വളരെ വിലപ്പെട്ട അറിവുകൾ പറഞ്ഞു തരുന്ന ഗുരുവിനു ഒരായിരം നന്ദി അർപ്പിക്കുന്നു. വളരെ simple ആയ അവതരണം. അതുകൊണ്ട് ഏവർക്കും ഇത് മനസിലാക്കാം. കളരിയെ ബഹുമാനിക്കുന്നു. 👋👋
ആക്രമണം ഒഴിവാക്കാൻ. അല്ലെങ്കിൽ... അക്രമം ഉണ്ടാകുമ്പോൾ പിടിച്ചു നിൽക്കാൻ... ഇത്തരം Trick കൾ വളരെ പ്രയോജനകരമാണ്... ഇത്തരം defense techniques പരിചപ്പെടുത്തുന്ന Hari.. Sir ന് ഒരായിരം അഭിനന്ദനങ്ങൾ...Such a wonder full Trick to save life... Also bigg salute your great effort... And perseverances and vibrant performance... 👍🏻🙏🙏🙏❤️❤️❤️
ആശാനേ ഈ വീഡിയോയിൽ വാൾ കൊണ്ടുള്ള ഒന്നും രണ്ടും അറ്റക്കിനു ഉള്ള എതിർ അറ്റക്കും തടയും സിംപിൾ ആയി വേഗത്തിൽ ചെയ്യാം എന്നാൽ ക്രോസ്സ് വെട്ട് വെട്ടുന്ന മൂന്നാമത്തെ അറ്റക്കിൽ എതിർക്കുന്നതിന് കുനിഞ്ഞു ഒഴിയുന്ന സ്റ്റെപ് എല്ലാവർക്കും പ്രേതെകിച്ചു കാഴ്ചക്കാർക്ക് സാധ്യം ആണോ
I am an old man at 80 years. But from my childhood I was interested in health and strength and flexibility of body and I used to exercise and interested in kalari pyattu But there was chance to practice it. Now I was attracted to your videos Andrew very happy to know the. methods atleast in principles if not in kalari pyattu practice. I read your replys about mental approach to meet a challenge ether in physical or mental in any matter in life. I feel high respect to the gurukal . With thanks.
മനോധൈര്യം, ആയോധന കല പ്രാവീണ്യം മെയ്‌വഴക്കം.. ഇവ കൂടാതെ നമുക്ക് ഇന്നത്തെ കാലത്ത് വേണ്ടത് ചുറ്റും നടക്കുന്ന കാര്യങ്ങൾ ശ്രെദ്ദിക്കാനുള്ള മനസ്സും വേണം. ശത്രു ചിലപ്പോൾ പതിയിരുന്ന് ആക്രമിക്കാൻ ശ്രെമിക്കും ചതിയിലൂടെ കൊല്ലാൻ നോക്കും... അപ്പോൾ എപ്പോഴും നമ്മൾ അസ്വാഭാവികമായി എന്ത് കണ്ടാലും അതിപ്പോൾ സ്വന്തം സുഹൃത്ത് ആയാൽ പോലും ശ്രെദ്ദിക്കുക കരണം ഇത് കലിയുഗം ആണ് ശ്രെദ്ധിക്കുക 🙏
ഗുരുക്കൾ ആയാലും, വേറെ ആരായാലും ഒരുത്തൻ കൊല്ലാൻ വാളുമായി മുന്നിൽ വന്ന് വെട്ടുമ്പോൾ അതിനെ നേരിടാൻ മനസ്സാണ് വേണ്ടത്,, ചിലപ്പോൾ ശരിയാകും,,, ചില സമയത്ത് ആശാനായാൽ പോലും പണി പാളും,,, കൊല്ലാൻ വരുമ്പോൾ നല്ല മൂർച്ചയുള്ള ആയുധങ്ങളുമായിട്ടായിരിക്കും ശത്രുക്കൾ വരുന്നത്,, മനോധൈര്യവും , അഭ്യാസവും മെയ് വഴക്കം കുറച്ച് ഒക്കെ നമ്മുക്ക് രക്ഷപ്പെടുവാൻ സാധിച്ചേക്കാം,,,
