കുറഞ്ഞ ചേരുവയിൽ വർഷം മുഴുവൻ ആരോഗ്യം നില നിർത്താം | Uluva Pal Recipe Malayalam | Fenugreek Benefits

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 231

  • @gourinandhana9835
    @gourinandhana9835 3 місяці тому +67

    ഉലുവ പാൽ റെസിപ്പി സൂപ്പറാണട്ടോ അനി ചേച്ചി ഞാൻ ദിവസവും ഉലുവയും നല്ല ജീരകവും വേവിച്ച് വെള്ളം കുടിക്കും എന്റെ നടുവേദനയും കാലു വേദനയും കുറഞ്ഞത് അങ്ങനെയാണ് വെള്ളം കുടിച്ചിട്ട് രണ്ട് ദിവസം കൂടുമ്പോൾ ഉലുവ അരച്ച് ശർക്കര ചേർത്ത് വേവിച്ച് കഴിക്കും ചിലപ്പോളൊക്കെ തേങ്ങയും ചേർക്കുംഉലുവയുടെ ഗുണം അത്ര അധികമാണ് ഞാൻ അത് അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്... ❣️❣️❣️❣️❣️

    • @Anithastastycorner
      @Anithastastycorner  3 місяці тому +2

      Thanks mol😍😍🙏

    • @athldas
      @athldas 3 місяці тому +2

      Super

    • @minic3620
      @minic3620 3 місяці тому +2

      ഗൗരി പറഞ്ഞതുപോലെ കഴിച്ചാൽ വണ്ണം വെക്കുമോ

    • @preethae4230
      @preethae4230 3 місяці тому

      ❤️👍🏻👌🏻

    • @valsalanair5038
      @valsalanair5038 3 місяці тому +1

      Uluva thanup alle. Swasam mutt ullavark kazhikkamo ?

  • @saleenasiddik9678
    @saleenasiddik9678 2 місяці тому +3

    ഉണ്ടാക്കി നോക്കിയിട്ട് പറയാം ചേച്ചി.

  • @ajinsam960
    @ajinsam960 3 місяці тому +8

    ഉലുവ പൊളി ഐറ്റം ആണ് ചേച്ചി മുഖ സൗന്ദര്യത്തിനും സൂപ്പർ ആണ് അടിപൊളി തലമുടിക്കും ഒരുപാട് നല്ലതാണ് ചേച്ചിയുടെ ചാനലും അതിലൂടെ കാണിക്കുന്ന എല്ലാ നാടൻ റെസിപ്പികളും കിടിലം തന്നെ ആർക്കും ഒരു കുറ്റവും പറയാൻ പറ്റില്ല അത്രയ്ക്ക നല്ല ചാനൽ🥰🥰🥰🥰 Love you ചേച്ചിക്കുട്ടി

  • @remyaraneesh3697
    @remyaraneesh3697 3 місяці тому +8

    Indaaki fridgeill store cheythu use cheyyamo

  • @anilakumari7767
    @anilakumari7767 3 місяці тому +3

    വളരെ നല്ല വീഡിയോ.
    കുറഞ്ഞ ചേരുവയിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായിട്ടുള്ള സൂപ്പർ ഉലുവപാൽ. 👌🏻👌🏻👌🏻👌🏻👌🏻. താങ്ക് യൂ അനിതാ ഫോർ ദിസ്‌ സൂപ്പർ റെസിപ്പി. 🥰🥰🥰🥰🥰

  • @roshiniskitchenworld9531
    @roshiniskitchenworld9531 3 місяці тому +4

    ഒരുപാടു ഉപകാരപ്പെടുന്ന ഒരു റെസിപ്പി തന്നെ

  • @indirat5954
    @indirat5954 2 місяці тому +3

    നല്ല റെസിപ്പി❤

  • @girijap1498
    @girijap1498 3 місяці тому +3

    എന്തായാലും നാളെ ഉണ്ടാക്കും

  • @susheelasworld1722
    @susheelasworld1722 3 місяці тому +4

    Uluva Pizhinjathu sooper ayitundu Ani.. 👌👌

  • @bindulalu2251
    @bindulalu2251 2 місяці тому +1

    Ithethra nal kedakathe irikkum
    Oralkku mathram undakkumbhol ethra uluva edukkanam

