Psalms 91 | Sangeerthanagal 91 | സങ്കീർത്തനങ്ങൾ 91 | Poc Bible malayalam

Поділитися
Вставка
  • Опубліковано 12 вер 2024
  • For the Greater Glory of God
    Audio: poc bible malayalam
    ____________________________________________
    സങ്കീർത്തനങ്ങൾ 1-10
    • Psalms 1-10 | Sangeert...
    ____________________________________________
    സങ്കീർത്തനങ്ങൾ 11-20
    • Psalms 11-20 | Sangeer...
    ____________________________________________
    സങ്കീർത്തനങ്ങൾ. 21-30
    • Psalms 21-30 | Sangeer...
    ____________________________________________
    സങ്കീർത്തനങ്ങൾ 31-40
    • Psalms 31-40 | sangeer...
    ____________________________________________
    സങ്കീർത്തനങ്ങൾ 41-50
    • Psalms 41-50 | sangeer...
    ____________________________________________
    സങ്കീർത്തനങ്ങൾ 51-60
    • Psalms 51-60 | sangeer...
    ____________________________________________
    സങ്കീർത്തനങ്ങൾ 61-70
    • Psalms 61-70 | Sangeer...
    ____________________________________________
    #Sangeerthanagal #pocbiblemalayalm #Psalms91 #Godsprotection
    #mother_of_christ #For_the_Greater_Glory_of_God #അമ്മയിലൂടെ_ഈശോയിലേക്ക്

КОМЕНТАРІ • 355

  • @rajiraju5695
    @rajiraju5695 Місяць тому +4

    കർത്താവായ യേശുവെ എൻ്റെ നടുവിൻ്റെ വേദനയും വയറിൻ്റെ അകത്തെ അസസ്ഥതയുപൂർണ്ണമായും മാറ്റി തരണമെ

  • @user-eb7tn1bb9w
    @user-eb7tn1bb9w Місяць тому +2

    യേശുവേ ഞങ്ങളിൽ കനിയേണമേ 🙏🏼 ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിച്ച് അങ്ങിലുള്ള ഞങ്ങളുടെ ആശ്രയത്തെ വർധിപ്പിക്കേണമേ 🙏🏼

  • @arockryderz
    @arockryderz Місяць тому +4

    ഈശോയേ എൻ്റെ മകൻ്റെ വയറിൻ്റെയു നെഞ്ചിൻ്റെയും തൊണ്ടയുടെയും മൂക്കിൻ്റെ അലർജി രോഗവും ശ്വാസകോശ രോഗവും മാറ്റി തരണമേ🙏🙏🙏

  • @mukeshkrishnakrishna6850
    @mukeshkrishnakrishna6850 3 місяці тому +8

    എന്റെ കർത്താവെ എന്റെ ഭാര്യയെ കാത്തോളനമേ

  • @JyothiC-i9g
    @JyothiC-i9g День тому

    എന്റെ ഈശോയെ എന്റെ അമ്മയുടെ സർജറി നടക്കുക ആണ് അവിടന്ന്
    കാത്തു കൊള്ളണമേ
    ആമേൻ 🙏🙏🙏

  • @albinmathew1957
    @albinmathew1957 3 місяці тому +5

    ഞങ്ങളുടെ കുടുംബത്തിൽ ദൈവവിശ്വാസവും ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുക കുടുംബ കലഹം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക

    • @Rollx-kw5ve
      @Rollx-kw5ve 2 місяці тому

      ഈശോയെ മക്കൾക്ക് നല്ല സ്വഭാവം കൊടുക്കണമെ . എൻ്റെ മോളുടെ അസുഖം മാറ്റി തരണമെ, എൻ്റെ പഠിക്കാനുള്ള ബുദ്ധിയും, മനസ്സും കൊടുക്കണമെ കർത്താവെ അവരെ അനുഗ്രഹിക്കണമെ ആമ്മേൻ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി🙏🙏🙏❤❤❤🌹🌹🌹✝️✝️✝️

  • @mywo2749
    @mywo2749 12 днів тому

    Joli thadasam Poornamayi mattitharaname Amen Amen Amen Amen🙏🙏🙏🙏

  • @hennaleohennaleo1818
    @hennaleohennaleo1818 2 дні тому

    എന്റെ ഈശോയെ എന്റെ മോന്റെ ഇടവിട്ടുള്ള പനിയും ചുമയും കഫംകെട്ടും മാറ്റി അവനെ അനുഗ്രഹിക്കണേ... അവനു ഇമ്മ്യൂണിറ്റിപവർ കൊടുത്തു അനുഗ്രഹിക്കണേ കയ്യ് വിടല്ലേ ദൈവമേ 😢🙏🏼🙏🏼🙏🏼

