മോഹൻലാലിന്റെ വളർച്ചയാണ് ശങ്കറിന്റെ കരിയറിന് അടിയായതെന്ന് പലരും പറയാറുണ്ട്. മോഹൻലാൽ താരമായി ഉയർന്നതോടെ മോഹൻലാൽ ചിത്രങ്ങൾ സെക്കൻഡ് ഹീറോയും മറ്റുമായാണ് ശങ്കറിന് അവസരങ്ങൾ ലഭിച്ചിരുന്നത്. ഇപ്പോഴിതാ അങ്ങനെയൊരു സിനിമയിൽ തനിക്ക് പ്രാധാന്യം കുറഞ്ഞുപോയി എന്നതിന്റെ പേരിൽ ശങ്കർ ക്‌ളൈമാക്‌സ് ചിത്രീകരണത്തിന് വരാതിരുന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകനും നിർമാതാവുമായ ശരത് ചന്ദ്രൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "മോഹൻലാലുമായി വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. ഞാൻ സംവിധാനം ചെയ്യാൻ പോയപ്പോൾ ഡേറ്റ് തരാൻ തയ്യാറായ ആളാണ്. മമ്മൂട്ടിയുമായി അത്ര അടുപ്പമില്ല. എന്റെ കഥയിൽ ഒരുക്കിയ മോഹൻലാൽ ചിത്രം ഒപ്പം ഒപ്പത്തിനൊപ്പം ഹിറ്റായി മാറിയിരുന്നു. മേനകയും ശങ്കറും ഒക്കെ അഭിനയിച്ച സിനിമയാണ്. അതിൽ അഭിനയിക്കുമ്പോൾ ശങ്കറിന് പരാതി ഉണ്ടായിരുന്നു. 'എനിക്കെന്താണ് പ്രധാന കഥാപാത്രം നൽകാത്തത്. എന്തുകൊണ്ടാണ് മോഹൻലാലിനെ പുഷ് ചെയ്തത്' എന്നൊക്കെ ചോദിച്ചിരുന്നു", ശരത് ചന്ദ്രൻ പറയുന്നു. നമ്മൾ കഥ എഴുതുന്നത് കഥാപാത്രത്തിന് അനുസരിച്ചായിരിക്കും. ഇവരുടെ ഈഗോയിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ശങ്കറും മോഹൻലാലും തമ്മിലുള്ള ഈഗോയുടെ തുടക്കം ഒപ്പം ഒപ്പത്തിനൊപ്പം സിനിമ മുതലാണ്. ആ സമയത്ത് തന്നെയാണ് മോഹൻലാലിന്റെ രാജാവിന്റെ മകൻ എന്ന സിനിമയൊക്കെ വരുന്നത്. ഒരുമിച്ചാണ് രണ്ടു സിനിമകളുടെയും ഷൂട്ടിംഗ് നടന്നിരുന്നത്. രണ്ടു സിനിമയും ഹിറ്റായി. എന്നാൽ ശങ്കറിന്റെ കഥാപാത്രത്തിന്റെ റോളുകൾ കുറച്ചു കളഞ്ഞു എന്നതാണ് ശങ്കറിനെ ചൊടിപ്പിച്ചതെന്നും അദ്ദേഹം പറഞു. അതിലായിരുന്നു പരാതി. ഇതുകാരണം അവസാന സീനെടുക്കുന്ന സമയത്ത് ഇദ്ദേഹം വന്നില്ല. മോഹൻലാലിന് പ്രാധാന്യം കൂടി പോയെന്നത് ആയിരുന്നു കാരണം. ക്ളൈമാക്സിന്റെ സമയത്ത് രണ്ടു ദിവസമാണ് വരാതെയിരുന്നതെന്നും ശരത് ചന്ദ്രൻ പറഞ്ഞു. 1986ൽ സോമൻ സംവിധാനം ചെയ്ത സിനിമയാണ് ഒപ്പം ഒപ്പത്തിനൊപ്പം. ശരത് ചന്ദ്രന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് കലൂർ ഡെന്നിസ് ആണ്. മോഹൻലാൽ, ശങ്കർ എന്നിവരെ കൂടാതെ മേനക, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
ലാലേട്ടന്റെ ഹെവി ബോൾഡ് ക്യാരെക്ടർ അതും തന്റെ 26 ആം വയസ്സിൽ ❤️🔥
നല്ല സിനിമ! വളരെ മികവാർന്ന് ഓരോ കഥാപാത്രങ്ങളും അഭിനയിച്ചിരിക്കുന്നു. മോഹൻലാൽ കലക്കി🌹👍
