Manoj K Jayan Live | Full Song Makkah Madeena | Bahrain| Rami Productions |

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,1 тис.

  • @kuttusblog5065
    @kuttusblog5065 Рік тому +133

    എന്റെ ഹബീബിന്റെ കുടുംബത്തെ പറ്റിയുള്ള പാട്ട് masha allah അൽഹംദുലില്ലാഹ് എന്ത് ഭംഗി 💔💔💔❤️😍😍

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 Рік тому +390

    നല്ല ഒരു നടൻ മാത്രം അല്ല,, നല്ല ഒരു ഗായകൻ കൂടി ആണെന്ന് തെളിയിച്ചു 😍😍

    • @kar146
      @kar146 Рік тому +6

      ഇതു പാരമ്പര്യമായി കിട്ടിയ കഴിവ് അത്ഭുതപെടാൻ ഒന്നും ഇല്ലാ..

    • @Nasrani344
      @Nasrani344 Рік тому +1

      😅 മോൻ്റെ വയസ്സ് എത്രയാ? മനോജ് കെ ജയൻ ഗായകനാണെന്ന് നടനാകുന്നതിനു മുൻപേ തെളിയിച്ചിട്ടുള്ളതാണ്

    • @shefeequekodungallurshamon9730
      @shefeequekodungallurshamon9730 Рік тому

      @@Nasrani344 വയസ്സ് അറിഞ്ഞിട്ട് ന്തിനാ ചേട്ടാ കല്യാണം നോക്കാൻ ആണോ 😂

    • @Nasrani344
      @Nasrani344 Рік тому

      @@shefeequekodungallurshamon9730 അത് എന്റെ കമന്റിൽ ഉണ്ട് 😅

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      ​@@shefeequekodungallurshamon9730😂🤣

  • @NasarktKandothara
    @NasarktKandothara Рік тому +545

    നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കാത്ത ഗാനം ആണ് കേട്ടത് ഉയരങ്ങളിൽ എത്തട്ടെ

  • @faisalnedumparambil5568
    @faisalnedumparambil5568 Рік тому +437

    ഷെരീഫ്കയും മനോജേട്ടനും. ചേട്ടനും അനിയനും പോലെ തോന്നുന്നവർ ഉണ്ടോ 👍പാട്ട് ❤️❤️🌹

  • @itx_aajux__xx1739
    @itx_aajux__xx1739 Рік тому +931

    പ്രവാചകനെ യും പുന്നാര മകളെ പറ്റിയും പാടിയ മനോജ്‌ സർ നിങ്ങൾക്ക് അയരമായിരം ആശംസകൾ

  • @shajahanck1910
    @shajahanck1910 Рік тому +256

    വീണ്ടുംവീണ്ടും വീണ്ടും കേൾക്കാൻ മോഹിക്കുന്നമനസ്സിനെ കുളിരണിയിച്ച ഗാനംമനോജ് കെ ജയൻ ഒരായിരം❤❤❤

    • @fakrudhheen4046
      @fakrudhheen4046 Рік тому +1

      👍

    • @abdulrazak8037
      @abdulrazak8037 Рік тому +2

      അതെ, വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം. എന്തൊരു ഭാവം. എന്തൊരു ഈണം. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ, മനോജ്‌ സർ.

  • @fathimaameer7737
    @fathimaameer7737 Рік тому +229

    മുത്ത് റസൂലിന്റെയും ഫാത്തിമ ബീവിയുടെയും പാട്ട് പാടിയ മനോജേട്ടൻ ആയുസ്സും ബർക്കത്ത് ആഫിയത്ത് ഉണ്ടാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @aakribabu7859
      @aakribabu7859 Рік тому +11

      മക്കമദീന മുത്തുറസൂലിൻ ഓമനയായി
      ഫാത്തിമബീവി തേനിമ്പപൂവി പൂമകളായി (2)
      താരക പൂമാലരായ് തളിരാമ്പൽ പൂവിന്നഴകായ്
      പാർവണ രാവൊളിയാൽ പരിപൂർണ പനിമതിയായ്‌
      ആറ്റൽ നബി പൂമകളാം ഫാത്തിമബീ മങ്കകളിൽ തങ്കമലർ തിങ്കളൊളീ
      ആലമാകെ ആദരിക്കും പുണ്ണ്യനാമം.. (മക്കമദീന )
      ധീരർ അലിയാരെ ബീവി ദീനിന്റെ നേർവഴി താണ്ടി
      സത്യ സന്മാർഗവുമേന്തി നിത്യവിശുദ്ദിയിൽ നീന്തി..
      ഫാത്തിമബീ.............,.
      ഫാത്തിമബീ..........
      പാലോളിയാ.......യി പെയ്തപോ.......ൽ
      മക്കമദീനയിൽ മങ്കകൾകുത്തമാം റാണിയാം ഫാത്തിമബീവി
      ഹഖായ നൂറിന്റെ പൂമകളായൊരു പുണ്ണ്യമാ ഫാത്തിമബീവി.... (മക്കമദീന )

