ദുബായിലെ ഒരു ചന്ത | Exploring Grand Souk Deira: A Journey Through Dubai's Cultural Gem

Поділитися
Вставка
  • Опубліковано 6 гру 2023
  • Welcome to an immersive journey through the heart of Dubai's cultural richness - the Grand Souk Deira. Join me on an enchanting expedition as I delve into the tapestry of vibrant markets and traditional trade hubs that define the essence of this bustling city.
    The adventure begins in Bur Dubai, where I embark on a captivating voyage aboard the iconic "Abra," the traditional local boat. Crossing the Dubai Creek, the bustling waterway that serves as the lifeline of the city, we enter Deira, setting the stage for an unforgettable exploration.
    Spice Souk:
    The fragrant Spice Souk is our first stop, a place where the air is filled with aromatic spices from around the world. Wander through narrow alleys adorned with vibrant sacks of saffron, cinnamon, cardamom, and a myriad of exotic spices. Engage with local merchants, learning about their trade secrets and the history behind these fragrant treasures.
    Herbs Souk:
    Next, we venture into the Herbs Souk, where a kaleidoscope of medicinal herbs and natural remedies awaits. Discover an array of healing plants, herbal teas, and age-old remedies, each with its own fascinating story and significance in local culture.
    Utensils Souk:
    Our journey continues into the Utensils Souk, a paradise for culinary enthusiasts and homemakers alike. Marvel at the diverse collection of traditional cookware, intricate utensils, and unique kitchen implements, each reflecting the heritage and craftsmanship of the region.
    Textile Souk:
    As we meander through the Textile Souk, vibrant fabrics and ornate textiles steal the spotlight. Admire the dazzling array of silks, cottons, and embellished fabrics, showcasing the artistry of local weavers and craftsmen.
    Cultural Encounters:
    Throughout our exploration, we encounter the warm hospitality of locals, eager to share stories and insights about their beloved marketplaces. From bargaining tips to tales of Dubai's trading history, these interactions add depth to our cultural immersion.
    Conclusion:
    This travel video captures the soul-stirring essence of Grand Souk Deira, a testament to Dubai's rich heritage and thriving trade traditions. Join me in unraveling the tapestry of sights, scents, and colors that make this marketplace a true gem in the city's cultural mosaic.
    Prepare to be captivated by the vibrancy and diversity of Dubai's Grand Souk Deira. Don't forget to hit 'Subscribe' and join me on more adventures discovering the heart of various destinations!
    #grandsoukdeira #dubai #market #travel #travelvlog

КОМЕНТАРІ • 379

  • @shehalshamil5849
    @shehalshamil5849 6 місяців тому +126

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ദുബായ് കാണണം എന്ന്. ഇത് വരെ കഴിഞ്ഞില്ല. ഇങ്ങനെ കാണാണെകിലും കഴിഞ്ഞത് സന്തോഷം.

  • @aktharismail643
    @aktharismail643 6 місяців тому +8

    ഇരുപത്തിയേഴ് വർഷത്തെ ഇഷ്ടപ്പെ
    ട്ട സ്ഥലങ്ങൾ മറക്കാൻ കഴിയുന്നതല്ല
    എന്റെ പ്രിയപ്പെട്ട ദുബായ് .

  • @bindhup5025
    @bindhup5025 6 місяців тому +8

    പുതിയ സന്തോഷ് ജോർജ് കുളങ്ങര . ഷാൻ❤

  • @moithukuttykarangal7354
    @moithukuttykarangal7354 6 місяців тому +8

    അവതരണ രീതി കൊള്ളാം. ഇനിയും ഒരു പാട് നല്ല സ്ഥലങ്ങൾ ദുബായിൽ കാണാനുണ്ട്. പ്രതീക്ഷിക്കുന്നു

