താശ്ക്ക് 02 | Thashq Mappila Song

Поділитися
Вставка
  • Опубліковано 10 вер 2024
  • താശ്ക്ക്(part 2) | Mappila Mashup Song | Rasheed Mongam & Salma Mehsooma
    adham Sajeeh
    താശ്ക്ക് (ഭാഗം1)ഏറ്റെടുത്തു വിജയിപ്പിച്ച മുഴുവൻ പ്രേക്ഷകർക്കും ആദ്യമായി നന്ദി അറിയിക്കുന്നു.....
    താശ്ക്ക് (ഇഷ്ട്ടം,പ്രണയം, മുഹബത് എന്നിങ്ങനെ സ്നേഹം പ്രകടമാകുന്ന ജസരി പദം)
    പാട്ട് കൊണ്ട് അനശ്വര ലോകം കെട്ടി പടുത്ത പൂർവ സൂരികളുടെ സ്മരണ തുടിക്കുന്ന രചന വൈഭവങ്ങളും,
    പുതിയ കാലത്തെ തൂലിക സ്പർശങ്ങളും താശ്ക്ക് എന്ന സംരംഭത്തിന്റെ ഭാഗമാവുകയാണ്..
    മലയാള മണ്ണിന്റെ പൈതൃകങ്ങളും സംസ്‌ക്കാരങ്ങളും ലവലേശം മലിനപ്പെടാതെ തന്നെ നില നിർത്തുന്ന മാപ്പിളപ്പാട്ടിന്റെ ലോകം വരും തലമുറയും ഏറ്റ് പിടിക്കുന്ന തരത്തിൽ പാകപെടുത്തി എടുക്കുന്നതിന്ന് നിങ്ങൾ എപ്പോഴും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ താശ്ക്ക്(ഭാഗം 2)
    സമർപ്പിക്കുന്നു...🤝🤝🙌🙌🥰🥰
    Feedback :- 9544740812
    താശ്ക്ക് part 1👇🏻
    • താശ്ക്ക്-1 | Thashq Ma...
    -------------------------------------
    #thashk #thashq #mappilamashupsong #Rasheedmongam #salmamehsooma #oldmappilasongs
    _________________________
    Singers : Rasheed Mongam & Salma Mehsooma
    ...
    www.instagram....
    Direction & producer : Shabeeb Ali
    Associate directors : Abdeen (Kunju), Favas Pullara
    Coordinator : MC Mujeeb
    Music production & Mixing: Adam Shajeeh
    Camera & Edit : Murshid Venniyur
    Marketing : Najeeb Vennakkodan, Ajmal Barka Koyilandi
    Design : Lukman Manoor
    Studio : Diya recording Studio, Kondotty
    Support: Swadiq Perumukham, Shameem Sivapuram, Muneer pullikal
    _________________________
    ORIGINAL SONG CREDITS :
    1) ദുനിയാവിതെന്ത് പുതുമ പറമ്പാണ്..
    Lyrics : T. Ubaid Sahib
    Singer : Asees Thayineri
    2) മുത്ത് റസൂലിൻ്റെ വീട്ടിൽ..
    Lyrics : Nasrudheen Mannarkaad
    Arranged Music : Rasheed Mongam
    3) യത്തീമെന്നെന്നെ പലരും വിളിച്ച്..
    Lyrics : P.T Abdurahman
    Singer : Mukkam Sajida
    4) ഇല്ലാ ദുനിയാവിൽ..
    Lyrics : P.M kasim
    ( As per information)
    Music : M.S Baburaj
    Singer : C.A Aboobacker
    5) ലൈലാ മജ്നുവിൻ നാട്ടിലെ..
    Lyrics : Prem Surath, Kannur Saleem
    Music & Singer : Kannur Saleem
    6) എങ്ങും കൊലവിളി..
    Lyrics : Aruvi Mongam
    Music: Rasheed Mongam
    7) എന്തായാലും ഞാൻ നിന്നോട് പറയും..
    Lyrics & Music : Rasheed Mongam
    8) അടുക്കള വാതിൽകലും ചെന്ന്..
    Lyrics & Music : Rasheed Mongam
    9) പുന്നാര പുയ്യാപ്ലെ..
    Lyrics : Chelavur K.C Aboobacker
    Singer :sibella
    _________________________
    ⚠️Warning⚠️
    **usage of any content in this Channel without any consent may result in copyright strike / claim.
    Re-uploading is strictly prohibited.
    _________________________
    DON'T FORGET TO LEAVE LIKE AND COMMENT.
    BEST REGARDS,
    BZ Creations

КОМЕНТАРІ • 888

  • @kmmedia3554
    @kmmedia3554 2 роки тому +685

    ഈ ഗാനം ഹിറ്റ് ആവുമെന്നുറപ്പുള്ളവർ ആരൊക്കെ💝

  • @pookkotturkaran1143
    @pookkotturkaran1143 2 роки тому +128

    ഇപ്പോഴും ഇങ്ങനെതെ പാട്ട് നിലനിർത്തുന്നത്തിന് ഫുൾ സപ്പോർട്
    ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷിക്കുന്നു 👍👍👍

  • @mgm.bichappu
    @mgm.bichappu 2 роки тому +145

    മനോഹരമായിപ്പാടി
    താങ്കൾക്ക് വേണ്ടി ഏതാനും വരികൾ എഴുതാനായതിൽ
    അഭിമാനിക്കുന്നു .

