Just with two fingers, anyone can be overpowered! Agasthyam - A Great Wonder in Kalari!

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 320

  • @satheeshpv6953
    @satheeshpv6953 3 роки тому +25

    കണ്ടതിൽ നല്ല ഉൾ ധൈര്യം കുട്ടികൾക്ക് കൊടുക്കുന്നുണ്ട്. എന്ന് മനസിലാക്കാൻ സാധിച്ചു.. ALL THE BEST GURUKKAL.. 🙏

  • @Mullutharadevitemple
    @Mullutharadevitemple 5 місяців тому +1

    Mahesh gurukkal.... ജി അടിപൊളി 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @AnupTomsAlex
    @AnupTomsAlex 3 роки тому +22

    പ്രശസ്തർ ഏറെയുള്ളത് കൊണ്ടും ഐതിഹ്യങ്ങൾ ക്ക് ഒരു പഞ്ഞവുമില്ലാത്തതും സിനീമയിലൂടെയും കൂടുതൽ ഗ്ലാമർ കിട്ടിയത് വടക്കൻ കളരിക്കാണ്. എന്നാൽ തെക്കൻ കളരി സമ്പ്രദായം ഇതേ പോലെ മഹത്തരവും മികവുറ്റതുമാണ്. മീഡിയ തെക്കൻ കളരിക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.

  • @deepababu5522
    @deepababu5522 4 роки тому +8

    ഹലോ സാർ ഷാൾ ഒരു ആയുധമായിനമ്മൾ കണ്ടിട്ടില്ല. പക്ഷെ ഒരുപാട് പെണ്ണുങ്ങളുടെ ജീവനെടുത്ത സാധനമാണ്.

  • @rijuvasudev5699
    @rijuvasudev5699 4 роки тому +6

    മഹേഷേട്ടൻ ഇഷ്ടം...നേരിൽ കാണാനും പരിചയപ്പെടാനും ഒരിക്കൽ സാധിച്ചു എനിക്ക്‌

  • @cpadmapriya2383
    @cpadmapriya2383 3 роки тому +2

    ആശാന് ഒരു ബിഗ് സല്യൂട്ട്👍 explanation ഗംഭീരം ....

  • @sajithnambiar79
    @sajithnambiar79 4 роки тому +18

    വളരെ മനോഹരമായി.. അഭിവാദനങ്ങൾ 👌👏

  • @agastyathepath
    @agastyathepath 3 роки тому +4

    You are indeed the chosen one to spread Agasthyar's vazipaad to the world... blessed to know you 🙏

  • @gravity6675
    @gravity6675 4 роки тому +19

    ആശാൻ വേറെ ലെവൽ ആണ് 😍

  • @sonicgamingtv5442
    @sonicgamingtv5442 2 роки тому +2

    Gurukkal is doing tremendous work to elevate kalari, and changing and inspiring people to take kalari as a martial art practice. would like to learn directly from him one day.

  • @subeshmoshi3927
    @subeshmoshi3927 4 роки тому +13

    What a great guru ..I love his answers

  • @vishnuj.r2342
    @vishnuj.r2342 2 роки тому +3

    Mahesh gurukkal powlichu😍

  • @philipjoseph818
    @philipjoseph818 Рік тому +1

    A big salute sir ❤❤❤❤❤ May God Bless you more and more

  • @കീലേരിഅച്ചുഅഥവാകുട്ടൻപിള്ള

    കളരി നിലം ടൈൽ പാകിയത് ശരിയായില്ല...

  • @kiransathish3391
    @kiransathish3391 4 роки тому +16

    ആരോഗ്യം ഒരു അവശ്യ ഘടകം അല്ലെ മാഷേ? ചിട്ടയായ നിരന്തരാഭ്യാസത്തിലൂടെ ഒരു കളരി വിദ്യാർത്ഥി നേടിയെടുക്കുന്നത് ആരോഗ്യമുള്ള ഒരു ശരീരവും മനസ്സുമാണ്, എന്നതാണ് എന്റെ ഉറച്ച വിശ്വാസം. 🙏

  • @sanaatanviswa
    @sanaatanviswa Рік тому +1

    Superb feature n inspiring martial arts ❤️

  • @vijayamma2779
    @vijayamma2779 4 роки тому +2

    Very fine training all student's Calgary progressive Indian institute

    • @vijayamma2779
      @vijayamma2779 4 роки тому

      Calary fitness center India government. Progressive exercise nugeneration bloodpreser normal and body fitness exercises allindia training institutes opening India government

