ദിവസേനയുള്ള കൗൺസലിംഗ് തീരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാകാറുണ്ട് .പക്ഷെ പ്രിയപ്പെട്ട ബിൻസി,ടിം നിങ്ങളുടെ ഇടം എന്നെപ്പോലുള്ളവർക്ക് എത്ര ആശ്വാസമാണ്: Thanks: ജസാക്കള്ളാഹ
നബിയേ, "അവിടുത്തെ കുറിച്ച് ശരീര ബോധത്തിലുള്ള മനുഷ്യർക്കുള്ള ഏറ്റവും പരമാവധി അറിവ് അങ്ങ് ഒരു മനുഷ്യനാണ് എന്നും സൃഷ്ടി ജാലങ്ങളിൽ അത്യുത്തമമാണെന്നും മാത്രമാണ്." അതിനപ്പുറത്തേക്ക് ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ ഉള്ള ശേഷി സ്വന്തം ദേഹേഛകളെ പോലും പരാജയപ്പെടുത്താൻ കഴിയാത്തവന് എങ്ങിനെ സാധിക്കും?!
Mashaallah... ലക്ഷദ്വീപിൽ ഒരുപാട് നല്ല ഗാനങ്ങൾ ഉണ്ട് .. പക്ഷേ ഇതു പോലെ നന്നായി പാടാൻ പറ്റിയ സ്ഥലങ്ങളില്ല.. ദ്വീപിലേ ഗാനങ്ങൾ കൂടുതൽ പ്രധീക്ഷിക്കുന്നു...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
ആദിയായ ശോധിയേ...
ആദിയായ ശോധിയേ...
ആദമായ രൂപമേ...
ആദിയായ ശോധിയേ... ആദമായ രൂപമേ... അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
നൂറിനാലെ ആലമേ...
നൂറിനാലെ ആലമേ...
ആലമാകെ നൂറിനേ...
നൂറിനാലെ ആലമേ... ആലമാകെ നൂറിനേ... അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
തിങ്കളാം നബി തങ്കമേ...
തിങ്കളാം നബി തങ്കമേ...
തങ്കമാം നബി തിങ്കളേ...
തിങ്കളാം നബി തങ്കമേ... തങ്കമാം നബി തിങ്കളേ... അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
ആദിരൂപ രാഗി നീ...
ആദിരൂപ രാഗി നീ...
അനുരാഗമാം മോഹിനീ...
ആദിരൂപ രാഗി നീ... അനുരാഗമാം മോഹിനീ... അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
പ്രാണനാലെ ആലമേ...
പ്രാണനാലെ ആലമേ...
ആലമാകെ പ്രാണനേ...
പ്രാണനാലെ ആലമേ... ആലമാകെ പ്രാണനേ... അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
അഹദ് മീമിൽ അഹ്മദായ്...
അഹദ് മീമിൽ അഹ്മദായ്...
ആലമാംമിൻസാനതായ്...
അഹദ് മീമിൽ അഹ്മദായ്... ആലമാംമിൻസാനതായ്... അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
ആദിയായ ശോധിയേ...
ആദിയായ ശോധിയേ...
ആദമായ രൂപമേ...
ആദിയായ ശോധിയേ... ആദമായ രൂപമേ... അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
അനുരാഗമേ... അനുരാഗമേ... അനുരാഗമേ...
❤️❤️🥰
Thank you❤
ജോതി എന്നല്ലേ
❤
👍
Asharaf Excel ൻ്റെ ലക്ഷദ്വീപ് വീഡിയോസിൽ ഈ പാട്ട് കേട്ടത് മുതൽ ഈ പാട്ടിനോട് ഇഷ്ടം കൂടിയതാണ്. 💖👌
Yes ബെലമാ അത് ഇപ്പോഴും കാതിൽ ചുണ്ടിൽ വന്നു പോവും 🌹🌹🌹🌹
ലക്ഷദ്വീപ് ഒട്ടേറെ സൂഫി പാട്ടുകൾ ഉണ്ട്
Episode.. Yadhil..bro
@@go2wildlife908 ⁰p
നേരിട്ട് കേട്ടിട്ട് പിന്നീട് കേൾക്കാൻ യൂട്യൂബിൽ തപ്പിയിട്ട് കിട്ടാതെ ഇരുന്ന അന്ന് മുതൽ ഇതിനു വേണ്ടി കാത്തിരിക്കുന്നു. സ്നേഹം mathram
Njanum
💕
P
❤️
Llll to
നൂറിനാലെ ആലമേ...
