Home tour😍😍

Поділитися
Вставка

КОМЕНТАРІ • 311

  • @ashadeviks2685
    @ashadeviks2685 2 роки тому +39

    ശാന്തനായ ആഗുകുടടനെ കാണുമ്പോൾ ഞങ്ങൾക്ക് മനസിന് വലിയ സന്തോഷം ആണ് ദൈവാനുഗ്രഹത്താൽ മിടുക്കൻ ആയി വരട്ടെ ആഗു മോൻ

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Thank you 😍

    • @padminikesavan7294
      @padminikesavan7294 5 місяців тому

      ആഗുകുട്ടനെ ഒന്ന് കൂടി ആക്ടീവ് ആക്കണം എന്നൊരു റിക്വസ്റ്റ് ഉണ്ടേ

  • @roselythomas2082
    @roselythomas2082 2 роки тому +17

    മനോഹരമായ വീട്👌❤️😘
    എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @ayazain6547
    @ayazain6547 Рік тому +1

    Amazing home design..especially, kitchen design was superb.. overall new home with blessed family 💓💓💁.....

  • @anithaashok4163
    @anithaashok4163 2 роки тому +4

    SUPER 👌🏻💕
    Onnum parayanilla nalla bhangiyulla veedu🥰
    Front door is SUPER 👌🏻👌🏻
    Makkal mudi vettiyallo
    🥰🥰🥰🥰🥰💕💕💕

  • @raninair6065
    @raninair6065 2 роки тому +7

    സുന്ദരവും ഒതുക്കമുളളതുമായ വീട്. ആമികുട്ടിക്ക് അടിപൊളി റൂം ആണല്ലോ കിട്ടിയത്. എല്ലാം നന്നായിട്ടുണ്ട്. എല്ലാവർക്കും നല്ലതു മാത്രം ജീവിതത്തിൽ സംഭവിക്കട്ടെ ❤️❤️❤️❤️💕💕💕💕

  • @vinithashaji5698
    @vinithashaji5698 2 роки тому +6

    ഭംഗിയുള്ള വീട് ❤❤

  • @prasanthaem4171
    @prasanthaem4171 2 роки тому +11

    ഇങ്ങനെ ഒരു വ്ളോഗ് ഇട്ട് ഞങ്ങൾക്ക് വീട് മുഴുവൻ കാണിച്ചു തന്നതിൽ വളരെയേറെ നന്ദിയുണ്ട്. കുഞ്ഞുമക്കളേ കുറുമ്പ് കാട്ടല്ലേ . 👏🍧🍰🍫🥧🍨🍦🍭🍬🎂🎁

  • @revathyvenkat
    @revathyvenkat 2 роки тому +2

    Very beautiful house. Pray to God to bestow his choicest blessings to the entire family. Take care of the children. They are running here and there. Always hve an eye on the children. God bless you all!!

  • @anchups5284
    @anchups5284 2 роки тому +3

    ഹായ് 🙋‍♀️ Grithu & Gowshu dress super ആണല്ലോ അതുപോലെ അടിപൊളി വീട് ആണല്ലോ ഒത്തിരി ഇഷ്ടപ്പെട്ടു 👌👌

  • @sindhumanikandan3769
    @sindhumanikandan3769 2 роки тому +1

    Hiiiiiiiii laddooosss , puthiya veedu superattoo...hairstyle kalakkiyallo...ammakuttyyy..
    goushumuthe...aamikuttyyde pink shade room 🤩🤩🤩, aagoottante roomum, goushoottante bathroomum.. 🤩🤩🤩

  • @asifsr1237
    @asifsr1237 11 місяців тому

    എന്റെ മക്കളെ വീട് സൂപ്പർ 👍👍👍👍❤❤❤

  • @prasannanair5597
    @prasannanair5597 2 роки тому +3

    സൂപ്പർ വീട് 🌹❤️ഈശ്വരൻ എന്നും എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏😍🌹