  • @Kasaragod707
    @Kasaragod707 6 місяців тому +6

    വളരെ നന്നായി ചെയ്തു ഞങ്ങൾ ഈ മാർക്കറ്റ് എന്നും കാണുന്നതാണകിലും ഇങ്ങനെ കാണുമ്പോൾ പുതുമ തോന്നുന്നു
    ഇതു ഞങ്ങളുടെ മാർക്കറ്റ് ആണ്
    30വർഷമായി ജോലി ചെയ്തു കുടുംബം പോറ്റുന്നു

  • @sujathaek4226
    @sujathaek4226 6 місяців тому +20

    ദുബായിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും കാഴ്ചകൾ അതേപടി കാണാൻ കഴിഞ്ഞു ♥️

  • @jyothyrajesh8759
    @jyothyrajesh8759 6 місяців тому +26

    Beautiful ആണ് ദുബായ് കാണാൻ. ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം😊😊😊 thanks shaan bro ❤

  • @sakkeenakakethuthudakkamma286
    @sakkeenakakethuthudakkamma286 6 місяців тому +6

    15വർഷം ഇഷ്ടത്തോടെ ജോലി ചെയ്ത സ്ഥലം ദുബായ് i love you dubai ❤

  • @ayzu698
    @ayzu698 6 місяців тому +4

    എനിക്ക് കൊതി വരുന്നു കാണുബോൾ എല്ലാം ഇഷ്ട്ടായി 👍🏼👍🏼👍🏼

  • @sindhun9378
    @sindhun9378 6 місяців тому +5

    തിരുവനന്തപുരത്തുഇരുന്നു ദുബായ് ചന്ത കണ്ടു താങ്ക്സ്

  • @Sanoopbala
    @Sanoopbala 6 місяців тому +3

    മനോഹരമായ കാഴ്ചകൾ അടിപൊളി ആയിരുന്നു 👌👌

  • @vkrishnan6100
    @vkrishnan6100 6 місяців тому +3

    Thank you Shan. Ithrem manoharamaya oru part thannathinu. Ithokke kanan agrahikkunna kure perundakum.

  • @Linsonmathews
    @Linsonmathews 6 місяців тому +7

    Grand souk, Deira Dubai 😍
    കിടു ആണേ, ഷാൻ ചേട്ടോയ്... 👌

  • @lazylucy1583
    @lazylucy1583 6 місяців тому +5

    Thank you for this travel video . Visually entertaining as if we were walking in Dubai...😍👍

  • @user-yw4hh3dh6l
    @user-yw4hh3dh6l 6 місяців тому +1

    Super.. ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ. Thank you so much

  • @StorytimewithSai
    @StorytimewithSai 6 місяців тому +6

    Beautifully captured ❤ Thank you so much 🥰

  • @jayasreesajikumar9292
    @jayasreesajikumar9292 6 місяців тому +7

    Souk പോലെ തന്നെയാണ് ബ്രോയുടെ videos, അത്രക്കും ഭംഗി, എല്ലാം കണ്ട് സന്തോഷമായി... Thanks bro....

  • @alexandermathews3601
    @alexandermathews3601 6 місяців тому +5

    Dubai is always like a newly wedded bride in her honey moon. Lived in Dubai 20 years migrated to USA. Excellent Video. Thanks for uploading. Watching from california. Expecting more videos. Very good description and video, a safari watching feeling

    • @ShaanGeoStories
      @ShaanGeoStories  6 місяців тому

      😂 Thank you so much for the feedback 😊

  • @rajigills5728
    @rajigills5728 6 місяців тому +1

    Beautiful first time seeing Dubai markets

  • @t.p.ramesh9021
    @t.p.ramesh9021 6 місяців тому +4

    Beautiful photography and presentation as usual

  • @shylath6084
    @shylath6084 6 місяців тому +5

    10yrs ദുബൈൽ ജീവിച്ചതാണ്, എത്ര ജീവിച്ചാലും മതി വരാത്ത രാജ്യം, life, നിയമം എല്ലാം അടിപൊളി 👍ഒരു പാട് missing