  • @babyantony8529
    @babyantony8529 Рік тому +22

    ഈശോയെ എന്റെ ഈ ദിവസത്തെ എല്ലാ കാര്യങ്ങളിലും കുട്ടായിരിക്കണമേ .❤❤❤

  • @JincyJhonson-m1l
    @JincyJhonson-m1l 17 днів тому +1

    Eesoye manasu novikkunna orupaadu manushyar karanam theere sahikkan pattunnilla Appa upekshikkalley🙏🙏🙏🙏 eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum rakshikkanamey🙏🙏🙏🙏 eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe🙏 kakkaney🙏🙏🙏🙏🙏🙏🙏

  • @raphaelpo2482
    @raphaelpo2482 2 роки тому +26

    കർത്താവായ ദൈവത്തെ
    ഞാൻ നിത്യവും സ്തുതിക്കുന്നു
    [ ആമേൻ, ആമേൻ, ആമേൻ, ]

  • @JincyJhonson-m1l
    @JincyJhonson-m1l 17 днів тому +1

    Eesoye🙏🙏🙏🙏 kunjumakkale chettane ella aapathil ninnum rogangalil ninnum dhushtarupikalil ninnum sapavakkukalil ninnum pakarchavyadhikalil ninnum rakshikkanamey🙏🙏🙏🙏🙏🙏

  • @SheebaAnil-qk6cy
    @SheebaAnil-qk6cy 16 днів тому +2

    എന്റെ മകളുടെ കുഞ്ഞിനെ ഞങ്ങളുടെ അടുത്ത് വിടുവാനുള്ള കൃപ എന്റെ മരുമകനും കൊടുക്കുവാൻ വേണ്ടി prarthikknam😘

  • @manuk9041
    @manuk9041 2 роки тому +7

    കർത്താവെ മനസ് നൊന്ത് വിളിക്കുകയാ എന്റെ കർത്താവിനെ എന്റെ പൊന്നുമോന് പനിയും ഒകെ ആയിട്ട് വയ്യ കർത്താവെ എന്റെ ദേവമ്മേ എന്റെ മോനെ കർത്താവിന്റെ തണലിൽ ചേർത്ത് പിടിക്കണമേ അത്ഭുതം കാണിക്കണമേ ആമേൻ

  • @maryav3881
    @maryav3881 2 роки тому +44

    എന്റെ ഈശോയെ എന്റെ മക്കൾക്കു പഠനം നല്ലരീതിയിൽ നടക്കാനും പരീക്ഷ എളുപ്പമാകുന്നതിനും അവിടുത്തെ അനുഗ്രഹം ഉണ്ടാവണേ പിതാവേ 🙏

    • @vijeshvijayan8780
      @vijeshvijayan8780 Рік тому +1

      😅😮😅😮😅😮😮😮😮😮😅😮😮😅😮😮😮😮😮😅😅😮😮😮😮😅😮😅😮😅😮😮😮😅😮😮😮😮😮😮😮😮😮😅😮😮😮😅😮😮😅😮😮😮😮😮😮😅😮😅😅😮😮😮😮😮

  • @JincyJhonson-m1l
    @JincyJhonson-m1l 19 днів тому +1

    Yesuvinte namathil manasinte aswasthathakal bhayangal sareerathinte rogangal sleep disturbance makkaleyorthulla tension aapathu varumonnulla bhayangal vedhanippikkunna manushyaril ninnum sapavakkukalil ninnum vannittulla bhayangal muzhuvanaayum mattitharaney🙏🙏🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏🙏🙏🙏 eesoye kunjumakkale chettane ella aapathil ninnum pakarchavyadhikalil ninnum rogangalil ninnum dhushtarupikalil ninnum apakadangalil ninnum rakshikkanamey🙏🙏🙏🙏🙏🙏

