തട്ട് മർമ്മം / Practical pressure points

Поділитися
Вставка
  • Опубліковано 26 сер 2024
  • തട്ട് മർമ്മം / Practical pressure points
    The human body also has mysterious marmma parts that can only be activated with very little pressure. There are three types of marmma points in the body: nerve, bone, and flesh related . These type of marmmas are related to the nerves.
    for more details contact us
    ayilyam kalari
    tvpm
    kazhakkoottom
    9746199812

КОМЕНТАРІ • 103

  • @aswinav4738
    @aswinav4738 2 роки тому +13

    തട്ട് മർമങ്ങളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇത്ര കൃത്യമായി ആർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നത് നിങ്ങൾ മാത്രമാണ് 👍🏻👍🏻

  • @moideenkuttychomayil7966
    @moideenkuttychomayil7966 Місяць тому

    താങ്കളുടെ വിവരണം വളരെ ഭംഗിയായിരുന്നു, നേരിട്ട് പങ്കെടുത്ത പ്രതീതി. നന്നായി.

  • @karnank1457
    @karnank1457 2 роки тому +11

    അടിപിടിയിൽ ഉണ്ടാവുന്ന ഭയത്തെ എങ്ങനെ മാറ്റിയെടുക്കാം. ഒരു വീഡിയോ ചെയ്യാമോ മാസ്റ്റർ?

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  2 роки тому +29

      അടിപിടിയിലെ കാര്യം വീട് , സാദാരണ കാര്യങ്ങളിൽ അതായത് ദൈന്യം ദിന വിഷയങ്ങളില് ഈ ഭയം ഉണ്ടോ ?
      അടിപിടിയിൽ ഭയം ഉണ്ടെങ്കിൽ അതിൽ പോയി പെടാതിരുന്നാൽ പോരേ ? എത്രയോ ആൾക്കാര് ജീവിക്കുന്നു. ഇതൊക്കെ ഒരു കല എന്ന നിലയില് അറിയാൻ ശ്രമിക്കുക.

    • @basirm7266
      @basirm7266 2 роки тому +1

      @@kalaripayattu-battleofmart2440 well said ❤

    • @deepuviswanathan46
      @deepuviswanathan46 2 роки тому +1

      ആശാൻ പറഞ്ഞതാണ് 100%ശരി.... അദ്ദേഹം നല്ല അനുഭവസമ്പത്തിനാൽ പറഞ്ഞതു തന്നെ..!! പിന്നെ ഒരു ചെറിയ ശിഷ്യന്റെ ചെറിയ അനുഭവം / ചിന്ത പറയാം.
      ഭയം -ഒഴിവാക്കാൻ അതിനെ നേരിടുക തന്നെ വേണം. ഉദാ: വാഹനം ഓടിക്കാൻ പേടി മാറാൻ വാഹനം "നന്നായി ഓടിക്കാൻ " പഠിച്ചാൽ മതി. 1 മാസം MDS ൽ പഠിച്ചാൽ പോര, എല്ലാ തിരക്കേറിയതും, റിസ്കിയായതുമായ റോഡിലും ഓടിച്ച് കൈ തെളിയണം..... ദിവസേന വ്യത്യസ്ഥമായ റോഡുകളിൽ ഓടിച്ച കുറച്ചധികം വർഷത്തെ അനുഭവമുണ്ടെങ്കിൽ ലോകത്തെ ഒരു റോഡ് കണ്ടും ഭയക്കില്ല....!!
      ജീവൻ രക്ഷാമാർഗ്ഗങ്ങളായ നീന്തലും,മാർഷ്യൽ ആർട്ടും ഇതുപോലെ തന്നെ....!! "എല്ലാ വിധ സാഹചര്യങ്ങളിലും " ഗുരു + സഹപാഠികളിലൂടെ (വ്യത്യസ്ഥ വെള്ളത്തിൽ നീന്തും പോലെ) നാം അടിച്ചു കളിച്ച് പരിശീലനം നേടിയാൽ ഉൾക്കരുത്തുള്ളവരായിത്തീരും, നിർഭയനാകും...!!
      NB: ഏതിലുമുള്ള ഭയം അറിവില്ലായ്മ കൊണ്ടാണ്. eg. പരീക്ഷാ പേടി, സകല ഉത്തരവും അറിയുന്നവന് പേടി ഉണ്ടാവില്ല...!!

