Devasuram Malayalam Full Movie | Mohanlal | Revathi | Napoleon |

Поділитися
Вставка
  • Опубліковано 15 січ 2024
  • Devaasuram Malayalam action drama Movie directed by I. V. Sasi and written by Ranjith. It stars Mohanlal, Revathi, and Napoleon, with Innocent, V. K. Sreeraman, Maniyanpilla Raju, and Augustine in supporting roles. The songs featured in the film were composed by M. G. Radhakrishnan, while S. P. Venkatesh composed the background score.
    .
    .
    Watch 300+ Malayalam Movies on SainaPlay 👇
    For Android ▶ bit.ly/SainaPlayApp
    For iOS ▶ apple.co/3MnUl3J
    Web ▶ sainaplay.com
    #Devasurammovie #DevasuramfullMovie #Devasuramfullmoviescene #DevasuramMassmovie #mohanlalfullmovie #mohanlalmassscene #mohanlal # #Revathi #RevathiFullmovie #innocent #nedumudivenumovies #nepolean #NepoleanMalayalammovie #malayalamfullmovies #Malayalamevergreemovie #Evergreenullmovie #Malayalamevergreenfullmovie #CinemaPoint #mohanlalmassfullmoviescene

КОМЕНТАРІ • 225

  • @_x_mo_w_gli
    @_x_mo_w_gli 4 місяці тому +554

    Who are they watching this movie on 2024❤

  • @vishnum979
    @vishnum979 Місяць тому +42

    Vintage കാലഘട്ടത്തിൽ ലാലേട്ടന് ചെയ്തു വച്ച സിനിമയുടെ ഒന്നും ഏഴയൽവക്കത് വരില്ല ഒന്നും.....2024 ൽ വന്നു സിനിമ കാണുന്നവർ ഇവിടെ കമാണ്

  • @balkkisbalkku2777
    @balkkisbalkku2777 4 місяці тому +75

    മോഹൻലാലിന്റെ സിനിമയിൽ വെച്ച്... എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട സിനിമ... ലൈക്‌.. മങ്കലശേരി നീലകണ്ടൻ.....❤❤❤❤മനസ്സിൽ നിറയെ സ്നേഹം മാത്രം കൊണ്ടു നടക്കുന്ന താന്തോനീ 😊like ഡയലോഗ്🤘

    • @benoyms5114
      @benoyms5114 4 місяці тому +1

      എന്റെ ജീവിതം പക്ഷെ കൈ എടുത്തില്ല

  • @arunjose6920
    @arunjose6920 Місяць тому +15

    ഇതുപോലൊന്ന് ഇതിനു മുമ്പുണ്ടായിട്ടില്ല , ഇനി ഉണ്ടാവുകയുമില്ല .ദേവാസുരം .എക്കാലത്തെയും ചലച്ചിത്ര ഇതിഹാസം .കുടിപ്പകയുടെ കനലുകളില്‍ സ്ഫുടം ചെയ്തെടുത്ത അനുപമമായ ഒരു പ്രണയ ചിത്രം .

  • @abcdabcd921
    @abcdabcd921 5 місяців тому +142

    ഒരേ സമയം കട്ട വില്ലനിസവും ഹീറോയിസവും...

