വെട്ടുകത്തിപ്പയറ്റ് ## VETTUKATHI ,DEFFEND AND ATTACK
Вставка
- Опубліковано 18 вер 2024
- VETTUKATHI payat is a practice found only in southern KALARI. These weapons are often used in attacks because they are common household items. Ordinary people first use home-made weapons to deal with enemies. That is why the tactics are arranged with weapons like VETTUKATHI in the southern KALARI.
music cr by mixkit.co/free...
You Tube music
ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുകയില്ല എങ്കിലും എല്ലാ ക്ലിയറായി പറഞ്ഞുതരുന്നുണ്ട്. നന്ദി
👍 പ്രാക്ടീസ് .. everybody can
Ningalk kazhiyum🗡🗡❤
ഓടി മാറി കല്ലെറിഞ്ഞു തള്ളിയിടാം
വെട്ടു കത്തി തടയാൻ നല്ല പരിശീലനം ആവശ്യം ഉണ്ട്
നന്നായി പഠിപ്പിക്കുന്നു നന്ദി മാഷേ
Very good
വളരേ നല്ല ഒരു പ്രധിരോധമാണിത്, അസാധ്യം എന്നത് ഒരു അഭിപ്രായം മാത്രമാണ് പരിശ്രമമാണ് വിജയം !
💕💕💕
Very is this place very good master congratulations
Good video
Thanks
1.Thekkan
2.Thulunadan lahalamura
Ee randu kalari styles anne ettavum practical in self defense
തുലുനടനും ലെഹാലമുറയും അറിയില്ല ..
Vadakjan kalari is like show off than practical
@@santhoshwilson2206 ela kalarikalilum vidhya und onum onine kalum mosam ala ❤️ brother ❤️❤️
Poliiii
👍
Super
Thanks
Gurukkale super..
thanks
Vedio.manoharam.
👍
Pravasiyaya enikk thangalude chanel valare ishttamayi brother.....😍😍.kandittu pettenn manassilaakkan lazhiyunnund.....
online class ഉണ്ട് , താല്പര്യം ഉണ്ടെങ്കില്‍ ചേരാം . സിംമ്പിൾ ആണ്
Super ആയി ചെയതു 2 പേരും..
thanks
Very good explanation 👍👌
Thanks for liking
Super video. good information
Thanks a lot
@@kalaripayattu-battleofmart2440 iratta kaikkulla mamarth nithya abhyasikku mathrame sadhyamakullua athinte koode charivum chuvadum vegam ulla tensionil pravarthikamakilla,,,pinnne shathruvnte unnam ariyanulla kannum kazhivum ikkalath aarmum illa,,,,,,,,master kanicha akathu kery 2 kakkum kondulla thalli thada aanu njangalokke sadharana practical aayi upayoogikkaru,,,,,,,but ellaam padya vishayangalau epolanu nammalde moodum chuvadum athu anusarichu padichu vekkandunnathum aavashya maanu thanum,,,,,,,,any way best wishes may god bless u,,,,,,,
Gurukkale സൂപ്പർ
കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ.
thanks
Very.good
Addipoli👍
👍
എനിക്ക് ഇഷ്ടമായി. ഉഗ്രൻ
👍
Great master and great technique I ever seen
Thank
Hi sir, this technks are very usefull
Keep watching
Kidu aayirunnutta...immakkonnu kaanendi varumtta
👍
Super sir👍👏
thank you
supr demonstrations awesome aasane
thanks
Super presentation 😍🔥
Thank you 😋
Super👍👍👍
Thank you 👍
🤩 kidukki 🤩.. സൂപ്പർ..,,👌
👍
👍👍👍
👍
Essential techniques.. Good presentation. 👍👍
Thanks a lot
👍
👍
Excellent work
Thank you! Cheers!
Thank you sir
Welcome
👍👍👍👍
👍
👏👏👏👍
👍
നല്ലൊരു അഭ്യാസമാണ് പറഞ്ഞുതന്നത്
👍👍
ഒരു pithiya അറിവ്....... ഗുരുക്കൾ.... supper...