    • @reginadapuram7289
      @reginadapuram7289 2 роки тому +2

      ഭയം വരുമ്പോൾ നിനക്ക് ആരും ഇല്ല.. ഞാൻ ഇപ്പോൾ ചാകും എന്ന് വിചാരിച്ചു നോക്ക് അപ്പൊ അറിയാം നീ ആരാണെന്നു 🤣😂

    • @shibuek1485
      @shibuek1485 2 роки тому

      തിരിച്ച് തല്ലാൻ ഭയം എനിക്കും ഉണ്ട്

  • @pradeep1978apr
    @pradeep1978apr 2 роки тому +4

    👍👍.. ഈ ഒരു വിഷയം ഇത്ര കൈ ഒതുക്കത്തോടെ അവതരിപ്പിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് കാരണം പല വീഡിയോകളും കാണുമ്പോൾ തോന്നും അത് ചെയ്യുന്നവർ അത് കണ്ടു പ്രയോഗിക്കാൻ ശ്രമിക്കുന്നവർക്ക് ഒരുപക്ഷേ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാർ അല്ലല്ലോ എന്ന് .

  • @deepuviswanathan46
    @deepuviswanathan46 2 роки тому +8

    ആശാനെ പതിവുപോലെ സൂപ്പർ...."തട്ടെട്ടുമർമ്മമാണെളുപ്പം വശത്താക്കീടുവാൻ....!!"

  • @ratheesha3421
    @ratheesha3421 2 роки тому +4

    വീഡിയോ സൂപ്പർ 💓✌️✌️

  • @mrperfect4259
    @mrperfect4259 2 роки тому +8

    വടി വീശു കുറച്ചും കുടി വീഡിയോ ചെയ്യുമോ

  • @Littileburo
    @Littileburo 2 роки тому +4

    സൂപ്പർ

  • @sajikurisinkal1818
    @sajikurisinkal1818 2 роки тому +4

    വളരെ കൃത്യമായി പറഞ്ഞു തരുന്നു. നന്നായിരിക്കുന്നു മാഷേ. മാഷിന്റെ വീഡിയോകൾ മർമ്മഗുരു എന്ന് പറഞ്ഞ് മറ്റുള്ളവരെ പറ്റിക്കുന്ന വൈക്കം കണ്ണാടൻ ഗുരുക്കൾ കണ്ടിരുന്നെങ്കിൽ

    • @sarathsarathlal9562
      @sarathsarathlal9562 2 роки тому +1

      പറ്റിച്ചത് അല്ല ബ്രോ ഞാൻ സൈഡ് പറയുന്നധ് അല്ല ഏതൊരു മർമവും കൃത്യം പറഞ്ഞാൽ അതു പരീക്ഷിക്കും പിന്നെ അതിന്റെ പുറഗിലെ ഭവിശത് അതാ ഏധൊരു ഗുരുവും ഈ വീഡിയോ തന്നെ തെറ്റാണ് വീഡിയോ കണ്ട് ഫായിറ്റിന് പോയാൽ പഴുക്കും അഭ്യാസം അഭ്യസിച്ചു തന്നെ പഠിക്കണം ആശാന്റെ കീഴിൽ മാത്രമേ പഠിക്കണം പണിരണ്ട് വരുടം ശിഷ്യനാൽ കൂറിനാൽ ബുദ്ധി യോടെ അദ്ധ് ഏട്രൂകൊള് വിദ്യ ഏൻഡ്രദു പൊരുൾ വാങ്കി കൊടുത്തിട് ഓക്കേ അതാണ് കാര്യം ഇങ്ങനെ അല്ല ഞാൻ ചുരുക്കി പറഞ്ഞത യു മനസിലാക്കാൻ മുഴുവൻ പറഞ്ഞാൽ മനസ്സിൽ ആകില്ല 😄😄

  • @user-cp2eh6lw4u
    @user-cp2eh6lw4u Рік тому +3

    നല്ല ക്ലാസുകൾ. കളരി എവിടെയാണ് ആശാനേ🙏.

  • @gopibayakodan9563
    @gopibayakodan9563 2 роки тому +4

    Super

  • @basheerbaker
    @basheerbaker 2 роки тому +2

    ഗുരുക്കളേ വളരെ അധികം അപകടം പിടിച്ച മർമ്മസ്ഥാനങ്ങൾ വ്യക്തമായി കാണിക്കാതിരിക്കലാണ് നല്ലത്. അതല്ലെ നമ്മുടെ ഗുരുവിന്റെ ഉപദേശവും വചനവും

  • @kiransb7034
    @kiransb7034 2 роки тому +5

    മാഷേ❤️❤️🔥🔥🙏🙏

  • @binugeorge9328
    @binugeorge9328 2 роки тому +3

    Super ❤️❤️❤️

  • @learnselfdefence955
    @learnselfdefence955 2 роки тому +1

    Cheruthayit thattu kondu alle mooperk😄

  • @TheKTMAchayan
    @TheKTMAchayan 2 роки тому +6

    Sir
    Ee adi mathram allathe opponent Jab, cross, hook, roundhouse kick okke cheyyumbol defend/ lock cheyyunna videos cheyyane pls. Nammude nattil mathrame ingane adikkathollu. Mattu rajyangalil Muay Thai, Karate, MMA influence karanam punch, kick, takedown combinations anu. Kindly show how we can apply kalari techniques against modern martial arts. 🙏

  • @konikaraexports
    @konikaraexports 2 роки тому +3

    very good..