    • @salmat2344
      @salmat2344 2 роки тому +1

      ഇത് നിങ്ങളെ വൈഫാണോ ഇട പാടുന്നത്

  • @salmanrasheed4569
    @salmanrasheed4569 2 роки тому +85

    ഒരു ഒഴുക്കായിരുന്നു... 👌💯😍
    Starting to end 💚❤️
    താഷ്ഖിന്റെ ഒന്നാം ഭാഗം ആസ്വദിച്ചയാളെന്ന നിലയിൽ തുടക്കത്തിൽ ഒരു ചെറിയ ബേജാർ. പടച്ചോനെ ന്റെ റഷീന്റെ രണ്ടാം ഭാഗം ന്ന്. പക്ഷേ ഓരോ സെക്കന്റ്‌ അവസാനത്തിലേക്ക് അടുക്കുംതോറും ലെവൽ മാറി വരികയായിരുന്നു...
    അടിപൊളി സാനം... 😍💯❤️👌
    എവിടെയായിരുന്നു രണ്ടും ഇത്രേം കാലം...
    ഇനി താഷ്ഖ് 3 ഒരുക്കങ്ങൾ തുടങ്ങട്ടെ 😍😍😍😍

  • @safwan6975
    @safwan6975 2 роки тому +16

    ഒരു രക്ഷയുമില്ല , താഷ്ഖ് 1&2 💥💥💥
    കേട്ടിരുന്നു പോയി. എല്ലാം ഒറ്റ സോങ്ങ് പോലെ.... ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നത് അറിയാൻ പറ്റുന്നില്ല💚💚💚

  • @jaleelka9198
    @jaleelka9198 2 роки тому +16

    നിങ്ങൾ രണ്ടു പെരും കൂടെ മാപ്പിള പാട്ട് ലോകം പിടിച്ചടക്കാൻ ഇറങ്ങിയതാണോ 😍👍👍👍🌹🌹🌹🌹.. താഷ്‌ക് ഒന്നാം ഭാഗം കേട്ടു കൊതി തീരും മുൻപേ അടുത്ത വെടി പൊട്ടിച്ചല്ലോ,,, സൂപ്പർ എന്നതിലും വല്യ വാക്ക് ഉണ്ടെങ്കിൽ അത് നിങ്ങൾക്കായി ഞാൻ സമർപ്പിക്കുന്നു 👏👏👏👍🌹🌹🌹🌹, (ku ko)

  • @kpcpullara3461
    @kpcpullara3461 2 роки тому +18

    എല്ലാ ഇശലുകളും ഇഷ്ട്ടയി, "പുന്നാര പുയ്യാപ്ലെ " അത് പിന്നെ പൊളിച്ചുട്ടൊ 👍👍👍💖

  • @navaspaloli5272
    @navaspaloli5272 2 роки тому +8

    ഈ പാട്ട് എന്നോട് കേൾക്കാൻ recommend ചെയ്ത എന്റെ .frnd ഇന്ന് എന്റെ കൂടെ ഇല്ലാ.....നല്ല ഒരു പാട്ട് recommend ചെയ്തതിനു thanks😍.....എപ്പോൾ കേൾക്കുമ്പോഴും ഓർമ്മയിൽ ഉണ്ട്......😍😍😍

  • @mubashirp1151
    @mubashirp1151 2 роки тому +14

    ഹൃദയ താളത്മകതയെ ഒരിക്കൽ കൂടി പരിമളം പരത്തികൊണ്ട് താശ്ക്ക് രണ്ടാം ഭാഗം എന്ത് കൊണ്ടും ഗഭീരമായി..
    പിന്നണിയിൽ പണിയെടുത്ത മുഴുവൻ കലാ സ്നേഹികൾക്കും എല്ലാ വിധ ഭാവുകളും നേരുന്നു..
    റഷീദ്, സൽമ ബിഗ് സല്യൂട്ട്