മോഹൻലാലിന്റെ വളർച്ചയാണ് ശങ്കറിന്റെ കരിയറിന് അടിയായതെന്ന് പലരും പറയാറുണ്ട്. മോഹൻലാൽ താരമായി ഉയർന്നതോടെ മോഹൻലാൽ ചിത്രങ്ങൾ സെക്കൻഡ് ഹീറോയും മറ്റുമായാണ് ശങ്കറിന് അവസരങ്ങൾ ലഭിച്ചിരുന്നത്. ഇപ്പോഴിതാ അങ്ങനെയൊരു സിനിമയിൽ തനിക്ക് പ്രാധാന്യം കുറഞ്ഞുപോയി എന്നതിന്റെ പേരിൽ ശങ്കർ ക്‌ളൈമാക്‌സ് ചിത്രീകരണത്തിന് വരാതിരുന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകനും നിർമാതാവുമായ ശരത് ചന്ദ്രൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "മോഹൻലാലുമായി വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. ഞാൻ സംവിധാനം ചെയ്യാൻ പോയപ്പോൾ ഡേറ്റ് തരാൻ തയ്യാറായ ആളാണ്. മമ്മൂട്ടിയുമായി അത്ര അടുപ്പമില്ല. എന്റെ കഥയിൽ ഒരുക്കിയ മോഹൻലാൽ ചിത്രം ഒപ്പം ഒപ്പത്തിനൊപ്പം ഹിറ്റായി മാറിയിരുന്നു. മേനകയും ശങ്കറും ഒക്കെ അഭിനയിച്ച സിനിമയാണ്. അതിൽ അഭിനയിക്കുമ്പോൾ ശങ്കറിന് പരാതി ഉണ്ടായിരുന്നു. 'എനിക്കെന്താണ് പ്രധാന കഥാപാത്രം നൽകാത്തത്. എന്തുകൊണ്ടാണ് മോഹൻലാലിനെ പുഷ് ചെയ്തത്' എന്നൊക്കെ ചോദിച്ചിരുന്നു", ശരത് ചന്ദ്രൻ പറയുന്നു.
നമ്മൾ കഥ എഴുതുന്നത് കഥാപാത്രത്തിന് അനുസരിച്ചായിരിക്കും. ഇവരുടെ ഈഗോയിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ശങ്കറും മോഹൻലാലും തമ്മിലുള്ള ഈഗോയുടെ തുടക്കം ഒപ്പം ഒപ്പത്തിനൊപ്പം സിനിമ മുതലാണ്. ആ സമയത്ത് തന്നെയാണ് മോഹൻലാലിന്റെ രാജാവിന്റെ മകൻ എന്ന സിനിമയൊക്കെ വരുന്നത്. ഒരുമിച്ചാണ് രണ്ടു സിനിമകളുടെയും ഷൂട്ടിംഗ് നടന്നിരുന്നത്. രണ്ടു സിനിമയും ഹിറ്റായി. എന്നാൽ ശങ്കറിന്റെ കഥാപാത്രത്തിന്റെ റോളുകൾ കുറച്ചു കളഞ്ഞു എന്നതാണ് ശങ്കറിനെ ചൊടിപ്പിച്ചതെന്നും അദ്ദേഹം പറഞു.
അതിലായിരുന്നു പരാതി. ഇതുകാരണം അവസാന സീനെടുക്കുന്ന സമയത്ത് ഇദ്ദേഹം വന്നില്ല. മോഹൻലാലിന് പ്രാധാന്യം കൂടി പോയെന്നത് ആയിരുന്നു കാരണം. ക്ളൈമാക്സിന്റെ സമയത്ത് രണ്ടു ദിവസമാണ് വരാതെയിരുന്നതെന്നും ശരത് ചന്ദ്രൻ പറഞ്ഞു. 1986ൽ സോമൻ സംവിധാനം ചെയ്ത സിനിമയാണ് ഒപ്പം ഒപ്പത്തിനൊപ്പം. ശരത് ചന്ദ്രന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് കലൂർ ഡെന്നിസ് ആണ്. മോഹൻലാൽ, ശങ്കർ എന്നിവരെ കൂടാതെ മേനക, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
❤
30:41 what a frame ....beautiful uff
Lalettan.sooper❤
Laletta, what an amazing actor you are ❤❤❤❤. Unbelievable that You are only 26 years old when this movie happened. You are a GOAT 🫡🫡🫡
1 masam mumpu zee keralathil kandu. Nalla quality
Climax super shankr lal nall jodi nalini bangalore 🎉🎉🎉🎉
അവസാനം സൂപ്പർ 🌹🌹🌹
Good movie❤👄 good climax
Nalinimol good acting ❤❤❤
സൂപ്പർ. മൂവി 👍👍👍
7:01 മാള ⚡️❤🔥
ക്ലൈമാക്സ് അടിപൊളി 😊
Bhumikarunudoda…. ❤❤❤😂😂
മാള സൂപ്പർ കോമഡി
Good film
Lalettan
Ee sinimayil alle climax abinayikkan Shankar vannilla ennu paranjath ithinte director?
1:17:15 എന്തോരു തള്ളാണ് നീലാണ്ഠൻ്റെ അമ്മെ മുഖം കണ്ടില്ല പോലും മുഖം കാണാതെ അപ്പോ കാരിയങ്ങൾ ഒക്കെ എങ്ങനെ നടന്നു😃🙄
👍❤️
One like💜💔💕👄❤
1. March 2024
August 2024
😊
😅
11.4.2024❤
1:07:37 😂
അച്ഛൻ ബോണ്ട അമ്മ പഴo പൊരി