Paadheyam Movie Songs HD Quality | Mammootty | K J Yesudas

Поділитися
Вставка
  • Опубліковано 13 лип 2018
  • Paadheyam Movie Songs
    Did you enjoy this songs? Thank You! Subscribe, its FREE!
    Padheyam is a 1993 Malayalam film written by A. K. Lohithadas, directed by Bharathan, produced by Bharath Gopi and starring Mammootty in the lead role. Mammootty played the role of Chandradas, a poet and debutant Chippy, that of his estranged daughter
    The soundtrack for the movie was composed by Bombay Ravi with lyrics penned by Kaithapram Damodaran Namboothiri.
    Directed : Bharathan
    Produced : Bharath Gopi
    G. Jayakumar
    Written : Lohithadas
    Starring : Mammootty | Chippy | Nedumudi Venu | Lalu Alex | Sasikala
    Music : Bombay Ravi
    Artist : K. J. Yesudas | K. S. Chitra
    Lyrics : Kaithapram Damodaran Namboothiri.

КОМЕНТАРІ • 190

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +28

    ദാസേട്ടൻ
    ചിത്ര ചേച്ചി
    കൈതപ്രം
    ബോംബെ രവി
    ഭരതൻ
    ലോഹിതദാസ്
    മെഗാസ്റ്റാർ മമ്മൂട്ടി.... ആഹാLegends....
    അന്തസ്സ്

    • @vinodkumarv7747
      @vinodkumarv7747 3 роки тому +6

      താങ്കൾ ഒരാളെ മറന്നു .. മഹാ നടൻ.. ഭാരത് ഗോപി.. അദ്ദേഹം ആണ് ഇത് പ്രൊഡ്യൂസർ

    • @sidheekmayinveetil3833
      @sidheekmayinveetil3833 3 роки тому +1

      @@vinodkumarv7747 yes

    • @csatheesc1234
      @csatheesc1234 Рік тому

      മെഗാ സാർ മനസ്സിലായില്ല ബാക്കിയുള്ളവർ അത്ര കഴിവില്ലാത്തവർ ആണെന്നോ

  • @ajeeshthomas8498
    @ajeeshthomas8498 2 місяці тому +2

    നീതിപീഠങ്ങളേ നിങ്ങൾക്ക് മീതെയെൻ പുലരാപ്പുലരി ചുവന്നുദിക്കും...... വേറെ ലെവൽ

  • @baijutdk4595
    @baijutdk4595 2 роки тому +34

    2021 ൽ. മാത്രമല്ല എത്ര വർഷങ്ങൾ കടന്നു പോയാലും നല്ല ഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒര് പാട് ആളുകൾ ഉണ്ട് ഈ ലോകത്ത് ഗാനങ്ങൾ സ്വന്തം ഹൃദയത്തോട് ചേർത്ത് പിടിക്കുന്നവർ

  • @aslampulikkuth989
    @aslampulikkuth989 3 роки тому +18

    ബോബെ രവി...കൈ വെച്ചതെല്ലാം പൊന്നാക്കിയ പ്രതിഭ

  • @atticusfinch5072
    @atticusfinch5072 3 роки тому +19

    Padheyam. ❤
    A grossly underrated classic.
    Work of legends.

  • @arunkannur9998
    @arunkannur9998 2 роки тому +27

    ജ്വാലാമുഖികൾ തഴുകിയിറങ്ങി മാനസ ഗംഗാ രാഗം.... ഇരുഹൃദയങ്ങളിൽ ഇളകിയിരമ്പീ കണ്ണീർകടലിൻ മൗനം...🙏

  • @subikhan3123
    @subikhan3123 2 роки тому +7

    പ്രീതിഭകളുടെ ഒത്തുചേരൽ, ലോഹി, ഭരതൻ, മമ്മുട്ടി, കൈതപ്രo, ബോംബെ രവി, ഭാരത് ഗോപി, യേശുദാസ്, ചിത്ര........

    • @csatheesc1234
      @csatheesc1234 Рік тому

      ആ ഹാ എല്ലാവരെയും ഓർത്തതിന് നന്ദി 🙏🙏🙏

  • @lamlndian...9771
    @lamlndian...9771 2 роки тому +71

    2024 ൽ ആരൊക്കെ ഇത് ആസ്വദിക്കുന്നു.

