കളരിപ്പയറ്റിലെ പൂട്ടും പിരിവും ഭാഗം 2

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 215

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 3 роки тому +3

    Ningale chanal orupad ishtapettu

  • @Samsam-xp1by
    @Samsam-xp1by 4 роки тому +8

    Ee videos undel pinne eni kalari padikan povande avasyam illaa... Super sir.. ✌️✌️

  • @rajeevunni4050
    @rajeevunni4050 4 роки тому +2

    കൊള്ളാം ഇഷ്ടപ്പെട്ടു ,അടുത്ത വീഡിയോ ഉടന കാണുംഎന്ന് കരുതുന്നു

  • @binukichu8838
    @binukichu8838 4 роки тому +2

    കൊള്ളാം നന്നായിട്ടുണ്ട്.... ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @shijumattappadan3133
    @shijumattappadan3133 3 роки тому +3

    Super നല്ല എല്ലാ വർക്കും മനസിലാകുന്ന നല്ല അവതരണം

  • @abbasalikut5472
    @abbasalikut5472 3 роки тому +4

    നല്ലപോട്ട്
    അതിലും കൂടുതൽഇഷ്ട്ടംമാഷിന്റെ ഉപദേശത്തിനാ
    ശത്രുവിനെപോലുംഇങ്ങനെചെയ്യരുത് 🌹

  • @visakhanil1297
    @visakhanil1297 3 роки тому +3

    Thank you sir. Your demonstration is excellent and easily understandable

  • @teranzz
    @teranzz 4 роки тому +1

    Vimesh your classes made Kalari very simple to understand... and thats shows how good you are at kalari and that's how a good master should always be.

  • @haripriyaantony
    @haripriyaantony 4 роки тому +7

    Beautiful presentation. Very well explained. Though it looks dangerous, I remember your classes where you always encouraged us to practice using sharp knives and sticks. Its your fearless attitude that makes you stand apart Sir 🙏

  • @AthirasVlog
    @AthirasVlog 4 роки тому +4

    Nalla presentation...

  • @stanlyjohn7479
    @stanlyjohn7479 Рік тому

    Very good presentation to understand any body.

  • @tonyjoseph9240
    @tonyjoseph9240 4 роки тому +4

    Hi Chetta, loved the idea and comprehensive explanation. Self defence is something that everyone needs to know and be mentally prepared. Thanks for sharing. Looking forward to more videos

  • @nahasnihal2778
    @nahasnihal2778 3 роки тому +3

    13.02
    ആശാൻ : ഇതൊരു കമ്പാണെന്നു കരുതുക.
    ലെ ശിഷ്യൻ : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ.
    😂

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 3 роки тому

    🙏നമസ്തേ ഗുരുക്കളെ വളരെ നന്നായിട്ടുണ്ട് ആർക്കും എളുപ്പം പഠിക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി വീണ്ടും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു നമസ്തേ

  • @manumohanp.b5077
    @manumohanp.b5077 3 роки тому +1

    Super presentation 👍 very good information thanks 🙏

  • @shajusalim6141
    @shajusalim6141 4 роки тому +1

    Super ayitundu

  • @prasobhum3590
    @prasobhum3590 4 роки тому +2

    Very well trained, it could be very helpful for all guys following your instructions.👍

  • @narann2267
    @narann2267 2 роки тому

    Very well explained. Tried കോപ്രാപൂട്ട് last week. Perfectly working 👏👏👏. Highly appreciate your efforts🥰🥰

  • @vineethkoppai1654
    @vineethkoppai1654 3 роки тому +2

    Great videos.. I love Kalari... Want to get trained.

