2:43:00-2:45:30 ഇതാണ് complete actor എന്ന് പറയുന്നത്... ഞാൻ ഒരുപാട് തവണ കണ്ട സീൻ... ലാൽ സർ അത് നന്നായി അഭിനയിച്ചു... ജീവിതത്തിൽ നിന്ന് എടുത്തത് പോലെ... അല്ല നമ്മൾ എല്ലാവരും കടന്നു പോകുന്ന ജീവിതത്തിലെ ahh നിമിഷങ്ങൾ.....
മംഗലശ്ശേരി നീലകണ്ഠൻ... ഇത്രയും depth ഉള്ള ഒരു character... Past, present ഒക്കെ ജീവിച്ചു കാണിച്ചു തന്ന ലാലേട്ടൻ.. എന്താ പറയാ.. കണ്ണ് നിറയുന്നു.. Missing my childhood.. My hero lakettaaaaa❤️
ഈ സിനിമയിലെ രണ്ട് സീനുകൾ : ആകാശ ദീപങ്ങൾ സാക്ഷി ആ പാട്ടിൽ മരത്തിൽ നിന്ന് വെള്ളം കുലുക്കി ഇടുന്ന സീൻ പിന്നെ മധുപാൽ ഇടയ്ക്ക കൊട്ടുന്ന വന്ദേ മുകുന്ദ ഹരേ ഒടുവിൽ ഉണ്ണി ചേട്ടനെ ( പെരുങ്ങോടനെ ) ഓർക്കുന്നത് വല്ലാത്ത സീൻ ആയിപ്പോയി
PRADO ❤❤❤❤ ലാലേട്ടൻ സിനിമകളിൽ വണ്ടികളും ഹിറ്റ് ആണ്..... വണ്ടി craze കൂടുതൽ മമ്മൂട്ടി ആണെന്ന് ആണ് വെപ്പ് എങ്കിലും സിനിമകളിൽ കിടിലൻ സ്റ്റൈലിഷ് ഹിറ്റ് വാഹനങ്ങൾ കാണാൻ മോഹൻലാൽ സിനിമകൾ കാണണം....
Bhanumathi മരിക്കുമ്പോൾ ഉള്ള ആ scene ലാലേട്ടൻ പറയുന്ന രീതി കണ്ണുകളെ അറിയാതെ earan അണിയിപ്പിക്കുന്നു അത്രമേൽ hridhayasparsha maaya vakkukal കണ്ണ് nanayatha കാണാൻ ആവില്ല
ഈ മാസ്സും അഭിനയവും ഒന്നും കാണിക്കാൻ ഒരു നടനും മലയാളത്തിൽ ഇല്ല.. ഇനി ഉണ്ടാവുകയും ഇല്ല...❤
മംഗലശ്ശേരി നീലകണ്ഠൻ ഇത്രേം മനസ്സിൽ കൊണ്ടിട്ടുള്ള കാരക്റ്റർ മലയാള സിനിമയിൽ വേറെ ഇല്ല ❤️🥰ആ പ്രൗഡിയും തലയെടുപ്പും uffffffff
അടിപൊളി ഈ സിനിമാ
Devasuram best movie ❤
Oru tamburan und.. kanimangalam kovilaath
@@sree2394ആറാം തമ്പുരാൻ 😊🔥🔥🔥
അച്ഛനോളം പോന്ന മകൻ..... മംഗലശ്ശേരി നീലകണ്ഠൻ മകൻ കാർത്തികേയൻ 😍
അച്ഛനോളം പോന്ന മകനോ
അച്ഛന്റെ അടുത്ത് വരില്ല മകൻ 🔥
Devante punyavum asurante gunavum ulla sakshal mangalassery neelakantan
Achanekkal scene makanaanu enne njan parayu...Bros..Karanam international level 🎚️ aanu
@@sivan3189ah
VP
മലയാള സിനിമയിലെ ഇതിഹാസ നായക കഥാപാത്രങ്ങളിൽ ഒരാൾ
മംഗലശ്ശേരി നീലകണ്ഠൻ ❤️
നീലകണ്ഠൻ ❤️
കാർത്തികേയൻ ❤️
പ്രേക്ഷകമനസ്സിൽ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങൾ ❤️💥💥💥💥💥💥💥💥💥
Karthikeyan is not a great character like neelakandan
@@jaimonjohn2516a good character? Yes.comparable to Neelakandan?not a chance
2:43:00-2:45:30 ഇതാണ് complete actor എന്ന് പറയുന്നത്... ഞാൻ ഒരുപാട് തവണ കണ്ട സീൻ... ലാൽ സർ അത് നന്നായി അഭിനയിച്ചു... ജീവിതത്തിൽ നിന്ന് എടുത്തത് പോലെ... അല്ല നമ്മൾ എല്ലാവരും കടന്നു പോകുന്ന ജീവിതത്തിലെ ahh നിമിഷങ്ങൾ.....
