ദുബായിയിലെ ഒരു മീൻ മാർക്കറ്റ് | Deira Fish Market | Dubai Waterfront Market

Поділитися
Вставка
  • Опубліковано 27 лют 2024
  • Welcome to our exhilarating expedition through one of Dubai's most iconic destinations - the vibrant Waterfront Market, also known as the renowned Deira Fish Market. Join us as we embark on a captivating journey through this bustling hub of culture, commerce, and culinary treasures.
    Situated in the historic neighborhood of Deira, the Waterfront Market stands as a testament to Dubai's rich maritime heritage and thriving trade traditions. In this immersive travel video, we'll uncover the sights, sounds, and flavors that make this market a must-visit destination for locals and tourists alike.
    Prepare to be mesmerized as we navigate through the lively aisles adorned with an impressive array of fresh seafood sourced from the azure waters of the Arabian Gulf. From succulent prawns to succulent hammour, each stall boasts an enticing selection that reflects the region's bountiful marine bounty.
    But the Waterfront Market is more than just a seafood haven - it's a vibrant cultural melting pot where the traditions of the Emirates converge with the diverse influences of the global marketplace. Join us as we interact with friendly vendors, sample exotic spices, and delve into the culinary heritage of Dubai's waterfront community.
    As we wander through the bustling thoroughfares, we'll also discover a treasure trove of fresh produce, fragrant spices, and artisanal crafts, showcasing the market's role as a vibrant hub of commerce and culture.
    Whether you're a seafood enthusiast, a culinary aficionado, or simply a curious traveler seeking authentic experiences, the Waterfront Market offers an immersive sensory adventure like no other.
    Join us on this unforgettable odyssey as we uncover the hidden gems and cultural wonders of the Waterfront Market - a true gem nestled within the bustling heart of Dubai. Don't forget to like, share, and subscribe for more captivating travel explorations from around the world!
    #DubaiFishMarket #WaterfrontMarket #DeiraFishMarket #TravelVlog #shaangeo

КОМЕНТАРІ • 223

  • @shilpa.v8877
    @shilpa.v8877 3 місяці тому +40

    നമ്മുടെ നാട്ടിലെ ഫിഷ് മാർകറ്റ് ഒന്നു ഓർത്തുപോയി 😂😂😂 അവിടുത്തെ നിയമങ്ങളോടുള്ള പേടിയും ബഹുമാനവും തന്നെയാണ് അവിടുത്തെ ജനങ്ങൾ clean ആയി അതേപടി തുടർന്നു പോകുന്നത്. Variety video ആയിരുന്നു. 😊😊

  • @user-qq8bh5ml7m
    @user-qq8bh5ml7m 3 місяці тому +4

    ഇവിടെ ഞാൻ കണ്ടിട്ടുണ്ട്... ദുബായ് വിസിറ്റിങ് പോയപ്പോ. 👍👍👍

  • @shahulhameedshahul8066
    @shahulhameedshahul8066 3 місяці тому +6

    അടിപൊളി,👏👏👏 ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്ക, soooooper. 👍👍👍

  • @jyothyrajesh8759
    @jyothyrajesh8759 3 місяці тому +8

    എന്തൊരു വൃത്തി 😮 കാണാൻ തന്നെ നല്ല ഭംഗി 😊 thanks 🙏 shaan bro ❤

  • @acee.3
    @acee.3 3 місяці тому +9

    ശരിയാണ് ഷാൻ നമ്മുടെ നാട്ടിലെ ഫിഷ് മാർക്കറ്റിൽ പോയാൽ ഓക്കാനം വരാതെ തിരിച്ചു വരില്ല... Thanks for sharing this video ❤