  • @manomanimanomani7909
    @manomanimanomani7909 23 дні тому +1

    കർത്താവെ എന്റെ കഴുത്തിന്റെ വേദന മാറ്റിതരണമേ

  • @soumya.s2045
    @soumya.s2045 Рік тому +10

    Amen ഈ വചനത്തിനുമേൽ ഞങ്ങൾക്ക് ഞങ്ങളുടെ ഭവനത്തെയും ഞങ്ങളെയും കാത്തു സംരക്ഷിക്കേണമേ ആപത്ത് അപകടങ്ങളിൽ നിന്നും വീഥികൾ പല ഭീതികളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണേ എന്ന് ദൈവനാമത്തിൽ പ്രാർത്ഥിക്കുന്നു കരങ്ങള ഞങ്ങളെ മുദ്ര തള്ളിക്കണമേ യേശുവിന് നാമത്തിൽ ആമേൻ സ്തോത്രം യേശുവേ നന്ദി

  • @sheenajamanikandan9662
    @sheenajamanikandan9662 2 місяці тому +4

    അപ്പ എന്റെ ഭർത്താവിന് ഇപ്പോൾ പെട്ടെന്ന് തുടങ്ങിയ വയറുവേദന മാറ്റിത്തരാണമേ ആമേൻ 🙏🙏

  • @leelammavarghese6030
    @leelammavarghese6030 Рік тому +6

    എന്റ കർത്താവേ കുഞ്ഞുമക്കളെ അനുഗഹിക്കണമേ 🙏🙏🙏🙏🙏

  • @daisypaul7828
    @daisypaul7828 2 роки тому +13

    കപ്പൽ യാത്രക്കൊരുങ്ങുന്ന ഞങ്ങളുടെ മകനെ കാത്തു രക്ഷിക്കേണമേ... 🙏

  • @johnccherian9189
    @johnccherian9189 27 днів тому +1

    ആമേൻ

  • @manuk9041
    @manuk9041 2 роки тому +8

    കർത്താവെ എന്റെ മോന് വേണ്ടി ഒന്ന് കണ്ണ് തുറക്ക് ന്റെ കർത്താവെ എന്റെ പോന്നിന്റെ കറച്ചില് കാണാൻ പറ്റുന്നില്ല യേശുവേ മനസ് നൊന്ത് വിളിക്കുക ന്റെ യേശുവിനെ ന്റെ മോനെ എല്ലാം രോഗങ്ങളിൽ നിന്നും എല്ലാം ദുഷ്ട്ട ശക്തികളിൽ നിന്നും വിടുവിച്ചു മഹത്വ പെടുത്താണമേ ന്റെ കർത്താവെ ഈ പ്രാർത്ഥന കേട്ടു അലിവ്ണ്ടാകണമേ ആമേൻ

  • @home6936
    @home6936 11 місяців тому +9

    ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന 🙏🙏🙏

  • @Bindu224
    @Bindu224 3 місяці тому +2

    കർത്താവേ വിദേശത്തായിരിക്കുന്ന എൻ്റെ മകനെ സംരക്ഷിച്ചു കൊള്ളണേ അസുഖങ്ങളൊന്നും വരല്ലേ

  • @marypg9044
    @marypg9044 18 днів тому +1

    Amen🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @sojasanthosh4386
    @sojasanthosh4386 4 місяці тому +1

    ഈശോയെ.. രോഗികളോട് കരുണ കാണിക്കണേ 🙏യേശുവേ നന്ദി.. യേശുവേ സ്തുതി. യേശുവേ ആരാധന 🙏

  • @leelakutty5911
    @leelakutty5911 Рік тому +8

    യേശുവേ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു 🙏🙏

  • @valsarajraju1252
    @valsarajraju1252 2 місяці тому +1

    യേശുവേ, മാഷിന്റെ മോനെ പൂർണമായ സൗഖ്യം നൽകേണമേ, എന്റെ ചേട്ടനെ വേഗം സുഖപ്പെടുത്തേണമേ, ചുമ വരാതെ നോക്കണമേ ആമ്മേൻ

  • @user-hb3mx1sx6h
    @user-hb3mx1sx6h 8 місяців тому +3

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബം നിന്റ കാവലിൽ ആയിരിക്കേണമേ

  • @amruthadas2215
    @amruthadas2215 2 місяці тому +2

    എന്റെ മക്കൾ ദൈവവിശ്വാസം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏 അവരെ സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു😭😭😭 എന്റെ കടങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ 😭😭😭 ആമേൻ 🙏🙏 ഞാൻ അനുഭവിക്കുന്ന വേദനയിൽ നിന്ന് എനിക്ക് ഒരു വിടുതൽ ഉണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കുന്നു 😭😭😭😭 ആമേൻ ഹല്ലേലൂയാ ഹല്ലേലൂയാ 🙏🙏