  • @minimathew7663
    @minimathew7663 2 роки тому

    Very nice👍
    God bless U more and more 😍😍❤❤

  • @AbhayanAbhayan-uv3zt
    @AbhayanAbhayan-uv3zt 4 місяці тому

    Nalla kuttikal

  • @ROH2269
    @ROH2269 2 роки тому +3

    Sweet Home.stay happily in your new home 🏡

  • @blessyjohnson722
    @blessyjohnson722 2 роки тому +1

    Sprr home tour.. God bless u all🥰🥰🥰🥰❤️❤️❤️

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому +2

    കുഞ്ഞി കിളികളെ തുറന്നു വിട്ടു 😘😘😘നല്ല ഒതുക്കമുള്ള വീട്. ബിഗ് സല്യൂട്ട് അനീഷ് അച്ഛന് 😂😂😂

  • @jayasubruthayyil9161
    @jayasubruthayyil9161 Рік тому

    സൂപ്പർ വീട് 😍😍

  • @vvshyj9699
    @vvshyj9699 2 роки тому +2

    ഭംഗിയുള്ള വീട്..... 😍😍👌👌

  • @minivinayakan5655
    @minivinayakan5655 2 роки тому

    Beautif house super vedio ♥️♥️♥️😘

  • @indirag6343
    @indirag6343 2 роки тому

    Very nice home thank u

  • @remyaprasad
    @remyaprasad 2 роки тому +1

    Home tour super 💖

  • @sheeja7057
    @sheeja7057 2 роки тому +2

    💕💕👌👌👌👌 സൂപ്പർ വീട്

  • @anjupillai1342
    @anjupillai1342 2 роки тому +1

    Beautiful home

  • @vijayakumarik5680
    @vijayakumarik5680 2 роки тому

    Ellam nallathai ennum angane thanne irikkatte all the best all of you

  • @subhak3694
    @subhak3694 2 роки тому +1

    Super home......

  • @reshmisai
    @reshmisai 2 роки тому

    Nice Home,👌👌👌

  • @anithaprakashnair5979
    @anithaprakashnair5979 2 роки тому

    Very nice 👌👌👌👌😍😍

  • @geethathulasidas1174
    @geethathulasidas1174 2 роки тому

    Nalla Bhangiyulla Veed Santhoshavum Samadhanavum Tharunna Veedavatte God Bless

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 роки тому +1

    Soopera, . Unnikannanmara,, ningaluda . Veedu,, chachiku, eshtta pattu,,, sooper, krishnanum undalo,,, by,
    Beenasureshkumar, calicut,

  • @ruksanatvk82
    @ruksanatvk82 2 роки тому

    Ethra pettanna randlakum valarnnath ,❤️❤️💕💕💕💕

  • @rayhanmohmd6792
    @rayhanmohmd6792 2 роки тому

    Super 👌 aayittund veed 😍😍

  • @ridhusworld
    @ridhusworld 2 роки тому +1

    Super വീട് 😍😍

  • @gopanpayyampara3399
    @gopanpayyampara3399 2 роки тому

    👏👏👏💐💐💐😍😍😍

  • @annsriya1301
    @annsriya1301 2 роки тому

    വീട് super👌👌👌😍😍😍😍

  • @sumadevits4972
    @sumadevits4972 2 роки тому +1

    ആമി ലൗ യൂ ചക്കരെ❤️❤️

  • @beenakumari5325
    @beenakumari5325 2 роки тому

    എല്ലാ സൗകര്യവുമുള്ള , ഒതുക്കമുള്ള അടിപൊളി വീട് . സൂപ്പർ👍👍🤩🤩🤩

  • @vijayalekshmymenon7611
    @vijayalekshmymenon7611 2 роки тому

    Super ayitundto 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mayadev298
    @mayadev298 2 роки тому

    Veedu manoharam.Athil Aneeshum Greeshma yum makkalum koodi ullappol Athimanharam.🥰🥰🥰

  • @Rose-jr4zw
    @Rose-jr4zw 2 роки тому +1

    super aayittund veedu

  • @remajnair4682
    @remajnair4682 2 роки тому

    മനോഹരമായിട്ടുണ്ട് അനീഷ്. ആമികുട്ടിയുടെ മുറി സൂപ്പർ. ഉണ്ണികണ്ണന്മാർക്ക് മുറി ഇല്ലാത്ത വിവരം അറിഞ്ഞോ എന്തൊ 😍.💕💕💕💕💕💕💕💕👏👏👏👏

  • @anniegeorge5085
    @anniegeorge5085 2 роки тому +5

    നല്ല വീട്. 💕 തറവാട് വീടിന് അടുത്താണോ. അമ്മയെ അച്ഛനും അവിടെയാണോ.