    • @vipuldas9010
      @vipuldas9010 Рік тому +5

      ഞാൻ 🙋‍♀️🙏

    • @csatheesc1234
      @csatheesc1234 Рік тому

      നിന്റെ അച്ഛനും ഞാനും ഒക്കെ ആസ്വദിക്കുന്നുഓഹ് സ്വന്തമായി പേരില്ലാത്തവനാണല്ലേ അപ്പോ തന്തയും ആഹ്ഹ ഓഹ്ഹൊ തന്നെ

    • @underworld1815
      @underworld1815 Рік тому +2

      Yes

    • @minipavithranminipavithran4176
      @minipavithranminipavithran4176 Рік тому +2

      Njanundallo

    • @sheebakalyani9067
      @sheebakalyani9067 Рік тому +3

      In 2023 also

  • @amruthacc2507
    @amruthacc2507 3 місяці тому +2

    യുഗപുരുഷൻമാർ അണിനിരന്ന സിനിമ
    ബിഗ് സല്യൂട്ട്

  • @indianfurniture683
    @indianfurniture683 Рік тому +21

    പഴകും തോറും വീര്യം കൂടി വരുന്ന പാട്ടുകൾ

  • @sijusijuvkm4473
    @sijusijuvkm4473 3 роки тому +11

    ആയ ശബ്ദവും,, ഇൻസ്‌ട്രുമെന്റും,,, തമ്മിൽ എന്തൊരു ചേർച്ച ആണ്,,,,,, ഒരു അരുവി പോലെ,,,

  • @sreeranjith8425
    @sreeranjith8425 5 років тому +30

    ബോബെ രവി. കൈതപ്രം .പിന്നെ നമ്മുടെ സ്വന്തം ദാസേട്ടൻ

  • @anoopt.r.2977
    @anoopt.r.2977 3 роки тому +11

    Panjaagni.. Naghakshathangall.. Vadakkan veeragadha.. Gazal.. Parinayam.. Sargam.. Sukrutham.. Padheyam... MAnasil oru manjuthulli... Etc.. Etc... All spr hit songs.. Ravi Bombay...

  • @Suneeshnk-yl6ju
    @Suneeshnk-yl6ju 18 днів тому

    നൊസ്റ്റാൾജിയ.., ❤️❤️ എന്റെ സ്കൂൾ കാലത്തിൽ അയൽപക്കത്തൊക്കെ യുള്ള കല്യാണ വീട്ടിൽ തലേദിവസം ഈ പാട്ട് ഒക്കെയാണ് വയ്ക്കാറ് school കാലം ഓർമ്മ വരുന്നു. ഒന്ന് തിരിച്ചു പോയെങ്കിൽ ❤

  • @atticusfinch5072
    @atticusfinch5072 3 роки тому +8

    Bombay Ravi sir. ❤
    The background score in Oru Vadakkan Veeragadha is what I consider to be his masterpiece work.

  • @prajeeshp6326
    @prajeeshp6326 Рік тому +2

    പാഥേയം എന്നും സിനിമയിലെ ഗാനങ്ങൾ എന്നും ഉണ്ടാവട്ടെ ഇതിലെ ഒരു ഗാനംവും മനസ്സിൽ പതിഞ്ഞത്തെണ്

  • @bijeesh.e3966
    @bijeesh.e3966 Рік тому +2

    2023ൽ ഈ പാട്ടുകേൾക്കുന്നവരുണ്ടോ

  • @hezamehreen2048
    @hezamehreen2048 6 місяців тому +2

    This song and 'kadalinnagaadhamaam neelimayil' from sukrutham movie seems to have some kind of similarities.. both are super❤❤

  • @shajishamshudheen8917
    @shajishamshudheen8917 2 роки тому +4

    രാസാനിലാവിന്... 👌🏼 always favorite 😍2022, Bombay Ravi💪

  • @dileediloo8877
    @dileediloo8877 Рік тому +2

    മനസ്സിൽ ഒരു നൊമ്പരം ബോംബെ രവി സർ 🙏

  • @jithinkt2370
    @jithinkt2370 5 років тому +15

    #padheyam
    *Mammootty Bharathan Lohitadas BombayRavi Kaithapram*
    all are legents.. one of the classics

  • @shijukumar254
    @shijukumar254 6 років тому +11

    BombayRavi & kaithapramDamodaran Namboothiri. .....ThankYou...