  • @lifewithmusic20
    @lifewithmusic20 Місяць тому

    കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ,എന്നോടൊപ്പം ഉണ്ടായിരിക്കേണമെ

  • @abhiramiskumar7058
    @abhiramiskumar7058 2 місяці тому +3

    കർത്താവായ ഈശോയെ അവിടത്തെ വചനങ്ങൾ മനസ്സിലാക്കാനും അത് പാലിച്ച് ജീവിക്കാനും ഒരു അക്രൈസ്തവനായ എന്നെ അഭിഷേകം ചെയ്യണമേ .... ആമേൻ . എന്റെ ജീവിത സാഹചര്യങ്ങൾ വളരെ മോശമാണ്. രണ്ട് പെൺ മക്കളുള്ള എനിക്ക് അവർക്കുവേണ്ടി ഒന്നും കരുതുവാൻ ഇതുവരെ ആയിട്ടില്ല. കട ബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പ്രതികൂല ഭൗതിക ചുറ്റുപാടുകളുമായി മാനസിക പിരിമുറുക്കത്തിൽ കഴിയുന്ന എന്നേയും കുടുംമ്പത്തേയും കർത്താവേ ... അവിടുത്തെ തിരുകൈകളാൽ ഉയർത്തേണമേ.... ആമേൻ .

  • @aleykuttybabu3543
    @aleykuttybabu3543 Місяць тому

    Esoye ennayum ente kudumpatheyum nite thirukaragalil samarpikunnu amean 🙏🙏🙏🌹🌹

  • @Subin-Sandy.
    @Subin-Sandy. Місяць тому +1

    യേശുവേ അനുഗ്രഹിക്കേണമേ 🙏🏻

  • @bijukunjumon2078
    @bijukunjumon2078 Рік тому +1

    എന്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aleykuttybabu3543
    @aleykuttybabu3543 Рік тому +1

    Jeasus ennaum entea kudumpathayum kathukollanamemean🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JincyJhonson-m1l
    @JincyJhonson-m1l 8 місяців тому +2

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 7 місяців тому +2

    Viswasikkunnu yesuve🙏🙏🙏🙏 Daivathinu onnum asaadyamalla Luke. 1:37

  • @JincyJhonson-m1l
    @JincyJhonson-m1l 7 місяців тому +1

    Yesuve🙏🙏🙏🙏 karunayayirikkanamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum rogangalil ninnum Kakkaney eesoye🙏🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏

  • @mywo2749
    @mywo2749 18 днів тому

    യേശുവേ എന്റെ ജോലി thadasam mattitharaname Amen Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 8 місяців тому +2

    Eesoye vedhanippikkunna manushyaril ninnum manushyarude sathruthayil ninnum saapavaakkukalil ninnum Kakkaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏 eesoye veettilthe aswasthathakal Eduthumattitharumo🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 5 місяців тому +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum rogangalil ninnum Kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 5 місяців тому +2

    Yesuvinte namathil molde vomiting mattitharaney🙏 eesoye molkku sugamayittu urangan pattaney eesoye moneyum moleyum sparsikkanamey🙏 eesoye🙏🙏🙏🙏

  • @SanthoshSanthosh-nx5bt
    @SanthoshSanthosh-nx5bt 16 днів тому

    കർത്താവെ എന്റെ കുടുംബത്തെ രക്ഷിക്കണമേ. ആപത്തിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.... 🙏🏻🙏🏻🙏🏻❤❤❤

  • @user-sy5jn2du5s
    @user-sy5jn2du5s 2 місяці тому

    യേശുവേ വിദേശത്തു ജോലിചെയ്യുന്ന എന്റെ മകന് താങ്ങും, തണലുമായ് എപ്പോഴും അവനോടുകൂടി അവിടുത്തെ അരൂപിയെ അയക്കേണമേ. 🙏🏾.