  • @monai3759
    @monai3759 3 місяці тому +12

    കർക്കിടക മാസത്തിൽ ശരീര രക്ഷയ്ക്ക് കഴിക്കേണ്ട വളരെ ഹെൽത്തിയും ഔഷധ ഗുണങ്ങളുമുള്ള കർക്കിടക ഉലുവ പാൽ റെസിപിയും പാചകവും അവതരണവും എല്ലാം അടിപൊളി 👌👌🤍🤍🤍. ഇനിയും ഇത്തരം വെറൈറ്റി റെസിപികൾ പ്രതീക്ഷിക്കുന്നു.

    • @Anithastastycorner
      @Anithastastycorner  3 місяці тому

      Santhosham aayo

    • @monai3759
      @monai3759 3 місяці тому +1

      @@Anithastastycorner
      ആയി ചേച്ചി. ചേച്ചിയുടെ വീഡിയോ ആണ് ആദ്യം കണ്ടത്.

  • @sabeedap1672
    @sabeedap1672 2 місяці тому +2

    Super aayittund enikkishdappettu

  • @priyasunil908
    @priyasunil908 3 місяці тому +4

    Thank you chechi❤️🥰 Super video 👌👌

  • @aneeshkumar5506
    @aneeshkumar5506 3 місяці тому +3

    ഉലുവപാൽ റെസിപി സൂപ്പർ ചേച്ചീ 👌🥰🙌

  • @SudhamaniT
    @SudhamaniT 3 місяці тому +2

    ഞാൻ എപ്പോഴും ലൈക്കും തരാറുണ്ട് all ഓപ്ഷൻ അടിക്കാറുണ്ട് ട്ടോ ❤️

  • @sreejasreeja7478
    @sreejasreeja7478 2 місяці тому

    ഉപകാരപ്രദമായ വീഡിയോഞാനുമുണ്ടാക്കി നോക്കൂ.ചെറിയ കുട്ടികൾക്ക് കൊടുക്കാമോ🥰🥰

  • @sobhanavarghese8776
    @sobhanavarghese8776 2 місяці тому +2

    നോക്കാം

  • @rajasreeshibin9445
    @rajasreeshibin9445 3 місяці тому +3

    അടിപൊളി റെസിപി ❤

  • @manjukarthik-sk7gq
    @manjukarthik-sk7gq 2 місяці тому +1

    Super uluva pal ❤❤❤

  • @ramlamusthafa5851
    @ramlamusthafa5851 2 місяці тому +1

    നെയ് ചേർക്കാമോ

  • @kgsharadha4838
    @kgsharadha4838 3 місяці тому +2

    ഉണ്ടാക്കി നോകാം 👌👍♥️

  • @hotcrazydoc3063
    @hotcrazydoc3063 2 місяці тому +1

    Great. 👍👍👍👍

  • @muneeramuni7478
    @muneeramuni7478 3 місяці тому +3

    അതിരാവിലെ ആണോ കുടിക്കേണ്ടത്..?... ഏത് പ്രായകാർക്കും കുടിക്കാൻ പറ്റുമോ

  • @sabua.m2129
    @sabua.m2129 3 місяці тому +1

    Thank you 🙏 for your information and all blessings to you and your families 🙌❤️❤️❤️❤️🤝👍

