Amaram | Malayalam Full Song | Mammootty | Maathu, Ashokan | Murali | Chithra

Поділитися
Вставка
  • Опубліковано 8 чер 2019
  • Director: Bharathan
    Producer: Babu Thiruvalla
    Music director: Raveendran
    Singers: KJ Yesudas, KS Chithra, Lathika
    Background: Music Johnson
    Writer: Ambazhathil Karunakaran Lohithadas
    Cast: Mammootty, Maathu, Ashokan, Murali, Chithra
    1. Azhake
    2. Vikaaranaw
    3. Pulare
    4. Hridhayaraga

КОМЕНТАРІ • 118

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому +12

    വികാര നൗകയുമായ്
    തിരമാലകളാടിയുലഞ്ഞു...
    കണ്ണീരുപ്പു കലർന്നൊരു മണലിൽ
    വേളിപ്പുടവ വിരിഞ്ഞു..
    രാക്കിളി പൊൻമകളേ...
    നിൻ പൂവിളി...
    യാത്രാമൊഴിയാണോ...
    നിൻ മൗനം.... പിൻവിളിയാണോ....
    വെൺനുര വന്നു തലോടുമ്പോൾ
    തടശില അലിയുകയായിരുന്നോ...
    പൂമീൻ തേടിയ ചെമ്പിലരയൻ
    ദൂരേ തുഴയെറിമ്പോൾ..
    തീരവും പൂക്കളും കാണാ കരയിൽ
    മറയുകയായിരുന്നോ...
    രാക്കിളി പൊൻമകളേ....
    നിൻ പൂവിളി...
    യാത്രാമൊഴിയാണോ...
    നിൻ മൗനം... പിൻവിളിയാണോ....
    ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ
    കൗതുകമുണരുകയായിരുന്നു...
    എന്നിളം കൊമ്പിൽ നീ
    പാടാതിരുന്നെങ്കിൽ
    ജന്മം പാഴ്‌മരമായേനേ...
    ഇലകളും കനികളും
    മരതകവർണ്ണവും
    വെറുതേ മറഞ്ഞേനേ....
    രാക്കിളി പൊൻമകളേ....
    നിൻ പൂവിളി
    യാത്രാമൊഴിയാണോ...
    നിൻ മൗനം... പിൻവിളിയാണോ....

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому +24

    അഴകേ നിൻ മിഴിനീർമണിയീ
    കുളിരിൽ തൂവരുതേ
    കരളേ നീയെന്റെ കിനാവിൽ
    മുത്തു പൊഴിക്കരുതേ
    പരിഭവങ്ങളിൽ മൂടി നിൽക്കുമീ
    വിരഹവേള തൻ നൊമ്പരം
    ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ
    എന്റെ ജീവനിൽ പങ്കിടാം
    ഒരു വെൺ‌മുകിലിനു മഴയിതളേകിയ
    പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ
    (അഴകേ)
    തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ
    തരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേ
    ചെന്താരകപ്പൂവാടിയിൽ താലം വിളങ്ങി
    ഏഴാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി
    രാവിൻ ഈണവുമായ് ആരോ പാടുമ്പോൾ
    ഒരു വെൺ‌മുകിലിനു മഴയിതളേകിയ
    പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ
    (അഴകേ)
    പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ
    പൊന്നല ചൂടി പാമരവും ഇളകുമ്പോൾ
    കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻ
    നീയെൻ കിനാപ്പാലാഴിയിൽ നീരാടി വായോ
    കാണാക്കടലൊളിയിൽ മേലേ പൂമുടിയിൽ
    ഒരു വെൺ‌മുകിലിനു മഴയിതളേകിയ
    പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ
    (അഴകേ)