  • @JincyJhonson-m1l
    @JincyJhonson-m1l 5 місяців тому +2

    Eesoye mole sparsikkanamey🙏 eesoye yesuvinte namathil molde vomiting mattitharaney 🙏eesoye upekshikkalley🙏 eesoye enikku onninum kazhivilla🙏 eesoye🙏🙏🙏🙏 sahayikkaney🙏🙏 eesoye angu thanna kunjumakkale angu Kakkaney eesoye kunjumakkale angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏

  • @foodstories397
    @foodstories397 3 місяці тому

    Eeshoye othiri thankzz ond ellam karayangallum pettannu sheriyaki thannathinnu eth njan orikallum marakilla 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @Baby-yz1oy
    @Baby-yz1oy 3 місяці тому

    ദൈവമേ കാത്തുകൊള്ളണമേ 🙏🙏🙏

  • @user-ms9cj8er5h
    @user-ms9cj8er5h 2 місяці тому

    Amen Amen Amen ❤🎉

  • @gamingwithharsh8557
    @gamingwithharsh8557 3 місяці тому

    കർത്താവെ എന്റെ മോനെ കാത്തുക്കൊള്ളണം 🙏🏻🙏🏻🙏🏻🙏🏻

  • @JSV11111
    @JSV11111 3 місяці тому

    Yeshuve ❤❤❤

  • @JincyJhonson-m1l
    @JincyJhonson-m1l 5 місяців тому +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏 eesoye njan cheytha thettukal ennodu kshamikkanamey eesoye kshamikkanulla anugraham tharaney🙏 eesoye ente adharakavaadathinu kavalerppeduthanamey eesoye🙏🙏🙏🙏🙏

  • @magicdreamz567
    @magicdreamz567 2 місяці тому +1

    കർത്താവെ...
    എന്റെ മകൾക്ക് പഠിക്കുവാൻ ഉള്ള കഴിവ് കൊടുത്ത് അവളുടെ എല്ലാ കഷ്ടതയിലും കൂടെനിൽക്കണേ...
    ആമേൻ ആമേൻ ആമേൻ

  • @JincyJhonson-m1l
    @JincyJhonson-m1l 7 місяців тому +1

    Thank God. Very powerful very healing prayer🙏🙏🙏🙏🙏 eesoye🙏🙏🙏🙏🙏🙏

  • @aswinim5452
    @aswinim5452 4 місяці тому

    Eshoye nanjale anuhrakinae

  • @JincyJhonson-m1l
    @JincyJhonson-m1l 5 місяців тому +3

    Eesoye kunjumakkale nalla aarogyathil um aayusilum valarthaan🙏🙏🙏🙏 anugrahikkamamey🙏🙏🙏🙏

  • @rkuttappan2622
    @rkuttappan2622 10 місяців тому +1

    കർത്താവെ എൻ്റെ കുഞ്ഞു മകന്റെ ഹൃദയ സംബന്ധമായി അന്നുംഖംമാറ്റിത്തണമെയ് പ്രാർത്ഥിക്കുന്നു കർത്താവെ ആമേൻ ആമേൻ ആമേൻ❤❤❤❤❤❤

    • @geethaashok5966
      @geethaashok5966 7 місяців тому

      കർത്താവു സുഖപ്പെടുത്തും ഞനും prarthikam🙏🏻🙏🏻🙏🏻🙏🏻

  • @JincyJhonson-m1l
    @JincyJhonson-m1l 7 місяців тому +1

    Eesoye🙏🙏🙏 viswasikkunnu yesuve🙏🙏🙏🙏

  • @ptantony3895
    @ptantony3895 8 місяців тому

    ആമേൻ🙏

  • @Adom_21
    @Adom_21 6 місяців тому

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ദേശങ്ങളിലുള്ള എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ

  • @user-po8fe5qy8z
    @user-po8fe5qy8z 4 місяці тому

    കർത്താവെ ഈ വചനം എന്റെ ജീവിതത്തിൽ എന്റെ ഹസ്ബന്റ് കുടുംബം എനിക്കെതിരെ കോടതിയിൽ വിട്ട ഡിവോഴ്സ് കേസ് പെട്ടെന്ന് നടക്കാനും അതേപോലെ അവരുടെ മറുവശം ഉള്ള പ്രവർത്തികൾ എല്ലാം വെട്ടത്ത് വരാനും അതു അവരുടെ തിരിച്ചു വരവിനായി മാറ്റനും എന്റെ ഹസ്ബന്റിന്റെ അവിഹിത വീഴ്ച്ച യിൽ നിന്ന് അതും തിരിച്ചു വരവിനായി ഇരുട്ടത് ചെയ്യുന്നവ വെളിച്ചത് കൊണ്ടു വരണേ കേസ് അനുകൂല മകനും വിജയ്ക്കുവാനും നാളത്തെ ഇന്റർവ്യൂ എല്ലാത്തിനുമായി സമർപ്പിക്കുന്നു ആമേൻ

