ അമ്പലത്തിലേക്ക് തൃശ്ശൂരിൽ നിന്നു വരുന്നവർ എങ്ങനെ ആണ് പോകേണ്ടത് വഴി ഒന്ന് പറയാമോ.
@@sam75723 തൃശൂരിൽ നിന്നും ഒറ്റപ്പാലം വരിക. ധാരാളം ബസ്സ് ഈ റൂട്ട് ഓടുന്നുണ്ട്. ഒറ്റപ്പാലത്തുനിന്നും അമ്പലപ്പാറ വഴി മണ്ണാർക്കാട് പോകുന്ന ബസ് പിടിക്കുക. കല്ലുവഴി എന്ന സ്റ്റോപ്പ് ഇറങ്ങി അൽപം ഉള്ളിലോട്ട് നടന്നാൽ മതി.
(കല്ലുവഴി എന്ന സ്ഥലത്തേക്കാൾ ഈ ക്ഷേത്രത്തിന്റെ പേര് ആണ് പ്രശസ്തം.)
ഒക്കെ ഡിയർ താങ്ക്സ് ❤
Haii bro 🙋♂️ ente veed mele puchappadam aan 🤗
You really are a lucky guy to be born in this legendary place. I love Palakkad from Kochi ❤
എത്ര പ്രാവശ്യം കണ്ടു അറിയില്ല... ഇത്രേം ഗംഭീര്യമായ ഒരു രചന 🔥🔥🔥മോഹൻലാൽ 🔥🔥🔥രേവതി 🔥🔥
7😮😮😢😂😅😅😊
സിനിമ എന്നു പറഞ്ഞാൽ ഇങ്ങനെയായിരിക്കണം എന്ന ഒരു സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് ഒരു ഓർമ്മയുമില്ല പിന്നെയും കാണുമ്പോൾ പുതുമ തോന്നുന്നു ഒരു മഹാത്ഭുതം... ❤❤❤
നടനൊത്ത വില്ലൻ.. നെപ്പോളിയൻ 🔥മുണ്ടക്കൽ ശേഖരൻ
32:39 ശ്രീപാദം രാഗാർദ്രമായ് അനുപദം
46:51 അംഗോപാംഗം സ്വരമുഖരം
1:29:08 സൂര്യകിരീടം വീണുടഞ്ഞു രാവിൻ
2:1:55 വന്ദേ മുകുന്ദ ഹരേ ജയശൗരേ
2:8:30 മേടപ്പൊന്നണിയും കൊന്നപ്പൂക്കണി
2.1.55❤
2:16:42
2022ൽ കാണുന്നവർ ലൈകിയിട്ട് പോയാ മതി 😌
ഉണ്ടേ 🤗🤗
@@amalmohan1875 ❤❤❤❤❤
ഒ അതാണ്
31-03-2022
@@aqualivesashtamudi3076 athonnum pattuula
കിടന്നിട്ടു ഉറക്കംവരുന്നില്ല ഒന്നും നോക്കിയില്ല പിന്നെ.... 20തവണ ദേവാസുരം കണ്ട് കഴിഞ്ഞു..2022..ഞാൻ മമ്മുട്ടി ഫാൻസ് ആണ് എന്നാലും എന്റെ fev move ദേവാസുരം..😍😍😍😍😍
Athoru mikacha move ahn
💯
ഞാനും. മമ്മുക്കാനെയാ കുറച്ചു അധികം ഇഷ്ട്ട ബട്ട് ലാലേട്ടന്റെ ചില മൂവി ഒരുപാടൊരുപാടിഷ്ടമാ. ഞാൻ എന്തായാലും 20 ഇന് മേലെ കണ്ടിട്ടുണ്ടായിരിക്കും
ദേവാസുരം, ആറാം ambulan തമ്പുരാൻ my favoriute and same plot
സുടു ആന്നോ
അന്നും, ഇന്നും,എന്നും, e പടം ഇടക്കെങ്കിലും കാണുന്നത്..എന്റെ hobbya 😍
വരിക്കാശ്ശേരി മനയിൽ ആ ഏണിപ്പടിയിൽ ഇരുന്ന് ഭാര്യയും മക്കളുമായി കാണുന്നു ഇപ്പോൾ 😌🔥❤
😂🙌
.