ആലമാകെ നൂറിതേ.....❤️💚💚
ഇഷ്ഖ്....
പ്രാണനാലെ ആലമേ..
ആലമാകെ പ്രാണനേ..
ആലവും പ്രാണനും അഹ്മദ് മീമിന്റെ(സ്വ) നൂറിനാല്‍ തിളങ്ങിനില്‍ക്കുന്നു..
പ്രണയങ്ങളില്‍ വെച്ചേറ്റവും മികച്ചത് അങ്ങോട്ടേക്കാണ്..🌹
Aqyk 6q
❤
Alhamdulillah
Ahmed muhammed (s)aano?alla ahmediyaakkaluday ahmado?
"രാഗമേ രാഗമേ അനുരാഗമേ.... ""
ഇതിന്റെ ആദ്യത്തെ song എത്ര പ്രാവശ്യം കേട്ടു എന്നതിന് കണക്ക് ഇല്ല, ഇഷ്ഖ് ❤️❤️
ആദ്യ സോങ് ഏതാണ്
ഏതാണ്
, ഷമിർ ബിൻ സി.ഉഷാർ
Masha allah 🔥🔥🔥
Super
ഇതുപോലുള്ള ഒരുപാട് നല്ല നല്ല ഗാനങ്ങൾ ലക്ഷദ്വീപുകാർ ക്കിടയിൽലുണ്ട്.
അവയെല്ലാം ഇതുപോലുള്ള നല്ല സ്വരങ്ങളിൽ കേൾക്കാൻ ഭാഗ്യം ലഭിക്കട്ടെ❤
ഒക്കെ വരും ഇൻശാ അല്ലാഹ്
നമ്മൾ ഒക്കെ ഒന്നല്ലേ
Claap അടി അടിപൊളി
Koode kaikottunna aal😘
നിങ്ങളെ പാട്ട് കേട്ടിരിക്കാൻ തന്നെ ഭയങ്കര രസമാണ്. ഇനിയും ഇനിയും പാട്ടുകൾ പാടണമെന്നു സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു..
Love from Lakshadweep ❤
PVS Saleem Kiltan
Proud of my island🏝
I love too, 😻
ദിവസേനയുള്ള കൗൺസലിംഗ് തീരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാകാറുണ്ട് .പക്ഷെ പ്രിയപ്പെട്ട ബിൻസി,ടിം നിങ്ങളുടെ ഇടം എന്നെപ്പോലുള്ളവർക്ക് എത്ര ആശ്വാസമാണ്: Thanks: ജസാക്കള്ളാഹ
ഹൃദയം അള്ളാഹുവിന്റെ നാമം കൊണ്ട് തളിക്കൂ
വളാഞ്ചേരിയിൽ മൂല്യങ്ങളുടെ സ്വരലയം പരിപാടിക്കായി രുന്നു ആദ്യമായി ഇൗ ഗാനം കേട്ടത്. അന്നത്തെ ആ ambiencum ഇൗ പാട്ടും ♥️♥️♥️....
വളാഞ്ചേരിയിലെ അവസാനം കഴിഞ്ഞ പരിപാടി മിസായി 😪😪😪😪 അറിഞ്ഞില്ല 😪😪😪😪 ആ മരച്ചുവട്ടിൽ ഒരു പ്രത്യേക ഫീൽ ആണ് ❤️❤️
വലഞ്ചേരിയിൽ എവിടെയാണ് ആ സ്ഥലം
ഞങ്ങളുടെ ഗാനം നിങ്ങളുടെ ശബ്ദത്തിൽ കേട്ടതിൽ സന്തോഷം ishq
✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
Eshq... dears...