  • @sibichenkalarickal3342
    @sibichenkalarickal3342 3 роки тому +8

    Amen 🙏🙏🙏

  • @sonaraj6907
    @sonaraj6907 11 місяців тому +3

    അത്യുന്നതൻ്റെ സംരക്ഷണത്തിൽ വസിക്കുന്നവനും
    സർവ്വ ശക്തൻ്റെ തണലിൽ കഴിയുന്നവനും
    കർത്തവിനോടു എൻ്റെ സങ്കേതവും എൻ്റെ കോട്ടയും
    ഞാൻ ആശ്രയിക്കുന്ന എൻ്റെ ദൈവവും എന്ന് പറയും
    അവിടുന്ന് നിന്നെ വേടൻ്റെ കെണിയിൽ നിന്നും
    മാരകമായ മഹാമരിയിൽ നിന്നും രക്ഷിക്കും
    തൻ്റെ തൂവലുകൾ കൊണ്ട് അവിടുന്ന് നിന്നെ മറച്ചു കൊള്ളും
    അവിടുത്തെ ചിറകുകൾക്ക് കീഴിൽ നിനക്ക് അഭയം ലഭിക്കും
    അവിടുത്തെ വിശ്വസ്തത നിനക്ക് കവചവും പരിചയും ആയിരിക്കും
    രാത്രിയുടെ ഭീകരതയെയും പകൽ പറക്കുന്ന അസ്ത്രതെയും നീ ഭയപ്പെടേണ്ടാ
    ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്ക് വരുന്ന വിനാശത്തെയും നീ പേടിക്കേണ്ട
    നിൻ്റെ പാർശ്വങ്ങളിൽ ആയിരങ്ങൾ മരിച്ചു വീണേക്കാം നിൻ്റെ വലതു വശത്ത് പതിനായിരങ്ങളും
    എങ്കിലും നിനക്ക് ഒരനർത്ഥവും സംഭവിക്കുകയില്ല
    ദുഷ്ട്ടരുടെ പ്രതിഫലം നിൻ്റെ കണ്ണുകൾ കൊണ്ട് തന്നെ നീ കാണും
    നീ കർത്താവിൽ ആശ്രയിച്ചു
    അത്യുന്നതിൽ നീ വാസമുറപ്പിച്ചു
    നിനക്ക് ഒരു തിന്മയും ഭവുക്കുകയില്ല
    ഒരനർത്ഥവും നിൻ്റെ കൂടാരത്തെ സമീപിക്കുകയില്ല്
    നിൻ്റെ വഴികളിൽ നിന്നെ കാതുപാലിക്കാൻ അവിടുന്ന് തൻ്റെ ദൂതന്മാരോട് കൽപ്പിക്കും
    നിൻ്റെ പാദം കല്ലിന്മേൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും
    സിംഹത്തിൻ്റെയും അണലിയുടെയും മേൽ നീ ചവിട്ടി നടക്കും
    യുവ സിംഹത്തെയും സർപ്പത്തെയും നീ ചവിട്ടി മെതിക്കും
    അവൻ സ്നേഹത്തിനാൽ എന്നോട് ഒട്ടി നിൽക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും
    അവൻ എൻ്റെ നാമം അറിയുന്നത് കൊണ്ട് ഞാൻ അവനെ സംരക്ഷിക്കും
    അവൻ എന്നെ വിളിച്ച് അപേക്ഷിക്കുമ്പോൾ ഞാൻ ഉത്തരമരുളും
    അവൻ്റെ കഷ്ട്ടതയിൽ ഞാൻ അവനോട് ചേർന്നു നിൽക്കും
    ഞാൻ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും
    ദീർഘായുസ്സ് നൽകി ഞാൻ അവനെ സംതൃപ്തനാക്കും
    എൻ്റെ രക്ഷ ഞാൻ അവനു കാണിച്ചു കൊടുക്കും

  • @lusiako6345
    @lusiako6345 25 днів тому

    കർത്താവെ എന്റെ മകളെ കാത്തു കൊള്ളണമെ🙏🙏🙏

  • @sajitha7987
    @sajitha7987 9 місяців тому

    എന്റ് കർത്താവായ ദൈവമേ എന്റ് അലർജി രോഗത്തേ സൗഖ്യം തരണമെ എന്റ് കുടുബത്ത് തുവൽ കൊണ്ട് പൊതിയണമെ

  • @josethayyil7681
    @josethayyil7681 2 роки тому +5

    🏠ഈശോ👍യെ, ഈവജനങ്ങൾക്കു... സ്തുതി..❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