മനോധൈര്യം നമുക്ക് വീട്ടിലിരുന്നാൽ ഒരിക്കലും കിട്ടില്ല അതിനു വേണ്ടിയിട്ടാണ് ആയോധനകലകൾ പോലുള്ള കാര്യങ്ങൾ നമ്മൾ പഠിക്കുന്നത് ഞാൻ ഇങ്ങനെ പറയുവാൻ കാരണം നല്ല രീതിയിൽ അഭ്യാസങ്ങൾ മനസ്സിലാക്കിയ ഒരു വ്യക്തിക്ക് വാൾ കത്തി വടി മുതലായ ആയുധങ്ങൾ ഉപയോഗിച്ച് ശത്രുക്കൾ അറ്റാക്ക് ചെയ്യാൻ വരുമ്പോൾ തടയുവാൻ ഒരു പരിധിവരെ സാധിക്കും കാരണം ഒരു ശത്രു വാളോ കത്തിയോ ആയി വരുമ്പോൾ ആയുധം പിടിച്ചിരിക്കുന്ന രീതിയിൽ തന്നെ നല്ലൊരു അഭ്യാസ യ്ക്ക് ഏതുരീതിയിൽ ആയിരിക്കും ശത്രു നമ്മളെ ആക്രമിക്കുക എന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിക്കും അതിനു വേണ്ടിയിട്ടാണ് കളരികളിൽ പല രീതിയിലുള്ള ആയുധങ്ങളുപയോഗിച്ച് പല പല രീതിയിലുള്ള അറ്റാക്കുകൾ നിരന്തരമായി പരിശീലിപ്പിക്കുന്നത് അതിലൂടെ ഒരു വ്യക്തിക്ക് നേരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ സാധിക്കും കളരിയിൽ ഇതിനെ ആയുധമാക്കരുത് ഉണ്ടാക്കിയെടുക്കുക എന്നാണ് പറയുന്നത്
ഒരു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഭയമാണ്. ഭയം പല പല രീതിയിലാണ് പലർക്കുമുള്ളത് ചിലർക്ക് വണ്ടി ഓടിക്കാൻ ഭയം ചിലർക്ക് ആ യുദ്ധത്തോടെ ഭയം ചിലർക്ക് പരീക്ഷകൾ ഓടും ഭയം മുതലായവ എല്ലാം തന്നെ ഉണ്ടാകുവാനുള്ള പ്രധാനപ്പെട്ട കാരണം അറിവില്ലായ്മയാണ് എന്തിനെയാണോ നമ്മൾ പേടിക്കുന്നത് ആ പേടിക്കുന്ന കാര്യത്തിൽ നമുക്ക് അറിവ് കുറവുള്ളത് കൊണ്ടാണ് അവിടെ നമുക്ക് ഭയം ഉണ്ടാകുവാനുള്ള കാരണം
ഞാനിവിടെ ഇത്രയും കാര്യങ്ങൾ പറയുവാൻ കാരണം കളരിയിൽ പല പല രീതിയിൽ എന്തിനാണ് ആക്രമണങ്ങളെ തടുക്കുവാൻ തിരിച്ച് ആക്രമിക്കുവാനും പരിശീലിപ്പിക്കുന്നത് എന്തിന് എന്ന് വെച്ചാൽ ഇടഞ്ഞുനിൽക്കുന്ന ശത്രു ഏത് രീതിയിൽ നമ്മളെ ആക്രമിക്കുമെന്ന് പറയുവാൻ സാധിക്കില്ല അപ്പോൾ ഏതുരീതിയിലും ആക്രമണങ്ങൾ വന്നാലും അതിനെയെല്ലാം പ്രതിരോധിക്കുവാൻ ആണ് പല പല രീതിയിലുള്ള കാര്യങ്ങൾ നമ്മൾ മനസ്സിലാക്കുന്നത് അങ്ങനെ മനസ്സിലാക്കുന്ന അതിലൂടെ നമ്മളുടെ മനക്കരുത്ത് കൂടുകയാണ്
ചേട്ടാ പഠിപ്പിച്ചു വിടുന്നത് നല്ലത് ആണ് പക്ഷേ അത് നാട്ടുകാർക്ക് ശല്യം ആകുന്നവർക്ക് ഒരിക്കലും ഈ അഭ്യാസം പഠിപ്പിച്ചുകൊടുക്കല്ലേ. എത്ര പണം തന്ന് പഠിക്കാൻ വന്നാലും അവർക്ക് ഫസ്റ്റ് പഠിപ്പിച്ചു കൊടുകേട്ടത് രാജ്യ സ്നേഹം ആണ് ആരെ സ്‌നേഹിക്കണമ് ആരോട് നമ്മൾ ഫൈറ്റ് ചെയ്യണം എന്ന് ആക്രമിക്കാൻ വരുന്നവരെ നേരിടാൻ പറഞ്ഞു കൊടുക്കുക. ഇവർ പഠിച്ചു കഴിഞ്ഞാൽ ആളുകളെ കേറി അടിക്കാൻ പോകും അത് കൊണ്ട് പറഞ്ഞത് ആണ്. 😜👍🏻👍🏻👍🏻👍🏻ഗുഡ് പഴയ കാലത്തുള്ള അഭ്യാസം പുറത്ത് വരട്ടെ. എല്ലാവരും പഠിക്കുക നല്ല കാര്യങ്ങൾക്ക് പ്രയോജനപെടുത്തുക 👌👌