  • @maduraisofi3946
    @maduraisofi3946 2 роки тому +2

    Wonderful team

  • @raivig.poyakkalpoyakkal6184
    @raivig.poyakkalpoyakkal6184 3 роки тому +1

    അയോധനകലയിലെ അവിഭാജൃ ഘടകമായി അറിയപ്പെടുന്ന ഈ ശ്രേഷ്ഠകളരി ഗുരുകുലത്തിലെ എല്ലാ വന്ദൃ ശ്രീ ഗുരുക്കൾക്കും സാഷ്ടാംഗ നമസ്കാരം അർപ്പിക്കുന്നു. ഈ മഹത്തായ കലാപീഠത്തിലെ പ്രശസ്തമായ 18 അടവുകളെക്കുറിച്ചും വിശദമായി അരുൾ ചെയ്താൽ മനസ്സിൽ എന്നും അറിയാനായി വെമ്പുന്ന സ്വപ്നസാക്ഷാൽക്കാമാവാൻ ഗുരുവന്ദൈർ കടാക്ഷിച്ചാലും!! പ്രതീക്ഷകളോടെ;അങ്ങ് നന്മയുടെ പ്രകാശം ചൊരിയുക !! നമോവാകം ഗുരുപ്രഭോ!!

  • @prasadk.r7012
    @prasadk.r7012 4 роки тому +14

    This is good for physical and mental strength. I would like to persuee

  • @VarunKGR
    @VarunKGR 4 роки тому +4

    Superb explanation. Hats off!!!!

  • @qatarvsindiavlog4458
    @qatarvsindiavlog4458 4 роки тому +7

    അഗസ്തിയ ഗുരുവിന്റെ മർമം എല്ലാവർക്കും പറഞ്ഞു കൊടുക്കണം അഗസ്തിയ രേഖപ്പെടുത്തി വെച്ചതുകൊണ്ടാണ് എല്ലാവർക്കും കിട്ടിയത് ഞാൻ തമിഴ് നാട്ടിൽ നിന്നാണ് പഠിച്ചത് ഒറിജിനൽ 189 മർമം അതിൽ തന്നെ മരുന്നില്ലാതെ സുഖപ്പെടുത്താം മർമം സൂക്ഷിച്ചു വേണം ചെയ്യാൻ

    • @mohammedshafi6837
      @mohammedshafi6837 4 роки тому +5

      189 alla 108

    • @vijayanvimesh930
      @vijayanvimesh930 4 роки тому

      189 ഉം അപൂർണ്ണമാണ്‌... ശെരിക്കും അതിലും ഒരുപാടു കൂടുതൽ ഉണ്ട്. 72000നാടികളെ പറ്റി പറയുന്നുണ്ട്.. അതുകൊണ്ടു തന്നെ അത്രെയും മർമ്മങ്ങളും ഉണ്ട് എന്ന് തന്നെ വിശ്വസിച്ചേ പറ്റൂ. 108 എന്ന് പറയുന്ന തെക്കൻ സംബ്രദായ പ്രെകാരം 12/ 96 എന്ന വിശേഷണത്തിൽ മാത്രം. പക്ഷെ ചികിത്സ സമ്പ്രദായ പ്രെകാരം 3000ത്തിൽ പരം മര്മങ്ങളെ പ്രതിപാതിക്കുന്നു.. dr മൂലച്ചൽ രാജേന്ദ്രൻ, അദ്ദേഹത്തിന്റെ books കിട്ടിയാൽ വായിക്കുക.

  • @syamkumarks9845
    @syamkumarks9845 Рік тому +2

    ആത്മജ്ഞാനം❤️❤️❤️

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 роки тому +3

    കളരിപ്പയറ്റു ഒരു ദ്രാവിട അയോധന കലയാണ്. തെക്കൻ കളരിയുടെ ആചര്യൻ തമിഴ് ദ്രാവിട ആചര്യൻ അഗസ്ത്യ മുനി ആണ്‌.. ദ്രാവിട സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു അവിഭക്ത കേരളം ഉൾപ്പെട്ടിരുന്ന തമിഴകം..

  • @radhakrishnanpanicker788
    @radhakrishnanpanicker788 4 роки тому +5

    Superb presentation. Shri. Mahesh is a great martial artist and his service to our nation is unpsralled. Ig he were in Rurope or East Asia, the receptivity and scope would have been wider.
    BBC made a feature film on the theme after visiting CVN kalari in my place, Kaduthuruthy. Shri.
    Mahesh is highly knowledgable too. Wish him all the best and Devi Godess will comtinue to bless him to achieve further.
    With great regards, I remain.

    • @maheshsanal6339
      @maheshsanal6339 4 роки тому

      Namaskaram Sir and thank you...

    • @prasadsneha007
      @prasadsneha007 4 роки тому

      @@maheshsanal6339 pls give me your Contact details....