    • @Mrz_Thoppi_new
      @Mrz_Thoppi_new Рік тому +2

      Ameen

    • @mumthasniyasMumthasniyas
      @mumthasniyasMumthasniyas Рік тому

      Aameen 😊

    • @Nesiyashajahan
      @Nesiyashajahan Рік тому

      @@aakribabu7859 👌👏👏👏👏😊

  • @Beerankutty.KBapputty
    @Beerankutty.KBapputty Рік тому +110

    നല്ല വോയിസ് നല്ല കഴിവുള്ള മഹാനടൻ മനോജ് സർ അഭിനന്ദനങ്ങൾ🎉🎉🎉

  • @Muhammed-vk1mz
    @Muhammed-vk1mz Рік тому +213

    താങ്കളെ പോലുള്ള ഒരു (actor)നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം തന്നെ. കേട്ടിരുന്നുപോയി. ഇനിയുംപ്രതീക്ഷിക്കുന്നു. God bless you.

    • @habeebakannacheth9635
      @habeebakannacheth9635 Рік тому +3

      ( ഈ കലുഷി തലോകത്തിൽ താങ്കളുടെ വായിൽ നിന്നും വരുന്ന മൊഴിമുത്തുകൾക്ക് ഒരായിരം ആശംസകൾ.

    • @sajnapt4187
      @sajnapt4187 Рік тому

    • @KUNJIPPENNE
      @KUNJIPPENNE Рік тому +3

      ജയവിജയന്റെ മോൻ ആണ്.. രക്തത്തിൽ സംഗീതം ആണ്

  • @saikkv5878
    @saikkv5878 Рік тому +90

    ഒത്തിരി ഇഷ്ട്ട നിക്ക് മനോജ്‌ sir നെ. പ്രവാചകനെയും പുന്നാരമകൾ ഫാത്തിമയെയും കുറിച്ച് ഇത്ര മനോഹരമായി പാടിയ sir ന് 💐💐

  • @rajannair43
    @rajannair43 Рік тому +271

    നല്ല ഒന്നാന്തരം പാട്ട് തിരഞ്ഞെടുത്തു പാടിയ താങ്കളുടെ ശബ്ദവും ഗംഭീരം അടിപൊളി ഇനിയും ഇങ്ങനെ നല്ല പാട്ടുകൾ പാടൂ

    • @BasheerMunna
      @BasheerMunna Рік тому +1

      Super manojettaaaaa

    • @shafeequesha9353
      @shafeequesha9353 Рік тому +1

      Ithu mooppar orginal ayi padiyathu thanneee. Mooparkku vendi eyuthiya varikalaaq

  • @mohamedrasheed5932
    @mohamedrasheed5932 Рік тому +72

    ഒറിജിനൽ മാപ്പിളപ്പാട്ടുകാരെ പോലും അമ്പരപ്പിക്കുന്ന ഒരു മനോഹര ഗാനം..മനോജേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ....god bless you 🤝🤝💖💖💖💖💖💖💖

  • @faisalkunjimon7468
    @faisalkunjimon7468 Рік тому +255

    ഒരുപാട് കാലത്തിനു ശേഷം നല്ല ഒരു മനസ്സ് തണുക്കുന്ന രീതിയിലുള്ള ഒരു ഗാനം കേട്ടു താങ്ക്യൂ മനോജ് ചേട്ടാ താങ്ക്യൂ

    • @saheerhaji8757
      @saheerhaji8757 Рік тому +6

      മനോജ്‌ സാർ ഇത്ര നന്നായി പാടും എന്നത് പുതിയ അറിവ്!!!

