താങ്ക്യൂ മാഷ് വളരെ വൃത്തിയായിട്ട് പഠിക്കാൻ സാധിച്ചു ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ. നിങ്ങൾ നന്മ യുള്ള മനസ്സിന് ഉടമയാണ് അതുകൊണ്ടാണ് വളരെ ഫ്രീയായിട്ട് എത്രമാത്രം ജനങ്ങൾ അതിനു സ്വന്തമാക്കാൻ സാധിച്ചത് അഭിനന്ദനങ്ങൾ
വാളുക്കൊണ്ട് ഒൻപത് വെട്ടുകളെ പരിചയപ്പെടുത്തിയപ്പോൾ. മധ്യകേരള സമ്പ്രദായത്തിലെ. ആറടി ഓർമ്മ വന്നു ചെന്നി, മറുചെന്നി, കടകം, മറുകടകം, ഓതിരം, നാളം. എന്ന ആറടി തെക്കൻ സമ്പ്രദായത്തിലെ വെറും കൈ പ്രയോഗങ്ങൾ... വേറെ ലെവലാണ്...🔥🔥🔥🔥 തെക്കൻ സമ്പ്രദായം പഠിക്കണമെന്ന്. അതിയായ ആഗ്രഹമുണ്ട്... പ്രവാസം ഒരു വിലങ്ങ് തടിയാണ് താങ്ക്സ് ഗുരുക്കളേ....
Dear Mash, Plenty of differences I felt while I am watching your classes. 40 years back when I was practicing both the Thekkan and the Vadakkan systems of Kalarippayattu, there were different ways of applying the offensive and diffensive methods. Anyhow I am recollecting my younger Kalari classes. Thanks a lot.
You prolly dont care but does anybody know a tool to log back into an Instagram account..? I stupidly forgot the password. I would appreciate any assistance you can offer me
@Derrick Enoch Thanks for your reply. I found the site on google and I'm in the hacking process now. Seems to take quite some time so I will get back to you later with my results.
Thank you Gurukkal. One thing I like about your videos is you always mention that it’s NOT easy to do it and requires lot of practice to apply in real life. I have trained in bit of karate&Kalari in India and noticed that there is no realistic ‘under Pressure training ’ and instructors show techniques as very easy to apply but in real life situation it’s a different story. കൂടുതൽ വീഡിയോസ് ചെയ്യുക വളരെ നന്നായിട്ടുണ്ട്.🙏👏👍
കൊള്ളാം നന്നായിട്ടുണ്ട്..👍👌 ചെറിയ കത്തി കൊണ്ടുള്ള ബ്ലോക്ക് കൂടി കാണിക്കാമോ? എന്റെ ചാനലിൽ ഇത് കാണിക്കുന്നുണ്ട്. ഇത്രക്ക് പോരെന്ന് തോന്നുന്നു. ഒന്ന് പ്രോത്സാഹനം തന്നാൽ രക്ഷപ്പെടും ഞാനും😊😊😊 വലിയ വാൾ കൊണ്ട് വെട്ടിയാൽ ബ്ലോക്ക് ചെയ്യുന്ന രീതി ഉടൻ ഉണ്ടാകും
താങ്ക്യൂ മാഷ് വളരെ വൃത്തിയായിട്ട് പഠിക്കാൻ സാധിച്ചു ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ. നിങ്ങൾ നന്മ യുള്ള മനസ്സിന് ഉടമയാണ് അതുകൊണ്ടാണ് വളരെ ഫ്രീയായിട്ട് എത്രമാത്രം ജനങ്ങൾ അതിനു സ്വന്തമാക്കാൻ സാധിച്ചത് അഭിനന്ദനങ്ങൾ
നിങ്ങളുടെ ക്ലാസ്സ് ശരിക്കും കളരി യിൽ പോയത് പോലെ വളരെ ക്ലിയർ ആയി മനസ്സിൽ ആകുന്നു 👍
👍💕
വാളുക്കൊണ്ട് ഒൻപത് വെട്ടുകളെ പരിചയപ്പെടുത്തിയപ്പോൾ.