    • @shijicherian5183
      @shijicherian5183 3 місяці тому

      ഓ പിന്നെ അതുകൊണ്ട് മൂക്കിന് മുകളിൽ വച്ചാ യിരിക്കും മീൻ കൂട്ടുന്നത് 😂😂😂

    • @ShaanGeoStories
      @ShaanGeoStories  3 місяці тому

      Welcome bro😊

    • @SHIBUAK-canada
      @SHIBUAK-canada 2 місяці тому

      സത്യമാണ് ഏറ്റുമാനൂർ മാർക്കറ്റിൽ പോയി ശർദ്ധിച്ച ദിവസം ഉണ്ട്

  • @geethakrishnan2197
    @geethakrishnan2197 3 місяці тому +2

    Thank u shaan.. ദുബായിലെ ഫിഷ് മാർക്കറ്റ്.. പരിചയപ്പെടുത്തിയതിന്.

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 3 місяці тому +23

    നമ്മുടെ നാട്ടില് ഇങ്ങനെയൊന്ന് കാണണമെങ്കില് ഇനിയും ഒരു അമ്പത് കൊല്ലമെങ്കിലും കാത്തിരിക്കേണ്ടി വരും..

  • @priyasunil6207
    @priyasunil6207 3 місяці тому +2

    Wow sherikkum മീനുകൾ kandu kilipoyi super👌👌👌

  • @linudeljith7483
    @linudeljith7483 3 місяці тому +2

    Idak povunna market aanenkilum presentation kond oru new experience pole thonni. It brought back those sancharam CDkkalam vibes❤Thanks bro.

  • @krishnakumarunnithan387
    @krishnakumarunnithan387 3 місяці тому +6

    Good Video 👍 hope in the next video you will post cooking videos of fish dishes also ❤

  • @udaybhanu2158
    @udaybhanu2158 3 місяці тому +1

    ദൃശ്യ ഭംഗിയോടെ സുന്ദര മായ അവതരണത്തിൽ അണിയിച്ചൊരുക്കിയ വീഡിയോ.
    Great👍👌😄😄👍👍

  • @s.krishnassuccessmanthra
    @s.krishnassuccessmanthra 3 місяці тому +6

    Super❤ 0:13

  • @HelenTA1845
    @HelenTA1845 3 місяці тому +3

    Shan Chetta reallly super 🎉🎉🎉🎉🎉u are doing well 👍👍👍

  • @SREEJITH_S212
    @SREEJITH_S212 3 місяці тому

    Content quality❤. Brief and simple .big Fan of your presentation😊.

  • @bijumolp.a1486
    @bijumolp.a1486 3 місяці тому +1

    കിടു ❤️❤️❤️👍👌

  • @jayasatheeshan4214
    @jayasatheeshan4214 3 місяці тому +2

    Fish market il poyathum othiri varsham Dubai and Sharjah il kazhinjathum ennum orkkum. U.A.E muzhuvan poyittundu. 👍👍👍👌👌👌😍

  • @suseelamenon4209
    @suseelamenon4209 3 місяці тому +1

    Super very super video shan thankyou

  • @swasthafoods
    @swasthafoods 3 місяці тому +3

    Nice sharing..very good video

    • @ShaanGeoStories
      @ShaanGeoStories  3 місяці тому

      Thank you so much 🙂

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 3 місяці тому

      ശരിയാണ് ഇവിടെ പറയുന്നത് ഞാൻ അവിടെ പോയപ്പോൾ കണ്ടിട്ടുണ്ട് നമ്മുടെ നാട്ടിൽത്തെ പോലെ ഒന്നും അല്ല കാൽ കഴുകാതെ മാർക്കറ്റിൽ ചവിട്ടാൻ തോന്നൂലനമ്മുടെ ബഡ്റൂമിൽ പോലും ഇത്ര വൃത്തി ഉണ്ടാകൂല ഇത് ഒരു.. ഒന്ന്. ഒന്നര സംഭവം തന്നെ ആണ്.... 🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏👌👌👌

  • @jayasreesajikumar9292
    @jayasreesajikumar9292 3 місяці тому +1

    നന്ദി bro..., ഇതൊക്കെ കാണാനും അറിയാനും കഴിഞ്ഞല്ലോ, സന്തോഷം.