    • @kareempm5060
      @kareempm5060 Рік тому +2

      👍👍

    • @mohammedkuttym3618
      @mohammedkuttym3618 Рік тому +1

      💯

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 8 місяців тому +3

    ഈ പാട്ടു പാടിയ സഹോദരന് ഒരായിരം ബിഗ് സല്യൂട്ട് അർപ്പിക്കുന്നു നല്ല മധുരമുള്ള വോയിസ്
    ഇനിയും ഇത്തരം പാട്ടുകൾ പ്രതീക്ഷിക്കുന്നു 🤲🙏🏻❤

  • @umarvp9772
    @umarvp9772 Рік тому +127

    തമ്പ്രാൻ കുട്ടിയിൽ നിന്ന് ഇത്ര പ്രദീക്ഷിച്ചില്ല, അക്ഷരാത്ഥത്തിൽ ഞെട്ടിച്ചു. God bless U bro.❤

  • @AbduA-gz1fh
    @AbduA-gz1fh Рік тому +61

    റസൂലിന്റെ പാട്ടുപാടി പാട്ട് പാടിയ മനോജ് ആയുസ്സ് നീട്ടി കൊടുക്കട്ടെ

  • @DSSLM
    @DSSLM Рік тому +36

    മദീനയുടെ മുത്തിനെയും പൊന്ന് മോൾ ബീവി ഫാത്തിമയെ കുറിച്ചും പാടിയ മനോജ്‌ ചേട്ടന് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹

  • @abdulnaseer301
    @abdulnaseer301 Рік тому +104

    ഒട്ടും പ്രതീക്ഷിച്ചില്ല മനോജിൽ ഇത്ര . നല്ല ഗാനം അഭിന്ദനങ്ങൾ

    • @niflac.v2087
      @niflac.v2087 Рік тому

      Mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah

    • @sahilsalu3501
      @sahilsalu3501 Рік тому

      2:39

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +131

    അള്ളാഹു എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ, മനോജേട്ടന് ❤❤❤❤❤സൂപ്പർ 👍👍👍👍❤❤❤❤❤

  • @alameen2348
    @alameen2348 Рік тому +70

    എന്റെ മുത്ത്‌ നബിയുടെ മോളെ പുകഴ്ത്തി പാടിയ അങ്ങയ്ക്കു ഹിദായത് നൽകട്ടെ ആമീൻ

  • @JalwaJadeerTechy
    @JalwaJadeerTechy Рік тому +51

    മാപ്പിള പാട്ടിന്റെ ആസ്വാതനം ഒരു വേറെ ലോകത്ത് എത്തിക്കും ഇസ്ലാമിക ചരിത്രം ഓർത്തെടുക്കാൻ വീണ്ടും നല്ലൊരു ഈണം

  • @nisharifu8532
    @nisharifu8532 7 місяців тому +47

    2024 ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰🥰👍👍

  • @nadeeansar4507
    @nadeeansar4507 Рік тому +33

    ❤❤❤നല്ല ശബ്ദം..... കേട്ടിരുന്നു പോയി... ഒരുപാട് നന്ദി മനോജ്‌ ചേട്ടാ.... ❤❤😍😍😍👍👍👍👍

  • @alameen9642
    @alameen9642 Рік тому +144

    മനോഹരമായി പാടി മനോജേട്ടന് ഒരായിരം ഭാവുകങ്ങൾ 🌹👍

  • @ashifashi6168
    @ashifashi6168 Рік тому +11

    ഒരു രക്ഷയില്ലാത്ത ശബ്ദം ❤
    ഹെഡ്സെറ്റ് ഉം വെച്ചു കിടന്ന് കണ്ണടച്ച് കേട്ടാൽ 🙌🏻🙌🏻

  • @faisaleshan4057
    @faisaleshan4057 Рік тому +14

    എന്തൊരു രസമാണ് കെട്ടിരിക്കാൻ. നല്ല സൗണ്ട്. അടിപൊളിയായി പാടുന്നു

  • @sheejashihab9072
    @sheejashihab9072 Рік тому +78

    ഇദ്ദേഹം ഇത്രയും മനോഹരമായി പാടിയ മറ്റൊരു ഗാനം ഇല്ലന്ന് തോന്നുന്നു 👌😍😍😍😍😍

  • @mk.rasakhmkr6104
    @mk.rasakhmkr6104 Рік тому +53

    ഇത് വരെ കേൾക്കാത്ത ഗാനം.. സൂപ്പർ ആയി ആലപിച്ചു. നല്ല ഫീൽ.🎉

    • @muhamadafnan5219
      @muhamadafnan5219 Рік тому

      മ നോജ് ക ലക്കി അടിപൊളി മ നോജ്

  • @sarafumohammed6604
    @sarafumohammed6604 Рік тому +25

    പ്രവാചകനെയും അവിടുത്തെ പൊന്നുമോളെയും കുറിച്ചുള്ള super song 👌🏻
    മനോജ്‌ ചേട്ടാ..
    താങ്കൾ ഒരു നല്ല ഗായകനും കൂടിയാണെന്നു തെളിയിച്ചു 👍🏻