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Tharavatte veetil ninne 3 kilometre dhuram unde😍Achanum ammayum njagalude kude undairunnu😍njagal salalah yil vannappol avare kudumbha veetil poyi😍😍

  • @aswathysunil4878
    @aswathysunil4878 2 роки тому

    Veettuperu😍👌👌👌👌

  • @shahanarahanatwins6730
    @shahanarahanatwins6730 2 роки тому +1

    super ayyittnd💖💖 makkal nth cute ayitta samsarikkunne🥰🥰🥰🥰 ............chettante faceil eanth patti ?

  • @sabithagafoor7957
    @sabithagafoor7957 2 роки тому

    Mashaallah Adipoli🥰hiii makkals

  • @swapnamangalath402
    @swapnamangalath402 2 роки тому

    Nalla veedu. Ella anugrahavum Eeswaran tharatte🙏

  • @chickuvavachickuvava1123
    @chickuvavachickuvava1123 2 роки тому +1

    ഹായ് കുട്ടൂസന്മാരെ 😍😍😘 വീട് അടിപൊളിയാണല്ലോ ഒരുപാട് ഇഷ്ടപ്പെട്ടു 😍😍

  • @sreekumaryshankaran9582
    @sreekumaryshankaran9582 2 роки тому +2

    Nalla veedu Vavakalku chakaraumma

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому

    അനീഷ് വീട് സൂപ്പർ . കണ്ണപ്പൻ മുകളിൽ ഇരിക്കയാണല്ലോ. ചുറ്റുപാടും നല്ല ബാങ്ങീണ്ടുട്ടോ. കുട്ടൂസന്മാർ മിണ്ടാതെ ഇരിക്കയാണല്ലോ. തിരിച്ചു പോക്ക് എന്നാണ്. മക്കളെ ചക്കര ഉമ്മ. 🥰🥰🥰🥰🙏🌹🌹🌹🌹🌹

  • @sindhup8508
    @sindhup8508 2 роки тому

    Veed ishtai unnikuttanmaray kandu othiri santhosham

  • @vijayakumarik5680
    @vijayakumarik5680 2 роки тому

    Nammude police chettanu congrats manasupole thanne theinja nirangalum santhosham

  • @aswathivivek7030
    @aswathivivek7030 2 роки тому

    Good lack😘😘😘😘😘😘

  • @ayishathaslim4454
    @ayishathaslim4454 2 роки тому

    😍😍😍😍😍😍👍👍👍👍😘😘😘

  • @nafsivlog9917
    @nafsivlog9917 2 роки тому

    Masha.. Alaah. Veed supper

  • @shreejucharan2023
    @shreejucharan2023 2 роки тому

    Hare krishna, Awesome ,Adipoli, ethu evideya sthalam, Bhgwande Vigraham othiri Santhosham kandappol, Vavakal kurachu ksheenichittund tto, Ellavareyum Deivam Epozhum Anugrahikkattee, sukhavum, santhoshamyi irikkatte, Othiri nannyittund tto veedu, Nallaview, 🙏🙏👌👌👌👌👌🌹🌹🌹🌹❤️❤️❤️❤️❤️

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Ithe Kollam Paravur ne aduth poothakulam Enna sthalam anu😍😍Thank you 😍

  • @sumichinnu6093
    @sumichinnu6093 2 роки тому

    Orupadu santhosham 😍😍😍

  • @aswinappu985
    @aswinappu985 2 роки тому

    Naalu makkaleyum enikku orupaade ishttam aanu 🥰❤️❤️🥰❤️🥰❣️ ❣️❣️❣️🥰 🥰🥰🥰🥰👍 👍👍👍

  • @princyantony3823
    @princyantony3823 2 роки тому +1

    God blessing Aneesh & family

  • @jessyajikumar9326
    @jessyajikumar9326 2 роки тому +1

    Greeshmaude voice, entha parauka ethraum sundaramaya voice vere kettittilla.

