No. 1 Snehatheeram Bangalore North | Mammootty, Priya Raman, Innocent - Full Movie
Вставка
- Опубліковано 12 січ 2025
- No. 1 Snehatheeram Bangalore North is a 1995 Malayalam film, written by Fazil, directed by Sathyan Anthikkad, and produced by Fazil, starring Mammootty and Priya Raman, supported by Innocent, Thilakan, Oduvil Unnikrishnan and Sukumari.
ഈ സിനിമ കണ്ടിട്ട് കണ്ണ് നിറയാത്തവർ ആരും ഉണ്ടാവില്ല
Njan und....
@@WiseWalletWithShiyas ❤
😊 1:41
Sathyam njaan karanju
Yess😢
എനിക്ക് എന്തിന്റെ കേടാണോ ദൈവമേ എത്രാമത്തെ തവണ ആണ് ഈ സിനിമ കാണുന്നത് ഇപ്പോഴും ക്ലൈമാക്സ് കണ്ടു കരയും 😍😘😘😘😘എന്ത് രസം ആണ് മമ്മൂട്ടി പ്രിയ രാമൻ ചിപ്പി പൊന്നമ്മ തിലകൻ ഒടുവിൽ ഇന്നസെന്റ് കല്പന സുകുമാരി ആ കുഞ്ഞുങ്ങൾ എല്ലാവരും 😘😘😘😘എന്റെ ബാല്യത്തിലെ സിനിമ ഇന്നും പ്രിയപ്പെട്ട സിനിമ 😘😘
🤣🤣 സത്യം. അപ്പോൾ njan മാത്രമല്ല ഇത് എപ്പോളും വന്നു കാണുന്നത്.
@@LyricsBoxmalayalam1 🥰
ഞാനും പയേങ്കര അഡിക്ട് ആണ് ഇ സിനിമക്ക്, ഇതിലെ മേലേ മേലേ സോങ് എത്ര കേട്ടാലും മതിവരില്ല
Njanum
All time favourite
2:01:07 ഹേമയെ എനിക്കിഷ്ടമാ... അതുകൊണ്ടു തന്നേ ഹേമയുടെ ഇഷ്ടങ്ങൾ എന്റെ ഇഷ്ടങ്ങളാണ്... ഹേമക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യരുത്... That's what called പ്രണയം ❤
മനസ്സിൽ തട്ടുന്ന സിനിമ എന്താ അഭിനയം മമ്മൂട്ടി തിലകൻ കവിയൂർ പൊന്നമ്മ പ്രിയ രാമൻ ചിപ്പി ഇന്നസെൻറ് ഒടുവിൽ ഉണ്ണികൃഷ്ണൻ എല്ലാവരും തകർത്തു അഭിനയിച്ച സിനിമ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു സിനിമ
വെറുതെയല്ല... ഞാൻ മമ്മൂക്കന്റെ അഡിക്ട് ആയി പോയത്... ഈ സിനിമ യൊക്കെക്കൊണ്ടാ... എന്താ സുന്ദരൻ.. അത് പോലെ അഭിനയം 🙏
മക്കൾ, പ്രിയരാമൻ... എല്ലാരും തകർത് ജീവിച്ച സിനിമ. ഒരു ജീവിതം കണ്ടു. മലയാള സിനിമയുടെ വസന്തകാലം തന്നെ ആയിരുന്നു.ഞാൻ 2th ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ. നൊസ്റ്റാൾജിയ അടിച്ചു ചത്തു പോകും 😂😂😂😂
മലയാളിമനസിന്റെ മനസ്സും ഹൃദയവും കവർന്ന വളരെ മനോഹരമായ മനസ്സിൽ തട്ടുന്ന സിനിമ. ഫാസിൽ സർ സത്യൻ അന്തിക്കാട് കൂട്ടുകെട്ട് പൊളിച്ചു. ഈ 2024 കാലഘ ട്ടത്തിലും ഇത്തരം സിനിമ കൾ മലയാളി മനസ് രണ്ടു കയ്യും നീട്ടി സ്വീകരിക്കും.... റീമൈക് ചെയ്തു ഇറക്കണം... ഇതിൽ എല്ലാം ഉണ്ട്.. പഴയ കാലം തന്നെ മമ്മൂക്ക തകർത്തു അഭിനയിച്ചു ഡാൻസ് അടിപൊളിയാണ്...
സൂപ്പർ.ഇത്രയും കാലം ഈ ചിത്രം ഞാൻ കണ്ടില്ല എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു . അവസാനം കണ്ണ് നിറയും
ഉഇവ്ഹ്ഗ്ഗെഗ്റ്റ്വ്സ്
നല്ലവളാണമ്മേ..അവളെ അങ്ങനെ ഉപദ്രവിച്ച് കൂട..നല്ല മനുഷ്യരെ ഉപദ്രവിക്കുന്ന ശീലം എനിക്കോ എന്റെമ്മയ്ക്കോ ഇല്ലല്ലോ❤😘
Poli
.