    • @ShaanGeoStories
      @ShaanGeoStories  6 місяців тому

      😍👍

    • @mylifemyjourney6365
      @mylifemyjourney6365 6 місяців тому

      സത്യം ഒരു പഴയകാല ത്തിന്റെ പ്രതീകം പോലെ എത്ര മോളുകൾ വന്നാലും ഭാര്ദുബായി മുർഷിദ് ദേര ഒക്കെ കഴിഞ്ഞേ യുള്ളൂ

    • @miniraveendran3861
      @miniraveendran3861 4 місяці тому

      നിങ്ങൾ 10 വർഷം അവിടെ ജീവിച്ചല്ലോ.. ഭാഗ്യവാൻ 😊ഞാൻ 10 ദിവസം അവിടെ കാണാനായി പോയി... അതിമനോഹരമായ ഒരു രാജ്യം..... 😊

    • @shylath6084
      @shylath6084 4 місяці тому

      @@miniraveendran3861 ഭാഗ്യവതി ആണ് ട്ടോ, hus അവിടെ ആയിരുന്നു,രാത്രി പുറത്തിറങ്ങാൻ പേടിയുള്ള നമ്മുടെ നാട്ടിൽ നിന്നും പോയ ഞാനും മക്കളും രാത്രി യാത്രകൾ ശരിക്കും enjoy ചെയ്തു,10yrs ഒരുപാട് ഓർമ്മകൾ, അനുഭവങ്ങൾ, മോൾ അങ്ങോട്ട്‌ പോവാൻ പ്ലാൻ ചെയ്യുന്നു, വീണ്ടും പോവാമെന്ന പ്രതീക്ഷയോടെ ഞാനും 😘

  • @diyasdreams3132
    @diyasdreams3132 6 місяців тому +2

    വളരെ നന്നായിട്ടുണ്ട്. ദുബായ് കണ്ടിട്ടുണ്ട് മൂന്നുനാല് തവണ ഇൻഷാ അള്ളാഹ് ഒരിക്കൽ കൂടി വരണം.

  • @swethachakki996
    @swethachakki996 6 місяців тому +5

    Very nice presentation.This reminded me of sancharam channel.This same kind of spice market can be seen in Burdubai also.Keep doing more travel vlogs❤

    • @ShaanGeoStories
      @ShaanGeoStories  6 місяців тому +1

      Bur Dubai video is coming soon. Thank you so much 🙂

    • @swethachakki996
      @swethachakki996 6 місяців тому

      @@ShaanGeoStories 😍

  • @vishnugopalannikkara3111
    @vishnugopalannikkara3111 5 місяців тому +1

    എന്ത് നല്ല അവതരണമാണ് മനുഷ്യാ നിങ്ങളുടേത് 👏👏

  • @indirashaji3127
    @indirashaji3127 6 місяців тому +2

    സൂപ്പർ അവിടെ പോയതു പോലത്തെ പ്രതീതി.❤❤❤❤❤❤❤❤

  • @satheesanv7081
    @satheesanv7081 6 місяців тому +4

    നല്ലൊരു വീഡീയോ. ഞാൻ കുറച്ചു കാലം ദുബായിൽ ആയിരുന്നു ജോലി കുറെ യാത്ര ചെയ്തിട്ടുണ്ട് ബോ ട്ടി ൽ👍👍👍

  • @sureshkl6839
    @sureshkl6839 6 місяців тому +2

    Sooper.. 🎉🎉

  • @babyajith950
    @babyajith950 6 місяців тому +1

    Orupade santhosham igeneyenkilum Dubai kanan pattyello❤🎉👍

  • @sasibhaskarakripa
    @sasibhaskarakripa 6 місяців тому +1

    Great information. Well presented. Very useful knowledge

  • @sujazana7657
    @sujazana7657 6 місяців тому +1

    Beautiful,😍Presantation👍 thank u sir💗💗

  • @sajivilaparampil6271
    @sajivilaparampil6271 6 місяців тому +1

    ഒരു സഞ്ചാരം .....