    • @LMOSIS
      @LMOSIS 2 місяці тому +3

      Devanum + Asuranum = Devasuram

  • @RajeshMr-dg5jl
    @RajeshMr-dg5jl Місяць тому +8

    നീല കണ്ഠൻ, ഭാനുമതി, വാര്യർ, ശേഖരൻ ഒന്നും മനസ്സിൽ നിന്നും മായില്ല ഈ ജന്മം ❤️❤️❤️

  • @niranjanashaji1302
    @niranjanashaji1302 5 місяців тому +51

    നീലനെ ആദ്യം കണ്ട മാത്രയിൽ തന്നെ ഭാനുവിന് ഇഷ്ടം ആയി

  • @hareeshhari1085
    @hareeshhari1085 4 місяці тому +29

    മംഗലശ്ശേരി നീലകണ്ഠൻ എന്ന BRAND ❤

  • @anjanaponnu1352
    @anjanaponnu1352 Місяць тому +16

    Ee movie 2024 adyayit kanunnavar indo😁

  • @AbhijithArun-vk4rz
    @AbhijithArun-vk4rz 4 місяці тому +51

    മംഗലശേരി അത് പവർ ആണേ ❤❤❤

  • @user-zt2cc3go1k
    @user-zt2cc3go1k 4 місяці тому +46

    ലാലേട്ടൻ NO 1 സിനിമ ❤

  • @ramshadsalim
    @ramshadsalim 2 місяці тому +36

    ഇന്ന് കാണുന്നവർ ഉണ്ടോ?? 🫢

    • @muhammadkj6563
      @muhammadkj6563 2 місяці тому

      Enn kaanunnavar und

    • @ayazmugammed9244
      @ayazmugammed9244 2 місяці тому

      😂😂

    • @pradeepmani1274
      @pradeepmani1274 2 місяці тому

      പിന്നേ.......

    • @user-ej4fy4rb1t
      @user-ej4fy4rb1t Місяць тому

      എപ്പോളും കാണുന്നുണ്ട്.. Nall😂വിഷമം വരുമ്പോൾ

  • @user-gp6pc3jl4s
    @user-gp6pc3jl4s 6 місяців тому +38

    മംഗലശ്ശേരി നീലകണ്ഠൻ ❤️

  • @user-lb9ck6qk1f
    @user-lb9ck6qk1f 4 місяці тому +34

    Is Mohanlal the Greatest actor of All time?

  • @livechanallive4376
    @livechanallive4376 4 місяці тому +16

    നീലകണ്ഠൻ❤ മറക്കാനാവാത്ത എന്നൊന്നും ജീവിച്ചിരിക്കുന്ന കഥാപാത്രം '

  • @abdulrasik9808
    @abdulrasik9808 5 місяців тому +26

    ദേവാസുരം (1993) സൂപ്പർസ്റ്റാർ മോഹൻലാൽ മൂവി മംഗലശ്ശേരി നീലകണ്ഠൻ ❤

  • @ishaqponnanneruvambram3281
    @ishaqponnanneruvambram3281 Місяць тому +7

    Ippam kanunnavar undo?

  • @user-zz6yl5bl2w
    @user-zz6yl5bl2w 3 місяці тому +17

    ഇത് റിലീസിന്റെ അന്ന് ഫസ്റ്റ് ഷോക്ക് കണ്ടവർ എങ്ങനെയാകും കണ്ടിട്ടുണ്ടാവുക.... രോമാഞ്ചം

  • @Nandhu-qi9gf
    @Nandhu-qi9gf 2 місяці тому +7

    Old Feudal Lord 🔥
    Mangalassery Neelakandan 🔥🔥

  • @user-xd9yg6yx8e
    @user-xd9yg6yx8e 4 місяці тому +14

    What an actor ❕ , some scenes where politically wrong but the acting was irreplaceable , everyone was perfect Innocent, Revathi, Napolean,but Mohanlal was doing something else, being an animal charecter in first half and changing into nice person,romance was perfect, getting beaten with paralysed leg and fighting with paralysed leg all round performer, Greatest actor of the World , Mohanlal Sir❤️

    • @devikaajith7001
      @devikaajith7001 3 місяці тому

    • @ravishankar-kz7el
      @ravishankar-kz7el 3 місяці тому +1

      Watch bhootayyana maga ayyu a very old kannada movie you will get goosebumps..
      Even kamal hasan mentioned it

  • @user-tp5fw2ol6s
    @user-tp5fw2ol6s 5 місяців тому +18

    രേവതി ചേച്ചി 😘

  • @Assainar599
    @Assainar599 3 місяці тому +15

    1:20:15 Aa nilpp uff

  • @maneshm4319
    @maneshm4319 20 днів тому +1

    What a movie . Movie with a soul. I am 46 yrs old ,may be its my age .but I miss the soul in movies of today