    • @radhakrishnanpanicker788
      @radhakrishnanpanicker788 4 роки тому

      Sorry for the silly errors due to slight tremors. Pls. correct and read. Thanks again, Dr. Mahesh.

    • @vishnudev1805
      @vishnudev1805 4 роки тому

      @@prasadsneha007
      Ph-+91 94477 15709.... dhanwanthari kalari Trivandrum

  • @safeerkk2500
    @safeerkk2500 4 роки тому +3

    ആശാൻ ഒരു രക്ഷയുമില്ല വേറെ ലെവൽ സത്യം ഇങ്ങേരു ശെരിക്കും റിയൽ ടൈഗർ

  • @pariskerala4594
    @pariskerala4594 5 років тому +8

    വളരെ നല്ല വിവരണം.... DR ക്കും നമസ്ക്കാരം

  • @vasandhi439
    @vasandhi439 2 роки тому

    വളരെ..നല്ല..കാര്യം

  • @annadurai9930
    @annadurai9930 4 роки тому +1

    very nice good massage thanks

  • @Kashyap.TKashy
    @Kashyap.TKashy 23 дні тому

    Sariyayi engane pandi madangierikkam gurukkale

  • @lallal7244
    @lallal7244 4 роки тому +10

    വടക്കൻ എന്നുപറഞ്ഞാൽ മൂർഖൻ പാമ്പും തെക്കൻ എന്നുപറഞ്ഞാൽ കീരി അതാണ് ശാസ്ത്രം 🔱🙏

    • @ranjithck5045
      @ranjithck5045 Рік тому

      @@Great12ka4 പുള്ളി തെക്ക് ആവും 😜😜🤭

  • @sajiblackmedia2248
    @sajiblackmedia2248 4 роки тому +4

    Super. A big salute

  • @siyadsiya3588
    @siyadsiya3588 4 роки тому +11

    Ee one two three enn okey parayunathin pakaram adhin adhinteth ayaa vaithali paranjoo koduthoday pilerk

  • @asthekkankalari4151
    @asthekkankalari4151 2 роки тому +1

    Very nice

  • @vazeersulthanahamed1599
    @vazeersulthanahamed1599 4 роки тому +6

    God bless you

  • @drwinstonbristogeorge4784
    @drwinstonbristogeorge4784 4 роки тому +1

    Excellent...

  • @TheSathyaz
    @TheSathyaz 5 років тому +5

    Informative 😍😍👌

  • @sreejithaprasanth1803
    @sreejithaprasanth1803 4 роки тому +13

    Sir എനിക്ക് കളരി പഠിക്കണമെന്ന് ചെറിയനാൾ മുതലുള്ള ആഗ്രഹമാണ് എനിക്ക് അതിനുള്ള സാഹചര്യം കിട്ടീട്ടില്ല... ഇപ്പോൾ 40 വയസായി ഇപ്പോഴും പഠിക്കാൻ ഞാൻ തയ്യാറാണ് ഇവിടടുത്തൊന്നും കളരി ഇല്ല എന്തുചെയ്യും

    • @AGASTHYAMKALARIPAYATTU
      @AGASTHYAMKALARIPAYATTU 4 роки тому +4

      Plz contact agasthyam:7012059754
      . Online classes available

    • @ajithrv3054
      @ajithrv3054 4 роки тому +3

      Chetta age oru prashnamalla manasanu karyam njn thekkan kalariyanu padikkunathu enta kalariyil 50 vayasullavarokke padikkunudu so age is not a problem athrakku flexible kanilla bodykku but savadanam sheri akki edukkam

    • @maheshp5896
      @maheshp5896 4 роки тому +2

      മനസ്സുണ്ടെങ്കിൽ എല്ലാം പഠിക്കാം പേക്ഷെ നന്നായി പ്രാക്ടീസ് ചെയുക അവനവന്റെ ബോഡിക് പറ്റുന്ന രീതിയിൽ 😁. If there is a will there is a way👍👍👍👍

    • @midhunchills7268
      @midhunchills7268 4 роки тому

      @@ajithrv3054 chetta thekkan kalari vadakkan kalari nthonna

    • @princevarghese6513
      @princevarghese6513 4 роки тому +2

      @sreejitha prashanth
      എനിക്കും പഠിക്കണം എന്നുണ്ട് ഓരോ സാഹചര്യം ബുദ്ധിമുട്ടുകൾ കാരണം പഠിക്കാൻ സാധിക്കുന്നില്ല ..എന്നാലും ഞാൻ തീർച്ചയായും പഠിച്ചെടുക്കും ..
      എത്ര amount വെറുമെന് അറിയില്ല എന്നാലും അടങ്ങാത്ത ആഗ്രഹമാണ്..നിങ്ങൾക്കും അതിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .

  • @vijeeshviji52
    @vijeeshviji52 4 роки тому +66

    എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് കളരിയിൽ ചതിയില്ല എന്ന്.........

    • @rokeybhai2545
      @rokeybhai2545 4 роки тому +6

      Ayinu

    • @ajishso
      @ajishso 4 роки тому +6

      തെക്കനിൽ ചതിയെ ഉള്ളു

    • @vijeeshviji52
      @vijeeshviji52 4 роки тому +2

      @@ajishso ഞാനും പഠിച്ചിട്ടുണ്ട് പക്ഷേ കളരിയല്ല, മാർഷലിഗ് ആണ്...............

    • @ajishso
      @ajishso 4 роки тому

      @@vijeeshviji52 അതെന്താ

    • @shibushibuek792
      @shibushibuek792 4 роки тому +1

      ഒരു ഗുരുവാണ് വേണ്ടത്

  • @muralinair4595
    @muralinair4595 3 роки тому +4

    Pranam,
    Would like to know, where is this Kalary kendram. Longer years back fortunately I got an opportunity to learn one year Kalary Payattu from CVN Kalary- Thiruvananthapuram, with Sree Govindan Gurukkal.
    This is a great Martial Arts. I offer my salutations to you and all Gurus.
    Past many years, I am not living in India.
    Please provide your contacting address and telephone number.
    Your classes are amazing.
    Good to watch your vediograph.
    All the good wishes.
    Sincerely,
    Murali

  • @vijayankrishnan1717
    @vijayankrishnan1717 4 роки тому +3

    Maha nadan jayan sir namthil nanni sir super

  • @sjsignature3156
    @sjsignature3156 3 роки тому +1

    is there any branch at tiruvalla pathanamthitta?..

  • @sureshramesh492
    @sureshramesh492 4 роки тому +3

    Sir Excellent

  • @ratheeshpr1877
    @ratheeshpr1877 4 роки тому +2

    Sir supper

  • @thejasthejas4001
    @thejasthejas4001 2 роки тому +3

    I like kalari❤️❤️❤️❤️‍🔥❤️‍🩹

  • @vasukivasudhalifeworld1305
    @vasukivasudhalifeworld1305 4 роки тому +9

    ഈ വിഷയോ എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇത് എവിടെയാണ്.സ്ഥലം ഒന്ന് രേഖപ്പെടുങ്ങിയാൽ വളരെ നന്നായിരുന്നു.

  • @jejumathew9460
    @jejumathew9460 2 роки тому

    Contact cheyyan margmundo..kollam jillayil thekkan padipikunundo

  • @Mullutharadevitemple
    @Mullutharadevitemple 5 місяців тому

    🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @abhinavnt3185
    @abhinavnt3185 2 роки тому

    Enikkum padikkanam ik 14 vayas ann ulle adhin achanum ammeyum onum samadhikoola njagal malappuram ann ulle but 😔 i am sad boy nja edakk edak kalari prayogangal okke kand padikkan nokkum😔

    • @godsgracegraphics9663
      @godsgracegraphics9663 2 роки тому

      മനസ്സ് കൊണ്ട് അതിയായി ആഗ്രഹിച്ചാൽ മോനത് സാധിച്ച് കിട്ടും... വൈകാതെ തന്നെ.....

  • @OorpazhchiparambaryasramamMANI
    @OorpazhchiparambaryasramamMANI 6 місяців тому

    വടക്കൻ സമ്പ്രദായത്തെ കുറിച്ച് കുരുക്കൾ ഇനിയും കുറച്ചുകൂടി പഠിക്കേണ്ടിയിരിക്കുന്നു നല്ല ഗുരുക്കന്മാരെ കണ്ടിട്ടില്ല എന്ന് എനിക്ക് തോന്നുന്നു

  • @nithinnarayan5489
    @nithinnarayan5489 4 роки тому +22

    പരമ:ശിവൻ താണ്ഡവസമയത്ത് എടുത്ത ചുവടുകളാണ് പിന്നീട് കളരി ആയി ഉത്ഭവിച്ചത് എന്ന് പറയപ്പെടുന്നൂ. ആയിരം കൈകളുള്ള സഹസ്രാജുനനെ വധിക്കാൻ പരശുരാമൻ, ശിവനെ തപസ്സ് ചെയ്യുകയും ഭഗവാൻ ൻ്റെ പക്കൽ നിന്നും വരമായി പരശുവും കളരി എന്ന ആയോധന കലയും സ്വയക്തമാക്കുകയും ചെയ്തു.പിന്നീട് ഭഗവാൻ്റെ നിർദ്ദേശ പ്രകാരം അഗസ്ത്യമുനിയുൾപ്പെടെ സ്പതഋഷികൾ ഈ വിദ്യ കരസ്ഥമാക്കുകയും ചെയ്തു എന്നാണ് *പുരാണം*
    തലമുറകൾ കൈമാറി
    പിന്നീട് അത് bodhidarma ൽ എത്തുകയും അദ്ദേഹം വഴി ഈ ആയോധനകല ചൈനയിലേക്ക് വ്യാപിക്കുകയും ചെയ്തു,.Kung-fu, karate, judo,jiu-Jitsu, MuayThai etc ഈ martial arts nte എല്ലാം base കളരിയാണ്.