Lyrics തന്നാൽ വളരെ ഉപകാരം ആകുമായിരുന്നു 😍
ദ്വീപിൽ എവിടെയാ, kadmat ആണോ?
@@ashimavval2021 kalpeni
😍👍💚
നബിയേ, "അവിടുത്തെ കുറിച്ച് ശരീര ബോധത്തിലുള്ള മനുഷ്യർക്കുള്ള ഏറ്റവും പരമാവധി അറിവ് അങ്ങ് ഒരു മനുഷ്യനാണ് എന്നും സൃഷ്ടി ജാലങ്ങളിൽ അത്യുത്തമമാണെന്നും മാത്രമാണ്."
അതിനപ്പുറത്തേക്ക് ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ ഉള്ള ശേഷി സ്വന്തം ദേഹേഛകളെ പോലും പരാജയപ്പെടുത്താൻ കഴിയാത്തവന് എങ്ങിനെ സാധിക്കും?!
എന്റെ ചെങ്ങായിമാരെ എന്തൊരു രസാണ് കേൾക്കാൻ ❤️❤️
ലബ്യൂ
ഇന്ന് എന്റെ നാട്ടിൽ ഉണ്ടായിരുന്നു .അൽഹംദുലില്ലാഹ്.... നേരിട്ട് കാണാനും കേൾക്കാനും കഴിഞ്ഞു.....
ഈ ഗസലിനെ പോലെ
ഇതു പോലെ നിങ്ങളുടെ എല്ലാ ഗസലുകളും അപ്ഗ്രേഡ് ചെയ്ദൂടെ
ഇതു നല്ല ക്ലിയറും ക്ലാരിറ്റിയും ഉണ്ട്
വൈകിപ്പോയി ഈ വഴി വരാൻ 👌🏽👌🏽👌🏽👍🏽👍🏽❤️❤️
വാദ്യോപകരണങ്ങളില്ലാത്ത നിങ്ങളുടെ ഒരു പാട് കേൾക്കാൻ വല്ലാത്ത പുതിയുണ്ട്
സത്യം...
True
വാദ്യോപകരണങ്ങൾ എന്താ നിങ്ങളെ പിടിച്ചു തിന്നുമോ?
@@NAVASRAHMAN121 അത് ചോദിച്ചിട്ടില്ലല്ലോ...
Yes
Mashaallah... ലക്ഷദ്വീപിൽ ഒരുപാട് നല്ല ഗാനങ്ങൾ ഉണ്ട് .. പക്ഷേ ഇതു പോലെ നന്നായി പാടാൻ പറ്റിയ സ്ഥലങ്ങളില്ല.. ദ്വീപിലേ ഗാനങ്ങൾ കൂടുതൽ പ്രധീക്ഷിക്കുന്നു...
രാഗമേ രാഗമേ അനുരാഗമേ
അധിയായ ശോദിയെ
ആദമായ രൂപമേ
അനുരാഗമേ..
നൂറിനാലേ അലമേ
അലമാകെ നൂറിന്നെ
അനുരാഗമേ..
തിങ്കളാം നബി തൻഗമേ
താങ്ങാമാം നബി തിങ്ങളെ
അനുരാഗമേ...
ആദിരൂപ രാഗി നീ
അനുരാഗമാം മോഹി നീ
അനുരാഗമേ...
പ്രാണനാലെ അലമേ അലമാകെ പ്രാണനെ
അനുരാഗമേ...
അഹദമീമിൽ അഹ്‌മതായി
അലമാഹിൻ സാനതായി
അനുരാഗമേ....
വീണ്ടും ഒരു വർഷശേഷം വന്നവർ ഇവിടെ കമോൺ 🔥🔥✌️✌️👍🏻🔥
Vallathoru feel aanu song😍
Yes
പ്രാണനാലെ ആലമേ....ആലമാകെ പ്രാണനെ.......