  • @jollybabu4965
    @jollybabu4965 3 місяці тому +2

    Super vedio bro 👌

  • @sujaanchal9283
    @sujaanchal9283 2 місяці тому +1

    അടിപൊളിയായിരുന്നു വീഡിയോ

  • @manicv1803
    @manicv1803 3 місяці тому +2

    Good coverage.congrats.

  • @bijuunnikrishnan7730
    @bijuunnikrishnan7730 3 місяці тому

    Shan Chettan eathu camera aanu vlog nu upayogikkunnath. Nalla Bhangiyayi eduthitund, vivaranavum Super.

    • @ShaanGeoStories
      @ShaanGeoStories  3 місяці тому

      Thank you biju 😊, I am using an IPhone.

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 2 місяці тому +1

    Amazing ,Dubai fish market ,I lived there for 39 yrs ,my second home ,love Dubai ❤

  • @user-ce1rk1in5w
    @user-ce1rk1in5w 3 місяці тому

    Hi Shaan how are you dear. I used to watch your cookery show. Thank you for sharing the beautiful huge fish market in Deira, Dubai. We cannot compare everything with our country or Kerala. The situation in Gulf and other European countries are different. Thank you for your efforts, all the very best dear.

  • @ellanjanjayikum9025
    @ellanjanjayikum9025 3 місяці тому +1

    Superb settings 💪

  • @josabrahamm
    @josabrahamm 3 місяці тому +3

    ഇത് വെറും ഫിഷ് മാർക്കറ്റ് അല്ല "അൽ ഫിഷ് മാർക്കറ്റ് " അടിപൊളി 😀👍

  • @arathiga6190
    @arathiga6190 3 місяці тому +2

    Video kurachu koodi lengthy aayirunnenkil kurachu koodi nallathu aayirunnu
    intrest aayi kandu kondirikkumbol pettannu theernnu poya pole

  • @shynicv8977
    @shynicv8977 3 місяці тому +2

    അടിപൊളി 👌👌

  • @minilalu8895
    @minilalu8895 3 місяці тому

    👌👌👍👍

  • @sajeevanvv2680
    @sajeevanvv2680 3 місяці тому

    Kidu👌👌👌👌

  • @georgewattachanacal5456
    @georgewattachanacal5456 Місяць тому +1

    V dry interesting

  • @sobhanakumari.s7887
    @sobhanakumari.s7887 3 місяці тому +1

    Nice vlog ❤

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 3 місяці тому +1

    Nice video👌

  • @raveendralalgopalan9845
    @raveendralalgopalan9845 3 місяці тому +1

    സൂപ്പർ, ബ്രൊ

  • @athul7545
    @athul7545 3 місяці тому +1

    Hamour my favourite fish in gulf

  • @amminipm2645
    @amminipm2645 2 місяці тому

    👌👌

  • @user-sn8nv8eh2d
    @user-sn8nv8eh2d 3 місяці тому +1

    Super bro,,,,😊,👍

  • @renishvlogz3158
    @renishvlogz3158 3 місяці тому +1

    super ❤️🔥🔥🔥👏👏👏

  • @shylagurudasan7193
    @shylagurudasan7193 3 місяці тому +1

    Super fish market 👌👌👌❤❤❤

  • @rahmanabdul1308
    @rahmanabdul1308 3 місяці тому +1

    Super ❤👍

  • @Hdiscoverychannel
    @Hdiscoverychannel 3 місяці тому

    very nice lke

  • @prematp1688
    @prematp1688 3 місяці тому +1

    Super 🎉🎉🎉

  • @user-fn8dx8hm1c
    @user-fn8dx8hm1c 3 місяці тому

    👍👍👍

  • @shahad3176
    @shahad3176 3 місяці тому

    Sar dubaayil yattiyo

  • @jaleelmuhammad1697
    @jaleelmuhammad1697 2 місяці тому

    ❤ hammeor😋😜

  • @sukumundinnan463
    @sukumundinnan463 Місяць тому

    Njan poyitund ivide fish market aan parayunnathenkilum ellam athinakath kittum entha clean athinullil 👌