മധ്യകേരള സമ്പ്രദായത്തിലെ. ആറടി ഓർമ്മ വന്നു ചെന്നി, മറുചെന്നി, കടകം, മറുകടകം, ഓതിരം, നാളം. എന്ന ആറടി
തെക്കൻ സമ്പ്രദായത്തിലെ വെറും കൈ പ്രയോഗങ്ങൾ... വേറെ ലെവലാണ്...🔥🔥🔥🔥
തെക്കൻ സമ്പ്രദായം പഠിക്കണമെന്ന്. അതിയായ ആഗ്രഹമുണ്ട്... പ്രവാസം ഒരു വിലങ്ങ് തടിയാണ്
താങ്ക്സ് ഗുരുക്കളേ....
✌
ഇത് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വാള് vdo
അടിപൊളി. Deffence ന് കൂടുതൽ ഉപകര പ്രദമാണ് ഇനി വാൾകൊണ്ടുള്ള കൂട്ടം ചേർന്നുള്ള ആക്രമണം എങ്ങനെ പ്രതിരോധിക്കണം എന്നതിന് video തയ്യാറാക്കണം sir🙏
👍👍💕
🙏🙏🙏🙏👌👌👌👌👌എനിക്ക് മാഷിന്റെ വീഡിയോ വളരെ ഇഷ്ടമാണ്.... എല്ലാവർക്കും മനസിലാകുന്ന നല്ല അവതരണം 🌹🌹🌹🌹🌹🌹
Dear Mash,
Plenty of differences I felt while I am watching your classes.
40 years back when I was practicing both the Thekkan and the Vadakkan systems of Kalarippayattu, there were different ways of applying the offensive and diffensive methods.
Anyhow I am recollecting
my younger Kalari classes.
Thanks a lot.
നിങ്ങളുടെ ഒരുപാട് വീഡിയോ ഞാൻ കണ്ടു എല്ലാം ഒരുപാട് ഇഷ്ടം ആയി ഇനിയും നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു
👍
Very good demonstraion
Thanks master👍👍🙏🎉
You are welcome
You prolly dont care but does anybody know a tool to log back into an Instagram account..?
I stupidly forgot the password. I would appreciate any assistance you can offer me
@Alex Jabari instablaster ;)
@Derrick Enoch Thanks for your reply. I found the site on google and I'm in the hacking process now.
Seems to take quite some time so I will get back to you later with my results.
@Derrick Enoch It worked and I now got access to my account again. I am so happy!
Thanks so much you really help me out!
Very good explanation and demonstration.Wish you all blessings and regards, master. Happy teacher's day.🙏🙏
Valare upakarapettu thanks
👍
Marma kalari is very useful thanks
Nice information guruji...
👍💕
excellent class. very interesting. Thank you very much
You are welcome!
എവിടെയാ ഗുരുകളുടെ കളരി
Thank you Gurukkal. One thing I like about your videos is you always mention that it’s NOT easy to do it and requires lot of practice to apply in real life. I have trained in bit of karate&Kalari in India and noticed that there is no realistic ‘under Pressure training ’ and instructors show techniques as very easy to apply but in real life situation it’s a different story. കൂടുതൽ വീഡിയോസ് ചെയ്യുക വളരെ നന്നായിട്ടുണ്ട്.🙏👏👍
thanks and welcome
സൂപ്പർ ഗുരുക്കൾക്ക് നന്ദി
Orvadu.nalla.retheyil.paranju.tharunna.gurukalku.orupadu.sandosham.vedokal.pratheshekunnu
thanks and welcome
God Blessu Sir
വളരെ അധികം കാലികപ്രസക്തമായ പരിശീലനം...🙏🙏🙏
👍
Ithilallam kalinte stepp kanichu kodukkannam apo poornnamavollu sir
വളരെനന്നായിട്ടുണ്ട് ഗുരുവിന്ന് നന്ദി
Very informative
Thank you ji
Welcome
THNK YOU SIR
Sir but nilkuna aal nammale kaal height undekilo? Neckil lock possible ano?
