ഷുഗർ 400ൽ നിന്ന് 100ൽ എത്തും റാഗി,ഉലുവ, ചെറുപയർ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ/Ragi Recipe.

Поділитися
Вставка
  • Опубліковано 16 жов 2023
  • ഷുഗർ 400ൽ നിന്ന് 100ൽ എത്തും റാഗി,ഉലുവ, ചെറുപയർ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ/Ragi Recipe.
    #ragirecipes #weightloss #fenugreekrecipe #easybreakfast #cherupayar #uluvarecipe #quick #weightlossrecipe #tastyrecipe #diabeticfriendlyrecipe #sugar #jobysdreamworld #cookingathome #indianfood #keralafood #recipes #cookingvideo #malayalamcookingvideo #keralafoodie #healthyfood #easybreakfast

КОМЕНТАРІ • 179

  • @user-ht1ze6vj9m
    @user-ht1ze6vj9m 9 місяців тому +16

    നല്ലൊരു വീഡിയോ ആയിരുന്നുവളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് ഷെയർ ചെയ്തത്

  • @allvibes9391
    @allvibes9391 9 місяців тому +35

    രാഗിയും ഉലുവയും ചെറുപയറും എല്ലാം ആരോഗ്യത്തിന് നല്ലതാണ് ഇങ്ങനെ ഒരു വീഡിയോ ഷെയർ ചെയ്തതിന് ഒത്തിരി താങ്ക്സ്

    • @sreekaladas970
      @sreekaladas970 9 місяців тому +2

      ഷുഗർ നോർമൽ ആണെങ്കിൽ ഇങ്ങനെ കഴിച്ചാൽ ഷുഗർ വല്ലാതെ കുറഞ്ഞു പോകില്ലേ

  • @Vijay-ls9eq
    @Vijay-ls9eq 9 місяців тому +8

    kolatto tasty and yammy recipe ragiyom ulavaum nalla healthy recipe anu thanks for share

  • @hehhdhdhhehe2628
    @hehhdhdhhehe2628 9 місяців тому +9

    Super video
    Try cheyannam
    Adi poli ayittund ❤❤❤

  • @raynajestin8420
    @raynajestin8420 9 місяців тому +6

    Useful recipe... Will try

  • @user-hy7tg7pp7b
    @user-hy7tg7pp7b 9 місяців тому +10

    അടിപൊളി റെസിപ്പി ആണല്ലോ shugarukarkk അടിപൊളി ആണ്

  • @sureshoachira3573
    @sureshoachira3573 Місяць тому +3

    വണക്കം അടിപൊളി റെസിപ്പി 👍

  • @jameelaabubakar1954
    @jameelaabubakar1954 14 днів тому +1

    ഞാൻ ഉണ്ടാക്കി നോക്കും വീഡിയോ വളരെ നന്നായിട്ടുണ്Super

  • @vijayalekshmikumar3059
    @vijayalekshmikumar3059 2 місяці тому +15

    കാര്യങ്ങൾ നന്നായി പറഞ്ഞു. കുറച്ചു കൂടി ചുരുക്കി വ്യക്തമാക്കിയാൽ നന്നായിരുന്നു

  • @jomolabraham9682
    @jomolabraham9682 8 місяців тому +2

    സൂപ്പർ റെസിപ്പി ആരോഗ്യപ്രദം

  • @lathikasvlog5616
    @lathikasvlog5616 Місяць тому +6

    നല്ല ഒരു റെസിപ്പി ഞാനൊന്നു തിരിച്ചും

  • @appu6156
    @appu6156 9 місяців тому +5

    Raggi, uluva, cherupayar, ellam koodae ulla this recipe super, tasty too , definitely try cheyum 👌👌