ദേവാസുരത്തിലെ മാനുമതി സുന്ദരിയല്ല. പക്ഷെ ഉജ്വലമാക്കി. മോഹൻ ലാലോ. J. : മറ്റു നടീ നടന്മാരാരും തന്ന സുന്ദരക്കുട്ടരല്ല. പക്ഷെ ഇവർ ഈ സിനിമയിലെ ജീവിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചു.
എന്റെ ലാലേട്ടാ 😘😘
നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഹേ....
പുരുഷ സൗന്ദര്യ പര്യായം
നീലകണ്ഠനും നരസിംഹ മാന്നാടിയാരേം കണ്ട ഞാൻ
മലയാള സിനിമ മുഴുവൻ ആയി കണ്ട പ്രതീതി 💜💜💜💜💜💜
ഇപ്പോഴത്തെ മോഹൽലാലിന്റെ കാട്ടിക്കൂട്ടലുകളും കോമാളിത്തരവും ഒക്കെ കാണുമ്പോൾ ഇതൊക്കെ അങ്ങ് എടുത്തു കാണും മരുഭൂമിയിൽ മഴപെയ്യുന്ന ഒരു അവസ്ഥ ആണ് അപ്പൊ മനസിന് കിട്ടുന്നത്. ☺
കാലം മാറി അതാ
Ya
2024ൽ കാണുന്നവരുണ്ടോ
Undeyy 😌
Yes😊
നായകനോടൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കുന്ന സ്ത്രീ കഥാപാത്രം ഭാനുമതി❤
Ranjith revathy bendham that's why
Class.... എന്തൊരു തിരക്കഥ.. അഭിനയം.. കാച്ചിക്കുറിക്കിയ എഴുത്ത്, സംവിധാനം..മലയാള സിനിമ ഉള്ള കാലം വരെ ദേവാസുരം രാജാവായി നിലനിൽക്കും... നീലകണ്ഠനേക്കാളും ഭാനുമതിയാണ് ഇതിലെ Strong character
Blessed to be born in the era of Mohanlal♥️...He is not only an actor but a complete acting school...
പഴകുന്തൊറും വീര്യം കൂടുന്ന ഒരു ലാലേട്ടൻ _ i v ശശി _ രഞ്ജിത്ത് മാജിക് 💯❤️👌🏻
മലയാള സിനിമയുടെ നല്ല കാലം അത് എന്തൊക്കെ പറഞ്ഞാലും 90's തന്നെയാണ് 💯
2024 ൽ ആരെങ്കിലും ഉണ്ടോ ഇവിടെ 😁
ഇതൊക്കെയാണ് സിനിമ ലാലേട്ടൻ ഇഷ്ട്ടം....2023ൽ കാണുന്നവർ ആരൊക്കെ❤️❤️❤️❤️❤️
മംഗലശേരി ഇത്രയും എടുപ്പുള്ള ഒരു വീട്ടുപേര് മലയാള സിനിമ ചരിത്രത്തിൽ വേറെ ഇല്ല. മംഗലശേരി നീലകണ്ഠൻ ന്താ പ്രൗടി അതുപോലെ തന്നെ ഇഷ്ടം തോന്നി മുണ്ടക്കൽ ശേഖരനോടും. മംഗലശേരിയും കണിമംഗലം ഉം മറന്ന മലയാളി ഉണ്ടോ ❤️❤️❤️
26/3/23 RIP legent ഇന്നസെന്റ് വാര്യർ
പകരകാരനില്ലാത്ത ഹാസ്യ ഇതിഹാസമേ അങ്ങയ്ക്കു വിട ...😢😢😢
സമയം 9:45 pm.. ജൂലൈ 27.. വർഷം 2022.. പടം വീണ്ടും കാണാൻ പോകുന്നു... മനസ്സിന്റെ വീര്യവും, പഴമയുടെ ഓർമ്മകളും ആസ്വദിക്കാൻ... എല്ലാത്തിലും ഉപരി നീലകണ്ഠൻ എന്ന character തൊട്ടറിയാൻ.... ✌🏼✌🏼✌🏼❤️
Time 2:29am July 28 2022. Kandu kondorikka njan
ഞാൻ ഈ പടം ഉറങ്ങാതെ ഇപ്പോൾ കണ്ടുകഴിഞ്ഞു
എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണുവാൻ കൊത്തിക്കുന്ന ഒരു ചലച്ചിത്രം ദേവാസുരം 🙏🙏🙏👍