Aashan simple, clear, sharp🙏🏽🌷🇮🇳
ഗംഭീരം ഗുരു ജി 🙏
👍
Calse thirumpolakum sishan undakumo
Gireeshadivaram: verygoodlock
👍
Teaching very perfect
കൊള്ളാട്ടോ... അടിപൊളി വീഡിയോ 👌💞💞💞💞💞
❤👍
Super master thangal super place evideyanu
thiruvananthapuram , kazhakkuttom
Thank you master ur great
പോളിയാണ്
👍
പുതിയ സബ്സ്ക്രൈബർ ആണു, ഐറ്റം പൊളിച്ചു 👍👍👍💓
👍
Sir sarinte padipperu valare nannaittundu
thanks
Good video thanks
Thank you too
മാഷേ 😍സൂപ്പർ 👍👍ഗുണ്ടകൾ വാഴുന്ന ഇ കാലത്ത് സാധാരണകാരായാ എല്ലാ ജനങ്ങളും ഇതെല്ലാം പഠിക്കണം.
ഇത് പടിച്ചത് കൊണ്ട് മാത്രം എല്ലാം ആകുന്നില്ല
ഗുണ്ടകൾ എവിടേക്കാണ് എന്ന് പറഞ്ഞിട്ട് വെട്ടുമോ?
ഗുണ്ടകളുമായുള്ള ചങ്ങാത്തം മാക്സിമം ഒഴിവാക്കു
ഗുണ്ടകളും ഇതൊക്കെ പഠിച്ചവർ ആണെങ്കിൽ നമ്മൾ എന്ത് ചെയ്യും .......🤔🤔🤔🤔🤔
@@techstricksarts290 അങ്ങനെയാണെങ്കിൽ അവസാനത്തെ അടവെടുക്കണം💪 ഉസൈൻ ബോൾട് ഓട്ടം 🏃🏃♂️
നന്നായിട്ടുണ്ട്
💕👍
വളരെ ഫലപ്രദമായ ക്ലാസ്സ്
Superb class.. 👌👌👌
Thanks a lot
Nice episode ✌️
thanks
Salute you
Nice.. Backi vettil ninn engane rekshapedam nn paranjillalo
വീഡിയോ ഫുള് കണ്ടില്ല അല്ലേ ..
@@kalaripayattu-battleofmart2440backy indo... Sorry. Nokkatte
@@kalaripayattu-battleofmart2440hey illallo.. 1st 2 vettine engane prathirodhikam enne ollulo.. Last kuthunnath vare ille?
🤦♂️ വീഡിയോ ഫുള് സ്കിപ് ചെയ്യാതെ ഒന്നു കൂടി കാണ് . എന്നിട്ട് പറ
താങ്ക്സ് master
👍
Ethupole kathiyydem kanikkamo
God bless you 🙏 sir
വളരെ നല്ല അവതരണം....!
നമിച്ചു ♥️♥️♥️
💕👍
ഓപ്പോണെന്റ് നല്ല ഉയരം ഉള്ള ആളാണെങ്കിൽ പ്രയാസം അല്ലെ
സംശയം ആണ്. ക്ഷമിക്കണം 🙏
Kollam ..... Nice video. Very good explanation. Keep it up.
Thanks a lot
Good information
Very breafe and use full one🤗
Thanks for liking
കളരി dress ആണെങ്കിൽ കുറച്ചു കൂടെ colourful ആയേനെ
Nalla mash noshkalakamaya manushyan
താങ്ക്സ് good jii
👍
Bombu Erinjal Endha cheyyuka
ബോംബിനുള്ള കുഴപ്പം ഉണ്ടോ , രണ്ടു തല്ല് കിട്ടിയാല് ശേരിയവില്ലേ ? 😂
ഒന്നും ചെയ്യേണ്ടി വരില്ല വീട്ടുകാർ ബാക്കി നോക്കിക്കോളും...,😢
പിടിച്ച് തിരിച്ചറിഞ്ഞാൽ മതി 😅
Super, master🌹🌹
🤩
Valae nannayittunde.
👍
Work out kudi venam.
👍
So informative.. but please improve Video Quality.
👍
Sholder irangunnathinn enth operation aan cheyyendath
ലെഗെമെന്റ് സർജറി
@@kalaripayattu-battleofmart2440 legment surgery cheythaal payaya pole aakumo.