  • @ligifazil1657
    @ligifazil1657 Рік тому +25

    Mashaallah super song നമ്പിയെയും മകളുടേയും പേരു പറഞ്ഞ് പാടിയത് എത്ര മനോഹരം❤ മനോജ് ടr.

  • @nizamudeenabdhulkhadar6858
    @nizamudeenabdhulkhadar6858 Рік тому +10

    അള്ളാഹു എല്ലാ വിധ ഐ ശ്വര്യങ്ങളും നൽകട്ടെ , മനോജേട്ടന്❤❤❤❤❤ സൂപ്പർ👍👍👍👍👍❤❤❤❤❤

  • @abdullatheef5895
    @abdullatheef5895 Рік тому +33

    പ്രവാചക ഗാനം സെലക്ട് ചെയ്തതിനു ഒത്തിരി അഭിനന്ദനം ❤

  • @seenathseenath4349
    @seenathseenath4349 Рік тому +47

    മാഷാ അള്ളാ സൂപ്പർ മനോജ്‌ ഏട്ടാ ❤❤❤❤❤❤

  • @jamalpm1895
    @jamalpm1895 Рік тому +58

    ഇത്രയും പ്രതീക്ഷിച്ചില്ല മനോജ്‌സെർ.. അടിപൊളി 👌 ഒന്നും പറയാനില്ല..❤

  • @abmkoya4211
    @abmkoya4211 Рік тому +15

    ഇത്രത്തോളം ഫീലുള്ള ഒരു മാപ്പിളപ്പാട്ട്
    ഈ അടുത്തൊന്നും കേട്ടിട്ടില്ല അത്രക്ക്
    നല്ല സന്തോഷം കൊള്ളുകയും ആസ്വദിക്കയും ചെയ്തു
    മനോജ് കെ ജയൻ അവർകൾക്കു
    ആയിരമായിരം അനുമോദനങ്ങൾ
    ഈ ഗാനത്തിനൊത്ത ശൈലി
    ശൈലിക്കൊത്ത ശബ്ദം
    വളരെ വളരെ മനോഹരം...

  • @AshifAshif-zg3ok
    @AshifAshif-zg3ok Рік тому +3

    🎉🎉🎉🎉🎉thanks thanks good

  • @sulthansworld8086
    @sulthansworld8086 Рік тому +18

    ❤superb.. അതിമനോഹരം വരികൾ അതിലേറെ മനോഹരം മനോജ്‌ ചേട്ടന്റെ ശബ്ദം ❤

  • @smartcreat1
    @smartcreat1 Рік тому +21

    നല്ല വോയ്‌സ്, തീരേ പ്രതീക്ഷിക്കാത്തവരിൽ നിന്നും കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ

  • @rahmankp9261
    @rahmankp9261 Рік тому +31

    മനോഹരം അതി ഗംഭീരം 👌 keep it up 👍👍👍🌹🌹🌹♥️♥️♥️

  • @lakshmisoman9431
    @lakshmisoman9431 11 місяців тому +5

    എനിക്കു വളരെയധികം ഇഷ്ടം ആയി ഈ പാട്ട്
    ഫാത്തിമ എന്ന പേരും ഒരുപാട് ഇഷ്ടം..... വിശുദ്ധമായ പേര്.......