ദേവാസുരം❤രാവണപ്രഭു🎉 അതുപോലൊരു പടത്തിനു ചേര്‍ന്ന രണ്ടാംഭാഗം...
നീലകണ്ഠന്‍❤
കാര്‍ത്തികേയന്‍❤
മംഗലശ്ശേരി നീലകണ്ഠൻ ❤ എത്ര വർഷം കഴിഞ്ഞാലും മനസ്സിൽ നിന്ന് കത്തുന്ന ഒരു മായാജാലം 😢
മംഗലശ്ശേരി നീലകണ്ഠൻ✨️✨️
മംഗലശ്ശേരി കാർത്തികേയൻ🔥
The epic മംഗലശേരി നീലകണ്ഠൻ 🔥
&
Evergreen മംഗലശേരി കാർത്തികേയൻ 🔥
മംഗലശ്ശേരി നീലകണ്ഠൻ... ഇത്രയും depth ഉള്ള ഒരു character... Past, present ഒക്കെ ജീവിച്ചു കാണിച്ചു തന്ന ലാലേട്ടൻ.. എന്താ പറയാ.. കണ്ണ് നിറയുന്നു.. Missing my childhood.. My hero lakettaaaaa❤️
കാർത്തികയേനേക്കാൾ മംഗലശ്ശേരി നീലകണ്ഠനെ ഇഷ്ട്ടമാണ്. 💞
അച്ഛന്റെ പേര് കളയാത്ത മകൻ.കാർത്തികേയൻ... 🔥🔥🔥
അമ്മാതിരി ചവിട്ട് കിട്ടീട്ടും മാസ്സ് ഡയലോഗ് അടിച്ചു തിരിഞ്ഞ് നോക്കാതെ പോയ വിജയരാഘവനാണെന്റെ ഹീറോ 😂😅😝😂
😂😂😊
ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ തന്നെ ആയിരുന്നു.. 🔥🔥😍
തുടുവിരലിൻ തുമ്പാൽ നിൻ, തിരുനെറ്റിയിൽ എന്നെ നീ, സിന്ദൂരരേണുവായ് അണിഞ്ഞിരുന്നു 🪔🙏🏾
ഈ സിനിമയിലെ രണ്ട് സീനുകൾ : ആകാശ ദീപങ്ങൾ സാക്ഷി ആ പാട്ടിൽ മരത്തിൽ നിന്ന് വെള്ളം കുലുക്കി ഇടുന്ന സീൻ പിന്നെ മധുപാൽ ഇടയ്ക്ക കൊട്ടുന്ന വന്ദേ മുകുന്ദ ഹരേ ഒടുവിൽ ഉണ്ണി ചേട്ടനെ ( പെരുങ്ങോടനെ ) ഓർക്കുന്നത് വല്ലാത്ത സീൻ ആയിപ്പോയി
scene mention cheyyumbo please include timestamp.
53:26, 1:17:29
മങ്കലശ്ശേരി.. നീലകണ്ഠൻ.. മലയാളസിനിമയിൽ ഒരിക്കലും മായാത്ത പേര്..