  • @fairoosnaseer3269
    @fairoosnaseer3269 5 місяців тому +1

    എന്താ ഭംഗി 😍👍👍ഇങ്ങനെ യെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം അൽഹംദുലില്ലാഹ്..❤

  • @elsamaaugustine5806
    @elsamaaugustine5806 6 місяців тому +2

    മനോഹരം തന്നെ അവതരണം

  • @Anilkumar.Cpillai
    @Anilkumar.Cpillai 6 місяців тому +2

    അടിപൊളി നല്ല വീഡിയോ❤

  • @rajaneeshsnath6558
    @rajaneeshsnath6558 6 місяців тому +4

    I missed seeing this place, but beautifully covered by shaan geo ❤

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 6 місяців тому +1

    Super polichu❤

  • @shineysunil537
    @shineysunil537 6 місяців тому +1

    Wonderful Shaanee Traveling very good happy got and luck correct alle Shaan

  • @vimalal8664
    @vimalal8664 5 місяців тому +4

    ഒരുപാട് സന്തോഷം shan പാചകം പോലെ തന്നെ 👍

  • @MysticmirrorLoveyourself
    @MysticmirrorLoveyourself 6 місяців тому +3

    Beautifully presented

  • @minisasi2492
    @minisasi2492 5 місяців тому +1

    Nalla vivaranam thank you

  • @Mary-ix7mh
    @Mary-ix7mh 5 місяців тому +1

    വളരെ മനോഹരമായ കാഴ്ച 🥰

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 6 місяців тому +1

    Love Dubai❤ ,lived there for 39yrs ,shopping is excellent

  • @ratnam5824
    @ratnam5824 5 місяців тому +1

    Sir, very good video, very informative, narrated slowly and clearly. Thanks. Wish you all the bes. waiting for some more such videos.👌🙏

  • @liyazisaleem541
    @liyazisaleem541 5 місяців тому +1

    വലിയ അനുഗ്രഹിക്കട്ടെ

  • @jayasreesajikumar9292
    @jayasreesajikumar9292 6 місяців тому +2

    Superb.... 👍👍👌👌thankyou.... Bro.

  • @ashwin5394
    @ashwin5394 6 місяців тому +2

    Super vedio adipoly inniyum ithupolulla vedio idannam👌👌👌😇😇😇😍🥰😍

  • @sreekalabose6006
    @sreekalabose6006 6 місяців тому +1

    Wow!!!!beautiful ❤❤❤

  • @vijayalakshmilakshmiprakas3839
    @vijayalakshmilakshmiprakas3839 23 дні тому

    Thankalude videos ellam suupper aanu👍

  • @marysamuel5069
    @marysamuel5069 6 місяців тому

    Shan really great, continue ur program,may God bless you

  • @noorjahancm327
    @noorjahancm327 6 місяців тому +2

    അടിപോളി

  • @muzammilmuhsin
    @muzammilmuhsin 6 місяців тому +1

    👍👍. Miziriya

  • @notesofhistorybyann3353
    @notesofhistorybyann3353 6 місяців тому +3

    സഞ്ചാരം കാണുന്ന സെയിം ഫീൽ വീഡിയോയ്ക്ക് ✨ അവതരണം 🎉

  • @roshinicantony1821
    @roshinicantony1821 5 місяців тому +1

    Super video 👍. Thank you.

  • @umamaheswarir2018
    @umamaheswarir2018 6 місяців тому +2

    Pranam
    Nice to see
    God bless you in all your endeavours

  • @santhammajohn4825
    @santhammajohn4825 6 місяців тому +1

    Thanks for your travel blog

  • @josephantony9196
    @josephantony9196 6 місяців тому +4

    ദുബായ് so Nice ബ്രോ 🌹ഞാൻ ഇഷ്ടം പോലെ യാത്ര ചെയ്ത സ്ഥലം 💕💘

  • @sathimurali882
    @sathimurali882 6 місяців тому +3

    എന്റെ ദുബായ് 🙏🏽

  • @princyshiji8414
    @princyshiji8414 6 місяців тому +3

    Beautiful

  • @prakashkumar397
    @prakashkumar397 6 місяців тому +1

    സൂപ്പർ 👍

  • @smithasathyan5146
    @smithasathyan5146 6 місяців тому +2

    good presentation keepit up Shan

  • @shobakoranath6954
    @shobakoranath6954 6 місяців тому +6

    നല്ല സ്വരം പാചകം ഞാൻ പരീക്ഷിച്ച് വിജയിക്കാറുണ്ട് സഞ്ചാരം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു❤