ഗുരുക്കളെ നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ നേരിടുന്ന പല ആക്രമണങ്ങളെയും പല പല സാധനങ്ങൾ പരിച പോലെ വച്ച് നമുക്ക് രക്ഷപെടാൻ സാധിക്കും. ചിലപ്പോൾ ഒരു പുസ്തകമാകാം, ചിലപ്പോൾ ഒരു ബേഗാകാം .പരിചയുടെ ഉപയോഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?.
ആവര്‍ത്തിച്ച് കാണിക്കുന്നതുകൊണ്ട് വളരെ പ്രയോജനം ചെയ്യുന്നുണ്ട്..വളരെ നന്ദി മാസ്റ്റര്‍..
❤
വളരെ വിലപ്പെട്ട അറിവുകൾ പറഞ്ഞു തരുന്ന ഗുരുവിനു ഒരായിരം നന്ദി അർപ്പിക്കുന്നു. വളരെ simple ആയ അവതരണം. അതുകൊണ്ട് ഏവർക്കും ഇത് മനസിലാക്കാം. കളരിയെ ബഹുമാനിക്കുന്നു. 👋👋
❤
ഇതിനു ഓക്കേ നല്ല practice
വേണം ഇല്ലെങ്കിൽ ആൾ പോയി കിട്ടും. ബ്രോ simple ആയി കാണിക്കുനിണ്ട് നമുക്ക് അറിയാ ഇത് എത്ര കൊല്ലത്തെ experience ആണ് എന്ന്. ❤
ആക്രമണം ഒഴിവാക്കാൻ. അല്ലെങ്കിൽ... അക്രമം ഉണ്ടാകുമ്പോൾ പിടിച്ചു നിൽക്കാൻ... ഇത്തരം Trick കൾ വളരെ പ്രയോജനകരമാണ്... ഇത്തരം defense techniques പരിചപ്പെടുത്തുന്ന Hari.. Sir ന് ഒരായിരം അഭിനന്ദനങ്ങൾ...Such a wonder full Trick to save life... Also bigg salute your great effort... And perseverances and vibrant performance... 👍🏻🙏🙏🙏❤️❤️❤️
ആശാനേ ഈ വീഡിയോയിൽ വാൾ കൊണ്ടുള്ള ഒന്നും രണ്ടും അറ്റക്കിനു ഉള്ള എതിർ അറ്റക്കും തടയും സിംപിൾ ആയി വേഗത്തിൽ ചെയ്യാം എന്നാൽ ക്രോസ്സ് വെട്ട് വെട്ടുന്ന മൂന്നാമത്തെ അറ്റക്കിൽ എതിർക്കുന്നതിന് കുനിഞ്ഞു ഒഴിയുന്ന സ്റ്റെപ് എല്ലാവർക്കും പ്രേതെകിച്ചു കാഴ്ചക്കാർക്ക് സാധ്യം ആണോ
I am an old man at 80 years. But from my childhood I was interested in health and strength and flexibility of body and I used to exercise and interested in kalari pyattu But there was chance to practice it. Now I was attracted to your videos Andrew very happy to know the. methods atleast in principles if not in kalari pyattu practice. I read your replys about mental approach to meet a challenge ether in physical or mental in any matter in life. I feel high respect to the gurukal . With thanks.