Good knowledge
Thanks
மிகவும் அருமையான பதிவு
மிக்க நன்றி, நீங்கள் விரும்பினால் பகிர்ந்து கொள்ளுங்கள்
Kannilekk nokkalanu main...engile eathu bagathekka vaal veeshuka ennu manasilakoo..
👍
Beautiful and fast moves.love it
Thank you so much 🤗
Mash poliyaaan crystal clear explanation
Thanks and welcome
കൊള്ളാം നന്നായിട്ടുണ്ട്..👍👌
ചെറിയ കത്തി കൊണ്ടുള്ള ബ്ലോക്ക് കൂടി കാണിക്കാമോ? എന്റെ ചാനലിൽ ഇത് കാണിക്കുന്നുണ്ട്. ഇത്രക്ക് പോരെന്ന് തോന്നുന്നു. ഒന്ന് പ്രോത്സാഹനം തന്നാൽ രക്ഷപ്പെടും ഞാനും😊😊😊 വലിയ വാൾ കൊണ്ട് വെട്ടിയാൽ ബ്ലോക്ക് ചെയ്യുന്ന രീതി ഉടൻ ഉണ്ടാകും
work hard
Namasthe Ellam nanaayitund
Hello ithonnum YOU TUBIL idalle Aalukal veruthe ubayogikkum
👍
Super nallathayi classil nekkunathu pola
Exeland.no.1.class
🤺🔪
💕👍 thanks and welcome
Pwoli🔥🔥🔥
💕👍
Suppar sar
👍
Good class
👍
Ashane place evida
tvm
ഇതിന്റെ തുടർന്നുള്ള വീഡിയോ കാത്തിരിക്കുന്നു...🙏
sure
First like First comment😁❗
🎉 ഷെയർ മാക്സിമം
paavam aaa cherukan..ashaane kidu..
💕💕
Super master
Thank you so much
🙏🙏🙏
Matte aal avide anangate nikkuo
കണ്ടിട്ടു അനങ്ങാന് പറ്റും എന്നു തോന്നുന്നോ ?
സൂപ്പർ
Nandi Gurukkale
Super... ❤️❤️❤️❤️
Thank you so much 😀
Lovely
Tm vargheese school nte aduthe
1 masam poyi pattichu
Nalla cofidence ane
അത് എവിടാ ? പടിച്ചോ അതോ പറ്റിചൊ .. കോൺഫിഡൻസ് എന്നു പറഞ്ഞാൽ ?
Garade wark mastar
💕
Hello namale kal larger aya oru opponent ine 1 punch ill Knockout chyan ulla Knockout points vedio chyamoo pleasee🙏🙏❤
നോക്കാം
@@kalaripayattu-battleofmart2440 Sir waiting for above mentioned video 🙏🙏🙏
Supper🙏🙏🙏🙏🙏
Thank you
മാഷേ കളരി യിൽപോയപോലെ.
പരിചയം ഉള്ളത്കൊണ്ടാകാം പെട്ടെന്നു പഠിച്ചു 🌹🌹🌹
👍
❤️❤️❤️❤️thank u ashaaan
👍💕
Very useful😍😍
Glad to hear that
Super..
Thank you
Nice vedio
👍
നല്ല വീഡിയോ ഗുരുജി ക ല്ലേറ് എങ്ങനെ തടയാൻ പറ്റു
😂 nokkam
Use parija
കല്ലേറ് ഉള്ളടുത്തു പോകാതിരുന്നാൽ മതി 😉
ആ ഒൻപതാമത്തെ കുത്തു ആദ്യമേ പ്രയോഗിച്ചാൽ, കൂടുതൽ സമയം ചെലവഴിക്കേണ്ട??????
🙏🏻
Do u teach marmas also
s
@@kalaripayattu-battleofmart2440 where shud I have to come
@@Aj-wq3jn first say , you r from, and your name
@@kalaripayattu-battleofmart2440 I am from ernakulam is it possible to come or do u provide online training
@@Aj-wq3jn will inform u soon
✌️✌️✌️sir 💪
👍
Nomber kittumo
sorry for the delay .. 9746199812
വെൽഡൺ ഗുരുജി
👍