  • @itx_aajux__xx1739
    @itx_aajux__xx1739 Рік тому +22

    കെട്ടിരുന്നുപോയി ഇങ്ങനെയൊക്കെ പാടുമോ sir? സൂപ്പർ

  • @MuneerKm-xu6sp
    @MuneerKm-xu6sp 8 місяців тому +3

    👍👍

  • @Waternova394
    @Waternova394 Рік тому +31

    നല്ല ഗാംഭീര്യമുള്ള ശബ്ദം..... ❤️

  • @beebuandroth8453
    @beebuandroth8453 Рік тому +31

    ഒത്തിരി ഒത്തിരി ഇഷ്ടമുള്ള പാട്ട്. നന്നായി പാടി.... അഭിനന്ദനങ്ങൾ❤❤❤

  • @SAFOORANOUSHAD
    @SAFOORANOUSHAD 7 місяців тому +3

    അൽഹംദുലില്ലാഹ് വളരെ ഉഷാറായി പാടി 🌹🌹🌹🌹🌹

  • @shahinashanu6398
    @shahinashanu6398 Місяць тому +3

    ഈ പാട്ടുകെട്ടപ്പോൾ മനോജ്‌ k ജയൻ എന്നനടനെആദ്യമായി മനസ്കൊണ്ട് ഇഷ്ടപെട്ട നിമിഷം 🥰🥰🥰

  • @raihanapn3268
    @raihanapn3268 Місяць тому +2

    wow adipoli❤

  • @fathimamaheen3959
    @fathimamaheen3959 Рік тому +12

    എൻറെ ബലി പെരുന്നാൾ ആശംസകൾ നേരുന്നു 💖💖💖💖

  • @naseerakabeer7826
    @naseerakabeer7826 Рік тому +15

    വളരെ സൂപ്പറായി പാടി. നല്ല voice.

  • @nafeesamuhammed4550
    @nafeesamuhammed4550 Рік тому +20

    മനോജിന് ആഫിയത്തുള്ള ദീർഗാ യു സ്ന്നൽ ഗന്നേ അള്ളാഹ് മുത്ത് ഹബിബിനെയു ഫാത്തിമ്മ ബീവിയെ യു ഉള്ള മദ്ഹ്❤

  • @KusaiKusai-vn8zs
    @KusaiKusai-vn8zs Рік тому +37

    ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് ❤

  • @basheervp7914
    @basheervp7914 Рік тому +4

    എന്ത് മനോഹരമായ ഗാനം എന്താണ് ലേ ❤

  • @SUBAYARRAGHUMAN
    @SUBAYARRAGHUMAN Рік тому +22

    നല്ല ശബ്ദം..... കേട്ടിരുന്നു പോയി... ഒരുപാട് നന്ദി മനോജ്‌ Gi

  • @aneeshaani6761
    @aneeshaani6761 Рік тому +28

    അടിപൊളി സൂപ്പർ ആയി പാട്ടി ❤️❤️❤️❤️❤️മനോജ് ചേട്ടൻ 🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻🥰

  • @muhammedjaseem2354
    @muhammedjaseem2354 Рік тому +10

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു സൂപ്പർ

  • @abdulsalammottantharammal248
    @abdulsalammottantharammal248 Рік тому +55

    മനോജ്‌ കെ ജയൻ സാർ നന്നായി പാടി ❤️❤️

    • @usmanck6710
      @usmanck6710 Рік тому +1

      മനോജ് കെ ജയന്നു് 1000 പൂച്ചെണ്ടുകൾ

    • @shymappshyma4235
      @shymappshyma4235 Рік тому +1

      ​@@usmanck6710😊😊😊

  • @naseemanaseema7175
    @naseemanaseema7175 Рік тому +3

    മാപ്പിള പട്ടിനു പറ്റിയ വോയിസ്‌.. Masha allah.
    ഇനിയും ഇത് പോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.. ദൈവം ആയുരാ രോഗ്യം നൽകി അനുഗ്രഹിക്കട്ടെ..

  • @ibnumasood2099
    @ibnumasood2099 Рік тому +63

    അടിപൊളിയായി പാടി❤

  • @fathimamaheen3959
    @fathimamaheen3959 Рік тому +19

    മാഷാ അളളാ സൂപ്പർ പാട്ട് 💕💕💕💕💕💕💖💖💖💖💖💖

  • @mdsinan00786la
    @mdsinan00786la Рік тому +30

    സൂപ്പർ ലിറിക്സ് & വോയ്സ് ❤

  • @abduraheem1235
    @abduraheem1235 Рік тому +8

    മനോജ് സാർ സുന്ദരമായിരിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ🤝

  • @sayyidhbadarudheenthangal8405
    @sayyidhbadarudheenthangal8405 Рік тому +14

    ഇതൊക്കെയല്ലേ ഒറിജിനൽ കേരളസ്റ്റോറി

  • @MohammedMohammed-px9ke
    @MohammedMohammed-px9ke Рік тому +10

    എത്ര മനോഹരമായി റസൂലിന്റെ ഓമന പുത്രിയെ കൊണ്ടു ചരിത്രം പാടിയ മനോജ് കെ ജയന് ആയി രമായി രം അഭിവാദ്യങ്ങൾ