ഗിരീഷേട്ടന്റെ പാട്ട് എന്റെ മോനെ വല്ലാത്തൊരു feel...
That prado has a separate fanbase 🫶❤️
Very true, I used to watch this movie just for those Land Cruisers! I don't think there's any other movie where cars added this much swag to a hero.
Model Please
@@jobinjayan3196 Prado 100 series
@@MrYamaha135 aada mone. Nthey? 😌
Sathyam❤
2024 ഈ മൂവി കാണുന്നവർ ഉണ്ടോ 🔥😘😘😘
pinnalathe
❤
Njan❤️✨
Mangalasaerry neelakandan was not supposed to be killed as the iconic character of mohanlal was soul heart of the franchise. Who all agree with me?
It wasn't a bad ending to a great character...
He went out with a fitting end.
@@sanjaimathewmampala4904l
Enki thaan oru katha ezuth..
There must be an end bruh🫰
പോയ നാളുകളുടെ ചുടല പറമ്പിൽ പാഴ്ചെടിയായി ഞാൻ മാത്രം ബാക്കി.. എന്നാടോ മരണം എന്നോട് ദയ കാണിക്കുന്നത്... 💗💖💚
Ithupole oru padathin aan inn ella lalettan Fansum kaathirikkunnath💥💥💥💥🥵❤️❤️❤️
Empuran🔥🔥
എത്ര🎉 എത്ര വാചകങ്ങൾ.... ഈ സിനിമയിൽ.... മനസ്സിൽ തറക്കുന്നത്....
90 s kids ന്റെ നൊസ്റ്റാൾജിയ സോങ്‌സ് 🤗
മംഗലശ്ശേരിയുടെ പൂമുഖത്തു എനിക്കച്ഛനെ കാണണം..ഇനിയുള്ള കാലം മുഴുവൻ..!!!❤ എന്റെ പൊന്നോ രോമം എണീറ്റ് നിക്കുന്ന bgm and nostalgic moments✨
❤ഈ സിനിമ എപ്പോ കണ്ടാലും പഴയ കുറെ ഓർമകൾ വരും കുട്ടികാലത്തെ ❤
Very true
ഈ സിനിമയുടെ ലൊക്കേഷൻ റിപ്പോർട്ടറിയാൻ വെള്ളിനക്ഷത്രവും സിനിമ മംഗളവും നാനാ യും കാത്തിരുന്ന ഞാൻ
ഇതാണ് ലാലേട്ടൻ ഇതാണ് സിനിമ ❤️
Vasundhra das is looking like a Barbie❤
Mohanlal vere level an, mohanlal range il abhinayikkunna , new generation il oru heros polum ippozhum illa
അച്ഛന്റെ തെമ്മാടി 🔥😍💞
സേതുമാധവന്റെ dialogue 🥰🥰
കിരീടം intro scene 💝💝
02:53:29 that Prado breaking the gate scene 💥💥💥💥💥💥
ഇപ്പൊ ഈ movie കാണുന്നവർ like അടി.....
🥵👍
ആട് തോമയേക്കാൾ ഇഷ്ട്ടം
നീലകണ്ഠൻ, കാർത്തികേയൻ
നീലകണ്ഠൻ സമ്മതിക്കാം 👍🏽
പക്ഷെ കാർത്തികേയൻ ആട് തോമയേക്കാൾ 😂
@@sivan3189 എന്നിട്ട് ആയില്ലേ രാജ്യം അറിയുന്ന ഒന്നാമത്തെ റൗഡി ആട് തോമ💥
@@sivan3189aadu thoma okke local. Ith buisness magnate karthikeyan aanu❤
PRADO ❤❤❤❤ ലാലേട്ടൻ സിനിമകളിൽ വണ്ടികളും ഹിറ്റ് ആണ്..... വണ്ടി craze കൂടുതൽ മമ്മൂട്ടി ആണെന്ന് ആണ് വെപ്പ് എങ്കിലും സിനിമകളിൽ കിടിലൻ സ്റ്റൈലിഷ് ഹിറ്റ് വാഹനങ്ങൾ കാണാൻ മോഹൻലാൽ സിനിമകൾ കാണണം....
