സാറിന്റെ വീഡിയോസ് വളരെ ഉപകാരപ്രദമാണ്
sir your videos' are very useful for beginners
നല്ല അറിവ് നല്ല മനസ്
താങ്ക്സ്... 👍👍👍👍
Good job
👌👌👌സാർ പൊളിച്ചു,,, സാറിന്റെ എല്ലാ വീഡിയോസ് ഉം സൂപ്പർ ആണ് 👌👌👌👌
👍👍
Good
Super
👍👍👍
👍
Sir nadankathikonde munkanakuthi mukalileke tappe chayunnathinepatti onnum parayunnillalo
എങ്ങനെയാണ് പുതിയ മരം ടാപ്പ് ചെയ്യാൻ തുടങ്ങുന്നത്
നല്ല jabong കത്തി എവിടെ കിട്ടും 😊
First 🙏👍
Sir thank you for very detailed information 🙏
Can we do weekly tapping in 414 and 430 clone?
Yes,but for for getting good crop apply 2.5% Ethiphone once after every four tapping.
വെട്ടാൻ വെളുപ്പിനെ പോകുന്നവരുടെ ശ്രദ്ധിക്കുക പാമ്പ് ശല്യം ഉള്ളിടത്തോളം മാണെങ്കിൽ പലരെയും കിടിയേറ്റ അവസ്ഥയിൽ കണ്ടിട്ടുണ്ട് വളരെ കഷ്ടമാണ്..
എത്ര നേരം തേക്കണം സാർ എത്ര മാസം കൂടുമ്പോളാണ് കൊല്ലനെ കാണിക്കണ്ടത് replay സാർ
ഇവിടെ ഉള്ളവർ ഉളിക്കത്തി എന്നാണ് മിച്ചിഗോ കത്തിക്ക് പറയുന്നത്
Sir oru 3 weeks munpe tapping stop chayuthu.epol ellakal vannu so next week restart chayan aane.tapping chayuna aal paranju ene 1 week daily tap chayanam athe kazinji weekly 4 tapping chayam .engane chaythal prasanam undo.105 aane last year aane tapping thundanyathe.pinae e season yel December mathram Tap chaythu.waiting for ur valuable reply sir
Thanks in advance
സുഹൃത്തേ. ടാപ്പിംഗ് സംബന്ധിച്ചു ഒരു ചൊല്ലുണ്ട്. കൂടുതൽ എടുക്കാൻ ശ്രമിച്ചാൽ കുറച്ചുകിട്ടും കുറച്ചുമതി എന്നുവിചാരിച്ചാൽ കൂടുതൽ കിട്ടും. എന്തായാലും ടാപ്പിംഗ് നിർത്തിയിട്ടിരിക്കയല്ലേ. തൈ മരമല്ലേ.?മാർച്ചിൽ തുടങ്ങുക. ഏപ്രിൽ 15 ന് മുൻപ് rainguard ചെയ്യുക. മൂന്നു ദിവസത്തിലൊരിക്കൽ ടാപ്പിംഗ് (ആഴ്ചയിൽ randu tapping)ചെയ്യുക. താങ്കൾ പറഞ്ഞതുപോലെ ചെയ്താൽ മൂന്നു വർഷത്തിനുള്ളിൽ 15 മുതൽ 23% മരങ്ങൾ പട്ടമരപ്പ് പിടിച്ചു ആദായം ഇല്ലാതാകും. പുറകെ വരുന്ന Rubber tapping with Joykutty എന്ന youtube chanel മുഴുവൻ കാണുക. Wish you all the best
@@rubbertappingwithjoykutty മരുന്ന് തേക്കാത്ത മരം ആഴ്ചയിൽ 2 വെട്ടു മതിയോ? ഉത്പാധനം കൂടുതൽ കിട്ടുമോ
@@bijuparekkattil1826 താങ്കൾക്ക് അസൗകര്യമില്ലെങ്കിൽ കൃത്യമായി മൂന്നുദിവസത്തിലൊരിക്കൽ ടാപ്പുചെയ്യൂ. എത്തിഫോൺ തേക്കണ്ട. മരം നല്ലരീതിയിൽ raingauard ചെയ്യണം. വർഷത്തിൽ 120 ടാപ്പിംഗ് ചെയ്യാമല്ലോ
സ്ലോട്ടർ വെട്ടുന്ന രീതി ഒന്നു കാണിക്കാമോ കത്തി പിടിക്കുന്ന രീതി
കമഴ്ത്തി വെട്ടു വേറെ സ്ലോട്ടർ ടാപ്പിംഗ് വേറെ സ്ലോട്ടർ എന്നാൽ അറക്കുക. കമഴ്ത്തി വെട്ടു പഠിപ്പിക്കാം
സർ എനിക്ക് 80 മരo ഉണ്ട് അതിൽ നിന്നും പരമാവധി 600gm വീതമുളള6 ഷീറ്റ് കിട്ടാറുണ് ഇതിൽ കൂടുതൽ കിട്ടാൻ സാദ്ധ്യതയുണ്ടോ വളപ്രയോഗം എങ്ങനെ നടത്തണം ഒരു വർഷം പരമാവധി എത്ര ടാപ്പിങ് ചെയ്യാം
നാടൻ കത്തി വെച്ച് ടാപ്പ് ചെയ്യുമ്പോൾ മുന്നലേക് തള്ളുന്നത് ഏത് കയ് വെച്ചാണ്
സർ റബ്ബർതൈ വച്ചിട്ട് 3 മാസം ആയിട്ടും 250 തൈ ആണ് വച്ചത് അതിൽ 23 എണ്ണം വച്ച തു പോലെ നിൽക്കുന്നു 'ബാക്കി തൈ3 തട്ട് ആയി ബാക്കി 23 എണ്ണം ഒപ്പം വരുവാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
Sir is there any solution to extend the time of rubber setting since my plantation area is 20 km from my home various places iam planning to accumulate all the lartex to one place... That's why asking.. If can clear my doubt... If can provide your contact no
Your question is not clear. Please send your mob. No below this replay.. I will call you. ok
Binny sorry. I hope you want to extend the time of pre-coagulation of latex before reaching your home. If you are making rubber sheets
you add Sodium sulphate half grams per litter (5 grm per 10 litters of latex
(ie add 50ml water in 5 grams of Sodium sulphate and mix in10 litters of latex)or add 5 ml formalin in10 litters.
@@rubbertappingwithjoykutty thanks a lot sir... If you call me it's easy for me to clear all my doubts
Iam following all your videos for every action I need to implement in my area... Great information you are providing for the new budding tappers and land lords
Sir ntae ph no onnu തരുമോ
Very useful video sir.Thanks for sharing. 🙏👏