❤❤
Sir super
👍
Liked it❤
Thanks for liking
@@kalaripayattu-battleofmart2440 I like martial arts. I like your performance. God bless you
@@user-od7xl7lu5d thanks
Subash 💕
👍
Well said sir.. 👍👍
👍
Good idea I like
Many many thanks
Nice
Thanks
Lake
👍
Very sincere class
.
👍
വെരി ഗുഡ്
Super ithupolulla vedio iniyum pratheekshikunnu ith rubber kathi vech practice cheythal pore
ok
മനോഹരം..
👍
Super,sr
💕
ഇതാണ് സത്യം
aashaane👍👌👌
👍💕
Excellent effort, very gud presentation, both had done a really great job, waiting for ur nxt uploads... keep going🤗
Thank you, I will
Good sir
Thanks and welcome
കളിരി പഠിച്ചാൽ self discipline താനേ വരും ... ഇതൊന്നും ഒരിക്കലും ഒരു ജീവിയുടെ മേലും പ്രയോഗിക്കാൻ ഇടവരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് കളരി തറയിൽ ഓരോ അഭ്യസിയും നിൽക്കുന്നത്.. ജീവൻ രക്ഷിക്കാൻ അല്ലെങ്കിൽ അത്ര ആവശ്യം ഉള്ളപ്പോൾ മാത്രമാണ് ഉപയോഗിക്കേണ്ടത്.. 🙏🏻കളരി നിങ്ങളെ വിനയം സ്നേഹം ആരോഗ്യം മനസാന്നിധ്യം ഒക്കേ ഉള്ളവൻ ആകുന്നു.. അത് meditation aanu 🙏🏻🙏🏻
Great Escape zzz ... w o w .. practicals ❤❤❤❤
💕
Master super very cleary explain very sincere master actually very is this place.
ഇങ്ങള് പുലിയാണ് ❤❤
😂
🙅♂️🙏
👍
Njn vadikarakunna vdo anu first kandath ,appo vicharichath oru RSS pulikaliyanenna but chettan oru kalariyaa .meyvazhakam ayusukoottum ,like it
ആർഎസ്എസ് കാര്‍ കമ്പ് കാരക്കുന്നതിനും മുന്നേ കറക്കി പടിച്ച ആളുകള്‍ ഉണ്ട് , അതൊക്കെ പുതിയ തലമുറയ്ക്ക് അറിയില്ല അതാ കാര്യം. 😊😊
Gud sir but other peoples practice time dont use original weapons
റൈറ്റ് , ഞാന്‍ അത് പറയാന്‍ വിട്ടുപോയി .
Athu yeduthu yerinja chathu
ആരെങ്കിലും കയ്യില്‍ ഉള്ള ആയുധം എടുത്ത് എറിയുമോ 😊
എറിയുമ്പോ ഉള്ളത് വേറെ നോക്കാം .
Arayku vettiyal ozhiyan ithiri budhimuttalle , thazhe ninnu mukalilottu vettiyal
Sir, kalukondu stik edukkunna vidya kanikkamo? Please
👍
School thalathil ella kuttikelem p.t odoppam ethupollua self defense um padipikan ulla syllabus kondu veranam
നേരത്തെ ഉണ്ടായിരുന്നു , ഇപ്പോള്‍ ഇല്ല
Sirnte sthalam evideya
tvpm
Room nte ഉള്ളിൽ തന്നെ നിന്ന് വെട്ടുകയനെങ്കിൽ എന്ത് ചെയ്യും ഒഴിയാൻ സ്ഥലം ഇല്ലെങ്കിലോ വീഡിയോ പ്രതീക്ഷിക്കുന്നു.
Onnil koodudal Aalundengil end chetyum
🤦♂️😍 നോക്കാം
Ipole entha puthiya vedio onnum idathe. Othiri nal ayallo
ബ്രോ ഈ പൂട്ടിന് പിരിവ് ഉണ്ട് അത് കാണിക്കണം
തിരിഞ്ഞു വെട്ടാതെ പിരിയണം , വെട്ടൻ സറെമിച്ചു കയ്യില്‍ ചവിട്ടു കൊണ്ടാൽ പിന്നെ പിരിയാന്‍ പറ്റില്ല
വെട്ടുകത്തി തൂകനെ ആണ് പിടിച്ചു വെട്ടുന്നത് എങ്കിലോ ?