  • @gafoorgafu2631
    @gafoorgafu2631 2 роки тому

    സൂപ്പർ ഹൌസ് 👍👍👍

  • @summayasumu9676
    @summayasumu9676 2 роки тому +1

    നല്ല വീട് ♥️♥️♥️

  • @deepthiprasad2309
    @deepthiprasad2309 2 роки тому +1

    Super 🥰❤

  • @ammuamooz5476
    @ammuamooz5476 2 роки тому +1

    first❣️❣️❣️❣️

  • @jayasreepm7568
    @jayasreepm7568 2 роки тому

    Manoharamaya veedu. As always saying , all blessings to you all.

  • @easydrawings503
    @easydrawings503 2 роки тому +1

    ആമിക്കു സ്വന്തമായി ബാൽക്കണി കൊടുത്ത അച്ഛൻ മാതൃക ആയി....വാളിൽ ഗ്രീഷ്മ ചേച്ചിയുടെ വരച്ച പടങ്ങൾ വേണം...പിന്നെ കുറുമ്പന്മാരുടെ ഫോട്ടോസ്....പിന്നെ നിങ്ങളുടെ കല്യാണ വീഡിയോ യും കാണിക്കണം

  • @k.vradhakrishnanrajan8452
    @k.vradhakrishnanrajan8452 2 роки тому +1

    വീട് മനോഹര൦ 😊😍😍😍

  • @hithashajan3360
    @hithashajan3360 2 роки тому

    Nice house 👌👌

  • @FORCEGAMING101
    @FORCEGAMING101 2 роки тому

    സൂപ്പർ വീട്💕💕💕

  • @vijayaviswadev626
    @vijayaviswadev626 2 роки тому +1

    ഈ വീട് നിൽക്കുന്ന സ്ഥലം എവിടെ ആണ്

  • @ashadeviks2685
    @ashadeviks2685 2 роки тому +1

    നല്ല വീട് അതിമനോഹരം

  • @dagini0758
    @dagini0758 2 роки тому

    👌👌👌👌🥰🥰🥰 adipoli

  • @manjulakrishna399
    @manjulakrishna399 2 роки тому

    God bless you and your family to be always like this.

  • @devik9999
    @devik9999 2 роки тому

    Sthalamedduth veetu kettiyathano? Tharavatuvalapilaano?

  • @lekshmijayan5241
    @lekshmijayan5241 2 роки тому

    Superrr......

  • @vijayakumarik5680
    @vijayakumarik5680 2 роки тому

    Gate, mittam, veetuperu, frond door, adukkala, murikal, athinu koduthirickunna nirangal ellam nallathai pray for you

  • @geethasankar2302
    @geethasankar2302 2 роки тому +11

    💕💕💕നല്ല വീട്!!! ഈ വ്ളോഗ് നു പ്രത്യേകിച്ചും ഒരു ബി ജി എം ന്റെ ആവശ്യം ഉണ്ടായിരുന്നോ? നാലു കുഞ്ഞുമക്കളുടെയും കിളിക്കൊഞ്ചലുകൾ മതിയല്ലോ.മക്കളുടെ വർത്തമാനം കേൾക്കാൻ തന്നെ എന്തോരു രസമാണ്!!!🤩🤩🤩😍😍😍💕💕💕💕💕💕

  • @rijithamol.s3833
    @rijithamol.s3833 2 роки тому

    🥰🥰🥰🥰😘😘😘❤️❤️❤️ സൂപ്പർ

  • @adhidevvlogs2378
    @adhidevvlogs2378 2 роки тому

    വീട് സൂപ്പർ 👍👍👍👍

  • @dhanyanoble9569
    @dhanyanoble9569 2 роки тому

    Super 😍

  • @krishnakumarik8996
    @krishnakumarik8996 2 роки тому

    👌👌👌👌♥️♥️♥️♥️♥️

  • @jayashreereji3080
    @jayashreereji3080 2 роки тому

    Superb

  • @subhak3694
    @subhak3694 2 роки тому

    Ningal Salala aaurunnillee....veedupani okke aara nokiye..,??