ബെസ്റ്റ് of ലാലേട്ടൻ. ഇങ്ങനെ ഒരു പടം ഇനി ഉണ്ടാവില്ല ഇന്ന് 100 200 കോടി നേടിയ സിനിമയിൽ നമ്മുക്ക് istapedatha രണ്ടു മൂന്നു സീൻ എങ്കിലും കാണുമ. ഇതിൽ ഒരു സീൻ പോലും ഇഷ്ടം ആകാതെ ഇരിന്നുട്ടില്ല. ദേവാസുരം ❤
👍👍👍👍 എന്റെ ചെറുപ്പം തൊട്ട് കാണുന്ന പടമാണ് ഒരു ഒരു മൂന്നു മാസത്തിൽ രണ്ട് തവണയെങ്കിലും ഞാൻ ഈ പടം
ജീവിതശൈലി മാറ്റണമെന്ന് തീരുമാനിച്ച നിമിഷം എങ്ങനെ മാറണം എന്ന് കാണിച്ചു തന്ന സിനിമ...
എന്നെ ഞാൻ ഇതിലൂടെ കണ്ടു നന്ദി ❤️
Can't believe such a character is based on a real life person Mullassery Rajagopal
Truth is indeed stranger than fiction.
65% of the movie's story is inspired from his life...What a character..!!
What a movie !!
Write more about him, who is he
എന്റെ അച്ഛൻ കൊണ്ടുപോയി കാണിച്ചു തന്ന സിനിമ. ഞൻ കുറെ പ്രാവശ്യം കണ്ടു. ഇനി എന്റെ മക്കളും അവരെ മക്കളും കണ്ടുകൊണ്ടേ.... ഇരിക്കും.,.,.... Luv u laletta
ഈ padam ഒരു ഭാഗ്യമാണ് കണ്ടാലും കണ്ടാലും കൊതി തീരുന്നില്ല ലാലിന്റെ സ്റ്റാറ്റസ് മാറ്റിമറിച്ച പടം ഇതിനു മുമ്പ് ലാലേട്ടൻ comedy romantic ലെവലിൽ ആയിരുന്നു
Ey.
Apo ithinu munnathe varshangalil irangiya kamaladalam, sooryagayathri, rajashilpi okkeyo??
Mohanlal oru specific genre il othungi ninna actor aayirunnilla annu
Rajavinte Makan, Irupatham Nootandu, Moonnam Mura, Naaduvazhikal, Indrajalam okke ithinu munpu aanu.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ.. ദേവാസുരം. ദേവാസുരം നൂറുശതമാനം ഒരു ക്ലാസ്സിക് സിനിമയാണ്. ശക്തമായ തിരക്കഥ. അതിലെ നായകന്റെ ഹീറോയിസവും പെണ്ണിന്റെ വ്യക്തിത്വവും എല്ലാം എടുത്തു വച്ചിരിക്കുന്നത് ഒരു ക്ലാസ്സിക് ഭംഗിയിലാണ്. മലയാളത്തിലെ ഏറ്റവും മികച്ച ഹയർ സ്റ്റാൻഡേർഡ് ലാംഗ്വേജ് ഉള്ള ഡയലോഗ് ആണ് ദേവാസുരത്തിനെ ഏറ്റവും വലിയ ഹൈലൈറ്റ്. സംഭാഷണം ക്ലാസ്സിക്.. ലാലേട്ടൻ ഐ വി ശശി. നീലകണ്ഠൻ.. Nothing more to say. An amazing classic for a lifetime.
What a film!!! Can’t believe such a character is really lived here and Lalettan was able to reflect the life same or more than that😍
അതെ, ശത്രുക്കൾ ശക്തരാകുമ്പോൾ സങ്കേതത്തിലൊളിക്കുക.