അനുരാഗമേ... ❤️
ഓവറായിട്ടുള്ള ഉപകരണങ്ങളില്ലാത്തതിനാൽ നല്ല ഫീലിംഗ് ബിൻസിയുടെ ഓരോഗാനവും❤🥰👍
കാലത്തിന്റെ ഖുതുബിനെ അറിയൂ 😍🥰😍.. ആ വഴി തിരു നൂറിലേക്കും... 🥰😍🥰 ,അവസാനം അനുരാഗത്തിലൂടെ അഹദിലേക്കും ❤❤❤... ഇൻഷാ അല്ലാഹ്...😍❤🌹🥰
ഒരു ലൈവ് കൺസർട്ടിൽ ഇരുന്ന ഫീൽ
യാറസൂലുള്ള...... അനു രാഗമേ 😍😍😍
മാഷാ അള്ളാ... സൂപ്പർ
മനോഹരം ... 😍😍
കേൾക്കുന്തോറും മനസ്സിന് വല്ലാത്തൊരു സുഖം തോന്നുന്നു 🥰🥰
Ufffff എജ്ജാതി ഫീൽ ishqqq💓🎈
😍
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആസ്വാദിച്ച് കേട്ട രാഗം..... അൽഹംദുലില്ല🖤💚❤🧡💛💙💜😭
ഒരു രക്ഷേം ഇല്ല
രാഗമേ അനുരാഗമേ അത്രമേൽ അത്രമേൽ ഇഷ്ട്ടമാണ് ശബ്ദത്തോട് ♥️
ഹാർമോണിയവും തബല ചേട്ടനും പൊളിച്ചു
രണ്ടു പേരുടെയുംസ്വരച്ചേർച്ച💯💯💯supar Team
work
Sameer binsi ikka valare santhosham ningala Ella pattum kelkkunna lakshadweep l olla oralan njan. Appo Aviduthe paat padunnath kelkkuka ennath athilum santhosham...
Kolkaliyil ith padumbol super...❤
My favourite
ഹൃദയത്തിൽ മുക്കി ഒരു നന്ദി
മനസ്സിനെ പിടിച്ചിരുത്തി
Effect 💯💯
നൂറിനാൽ തിളങ്ങുന്നു...
പെരുത്ത് ishq
വല്ലാത്ത നഷ്ടം ഫീൽ ചെയ്യുന്നു.....
എത്രകേട്ടാലും മതിവരാത്ത അനുരാഗം വല്ലാത്തൊരു ഫീൽ excellent superb 🌹🌹🌹
Love from
LAKSHADWEEP
Was in love with this song when I heard first time and listening again now. What a wonderful song it is ❤
Ashraf എക്സാൽ ക്ക ന്റെ വീഡിയോ കണ്ടപ്പോ പൂതിവന്ന് നോക്കിയതാ....
കിടു
Adipoli set😍
ഹൃദയം തന്നെ മുഴു പ്രണയരാഗമാകുമ്പോൾ പ്രിയരേ ആ ദിവ്യരാഗത്തിൽ അറിയാതെ ഞാനെങ്ങിനെ ഈ ദുനിയാവിനെ കടന്ന് പോകും... പ്രിയരേ.. ആദരവോടെ.. ഇശ്ഖ്..
Aslamkaaa adipolliii..... singersintae kaaryam pinnae parayandallooo... the most awaited songggg
I love how they enjoy themselves each time they sing the same song!
Great stuff.. !
മനോഹരമായിരിക്കുന്നൂ...അതിമനോഹരം.....നന്ദി... ബിൻസീ...മജ്‌ബൂർ...
ഹായ്...
ഹൃദയത്തിൽ തട്ടിയ ഈണം...
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
🥰🥰🥰
മനോഹരം . സ്നേഹം❤ പ്രാർത്ഥന🤲
രാഗമേ.... എത്ര കേട്ടാലും മതി വരാത്ത പാട്ട്....