  • @BiniAnu-lk4ss
    @BiniAnu-lk4ss 26 днів тому

    വളരെ നന്നായി അവതരിപ്പിച്ചു 🙏

  • @lillyjoyrapheal9273
    @lillyjoyrapheal9273 4 місяці тому

    താങ്ക്യൂ എല്ലാം കാണാൻ നല്ല ഭംഗിയായിട്ട് എല്ലാം കാണിച്ചു

  • @balkees647
    @balkees647 5 місяців тому

    2പ്രാവശ്യം കണ്ടു സൂപ്പർ 👍🏽👍🏽

  • @alink5346
    @alink5346 5 місяців тому +1

    ദുബായ് കാണാൻതോന്നുന്നു നല്ലരസമാണ് ദുബായ്

  • @sreejayamanoj9104
    @sreejayamanoj9104 4 місяці тому

    സൂപ്പർ കാഴ്ചകൾ❤

  • @muhsinmuhsin1995
    @muhsinmuhsin1995 6 місяців тому +1

    ദുബായ് പോയില്ലെങ്കിലും വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @visudhijathin4487
    @visudhijathin4487 6 місяців тому +2

    Adipoli ❤

  • @ramlanaseerramlanaseer9869
    @ramlanaseerramlanaseer9869 3 місяці тому

    Nalla avatharanam👍👍

  • @user-yx8xq6no6b
    @user-yx8xq6no6b 6 місяців тому +1

    😊❤ Cristal clear presentation ❤❤❤

  • @sheelaviswam9845
    @sheelaviswam9845 6 місяців тому +1

    Poyituntu super anu

  • @SindhuSindhuangel
    @SindhuSindhuangel 23 дні тому

    Ningalde..bhagyam❤

  • @jacobtt5503
    @jacobtt5503 6 місяців тому +1

    So beautiful

  • @suvarnasunil599
    @suvarnasunil599 6 місяців тому +2

    Super ❤

  • @Sulaikha99
    @Sulaikha99 5 місяців тому +1

    എന്നും പോകാറുണ്ട്

  • @jyothikj8703
    @jyothikj8703 6 місяців тому +7

    മനോഹരമായ കാഴ്ചകൾ 15 മിനിറ്റ് കൊണ്ട് ഞങ്ങളെ ദുബായ് കാണിച്ചല്ലോ... Spr സർ ❤❤❤..

    • @ShaanGeoStories
      @ShaanGeoStories  6 місяців тому

      Thank you ❤️

    • @ramarajagopal4284
      @ramarajagopal4284 6 місяців тому

      നമസ്കാരം സഹോദരാ, ദുബായ് കണ്ടത് പോലെയായി. ഇനിയും ഇത്തരം യാത്രകൾ പ്രതീക്ഷിയ്ക്കുന്നു.