നീലന്റെ തകർച്ച മൂലം സുഹൃത്തുക്കൾ അശക്തരായപ്പോൾ അവർക്ക് ഒളിവിൽ കഴിയേണ്ടി വന്നു. ഒടുവിൽ എല്ലാം മുട്ടിയപ്പോൾ അവർ ശക്തി സംഭരിക്കുക തന്നെ ചെയ്തു. ആ ശക്തി തക്കസമയത്തു തന്നെ ഉറ്റ സുഹൃത്തായ അവരുടെ നീലനു വേണ്ടി പ്രയോഗിക്കുകയും ചെയ്തു. 👍💪
രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന ദേവാസുരം എന്ന മഹാകാവ്യം. മോഹൻലാൽ മംഗലശേരി നീലകണ്ഠനായി പകർന്നാടി. മലയാള സിനിമയിലെ രണ്ടു epic കഥാപാത്രങ്ങൾ, മംഗലശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനും.. മലയാള സിനിമയിലെ ഒരു ക്ലാസ്സ് മൂവി ദേവാസുരം..
Mannadiyarinte eazhu azhalayhu veroola valyasalyam dwvasurathine thooki erinjathanu
വീണ്ടും ഒരു രാത്രി പനി പിടിച്ച് കിടന്നപ്പോൾ.... ഒരിക്കൽ കൂടി കണ്ടു തീർത്തു മലയാളത്തിലെ ഏറ്റവും മികച്ച ഈ ക്ലാസ്സിക്.....
ഈ അഭിയത്തിനും 🔥🔥🔥സിനിമക്കും മുന്നിൽ എവിടെ കിടക്കുന്നു പുതിയ സിനിമയും നാടൻമാരും
മംഗലശ്ശേരി നീലഖണ്ഠൻ ❤❤
വരിക്കാശ്ശേരി മനയിൽ ഒരിക്കൽ പോയപ്പോൾ കിട്ടിയൊരു ഫീലുണ്ട് കംപ്ലീറ്റ് ലാലേട്ടൻ മയം
ഒരു മെഹാനെടൻ പണ്ട് ഒരു സിനിമയിൽ നിന്ന് ലാലേട്ടന്റെ ഡയലോഗ് ഒക്കെ വെട്ടിമാറ്റിച്ചു... പക്ഷെ ലാലേട്ടൻ മലയാളത്തിന്റെ സ്വത്തായി.. മലയാള സിനിമയുടെ രാജാവായി.. ലാലേട്ടൻ എന്റെ ഏട്ടൻ ❤❤❤
aa mehanadan mamoonji alliyo
aa mehanadan mamoonji alliyoo
@@aradhyaanilkumar7799 alla ninte thantha
ഡേയ് അവർ തമ്മിൽ ജേഷ്ഠാനുജൻ ബന്ധമാണ് ഉള്ളത് . മമ്മൂക്കയുടെ സഹോദരന്മാർക്ക് മാത്രം അവകാശപെട്ട 'ഇച്ചാക്ക' എന്ന വിളി പുറത്ത് നിന്നു ഒരാൾ വിളിക്കുന്നുണ്ടെങ്കിൽ അത് ലാലേട്ടൻ മാത്രമാണ്. ആ ബന്ധത്തിന്റെ ആഴം എത്ര വലുതാണെന്ന് ഓർക്കുന്നത് നല്ലതാണ്.
@@Deadpoolwolverine143 Mammukka ❤️ lalettan 💯
എന്തോ ഇഷ്ടമാണ് ഈ സിനിമ പിന്നെയും പിന്നെയും ഇഷ്ടമാണ് 🥰
ഇതിൽ വാര്യരുടെ കഥാപാത്രം ഇന്നോസ്ന്റ് അല്ലാതെ മറ്റാർക്കും ചേരില്ല ❤️💯
നീലകണ്ഠനോളം പൗരുഷം നിറഞ്ഞൊരു ക്യാരക്റ്ററും മലയാള സിനിമയിൽ വേറെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകാനും പോകുന്നില്ല..