  • @sujasamuel5750
    @sujasamuel5750 3 місяці тому

    Super very good 👍 😮😮

  • @rabirabimol8278
    @rabirabimol8278 3 місяці тому

    ഇനിയും ഒരു പാട് കാണിച്ചു തരാൻ shan ചേട്ടന് കഴിയട്ടെ

  • @rabirabimol8278
    @rabirabimol8278 3 місяці тому

    💚💚

  • @suvarnasunil599
    @suvarnasunil599 3 місяці тому

    Super ❤

  • @sindhupk9712
    @sindhupk9712 3 місяці тому

    Supper👌

  • @Sharu201
    @Sharu201 2 місяці тому

    ഓ എന്തെല്ലാം തരം മീനുകളാണ്. മാർക്കറ്റ് കാണാൻ തന്നെ എന്തൊരു ഭംഗി. 👍👍👍

  • @rosely4326
    @rosely4326 3 місяці тому

    ഞാൻ കണ്ടിട്ടുണ്ട്, yes എത്ര ഭംഗിയായി maintain ചെയ്യുന്നു, മിക്കവാറും എല്ലാവരും മലയാളി കൾ ആണ്

  • @greendreamsbyanupama8026
    @greendreamsbyanupama8026 2 місяці тому

    അടിപൊളി 🥰🥰

  • @user-ce6ej4hn7x
    @user-ce6ej4hn7x Місяць тому

    🙏🏽സൂപ്പർ ❤️

  • @seemam.s1746
    @seemam.s1746 Місяць тому

    Super👍👍

  • @bindugeorge9064
    @bindugeorge9064 3 місяці тому +1

    ആ ബോട്ടിന്റെ മുകളിൽ മീൻ കൊണ്ടുള്ള അലങ്കാരം ..എന്താ ഭംഗി ..Thank you 🙏🙏

  • @amaluamal8423
    @amaluamal8423 23 дні тому

    Super video

  • @sarammadavid9434
    @sarammadavid9434 3 місяці тому

    ❤super

  • @vargheseabraham6002
    @vargheseabraham6002 2 місяці тому

    Enikku ithupoloru fish market vangi tharamo upajeevanathinanu.

  • @DensonPinhero-es4tf
    @DensonPinhero-es4tf 3 місяці тому

    Super

  • @rajaneeshsnath6558
    @rajaneeshsnath6558 3 місяці тому

    എവിടെ മീൻ കച്ചവടം ഉണ്ടെങ്കിലും അവിടെ പോയി വായ്‌നോക്കി നിക്കുന്നത് എന്റെ ഒരു ഹോബി ആണ് പ്രതേകിച്ചു കൊച്ചി ലുലു mall ഫിഷ് മാർക്കറ്റിൽ. ഇന്നുവരെ ഒരു പ്രാവശ്യം പോലും അവിടെ നിന്നും മീൻ മേടിച്ചിട്ടില്ലെങ്കിലും എപ്പോ കേറിയാലും അവിടെ പോയി മീനുകളെ ഒക്കെ കാണാറുണ്ട് വിലയും നോക്കാറുണ്ട്. ഇപ്പോൾ കുറച്ചു നാളായി അവിടെ പോയിട്ട് അപ്പൊ ദേ വന്നിരിക്കുന്നു നമ്മുടെ മുൻപിലേക്ക് ദുബായ് മീൻ മാർക്കറ്റ് ❤️🐟 കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കട്ട പോസ്റ്റായിരിക്കുമ്പോൾ ഈ വീഡിയോ കണ്ടപ്പോൾ മനസ്സൊന്നു തണുത്തു🥶 thank you ❤️🙏Shaan bro for this 😊🌹

  • @Arun-ge3xl
    @Arun-ge3xl 13 днів тому

    Fruit and vegetable marketകൂടെ കാണിക്കാം ആയിരുന്നു

  • @cherianca7478
    @cherianca7478 3 місяці тому

    Good.