  • @wadisan7422
    @wadisan7422 9 місяців тому +7

    Nalla healthy recipe.iniyum ithupolulla videos pratheekshikkunnu

  • @KIDSTRIALS
    @KIDSTRIALS 9 місяців тому +3

    സൂപ്പർ ✅

  • @shanibamohamed813
    @shanibamohamed813 8 місяців тому +7

    അടിപൊളി...ഞാൻ തീർച്ചയായും ഉണ്ടാകും

  • @shynadevaraj9164
    @shynadevaraj9164 8 місяців тому +1

    Definitely will try

  • @Asheasykitchen
    @Asheasykitchen 9 місяців тому +5

    Really superb dear 👍

  • @ashithaaneesh298
    @ashithaaneesh298 9 місяців тому +8

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി പറഞ്ഞു തന്നുന്നു . അടുത്ത വീഡിയോ സിനായി കാത്തിരിക്കുന്നു

  • @sridevisridevi7438
    @sridevisridevi7438 8 місяців тому +1

    Avasanam cherthad fat koot um
    Tasty

  • @SeenathHassan-rn4ee
    @SeenathHassan-rn4ee 16 днів тому

    റെസിപ്പി nannayittuntu🥰

  • @lizyjozeph3880
    @lizyjozeph3880 14 днів тому

    അടിപൊളിയാണല്ലോ

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 8 місяців тому +1

    നന്നായി.

  • @RaseelaAbdulJabbar
    @RaseelaAbdulJabbar 8 місяців тому +3

    സൂപ്പർ👍

  • @sabeenac.i4077
    @sabeenac.i4077 9 місяців тому +44

    റാഗിയും ചെറുപയറും ഉലുവയും ഈ രീതിയിൽ തയ്യാറാക്കി കഴിച്ചാൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്.. തീർച്ചയായും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ

  • @encepesallinone
    @encepesallinone 8 місяців тому +3

    good information...

  • @suharak5301
    @suharak5301 8 днів тому

    Try cheyyanam

  • @cissammap.j4892
    @cissammap.j4892 6 днів тому

    Good recipe congratulations

  • @asmaibrahim5423
    @asmaibrahim5423 9 місяців тому +3

    Suuper

  • @thankammajames
    @thankammajames 8 місяців тому +2

    👍ഗുഡ്

  • @ragafashions995
    @ragafashions995 9 місяців тому +5

    Will try this recipe. Easy way showed to prepare. Variety recipe. Well prepared. Good sharing

    • @lelithabai6430
      @lelithabai6430 Місяць тому

      Madam ithinnte yoke. Preparation n
      Nannyin Thane kanikaam. .namukokr chdrpam mithal. Heyhukahum kodukum cheyth lrichahahM unda)lo

    • @lelithabai6430
      @lelithabai6430 Місяць тому

      Nalla recejli yanith njan forein ulla oru sarim addrhsybinte ammachiyumayi ithupole chat cheytunnundi sadyamlkkd ravile moonj manivare yoke ipol vayyathay laksheu avR ipozhj? Nerate va!u rnikulls food feccekle laran+j thalru

  • @susheelabhambri9427
    @susheelabhambri9427 Місяць тому

    Nallad aan 👍

  • @aneenaanimol6562
    @aneenaanimol6562 9 місяців тому

    Raagi kondulla variety ayittulla recipe Anu enthayalum taste ayirikkum undakkunnath kandappol thanne kothy ayi definitely I will try

  • @sheelask4543
    @sheelask4543 9 місяців тому +1

    Ragi recipe valare nannayitundu, ellavarkum upakarapradham aya video nannai present cheythu

  • @bindusatheesh3032
    @bindusatheesh3032 8 місяців тому +15

    ഇത് അരച്ച് അരിച്ചെടുത്തില്ലേൽ എന്താ കുഴപ്പം 😮
    കുഞ്ഞുങ്ങൾക്കല്ലേ അരിച്ചെടുക്കേണ്ടതുള്ളു; എന്റെ ഒരു സംശയമാണേ...