  • @mashoodvp4206
    @mashoodvp4206 2 роки тому +15

    അന്ന് ഈ പടം ഇറങ്ങിയ സമയത്ത് എനിക്ക് തലശേരിയിലാണ് പണി ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ അവിടെയൊകെ ഓർത്തു പോകും

  • @sajusajup284
    @sajusajup284 5 років тому +10

    Another super songs of Bombay Ravi sir, mesmerising music.. Background score of his favourit thabala and sithar !!

  • @arunkumarmadhu9143
    @arunkumarmadhu9143 4 роки тому +8

    സൂപ്പർ സോങ്‌സ്........ 🌷🌷🌷

  • @thomaskannampuzha4465
    @thomaskannampuzha4465 Рік тому +5

    കൈതപ്രം ബോംബെ രവിസാർപിന്നെ എല്ലാ ഗായകരും ചേർന്ന് മലയാളികൾക്ക് ഒരു ഗാനോത്സവം. മരണമില്ലാത്ത പാട്ടുകൾ.

  • @sulfikarsulfikar124
    @sulfikarsulfikar124 3 роки тому +9

    മനോഹര ഗാനം

  • @suhailmuhammed3069
    @suhailmuhammed3069 2 роки тому +1

    Audio quality 🤩
    Thankyou for this work 🖤

  • @ajeeshpajeeshp4330
    @ajeeshpajeeshp4330 8 місяців тому

    ഇന്നും ആ പഴയ ഓർമകിലേക്ക് അന്നും ഇന്നും ആസ്വാതനത്തിൻ്റെ പൊൻമുടിയിൽ

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Рік тому

    Achan makale kurichu paadunna a paattu kettappol kannuniranjupoyi💓💓💓💓💓

  • @ss-pb6tq
    @ss-pb6tq 3 роки тому +66

    2021 ഇതു കാണുന്നവർ undo

    • @yoosafkhon3158
      @yoosafkhon3158 3 роки тому +1

      Yes

    • @SunilKumar-ht6nh
      @SunilKumar-ht6nh 3 роки тому +1

      @@yoosafkhon3158 yes

    • @jollyf5945
      @jollyf5945 3 роки тому

      Yes

    • @santhoshr9668
      @santhoshr9668 2 роки тому +1

      നമ്മളൊന്നും പൊട്ടിമുളച്ചതല്ലല്ലോ ....... തലമുറകൾ അവശേഷിപ്പിച്ചു പോയതിന്റെ പുറകെയാണ് നന്മുടെയെല്ലാം യാത്ര ..... പുച്‌ഛം വേണ്ട സുഹൃത്തേ .....🙏

    • @ss-pb6tq
      @ss-pb6tq 2 роки тому +1

      @@santhoshr9668 😄😄😄 എന്തോ ദുരന്തം ആണ് സർ നിങ്ങൾ 😜🙏

  • @vineeshvpillai4033
    @vineeshvpillai4033 4 роки тому +9

    Bharathan 😘😘😘

  • @madhusudannair8634
    @madhusudannair8634 Рік тому +1

    വീണ്ടു൦ വരുമോ ആ സുവ൪ണകാല൦ ! മൺമറഞ്ഞ പ്രതിഭകൾക് പ്രണാമ൦ .

  • @sajithadas378
    @sajithadas378 2 роки тому +3

    സൂപ്പർ സോങ് ❤❤

  • @vimalramachandran
    @vimalramachandran 4 роки тому +4

    Beautiful songs. Can't even compare the current crap to these.

  • @renjithpalakkady3946
    @renjithpalakkady3946 2 роки тому +2

    വീണ്ടും കാണുന്നു........

  • @jibiparackal2647
    @jibiparackal2647 2 роки тому

    🌹🌹🌕🌕🌠🌠
    Ellam kondum poornatha ulla paattukal...