  • @RajKumar-zp3fb
    @RajKumar-zp3fb 4 роки тому +2

    Super anna
    Nalla anna

  • @vinithaanil254
    @vinithaanil254 4 роки тому +3

    Superr.......👏👏👏👍👍👍👌👌👌

  • @bijuikru2156
    @bijuikru2156 4 роки тому +2

    Adipoli. Good teaching. Keep going

  • @erdsony
    @erdsony 4 роки тому +2

    Awesome. .awaiting more

  • @jeenneenucr1589
    @jeenneenucr1589 Рік тому

    Very good presentation

  • @manoshkarna
    @manoshkarna 4 роки тому +4

    Good presentation 👍👍

  • @ashwinidandge1753
    @ashwinidandge1753 4 роки тому +1

    Bahuthi aacha hai sir video aap bahuthi aache tarikese guide krte ho.. Aap ka video specially ladkiyo ko bahut hi kam mai aata hai self protection ke liye.. missing u nd your teaching method of martial art... and guidance... Best luck for ure next videos..👍👍👍

  • @nikhilvarghese9243
    @nikhilvarghese9243 3 роки тому +1

    വളരെ നല്ല അവതരണം..

  • @azeesabdul2674
    @azeesabdul2674 4 роки тому +3

    Marma point

  • @vimalraj3535
    @vimalraj3535 4 роки тому +4

    Super technic

  • @vpsasi7318
    @vpsasi7318 3 роки тому

    Master. Supper lock

  • @Anilanil-dy2ux
    @Anilanil-dy2ux 3 роки тому +1

    സൂപ്പർ

  • @chrisbellsinwhistles538
    @chrisbellsinwhistles538 4 роки тому +2

    Super & informative

  • @sa34w
    @sa34w 3 роки тому +2

    Subscribed .. super

  • @Phoenix-hw8yr
    @Phoenix-hw8yr 3 роки тому +1

    നല്ല നിരീക്ഷണം ആശാനേ

  • @anooptr6562
    @anooptr6562 4 роки тому +2

    Super and interesting

  • @shijivsvishnu347
    @shijivsvishnu347 4 роки тому +2

    Super video

  • @mm-eg3zy
    @mm-eg3zy 4 роки тому +3

    Super

  • @vivekkrishnan4552
    @vivekkrishnan4552 4 роки тому +3

    Superb

  • @gadham.s6529
    @gadham.s6529 4 роки тому +1

    Super presentation 👏👍👍

  • @jithanjk1754
    @jithanjk1754 3 роки тому +1

    Gurukkalke pranam nammude thanathe kalaroopam annyam nilkkathirikkatte
    Guruvine nallthe varthatte

  • @shameershameer9991
    @shameershameer9991 Рік тому

    കുഴപ്പമില്ല ഈ പൂട്ടിൽ തന്നെ മറിച്ച് പൂട്ടും തിരിച്ച് പൂട്ടുമുണ്ട് 👍

  • @rameshkannan8118
    @rameshkannan8118 3 роки тому +2

    Great sir

  • @ashwaniajayakumar6279
    @ashwaniajayakumar6279 4 роки тому +2

    Super👍👍

  • @jithuanilkumar7580
    @jithuanilkumar7580 4 роки тому +2

    Super 👍👍👌👌

  • @midhunm.s9677
    @midhunm.s9677 4 роки тому +2

    Super🥳🥳🥳

  • @rajeeshaudi
    @rajeeshaudi 3 роки тому +2

    nice presentations

  • @permank4502
    @permank4502 9 місяців тому

    Good 👍👍👍

  • @konikaraexports
    @konikaraexports 3 роки тому

    my goodess vallatha poootu thanne..great tech..

  • @yesudhasgladysingh6220
    @yesudhasgladysingh6220 4 роки тому +1

    Adipoli

  • @hungrybaby516
    @hungrybaby516 4 роки тому +1

    Kidusss

  • @muhammedrafins2664
    @muhammedrafins2664 3 роки тому +1

    Nice

  • @hamsapm9273
    @hamsapm9273 3 роки тому +2

    super

  • @azeemsharafudeen5307
    @azeemsharafudeen5307 4 роки тому +2

    Informative...