  • @monsterspirit5724
    @monsterspirit5724 Місяць тому +2

    My grandfather was ill that is why for his mind fresh we on his favourite movie😊

  • @user-gp6pc3jl4s
    @user-gp6pc3jl4s 6 місяців тому +22

    ദേവാസുരം (1993) ♥️

  • @AnandaKrishnanR-wd5jq
    @AnandaKrishnanR-wd5jq 3 дні тому +2

    മംഗലശ്ശേരി Neelakandan🔥🔥🔥🔥🔥🔥🔥

  • @BasiIssac-dy2lp
    @BasiIssac-dy2lp 6 місяців тому +10

    2.03.. ആ സീനിൽ...
    നെടുമുടി വേണുവിനെ.. നേരത്തെ.. അടിച്ചില്ലേ... അതു.. ആ കലാകാരനോടുള്ള.. സ്നേഹം.. ആയിരുന്നു എന്നുകൂടി.. പറയാമായിരുന്നു.... ഈ സിനിൽ..

  • @GileshKK-ix3zv
    @GileshKK-ix3zv 2 місяці тому +2

    We cant see Mohan Lal anywhere in this screen. Mangalashery Neelakhandan only the man you see here even the entire casts of the movie is brilliant in this movie most of the shots scenes even the angles of the camera is brilliance. This movie mark an era. For the new viewers suggesting to watching Amrtham gamaya, Kireedam , manicithra tazhu, Thoovanathumbikal, valsalyam, many many classics are still many more in malayalam cinema. Malayalam cinema is an integral part of Indian cinema. I only reffer very few and my favourites.

  • @AbdulRahman-ig2pq
    @AbdulRahman-ig2pq Місяць тому +3

    ലാൽ സാർ പറയണ്ടല്ലോ വേണു സാർ ഹോ ഒരു രക്ഷയും ഇല്ല എന്നിട്ട് തനിക്ക് എന്തു കിട്ടിയടോ നീലകണ്ട

  • @Kannan_makeeryam
    @Kannan_makeeryam Місяць тому +2

    മംഗലശേരി നീലകണ്ടൻ ❤️🔥💪🏻

  • @rahulchandranr3024
    @rahulchandranr3024 2 місяці тому +3

    മംഗലശ്ശേരി നീലകണ്ഠന്റെ പട്ടാളം 🔥❤️

  • @akshayv9646
    @akshayv9646 Місяць тому +2

    The complete actor 💯

  • @rejithr729
    @rejithr729 2 місяці тому +3

    മംഗലശ്ശേരി നീലകണ്ഠൻ❤️❤️❤️❤️❤️❤️❤️

  • @allu.smoker1159
    @allu.smoker1159 20 днів тому

    ലാലേട്ടൻ ജീവിച്ചു കാണിച്ച മൂവി ❤❤😮

  • @divyabhaji5803
    @divyabhaji5803 3 місяці тому +3

    Tt is a gratest film in malayalam

  • @abhaykrishna-sh9rz
    @abhaykrishna-sh9rz Місяць тому +1

    Ee lalaettane onnukoodi kananamengil ethu polulla vintage padangal thanne sharanam

  • @sandheepchandra4474
    @sandheepchandra4474 2 місяці тому +2

    എനിക്ക് മനസിലാകുന്നില്ല ഭാനുവിനെ ❤

  • @GaneshPrakashofficial
    @GaneshPrakashofficial 4 місяці тому +8

    Good upload

  • @mahadev268pv
    @mahadev268pv 2 місяці тому +2

    Banumathi enna punnyam deyivam smmanichathil pinne Neelan pudhiyoru manushyan aan❤

  • @sivakumars8802
    @sivakumars8802 5 місяців тому +8

    മുണ്ടയ്ക്കൽ ശേഖരൻ മാമൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rknair6011
    @rknair6011 5 місяців тому +4