  • @saheerhaji8757
    @saheerhaji8757 Рік тому +20

    മനോജ്‌ സാർ ഗംഭീരമാക്കി

  • @sudhamani3590
    @sudhamani3590 7 місяців тому +4

    എന്തു രസമാ കേൾക്കാൻ
    ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 👌👌👌👌❤❤❤❤

  • @hafsathhafi8774
    @hafsathhafi8774 Рік тому +13

    വരികളിൽ ലയിച്ചു പാടുന്നു 😍👍✌🏻

  • @assinarAssinarvpm
    @assinarAssinarvpm Місяць тому +1

    മനോജേട്ടാ എന്തൊരു രസായിട്ട് പാടി എത്രെ കേട്ടിട്ടും മതിയാവുന്നില്ല ഇനിയും പാടണം

  • @kpabdulla3593
    @kpabdulla3593 Рік тому +7

    മനോജിനെപോലെ പാടാനാർക്കും കഴിയില്ല നന്ദി ഇനിയും പാടാനുള്ളഅവസരവും കഴിവും ഉണ്ടായിരിക്കട്ടേ,

  • @jasimpesking1063
    @jasimpesking1063 Місяць тому +2

    ഈ സോങ് ലോകവസാനം വരെ കേൾക്കാനും നില നിൽക്കാനും ആഗ്രഹിക്കുന്നു

  • @goback4206
    @goback4206 Рік тому +4

    എത്ര കേട്ടാലും മതിയാവില്ല ഈ ഗാനം എത്ര യോ പ്രാവശ്യം കെട്ടു ഞാൻ നിങ്ങളും എന്നെ പോലെ ആണോ എന്തായാലും ഗുഡ് ❤❤❤❤👍♥️♥️♥️

    • @AneesAnees-w2h
      @AneesAnees-w2h Місяць тому +1

      ഞാൻ എപോഴും കേക്കുന്നു ഉണ്ട് ഈ പാട്ട് അത്രക് ഇഷ്ടം ആണ്

  • @masoodammamasoodamma-hy4ek
    @masoodammamasoodamma-hy4ek Місяць тому +2

    Super song❤

  • @SameerSameer-gg5kw
    @SameerSameer-gg5kw Рік тому +16

    നന്നായിട്ട് ഉണ്ട് സൂപ്പർ

  • @MansoorAbdulla-e7d
    @MansoorAbdulla-e7d Місяць тому +2

    Super song and singer
    അഭിനന്ദങ്ങൾ

  • @shahidalatheef7789
    @shahidalatheef7789 Рік тому +4

    എത്രകേട്ടാലും മതിവരാത്ത ഗാനം
    മനോജ് ചേട്ടൻ ടീമംഗങ്ങൾ വീണ്ടും നന്ദി ഇങ്ങനെ ഒരു ഗാനം തന്നതിൽ❤

  • @sameerkpuram
    @sameerkpuram Рік тому +2

    അത്യപൂവ്വമായ കാഴ്ച്ച,manoj k ജയൻ പാടുന്ന അപൂർവ്വ ഗാനരംഗം.....

  • @Mi_du_uuu__
    @Mi_du_uuu__ Рік тому +3

    God bless you 💘❤️😻

  • @fathimaaameen1525
    @fathimaaameen1525 4 місяці тому +2

    ഒരു 100 തവണ എങ്കിലും ഈപാട്ട് കേട്ടു എന്നിട്ടും മതി വരുന്നില്ല ❤️❤️❤️❤️❤️❤️❤️❤️❤️🥰

  • @farsuvlog4743
    @farsuvlog4743 Рік тому +16

    എന്താആആ വോയിസ്‌.. അടിപൊളി.. മനോജ്‌ k ജയൻ പാടുമെന്ന് ഞാൻ ഇപ്പൊ ആണ് അറിയുന്നത്.. ഈ പാട്ട് കേട്ടത് മുതൽ ഈ പാട്ട് എന്നും രാത്രിയിൽ കേട്ടാണ് ഞാൻ ഉറങ്ങുന്നത്.. എന്ത് സുഖം ആണ് ഫാത്തിമ, (റ )വരികൾ കേൾക്കാൻ 💞💞💞

  • @ayoobmahmood873
    @ayoobmahmood873 Рік тому +2

    എന്താ moanj പാട്ടിന്. എന്ധോരു ചന്തത്തിൽ പാടിയല്ലോ. മനോഹരം adhi manoharam.. മനോജ്‌ ക. ജയൻ... ജയ്... സൂപ്പർ.. വരികൾ എന്താ ചേൽ.. MaashaAllaah..