❤
ഒരേ ഒരു രാജാവ് ❤️
😻💯
അന്നും ഇന്നും കാണുമ്പോൾ ഇന്ട്രെസ്റ്റ് ആയി കാണുന്ന പടം ലാലേട്ടന്റെ പഴയ പടങ്ങളിൽ ഒന്ന്.. 💥💥
പത്ത് ആളിൻറ്റെ ബലവും ഇരുട്ടിൻറ്റെ മറയുമിലാതെ നിനക്ക് നീലഘണ്ടനെ ഒരു ചുക്കും ചെയ്യാൻ കഴിയിലാ ഈ നിലയിലും ............ സുഭ്രദാമ്മ
👍
👍👍👍
❤❤❤❤❤
സ്പടികത്തെ കാൾ ഇഷ്ടം
ദേവാസുരം 💥🔥
രണ്ടും ഗംഭീരമാണ്. Overrated ആറാം തമ്പുരാൻ, നരസിംഹം ഓക്കേ ഇതിന്റെ മുന്നിൽ ഒന്നും അല്ല
@@jenharjennu2258 aram thampuran narasimhathekkal 5 iratti mikachathaanu 🔥
@@sivan3189 സ്പടികം or തമ്പുരാൻ which is your favorite?
@@jenharjennu2258 no doubt spadikam 👍
ഒരിക്കലും തിരിച്ചുകിട്ടത്ത പഴയ കാലം 😥
...
O uu
@@chandrasekhankunjan1924 ok I'm p0p
Payaya kalam thirichu kittilla payaya lalettaneyum
@@abdulharis2862 😡😡😡😡😡
ഇന്ന് ഈ പടം കാണുന്നവർ ഉണ്ടോ😍😍🤙
Uff ennalum ende potta nee idengane
Mohanlal Sir - the Emperor of Malayalam Film Industry.
നീലകണ്ഠൻ + ഭാനുമതി =best ever romance❤
Unnikrishnan ❤ gadha ❤
(Vandhanam)
ഒരു കഥാപാത്രം ഒരു മനുഷ്യനിൽ ആവാഹിക്കുകയായിരുന്നു❤️
As a character Mohanlal was a diff level .. truly a rich brat arrogant & brash who mellows down as he faces life ….u can’t help but feel for lalettans character in the end …..
ഇൻഡസ്ട്രിയൽ ഹിറ്റ് സ്റ്റാറ്റസ് നേടിയ മലയാളം മൂവി ദേവാസുരം ഇതിന്റെ ക്ലൈമാക്സ് പോലൊരു ക്ലൈമാക്സ് മറ്റ് ഒരു മലയാളചലച്ചിത്രത്തിൽ പോലുമില്ല 👌👌👌
എല്ലാ വർഷവും ഇടക്ക് വന്ന് കാണും.. Skip ചെയ്യാതെ.. നീലകണ്ഡൻ ❤ ഭാനുമതി 😘😘😘
I will always say that pe-facelift Mohanlal was one of the greatest actors of the world. The man was an acting beast. A lot of his roles will get lost in translation to outsiders, and he didn't get enough world-class directors to work with. But acting afficionados would surely see through all this and recognize him for the raw talent he was.
മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാമിപ്യം വേണ്ട എന്ന് വച്ചതു നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് 👌🏻👌🏻🥰🥰
തനിക്ക് മരണമില്ലെടോ വാര്യരെ 😢💔
ഇന്നച്ചന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് ഒരിക്കൽ കൂടെ കാണാൻ
ഇന്നച്ചൻ... നെടുമുടി... ഒടുവിൽ ഉണ്ണികൃഷ്ണൻ....