    • @motovlogger1798
      @motovlogger1798 4 роки тому +3

      Yes.. pinne mahadhevante thanne shishyatwam srweekaricha murukanil ninnum agasthya muniyum മെയ്തീണ്ടാ കാലം അടങ്ങുന്ന മർമ്മ കലയും അഭ്യാസമുറകളും ഭാരതത്തിനു ലഭിച്ചു

    • @manikumar8892
      @manikumar8892 4 роки тому +2

      Ella. Seri thanne but Aah bodhidharmannte karyam mathram Seri alla pulli angane oru martialart avide kondu poyittilla bro
      Pulli Chan buddhism thinte pothavanu kungfu vinte alla
      Pinne ithil paranja pole
      Pulli avide padippichu ennu parayunnathu oru self defence reethi alla athoru exercise form aanu
      Athu mathramanu ivide ninnu poyi ennu parayan pattunnathu athum poornamayi parayan pattilla thelivukal kuravanu
      But martial arts okke china yil athinu munbe undu shaoline kungfu okke avar thanne aanu thudangiyathu
      Athil pradhana aayi ellam cheyunna exersize form aanu yijinjin athre ollu

    • @munavvarfairuzeks
      @munavvarfairuzeks 4 роки тому

      Jiu jitsu is not part of it

    • @motovlogger1798
      @motovlogger1798 4 роки тому +2

      @@manikumar8892 Founder of shaolin.. Ath bodhidharmman aanu shaolin kungfu verum excrsice maathram alla.. Bodhidharmman aanu shaolinkungfu avide sthaapichath

    • @manikumar8892
      @manikumar8892 4 роки тому +2

      @@motovlogger1798 vallom arinjittu para broi .
      Shaoline temple bodhidharman varunnathinu munbe sthapochathanu
      Buddhabadhra ( batuo) enna NORTHINDIA monk inu vendi aanu shaoline temple kettiyathu athinoke sesham aanu bodhidharman ( TaMo ) avide ethunnathu
      Aviduthe oru rekhayilum bodhidharman aanu kungfu vinte pithavu ennu parayunnilla
      Adheham Chan buddhism thinte pithavu aanu kungfu vinte alla
      Pinne pulli aake padippichathu ennu parayunnathu Randu exercise form ukal aanu athil ippol exist cheyunnathu orennam mathrama yijinjin athoru exersize form
      Anu Martialarts chineayil Pandu muthale ondu shaoline temple IL martial arts vannathu monks inu kolla kaarude kayil ninnum rekshapedan aanu padichathu
      Sadharana aayi avar staff fighting aanu train cheythu vannathu pinne koode barehanding fight um ondu
      Ithinte okke ulbhavam athinu munbe Ulla Chinese martialarts thanne aanu athinte okke oru koodicheral aanu ithu but shaoline temple IL tottally different style aanu athre ollu pinneedu Vanna monks um generalsum okke martialarts develop cheythu
      Pinne shaoline temple IL martialarts kondu varan kaaranam
      Budhhabadhra yude pradhana sishyanmarum bodhidharmante shishyan Dazu huik um oru ex military men aayirunnu avaru vazhi aanu shaoline temple IL martialarts vannathu ennu parayunnu
      But orikkalum bodhidharman kungfu vinte pithavalla