അനുരാഗം എന്റെ ഹബീബിനോട് 🥰🥰🥰🥰🥰
ഉഫ്ഫ്ഫ്ഫ്....😊 കൊല്ലന്ന് ഇക്കാ....തറച്ചു കേരുന്ന് ഇക്ക 💓💓💓💓
ആത്മാവിന് പ്രകാശം പരത്തുന്ന രാഗം....🖤
എത്ര മനോഹരമായിട്ടാണ് പാടുന്നത് സൂപ്പർ അഭിനന്ദനങ്ങൾ ആശംസകൾ 🌹❤
റീൽ കണ്ടു വന്നവർ evide കാമോൻ
superb🥰
റൂമിയുടെയോ മന്സൂറിന്റെയോ ഹൃദയം തുളുമ്പുന്ന പോലെ❤❤❤
ഞാൻ ഈ ഗാനം എപ്പോഴും കേൾക്കും❤️❤️❤️❤️
Love from Lakshadweep ❤
😍
എത്ര കാലം ആയി തിരച്ചിൽ തുടങിട്ട് ഇപ്പോഴാ കിട്ടിയത് 🥰🥰 miss you
Hiii
The most awaited song is here. Ishq
Support super
കൺസേർട്ടുകൾ നടക്കാത്ത ഈ സമയത്ത് കുളിരേകുന്ന കാഴ്ച്ച
Beautiful song... Masha Allah...nice to hear
ഹൃദത്തിൽ തൊട്ടഗാനം ഇനിയും ഇതുപോലുള്ള ഞങ്ങൾക്ക് കേൾക്കാൻ കഴിയട്ടെ ❤❤❤❤💕💕💕💕💕💕💕💕💕
അടിപൊളി പാട്ട് 👍👍👍👌
Masha allah എന്റെ manassinu oru sugham kittiyavpole 😍🤩
ഹൃദയത്തിലേക്ക് ആഴ്ന്ന് പോകുന്നു👍👍👌
ലയിച് പോയി..... 👌🏻👌🏻👌🏻😍
ഇക്ക... എനിക്കും നിങ്ങളോടൊപ്പം ചേരാൻ തോന്നുന്നു ☺️☺️☺️😍😍😘😘😘😘😘
നല്ല....... സൂപ്പർ .....അടിപൊളി....
അനുരാഗം..... Poli
Asharaf exal വിഡിയോയിൽ കേട്ടിരുന്നു ഈ ഗാനം അടിപൊളി പാട്ട് 👍👍👍👍👍
ഒട്ടുമിക്ക രാത്രിയും കെടക്കുമ്പോൾ കേൾക്കുന്ന പാട്ട് 💖
മോർണിംഗ് നടക്കാൻ പോകുമ്പോൾ സമീർക്കന്റെ സോങ് കേട്ട് നടന്നു നോക്കു ഒരു പ്രതേക വൈബ് ആണ് മക്കളെ
Eshq❤️
നിലമ്പൂർ പാട്ടിന്റെ അന്ന് ലൈവ് കേട്ടിരുന്നു, സൂപ്പർ,❤️❤️❤️ അടിപൊളി👍👍👍👍👍👍👍👍👍👍👍👍
♥️♥️.... Love from bottom of heart♥️
എന്തോരു രസാണ് 👏👏👏👏പൊളി ഇനിയും കൂടുതൽ പാടാൻ സാധിക്കട്ടെ 🤲🤲
തിങ്കളാം നബി തങ്കമേ തങ്കമാം നബി തിങ്കളേ.......
.
Masha Allaah Super ishkkkk
Clapp sooooppper 👍💚
ന്റെ പൊന്നോ പൊളി
Wooo blissful 🙌 and very nicely explained 🙌🌟
Maa Shaa Allah..... Mabrook
സന്തോഷം
സമാധാനം..
സൂപ്പർ 👍
പ്രാണനാലേ ആലമേ...ആലമാകെ പ്രാണനേ.....മിം😥🤲
സുന്ദരം ♡ ♡ ♡ ♡
Love from Lakshadweep
ഇരുത്തിക്കളഞ്ഞു ❤❤
കിടു 🥰🥰
പാട്ട് കേട്ടിട്ട് ഉറങ്ങിപോയി 👌👌👌👌🥰
Urakkathil aano ee comment ittath
Aslam bai.. തകർത്തു
Clap 🎉
Masha allahe super....
യാ റസൂലല്ലാഹ് അങ്ങാണെന്റെ എല്ലാം wow
Vasela