  • @ibrahimpaloli2513
    @ibrahimpaloli2513 2 роки тому +15

    മാപ്പിളപ്പാട്ടിന്റെ തനിമ കാത്തുസൂക്ഷിക്കുന്ന ഒരു ഗാനം അടിപൊളി

  • @BZcreations01
    @BZcreations01  2 роки тому +80

    *താശ്ക്ക്**(ഭാഗം1)ഏറ്റെടുത്തു വിജയിപ്പിച്ച മുഴുവൻ പ്രേക്ഷകർക്കും ആദ്യമായി നന്ദി അറിയിക്കുന്നു.....
    *താശ്ക്ക്* (ഇഷ്ട്ടം,പ്രണയം, മുഹബത് എന്നിങ്ങനെ സ്നേഹം പ്രകടമാകുന്ന ജസരി പദം)
    പാട്ട് കൊണ്ട് അനശ്വര ലോകം കെട്ടി പടുത്ത പൂർവ സൂരികളുടെ സ്മരണ തുടിക്കുന്ന രചന വൈഭവങ്ങളും,
    പുതിയ കാലത്തെ തൂലിക സ്പർശങ്ങളും താശ്ക്ക് എന്ന സംരംഭത്തിന്റെ ഭാഗമാവുകയാണ്..
    മലയാള മണ്ണിന്റെ പൈതൃകങ്ങളും സംസ്‌ക്കാരങ്ങളും ലവലേശം മലിനപ്പെടാതെ തന്നെ നില നിർത്തുന്ന മാപ്പിളപ്പാട്ടിന്റെ ലോകം വരും തലമുറയും ഏറ്റ് പിടിക്കുന്ന തരത്തിൽ പാകപെടുത്തി എടുക്കുന്നതിന്ന് നിങ്ങൾ എപ്പോഴും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ *താശ്ക്ക്(ഭാഗം 2)*
    സമർപ്പിക്കുന്നു...🤝🤝🙌🙌🥰
    സ്നേഹത്തോടെ
    റഷീദ് മോങ്ങം(9544740812)
    സൽ‍മ മെഹ്‌സൂമ

    • @faseelashafi9552
      @faseelashafi9552 2 роки тому +4

      Waiting ആയിരുന്നു. ഞാൻ ആദ്യമായാണ് യൂട്യൂബിൽ ഒരു songinu വേണ്ടി waite ചെയ്യുന്നത്. മാഷാഅല്ലാഹ്‌. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @mohammedmubarak8224
      @mohammedmubarak8224 2 роки тому +4

      🥰🥰🥰

    • @kunhimuhammedthorappa9023
      @kunhimuhammedthorappa9023 2 роки тому +3

      🤍👌

    • @ayisharasheed3142
      @ayisharasheed3142 2 роки тому +5

      Ma sha allah adipoli

    • @Usman-td2sw
      @Usman-td2sw 2 роки тому +2

      എല്ലാ ഭാവുകങ്ങളും...
      എല്ലാ വിധ ആശംസകളും...
      എല്ലാ വിധ പിന്തുണയും...

  • @ashrafpkp8969
    @ashrafpkp8969 2 роки тому +27

    മാശാ അള്ളാ വാക്കുകളില്ല ....... സൂപ്പർ .....ഇരുവരും നന്നായി പാടി... ഒരു താരാട്ട് പാട്ട് പോലെ...... ..... സൽമ & റഷീദ് .......അഭിനന്ദനങ്ങൾ

  • @studiofaaz5588
    @studiofaaz5588 2 роки тому +124

    ഇതാണ് പാട്ട്, അർത്ഥവത്തായ വരികളും, മനസ്സിൽ തട്ടി 🥰😍.. എന്താ വരികൾ... ഇനിയും ഇത് പോലുള്ള ഗാനങ്ങൾ പ്രേതിഷിക്കുന്നു.. 2പേർക്കും ബിഗ് സല്യൂട്ട് 💪

    • @mohammedaslam1951
      @mohammedaslam1951 2 роки тому +6

      അടിപൊളി സോങ് ആണ് ഇനിയും ഇതുപോലെ നല്ല നല്ല പാട്ടുകൾ ഇറക്കാൻ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു അതിനോടൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നുഇത് തന്നെൻ

    • @ihlas1029
      @ihlas1029 2 роки тому +4

      Ithil ഒരുപാട് ഗാനങ്ങൾ ഉണ്ട് 🔥

    • @studiofaaz5588
      @studiofaaz5588 2 роки тому +2

      @@ihlas1029 hm

    • @shameemazad9658
      @shameemazad9658 2 роки тому +2

      Athi manoharam paatt

    • @ayishakutty6186
      @ayishakutty6186 2 роки тому +2

      Soopar

  • @kasimkasi6395
    @kasimkasi6395 2 роки тому +6

    എന്റെ നബിയെ കുറിച്ച് ഇനിയും പാടണം pls pls pls pls ഇത് ഒരു യാചനയാണ്, ഈ യാചകനെ മറക്കല്ലേ pls pls pls pls