  • @johannjacob9032
    @johannjacob9032 2 роки тому

    All the best trane well and win

  • @bhagathchandran5861
    @bhagathchandran5861 4 роки тому +2

    I am a student of mulakkulam CVN kalari

    • @muhammedjunaidem2495
      @muhammedjunaidem2495 4 роки тому +1

      Yanikk padippichu tharumo

    • @vipinvijayan3764
      @vipinvijayan3764 3 роки тому

      Cvn ഇൽ ഏതു ശൈലി ആണ് പഠിപ്പിക്കുന്നത്

  • @pradeepkv544
    @pradeepkv544 2 роки тому

    കിടു

  • @xavierkonson2812
    @xavierkonson2812 2 роки тому +1

    ഞാൻ പഠിച്ചത് ഇതേ പോലത്തെ കളരി തന്നെയാണ്

  • @ratheeshmm3498
    @ratheeshmm3498 4 роки тому +14

    Ithrayum nallla martial arts ulllappolum KARATE KUNGFU NU pirake pokunnna nammal

    • @KAZHCHA
      @KAZHCHA 3 роки тому +2

      വിദേശ മാർഷ്യൽ ആർട്സ് പഠിക്കുന്നത് തെറ്റല്ല. പക്ഷെ ആദ്യം നമ്മൾ അമ്മയെ വന്ദിക്കണം

    • @harithefightlover4677
      @harithefightlover4677 3 роки тому

      Bro.,.ethu padichaalum vegatha.....athaanu vendathu...vegathayum krithyathayum ....ellaa adavulalkkum mukalilaanu vegatha Enna adavu....

  • @akshayss7860
    @akshayss7860 3 роки тому +18

    എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല..
    എനിക്കൊരു മോനോ മോളോ ഉണ്ടായാൽ ഉറപ്പായും പഠിപ്പിച്ചിരിക്കും കളരി...

    • @KAZHCHA
      @KAZHCHA 3 роки тому +7

      നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ പഠിക്കുക. മകനെയും മകളെയും അവരുടെ താൽപ്പര്യമുള്ളത് പഠിക്കാൻ വിടുക. പല രക്ഷിതാക്കളും താൽപ്പര്യമില്ലാത്ത കുട്ടികളെ നിർബന്ധിച്ച് പല ക്ലാസുകളിലും പറഞ്ഞയക്കുന്നത് കണ്ടിട്ടുണ്ട്. ( ക്ലാസ് എടുക്കുന്നവർക്ക് അത് മനസ്സിലാകും )

    • @arunagasthyam7156
      @arunagasthyam7156 3 роки тому

      Contact Agasthyam

    • @തോൽവി
      @തോൽവി 2 роки тому +1

      ആദ്യം കല്യാണം കഴികി

  • @srahul54
    @srahul54 3 роки тому +2

    Please make these videos in english or hindi or subtitles. It would be really helpful.

    • @rahulsilpa2023
      @rahulsilpa2023 2 роки тому +2

      Namaskaram 🙏🏻
      Please visit our Agasthyam Kalaripayattu UA-cam page🙏🏻

  • @suneeshnandhu6075
    @suneeshnandhu6075 2 роки тому

    വാട്സാപ്പിൽ വരാമോ ചേട്ടാ വല്ല്യ ഇഷ്ട്ടമാണ്

  • @AjithKumar-jx7qy
    @AjithKumar-jx7qy 4 роки тому

    വളരെ നന്നായിട്ടുണ്ട്.' എല്ലാ ഭാവുവങ്ങളും., സുഭാഷ് ഗുരുക്കളുടെ ഒരു കുറവ് ഫീൽ ചെയ്യന്നു,

  • @trendcityvlog7099
    @trendcityvlog7099 4 роки тому +3

    Docter Maheshkidangil Ashan🙏

  • @Mullutharadevitemple
    @Mullutharadevitemple 5 місяців тому

    🙏🏻❤️🙏🏻

  • @sreerenjinih409
    @sreerenjinih409 4 роки тому +1

    Kungilethotula agrahamanu eniku kalari miss cheyunnu.

  • @vineeth.s6542
    @vineeth.s6542 3 роки тому +1

    Ithu avida aanu eee സ്ഥലം

  • @vishnunarayananrj6754
    @vishnunarayananrj6754 2 роки тому

    👏🏻👏🏻👏🏻

  • @حضرمون
    @حضرمون 4 роки тому +1

    Chapaati trick kallakki!

  • @ManojKumar-db3ge
    @ManojKumar-db3ge 2 роки тому

    Fine

  • @salmanvlog96
    @salmanvlog96 4 роки тому +5

    ,,ആയോധനകലയേക്കാളും
    ,,മര്‍മകലക്ക് പൃരാധാന്യംകൊടുക്കൂ പ്രഗാശന്‍കുരുക്കളെമാതൃകയാക്കൂ ചികില്‍സയാവണം ,,,കളരി ,,,,ഫ്രീയായിട്ട് കളരിപടിപ്പിചുകൊടുക്കണം ,,

    • @kiransathish3391
      @kiransathish3391 4 роки тому

      സൗജന്യമായി കളരി പഠിപ്പിക്കന്ന പല കളരികളും ഉണ്ട്.