  • @chandrasekharannair2103
    @chandrasekharannair2103 3 місяці тому

    🌹 Super 🌹

  • @RAINBOW-lc9wc
    @RAINBOW-lc9wc 2 місяці тому

    Carpenter job vaccancy undo

  • @shabna3588
    @shabna3588 3 місяці тому

    ❤❤❤....

  • @geenabenoy9979
    @geenabenoy9979 3 місяці тому

    SUPER

  • @sameercp9990
    @sameercp9990 3 місяці тому

    It’s called Dubai ❤

  • @priyarana2863
    @priyarana2863 Місяць тому

    Nice

  • @nehaducok
    @nehaducok 3 місяці тому

    Welcome our own 🇦🇪

  • @user-zz7wr7vq3r
    @user-zz7wr7vq3r 3 місяці тому +1

    Nammude swantham
    Weekly 30 dhs undenkil normal people nu ishtam pole fish kittum

  • @fathimayoosaf7727
    @fathimayoosaf7727 3 місяці тому

    Ithil iniyum orupad karyangal unde. Oro sectionum oro nattilulla fish aane . eg.H local fish C Oman fish D Iran ect

  • @chackomaani
    @chackomaani 3 місяці тому

    🌹🌹പുതിയ റെസിപ്പി എപ്പോ തരും??? കട്ട വെയ്റ്റിംഗ് 😊

    • @ShaanGeoStories
      @ShaanGeoStories  3 місяці тому +1

      Will upload soon😊

    • @chackomaani
      @chackomaani 3 місяці тому

      @@ShaanGeoStories താങ്ക്യു ❣️

  • @saherss261
    @saherss261 2 місяці тому

    Good

  • @HULK-mu2ub
    @HULK-mu2ub 3 місяці тому

    bro thirich nattil poyille va njn kurachu sthalam kanichu tharam fujairah side

  • @AJStitchingCooking
    @AJStitchingCooking 3 місяці тому +1

    നമ്മുടെ മാർക്കറ്റിൽ 5 മിനിറ്റ് നിൽക്കാൻ പറ്റുമോ

  • @hilshanambukulangara833
    @hilshanambukulangara833 3 місяці тому

    Supper😅

  • @mohanmahindra4885
    @mohanmahindra4885 3 місяці тому

    Super video not mentioned the prices of fishes per kgs at least some fishes like salmon, sardine etc.

    • @ShaanGeoStories
      @ShaanGeoStories  3 місяці тому

      Thks mohan, noted your suggestion.

    • @user-zz7wr7vq3r
      @user-zz7wr7vq3r 2 місяці тому

      Mathi per kg 5 dhs
      Salmon 35-50
      Ayala 15-25
      Price vary

  • @babyajith950
    @babyajith950 3 місяці тому +1

    ഒരുപാട് ഇഷ്ട്ടം ee ജന്മത്തിൽ അല്ല ഇനി oru ജന്മത്തിലും കാണാൻ പറ്റും എന്നു thonnunilla

  • @minisantosh3676
    @minisantosh3676 3 місяці тому

    Shan njan subscribe chaithu

  • @royjoseph5061
    @royjoseph5061 3 місяці тому +1

    More stories taste different dish eat with travel different country upload , Thank you Dubai visheshangal