  • @angelsajo4082
    @angelsajo4082 3 роки тому +4

    ബോംബെ രവി sr ബിഗ് സല്യൂട്ട് ❤

  • @ratheeshthimiri3071
    @ratheeshthimiri3071 6 років тому +8

    evergreen songs in Malayalam Bombay Ravi sir& kaithapramsir

  • @jobyjollyabraham8900
    @jobyjollyabraham8900 2 роки тому +1

    Awesome orchestration Ravi saab

  • @siddiqsidhu5630
    @siddiqsidhu5630 5 років тому +3

    All songs are super

  • @chrissheen123
    @chrissheen123 4 роки тому +2

    One and only Barathan and Lohithadas !!!

  • @karthikpremapran2083
    @karthikpremapran2083 6 років тому +4

    Tnk u so much

  • @sasidharanpillai73
    @sasidharanpillai73 2 роки тому +2

    Super songs😍

  • @amalamritha7378
    @amalamritha7378 3 роки тому +1

    Super songs👌👌👌👌👌👌

  • @thomasalexander8203
    @thomasalexander8203 4 роки тому +3

    Chippy what a beauty mammuka ...no comparison

  • @Tiinto1
    @Tiinto1 3 роки тому +3

    Lyrics.... Namichu...

  • @SajiKnsuper
    @SajiKnsuper 4 роки тому +3

    Super

  • @Suneeshnk-yl6ju
    @Suneeshnk-yl6ju 18 днів тому

    ❤❤❤❤songs chenaghithe

  • @sreekalasuresh2102
    @sreekalasuresh2102 3 роки тому +2

    Supper Supper Malayalam Song

  • @SureshSuresh-nf8ns
    @SureshSuresh-nf8ns 4 роки тому +2

    Supper. Songs

  • @vinodks7910
    @vinodks7910 3 роки тому +3

    കിടുക്കാൻ പാട്ടു

  • @bobenscaria1645
    @bobenscaria1645 4 роки тому +2

    Good songs

  • @angelsajo4082
    @angelsajo4082 3 роки тому

    സൂപ്പർ സൂപ്പർ

  • @surfudheencmqayyumcm5004
    @surfudheencmqayyumcm5004 2 роки тому +2

    Kaxhinnu പോയ ദുഃഖംങ്ങൾ ഒരു പിടി ormakalai....... Qayyum cm

  • @johngce
    @johngce Рік тому +1

    Nice❤🎉

  • @rajeenasakeer2518
    @rajeenasakeer2518 Рік тому +1

    Yes

  • @nashimnashim848
    @nashimnashim848 4 роки тому +2

    Suppeeeerrrrrr

  • @lekhaappu8531
    @lekhaappu8531 3 роки тому +1

    Suprr songs

  • @sumangalanair1693
    @sumangalanair1693 5 років тому +4

    For ever hit and beautiful lirks

  • @vinodkumarv7747
    @vinodkumarv7747 3 роки тому +6

    പ്രപഞ്ചം ... സാക്ഷി........ കേൾക്കു മക്കളെ...

  • @anilkumar-kb1ps
    @anilkumar-kb1ps 3 роки тому +2

    👌👌👌💕💕💕

  • @harrisubaidulla8909
    @harrisubaidulla8909 2 роки тому +2

    22 ൽ കാണുന്ന ൂ

  • @janeeshpk9661
    @janeeshpk9661 2 роки тому +1

    എല്ലാ, ഹിറ്റ് മമ്മൂക്ക, ദാസേട്ടൻ🤗💘

    • @csatheesc1234
      @csatheesc1234 Рік тому

      എന്ത് ഊക്കാ മമ്മദ് ഊക്കാ😜😜😜😄😄😄😄

  • @aneeshkumar2713
    @aneeshkumar2713 4 роки тому +2

    super

  • @sumasabu1796
    @sumasabu1796 4 роки тому +2

    Super song

  • @vileshbalan9417
    @vileshbalan9417 5 років тому +3

    Dasettanum Chithrayum ore pattu padumbol aane Dasettanum range manasilakunnath

  • @karthikpremapran2083
    @karthikpremapran2083 6 років тому +7

    Plz upload jukebox of ഉത്തമൻ(2001)