  • @beenajacob1878
    @beenajacob1878 Місяць тому +1

    Super Recepy

  • @bharathyvenugopl7217
    @bharathyvenugopl7217 26 днів тому

    Super recipe👌

  • @rqmedia2020
    @rqmedia2020 9 місяців тому +4

    Variety recipe. Oluva cherthu kanditilla.👍👍

  • @maryettyjohnson6592
    @maryettyjohnson6592 9 місяців тому +3

    Hi mam, very good recipe . Thank u mam. I shall try this recipe

  • @sugathanpanicker7997
    @sugathanpanicker7997 8 місяців тому

    Nice 👍

  • @YELLOW_LEAF
    @YELLOW_LEAF 9 місяців тому +1

    healthy and diabetic friendly ragi recipe, thengapal , cherupayar oke cherth ilaki yojipich nalla kurukiyedutha nalloru recipe

  • @user-co7of2zx2g
    @user-co7of2zx2g 8 місяців тому +2

    Supar ❤

  • @SureshKumar-pl5bv
    @SureshKumar-pl5bv 9 місяців тому +1

    Super

  • @jayaspillai8772
    @jayaspillai8772 Місяць тому +1

    First time la njan e vedio kanunnathe. Super

  • @safarulhaq6954
    @safarulhaq6954 8 місяців тому +4

    ശർക്കര ഷുഗറും നെയ്യ് cholesterol കൂട്ടാനും സഹായിക്കും

  • @parvatianilkumar5287
    @parvatianilkumar5287 9 місяців тому +5

    Cherupayar ragi combination nalla healthy aanu Njan undakarund ithupole

  • @sherlyjenesh5670
    @sherlyjenesh5670 8 місяців тому +1

    Super healthy food

  • @marymt3238
    @marymt3238 8 місяців тому +1

    Nice

  • @unnisasi5645
    @unnisasi5645 9 місяців тому +8

    Wow looks so delicious. Well explained and presented. Each segment is well shown and referenced with appropriate subtitles. Easily available ingredients and easy to prepare

  • @jayaspillai8772
    @jayaspillai8772 Місяць тому +4

    Diabetic patients ne super. I will try ok

  • @ajithasudharmajan9868
    @ajithasudharmajan9868 3 місяці тому +1

    Sugar patients nu vendi undakkiya food il sarkarayum kismiss um cherthallo?

  • @amazingworld7803
    @amazingworld7803 9 місяців тому +4

    Really nice video n way of presentation dear.... Keep going n best wishes on ur journey ahead.... Main attraction of ur video is ur video's quality.... Just awesome... Really lovee it!!💕

  • @mayasaraswathy1106
    @mayasaraswathy1106 9 місяців тому

    Thanku dear subscribed

  • @user-ql2fw4ey7p
    @user-ql2fw4ey7p 9 місяців тому

    Good

  • @chithrumeloth6116
    @chithrumeloth6116 Місяць тому +2

    Sharkkara ittal sugar koodulle madam

  • @sharathr4235
    @sharathr4235 2 дні тому

    ,👌

  • @kunjumolsabu700
    @kunjumolsabu700 8 місяців тому

    👌👌

  • @jacobgeorge1334
    @jacobgeorge1334 8 місяців тому +1

    Do you have any evidence based studies or research regarding this combination. Any side effects can you explain. Or this one you just made it in your kitchen

  • @sobhanapm4617
    @sobhanapm4617 8 місяців тому +27

    എന്തിനാണ് അരിക്കുന്നത്,റാഗിയിലും നാളികേരത്തിലേയും fibreമുഴുവൻ പോയില്ലേ?

    • @Anna20257
      @Anna20257 8 місяців тому +1

      ശരിയാണ്. അരിക്കരുത്

  • @rishanr8726
    @rishanr8726 9 місяців тому +1

    Eppol sugar onnum illathavar aayi aarumilla. Eth valare useful aayittund. Njan undakki nokkum

  • @thouse1319
    @thouse1319 9 місяців тому +2

    Orupad poshaga gunangalulla ragiyum cherupayarum uluvayum kondulla recipe valare nannayittund. Theerchayayum ithupole undakki nokkanam

  • @user-zy8jg3ls9f
    @user-zy8jg3ls9f 21 день тому +1

    thankyou

  • @user-zh8vm8ul8l
    @user-zh8vm8ul8l 13 днів тому

    Super kadi water

  • @user-rf5mw4mc5w
    @user-rf5mw4mc5w 9 місяців тому +2

    ❤❤❤

  • @kunhilekshmikrishna787
    @kunhilekshmikrishna787 8 місяців тому

    Thank you

  • @Lathiob
    @Lathiob 9 місяців тому +1

    Very healthy food thanks

  • @lissysuppergrace8887
    @lissysuppergrace8887 9 місяців тому +3

    Super 👍👍🙏🏻

  • @rajeshar3063
    @rajeshar3063 8 місяців тому +9

    ഇതിൽ ശർക്കര ചേർത്താൽ ഷുഗർ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ

  • @surajanayar
    @surajanayar 8 місяців тому +1

    Kuravu podichuvachituAthilninnu randomoonno spoon eduthu kurukunnathanu nallathu ellenkil thavidu nashtappedum