2:02:39
ഈ ഹൃദയം നുറുങ്ങുമ്പോ എന്തൊരു വേദനയാ അല്ലെ..... എന്തോ.... ഈ സിനിമയുടെ അവസാന ഭാഗമൊക്കെ എത്തുമ്പോൾ ഞാൻ അത് അറിയുന്നു. എന്നിട്ടും ഞാൻ ഒന്നിലേറെ തവണ കാണുന്നു ❤️🥺
Sathiyam
ക്ലൈമാക്സില് എന്റെ കണ്ണ് നനഞ്ഞത് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് ഇതുവരെ മനസിലായിട്ടില്ല 😅😅
2024 ൽ കാണുന്നവർ ഉണ്ടോ?
My childhood movie എത്രവട്ടം കണ്ടു എന്നറിയില്ല
S
Yes
കല്പന ഇന്നച്ചൻ പാട്ട് അടിപൊളി പഴയകാല ഓർമ്മകൾ വന്നു
ആനന്ദം, ഉയരെ ഫെയിം അനാർക്കലി മരയ്ക്കാരുടെ ചേച്ചി ലക്ഷ്മി മരക്കാർ ആണ് അനുക്കുട്ടി.
Time flies by.. generations changes.. the man doesn't. ❤
She studied with me school day memories
E
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് പക്ഷെ എനിക്ക് ഈ പാടം ഭയങ്കര ഇഷ്ട്ടം ആണ്
🥺 priya raman ah സന്ദോഷത്തിൽ വരുമ്പോൾ 🥺okke നഷ്ട്ട പെടുന്ന അവസ്ഥ
This movie is soo close to my heart. Its always an emotion for me. Always favourite & one of Sathyan Anthikads best creation. The songs in the movie are highly appreciable. Magic of Yesudas ofcourse. Watching this in 2023 for the 18th time.
I see this more than 200 times.
മമ്മൂക്ക... നടന വിസ്മയം 🔥
From 54:20-55:54....innocent.... Oduvil Unnikrishnan blast the scene ❤
അരമണിക്കൂർ ആകുമ്പോഴേക്കും നാലാമത്തെ പാട്ട്
Lovely movie.
All the movies in Mammookka - Sathyan Anthikkadu combo are favorites. ❤
Handsome Mammookka and Gorgeous Priya Raman. ❤
Written by fazil
@@rayk4446 Yes. The movie seems to have some influence from Fasil in direction too.
@@memorylane7877 of course.
മമ്മുക്ക സത്യൻ സാർ ഇനി ഒന്നിക്കുമോ
സത്യനും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചാൽ. ഒരു മികച്ച തിരക്കഥ ആവശ്യമാണ്.allenkil padambpottum
No.1 snehatheertham BANGALORE movie is running now nice movie 🎉😊
മമ്മൂട്ടി വെളുത് തുടുത്ത ആപ്പിൾ പോലെ ❤
One of the my favourite movie
Me
01:55:04 അച്ഛനും ഭർത്താവും മരിച്ചത് അറിയാതെ സിന്ധുവും യാത്രയായി അവർ ഉള്ള ഇടത്തേക്ക്...😢😢😢
എന്താ ചെക്കന്റെ ഒരു നാഢ്യം ഒഹ്ഹ് ❤
കിടിലൻ പടം 😍😍😍😍👌
മമ്മൂട്ടി,ഇന്നോസ്ന്റ്,തിലകൻ,ഒടുവിൽ ഉണ്ണികൃഷ്ണൻ,ശങ്കരാടി,ബോബി,ജനാർദ്ദനൻ,മാമുക്കോയ,പ്രിയ രാമൻ,കവിയൂർ പൊന്നമ്മ,ചിപ്പി,സുകുമാരി,കല്പന,ശാന്ത കുമാരി,
എത്ര വട്ടം കണ്ടു എന്ന് തന്നെ എനിക്കറിയില്ല നല്ല ഒരു ഫിലിം
So much nostalgia seeing it now. Still good. Underrated Mammootty movie. One of Innocent's best too. Great job by the whole cast and nice music.
കണ്ടു കഴിഞ്ഞപ്പോൾ ചങ്കിൽ ഒരു മുള്ള് ഇരുന്നതു പോലെ
മാതൃ ദിനത്തിൽ ഈ സിനിമ കണ്ടു.....
നല്ല സിനിമയാണ്
I ❤️ this movie very much this movie shows the care the love of mother and father ❤️❤️
കിനാവിൻ കൊമ്പിലെ കുളിരാർന്ന കൂട്ടിൽ
വിതുമ്പും കുഞ്ഞിളം കിളികൾക്ക് നൽകാൻ
നിലാവിൻ ലോലമാകും തൂവലുണ്ടോ... ❤
How beautiful is this movie🥰🥰🥰#missing those movies and that times#Nostalgic❤
ethrayo thavana kanda sinima ❤❤
Surya TV il kanditt pinneyum ivde Vann Kaanunn
23/ January 2021
ഉണ്ട്.