  • @sabeerbinmoosa
    @sabeerbinmoosa 2 роки тому +14

    വീട്ടിലെ പഴയ national ന്റെ പാട്ടുപെട്ടിയിൽ പാട്ടുകേട്ട, ഇടനാഴികയിലേക്ക് കൂട്ടിക്കൊണ്ടുപോയി, കൂടെ പഴയ കുട്ടികാല ഓർമകളിലേക്കും 😔😍

  • @bushrapa6262
    @bushrapa6262 2 роки тому +8

    കെട്ടിരിക്കാൻ എന്തൊരു സുഖമാണ്. സമയം പോകുന്നത് അറിയുന്നില്ല. 🤲🤲🤲🤲👍👍👍👍👍ബുഷ്‌റ നിസാർ വയനാട് 💐💐💐💐💐

  • @shanus6438
    @shanus6438 7 місяців тому +1

    എത്ര പഴയ പാട്ടും പുതിയ തലമുറക്ക് വരെ ആസ്വദിക്കാൻ പറ്റുന്നു വല്ലാത്ത. ഒരു ആനന്ദമായിരുന്നു താങ്ക് യുവെരി മച്ച് എല്ലാ പാട്ടും മുഴുവനായി കേൾക്കാൻ പറ്റാത്തതിൻ്റെ വിശ മം ഉണ്ട്😊

  • @murshidanisar2570
    @murshidanisar2570 2 роки тому +7

    Rasheedkaa😍😍കോളേജിൽ പഠിക്കുമ്പോ പ്രോഗ്രാമിനൊക്കെ റഷീദ് പാടുന്നത് കേക്കുമ്പോ ഭയങ്കര ഇഷ്ടായിരുന്നു.. ഇപോ ഇങ്ങനെ മാപ്പിളപ്പാട്ടിൽ അറിയപ്പെടുന്ന ആളായി മാറി തീർന്നതിൽ വളരെ സന്തോഷം. ഇനിം ഇതേപോലെ പാട്ടുകൾ അപ്‌ലോഡ് ചെയ്യണം. അള്ളാഹു അനുഗ്രഹിക്കട്ടെ ❤️

  • @suhailvazhakkadofficial2472
    @suhailvazhakkadofficial2472 2 роки тому +73

    പുന്നാര പുയ്യാപ്പളേ ....അവസാനം കലക്കി
    combination ഗംഭീരം ....🥰
    താശ്ക് 3 നു wait ചെയ്യുന്നവർ ഉണ്ടോ എന്നെ പ്പോലെ 😍😍😍😍😍
    🍃🍃🍃🍃🍃🍃🍃🍃🍃

  • @subhashchandran7825
    @subhashchandran7825 2 роки тому +32

    സ്നേഹവും നന്മയും നിറഞ്ഞ നല്ല വരികൾകു ജീവൻ നൽകിയ ഗായകർ 👍👍അഭിനന്ദനങ്ങൾ 🌹🌹 സ്നേഹത്തോടെ

  • @nizarismail5937
    @nizarismail5937 7 місяців тому +2

    ഒരു അഹങ്കാരവും ഇല്ലാത്ത പാട്ടുകാർ നിങ്ങൾ രണ്ടു പേരും ആണ്

  • @anzeerka8797
    @anzeerka8797 2 роки тому +7

    ഈ അടുത്ത കാലത്തെങ്ങും ഒരു പാട്ടിന്റെ സെക്കന്റ്‌ പാർട്ടിന് വേണ്ടി ഇത്ര കാത്തിരുന്നിട്ടില്ല

  • @mohmmedhaneefa2235
    @mohmmedhaneefa2235 2 роки тому +5

    ,ഇപ്പോൾ തന്നെ ഹിറ്റ് ആയി
    സൂപ്പർ പാട്ട്.എനിക് വളരെ
    ഇഷ്ടപ്പെട്ടു

  • @muhammadthohaas8601
    @muhammadthohaas8601 2 роки тому +11

    ഓരോ വരികളിലും അദൃശ്യമായ എന്തോ ഒന്ന് ഒളിപ്പിച്ചിരിക്കുന്നു.. മനോഹരം എന്നല്ലാതെ ഒരു വാക്കും പറയാനില്ല ♥️♥️

  • @mulla-shju6960
    @mulla-shju6960 2 роки тому +23

    സ്വരമാധുര്യവും 🎶 മനോഹരമായ വരികളും...✍️. ഹൃദയത്തെ തൊട്ടുണർത്തുന്ന അനുഭൂതിയുടെ ചാരുത 💕

  • @abdulezeed9568
    @abdulezeed9568 2 роки тому +23

    ഒരുപാട് കാലത്തിനു ശേഷം നല്ലൊരു സോങ്ങ് കേട്ടു അഭിനന്ദനങ്ങൾ എല്ലാവർക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @1984shamsu
    @1984shamsu 2 роки тому +4