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому +11

    ഹൃദയരാഗതന്ത്രി മീട്ടി സ്‌നേഹഗീതമേകിയും
    കർമ്മഭൂമി തളിരിടുന്ന വർണ്ണമേകിയും
    നമ്മിൽ വാഴും ആദിനാമം ഇന്നു വാഴ്‌ത്തിടാം
    (ഹൃദയരാഗ)
    ഞങ്ങൾ പാടുമീ സ്വരങ്ങൾ കീർത്തനങ്ങളാകണേ
    ചോടുവയ്‌ക്കുമീ പദങ്ങൾ നൃത്തലോലമാകണേ
    കുഞ്ഞുവീടിനുൾക്കളങ്ങൾ സ്വർഗ്ഗമാകണേ
    അമ്മ നൽകും ഉമ്മപോലും അമൃതമാകണേ
    പൂർണ്ണമീ ചരാചരങ്ങൾ ഗുരുവരങ്ങളാകണേ
    (ഹൃദയരാഗ)

  • @raghisunil6359
    @raghisunil6359 Рік тому +11

    പൂമ്പാറ്റ ചിറകു വീശിയ....... എന്താ സുഖം, എന്താ ഭംഗി 👌👌👌👌

  • @gopalvenu293
    @gopalvenu293 11 місяців тому +11

    എത്ര കണ്ടാലും മതി വരാത്ത ഗാനങ്ങളും... സിനിമയും. ഭരതൻ ടച്ച്‌ 👍👍

  • @hashimhussain2379
    @hashimhussain2379 6 місяців тому +3

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകളും. എത്ര കണ്ടാലും മതി വരാത്ത സിനിമ.. ഭരതൻ എന്ന അതുല്യ സംവിധായകന്റെ കീഴിൽ മമ്മുക്ക.. മുരളി.. Kpac.. ലളിത.. മാധു.. എല്ലാവരും ജീവിക്കുക ആയിരുന്നു.. അത്ര മനോഹരമായ സിനിമ യും അഭിനയവും.. 🥰👌👍

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому +7

    തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം (2)
    പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ്
    കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്
    ഓ...........
    കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ
    ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ
    തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ
    തുയിലുണരും കോണില്‍ അരമനയണിവടിവാണേ
    പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ
    ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ
    പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ്
    മുത്താണേ കൈക്കുരുന്നാണേ
    പൂമെയ്യില്‍ മീന്‍ പെടപ്പാണേ
    കടലമ്മ പോറ്റുന്ന പൊന്‍‌കുഞ്ഞിനുപ്പുള്ളോരമ്മിഞ്ഞപ്പാലാണ്
    തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണ്
    കൈ വളര് മെല്ലെ കാല്‍ വളര് മെല്ലെ അടിമുടി നിന്‍ പൂമെയ് വളര് [കഥ പറയും കാറ്റേ]
    കാണെക്കാണെ കണ്‍‌ നിറഞ്ഞേ പൂം‌പൈതല്‍ (2)
    അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള്
    മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം
    പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ്
    തംതം തനതംതം തനനന (2)
    നംതം നനനംതം തനനന (2)
    ദിനസരങ്ങള്‍ കോളു കൊയ്യണ കൈ നിറഞ്ഞേരം
    വല നിറഞ്ഞേ തുറയിലുത്സവ നാളുറഞ്ഞേ
    നനനനനന നാന നാന ..ഒ ഒ ഒ ഒ ഓ.. (4) [കഥ പറയും കാറ്റേ]
    വേലപ്പറമ്പില്‍ -ഓ- കടലാടും വിളുമ്പില്‍ -ഓ-
    മെല്ലെത്തുടുത്തൂ -ഓ- മുത്തണിയരത്തി -ഓ-
    പൂമെയ് മിനുങ്ങി -ഓ- പൂക്കന്നം തിളങ്ങി -ഓ-
    ചന്തം തുളുമ്പും -ഓ- പൊന്‍‌മണിയരയത്തി -ഓ-
    അവളേ... നുരയഴകാല്‍ തഴുകും അരയന്നുള്ളം പതയും
    കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ
    കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ [കഥ പറയും കാറ്റേ]
    കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ
    ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ
    തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ
    തുയിലുണരും കോണില്‍ അരമനയണിവടിവാണേ
    പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ
    ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ
    പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ്
    കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്