  • @nasararimbra9666
    @nasararimbra9666 Рік тому +17

    Sooper മനോജേട്ടാ 🥰🥰

  • @youreducationalzone8202
    @youreducationalzone8202 Рік тому +8

    I like so much your song...❤

  • @risanak4138
    @risanak4138 Рік тому +16

    മനോജ്‌ പൊളിച്ചു 👍👍👍👍👍👍

  • @mujeebm1944
    @mujeebm1944 Рік тому +19

    അതുല്യ നടന്റെ അനുപമ ഗാനാലാപനം❤❤❤

  • @minnoosworld85
    @minnoosworld85 Рік тому +13

    സൂപ്പർ song...

  • @noushadnazim8178
    @noushadnazim8178 Місяць тому +1

    സൂപ്പർ അടി െപാളി👍👍

  • @abdulsatharsathar7285
    @abdulsatharsathar7285 Рік тому +4

    മനോജേട്ട നിങ്ങൾ എന്താ. സൗണ്ട്. സൂപ്പർ ❤❤

  • @rafeekparambath4552
    @rafeekparambath4552 Рік тому +22

    ചുരുക്കം ചിലർക്ക് ദൈവം അനുഗ്രഹിച്ചു നൽകിയ വരം മനോജിന്റെ ഗാനം ഇതിനു മുന്പും കേട്ടിട്ടുണ്ട് 💕♥️🙏

  • @VKDMEDIA
    @VKDMEDIA Рік тому +28

    സത്യത്തിൽ ഇത്ര മനോഹരമായി പാടും എന്നറിയില്ല ❤

    • @ksaksa8681
      @ksaksa8681 Рік тому

      Sooper

    • @alsiyaalsiya1304
      @alsiyaalsiya1304 Рік тому

      ഇദ്ദേഹം ഒരു രണ്ട് വർഷം മുമ്പ് പാടിവച്ച പാട്ട് ആണ്
      മക്കത്തെ പൂവിഫാഥിമ എന്ന ആൽബം

  • @SaleenaRasheed-e9y
    @SaleenaRasheed-e9y Рік тому +2

    💚🌹💚

  • @muhamdafasl
    @muhamdafasl Рік тому +15

    Sweet voice 👍👍

  • @SabeelaRafi
    @SabeelaRafi Рік тому +5

    Super👌🏻👌🏻👌🏻👌🏻

  • @aboobackermichu8570
    @aboobackermichu8570 Рік тому +4

    നല്ല ഗാനം ഹൃദ്യമായആലാപനം അഭിനന്ദനങ്ങൾ,

  • @ibrahimmuhammedkm1010
    @ibrahimmuhammedkm1010 Рік тому +12

    No more Words Superbbb Feeling Singing👌

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Рік тому +8

    Voice superaayittund ❤Mashaallah ❤otthiri eshttapettu❤

  • @thahirapmthahithahi
    @thahirapmthahithahi Рік тому +14

    മാഷാഅല്ലാഹ്‌ 🌹

  • @shekeelasheki1590
    @shekeelasheki1590 Рік тому +2

    നല്ല ഒരു നടൻ മാത്രമല്ല നല്ല ഒരു പാട്ടുകാരനും കൂടിയാണ് വെരി നൈസ് മനോജ് ജയൻ👌👌👌💚

  • @musadikbaputy1837
    @musadikbaputy1837 Рік тому +6

    അടിപൊളി പാട്ട് സൂപ്പർ ശബ്ദം

  • @afsarav5359
    @afsarav5359 Рік тому +19

    അഭിനയത്തേകാൽ ബെറ്റർ ഗായകൻ ആണ് എന്ന് തോന്നിപോന്നു.. മനോജ്‌ sir

  • @jamjam8453
    @jamjam8453 Рік тому +2

    നല്ല ഗാനം ഒരു 'പ പാട് ഉയരങ്ങളിലത്തെ ട്ടെ❤❤

  • @saeedmuhammad2245
    @saeedmuhammad2245 Рік тому +7

    Very good