    റഷീദ്ക്ക.. നന്നായിട്ടുണ്ട്... ഇന്നലെ ക്ലബ്‌ ഹൌസിൽ ഇശൽ രാവിൽ മാപ്പിള പ്പാട്ട് ഗ്രൂപ്പിൽ റഷീദ്ക്ക വന്നപ്പോൾ പറഞ്ഞ അപ്പോൾ തന്നെ വന്നു കണ്ടു...മാഷാ അല്ലഹ് പൊളി...... ❤❤❤ഫ്രം ഇശൽ രാവ് മാപ്പിള പാട്ട് ആസ്വാദകർ groip🥰🥰സ്നേഹം

  • @ajmalsabirtv7694
    @ajmalsabirtv7694 2 роки тому +13

    താശ്ക്ക് 3 confirmed❤️💯

  • @najumunnissanajumu9241
    @najumunnissanajumu9241 2 роки тому +2

    Eth ee patil allavidathelum nallvarighalum thunnichertherikunnu. Super sanghadanghalum und. Kavithaghalum kadha parayunnath pole pattine avadharipecherikunnu. Super... Thashk.

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 2 роки тому +6

    ഒരു സംശയം വേണ്ട ഇ സോങ് ഹിറ്റ് ആവും ഉറപ്പ് അത്രയും ഫീൽ ഉണ്ട് കേൾക്കാൻ...ആശംസകൾ 2 പേർക്കും....

  • @basheerpp9434
    @basheerpp9434 2 роки тому +3

    കരീം ഭായും കൂട്ടികളും ഉഷാറാക്കി...... അന്ത്യയാത്രയെ കുറിച്ച് ഹൃദ്യമായ രീതിയിൽ വരച്ചുകാട്ടിയ വരികൾ '''''കുട്ടികൾ മനോഹരമാക്കി ...iiii കേൾക്കാൻ നല്ല സുഖം..''നന്മകൾ നേരുന്നു.....

  • @habeebmampad2616
    @habeebmampad2616 2 роки тому +8

    അതി മനോഹരം 👏👏👏
    മാപ്പിളപ്പാട്ടുകൾ ഇത്ര മധുരമായി കോർത്തിണക്കി പാടിയ
    റഷീദിനും , സൽമയ്ക്കും
    അഭിനന്ദങ്ങൾ
    🤝🤝🤝
    രണ്ട് പേരുടെ ശബ്ദവും ഭാവവും ഓരോ ഗാനത്തേയും അതിമധുരമാക്കീട്ടുണ്ട് .
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ
    🌹🌹🌹🌹🎊🎊🎊🌹🌹🌹🌹

    • @hassanck8092
      @hassanck8092 2 роки тому

      ഒന്നും പറയാനില്ല.രണ്ടു പെരും ഉഷാറായി പാടി

  • @nowfalabdulrehiman6993
    @nowfalabdulrehiman6993 2 роки тому +11

    രണ്ട് പേരുടെയും മനോഹരമായ സ്വരം. പഴമക്ക് എന്നും മധുരം. Thank you

  • @kmmedia3554
    @kmmedia3554 2 роки тому +13

    വർണിക്കാൻ വാക്കുകളില്ല👌💝

    • @safahussain7005
      @safahussain7005 5 місяців тому +1

      അടിപൊളി നന്നായി പാടുന്നുണ്ട് എന്നും പാടാൻ കഴിയട്ടെ എന്നും മനസ്സിന് ഇതുപോലെ കുളിർമ എഴുതാൻ കഴിയട്ടെ

  • @mcmujeebmcmujeeb7551
    @mcmujeebmcmujeeb7551 2 роки тому +4

    Iniyum ingane orupad pattukal Rasheed mongavum salmayum padatte...asadyam,🌹🌹🌹🌹🌹🌹🌹🌹🌹😘😘😘😘😘😘😘

  • @pvabdurahman3645
    @pvabdurahman3645 2 роки тому +9

    15 തവണയെങ്കിലും കേട്ടു.
    ഫീൽ ചെയ്ത് പാടേണ്ട പാട്ടുകൾ കൂടുതൽ മികവുറ്റതായി തോന്നി.
    "ഇല്ലാ ദുനിയാവിൽ" അതിന്റെ ഒറിജിനലിന് അപാര ഫീലാണ്.
    അത് നിങ്ങൾ വേഗത കൂട്ടിപ്പാ ടേണ്ടായിരുന്നു.