  • @haridasans3660
    @haridasans3660 4 роки тому

    Good

  • @shibuvijayan1559
    @shibuvijayan1559 4 роки тому +3

    ചേട്ടാ മാവേലിക്കരയിൽ ഉണ്ടോ ക്ലാസ്സ്‌

    • @arunagasthyam7156
      @arunagasthyam7156 3 роки тому

      Online classes are available .......pls connect link and contact us

  • @wasel5587
    @wasel5587 4 роки тому

    One two thre four ozhivaki sariyaya vaithari parayuka

  • @stephennedupallystephenned9473
    @stephennedupallystephenned9473 3 роки тому +2

    എവിടെയാണ് സ്ഥലം ഫോൺ നമ്പർ ഒന്ന് തരൂ

    • @AGASTHYAMKALARIPAYATTU
      @AGASTHYAMKALARIPAYATTU 3 роки тому

      Nemom, trivandrum
      We have centers at near museum and golf club
      Contact no:9895720406

  • @tern15
    @tern15 4 роки тому +5

    *25:27** ok ok feel cheyyunnund😀😀*

  • @rlee3391
    @rlee3391 3 роки тому

    Sir I would like to join could I receive contact please!

  • @padaparambilsyamkumar8163
    @padaparambilsyamkumar8163 4 роки тому +5

    HOW MANY INDIANS KNOW .. KALARI IS THE FATHER OF ALL MARTIAL ARTS ...
    THE DARKEST PERIOD IN THE HISTORY OF KALARIPAYATTU
    A hugely important (although also very dark) period in the history of Kalaripayattu was when the practice of the noble martial art was made illegal by the invading British East India Company. In the late 18th Century the Company, who at this point had established huge economic and military bases in Madras (now Chennai), Calcutta (now Kolkata) and Bombay (now Mumbai), were in the process of firming up their grip on the South of India by conquering the region of Malabar. They were met with fierce resistance from the Malabar kingdoms of Travancore and Kottayam whose armies consisted of thousands of ferocious warriors who had been trained in a highly effective martial art: Kalaripayattu.
    Having Kalaripayattu ingrained so deeply into the culture and history of Kerala not only made it very difficult to conquer, it made it frustratingly hard to occupy as well. Even after the British Invasion resistance sprung up from within the Malabar kingdoms, often in the form of bands of guerrilla Kalaripayattu warriors who specialised in daring raids and disruptive ambushes. The most notable resistance by far was that led by Pazhassi Raja, the King of the Kottayam kingdom. At the end of the 18th Century Pazhassi Raja has ascended to the throne by default after those above him in line to the monarchy fled from the oppression of the Company armies. Pazhassi, fresh from fighting a fierce war to repel an invasion from the kingdom of Mysore, immediately took the fight to the British. For a decade he led a fearsome guerrilla army, trained in the ways of Kalaripayattu, that terrorised the Company troops in northern Kerala. He is considered the first freedom fighter of Kerala and a hero of Kalaripayattu.
    Pazhassi Raja
    The effectiveness of Pazhassi’s rebellions led the British to take drastic action against the warriors and they banned the practice of Kalaripayattu in the hopes that it would prevent the resisting armies from training. During this period many Kalari Masters and students were imprisoned and the remaining Gurukkals were driven into hiding. There, to the best of their abilities, they continued their craft in secret. The knowledge of the Masters was passed down from generation to generation in complete secrecy, keeping the art alive despite the attempts of the Company to crush it. Sadly, it is thought that much information and many techniques were lost during this dark period but, if it weren’t for the brave Gurukkals the history of Kalaripayattu would have ended two hundred years ago..

    • @nivednivedp8681
      @nivednivedp8681 4 роки тому

      Not father mother of all martiaarts

    • @joblessartist
      @joblessartist 10 місяців тому

      Stories of "Kalarippayattu being the mother of martial arts including kung fu", "Bodhidharma teaching Indian martial arts at shaolin temple", "bodhidharma being a Kalarippayattu practioner", "Bodhidharma being a tamil pallava King" is actually a myth and a big lie which is spread by Kalarippayattu practitioners and Indian pseudohistorians since late 1990's to popularise the art and to claim the superiority of Kalarippayattu over other martial arts.
      China was already flourished with martial arts centuries before the arrival of Bodhidharma. Shuai jiao /jiao di which is said to be the precursor of kung fu said to have existed in China for over 6000 years ago even before Bodhidharma's birth. Bodhidharma's first chinese disciple Huike was an exceptional martial artist and a warrior (ex military), before he became a monk under bodhidharma and started preaching Buddhism.
      Bodhidharma was a Zen Buddhism preacher. Not a martial artist. Bodhidharma's contribution to China was meditation and yogic practices. Not martial arts.
      Yi Jin Jing is an exercise manual which as per legends say Bodhidharma supposedly wrote which paved the way for the creation of Kung Fu. Unfortunately, this book was written somewhere during 17th century, centuries after Bodhidharma's death. This manual never existed during Bodhidharma's life time. There are references to fictional heroes created long after Bodhidharma supposedly died. The exercises in the manual are of internal Taoist nature, not Indian or even Buddhist.
      A fictional story called ‘The Travels of Lao Ts'an’ published in 1907 stated that Bodhidharma taught martial arts. This is the earliest reference that Bodhidharma knew martial arts. Also this book was written long after Bodhidharma's death.
      Apart from Pseudohistoric articles written by indian Pseudohistorians and kalarippayattu practitioners on internet, youtube videos and some indian movies like 7 aum arivu (2011 film), baaghi etc. which spread false information about Kung Fu and Bodhidharma, there is no historical evidence to prove that Kalarippayattu is the mother of all martial arts including kung fu.