എങ്ങനെ പ്രതിരോധിക്കും കളരിയിൽ ?
ഒരുപാട് ഉണ്ട് , വട്ടു കത്തിയായാലും കമ്പ് ആയാലും വാള് ആയാലും ഒക്കെ 9 രീതികളില്‍ മാത്രേ ഒരാളിനെ ആക്രമിക്കാന്‍ പറ്റൂ , അതാണ് കളരി രെഹസ്യം. അത് ഏതൊക്കെ എന്നു അറിഞ്ഞിരുന്നാല്‍ ബാക്കി ഒക്കെ നിസ്സാരാം. but അത് പടിക്കുന്നത് നിസ്സാരം അല്ല . പടിച്ചവര്‍ക്ക് നിസ്സാരം . ഒരു വീഡിയോ ചെയ്യാം അപ്പോള്‍ ക്ലിയർ ആകും .
Sir nte sthalam
tvm
Vettukaththiyekal neelam ula aydham anengi ith ubayogikan pato...?
മധുരയിൽ ആണോ സ്ഥലം?
@@chvl5631 arde
നിങ്ങളുടെ കഴിവ് പോലെ ഇരിക്കും , ചെറിയ വെതിയാസങ്ങള് വരുത്തിയാല്‍ ok ആണ്
മാസ്റ്റർ നിങ്ങളുടെ ഡ്രസിങ് ആണ് ഞാൻ ശ്രദ്ധിച്ചത്... സാധാരണ കളരി മുറയിലെ വസ്ത്രങ്ങളിൽ ആയിരിക്കും കൂടുതപേരും ക്ലാസ്സ് എടുക്കുന്നത്.. ഇതു ജീൻസ് ഇട്ടു സാധരണ രീതിയിൽ ഇതൊക്കെ എങ്ങിനെ ചെയ്യാനാകുമെന്നും മനസ്സിലാക്കി തരുന്നു..😄🙏🙏
👍❤💕
കല്ലെടുത് എറിഞ്ഞാൽ എങ്ങനെ ഒഴിയും
കല്ല് എറിഞ്ഞു നോക്കിയിട്ടില്ല .. നോക്കണോ ?
കളിരി പഠിച്ചാൽ self discipline താനേ വരും അങ്ങനെ ഉള്ള ആളിനെ കല്ലെറിയാൻ ഉള്ള situation ഉണ്ടാകില്ല... ഇതൊന്നും ഒരിക്കലും ഒരു ജീവിയുടെ മേലും പ്രയോഗിക്കാൻ ഇടവരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് കളരി തറയിൽ ഓരോ അഭ്യസിയും നിൽക്കുന്നത്.. ജീവൻ രക്ഷിക്കാൻ അല്ലെങ്കിൽ അത്ര ആവശ്യം ഉള്ളപ്പോൾ മാത്രമാണ് ഉപയോഗിക്കേണ്ടത്.. 🙏🏻കളരി നിങ്ങളെ വിനയം സ്നേഹം ആരോഗ്യം മനസാന്നിധ്യം ഒക്കേ ഉള്ളവൻ ആകുന്നു.. അത് meditation aanu 🙏🏻🙏🏻
Practical not working
ഇതു ചെയ്യാൻ ദക്ഷിണ വെയ്ക്കുക തന്നെ വേണം
👍
കഠാരാ ബ്ലോക്ക് ഇങ്ങനെ
Bhai vettunnayal akkashathekkenthina vettunne, vettan varunnavaru akashathekku vettarillla ennnau kettulealvi
sooper
ആണോ , വീഡിയോ മുഴുവന്‍ കണ്ടായിരുന്നോ .
Exercise ചെയ്തു തുടങ്ങൂ ആദ്യം പിന്നെ നമുക്ക് വെട്ട് തടുക്കാം 😂.
Bed il kidannal. Onnum nadakilla
Very good
Super
Thanks
Great master and great technique I ever seen
Thank you very much!
👍
❤
കഠാരാ ബ്ലോക്ക് ഇങ്ങനെ
വേറെ ചെയ്യാം
❤
👍
👍
Super
Thanks