  • @shijipraveen6591
    @shijipraveen6591 2 роки тому +1

    സൂപ്പർ വീട്

  • @bincygeorge8521
    @bincygeorge8521 2 роки тому

    Kanathe enthenu orthu😋😋😋😋

  • @delphinemohaMoha
    @delphinemohaMoha 2 роки тому

    Very nice house👌👏👏

  • @swapnasreelal4529
    @swapnasreelal4529 2 роки тому

    നല്ല ഒതുങ്ങിയ ഭംഗി ഉള്ള വീട്. പൊതുവായി ഒരു ടോയ്‌ലറ്റ് ഉണ്ടാകുന്നത് നന്നാണ്. അത് താഴേ നിലയിൽ ആണേൽ വളരെ നന്ന്. 👍ജീവിതത്തിൽ സ്വന്തം വീട് പണിയുക വളരെ സത്തോഷം ആണെല്ലോ. 🙏ഞങ്ങളും നിങ്ങളോടൊപ്പം 👍

  • @sandhyajnair6565
    @sandhyajnair6565 2 роки тому

    All the Best

  • @rekhaj5757
    @rekhaj5757 2 роки тому

    Cute house. Thirichu pokunna karyam orkkumnol enikku sankadam varunnu, enthu cheyyum alle makkale.
    Anyway enjoy wherever all of u live.

  • @sreelekshmiprasad7494
    @sreelekshmiprasad7494 2 роки тому

    Spr🙏👍♥️

  • @santhoshkumar-dr3lf
    @santhoshkumar-dr3lf 4 місяці тому

    🙏

  • @dorairajuk8757
    @dorairajuk8757 2 роки тому

    super 👌 ende kurumanmaruku rooms avide ithu ennade bathroom enthoru santhosham God bless you all and stay blessed 🙌 😇 🙏 ☺ 😊 ❤ 🙌 sweet kisses kutties

  • @krishnasagar4271
    @krishnasagar4271 2 роки тому

    😍😍😍😍😍😍😍😍പക്കാ

  • @shahidafiros5391
    @shahidafiros5391 Рік тому

    Avare nokkanam

  • @vijayakumarik5680
    @vijayakumarik5680 2 роки тому

    Santhoshamai orupad mukalil ninnu nokkumbole muttam nalla look anu

  • @minibabu6376
    @minibabu6376 2 роки тому

    Super

  • @gayathripushpa7659
    @gayathripushpa7659 2 роки тому

    😍😍😍

  • @preethysivadas7092
    @preethysivadas7092 2 роки тому

    Super 👌

  • @girijasunil2822
    @girijasunil2822 2 роки тому +1

    മക്കളെ നാലാളേയും ഇഷ്ടമാണ് എന്നാലും ആഗൂട്ടനോട് ഒരു പ്രത്യേക ഇഷ്ടമാണ് ആഗു ഒരു പാവം മോനാണ്

  • @kochumon3322
    @kochumon3322 2 роки тому

    Beautiful 👍👌😍Stair case ന്റെ മുകളിലെ ഗ്രില്ലിൽ പിടിച്ച് കുഞ്ഞ് കയറാൻ ശ്രമിച്ചപ്പോൾ പേടിയായി. കുഞ്ഞുങ്ങൾ ഇത് പോലെ പിടിച്ച് കയറാതിരിക്കാൻ അവിടെ എന്തെങ്കിലും ചെയ്യണം

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +1

      😍😍Avare ottakke mukalilekke vidillairunnu😍😍ippol njangal aa veettil alla😍ippol salalah yil thirichu ethi😍

  • @indhuseetha_7139
    @indhuseetha_7139 2 роки тому

    നല്ല വീട് 🥰🥰👍🏻