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 роки тому +2

    Thanks

  • @maheshjanarthanan8114
    @maheshjanarthanan8114 8 місяців тому

    Super anna

  • @manikandankk9509
    @manikandankk9509 3 роки тому +4

    കൈ തടുത്ത് പെട്ടെന്ന് പഞ്ച് കിക്കോ വളരെ വേഗത്തിൽ ചെയ്യുകയാണെങ്കിൽ എളുപ്പമാണ്

  • @stuvertjohn8933
    @stuvertjohn8933 3 роки тому +1

    Very good

  • @avp192
    @avp192 3 роки тому +1

    Kalari Nallathanu Pakshae Street fight ,Self defensil okke ethratholam vijaykum ennulathu padana vidheyam akanda karyangal anne.... Street fightil Aalukal Full stressil avastayil ayirikum ,Brain work chaiyunathu valare kurachu mathram arikum so ithu onnum ormavaran chanceilla ,munno nalo techniques paramavadhi practice chaithal muscle memory pravarthichekam... Especially Sharp weapons kondu ulla attack is very dangerous puttu defense okke paalan ulla chance valare kudithalanne...

  • @jaseerjazz8673
    @jaseerjazz8673 3 роки тому +1

    Ee age lum vayar illatha aal. Respect your hardwork 😵

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      38 😎 വയര് ഉണ്ട് .. ഇനി കുറയ്ക്കണം ലോക്ക്ഡൌണ് അയോണ്ട് ഒരു വര്ഷം ചുമ്മാ ഇരുന്നു.

    • @muhammedsidheeq2272
      @muhammedsidheeq2272 3 роки тому

      @@kalaripayattu-battleofmart2440 tips undo kurakkaaaan

  • @babuputhiyaparambil8082
    @babuputhiyaparambil8082 2 роки тому

    Very nice strecrure like karate i think u learn karate also

  • @aneesk7465
    @aneesk7465 3 роки тому

    Super sir

  • @vvlogs4Uofficial
    @vvlogs4Uofficial 2 роки тому

    Good

  • @andrews13
    @andrews13 3 роки тому +2

    np

  • @PraveenKumar-sy2dl
    @PraveenKumar-sy2dl 4 роки тому +3

    👍👍👍

  • @shajishaji8972
    @shajishaji8972 4 роки тому +2

    👌

  • @vpsasi7318
    @vpsasi7318 3 роки тому

    Sir, kalinte possition (chuvade) koodi vekthamakki (camara) kaanikuvan thalparypedunnu. Thank you very much.

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 3 роки тому +2

    Chomad oru vedio aaki cheyyamo

  • @rps448
    @rps448 3 роки тому

    Thank you so much🌸

  • @jyothykuttanjyothykuttan5947
    @jyothykuttanjyothykuttan5947 4 роки тому +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍💓💓💓

  • @sabusasi166
    @sabusasi166 4 роки тому +2

    👍🏻👍🏻

  • @tonyjoseph9240
    @tonyjoseph9240 4 роки тому +2

    Would be great if you could mention some self defence techniques for ladies and children. If possible the same defence technique against stronger or larger opponents.