Most of the good films part 2 are bad and proved failures at box office but this part 2 devasuram is sucess at box office
devasuram was the first movie and it was a major box office success, this film was also very successful in box office. both films are amazing
Chenkol was another outstanding sequel.
പഴയ മോഹൻലാലിനെ വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘
ഇപ്പൊ മോഹൻലാലിന്ന് എന്ത് കുഴപ്പം
@@jitheshmenon8480padagal oke kandit enth tonunju
@@AanjanayaDaspadanghal pole thonnunnu
" എന്തോ, ഇഷ്ടമാണ് ഈ സിനിമ, ഒരുപാട്.. ."❤️❤️❤️
especially from the interval fight scene🔥
😍
Not as good as devasuram
Llp0pp000😢
Looo
Oo
Yiilykol
2:06:41 മാർഗം അല്ലാ ലക്ഷ്യം ആണ് കാരിയം ❤️🔥
Here's an Index of my favorite scenes from this movie:
08:41
09:18
20:15
26:38
26:41
26:45
26:50
26:54
35:15
57:14
01:03:22
01:18:53
01:18:56
01:19:02
01:19:22
01:19:58
01:20:06
01:26:14
01:44:06
01:44:14
02:01:14
02:17:24
02:50:57
2:51:17 ലാലേട്ടന്റെ ആ നോട്ടം 🥰🥰
ഇതിനെ വെല്ലുന്ന ഒരു sequel ഇനി വേറെ ഇറങ്ങണം 🔥🔥
സേതുമാധവൻ 💞💞
കിരീടം ചെങ്കോൽ ❤❤
geethanjali
@@sivan3189😂
Sugar Raja
Mangalashery neelakandan🔥
Mangalashery karthikeyan🔥 but neelakandante... Thattu thannu thanne erikmm💥
മംഗലശേരി നീലകണ്ഠൻ 💥മംഗലശേരി നീലകണ്ഠൻ മകൻ കാർത്തികേയൻ ⚡️
April 2024 arelum undo😅
That Land Cruiser has a separate fan base 🔥🔥
29:54 my fav part of this movie
41:30 ആകാശദീപങ്ങൾ സാക്ഷി
1:56:10 പൊട്ടു കുത്തെടി പുടവ ചുറ്റെടീ
2:18:18 അറിയാതെ അറിയാതെ
Great observation 👏👏👏
❤️
Uff we really miss this lalettan❤❤❤😢
1-33:34 എന്തിനാടോ വെറുതെ പോകുന്ന ഞങ്ങളെ ചവിട്ടിയത് 🤣🤣🤣
1:43:34 1:43:35 ലാലേട്ടന്റെ ഷർട്ടിന്റെ കളർ മാറുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ 😊😊😊
Yup
My 1st theatre experience movie❤❤❤2001 release ❤️1st std padikuna kalam...epol enik age 28yrs
Adipoli edh 2024 an to apologize year calculate cheyy
മംഗലശ്ശേരി കാർത്തികേയൻ ❤️
2023 - il kanunnavar ivde come on 🔥🔥🔥
എല്ലാ കൊല്ലവും ഒന്ന് കാണും
2024 ലും കാണുന്നുണ്ട്, ഒരു വഴിപാട് പോലെ.
മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയൻ🔥🔥🔥🔥🔥
Ravanaprabhu mass aanu.....but devasuram ath masterpiece aan
ഈ മനുഷ്യൻ 🥺
09:20 masterpiece 🔥🔥🔥🔥
P0pppp0pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
The cult classic❤
കാലിൽ തറച്ച നീ എന്നാ മുള്ളിനെ ഞാൻ എന്നോ മറന്നു... 📌
Janaki looks very pretty in saree . ❤ love vasundara so much in this movie
Amazing performance lalettan
ന്തോ.. ഇഷ്ടമാണ് 🥰ഈ മൊതലിനെ 🔥
1:26:39 that prado entry 😍😍😍
2024 ലും ഇതിന്റെ മാറ്റിനു ഒരു കുറവുമില്ല😍
Big Fan of Your Work... 🔥
@Mohanlal ❤
All time fav ❣️
Old mohenlal well matured 🥲💪🏻😐
2023 cinima kaanunavar 👍 adicho
1:14:12 to 1:14:32 ....all epic filim names in single dialogue
Mohanlal Mass movies time. What an era. 😮
Bhanumathi മരിക്കുമ്പോൾ ഉള്ള ആ scene ലാലേട്ടൻ പറയുന്ന രീതി കണ്ണുകളെ അറിയാതെ earan അണിയിപ്പിക്കുന്നു അത്രമേൽ hridhayasparsha maaya vakkukal കണ്ണ് nanayatha കാണാൻ ആവില്ല
❤
E padamoke ipo aanu irangiyengil 100 cr urappanu🔥🔥
2:44:27 oru rekshayum ellatha scene 😥
മംഗലശ്ശേരി നീല കണ്ടനെ എത്ര തവണ കണ്ടു എന്നറിയില്ല
എത്ര തവണ കണ്ടാലും മടുപ്പ് വരില്ല
മംഗലശ്ശേരി നീലകണ്ഠനോളം വരില്ല മംഗലശ്ശേരി കാർത്തികേയൻ
Konn kalayandarnu..😢😢😢😢renjith too brutal 😢
@@Lucky-er2ne sathyam🙃
Orumathiri propose scene okke
@@muhammedshaafi6863enkm kurach boar aayi thoni
ഹ ഹ കാർത്തികേയൻ അല്ല
M N കാർത്തികേയൻ
മംഗലശേരി നീലകണ്ഠൻ കാർത്തികേയൻ ✨❤🩹
2:35:20-2:36:00 My Home😘😘... Heaven❤️ Love you my Dad ❤️
Ore... Oru.... Rajavu Laletttan...❤️❤️❤️
02:13:56 lalettan song 💖💖💖💖❤❤❤❤❤
അപ്പച്ചട്ടിയിൽ അരി വറുക്കല്ലേ 💥
മോഹൻലാൽ വസുന്ദര ❤️
ലെവൽ വിട്ട ഫിലിം ❤❤❤❤❤
എനിക്ക് കുറ്റബോധമുണ്ട്....എന്തിന് 😂😂😂56.12
45:54 the classic to mass ❤🔥🔥🔥 with bgm 😍✌🏻
Revathi chechi cheytha role ithrem perfect aayi cheyyan vere oru nadikkum sadhikkilla.
വേറെ ഒരു നടിക്കും? 😄അത്ര വേണോ
@@man_without_fear2349 why not, vere nadimarkk pattillannullathu thanne aanu sathyam.
@@vishnusworldhealthandwealt9620 ഉർവശി ചേച്ചി ഒക്കെ പുഷ്പം പോലെ ചെയ്യും
@@man_without_fear2349 dance cheyuuo. Athanu ithile main.
@@vishnusworldhealthandwealt9620 ശോഭന ma'am says hi
Cute film .Vasu very cute dr . Nice romance with mohanlal .
One of the best actor in Indian cinema
Still watching.... Lalettans❤
Miss old laletan
9:18 This scene and bgm❤
Complete Entertainer
2:50:53 varriar oru rekshayilla
37:23 what an acting ....
1:51:38 - 1:52:09 ❤❤❤
ഇപ്പൊ ഇത് കണ്ടുകൊണ്ടിരിക്കുന്നവർ ഉണ്ടോ 😂
Old Is Gold😇
Parasparam kollanayirunnel njngalkk enne aaavaamaayirunnu.....Neelam ulonda sekharan undaye🔥🔥🔥nte mwoneeeee
Etten uyir❣️🤩😍