    VERRYGOODCINEMA

  • @mallelaparimaladevi8430
    @mallelaparimaladevi8430 5 місяців тому +6

    Super movie 👍

  • @shabeebsebi879
    @shabeebsebi879 4 місяці тому +7

    Cult classic item

  • @adharsh322
    @adharsh322 10 днів тому +1

    who is watching in 2024

  • @sreekumarmadhu2276
    @sreekumarmadhu2276 4 місяці тому +3

    ആർക്കും വാടാത്ത പപ്പടം ഡയറക്ടർ വിജയം

  • @renjithkumar4293
    @renjithkumar4293 6 місяців тому +6

  • @aravindm1676
    @aravindm1676 3 місяці тому +3

    Ee mohanlal pande mariche.. 😢

  • @sidharth3583
    @sidharth3583 Місяць тому +2

    1:55:08 legend ❤

  • @rosh892
    @rosh892 4 місяці тому +3

    Ejjathiii movie

  • @Thelakkadan
    @Thelakkadan 3 місяці тому +3

    സീലുകളെ കുറിച്ചും നീർനായയെ കുറിച്ച് ചില്ലറ അറിവ് നൽകാമോ

  • @gairickdam18
    @gairickdam18 4 місяці тому +8

    please add english and malayalam subtitles

  • @VargheseCT-ts9dq
    @VargheseCT-ts9dq 5 місяців тому +3

    ❤❤❤

  • @abhilashabhi5065
    @abhilashabhi5065 6 місяців тому +6

    രാവണ പ്രഭു ... Plz Uplod.

  • @charlesthomasjasmi9562
    @charlesthomasjasmi9562 2 місяці тому +1

    Super

  • @Sobhamari-xy1oy
    @Sobhamari-xy1oy 5 місяців тому +3

    👍👍👍💓💓💓💓

  • @Santha7898
    @Santha7898 4 місяці тому +2

    ❤️❤️❤️❤️❤️

  • @pachu9873
    @pachu9873 4 місяці тому +5

    Plz rerelease in 3d its gonna be blocbuster i miss you nedumudi venu sir and innocent sir love you RIP legends

  • @lalkrishnan531
    @lalkrishnan531 Місяць тому +1

    Mangalasheri Neelakandan🔥

  • @servicepoint.sanoopnair4242
    @servicepoint.sanoopnair4242 3 місяці тому +1

    🔥🔥🔥🔥

  • @jimmycobjimmycob3494
    @jimmycobjimmycob3494 24 дні тому

    ഇതിൽ ശരിക്കുള്ള നായകൻ ശേഖരൻ ആണ്.

  • @transformationzone3368
    @transformationzone3368 5 місяців тому +4

    2024❤

  • @saira9541
    @saira9541 2 місяці тому

    ലാലേട്ടൻ സൂപ്പർ 👍🏻👍🏻👌🏻👌🏻❤️❤️🥰🥰

  • @imakshayharikumar
    @imakshayharikumar 4 місяці тому +6

    16:33 ആട് തോമ look🔥🔥

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 3 місяці тому +2

    ഒടുവിൽ ഉണ്ണികൃഷ്ണന്റെ ആ ശ്ലോകം മാറ്റിയോ 😮

  • @sarathlal7800
    @sarathlal7800 3 місяці тому +2

    April 23😊😅

  • @ASK-fo6ln
    @ASK-fo6ln 2 місяці тому +1

    Anyone watching this Movie in 2050?

    • @amalyt8753
      @amalyt8753 2 місяці тому +1

      Njan onde 2050 4 may 😂😂😂

  • @sethu234
    @sethu234 4 місяці тому +2

    അന്തസുള്ള ഫിലിം .......

  • @ShamsulKabeer-wv5ee
    @ShamsulKabeer-wv5ee Місяць тому

    Ingane oru Malayalam Filim ente jeevithathil njan kanditilla enik vayass 43
    But … ennalum engane ee abhinya muhoorthi ingane aayipoyi
    😢

  • @unnikrishnankv5139
    @unnikrishnankv5139 Місяць тому +1

    2024 കാണാൻ തോന്നുന്ന ലാലേട്ടൻ മൂവീസ് ഒന്ന്. Wow... ❤️

  • @arunkumars1550
    @arunkumars1550 2 місяці тому +1

    55:03 favorite❤

  • @Weirdoo7
    @Weirdoo7 Місяць тому

    Only audio is playing for me, anybody knows why!?