  • @marfeenaamish6814
    @marfeenaamish6814 3 місяці тому +2

    Kalyanam kazhiyatha penkuttikal kudichal preshnamundo

  • @MinnusMinnus
    @MinnusMinnus 2 місяці тому +2

    Healthy recipes anutooo rry akki nokato chechi

    • @Anithastastycorner
      @Anithastastycorner  2 місяці тому +1

      മിന്നൂസ് ഇതെവിടാ സുഖല്ലേ 😍🙏

    • @MinnusMinnus
      @MinnusMinnus 2 місяці тому +1

      Sugayirikunu chechi... evide und DXB

    • @Anithastastycorner
      @Anithastastycorner  2 місяці тому

      Enikk manassilayilla

    • @MinnusMinnus
      @MinnusMinnus 2 місяці тому

      @@Anithastastycorner .njn Dubai tane anenu anu chechiye

    • @Anithastastycorner
      @Anithastastycorner  2 місяці тому +1

      Ok മോളേ 😍

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 2 місяці тому +1

    Thanks

  • @anasharis8049
    @anasharis8049 3 місяці тому +2

    It's my fav ....l MKS it oftenly...❤❤❤

  • @manjushabiju5460
    @manjushabiju5460 3 місяці тому +1

    ഹായ് ചേച്ചി ഒരുപാട് നാൾ ആയി ചേച്ചിയുടെ വിഡിയോ കണ്ടിട്ട് ഒരു ഇട വേള ക്ക് ശേഷം ഞാൻ വന്നു ചേച്ചി കുട്ടിയുടെ വിഡിയോ കാണാൻ

    • @Anithastastycorner
      @Anithastastycorner  3 місяці тому

      Evidatnnu mole😍🙏

    • @manjushabiju5460
      @manjushabiju5460 3 місяці тому

      @@Anithastastycorner ചേട്ട ന്റെ അമ്മക്ക് വയ്യാ തെ കിടപ്പ് ആയിരുന്നു അങ്ങനെ അമ്മ മരിച്ചു ഇപ്പോൾ ഒരു മാസം ആകുന്നു

  • @rajalakshmib3122
    @rajalakshmib3122 2 місяці тому +1

    ഇത് എത്ര പേർക്കുള്ളതാണ്

  • @santosanto4238
    @santosanto4238 2 місяці тому +1

    Shugarulava rkukaripetykazokamo

  • @shyambalan777
    @shyambalan777 3 місяці тому +3

    Super healthy recipe

  • @SNpoultry1571
    @SNpoultry1571 3 місяці тому +2

    ഉലുവപാൽ സൂപ്പർ 👌🏻. ഉണ്ടാക്കി നോക്കുന്നുണ്ട് 👍🏻👍🏻👍🏻

  • @sandhyaramesh8876
    @sandhyaramesh8876 3 місяці тому +2

    വളരെ നല്ല ഒരു റെസിപ്പി ചേച്ചി.. 👌🏻തീർച്ചയായും ഉണ്ടാക്കി നോക്കാം ചേച്ചി.. ബെല്ലം വച്ചു ഉണ്ടാക്കാമോ ചേച്ചി..

  • @sindhusfoodstyle
    @sindhusfoodstyle 3 місяці тому +1

    ഉലുവ പാൽ സൂപ്പർ ചേച്ചി 💖

  • @PrasusLifestyle
    @PrasusLifestyle 3 місяці тому +1

    Super uluva pal recipe 👌🏻5:48

  • @Siluumar
    @Siluumar 2 місяці тому +1

    😋

  • @jariethabdulkhader6496
    @jariethabdulkhader6496 3 місяці тому +1

    Thanks dear healthy

  • @sujathaks3974
    @sujathaks3974 2 місяці тому +1

    Super

  • @minisadukkala9150
    @minisadukkala9150 2 місяці тому +2

    useful video

  • @sheepcityremixes5339
    @sheepcityremixes5339 2 місяці тому +1

    ഉണ്ടാക്കിയിട്ട് സ്റ്റോർ ചെയ്യാൻ പറ്റുമോ 3 ദിവസത്തേക്കുള്ളത്

  • @kcm4554
    @kcm4554 3 місяці тому +1

    Beneficial useful helpful video delicious tasty recipe for getting relief from some diseases......superb nice recipe ❤🎉😘👌👍💐💗

    • @Anithastastycorner
      @Anithastastycorner  3 місяці тому +1

      Thanks a lot bro 😍

    • @kcm4554
      @kcm4554 3 місяці тому

      @Anithastastycorner Sister Anitha, now you used to ( accustomed) call me brother. Wish you success and happiness dear ❤️ 💕 ❤️.

  • @shalugeorge5178
    @shalugeorge5178 3 місяці тому +1

    Ethu jeerakkama use chethe

  • @annieabraham7397
    @annieabraham7397 2 місяці тому +1

    Ethu samayam kudikkanam?