  • @akbarali8628
    @akbarali8628 2 роки тому

    സൂപ്പർ പൂട്ടും പിരിവിന്റെ ഓന്നാം ഭാഗമുണ്ടോ

  • @senseisujeesh2811
    @senseisujeesh2811 3 роки тому +1

    Super sir nte class evide annu

  • @rameshanramesh6516
    @rameshanramesh6516 3 роки тому

    ഏറ്റവും daingar lok എതാണ്

  • @nissamnissamudeen3492
    @nissamnissamudeen3492 4 роки тому +2

    കളരിപ്പയറ്റില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു ഇനമാണ് കളരിപൂട്ടുകള്‍ .എതിരാളി ആക്രമി
    ക്കുമ്പോള്‍ അയാളെ കീഴ്പ്പെടുത്തി അനങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിക്കുന്നതാണ്
    പൂട്ടുകള്‍ .നിത്യേനെയുള്ള അഭ്യാസത്തില്‍ കൂടിയേ ഇതില്‍ വിമേഷിനെപ്പോലെ പ്രാവീണ്യമുള്ള ഒരാളാകാന്‍
    കഴിയൂ.ഗുരുമുഖത്ത് നിന്ന്‍ നേരിട്ട് പഠിക്കേണ്ടുന്ന ഒരു വിദ്യയാണ് പൂട്ടുകള്‍. എന്നാൽ വിമേഷിന്റെ ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും വളരെ ഭംഗിയായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ ഇതവതരിപ്പിക്കാൻ താങ്കൾക്കു കഴിഞ്ഞു എന്നെനിക്കു തോന്നുന്നു. ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം. അന്ന് കളരിയഭ്യസിയായപെണ്ണിന്‍െറ നെരെനൊക്കാൻ പൊലും തെമ്മാടികൾ ഭയന്നിരുന്നു., ഇന്നത്തക്കാലത്ത് പെണ്ണിന്റെ രക്ഷക്ക് ആരുണ്ടെന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം ഒന്നേയുള്ളൂ. നിത്യാഭ്യാസത്തിലൂടെ കരുത്ത് നേടിയ പെണ്ണുതന്നെ സ്വയം പ്രതിരോധിക്കണം. സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിനും ആത്മ ധൈര്യത്തിനും കളരിയിലൂടെ കഴിയുമെന്ന് കഴിഞ്ഞകാലം തെളിയിച്ചിട്ടുണ്ട്. ഗുരുമുഖത്തു നിന്നും നേരിട്ട് പഠിക്കാൻ ചിലപ്പോ പെൺകുട്ടികൾക്ക് മടിയായിരിക്കാം ;എന്നാൽ vimeshinte ഈ വീഡിയോ കാണാനും ലളിതമായിഅദ്ദേഹം പറഞ്ഞുതരുന്ന ഈ കാര്യങ്ങൾ മനസ്സിലാക്കാനും എല്ലാവരും ശ്രമിക്കണം എന്നാണ് എന്റെ അഭിപ്രായം !!
    വിമേഷിനോട് -::കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന്റെ ചരിത്രത്തെയും ഉത്ഭവത്തെയും പറ്റിയും ,അത് ഇന്നത്തെ സാമൂഹികാവസ്‌ഥയിൽ എത്രത്തോളം ഉപയോഗപ്രദമാണ് എന്നതിനെയും പറ്റി വിശദമായി ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു .......

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  4 роки тому +1

      Of course your request can be resolved. Good words from people like you are an incentive for beginners like me to go further. thank you so much

  • @rameshkannan8118
    @rameshkannan8118 3 роки тому +6

    എല്ലാ വിഡിയോയും കാണുനുണ്ട് പക്ഷെ മനസ്സിൽ നില്കുനില്ല മാഷേ അതിനൊരു വഴി പറഞ്ഞു തരൂ

  • @TheKTMAchayan
    @TheKTMAchayan 3 роки тому

    Amazing. Instead of slap if they throw combos of straight punches , hooks or uppercuts like in other martial arts, can these locks be modified? Thanks

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      Each type of attack has different types of resistance, grips, and locks, and there is no need to modify anything. I can show you the locks according to what you want.. thanks

    • @TheKTMAchayan
      @TheKTMAchayan 3 роки тому

      @@kalaripayattu-battleofmart2440 Thanks. Looking forward to that in future videos.