  • @unnikrishna660
    @unnikrishna660 4 роки тому +2

    verynice

  • @shanilkumar1690
    @shanilkumar1690 3 роки тому +2

    Bombay ravi top

  • @SatishKumar-bd3wo
    @SatishKumar-bd3wo 4 роки тому +1

    Super songs

  • @RAKHIL007
    @RAKHIL007 2 роки тому +2

    😇❤️

  • @yonkoluffy4923
    @yonkoluffy4923 2 роки тому

    very Nice🌄🌄

  • @sumangalanair1693
    @sumangalanair1693 5 років тому +4

    Amazing song and nice slakshn

  • @bijumonka1429
    @bijumonka1429 2 роки тому +2

    Bombay revi sir....Orayiram 🤔 Ummakal

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 3 роки тому +9

    ഇപ്പോൾ 2020.dete. 18.10.2020.പഴയ ഓർമ്മകൾ. ആര് ഉണ്ട്

  • @satheeshbabu78
    @satheeshbabu78 5 років тому +9

    mamooka ur performance is well,...innu etharam role manoharamaakaan aaarum illallo ennorkumbol thankale feel cheyunnu

  • @captainblack9026
    @captainblack9026 3 роки тому +1

    സൂപ്പർ സോങ്‌സ്

  • @ragirukku4260
    @ragirukku4260 2 роки тому +1

  • @malluwolf3746
    @malluwolf3746 3 роки тому +2

    13.2.2021

  • @vishnuvichu9447
    @vishnuvichu9447 Рік тому

    90's kids

  • @SMILEWITHAIS
    @SMILEWITHAIS 2 роки тому +1

    Yugantharangaliloode nam ozhukukayanu anuragikalayi

  • @Valsan-ux5xq
    @Valsan-ux5xq 8 місяців тому

    മ്പിനിമക്കാലം. എന്റെ നഷ്ട വസന്തം എന്റെ യൗവ്വനം പത്തുടുത്തു.

  • @SureshSuresh-nf8ns
    @SureshSuresh-nf8ns 4 роки тому +3

    Bobby. Revi

  • @lehidaschacko14
    @lehidaschacko14 4 роки тому +7

    എല്ലാ ഗാനങ്ങളു൦രചനാവൈഭവവു൦ സംഗീതാന്മകവു൦ താളവിസ്മയവു൦കൊണ്ട്ഉഗ്രൻ

  • @vineeshvpillai4033
    @vineeshvpillai4033 4 роки тому +1

    23 -6 -2020

  • @najeebpipelinknajeeb4316
    @najeebpipelinknajeeb4316 Рік тому

    2023 ജൂലൈ 27 ഇന്നും ആസ്വദിക്കുന്നുണ്ട്

  • @shajahanalikunj9996
    @shajahanalikunj9996 2 місяці тому

    ❤❤❤❤

  • @threequeen864
    @threequeen864 2 роки тому +1

    2022

  • @sibilalbabu5149
    @sibilalbabu5149 2 роки тому +1

    🌹🌹🌹🌹👍❤️❤️❤️🙏

  • @sujithrasuji911
    @sujithrasuji911 Рік тому +1

    👍👍👍🌹🌹🌹👏👏👏👏

  • @muralimurali-xs9hq
    @muralimurali-xs9hq 2 роки тому

    Undu

  • @nishraghav
    @nishraghav Рік тому

    🥰

  • @jitheshbabukv1897
    @jitheshbabukv1897 7 місяців тому

    2023 ലും ❤❤

  • @fasalurahiman8913
    @fasalurahiman8913 4 роки тому +4

    ഹരിതയ്ക്ക് ചിപ്പി എന്ന് ഈ സിനിമയിലാണ് പേര് വന്നത്

    • @safvanks4059
      @safvanks4059 3 роки тому +2

      അതിനു ചിപ്പി എന്ന പേര് ഈ സിനിമയിൽ എവിടെയും പറയുന്നില്ലല്ലോ തള്ളി മറിക്കല്ലേ മൈരേ

  • @rajeevskei1642
    @rajeevskei1642 6 років тому +3

    Su

  • @ummerk8827
    @ummerk8827 Рік тому +1

    Paatheyam. ചന്ദ്രകാന്തം കൊണ്ട്. നാലുകെട്ട്.......
    .
    🇮🇳.... ❤..... 🌹🌹

  • @indulekha9781
    @indulekha9781 Рік тому

    2023 il .......

  • @RajeevKottayam
    @RajeevKottayam 4 роки тому +1

    Chank Dasettan😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍

  • @remeshkr5838
    @remeshkr5838 Рік тому

    രമേഷ്KR