പാഠം 4: ഉത്പാദനം കൂട്ടാൻ 5 ഹ്രസ്വകാല നിയന്ത്രണങ്ങൾ | 5 short-term controls to increase yield

Поділитися
Вставка
  • Опубліковано 18 лют 2022
  • ഉത്പാദനം കൂട്ടാൻ 5 ഹ്രസ്വകാല നിയന്ത്രണങ്ങൾ
    1. അതിരാവിലെ ടാപ്പിംഗ് തീർക്കുക
    2. മുൻ കാനയും പിൻകാനയും കുത്തി ടാപ്പ് ചെയ്യുക
    3. ആവശ്യത്തിനുള്ള ഘനത്തിൽ പട്ട അരിയുക
    4. കൃത്യമായ ആഴത്തിൽ ഉളെളടുത്ത് ടാപ്പ് ചെയ്യുക
    5. കൃത്യമായ ചരിവിൽ ടാപ്പ് ചെയ്യുക
    Five short term controls for increasing latex yield:
    1. Tap the rubber tree early in the morning
    2. Tap both front and back of the channel at the appropriate depth
    3. Cut the bark of the tree at the appropriate thickness
    4. Ensure depth of the cut is optimal
    5. Cut the tapping channel at the correct angle

КОМЕНТАРІ • 46

  • @bijujacob5895
    @bijujacob5895 2 роки тому +1

    നൂറു ശധമനം സത്യം ഇങ്ങയുള്ള വീഡിയോയിനിയുംപോതു ജനങ്ങൾക് വേണ്ടി ചെയ്യാൻ സാധിക്കട്ടെ

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 2 роки тому +2

    സാർ പൊളിച്ചു 👌👌👌👌നല്ല അറിവ് പകർന്നുതന്ന സാറിന് ഒരു പാട് നന്ദി....... 👍👍👍👍

  • @sibyabraham7615
    @sibyabraham7615 2 роки тому +3

    Super

  • @jayadeepjayan353
    @jayadeepjayan353 2 роки тому +2

    Thank sir 👍👍👍

  • @bijuthomas2798
    @bijuthomas2798 2 роки тому +2

    Very useful👍👍

  • @aadhithraj6852
    @aadhithraj6852 2 роки тому +2

    Deep explanation 🙏

  • @vinodkumarp2853
    @vinodkumarp2853 2 роки тому +2

    അറിവ് പങ്കു വച്ചതിനു നന്ദി🙏

  • @najeebsalman7718
    @najeebsalman7718 2 роки тому +1

    👍🏻👍🏻👍🏻👍🏻

  • @jalexrosh
    @jalexrosh 2 роки тому +1

    Sir, you have been a great teacher in letting me know more about my livelihood through your brilliant videos that can guide people like me. I'm a small time rubber grower. Second generation grower but not very well informed about rubber plantation practices and techniques.
    We have a shortage of good tappers and my present tapper is in his 70s and unable to work like in his younger days and do a good job. I have no one else and want to tap my trees in once a week manner.
    Would it be possible to help me? I wish to learn tapping and from an expert like you sir.

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 роки тому

      നമ്മൾ തമ്മിൽ നേരത്തെ ഫോണിൽ സംസാരിച്ചത് ആണല്ലോ അല്ലേ..

  • @thomasakash
    @thomasakash 2 роки тому

    Sir , incase of once in 3 days tapping do we need to use ethephon for better yeild? Can you please do a video on , ethephon usage fequency and dosage to increase yeild and any other tips for once in 3 days tapping.

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 роки тому

      എന്റെ അടുത്ത് വീഡിയോ ഇതേക്കുറിച്ച് ആയിരിക്കും കാണുക ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക

    • @thomasakash
      @thomasakash 2 роки тому

      Thanks !@@rubbertappingwithsasidhara1137

  • @abdulkhader9361
    @abdulkhader9361 2 роки тому

    Sir, ഏതാണ്ട് മുഖത്തിനു അഭിമുഖമായി മാർക്ക് ചെയ്തുടെ.

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 роки тому +1

      125 സെൻറീമീറ്റർ ഉയരത്തിൽ അല്ലെങ്കിൽ അതിനു മുകളിൽ ആയാലും പ്രശ്നങ്ങൾ ഒന്നും ഇല്ല തീരെ താഴ്ത്തി മാർക്ക് ചെയ്യാതിരിക്കുന്നതാണ് ഉത്തമം

  • @ntraveler1899
    @ntraveler1899 Рік тому

    ഡയലി വെട്ടിയാൽ എന്താണ് കുഴപ്പം sr

  • @user-cq2sx8hi2v
    @user-cq2sx8hi2v 2 роки тому

    Sir give Subtitle .

  • @noufalcpnoufalcpali1545
    @noufalcpnoufalcpali1545 2 роки тому +2

    Hi

  • @nazeerp9198
    @nazeerp9198 Рік тому

    രത്രി 2 മനിക്ക് വെട്ടമൊ

  • @sibyabraham7615
    @sibyabraham7615 2 роки тому +2

    Z

  • @josethomas5164
    @josethomas5164 2 роки тому

    നമ്പർ ഇടുമല്ലോ

  • @abrahambabybaby1518
    @abrahambabybaby1518 2 роки тому +3

    സൊന്ത മായി. റബർ ടാപ്പു ചെയ്യാനാകത്തവർ. ചെറുകിട റബർ കൃഷിക്കാരാകാതിരിക്കുക.. വെട്ടു കൂലി കഴിഞ്ഞ് ബാക്കി ഒന്നും കിട്ടില്ല.

  • @VijayraghavanChempully
    @VijayraghavanChempully Рік тому

    വെട്ടിക്കൊണ്ടിരിക്കുമ്പോ മരത്തിൽ തട്ടിയോ എന്നറിയാൻ എന്താ മാർഗ്ഗം ? വള്ളിപ്പാൽ വലിക്കുമ്പോ മനസ്സിലാവുമെങ്കിലും ....

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  Рік тому

      നല്ല ടാപ്പർ ആണെങ്കിൽ ചെയ്യുമ്പോൾ തന്നെ മരത്തിൽ കൊണ്ടാൽ മനസ്സിലാകും

    • @VijayraghavanChempully
      @VijayraghavanChempully Рік тому

      @@rubbertappingwithsasidhara1137 പത്തും മുപ്പത്തഞ്ചും വർഷം experience ഉള്ള Tapper മാരും നല്ല രീതിയിൽ തന്നെ കായം വീഴ്ത്തീട്ട്ണ്ട്. അതുകൊണ്ടാണ് ചോദിക്കുന്നത് സാർ

  • @shanvasshanif5649
    @shanvasshanif5649 2 роки тому

    Sound clear alla

    • @ranjuraviranju
      @ranjuraviranju 2 роки тому

      Sound clear aanallo 🤔
      Mattu videosil sound kelkunnillayirunnu.

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 роки тому +1

      വരും വീഡിയോകളിൽ ശബ്ദം ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്

    • @cricketvlog4945
      @cricketvlog4945 2 роки тому +2

      Use Headset🎧

    • @jalexrosh
      @jalexrosh 2 роки тому

      @@rubbertappingwithsasidhara1137 TVയിൽ കാണുമ്പോൾ സൗണ്ട് ok ആണ്. 👍
      പിന്നെ തോട്ടത്തിൽ ഉള്ള ചീവീടിന്റെ സൗണ്ട് ഒരു natural ഫീൽ ആണ്. 👌🏼