നിങ്ങൾക്ക് എങ്ങനെ നന്ദി പരയണം എന്ന് അറിയില്ല
കഴിയുമെങ്കിൽ ഞാൻ ആവിടെ വരും
Sure👌
You are awesome Master .Very sincere.
ബ്രോ പൊളി ആണ് 😍❤
കാത്തിരുന്ന വീഡിയോ 👍👍👍
❤
👏🗡️🤗🇮🇳 പ്റണാമം മിത്രമേ
ആശാൻ സൂപ്പർ 👌🏻👌🏻😎
Namasthe Ellam polichu Nigalea hair nalla rasand
Thanks, very very useful video.
❤
കൊള്ളാം നല്ല വീഡിയോ... 👍💞💞💞💞💞
❤
very good one
Very nice and Informative !!!Thank you so much for sharing these valuable lessons !!
♥
Kalari parikan video upload cheyamo beginners plz
സൂപ്പർ
Greatt... ❤
മനോധൈര്യം, ആയോധന കല പ്രാവീണ്യം മെയ്‌വഴക്കം.. ഇവ കൂടാതെ നമുക്ക് ഇന്നത്തെ കാലത്ത് വേണ്ടത് ചുറ്റും നടക്കുന്ന കാര്യങ്ങൾ ശ്രെദ്ദിക്കാനുള്ള മനസ്സും വേണം. ശത്രു ചിലപ്പോൾ പതിയിരുന്ന് ആക്രമിക്കാൻ ശ്രെമിക്കും ചതിയിലൂടെ കൊല്ലാൻ നോക്കും... അപ്പോൾ എപ്പോഴും നമ്മൾ അസ്വാഭാവികമായി എന്ത് കണ്ടാലും അതിപ്പോൾ സ്വന്തം സുഹൃത്ത് ആയാൽ പോലും ശ്രെദ്ദിക്കുക കരണം ഇത് കലിയുഗം ആണ് ശ്രെദ്ധിക്കുക 🙏
மிக ௮௫மையாக இ௫ந்தது, நன்றி.