  • @vishnumech9899
    @vishnumech9899 2 роки тому +1

    Thanks

  • @nishadnv477
    @nishadnv477 2 роки тому +3

    👌

  • @renjithdeshabimani5264
    @renjithdeshabimani5264 2 роки тому

    വളരെ നന്നായി. ആരാണ് ഗുരുനാഥൻ

  • @sudheersudheer4833
    @sudheersudheer4833 2 роки тому +3

    Good

  • @madhavc7127
    @madhavc7127 2 роки тому

    you are a good teacher

  • @sambasivans7216
    @sambasivans7216 11 місяців тому

    Excellent guriji

  • @abhilashcccc6730
    @abhilashcccc6730 2 роки тому +3

    👍

  • @shameershameer9991
    @shameershameer9991 2 місяці тому

    👍👍😊

  • @sarathsarathlal9562
    @sarathsarathlal9562 2 роки тому +3

    കൂട്ട കലശം എന്നൊരു ഐറ്റം ഞാൻ കേട്ടിടുണ്ട് എന്താണ് അത് പറയാമോ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  2 роки тому

      അറിയില്ല .. സോറി

    • @sarathsarathlal9562
      @sarathsarathlal9562 2 роки тому +3

      @@kalaripayattu-battleofmart2440 ചേട്ടാ ഈ മറവൻ അടി എന്താണ് അങ്ങനെ ഒന്നുണ്ടോ എനിക്ക് ഇതു പടികണം എന്നുണ്ടായിരുന്നു കളരി പറ്റീല കെട്ടിടുണ്ട് അതാ ചോദിച്ചദ് 🙏

  • @THACHYS
    @THACHYS 2 роки тому

    Ashane kalam chavittu video cheyyo

  • @sajit3528
    @sajit3528 2 роки тому +1

    ഗുരുക്കളെ 🙏🏻🙏🏻🙏🏻

  • @MrRajkaruva
    @MrRajkaruva 2 роки тому +1

    Place evida

  • @gokulprasad881
    @gokulprasad881 2 роки тому +6

    Nokumarmam sherikum ullathano

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  2 роки тому +3

      ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ല .. പടിച്ചിട്ടും ഇല്ല .. താല്പര്യവും ഇല്ല .

    • @sudhira1844
      @sudhira1844 2 роки тому +2

      ഇല്ലാത്ത ഒരു വസ്തുവിനെ പേരിട്ടു വിളിക്കാൻ പറ്റുമോ

    • @gokulprasad881
      @gokulprasad881 2 роки тому

      @@sudhira1844 😁

    • @deepuviswanathan46
      @deepuviswanathan46 2 роки тому +4

      സ്വന്തം ശിഷ്യന്മാരുടെ അടുത്ത് മാത്രം ചിലവാകുന്ന വിദ്യ....!! ലോകത്ത് നിരവധി പേർ നോക്കു മർമ്മം, അത്ഭുത സിദ്ധി എന്ന് Video യിലൂടെ പ്രചരിപ്പിച്ചിരുന്നു - ശിഷ്യന്മാർ ആശാന്റെ നോക്കിൽ വീഴും, പക്ഷേ അപരിചിതരുടെ ഇടി കൊണ്ട് സിദ്ധിയുള്ള ആശാനും...!! U tube ൽ ഉണ്ട് Fail ആയ നോക്കു മർമ്മ പരീക്ഷണങ്ങൾ....!!