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 3 роки тому +1

    🙏🙏🙏

  • @88najeebpk
    @88najeebpk 3 роки тому +2

    കമിഴ്ത്തി കൊപ്രയുടെ ഒഴിച്ചിൽ പറയാമോ

  • @praveenjayakumar2645
    @praveenjayakumar2645 3 роки тому +2

    🙅‍♂️🙏

  • @renjithk7096
    @renjithk7096 4 роки тому +2

    ✌✌✌

  • @karthikbupendran3944
    @karthikbupendran3944 3 роки тому +1

    Kalari location evidaeyanu

  • @muraliab8904
    @muraliab8904 3 роки тому +1

    കാലുകൊണ്ട് പൂട്ടുന്ന ലോക്ക്. ആൾക്ക് ചലിക്കാൻ പറ്റാത്ത വിധം ഒന്ന് കാണിക്കണം

  • @aneesk7465
    @aneesk7465 3 роки тому

    Sir, Leg balancing പറഞ്ഞു തരുമോ

  • @irshadkollam
    @irshadkollam 3 роки тому +1

    Ithu eethu ground aanu kasaragod aano

  • @prijithbp1188
    @prijithbp1188 Рік тому

    അമർത്തിൽ കൈ പിടിക്കാൻ ഏറെക്കുറേ അസാദ്ധ്യമാണ്

  • @saroojnn8190
    @saroojnn8190 3 роки тому +1

    Kolapootugal. Total ethrayund

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      ഒരുപാട് ഉണ്ട് .. പൂട്ട് അല്ലാതെയും ഉണ്ട് ..

  • @makkumohan8032
    @makkumohan8032 4 роки тому +5

    👍 couple of doubts Sir, what if the opponent is weak..?? Can ladies do the same ???

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  4 роки тому +2

      I have been asked this question by several people in person. People who are not self-confident usually ask this question.
      1) You have to always think that you are stronger than your adversary. If you believe you cannot do something your failure starts there.
      2) If your mind is strong enough to face any difficult situation, then you can make anything happen.
      i will show you the technical aspects of this in the next video. Be confident madam, make sure to keep in mind that your life is more important than anything else and deal with whatever comes your way. Always be aware that you are better than your adversary.

  • @bijuvbijuv3236
    @bijuvbijuv3236 3 роки тому +3

    നമസ്തേ ഗുരു.ഞാൻ രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത് ഒന്ന് വടി കറക്കുന്ന വീഡിയോ രണ്ട് അടി അമർത്തി പൂട്ട് . ഞാൻ കളരിയിലെ മിക്ക വീഡിയോയും കാണും അതിൽ നിന്നും വ്യത്യസ്തമാണ് സർ ന്റെ രീതി. സാധാരണ ഒരാൾക്ക് കളരി പഠിയ്ക്കാൻ പറ്റും എന്ന് ഒരു ആത്മ വിശ്വാസം ഉണ്ടാകും. ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഇഷ്ടമായത് സർ ന്റെ പഠിപ്പിക്കുന്ന രീതിയാണ്. (സർന്റെ സ്ഥലം എവിടെയാണ് . കളരി ക്ലാസ് എവിടെയൊക്കെ ഉണ്ട് . തിരുവനന്തപുരത്ത് ഉണ്ടോ ? please number

  • @ridesonwheels5394
    @ridesonwheels5394 3 роки тому +1

    Address tharumo please

  • @sujisuji4418
    @sujisuji4418 3 роки тому +1

    ആശാനേ വാൾ വീസുന്ന ക്ലാസ് ഒന്നെടുക്കുമോ

  • @RajKumar-zp3fb
    @RajKumar-zp3fb 4 роки тому +2

    Mujhe v sikha do bhai

  • @satheesantr7591
    @satheesantr7591 3 роки тому

    കളരി പൂട്ടിൽ ധൃതരാഷ്ട്രാലിംഗനം എന്ന് പേരുള്ള ഇനം കാണിച്ച് പഠിപ്പിക്കാമോ?