ഗുരുക്കൾ ആയാലും, വേറെ ആരായാലും ഒരുത്തൻ കൊല്ലാൻ വാളുമായി മുന്നിൽ വന്ന് വെട്ടുമ്പോൾ അതിനെ നേരിടാൻ മനസ്സാണ് വേണ്ടത്,, ചിലപ്പോൾ ശരിയാകും,,, ചില സമയത്ത് ആശാനായാൽ പോലും പണി പാളും,,, കൊല്ലാൻ വരുമ്പോൾ നല്ല മൂർച്ചയുള്ള ആയുധങ്ങളുമായിട്ടായിരിക്കും ശത്രുക്കൾ വരുന്നത്,, മനോധൈര്യവും , അഭ്യാസവും മെയ് വഴക്കം കുറച്ച് ഒക്കെ നമ്മുക്ക് രക്ഷപ്പെടുവാൻ സാധിച്ചേക്കാം,,,
തീർച്ചയായും താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു
മനോധൈര്യം നമുക്ക് വീട്ടിലിരുന്നാൽ ഒരിക്കലും കിട്ടില്ല അതിനു വേണ്ടിയിട്ടാണ് ആയോധനകലകൾ പോലുള്ള കാര്യങ്ങൾ നമ്മൾ പഠിക്കുന്നത് ഞാൻ ഇങ്ങനെ പറയുവാൻ കാരണം നല്ല രീതിയിൽ അഭ്യാസങ്ങൾ മനസ്സിലാക്കിയ ഒരു വ്യക്തിക്ക് വാൾ കത്തി വടി മുതലായ ആയുധങ്ങൾ ഉപയോഗിച്ച് ശത്രുക്കൾ അറ്റാക്ക് ചെയ്യാൻ വരുമ്പോൾ തടയുവാൻ ഒരു പരിധിവരെ സാധിക്കും കാരണം ഒരു ശത്രു വാളോ കത്തിയോ ആയി വരുമ്പോൾ ആയുധം പിടിച്ചിരിക്കുന്ന രീതിയിൽ തന്നെ നല്ലൊരു അഭ്യാസ യ്ക്ക് ഏതുരീതിയിൽ ആയിരിക്കും ശത്രു നമ്മളെ ആക്രമിക്കുക എന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിക്കും അതിനു വേണ്ടിയിട്ടാണ് കളരികളിൽ പല രീതിയിലുള്ള ആയുധങ്ങളുപയോഗിച്ച് പല പല രീതിയിലുള്ള അറ്റാക്കുകൾ നിരന്തരമായി പരിശീലിപ്പിക്കുന്നത് അതിലൂടെ ഒരു വ്യക്തിക്ക് നേരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ സാധിക്കും
കളരിയിൽ ഇതിനെ ആയുധമാക്കരുത് ഉണ്ടാക്കിയെടുക്കുക എന്നാണ് പറയുന്നത്
ഒരു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഭയമാണ്.
ഭയം പല പല രീതിയിലാണ് പലർക്കുമുള്ളത് ചിലർക്ക് വണ്ടി ഓടിക്കാൻ ഭയം ചിലർക്ക് ആ യുദ്ധത്തോടെ ഭയം ചിലർക്ക് പരീക്ഷകൾ ഓടും ഭയം മുതലായവ എല്ലാം തന്നെ ഉണ്ടാകുവാനുള്ള പ്രധാനപ്പെട്ട കാരണം അറിവില്ലായ്മയാണ് എന്തിനെയാണോ നമ്മൾ പേടിക്കുന്നത് ആ പേടിക്കുന്ന കാര്യത്തിൽ നമുക്ക് അറിവ് കുറവുള്ളത് കൊണ്ടാണ് അവിടെ നമുക്ക് ഭയം ഉണ്ടാകുവാനുള്ള കാരണം
ഞാനിവിടെ ഇത്രയും കാര്യങ്ങൾ പറയുവാൻ കാരണം കളരിയിൽ പല പല രീതിയിൽ എന്തിനാണ് ആക്രമണങ്ങളെ തടുക്കുവാൻ തിരിച്ച് ആക്രമിക്കുവാനും പരിശീലിപ്പിക്കുന്നത് എന്തിന് എന്ന് വെച്ചാൽ ഇടഞ്ഞുനിൽക്കുന്ന ശത്രു ഏത് രീതിയിൽ നമ്മളെ ആക്രമിക്കുമെന്ന് പറയുവാൻ സാധിക്കില്ല അപ്പോൾ ഏതുരീതിയിലും ആക്രമണങ്ങൾ വന്നാലും അതിനെയെല്ലാം പ്രതിരോധിക്കുവാൻ ആണ് പല പല രീതിയിലുള്ള കാര്യങ്ങൾ നമ്മൾ മനസ്സിലാക്കുന്നത് അങ്ങനെ മനസ്സിലാക്കുന്ന അതിലൂടെ നമ്മളുടെ മനക്കരുത്ത് കൂടുകയാണ്
@@EkaveerakalaripayattuAcademy super sahoo