  • @vijayalekshmivenugopal2085
    @vijayalekshmivenugopal2085 Місяць тому +1

    രാഗി അരച്ച് അരിച്ചു എടുക്കാം തേങ്ങ വേറെ അരച്ച് ചേർക്കാം അപ്പോൾ ടീങ്ങായിലെ ഫൈബർ നഷ്ടമാവില്ല നല്ലൊരു റെസിപ്പി ആണ് സുഗറുള്ളവർ ഉപ്പിട്ട് കഴിക്കണം

  • @valsalanair9504
    @valsalanair9504 8 місяців тому

    Try ചെയ്തു നോക്കട്ടെ.. എന്നിട്ടു അഭിപ്രായം പറയാം ട്ടോ... കണ്ടിട്ട് ഇഷ്ടായി 👌👌👌❤❤

  • @SreekalaSunil-vr1iv
    @SreekalaSunil-vr1iv 9 місяців тому +2

    ട്രൈ cheyyum

  • @gourisp7528
    @gourisp7528 Місяць тому +2

    ഷുകർ ഉള്ളവർക്കു ശർക്കര പറ്റുമോ

  • @padminiku8314
    @padminiku8314 Місяць тому

    Good .....

  • @noufalhussainnoufal9093
    @noufalhussainnoufal9093 9 місяців тому +1

    Ragi uluva cherupayar payasam

  • @mayadevi3690
    @mayadevi3690 8 місяців тому +6

    ഈ ഭക്ഷണ കൂട്ട് കണ്ടപ്പോൾത്തന്നെ അതി ന്റെ ഗുണസമ്പന്നത മനസ്സിലായി, എന്റെ അഭിപ്രായം റായിയുടെ കൂടെ തേങ്ങഅരയ്ക്കാതെ പായസം ഉണ്ടാക്കുന്ന പോലെ ഒന്നാം പാലും രണ്ടാം പാലും എടുത്ത് ഒന്നാം പാല് വാങ്ങാൻ നേരത്ത് ചേർത്താൽ സ്വാദിഷ്ടവും ആരോഗ്യദായകവുമായിരിക്കില്ലേ തേങ്ങാ ചൂടാക്കുമ്പോൾ ദോഷകരമായ അവസ്ഥയാകില്ലേ?

    • @ramaninair8816
      @ramaninair8816 25 днів тому

      But addi.g jaggery will increase e ur sugar

  • @fathimayasikku5743
    @fathimayasikku5743 8 місяців тому +2

    Supper idea

  • @Luckpinterest
    @Luckpinterest Місяць тому

    ഞാൻ തീർച്ചയായും നാളെ ഉണ്ടാകും tnkuuuu🥰🥰🥰🥰

  • @susammathomas9996
    @susammathomas9996 8 місяців тому +4

    ഇതിൽ ശർക്കര ചേർത്താൽ ഷുഗർരോഗികൾ എങ്ങനെ കഴിക്കും?