  • @Prasanth403
    @Prasanth403 Рік тому +6

    Raveendran Mash-Kaithapram-Dasettan❤❤❤❤

  • @SumaDevi-ee4jv
    @SumaDevi-ee4jv Рік тому +6

    സൂപ്പർ സോങ് ❤️❤️❤️🥰🥰🥰

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 Рік тому +7

    വല്ലാത്ത ഒരു വിഖാരം പകരുന്ന ആലാപനം - സാഹിത്യവും അഭിനനങ്ങൾ❤️❤️❤️

  • @jayarajansomarajan4038
    @jayarajansomarajan4038 Рік тому +19

    വർഷങ്ങൾ പിന്നിലോട്ട് നമ്മളെ യാത്ര ചെയ്യിപ്പിക്കുന്ന ഒരു ഗാനമാണ്

    • @johnkmkottekadan2393
      @johnkmkottekadan2393 7 місяців тому +1

    • @annievarghese6
      @annievarghese6 5 місяців тому +1

      ദാസേട്ട ഏന്താ ആലാപനം ശ്രുതിമധുരം നമിക്കുന്നു

    • @user-rq6sd2og2h
      @user-rq6sd2og2h Місяць тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@johnkmkottekadan2393

  • @prasanthmt1750
    @prasanthmt1750 Рік тому +7

    എന്റെ മനസിൽ ഇടാം പിടിച്ച ഒരു ഗാനം ❤

  • @liyasree4634
    @liyasree4634 Рік тому +3

    Rakhayilla supper song ❤❤❤❤

  • @prasadkumar5222
    @prasadkumar5222 2 роки тому +8

    Super o Super Paatu sung by Gana Gandharvan Das Ettan 👍🙏

  • @vimalraj-ev6mr
    @vimalraj-ev6mr Рік тому +8

    ❤mind blowing and ever green songs leads to our child hood days🎉

  • @polusattu164
    @polusattu164 2 роки тому +9

    Super song

  • @gsttalk
    @gsttalk Рік тому +2

    Adopoli👏

  • @ManojKumar-tw3hm
    @ManojKumar-tw3hm 2 роки тому +14

    Dasettante super hit songs👍👌

  • @babubb4035
    @babubb4035 8 місяців тому +2

    Super.songs

  • @sreejaponnus4453
    @sreejaponnus4453 2 роки тому +3

    Epolum njan kelkum feel song😭😭😭

  • @morningstar7425
    @morningstar7425 2 роки тому +8

    Since 2021

  • @anithaanil5320
    @anithaanil5320 Рік тому +2

    .. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഗാനം

  • @rahmathkh1374
    @rahmathkh1374 Рік тому +2

    Chempilarayan very super

  • @varunbabu9372
    @varunbabu9372 2 роки тому +8

    Heartbeat song

  • @REMADEVIKREMA
    @REMADEVIKREMA Рік тому +3

    Patharamattaaaaa..... 👌👌👌

  • @younasmk1631
    @younasmk1631 2 місяці тому

    മനസ്സിൽ മുത്തു പൊഴിക്കുന്ന ഇമ്പം 🎉

  • @anilbekumar6058
    @anilbekumar6058 6 місяців тому +2

    Monna song
    😊

  • @jjfrinends9466
    @jjfrinends9466 2 роки тому +11

    ❤❤

  • @Rajesh-be3is
    @Rajesh-be3is Рік тому +3

    😘❤️😘❤️

  • @vinodkumarvinodkumar1103
    @vinodkumarvinodkumar1103 6 місяців тому +3

    ഇന്നത്തെ തലമുറക്ക് ഈ പാട്ടൊക്കെ ആസ്വദിക്കാൻ കഴിയുമോ

  • @AkhilAk-hj1yf