Hi, I'm living in Canada. I love to learn kalari. Just wondering, would you like to give online classes for me
Good technique sir
❤
Very good
Supperb 🙏👏👏
Proud of you sir, എവിടെയാണ് Dojo
Kalari alappuzha yil aanu
Enium videos pradheekshikkunnu
Good master
ചേട്ടാ പഠിപ്പിച്ചു വിടുന്നത് നല്ലത് ആണ് പക്ഷേ അത് നാട്ടുകാർക്ക് ശല്യം ആകുന്നവർക്ക് ഒരിക്കലും ഈ അഭ്യാസം പഠിപ്പിച്ചുകൊടുക്കല്ലേ. എത്ര പണം തന്ന് പഠിക്കാൻ വന്നാലും അവർക്ക് ഫസ്റ്റ് പഠിപ്പിച്ചു കൊടുകേട്ടത് രാജ്യ സ്നേഹം ആണ് ആരെ സ്‌നേഹിക്കണമ് ആരോട് നമ്മൾ ഫൈറ്റ് ചെയ്യണം എന്ന് ആക്രമിക്കാൻ വരുന്നവരെ നേരിടാൻ പറഞ്ഞു കൊടുക്കുക. ഇവർ പഠിച്ചു കഴിഞ്ഞാൽ ആളുകളെ കേറി അടിക്കാൻ പോകും അത് കൊണ്ട് പറഞ്ഞത് ആണ്. 😜👍🏻👍🏻👍🏻👍🏻ഗുഡ് പഴയ കാലത്തുള്ള അഭ്യാസം പുറത്ത് വരട്ടെ. എല്ലാവരും പഠിക്കുക നല്ല കാര്യങ്ങൾക്ക് പ്രയോജനപെടുത്തുക 👌👌
Harichetta supper
Which varmam is applied here guruji
Toooogood❤
Kathi use cheythittu oru Vedio cheyummmo....................???????????????????? Valu elllavarudeyum kayill undavilla but Kathi undakum
👍
Good video
good one
❤
❣️❣️👍👍👏👏👏.. Super☺️
750th like by me
♥️♥️🇮🇳🇮🇳🌷👌🙏🏽 jai shriram
Enikkum padikkanam 🥺kalari
Thangs sir
Thank you sir 🙏🙏
❤
😊❤👍
ॐ♥️
Useful
Sound cleer illaa
Nice move 👏👌👍☺
Very good 🔥🔥🔥
❤
Super
❤
Super 👏👏👏👌👌👌
❤
Good
❤
നല്ല ആരോഗ്യം ഉള്ള ഒരാൾ വന്നാൽ ഇതൊന്നും. ചെയ്യാൻ പറ്റില്ല....
കറക്ട് .വടി കൊണ്ട് അടിക്കുമ്പോൾ ചെയ്യാനുള്ള കാര്യമാണ് ഈ കക്ഷി വാളിൻ്റെ കാര്യത്തിൽ പഠിപ്പിക്കുന്നത്.!ഈ യാൾക്ക് ഒരു ട്രിക്കും സ്വന്തമായില്ല.
Superb ❤
Ashan poli
❤
Aa val originalano?
Harichetta pwoli ❤️👍
Ashane shishan avishan ayane thonune😊
മാസ്റ്റർ മുത്താണ് 😀
Mayavi filimiley climaxil vall terichipokunna oru seen undu onnu try cheyyamo?
8547968707 ഇത് എന്റെ വാട്സ്ആപ്പ് നമ്പർ ആണ് അതിന്റെ വീഡിയോയോ ലിങ്ക് ഉണ്ടെങ്കിൽ എന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരുക
You look superb ,try a movie
Super mone
❤
🎉mm ok super
ഗുരുക്കളെ നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ നേരിടുന്ന പല ആക്രമണങ്ങളെയും പല പല സാധനങ്ങൾ പരിച പോലെ വച്ച് നമുക്ക് രക്ഷപെടാൻ സാധിക്കും. ചിലപ്പോൾ ഒരു പുസ്തകമാകാം, ചിലപ്പോൾ ഒരു ബേഗാകാം .പരിചയുടെ ഉപയോഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?.