  • @kunjuumubii2830
    @kunjuumubii2830 2 роки тому +5

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോവില്ലേ എന്ന് ഭയക്കുന്നു.... ഒന്നും പറയാനില്ല രണ്ടാളും തകർത്തു പാടി... പാട്ട് സ്നേഹികളുടെ മനസ്സിൽ ഉറങ്ങി കിടന്നിരുന്ന ഓരോ വരികളെയും തട്ടി ഉണർത്തി.... റഷീദ്ക്കാന്റെ വരികൾ 👌ഇനിയും ഒരുപാട് എഴുതാനും... അതുപോലെ തന്നെ പാടാനും കഴിയട്ടെ... Masha allah... 🥀

  • @rafeekpadoor4035
    @rafeekpadoor4035 2 роки тому +4

    ഒന്നും പറയാൻ ഇല്ല...
    ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ വല്ലാത്തൊരു ഫീൽ...
    But... പുയ്യാപ്ല song വന്നപ്പോ dance mood ആയി...🥰🥰🥰🥰🥰
    Superb....🥰🥰🥰

  • @m4mueenmedia199
    @m4mueenmedia199 2 роки тому +12

    താശ്ഖ് ഇനിയും വരണം നല്ല ജോടികൾ എല്ലാം കൊണ്ടും ഉഷാറായിട്ടുണ്ട് ഇനിയും നല്ല വരികൾ പ്രതീക്ഷിക്കുന്നു റഷീദ്&സൽമ

  • @Gafoorbabu
    @Gafoorbabu 2 роки тому +24

    വളരെ നന്നായിട്ടുണ്ട്. നിങ്ങൾ രണ്ടുപേരും പാട്ട് ആസ്വദിച്ചു ആലപിച്ചു.ഈ പാട്ടിനെ ഒരു വേറിട്ട ഉയരങ്ങളിലേക്ക് എത്തിക്കും എന്നുള്ളത് ഉറപ്പാണ്. എല്ലാവിധ നന്മകളും നേരുന്നു.

  • @muneermuneer4082
    @muneermuneer4082 2 роки тому +9

    മാസ്മരിക വരികൾക്ക് ആലാപനത്തിനത്തിലൂടെ മനം കവർന്ന ഈ സോങ്‌ ഹിറ്റിലും ഹിറ്റ് മാത്രം .....!

  • @rjmojo8875
    @rjmojo8875 2 роки тому +6

    ഇത് പാടിയ രണ്ടു ആളുകൾക്കും ഒരുപാട് സ്നേഹം അറിയിക്കുന്നു.....
    ഇങ്ങനെ ഉള്ള കലാസൃഷ്ടികൾ വിജയിപ്പിക്കണം. എല്ലാവരും share ചെയ്യുക....ഇത് കേൾക്കുമ്പോൾ ഉള്ള അനുഭവം എല്ലാവർക്കും കിട്ടട്ടെ

  • @shahimkm760
    @shahimkm760 4 місяці тому +1

    Really beautifull singing ഓരോ സോങ്ങും slction 👌👌👌💯💯💯💯🥰🥰🥰

  • @muhsinamk843
    @muhsinamk843 2 роки тому +6

    First part kand ippo ithum 😍🙏 addicted😻🥰

  • @safreenabasheer3322
    @safreenabasheer3322 2 роки тому +5

    കേൾക്കാൻ കൊതിക്കുന്ന ഈ മാപ്പിള പാട്ടുകൾക് പുതിയ താളത്തോടെ കൊണ്ട് വന്നതിൽ ഒരുപാട് thanks🙏🙏🙏
    2 ആളുകളുടെയും voice നല്ല feel നൽകുന്നു
    Super👍👍👍👍

  • @ameercm6645
    @ameercm6645 2 роки тому +5

    ഒരു പാട് പാടുകൾ കേൾക്കാറുണ്ട്,അതിൽ നിന്നും വ്യത്യസ്തമായ മധുരമായ ഗാനം, രാഗവും താളവും, അതിൽ ഉപരി sweet vice..both singers

  • @njnorupavampavan2467
    @njnorupavampavan2467 2 роки тому +5

    നല്ല സൂപ്പർ പാട്ട് നല്ല അവതരണം

  • @riyansvlog2886
    @riyansvlog2886 2 роки тому +15

    SuperSongs😍👍♥️
    രണ്ട് പേരും പൊളിച്ചു 🔥

  • @shifanasavad4529
    @shifanasavad4529 2 роки тому +2

    Supper supper supper veronnum parayanilla kalakki

  • @sajidsaji9973
    @sajidsaji9973 2 роки тому +2

    കേട്ടിട്ടുണ്ട് മതിയാകുന്നില്ല

  • @anwarchemmala2555
    @anwarchemmala2555 2 місяці тому +1

    ഒന്നും പറയാൻ ഇല്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🤲🏻

  • @harisparad
    @harisparad 2 роки тому +9

    ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു... എന്താ ഒരു ഫീൽ 🥰🥰

  • @abmrafi2892
    @abmrafi2892 2 роки тому +5

    *മാപ്പിള പാട്ടുകളിൽ മനോഹരതയിൽ കൗതുകം സൃഷ്ടിച്ചു ... മക്കളെ നിങ്ങൾക്കഭിനന്തനങ്ങൾ,,,, 💐👏🎊🎉👌🌟💯🎧

  • @ibrahimellath8777
    @ibrahimellath8777 2 роки тому +14

    രണ്ടാളുടെ voice പൊളിയാണ് ,ഇതിൻ്റെ entire Team നും എല്ലാ ആശംസകളും നേരുന്നു

  • @rahimbaqavi8244
    @rahimbaqavi8244 Рік тому +1

    കേട്ടാൽ മടുക്കില്ല വീണ്ടും കേൾക്കാൻ കൊതി.