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  2 роки тому

      u said it ...👏👏👏

  • @subashkjose6381
    @subashkjose6381 Рік тому

    ❤❤

  • @kcpaulachan5743
    @kcpaulachan5743 2 роки тому +3

    🙏👌👍😃

  • @irinjose6025
    @irinjose6025 2 роки тому +5

    അനിൽ നെടുമങ്ങാട് ഒരു സാമ്യം എവിടെയോ 🤔

  • @abdus9067
    @abdus9067 2 роки тому +4

    ♥♥♥♥

  • @padalavenkatareddypadalave2023

    Nice sir

  • @salimslim9316
    @salimslim9316 2 роки тому +4

    💚👍🏻🌹👍🏻❤️👍🏻

  • @vishnulekshmanan4227
    @vishnulekshmanan4227 Рік тому

    Enthoru comedy aanu aanu asaane😅😅😅

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 2 роки тому

    Nadan (suryayude aniyan)kartikinte oru look und aashaan 😊

  • @sha6045
    @sha6045 2 роки тому

    Enik naduvine disc buldge und athnne enthlum treatment undoo

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 2 роки тому

    supar 😍

  • @sarathkumar8067
    @sarathkumar8067 2 роки тому

    Gurukale pala videos kandittundu marmathe eppol unarthanam ennu ipolanu arivu kittunne

  • @vishnulekshmanan4227
    @vishnulekshmanan4227 Рік тому

    Aalu assan vicharikunna pole thanne irikanam alle😅

  • @praveenjayakumar2645
    @praveenjayakumar2645 2 роки тому

    🙅‍♂️🙏

  • @-ma7984
    @-ma7984 4 місяці тому

    ഗുരുകളെ അങ്ങ് കുത്ത് മർമ്മങ്ങളെ പറ്റി പറഞ്ഞല്ലോ അത് വിരലുകൾ ഉപയോഗിച്ചു ആണോ ചെയ്യുന്നത്?

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  4 місяці тому

      വിരലുകളും ഉപയോഗിക്കാം, സിറ്റുവേഷൻ പോലെ

  • @abiabi3717
    @abiabi3717 7 місяців тому

    ആശാൻ എവിടെ common

  • @vijeesh.mvijeesh.m7791
    @vijeesh.mvijeesh.m7791 Рік тому

    എള്ളളവ് നെല്ലളവ് അംഗുലയളവ്

  • @linutl6072
    @linutl6072 10 місяців тому

    🦵varam
    .🐢🐢varam anne name.....thatte varam 8..unde.....✋Nadu verall mutte kande thatte

    • @linutl6072
      @linutl6072 10 місяців тому

      Fast paraja varam....chavekuttikalam varam

  • @vishnuvijayakumar7912
    @vishnuvijayakumar7912 2 роки тому +2

    Evda ninglde sthalam ?

  • @sudhira1844
    @sudhira1844 2 роки тому +7

    സാധാരണ തട്ട് മർമ്മ 8 ചിലർക്ക് 12 മറ്റുചിലർക്ക് 18 😂

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  2 роки тому +2

      8 ആണ് ശെരി .. പലരും മിക്സ് ചെയ്താണ് പറയുന്നത് .

  • @subairetpa9679
    @subairetpa9679 2 роки тому

    ആശാനേ ഒരു ഉപകാരം ചെയ്യുമോ എന്ന് ഞാൻ ഓരോ വീട്ടിൽ കച്ചവടത്തിനു പോകുന്ന ആളാണ് ഒരു പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യണം എന്നെ കാണിച് തരുമോ

  • @shibukk3581
    @shibukk3581 2 роки тому +4

    മർമ്മ ആണോ വർമ്മം ആണോ 😜

    • @deepuviswanathan46
      @deepuviswanathan46 2 роки тому +2

      തമിഴിൽ വർമ്മം, മലയാളത്തിലത് മർമ്മം.

    • @shibukk3581
      @shibukk3581 2 роки тому

      @@deepuviswanathan46 താങ്ക്‌സ് ചേട്ടാ

    • @aneeshpattathil1659
      @aneeshpattathil1659 2 роки тому +1

      കള്ള സണ്ണി കുട്ടാ

  • @varamozhik6990
    @varamozhik6990 2 роки тому

    വസൈ ഒളിക്കും ഇടങ്ങൾക്കു മർമമെന്ന് പേര്

    • @varamozhik6990
      @varamozhik6990 2 роки тому

      സൂഷ്മമെന്നല്ല

  • @chandralekhasarojini5144
    @chandralekhasarojini5144 Рік тому

    ഒപ്പാത്തിനൊപ്പം പോകുന്നവനോട് പയറ്റു.... കൊച്ചു കുട്ടികളെ വച്ചു demo കാണിക്കാതെ
    ...

  • @roymonck9804
    @roymonck9804 6 місяців тому

    Super

  • @ajikumar7306
    @ajikumar7306 2 роки тому +3

    👍

  • @salimyes8612
    @salimyes8612 2 роки тому +1

    Super

  • @mersaljoy6922
    @mersaljoy6922 2 роки тому

    👍