  • @gracy3912
    @gracy3912 Місяць тому

    ഏശുവേ നന്ദി ഏശുവേ സ്തുതി ഏശുവേ ആരാധന 🙏🙏🙏

  • @aleykuttybabu3543
    @aleykuttybabu3543 11 місяців тому +1

    Praise the lord amean 🙏🏻🙏🏻🙏🏻

  • @enoshbinoy7943
    @enoshbinoy7943 Місяць тому

    എന്റെ ഈശോയെ മക്കളെ കൂട്ടായിരിക്കേണമെ

  • @varghesedas7491
    @varghesedas7491 26 днів тому

    Amen

  • @anonythycad2203
    @anonythycad2203 3 роки тому +6

    ധൈര്യമായിരിക്കുക. ദൈവം നിൻ്റെ കൂടെ തന്നെ ഉണ്ട്

  • @user-ji7zr5xi4g
    @user-ji7zr5xi4g 7 місяців тому

    Mathave aviduthe puthrande namathil nangalkkuvendi apashikkaname......

  • @JincyJhonson-m1l
    @JincyJhonson-m1l 6 місяців тому +1

    Yesuvinte namathil molde cough mattitharaney🙏🙏🙏🙏

  • @sheebashaji1418
    @sheebashaji1418 4 місяці тому

    Amen ❤❤🙏🏻🙏🏻

  • @reenarodrigueas2717
    @reenarodrigueas2717 11 місяців тому +1

    എന്റെ.കർത്താവ് എന്റെ മനസ് വല്ലാതെ വിഷമിക്കുന്നു സമാധാനം തരേണമേ

  • @sajinis8576
    @sajinis8576 2 роки тому +8

    ഈശോയേ സ്തോത്രം ഈശോയേ നന്ദി ......🙏🙏🙏🙏

  • @induvijesh
    @induvijesh 2 місяці тому

    എന്റെ കർത്താവെ എന്റെ ചുമ മറ്റേണമേ 🙏ആമേൻ

  • @soumyassundar7550
    @soumyassundar7550 Місяць тому

    എന്റെ ഈശോയെ അങ്ങ് ഞങ്ങളുടെ കൂടെ കാണേണെ 🙏🙏🙏🙏

  • @AnamikaKp-q8n
    @AnamikaKp-q8n 3 місяці тому

    Lord love you god ❤️🙏🤲

  • @rejutprejutp-vy3fe
    @rejutprejutp-vy3fe 6 місяців тому

    എന്റെ മക്കളെ സംരക്ഷിക്കണമേ കർത്താവെ നിനക്ക് സ്തുതി 🙏🙏

  • @anusharma8662
    @anusharma8662 Рік тому +2

    Without Jesus Christ 🙏 nothing in my life 🙏❤
    Love u Prabhu ❤

  • @saradham4227
    @saradham4227 Рік тому

    Amen Amen Amen Amen sthothram sthothram sthothram amen Amen Amen Amen Amen

  • @santhigopansanthigopan3260
    @santhigopansanthigopan3260 4 місяці тому

    Ente amme innnathe ee xam njan pass akane
    Enne kaividalle mathave

  • @rejanirajendran1433
    @rejanirajendran1433 Рік тому +1

    ഈശോയെ ഇന്റർവ്യൂ കഴിഞ്ഞു ജോലി കാത്തിരിക്കുന്ന എനിക്ക് ഈ ജോലി തന്നു അനുഗ്രഹിക്കണേ.. ഈശോയെ നന്ദി.. ഈശോയെ സ്തോത്രം 🙏

  • @daisydaisy2342
    @daisydaisy2342 Рік тому

    എന്റെ ഈശോയെ എന്റെ വീട്ടിലെ പൈശാചിക ശക്തികളെ മാറ്റിത്തരണമേ

  • @paulivarghese2090
    @paulivarghese2090 6 місяців тому

    ഈശോയെ എന്റെ പ്രാർത്ഥന നിയോഗം കേട്ടു അനുഗ്രഹഖ്യാമേ

  • @manuk9041
    @manuk9041 2 роки тому

    ന്റെ കർത്താവെ എന്റെ പൊന്നു മോൻ കുറെ നാളായി പനിയും ഒകെ ayit ബുദ്ധിമുട്ടുകയാണ് ആ ന്റെ പൊന്നുമോനെ എന്റെ അത്യുന്നതൻ ചേർത്ത് പിടിച്ചു എല്ലാം രോഗങ്ങളിൽ നിന്നും എല്ലാം മഹാമാരിയിൽ നിന്നും വിടുവികണമേ ന്റെ കർത്താവെ ആരുമില്ല തുണ എന്റെ e ദൈവം അല്ലാതെ ചേർത്ത് പിടിക്കണമേ ആമേൻ