മലയാളക്കരക്ക് നികത്താനാവാത്ത നഷ്ട്ടങ്ങൾ ഒക്കെ ഒരുമിച്ച് കാണുമ്പോൾ... 😢💔
മുരളി. കൊച്ചിൻ ഹനീഫ ശങ്കരടി
ആഗസ്റ്റിൻ
ആദ്യമായി കാണുന്നത് ഞാനണല്ലോ സൂപ്പർ .അതെതായാലും പൊളിച്ചു 😍😍😍💪💪💪💪💐💐💐💐
Njanum und🙂
Njnum😌
പരിയാനമ്പറ്റ ക്ഷേത്രത്തിൽ ഷൂട്ട് ചെയ്ത ഈ സിനിമ എത്ര കണ്ടാലും മതി വരില്ല, ലാലേട്ടന്റെ ശക്തമായ കഥാപാത്രം
ദേവന്റെയും അസുരന്റെയും ജന്മം . മംഗലശേരി നിലകണ്ഠൻ ❤
ഇനി ഇങ്ങനെ ഒരു പടം ഉണ്ടാകുമോ 😘😘😘
ഒരിക്കലും ഇല്ല. ഇപ്പോഴത്തെ സിനിമ ഒക്കെ ഒരു വട്ടം കണ്ടാൽ പിന്നെ പിന്നെ അതു എവിടെ എങ്കിലും കാണാണ്ടി വന്നാൽ എല്ലാരും പറയും ഇത് ഞാൻ കണ്ടത് ആണ് ഇത് വേണ്ട എന്ന് പക്ഷേ ഇതുപോലെ പഴയ കുറെ സിനിമ ഉണ്ട് എത്ര കണ്ടാലും ഒരു ചടപ്പ് ഇല്ലാതെ ഇപ്പോഴും കാണും 😍😍😍
Orrikkalum ella
ഇല്ല
ഒരിക്കലും ഉണ്ടാവില്ല...ഇതൊക്കെ യല്ലേ സിനിമ എന്നുപറയുന്നത്...
Nothing
കേറെടാ വണ്ടിയിൽ എന്ന് പോലീസ് മാമൻ...മനസില്ലെങ്കിൽ എന്ന് നീലകണ്ഠൻ💪💪💪
57:03 പോട്ടെ വാര്യരെ…
അങ്ങനെ നഷ്ട്ടപ്പെട്ടതെന്തല്ലാം ഉണ്ട്! #RipInnocent 💔
മാസത്തിൽ 2 തവണ എങ്കിലും ഇവിടെ വരെ വന്ന് നീലകണ്ഠനേം വാര്യരേം കണ്ടില്ലെങ്കിൽ ഒരു സ്വസ്ഥത ഇല്ല !!😍
എം ജി രാധാകൃഷ്ണന്റെ സംഗീതമാണ് ഈ സിനിമയുടെ ആത്മാവ് 🥰
👍👍👍
ബ്രോ ഈ മാസം കണ്ടോ
രണ്ടു മാസം കഴിഞ്ഞു
please watch
30 Years Of Devasuram!!!🔥
എത്ര തവണ TV യില് വന്നാലും കാണും.. മാസ് അല്ല മരണ മാസ്
I can’t even remember how many time I watched this LALLETAN FILM DEVASURAM.
ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ രണ്ടാമത്തെ സീൻ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല.❤❤❤ 😢😢😢
ഊച്ചാളി അല്ലാത്ത വില്ലൻ മുണ്ടക്കൽ ശേഖരൻ....
എന്നും ഓർത്തു വെയ്ക്കാവുന്ന കിടിലൻ വില്ലൻ....
എല്ലാ ഒറിജിനാലിറ്റിയും ചേർന്ന ഓരോ കഥാപാത്രവും...
മോഹൻലാൽ.... ഒന്നും പറയാൻ ഇല്ല...