  • @user-lb9ck6qk1f
    @user-lb9ck6qk1f 4 місяці тому +2

    Kaliude avatharam Mangalassery Neelaaa

  • @asishvmohan4400
    @asishvmohan4400 Місяць тому

    ♥️♥️♥️❤️‍🔥

  • @nishilanthikad5406
    @nishilanthikad5406 29 днів тому

    ❤❤

  • @sethu234
    @sethu234 4 місяці тому

    punyammanu ni..kodi punyam.... enthu nalla vakkukal ............

  • @RajeshMr-dg5jl
    @RajeshMr-dg5jl 2 місяці тому +1

    എടക്ക് പരസ്യം 😮😮😮

  • @ratheeshgouri8498
    @ratheeshgouri8498 3 місяці тому

    2024 march 31 😍

  • @ekalavyathesolotraveller4738
    @ekalavyathesolotraveller4738 5 місяців тому +2

    Very good vettanam athe ullo ethu punde makkale ayalym

  • @sethu234
    @sethu234 4 місяці тому

    1:48:00 time...........athu scene.............👌anthassulla achanu janichavanmaarude scene

  • @user-os7dj2zs9o
    @user-os7dj2zs9o Місяць тому

    Kya acha look this film seen small

  • @aneeshdude5310
    @aneeshdude5310 Місяць тому

    Eddhotu.mudi.hairstyale❤

  • @aljazeem4534
    @aljazeem4534 20 днів тому

    Ipol irangiyenkil blockbuster ayene anu hit avathe poyi

  • @MenswisdomT8
    @MenswisdomT8 26 днів тому

    Watching in 2030

  • @muneerekacm8780
    @muneerekacm8780 16 днів тому

    july 2024

  • @vishnunarayananv6860
    @vishnunarayananv6860 2 місяці тому

    Please upload Raavanaprabhu

  • @dithyachittanoori7163
    @dithyachittanoori7163 21 день тому

    Telugu is 100 persent super

  • @user-zm1ev3bv4s
    @user-zm1ev3bv4s Місяць тому

    9:30 intro❤

  • @srijinp4594
    @srijinp4594 4 місяці тому +1

    1:45🔥

  • @ameerami5022
    @ameerami5022 3 місяці тому +1

    ❤❤❤❤lalettan

  • @vishnudileep8899
    @vishnudileep8899 22 дні тому

    1:55:09 🙏🏼😭 "ഒടുവിലാശാൻ" 😭🙏🏼

  • @rajarampookkattiri225
    @rajarampookkattiri225 2 місяці тому

    2025il kannathavar undo?🤖

  • @jerinjacob5607
    @jerinjacob5607 4 місяці тому +2

    ലാലേട്ടൻ ❤️❤️❤️

  • @Thelakkadan
    @Thelakkadan 3 місяці тому

    മി കാണുന്നുണ്ട്

  • @BasiIssac-dy2lp
    @BasiIssac-dy2lp 6 місяців тому +3

    ആടിച്ചില്ലേ

  • @AvsLights
    @AvsLights 3 місяці тому

    2:27:26🔥

  • @vineeshvini7516
    @vineeshvini7516 2 місяці тому +1

    അയ്യോ..അരുത്..
    . ഇജ്ജാതി
    രോമാഞ്ചം🔥🔥🔥🔥

  • @shinoashi
    @shinoashi 2 місяці тому +1

    1.35:12

  • @sinank6893
    @sinank6893 2 місяці тому

    😂😂❤

  • @sudeep160
    @sudeep160 2 місяці тому

    Menon vs nambiar.but one thing is there these castes derived from Nair.their forefather were from nairs.😮

  • @vishnuprasad3731
    @vishnuprasad3731 Місяць тому

    May-2024-25❤