  • @shynothomas2909
    @shynothomas2909 3 місяці тому +1

    Very nutritious

  • @rajanibaskaran5661
    @rajanibaskaran5661 3 місяці тому +2

    Nice 👌

  • @DeliciousWorth
    @DeliciousWorth 3 місяці тому +1

    Wow!!!Healthy ❤

  • @SujithSbabu-q1l
    @SujithSbabu-q1l 3 місяці тому +2

    @sujisbabu
    Chechi super uluva paal recipe❤❤❤❤❤❤

  • @Preethi1986-n1i
    @Preethi1986-n1i 3 місяці тому +1

    Thyroid und 24age kazhikkammo molkku

  • @sreelekhapu9871
    @sreelekhapu9871 3 місяці тому +4

    ഓയിൽ അയക്കണ്ട വിലാസം ഡിസ്ക്രിപ്ഷൻ ബോക്സ്‌ നമ്പറിൽ അയച്ചിടുണ്ട് 600 രൂപ അയക്കാൻ ഉള്ള നമ്പർ പറയാമോ 400 ml ഓയിൽ തരാം എന്ന് ചേച്ചി പറഞ്ഞു മറുപടി തരണേ ചേച്ചി

    • @Anithastastycorner
      @Anithastastycorner  3 місяці тому

      മോളേ കോൺടാക്ട് ചെയ്യൂ

  • @devuzzz249
    @devuzzz249 3 місяці тому +2

    Chechi, uluva thanppalle kafakettu undakumo.. Thadikkumo... Pls reply

    • @Anithastastycorner
      @Anithastastycorner  3 місяці тому +2

      3 days കൊണ്ട് തടിക്കില്ല മോളേ 😍

  • @subair2440
    @subair2440 3 місяці тому +1

    കുട്ടികൾ ക്ക് കൊടുക്കാൻ പറ്റുമോ

    • @Anithastastycorner
      @Anithastastycorner  3 місяці тому

      എല്ലാവർക്കും കുടിക്കാൻ പറ്റും

  • @bashrulzamhar8750
    @bashrulzamhar8750 2 місяці тому

    Kutigalk kodukan patto

  • @aswathi-123
    @aswathi-123 3 місяці тому +1

    3 days mathram kudichal mathio

    • @Anithastastycorner
      @Anithastastycorner  3 місяці тому +1

      Yes

    • @aswathi-123
      @aswathi-123 3 місяці тому

      ഒരുമിച്ചു ഉണ്ടാക്കി വച്ച് 3 days കുടിക്കാമോ ​@@Anithastastycorner

  • @bijumathewsdubai
    @bijumathewsdubai 3 місяці тому +1

    അനിതേച്ച്യേ.... ഉലുവാപാല്‍ റെസിപ്പി നല്ല ഹെല്‍ത്തിയാണല്ലോ😊😊

  • @donvargheseantony6429
    @donvargheseantony6429 3 місяці тому +2

    Suuper

  • @zehrasharafudheen3907
    @zehrasharafudheen3907 3 місяці тому +1

    👍

  • @clementmv3875
    @clementmv3875 3 місяці тому +1

    Good🎉

  • @SudhamaniT
    @SudhamaniT 3 місяці тому +4

    ഞാനും ഉണ്ടാക്കും എപ്പോഴൊക്കെ കഴിക്കണം

    • @Anithastastycorner
      @Anithastastycorner  3 місяці тому +1

      രാവിലെയോ വൈകിട്ടും കഴിക്കാവുന്നതാണ്

  • @abdulrazak9565
    @abdulrazak9565 3 місяці тому +2

    Vaayil vellam varunnu😊

  • @ajithas9617
    @ajithas9617 2 місяці тому +1

    ❤️👍

  • @prabhakarannambidiveettil8104
    @prabhakarannambidiveettil8104 3 місяці тому +1

    ആശംസകൾ ❤️🌹❤️

  • @JayaJaya-jt6ij
    @JayaJaya-jt6ij 2 місяці тому +2

    കയ്പ്പുണ്ടാകുവോ ഷുഗർ ഉള്ളവർക്ക് കഴിക്കാമോ

  • @ShilaShi-c5m
    @ShilaShi-c5m 3 місяці тому +1

    Supper ❤❤❤❤❤

  • @SreedeviNair-me1mm
    @SreedeviNair-me1mm 3 місяці тому +1

    Chechi ❤ super

  • @asiya7653
    @asiya7653 2 місяці тому +1

    ഗർഭിണികൾക്ക് കുടിക്കാൻ പറ്റുമോ?