  • @sreekalabose6006
    @sreekalabose6006 3 місяці тому

    നൈസ് 👍👍👍

  • @ashwin5394
    @ashwin5394 3 місяці тому +1

    Super vedio adipoly👌😍👌😍👌😍

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 місяці тому

    🙏👍👍👍😀

  • @sujathaek4226
    @sujathaek4226 3 місяці тому +1

    കൊള്ളാം നന്നായിട്ടുണ്ട് എന്നാലും നമ്മുടെ നാട്ടിലെ നല്ലമീനുകൾ അവിടേക്കുകയറ്റിവിറ്റിട്ടു പഴകിയ മീനുകൾകഴിക്കുന്ന നമ്മുടെ അവസ്ഥ 👌

  • @user-vk1lq7jo4s
    @user-vk1lq7jo4s 3 місяці тому

    Jan.kadu.supar

  • @Ancy81992
    @Ancy81992 3 місяці тому

    ഞാനൊന്ന് ദുബായ് മാർക്കറ്റിൽ നിന്ന് ഞാനും ഫിഷ് വാങ്ങി👍

  • @elizabethvarghese5135
    @elizabethvarghese5135 3 місяці тому +1

    Oru Kochu santhosh George

  • @bindugeorge9064
    @bindugeorge9064 3 місяці тому +1

    ഇങ്ങനെയും മീനുകളും ,മീൻമാർക്കെറ്റും ഉണ്ട് ..അല്ലേ ?..ഹോ 👍👍👍

  • @noufusworld452
    @noufusworld452 Місяць тому

    Njagal yeppozyum povarund

  • @renjukv4836
    @renjukv4836 3 місяці тому +1

    6 വർഷം ജോലി ചെയ്ത സ്ഥലം, ഇനിയും ജോലി ചെയ്യാൻ ഇഷ്ടം ഉള്ള സ്ഥലം പക്ഷേ വിസ ഇല്ല 😌

  • @nirmalajanimmy2392
    @nirmalajanimmy2392 3 місяці тому

    Vedio orupadistamayi Iniyum pratheeshikunnu Cooking vedioyil parayunnathupole Vakukalil mithathom palikunnathukond Yellvarum ishtapedum Yennathil Samshayamilla

  • @balkees9414
    @balkees9414 3 місяці тому

    ആളെ ആവിശ്യം ഉണ്ടോ

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 3 місяці тому

    ഒരു ആയിരം, കൊല്ലം കഴിയുമ്പോൾ മ്മ് ടെ മാർക്കറ്റും ( 3024 march🤣) ഇദ് പോൽ ആകുമോ?? 🤔

  • @saidalikuttypm6893
    @saidalikuttypm6893 Місяць тому

    സാൽമൺ എന്നല്ല , സാമണ് എന്നാണ് പറയേണ്ടത്

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara Місяць тому

    നമ്മുടെ കൊണ്ടോട്ടി ഫിഷ് മാർക്കെറ്റിൽ ഫ്രീ ഉള്ളപ്പോ ഒന്ന് വന്നു നോക്കണം വന്നാൽ പിന്നെ അവിടന്ന് പോവാൻ തോന്നില്ല 😂

  • @ashasam9602
    @ashasam9602 3 місяці тому

    തത്ത മീനിനെ കണ്ടാൽ വാങ്ങിക്കാൻ തോന്നത്തില്ല എന്തൊപോലെയാണ് ::::എന്നാൽ ഒരിക്കൽ ഞാൻ വാങ്ങി സൂപ്പർ ടേസ്റ്റ് ആണ് മാംസത്തിനകത്തു ധാരാളം ചെറിയ ചെറിയ മുള്ളുകൾ ഉണ്ട് അതു സൂക്ഷിക്കണം 👌👌👌എത്രമനോഹരമായിട്ടാണ് ഓരോന്നും അറേഞ്ച് ചെയ്തിരിക്കുന്നത് 👌👌👌👍👍♥️ Thanku shaan

  • @ajithpanikar2860
    @ajithpanikar2860 29 днів тому

    Enthoru discipline aanu avide