  • @reethapaulose5049
    @reethapaulose5049 Місяць тому

    Sweet cherthal suger patient pattumo

  • @ahzacreation3716
    @ahzacreation3716 9 місяців тому

    RAGI DAILY BAKSHANATHIL ULPEDUTHIYA NTHAYALUM THADI KURAYUM EXCERSICE CHEYANAM

  • @shaiha4981
    @shaiha4981 8 місяців тому +2

    Best shukar kurayan sharkara

  • @suvarnakumarys9723
    @suvarnakumarys9723 8 місяців тому +20

    അത് അരി ച്ചപ്പോൾ തന്നെ അതിന്റെ പകുതി ഗുണം പോയി

    • @SuperAbebaby
      @SuperAbebaby 8 місяців тому

      പൊട്ടത്തരം. കുതിർത്തു കഴിഞ്ഞു കഴുകണ്ട

  • @ppadmu9376
    @ppadmu9376 8 місяців тому +1

    Madhuram. Cherthal.. sugar. Kudukayille

  • @vasanthimv5770
    @vasanthimv5770 8 місяців тому

  • @yummy2250
    @yummy2250 9 місяців тому +3

    റാഗിയും ഉലുവയും ചെറുപയറും ചേർത്തുള്ള വിഭവം വണ്ണം കുറയ്‌ക്കാൻ അത്യുത്തമമാണ്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം

    • @minijoshey1684
      @minijoshey1684 9 місяців тому +1

      അടിപൊളി റെസിപ്പി

    • @muraleedharanv2091
      @muraleedharanv2091 8 місяців тому

      Sper. 👍 ഇത്തരത്തിലുള്ള videos തുടർന്നും പ്രതീക്ഷിക്കുന്നു

  • @sallyabraham922
    @sallyabraham922 8 місяців тому +1

    ഞാൻ എന്നും ഡിന്നർ എങ്ങനെയാണ് കഴിക്കുന്നത്‌ ഉപ്പ് ചേർത്ത്

  • @sinan3901
    @sinan3901 8 місяців тому

    👍👍👍👍

  • @thanglisht2154
    @thanglisht2154 8 місяців тому

    Aiyoo...eee non stop chalapula running comentry atop cheiyuu

  • @MalihabiMalihabiTp
    @MalihabiMalihabiTp 6 місяців тому

    👍

  • @Dilluspace
    @Dilluspace 8 місяців тому

    Talkative

  • @user-il8fs3jv8o
    @user-il8fs3jv8o 8 місяців тому

    ഇതിൽ പഞ്ചസാരയോ ശർക്കരയോ ചേർത്താൽ ഷുഗർ കുറയുമോ

  • @user-hk7ou5ex5n
    @user-hk7ou5ex5n Місяць тому

    👍👌
    8:54

  • @user-gx2fx6qm1w
    @user-gx2fx6qm1w 10 днів тому

    Goodraseepe

  • @rejuknpykarunagappally4613
    @rejuknpykarunagappally4613 Місяць тому +2

    എല്ലാം കൊള്ളാം ഔഷധഗുണത്തെ തകർക്കുന്ന പ്ലാസ്റ്റിക് തവി അല്ലെങ്കിൽ പെയിന്റ് ചെയ്ത മരത്തവി ഇളക്കാൻ ഉപയോഗിച്ചത് ഒട്ടും ശെരിയായില്ല.. അത് ഉപയോഗിച്ചതിലൂടെ വിഷമാക്കി മാറ്റി

  • @sreedevibabu7703
    @sreedevibabu7703 3 місяці тому

    ഷുഗർ ഉള്ളവർക്കു മധുരം ചേർക്കാമോ

  • @user-mk7mx1ye1m
    @user-mk7mx1ye1m 8 місяців тому

    Very Good. Theerchayayum Cheythu Nokkum. Marunnu Kazhichu Njan Maduthu.

  • @jayanthyrajaram3841
    @jayanthyrajaram3841 16 днів тому

    ഷുഗർ കുറക്കാനുള്ളതിൽ മധുരം ചേർക്കാമോ.

  • @tahirakhan1805
    @tahirakhan1805 Місяць тому +1

    എനിക്ക് 36വയസ് ഉണ്ട് ഷുഗർ 260.ഉണ്ട് ഷുഗർ വന്നിട്ട് നല്ലത് പോലെ മെലിഞ്ഞു പോയി enni തടി വയ്ക്കാൻ എന്ത് ചെയ്യണം

  • @marykuttykuriakose7041
    @marykuttykuriakose7041 8 місяців тому +1

    Super God bless you 🙏🙏🙏🙏🙏🌹🌹

  • @rosammamathew2919
    @rosammamathew2919 10 днів тому

    : നേരത്തെ കണ്ടതാ ഇപ്പോൾ ഒന്നുകൂടി കണ്ടു.