👍
ഒന്നിൽ കൂടുതൽ ആളുകൾ വെട്ടാൻ വന്നാൽ എങ്ങിനെ ദിഫണ്ട് ചെയ്യണം എന്ന് പറയാമോ
ETH stalam evidayann
Alappuzha
Ithu lahala mura sambradhaayam aano....😍
ഞാൻ കോട്ടയത്തുള്ള ഹരി ആശാന്റെ ശിഷ്യനും കൂടിയാണ് അതുകൊണ്ടുതന്നെ അദ്ദേഹം പഠിപ്പിച്ച കാര്യങ്ങളും ഞാൻ ചെയ്യുമ്പോൾ കയറിവരും
താങ്കളുടെ സ്ഥലം എവിടെയാണ്
ക്ലാസ്സ് എവിടെയാണ് മാഷേ
Height kudiya opponent aanu vettan varunnathengil anneram enth cheyyum
Appozhalle sugam
ആശാനെ വാൾ കൊണ്ടുള്ള വെട്ട് കൈ കൊണ്ടു കയറി തടുത്താൽ കൈ മുറിഞ്ഞു രണ്ട് തുണ്ടായി പോകുമോ ഒറ്റ വെട്ടിൽ
🌹🌹🌹
എവിടെയാ സ്ഥലം
സാധാരണ ഒരു വാളിന് എത്ര നീളം വരും, ഒരു സംശയം ആണ്
Place evida
ആലപ്പുഴ
Alappuzha evida? Engana class okke.. Fees structure
@@lachurocks4374 8547968707
👍
❤
👍🏻👍🏻
❤️🔥
❤❤
👍👍👍
❤
👍👍👍👍👍
❤
Sound clear akunnilla broo
ആണോ അടുത്ത് വീഡിയോയിൽ ഈ പ്രശ്നം പരിഹരിക്കാൻ 😊👍
❤️🔥❤️
🔥🔥🔥
❤
👍👍👍👌👌👌
♥😊👍
🙅♂️🙏
കത്തി കൊണ്ടുള്ള ആക്രമണത്തെ നേരിടുന്ന തെങ്ങനെയെന്ന് കാണിക്കുമോ..?
💪💪💪
❤
🔥❤️🔥
❤❤
👍👍💥💥
❤
ഗുരുക്കളെ, ഗുരുക്കളുടെ sambhirdhayam ഏതാണ് 🤔, വടക്കൻ ആണോ തെക്കൻ ആണോ 🤔🤔
നമസ്കാരം
എവിടെയാണ് കളരി ? നമ്പർ പറയാമോ?
വലത് കൈ ഇടത് കയ്യിനെക്കാൾ ബലം കുറവാണെങ്കിൽ എന്ത് ചെയ്യണം ഡീറ്റെയിൽസ് വീഡിയോ ചെയ്യുമോ
👍
തീർച്ചയായും ചെയ്യുവാൻ ശ്രമിക്കാം 😊👍
❤
❤
❤
💪💪💪💪💪💪👌
Ningalude shishyan alle vishnu
അതെ. നല്ലൊരു സുഹൃത്തും കൂടിയാണ്
@@EkaveerakalaripayattuAcademy Ahh😍😍❤️
💪🔥🔥🔥❤❤❤👌👌👌💯
❤
🔥🔥🔥🔥🔥🔥😍
❤
പാവം ആ പയ്യനെ കൊല്ലല്ലേ 🤣🤣🙏🙏
Edhu real life vannal onaki vett kolum alenki odum
രണ്ടു പേര് ഒത്തു കളിച്ചു ഞങ്ങക്കു മനസ്സിൽ ആകും
Padekkan valla margavum undo sir please number
Q