  • @RiyasRiyas-i9n
    @RiyasRiyas-i9n 2 місяці тому +1

    😍😍😍👍

  • @rennyshijoy7575
    @rennyshijoy7575 2 місяці тому +1

    ഫ്രിഡ്ജിൽ വച്ചു കഴിയുന്നത് വരെ ഉപയോഗിക്കാൻ patto

  • @anniegeorge5018
    @anniegeorge5018 3 місяці тому +1

    I am Annie George from Mumbai
    Your video is very nice

  • @Sarithasarithaullattil
    @Sarithasarithaullattil 2 місяці тому +1

    ബിപി ഉള്ളവർക്ക് കഴിക്കാമോ

  • @akhilaakku14
    @akhilaakku14 3 місяці тому +2

    Delivery kayyiyatha aalkarkku use cheyyamo

  • @NiljuSooraj-zs1dk
    @NiljuSooraj-zs1dk 3 місяці тому +1

    ആണുങ്ങൾക്ക് kazhikkamo

  • @shjimoljerin9006
    @shjimoljerin9006 3 місяці тому +2

    ശർക്കര പറ്റുമോ

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 3 місяці тому +1

    Super 🥰🥰🥰❤❤❤

  • @satheedevi5038
    @satheedevi5038 3 місяці тому +1

    Sooooper 👌🏻👌🏻👌🏻👌🏻yemmmeeee❤❤❤❤❤❤

  • @NiljuSooraj-zs1dk
    @NiljuSooraj-zs1dk 2 місяці тому +1

    പീരിയഡ്‌സിൽ കഴിക്കാമോ

  • @akhilasujith1222
    @akhilasujith1222 3 місяці тому +1

    Weight koodumo chechi?

    • @Anithastastycorner
      @Anithastastycorner  3 місяці тому

      3 days കൊണ്ട് തടി കൂടില്ല

  • @meenkshinair4021
    @meenkshinair4021 3 місяці тому +1

    Sugar ഉള്ളവർക്ക് kazhiklamo

    • @Anithastastycorner
      @Anithastastycorner  3 місяці тому

      മധുരം കുറച്ചു കഴിക്കാം

  • @leelajacob6125
    @leelajacob6125 3 місяці тому +1

    Ulluva pall recipe super

  • @MymoonaSalam-d9p
    @MymoonaSalam-d9p 2 місяці тому +1

    ഏതു ജീരകം ആണ് ❓

  • @MeeraShaju
    @MeeraShaju 2 місяці тому +1

    👌👌👌👌👌👌❤️❤️👍

  • @alen8488
    @alen8488 3 місяці тому +1

    Vellam.paranjathilum.athikam.eduthallo.

    • @Anithastastycorner
      @Anithastastycorner  3 місяці тому

      മോളെ ഷുഗർ ഒന്നുമില്ലെങ്കിലും മധുരം കൂട്ടി എടുത്തോളൂ കുഴപ്പമൊന്നുമില്ല

  • @aadhis7434
    @aadhis7434 3 місяці тому +3

    madam. piles. nte. video. marunnu. .ariyamo

  • @kgsharadha4838
    @kgsharadha4838 3 місяці тому +1

    പാനം ശർക്കര തന്നെ വേണോ സാധാരണ വെല്ലം പോരെ പ്ലീസ് റിപ്ലൈ

  • @mayavinallavan4842
    @mayavinallavan4842 3 місяці тому +1

    ❤️❤️🙏🏻

  • @girijap1498
    @girijap1498 3 місяці тому +1

    ഉണ്ടാക്കി കഴിച്ചു നന്നായിട്ടുണ്ട്

  • @myvoice19783
    @myvoice19783 3 місяці тому +1

    ഉലുവയുടെ ടേസ്റ്റ് മാറില്ലേ മൂന്നു ദിവസം ഒക്കെ ഉപയോഗിക്കുമ്പോൾ? ഫ്രഷ് ആയി ഉപയോഗിക്കുന്നത് അല്ലെ നല്ലത്? പനം ശർക്കര തന്നെ വേണോ ചേച്ചി. ഇവിടെ കിട്ടാനില്ല