  • @ajithrv3054
    @ajithrv3054 4 роки тому +1

    Njan thekkan kalari anu padikkunthu

  • @philipjose8092
    @philipjose8092 4 роки тому

    great

  • @radhakrishnanpanicker788
    @radhakrishnanpanicker788 4 роки тому

    Sorry for errors in typing.

  • @prasadp.b.5946
    @prasadp.b.5946 4 роки тому +9

    എവിടെ ആണ് ഇ കളരി ഉള്ളത്. Contact please

  • @avemaria6519
    @avemaria6519 4 роки тому

    Great

  • @rafeekrafee1406
    @rafeekrafee1406 4 роки тому +1

    thanks

  • @balakrishnantgoodmorningdx8214
    @balakrishnantgoodmorningdx8214 2 роки тому

    🙏 👍👍👍 🙏

  • @darimimedia3038
    @darimimedia3038 4 роки тому +3

    ഞാൻ വയനാട് ജില്ലയിൽ ഉള്ള ഒരു ഉസ്താദ് ആണ് പ്രമേഹരോഗിയാണ് പ്രമേഹ ശമനത്തിന് ഉതകുന്ന ഓരോ എക്സസൈസ് നിർദ്ദേശിക്കാമോ

    • @valiyilmuhammed6253
      @valiyilmuhammed6253 4 роки тому +1

      ശരീരം ഇളകി കുറെ ദൂരം നടക്കുക . രക്തം ഓട്ടം നിലച്ച ശരീര ഭാഗങ്ങൾ ഇല്ലാതായാൽ തന്നെ പ്രമേഹം ക്രമേണ കുറയും .

    • @തോൽവി
      @തോൽവി 2 роки тому +1

      മദ്രസ വിട്ടു കുറച്ചു നടക്കുക 😂

  • @mindhealthfood5227
    @mindhealthfood5227 4 роки тому

    Brilliant

  • @nkcreations9654
    @nkcreations9654 4 роки тому +2

    Chetta agasthyathile fee entha

  • @mystic5116
    @mystic5116 4 роки тому +1

    Idevda sthalam

  • @NaserNaser-vt1wi
    @NaserNaser-vt1wi 4 роки тому

    Super

  • @ramsheedali2741
    @ramsheedali2741 3 роки тому

    Tekan kalariyil chathiyund ketarivan.

  • @vishnudevk6559
    @vishnudevk6559 4 роки тому +3

    👍😊

  • @sudhitu7161
    @sudhitu7161 9 місяців тому

    എന്റെ മോളെ പഠിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു..

  • @kichukich2006
    @kichukich2006 4 роки тому

    Poli

  • @bireeshjoseph1932
    @bireeshjoseph1932 4 роки тому +2

    എവിടെ ആണ് ഈ സ്ത്ഥ ലം

  • @sreeragp6901
    @sreeragp6901 4 роки тому +26

    മാമാങ്കം 😂😂ഈജാതി കോമഡി പടം

  • @naveen2055
    @naveen2055 5 років тому +4

    🙏🙏🙏

  • @king_of_rider_4437
    @king_of_rider_4437 4 роки тому +1

    എവിടെയണ് അഗസ്ഥ്യം കളരി

  • @rajeshnesan7900
    @rajeshnesan7900 4 роки тому +1

    ഇതു എവിടെ ആണ് ഏതു സ്ഥലം ഒന്ന് പറയാമോ

    • @vishnudev1805
      @vishnudev1805 4 роки тому +1

      Trivandrum,nemom dhanwanthari kalari....ph-+91 94477 15709

  • @radhakrishnanradha2791
    @radhakrishnanradha2791 4 роки тому +1

    Hi

  • @shameerbnemom2777
    @shameerbnemom2777 5 років тому +1

    സൂപ്പർ

  • @lijomathew3909
    @lijomathew3909 4 роки тому

    Super 🥰🥰

  • @AjithKumar-ze9ok
    @AjithKumar-ze9ok 4 роки тому +1

    👍🙏