    @AkhilAk-hj1yf 7 місяців тому +2

    ❤❤❤❤

  • @user-ye7qw4ct5p
    @user-ye7qw4ct5p 3 місяці тому +1

    All. Big. Salut ❤❤❤

  • @moideenkannur5096
    @moideenkannur5096 2 роки тому +11

    💕💕💕💕💕💕💕👍

  • @sabithavinodsabithavinod5424
    @sabithavinodsabithavinod5424 Рік тому +4

    💖

  • @shomonkutapu2197
    @shomonkutapu2197 11 місяців тому +2

  • @Nx.Shadow12
    @Nx.Shadow12 2 роки тому +5

    ചിരിക്ക്

  • @AnilAnil-hz6kp
    @AnilAnil-hz6kp 2 роки тому +41

    ഹൃദയസ്പർശിയായ ഗാനങ്ങൾ..... 👌🏼👌🏼👌🏼

  • @aamigirishlal3915
    @aamigirishlal3915 2 роки тому +10

    ❤️2022 kelkumbozhum patharamattanu. Evideyo oru cheriya sangadam feel cheyum

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 2 роки тому +7

    ❤❤❤❤❤❤❤

  • @user-ye7qw4ct5p
    @user-ye7qw4ct5p 3 місяці тому

    Ekkaa. Muruli. Sar. Great ❤❤❤❤

  • @hiranhiranpr3148
    @hiranhiranpr3148 2 роки тому +5

    Manoharam... Jeevidhatholam valuthaya gaanangal.. 🌹🌹🌹🌹🌺🌺🌺❤❤❤❤❤

  • @shinsepmathew
    @shinsepmathew 2 роки тому +11

    സൂപ്പർ പാട്ട്

    • @chandu1879
      @chandu1879 2 роки тому +2

      അതെ സൂപ്പർ

  • @sureshkzkazhakakkaran9198
    @sureshkzkazhakakkaran9198 Рік тому +3

    👌

  • @StoriesFromAjithkumarvkm
    @StoriesFromAjithkumarvkm Рік тому +2

    ❤️❤️❤️❤️❤️❤️❤️

  • @anithababy5838
    @anithababy5838 2 роки тому +4

    Super

  • @santhoshmankala5374
    @santhoshmankala5374 10 місяців тому +2

    👍💞💞💞

  • @jithilkp2268
    @jithilkp2268 Рік тому +3

    My 🎉favourite song ❤🎉🎉🎉🎉

  • @baburajitl6660
    @baburajitl6660 2 роки тому +2

    Super🌹🌹🌹

  • @Suji__aje
    @Suji__aje 4 місяці тому +1

    ❤2024.❤S

  • @yousafvpyousaf3625
    @yousafvpyousaf3625 Рік тому +2

    ❤❤❤❤❤

  • @josephmathew5441
    @josephmathew5441 Рік тому +2

    👌👌👌👌👌

  • @sanjeevponnappan5477
    @sanjeevponnappan5477 10 днів тому

    Super❤❤❤

  • @ajiajibhaskaran5226
    @ajiajibhaskaran5226 Рік тому +2

    ❤️❤️❤️😍😍😍

  • @karthi402
    @karthi402 Рік тому +2

    🎉

  • @AniruddanKolavayal
    @AniruddanKolavayal 4 місяці тому +2

    എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ ജന്മം പാഴ്മരമായേനെ.....

  • @nizashafeek5663
    @nizashafeek5663 2 роки тому +57

    മുമ്പ് കടൽ പണി ആയിരുന്ന എനിക്ക് ഈ ചിത്ര ത്തിലെ പാട്ട് കേൾക്കുമ്പോ എന്താ സന്തോഷം 👌👌👌👌🌹🌹🌹❤❤❤

  • @madhusudannair8634
    @madhusudannair8634 2 роки тому +12

    മനസ്സിനെ കുളിര് അണിയിക്കുന്ന മലയാള സിനിമാ വസന്ത൦ ഇനി ഉണ്ടാവുമോ ?