എന്ത് പറഞ്ഞാലും അതുക്കും മേലെ ആണ് ആ കഥാപാത്രം
പടം എത്ര മാസ് ആണെങ്കിലും അതിൽ പ്രണയം കാണാൻ ലാലേട്ടൻ തന്നെ വേണം അഭിനയത്തിന്റെ രൗദ്ര ഭാവത്തിന്റെ ഏറ്റവും മുകളിൽ നിൽക്കുമ്പോഴും നിസ്സഹായതയുടെ ആഴങ്ങളിൽ വരാനും പുള്ളിയുടെ കഴിവ് 👌
നീലകണ്ഠന്റെ കസേര അതു ആരും മോഹിക്കണ്ട ❤️❤️❤️
മംഗലശ്ശേരിയിലെ മേൽകൂരക്ക് ആകാശം മുട്ടെ ഉയരല്ല 😥😥😥
ലാലേട്ടൻ
ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്..🔥 എത്ര തവണ കണ്ടു എന്നു പോലും അറിയില്ല.I v
ശശി സാർ ✌️... രേവതി ചേച്ചി... ❤️❤️❤️
2024 kaanunnavarundo👀
Kandirunnu 😂
Unda
Ninde andi
Undeeee
എത്ര കണ്ടാലും പിന്നെയും പുതുമയോടെ കാണാൻ പറ്റുന്ന സിനിമകളിൽ ഒന്ന് ലാലേട്ടന്റെ 😍😍😍👌👌👌
സിനിമ കണ്ടപ്പോൾ കാണാൻ ആഗ്രഹിച്ച സ്ഥലം വരിക്കശേരി മന. പോയി കണ്ടു തിരിച്ചു പോരുന്ന വഴിക്ക് ഒരു അമ്പലത്തിൽ പൂരം അവിടെ എത്തി പൂരത്തിന് കയറിയപ്പോൾ ആണ് അറിഞ്ഞത് ദേവാസുരം ക്ലൈമാക്സ് ഷൂട്ട് ചെയ്ത പരിയാനംപറ്റ അമ്പലം ആണ് എന്ന് മനസിലായത് ❤❤ആ ദിവസം ഇന്നും ഓർക്കുന്നു
സത്യം ഞിനെത്രതവണ കണ്ടോ എന്തോ...വർഷം. എത്ര കഴിഞ്ഞു,എന്നിട്ടും പുതിയ പടം കാണുന്ന ത്രില്ലിൽ
❤️ഞാൻ കാരണം നിങ്ങൾ ആരും തോൽക്കുന്നത് എനിക്ക് ഇഷ്ടമല്ല ❤️...
മംഗലശശേരി നീലകണ്ഠൻ കലക്കി 🥰🥰😘💘🧡😍
ഇത് വീണ്ടും വീണ്ടുംകാണുന്നത് എന്റെ ഒരു അഹങ്കാരം 😍
best romantic and heroic movie i have ever seen in my life. Eppo kandalaum avasanam vare kanunna magic. Life partnere equal respectode kanan padippikkunna film. It's classic from a master. ❤
ലാലേട്ടന്റെ ജൻമദിനത്തിൽ ഈ പടം വീണ്ടും കാണുന്നു (2024 മെയ് 21 ) എത്ര കണ്ടാലും മതിവരില്ല ... മംഗലശ്ശേരി നീലകണ്ഠൻ .❤🔥🔥🔥
കണ്ടാലും കണ്ടാലും മതിയാവില്ല ഈ പടം
ലാലേട്ടന്റെ സിനിമകളിൽ ഞാൻ എപ്പഴും കാണുന്ന ഒരു സിനിമ ഇതാണ്
മംഗലശ്ശേരി നീലകണ്ഠൻ 💥💥💥💥മുണ്ടക്കൽ ശേഖരൻ 💪🏻💪🏻💪🏻
എന്റെ nickname ഭാനു എന്നാണ് എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്ന പേര്. പക്ഷെ ഈ സിനിമയിലെ ഭാനുവിനെ കണ്ട മുതൽ ആ പേരിനോട് ഇഷ്ടം തോന്നുന്നു. ഭാനുമതി - ശക്തയായ സ്മാർട്ടായ നായിക.
ക്ലൈമാക്സ് ഫൈറ്റ് BGM ഹോളിവുഡ് ടച്ച് 😍😍
മംഗലശ്ശേരി നീലകണ്ഠൻ 🔥🔥🔥💪💪💪❤️❤️
കണ്ട് കണ്ടു പഠിച്ചു എന്നാലും
പുതുമ നിലനിൽക്കും
വീണ്ടും കാണാൻ
രേവതി എന്ത് നല്ല നടിയാണ് .
കാലഘട്ടത്തിന്റെ ഇതിഹാസം
രഞ്ജിത്ത് &ഷാജി കൈലാസ് തുടങ്ങിയ സംവിധായകർ മലയാളത്തിനു ഒരു കാലത്ത് നൽകിയ കൊറേ ഓർമ്മകൾ
മോഹൻലാൽ 🎀 രേവതി
ഇന്നസെന്റ്, നെപ്പോളിയൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ചിത്ര, സീത, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, മണിയൻ പിള്ള രാജു, അഗസ്റ്റിൻ, ഭാരതി, ശങ്കരാടി