  • @muneerabl6307
    @muneerabl6307 2 роки тому +4

    💞💞💞💞💞💞💞രണ്ടാളും അടിപൊളി ആക്കിയിട്ടുണ്ട് ❤❤❤❤❤❤

  • @ishalmadeena4019
    @ishalmadeena4019 2 роки тому +10

    വെറൈറ്റി💝👌👌

  • @suneermry
    @suneermry 2 роки тому +4

    അതിമനോഹരം വളരെ നല്ല വരികൾ വളരെനന്നായി ആലപിച്ചു,..

  • @rasheedkaringai5906
    @rasheedkaringai5906 2 роки тому +3

    Adipoly song 🎧 uyarangalil ethatte

  • @nizarismail5937
    @nizarismail5937 7 місяців тому +1

    നിങ്ങൾ രണ്ട് പേരും അൽഹംദുലില്ലാഹ് നല്ല team ആണ് സൂപ്പർ വോയിസ്‌ രണ്ടുപേരും സൂപ്പർ

  • @mac_solorider5727
    @mac_solorider5727 2 роки тому +2

    Adipoli 👍👌💯💞♻️ സൂപ്പർ

  • @lubnajabin2171
    @lubnajabin2171 2 роки тому +2

    Masha allah.....

  • @_-starkbeatz-_7051
    @_-starkbeatz-_7051 2 роки тому +10

    Nice song 😍🥰😻💕
    Nalla voice 😻
    😍😍
    വേറെ വേറെ പാട്ടുപാടുന്നത് ആണെന്ന് തോന്നുന്നു ഇല്ല സൂപ്പർ സോങ് ആണ് കേട്ടോ 😍😍😍

    • @njnorupavampavan2467
      @njnorupavampavan2467 2 роки тому

      നല്ല സൂപ്പർ പാട്ട് അവതരണം നല്ലത് ഇതു പോലെയുള്ള നല്ല പാട്ടുകൾ ഇടുക

  • @kpcpullara3461
    @kpcpullara3461 2 роки тому +10

    രണ്ടുപേരും തകർത്തു പാടി 👍മാഷാ അല്ലാഹ് 💖

  • @haneeftaza6082
    @haneeftaza6082 2 роки тому +2

    നിങ്ങൾ എവിടെ ആയിരുന്നു ഇത്രയും കാലം സൂപ്പർ 👍

  • @soul12386
    @soul12386 2 роки тому +6

    Salma mehsooma...😍

  • @haneefaadiyattil5021
    @haneefaadiyattil5021 2 роки тому +2

    SUPER. THANKS
    BAHRAIN 🇧🇭
    🥰🌹👌🤔👍💯

  • @muhammedsinannasir9656
    @muhammedsinannasir9656 2 роки тому +5

    ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് ❤🎼

  • @irshadperingathoor1019
    @irshadperingathoor1019 2 роки тому +4

    ഇവർ പൊളിച്ചു മാഷാ അല്ലാഹ്

  • @koyaadhraf2039
    @koyaadhraf2039 2 роки тому +3

    യെതിമെനെ പലരും വിളിച്ചു .ജിവിതത്തിന്റെ നേര്‍കാഴ്ച .

  • @mqsaofficialkulapparambu6985
    @mqsaofficialkulapparambu6985 2 роки тому +5

    Masha allah good works... Ithinte പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപ്പാട് നന്ദി രേഖപ്പെടുത്തുന്നു... വിജയത്തിൽ എത്തട്ടെ എല്ലാം

  • @hanee3320i
    @hanee3320i 2 роки тому +5

    കാത്തിരുന്നത് വെറുതെയായില്ല..