  • @mohassenbabu8440
    @mohassenbabu8440 3 роки тому

    Nadan adiketti valiya asan edappal ottam pole agum

    • @vijayanvimesh930
      @vijayanvimesh930 3 роки тому

      Kalari പഠിക്കുന്നത് അടി ജയിക്കാൻ ഉള്ള ഒരു എളുപ്പ വഴി ആണെന്ന് ഒരിക്കലും കരുതരുത്. അതുപോലെ kalari ആണ് ഏറ്റവും വലുത് എന്നും കരുതരുത്.. റെസ്‌ലിങ്ങും, ufc യും mma പോലെ ഉള്ള adwance fighting സിസ്റ്റംസ് ഇവിടെ ഉണ്ട്.. ഒരു ഗാങ് fight വന്നാൽ ആർക്കും ഒരു പരിധിക്കു അപ്പുറം പിടിച്ചു നില്കാൻ പറ്റില്ല. പിന്നെ പിന്നെ കളരി എന്നത് ഒരു martial art ആണ് അതായതു ഒരേ സമയം ഒരു യുദ്ധ മുറയും അതെ സമയം ഒരു കലയും ആണ്. കല പഠിച്ചവർക്കു യുദ്ധത്തിൽ ജയിക്കാൻ സാധിക്കില്ല, യുദ്ധമുറ പഠിച്ചവർക്ക് പഠിപ്പിക്കാനും സാധിക്കില്ല, ആ വ്യെത്യാസം അറിയണമെങ്കിൽ കളം + രി എന്ത് എന്ന് പഠിക്കണം. വിമർശിക്കാൻ ആർക്കും പറ്റും. 12 വയസ്സ് ഉള്ള ഒരു പെൺകുഞ്ഞോ ആൺകുഞ്ഞോ കളരിതറയിൽ കാണിക്കുന്ന വിസ്മയം ജീവിത കാലം മുഴുവൻ എടുത്താലും സ്വപ്നത്തിൽ പോലും സാധിക്കാത്ത ആൾകാർ ആണ് കളിയാക്കാൻ വരുന്നത്

  • @jensonkollamjenson7576
    @jensonkollamjenson7576 3 роки тому +1

    Place evidane

  • @prijithbp1188
    @prijithbp1188 Рік тому

    നെടുവടികൊണ്ട് തറ തൂത്ത് കാലിൽ കടകം അടിക്കുമ്പോൾ അഭ്യാസി ചാടി ഒഴിയുന്നു.ഇതേ കമ്പ് തന്നെ ഉടനടി തിരിച്ച് ഇപ്രകാരം അടിച്ചാൽ ചാട്ടം കഴിഞ്ഞ് ലാൻഡ് ചെയ്യുന്ന കാലിൽ തന്നെ കൊള്ളില്ലേ? എങ്കിൽ പിന്നെ കടകം ചാടുന്നതിൻ്റെ ഉപയോഗം എന്താണ്?

  • @cmjacob7879
    @cmjacob7879 3 роки тому +2

    Master Thankal contact no. video cheyyumpol cherkanam

  • @suseendrakumar5619
    @suseendrakumar5619 3 роки тому +1

    എന്തോ ഒരു കുഴപ്പമുണ്ട് താങ്കൾ കരോട്ടയും പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു അതിൻറെ ഒരു പ്രത്യേകത കാണുന്നുണ്ട്

  • @anoopantony4745
    @anoopantony4745 3 роки тому +1

    തെക്കൻ കളരി ആണോ?

  • @devanarayananbiju2790
    @devanarayananbiju2790 3 роки тому +2

    mമ്മളെക്കാലും ഉയരം കൂടിയ ആൾ ആണെങ്കിൽ എങ്ങനെ പിടിക്കും

    • @vijayanvimesh930
      @vijayanvimesh930 3 роки тому

      അമർത്തി തിരിഞ്ഞു ഇറങ്ങുമ്പോ തന്നെ എതിരാളിയുടെ മുന്നിൽ ഉള്ള കാലിന്റെ മടക്കു ചവിട്ടി മടക്കണം.. സ്വഫാവികം ആയും ആളിന്റെ പൊക്കം പകുതി ആയി കുറയും, കഴുത്തിൽ ഉള്ള പിടി രണ്ടാമത് മതിയാകും, വേറെ ഒരു രീതി ഉണ്ട് പക്ഷെ അത് ചെയ്യാൻ നമ്മൾ അത്രക്കും പ്രാപ്തരായിരിക്കണം.. ചാടി അമർത്തി തിരിയണം, ആ അവസ്ഥയിൽ നമ്മുടെ രണ്ടു കാലും വായുവിൽ ആയിരിക്കും, so എതിരാളിയുടെ കഴുത്തിനെ കാളും നമ്മൾ ഉയർന്ന അവസ്ഥയിൽ ആയിരിക്കും

    • @vijayanvimesh930
      @vijayanvimesh930 3 роки тому

      Try ചെയ്തു നോക്ക്