  • @alphonsaaj1784
    @alphonsaaj1784 4 місяці тому

    ഈശോയേ എൻ്റെ മകൻ്റെ യാത്രയെ അനുഗ്രഹിക്കന്ന മേ ആമേൻ

  • @susanvarghese2011
    @susanvarghese2011 Рік тому +1

    എൻ്റെ ദൈവമേ എൻ്റെ ഭർത്താവിനെ രോഗവസ്ഥയിൽ നിന്ന് എഴുന്നേല്പിക്കേണമെ കിഡ്നിയുടെ അസുഖത്താൽ അദ്ദേഹം വലിയ വേദനയിലാണ് ദൈവമെ. എല്ലാ ഡയാലിസിൽ ആയിരിക്കുന്നവരെയും അവിടുന്ന് സൗഖ്യം അയക്കണമെ.🙏🏻🙏🏻🙏🏻🙏🏻

    • @rachanaremy6590
      @rachanaremy6590 11 місяців тому

      ചേട്ടന് എത്രേം പെട്ടെന്ന് സുഖമാവട്ടെ,കർത്താവ് സുഖപെടുത്തു മെന്നു ഉറച്ചു വിശ്വസിക്കുക🙏👍🏻🙏

  • @chinchutijo3266
    @chinchutijo3266 Рік тому +1

    My son was waking up in the midnight and was crying loudly for a week continuously.. We couldn’t recognize any reasons for his crying and we were very upset as this never happened earlier… Nothing was consoling him and we started playing this video and connected to the sound system in our room.. All of a sudden he stopped crying and we continued playing this video as soon as he starts crying at night which helped to stop his crying.. It was a miracle for us because his crying was distracting everyone’s sleep at home.. This was ruining our days as of lack of sleep.. But now this is his and our favourite video in UA-cam and he asks to play it each and every time when he sleeps or takes a nap… Praise the Lord!!! If we believe in Jesus our life is a miracle🙏🏻🙏🏻

  • @leelakutty5911
    @leelakutty5911 Рік тому +1

    യേശുവേ നന്ദി 🙏

  • @ansuarthur1212
    @ansuarthur1212 2 роки тому +3

    Karthave ee vachanam moolam, ente prathisandhikallelaam maari povukayum, varanikkunna mahamari yil ninn enikkum, ammakkum raksha nalkukayum, ellathilum enikku vijayam tharukayum cheyum. Amen🙏 yeshuve hallelujah

  • @angelsara7809
    @angelsara7809 3 роки тому +117

    യഥാർത്ഥ വിശ്വാസത്തോടെ ഈ സങ്കീർത്തനം ചൊല്ലി പ്രാർത്ഥിക്കുക ആണെങ്കിൽ കൊറോണ മഹാമാരി നമുക്ക് പേടിക്കേണ്ട

  • @AppuAppu-hc3by
    @AppuAppu-hc3by 6 місяців тому

    കർത്താവെ. നിന്റ. വചനമെന്റ്. കുടുംബത്തിന്. അനുഗ്രഹമാകട്ടെ. Amen❤️❤️❤️❤️

  • @mollythomas3207
    @mollythomas3207 7 місяців тому

    Eeshoyea njagal ellavarudeyum kude undavenamea🙏🙏🙏 amen amen 🙏🙏🙏

  • @tresajoseph5895
    @tresajoseph5895 5 місяців тому

    Esoye pareeksha vijayam nalki makkale anigrahikkane

  • @paulivarghese2090
    @paulivarghese2090 6 місяців тому

    ഈശോയെ കരുണ തോന്നണമേ

  • @mywo2749
    @mywo2749 12 днів тому

    എന്റെ PCOD, Fatty liver marunathinum prathikunnu anugrahikaname amen Amen Amen Amen🙏🙏🙏🙏🙏🙏

  • @leelakutty5911
    @leelakutty5911 Рік тому

    കർത്താവെ എന്റെ മോനു നന്നായി സംസാരിക്കാനുള്ള കഴിവ് കൊടുക്കേണമേ 🙏