  • @askarameen2437
    @askarameen2437 2 роки тому +3

    Next katta waiting

  • @shabeerbabu716
    @shabeerbabu716 2 роки тому +8

    രണ്ടു പേരും പൊളിച്ചു ഇനിയും നല്ല ഗാനങ്ങൾ ഇവർക്ക് നമ്മളിലേക്ക് സമർപ്പിക്കാൻ സാധിക്കട്ടെ

  • @ratheeshharmony4675
    @ratheeshharmony4675 2 роки тому +5

    മച്ചാനേ.... അടിപൊളി👏👏😃

  • @zahiiashii3340
    @zahiiashii3340 Рік тому +5

    Idhan mappila mashup 😍
    Ufff oru rekshayila voice ❤️‍🔥😍😍

  • @srsllb
    @srsllb 2 роки тому +2

    Waaaauuooo... 🌹🌹🌹poli

  • @mansoormanu1714
    @mansoormanu1714 2 роки тому +2

    ഒറ്റവാക്കിൽ ഹരെ വ്വാഹ്

  • @jaseerjaseermadhur9770
    @jaseerjaseermadhur9770 2 роки тому +8

    നന്നായി പാടി .. പക്ഷെ എന്നാലും മുമ്പത്തെ അത്ര പോര ,,, ആദ്യത്തേത് 👌👌🥰

  • @BeHappy-pr4gx
    @BeHappy-pr4gx 2 роки тому +5

    സൂപ്പർ 💞👍

  • @rafeequec.m7739
    @rafeequec.m7739 2 роки тому +2

    നല്ല ഉറപ്പുണ്ട് 💯 % ഉറപ്പുണ്ട്

  • @fahizmelmuri6291
    @fahizmelmuri6291 2 роки тому +14

    തനിമ നിറഞ്ഞ മാപ്പിളപ്പാട്ടുകൾ ഈ കാലത്ത് ഞങ്ങൾക്ക് സമ്മാനിച്ച നിങ്ങൾക് ഹൃദയത്തിൽ നിന്നും നന്ദി🖤

  • @dilnadilva2524
    @dilnadilva2524 2 роки тому +2

    Supper Rasheed

  • @Ismail-bl5ti
    @Ismail-bl5ti 2 роки тому +3

    Nalla feel. Good

  • @junaidjunaid2168
    @junaidjunaid2168 2 роки тому +2

    Randuperudeyum. Voic. Suupar🌹🌹🌹🌹

  • @kasimkasi6395
    @kasimkasi6395 2 роки тому +2

    എന്റെ നബിയെ കുറിച്ചുള്ള വരികൾ എന്നെ കരയിച്ചു ഇനിയും പാടണം പ്ലീസ്, മുഴുവൻ പാടണം

  • @rahimmuthu3079
    @rahimmuthu3079 2 роки тому +5

    Supperrrrrr ആണ് 💙💙💙

  • @pkmubashiromanoor6406
    @pkmubashiromanoor6406 2 роки тому +5

    താശ്ക്ക് .. ഇഷ്‌ഖ് 🥰🥰റഷീദ്ജി ❤

  • @Filimsbaba123
    @Filimsbaba123 2 роки тому +3

    ഇതൊക്കെ ആണ് പാട്ട്

  • @gafutalks3674
    @gafutalks3674 2 роки тому +7

    മധുരം,മനോഹരം...
    വല്ലാത്തൊരു ഫീലിംഗ്.
    രണ്ട് പേരും നന്നായി പാടി.
    അഭിനന്ദനങ്ങൾ...

  • @sadiqperambra8872
    @sadiqperambra8872 2 роки тому +6

    ഒരു രക്ഷയുമില്ല പാട്ട് രണ്ടുപേരും പൊളിച്ചടക്കി രണ്ടുപേരുടെയും ശബ്ദം നല്ല ഫീൽ 👌😍💐keep it up

  • @aryastark4037
    @aryastark4037 2 роки тому +8

    Adipoli❤️👌🏼👌🏼👌🏼👌🏼

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 роки тому +3

    എല്ലാം സൂപ്പർ ഗാനങ്ങൾ ഹിറ്റ്‌ സൂപ്പർ ഹിറ്റ്‌ 👌👍🏻🌹

  • @kcreationgang5124
    @kcreationgang5124 2 роки тому +3

    പഴമയെ പുതുമയായി അവതരിപ്പിച്ച് ഈ തലമുറയ്ക്ക് കൈമാറാൻ നിങ്ങളാൽ സാധിച്ചു.
    നല്ല വോയ്സിൽ നല്ല ഫീൽ 🌹🌹🌹🌹
    💐💐💐💐

  • @mujeebmedia2061
    @mujeebmedia2061 2 роки тому +2

    👌👍

  • @basheerap4465
    @basheerap4465 2 роки тому +4

    എന്താണ് ഫീൽ നല്ല ശബ്ദവും നല്ല പാട്ടും എനിയും ഒരു പാട് പ്രതിക്കുന്നു🌹🌹🌹

  • @junaidjunaid2168
    @junaidjunaid2168 2 роки тому +2

    Muthrasoolinte. Veetil👍👍👍👍

  • @noufelennisseri3358
    @noufelennisseri3358 2 роки тому +3

    ishttam orupaadu💐💐

  • @Favi1515
    @Favi1515 2 роки тому +3

    Avassanathe punnara puthiyapple song amazing lyrics and music ❤️❤️❤️

  • @sidheeqk8911
    @sidheeqk8911 2 роки тому +4

    Masha alla.supper