    • @sreejith8531
      @sreejith8531 2 роки тому +2

      ഇല്ലന്ന് തന്നെ പറയാം. ഇപ്പോ കഴിവുള്ള ഭാവന ഉള്ള ഉള്ളിൽ നിന്ന് ആശയം വരുന്നവർ ഇല്ല. ഇന്ന് പണം, പ്രശസ്തിക്കു വേണ്ടിയാണു സിനിമ പിടിക്കുന്നത്

    • @sajayansajayan1693
      @sajayansajayan1693 2 роки тому +2

      മാഷു പോയില്ലേ

    • @sreejaponnus4453
      @sreejaponnus4453 2 роки тому +1

      Undavilla sathyam

    • @vidyachandrak6450
      @vidyachandrak6450 Рік тому +1

      ഒരിക്കലും ഉണ്ടാവില്ല. ഭരതൻ സാർ പോയി. ലളിത ചേച്ചി പോയി. മുരളി ചേട്ടൻ പോയി. ആ കാലഘട്ടo തന്നെ മാറി. ഇനി ഇങ്ങനെ ഒരു കഥ undavillya

  • @UK-Stories78
    @UK-Stories78 2 роки тому +2

    Nice songa

  • @ronagamer2570
    @ronagamer2570 Рік тому +2

    ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @siniprakash3976
    @siniprakash3976 2 роки тому +5

    💜💜💛💛💚👍👌👌👌🌹🌹

  • @irrisjupitermixbeenarajend4674
    @irrisjupitermixbeenarajend4674 2 роки тому +8

    Great 🌹🙏

  • @antanythomasantanythomas5648
    @antanythomasantanythomas5648 2 роки тому +2

    ❤️❤️❤️❤️

  • @harigopalr2193
    @harigopalr2193 2 роки тому +3

    Super...

  • @user-yv8df7pl8c
    @user-yv8df7pl8c 3 місяці тому +1

    😊😊❤😢

  • @renjithvr8703
    @renjithvr8703 2 роки тому +2

    ❤🌹

  • @BinuRemya-bm9um
    @BinuRemya-bm9um 22 дні тому

    🙏🏿🙏🏿🙏🏿

  • @rahimyoutube767
    @rahimyoutube767 2 роки тому +10

    യേശുദാസ് ഹിറ്റ്സ്

  • @hiranhiranpr3148
    @hiranhiranpr3148 2 роки тому +3

    Sopanam filimile Song's onnu cheyyuvo..? Please dear..

  • @rajisivan584
    @rajisivan584 2 роки тому +2

    👌👌❣️❣️❣️

  • @shijilamonus9985
    @shijilamonus9985 2 роки тому +4

    Hi

  • @Nx.Shadow12
    @Nx.Shadow12 2 роки тому +2

    🙏🙏🥰🥰🌹🌹👍

  • @lachuvasu4788
    @lachuvasu4788 Рік тому +3

    Nice🥰

  • @CELEBRATIONSOFKERALA
    @CELEBRATIONSOFKERALA 2 роки тому +1

    Visit for VALLUVANADAN POORAM 2022 : UA-cam.com/celebrationsofkerala

  • @akshayag788
    @akshayag788 2 роки тому +5

    👌👌👌

  • @nehakp6104
    @nehakp6104 11 місяців тому +2

  • @shajahanalikunj9996
    @shajahanalikunj9996 4 місяці тому +3

    ❤❤❤❤

  • @jijesh4418
    @jijesh4418 2 роки тому +9

    💅😘❤️❣️

  • @sajeeshkj8012
    @sajeeshkj8012 Рік тому +3

    👌

  • @nizarbk7241
    @nizarbk7241 20 днів тому

    Super

  • @stephennp3927
    @stephennp3927 2 роки тому

    💓

  • @soumyasoumya6528
    @soumyasoumya6528 2 роки тому +4

    Super

  • @user-lt3vc9wz2z
    @user-lt3vc9wz2z 8 місяців тому +1

  • @deepaunnikrishnan1495
    @deepaunnikrishnan1495 2 роки тому +1

  • @soumyasoumya6528
    @soumyasoumya6528 2 роки тому +3

    Super