We are staying in Bangalore (North) for 18 years 😊.
Super movie❤️💚 Super songs💙💜 Mammootty❤️❤️ Innocent super🧡🧡 Priya Raman💗💗 Kalpana💟💟 Kaviyoor Ponnamma💚💚 Sukumari💙💙 Janardhanan💜💜 Thilakan🤎🤎 Oduvil Unnikrishnan🖤🖤
Nice movieeee Really heart touching ❤️❤️❤️❤️❤️❤️
മലയാളത്തിന്റെ മഹാ നടൻ
1:14:47 innocent's comedy 🤣🤣🤣🤣
No comments Real Hero Ikka
1:52:46 Kaviyoor Ponnamma yude expression 💔💔
Ithokke allem film❤❤❤❤❤❤❤
Pwoli film..karayippich kalanju
Mammukka one of the handsome hero in the india
മമ്മുട്ടി ❤
Evertime favorite ❤️❤️❤️❤️
Such a family love sacrifice
കോഴിക്കോട് ബ്ലൂഡൈമണ്ട് തിയ്യേറ്ററിൽനിന്നും കണ്ട സിനിമ.,
Mammootty's hairstyle rocks 😎
21:25 ശങ്കരാടി ചേട്ടൻ 🤣
Ente ponno njanu 100times kandu kanum e movie
കിടുക്കി
Thilakan sirrr😢😢🙌🏼🙌🏼🙏🏼🙏🏼🙏🏼🙏🏼🫡
Oru cinimakum coment idatha alan njn .pakshe ith arudeyum manasil thattunna oru movie an
Super film
കാണാൻ വൈകി പോയി 😢
നല്ല മൂവി ❤
കുര്യാക്കോസേ...❤❤ ഇന്നച്ചൻ അല്ലാണ്ട് ആരാ ഈ വേഷം ചെയ്യാൻ...
Super
Super movie ethupolula movie eni.undakumo
Illa ndaavilla.kaaranam ippo thanne ellaarum ee movie kanditundaavumalo.appo pinne ithu veendum Vanna aarum kaanuula🤣🤣🤣🤣just joke 🤗
സൂപ്പർ മൂവി ❤️
Mammukka ❤️🥰
2k pfundakal eppolum ee movies onnum kande kaanilla 90s evergreen movies
ippolSurya moviesil kannunuNoon show October 30 2020 Friday 1 pm
1.26:50 ശരിക്കു പ്രണയം🌹🌹🌹 മമ്മിയെ കൊടുക്കുമോ.. കൊടുക്കാം ❤️❤️❤️
ഇന്നസെന്റ് അവസ്ഥ 😄
😍😍😍😍😍
കളിക്കളത്തിന്റെയും ഒരാൾ മാത്രത്തിന്റെയും ഇതു പോലെ നല്ലൊരു കോപ്പിക്ക് കാത്തിരിക്കുന്നു.
അവർ ഒന്നിക്കുമോ
🙏കുടുംബം🙏
എത്ര തവണ കണ്ടു എന്ന് അറിയില്ല
, b. Mammookka is being the character fantastic . The others' are also good. I can't say any thing more about mammookka
2021 march 30 kanunnu
Too much sentiment scope for nice acting
I love my dear vappichi
1:44:27 ❤️❤️
9:06 കൃര്യാക്കോസിന്റെ അമ്മച്ചിയുടെ പാട്ട് അന്വേഷിക്കുന്നവർക്കായി.
ua-cam.com/video/JMI50EzOKXM/v-deo.html
25:24 kozhikode fathima hospital. Bangalore 😅😂
സൂപ്പർ 🥰🥰
Yes
nice movie
1:08:50 Do Kuruttadakke 😂🤣
Wow
Sathyathil idhokkeyalle yedhartha movie......
❤
2024 ജൂൺ
2022 il kanunna njn
Suprrrrrrrrrrrrrr
കൈവിട്ട് കളയല്ലേ.., കുട്ടേട്ടാ...!!!
Me too
Spr
2023
Innocent chettande comedy ini ormakal mathram
Nhanum
Uff chakka
?????????
Orikkulum yadartha jeevithathil nadakkatha karyangal anallo ee cinemayil kanichathu...finally..,
Oru Thala vedana cinema anenn thonni..enikk
Nadakkunna kudumbam und. Engagement nadathiya sahodaran ath vendann vach sahodariyude 5makkale vatthi.
Emma emotional aah
നല്ല സീരിയൽ
मूवी को हिंदी में जो भाईमूवी हिंदी में जो भाई