  • @martingeorge1673
    @martingeorge1673 6 місяців тому +1

    🙏🌹🥰💞സൂപ്പർ വീഡിയോ ഷാൻ ജിയോ ബ്രോ 💞🥰🌹🙏

  • @bindujohnson2766
    @bindujohnson2766 6 місяців тому +1

    Njan Dubai poitiilla athu kontu thanne video ishtamayi. Imported fruits okke kittunna kadakalum avide unto veetum Dubai video idumallo alle👍🏻

  • @supertechvlog6650
    @supertechvlog6650 6 місяців тому +2

    Njangalkum ithokey nerit kanan bagyam undayi

  • @jikki123
    @jikki123 6 місяців тому +1

    സന്തോഷ്‌ കുളങ്ങര പോലെ തന്നെ സംസാരം ❤❤❤

  • @sooryas.k2948
    @sooryas.k2948 5 місяців тому +1

    എനിക്ക് പോണം. കണ്ടിട്ട് കൊതി ആകുന്നു 😊

  • @beenamohan4966
    @beenamohan4966 5 місяців тому +1

    Dubai.kaanan.nalla
    Beautiful.aane

  • @user-yx8xq6no6b
    @user-yx8xq6no6b 6 місяців тому +1

    Need more videos ❤

  • @sijisiji4583
    @sijisiji4583 6 місяців тому +2

    ❤❤❤❤thanks👌

  • @abidabeegam6426
    @abidabeegam6426 6 місяців тому +1

    Enik Dubai kanan nalla Agraham und ighaneyenkilum kanan pattiyallo bro Thankyou so much ❤

    • @abidabeegam6426
      @abidabeegam6426 6 місяців тому +1

      Iniyum Kure kaychakal ulpeduthi vedio cheyyanam bro kanan kazhithavark ethanulla bhagyam undavate

    • @ShaanGeoStories
      @ShaanGeoStories  5 місяців тому

      😍

  • @sumasuma8274
    @sumasuma8274 6 місяців тому +1

    Enikkum.ente chettanum.Monu kazhinja sanday.poyi evide ellam kandu👌👌👌👌👌👌.njangalkku 3 perkkum evide varan kazhinju🙏🙏🙏dubai. Super.

  • @satheeshmb30
    @satheeshmb30 3 місяці тому

    Shan ഷോപ്പിംഗ് സെന്റർ ഒക്കെ കണ്ടിട്ട് ഒന്നും വാങ്ങിയില്ലേ റിപ്ലൈ വേണം

  • @saheerakc2204
    @saheerakc2204 6 місяців тому +1

    Super👍

  • @zahirabeeh9861
    @zahirabeeh9861 24 дні тому

    ഒരുമാസം മുമ്പ് ഇവിടെ താമസിച്ചിരുന്നു
    കാണാൻ നല്ല രസമുള്ള സ്ഥലം

  • @reenamol3677
    @reenamol3677 6 місяців тому +1

    അങ്ങനെ ദുബായ് പോയി. സൂപ്പർ

  • @minibinoy1964
    @minibinoy1964 6 місяців тому +1

    👍🥰😍

  • @sobhanakumari.s7887
    @sobhanakumari.s7887 6 місяців тому +1

    Grand Souq oru sambhavam aanallo😊

  • @ashasivakumar6504
    @ashasivakumar6504 6 місяців тому +1

    Cooking videos kanarundu try cheyyarum undu.Dubai pokumbol makkalum ayi pokunna othiri ishtam ulla sthalam .inium makkalde aduthekku poyittu avide okke pokanam ❤

  • @umma_kitchen_
    @umma_kitchen_ 6 місяців тому +2

    ❤❤❤❤ super

  • @josabrahamm
    @josabrahamm 3 місяці тому

    സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം കാണുന്ന പോലെ ഒരു ഫീൽ ഉണ്ട് .Nice Presentaion 👌

  • @lijo007
    @lijo007 6 місяців тому +1

    ഞാൻ ഇവിടെ പോകാറുണ്ട് എനിക്ക് ഇഷ്ടം ഉള്ള ഒരു സ്ഥലം ആണ് സൂപ്പർ ആണ്

  • @soaa856
    @soaa856 6 місяців тому +1

    Very nice viewd

  • @user-in9zk2bb7d
    @user-in9zk2bb7d 4 місяці тому

    Still dubail ❤

  • @ainonVlogs
    @ainonVlogs 6 місяців тому +1

    Nice ❤

  • @santhosh7176
    @santhosh7176 6 місяців тому +3

    ❤❤❤