    • @Anithastastycorner
      @Anithastastycorner  3 місяці тому

      മോളേ നമ്മുടെ സൗകര്യം പോലെ ചെയ്യാം
      ശർക്കര upayogikkam

  • @ambikaKs-jq4ky
    @ambikaKs-jq4ky 3 місяці тому +1

    ഒരു സംശയം ചോദിക്കാൻ ആണ്

  • @Haseenahussain7210
    @Haseenahussain7210 3 місяці тому +2

    Kaipp undako

  • @sebastiansab5168
    @sebastiansab5168 3 місяці тому +1

    വായിൽ വെള്ളം വന്നു 😁😁😁👏👏🌹🌹

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 2 місяці тому +3

    തടി കൂടുമോ കഴിച്ചാൽ 🤔

  • @SurumiShanil
    @SurumiShanil 3 місяці тому +2

    ഇത് അന്നന്ന് തന്നെ ഉണ്ടാക്കി കഴിക്കണ്ടെ. ഒരു ദിവസം ഉണ്ടാക്കി എടുത്ത് വച്ച് 3ദിവസം കഴിക്കാൻ പടില്ലാലോ.

    • @Anithastastycorner
      @Anithastastycorner  3 місяці тому +1

      മോളു ഉലുവ വേവിച്ച ഫ്രിഡ്ജിൽ വെക്കാലോ 100g ഉലുവ ഉണ്ടെങ്കിൽ ഒരു മൂന്ന് ദിവസം കുടിക്കാം

    • @SurumiShanil
      @SurumiShanil 3 місяці тому

      @@Anithastastycorner ok thanks chachy

  • @ashavijayan2720
    @ashavijayan2720 2 місяці тому +1

    സംസാരം കൂടുതൽ ആണ്. ബാക്കിയെല്ലാം ok

    • @Anithastastycorner
      @Anithastastycorner  2 місяці тому

      ആവിശ്യത്തിന് പറയണ്ടേ

  • @sujimoorthi7935
    @sujimoorthi7935 2 місяці тому +1

    Nan തമിഴ് നാട്ടിൽ ആണ് ഇവിടെ ഇന്ത്കി കസിക്കാവോ ചേച്ചി ഞാൻ ചോദിക്കാൻ കാരണം ഇവിടെ മഴാ ഇല്ല എവടെ കർക്കഡവം ഇല്ല മാസവും കണ്ണാka പ്ലീസ് റിപ്ലെ

  • @aswathi-123
    @aswathi-123 3 місяці тому +1

    ഏത് സമയത്താണ് കഴിക്കേണ്ടത്?

    • @Anithastastycorner
      @Anithastastycorner  3 місяці тому

      രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു സമയം

  • @minhafathima4571
    @minhafathima4571 3 місяці тому +3

    ഇത് എപ്പോഴാണ് കഴിക്കേണ്ടത് വെറും വയറ്റിലാണോ

  • @afthabashab9965
    @afthabashab9965 3 місяці тому +1

    Boysn kodukamo

  • @Fazeela-hs2rs
    @Fazeela-hs2rs 3 місяці тому +1

    ഇത് കുടിച്ചാൽ വണ്ണം വെക്കോ

  • @SudhamaniT
    @SudhamaniT 3 місяці тому +2

    ഇതു ഉണ്ടാക്കി വെച്ചാൽ ഫ്രിഡ്ജിൽ വെക്കാതെ പുറത്ത് വെച്ചാൽ കേടാകുമോ 3ദിവസത്തേക്ക് പുറത്ത് വെക്കാൻ പറ്റില്ലേ ❤️😘

  • @jijijoy7138
    @jijijoy7138 3 місяці тому +1

    ഇത് എപ്പോഴാണ് കഴി ക്കേണ്ടത് മറുപടി തരണെ