Light Music Training in Malayalam|ലളിതഗാന പരിശീലനം|By N Unnikrishnan

Поділитися
Вставка
  • Опубліковано 27 сер 2024
  • Lyrics for this light music...
    Aakaasagamgayilaaro ozhukkiya
    Ponnin kadalasu vanchi
    Neelaraavil neenthithudikkan
    Niranilaavoli thookivannu
    (Aakaasagamgayilaaro.....)
    Aayiram tharakappookkal vinnil
    Aalavattam veesi ninnu
    Poonilaavil ponnaninja
    Meghamaalakal paarivannu
    (Aakaasagamgayilaaro....)
    Alakalum puzhalalum thammil thammil
    Kalakalangal paadidunnu
    Poomthennalil pookkaithakal venchaamaram veesi ninnu
    (Aakaasagamgayilaaro...)
    OR
    ആകാശഗംഗയിലാരോ ഒഴുക്കിയ
    പൊന്നിൻ കടലാസുവഞ്ചി
    നീലരാവിൽ നീന്തിത്തുടിക്കാൻ
    നിറനിലാവൊളി തൂകി വന്നു.
    (ആകാശ....)
    ആയിരം താരകപൂക്കൾ വിണ്ണിൽ
    ആലവട്ടം വീശി നിന്നു
    പൂനിലാവിൽപൊന്നണിഞ്ഞ്
    മേഘമാലകൾ പാറി വന്നു.
    (ആകാശ......)
    അലകളും പുഴകളും തമ്മിൽ തമ്മിൽ
    കളകളങ്ങൾ പാടിടുന്നു.
    പൂന്തെന്നലിൽ പൂക്കൈതകൾ
    വെഞ്ചാമരം വീശി നിന്നു
    (ആകാശ.....)

КОМЕНТАРІ • 84

  • @santhoshvt6096
    @santhoshvt6096 2 місяці тому +1

    മമ്മൂട്ടിയിൽ സംബശിവൻ ലയിച്ച അപൂർവ ഭംഗി. സർ നിങ്ങൾ സൂപ്പർ.

  • @kesavannamboodiri8669
    @kesavannamboodiri8669 4 роки тому +6

    സംഗീതപ്രേമികളായ സാധാരണക്കാരുടെ സംഗീതമല്ലൊ ലളിത ഗാനം .അത് വളരെ സുന്ദരവും ലളിതവുമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. അവതാരകന് അഭിനന്ദനങ്ങൾ

    • @mrNunnikrishnan
      @mrNunnikrishnan  4 роки тому

      വിലയിരുത്തൽ ഭംഗിയായി സന്തോഷം ... സ്നേഹം.... നന്ദി

  • @nephisateacher2395
    @nephisateacher2395 Місяць тому

    നല്ല ലളിത ഗാനം

  • @umeshperiyadathu2416
    @umeshperiyadathu2416 4 роки тому +3

    നല്ല വരികൾ .. നല്ല ഈണം.... നല്ല ഭാവത്തിൽ പാടി സാർ....
    എല്ലാവർക്കും ശ്രമിച്ചാൽ നന്നായി പാടാൻ പറ്റുന്ന നല്ലൊരു ലളിത ഗാനം...

  • @user-tw7pb4yy8b
    @user-tw7pb4yy8b 28 днів тому

    വളരെ മനോഹരം

  • @user-vu5bi6vr8l
    @user-vu5bi6vr8l Місяць тому

    Namaskaram

  • @paulthomas6420
    @paulthomas6420 Рік тому +1

    യാദൃശ്ചികമായി ഇപ്പൊ 3.15 pm കണ്ടതാണ് ഇൗ വീഡിയോ... പല്ലവി... ചരണം... എന്താണെന്ന് വ്യക്തമാക്കി തന്നു.... ലളിത ഗാനത്തെ കുറിച്ച് വ്യക്തമായി പറഞ്ഞു തന്നു... നന്ദി മാഷേ.....

  • @thomasthomas3738
    @thomasthomas3738 Місяць тому

    Sir I appreaciate u very much, super

  • @nephisateacher2395
    @nephisateacher2395 Місяць тому

    ഇനിയും പ്രതീക്ഷിക്കുന്നു.

  • @adithyachn
    @adithyachn 4 роки тому +2

    Super 👍👍👏👏😘😍

  • @platformnine3440
    @platformnine3440 Рік тому +1

    Thanku sir i learned it well

  • @amanm.b6928
    @amanm.b6928 4 роки тому +2

    Beautiful song sir...😍

  • @SHIVAM-ob2el
    @SHIVAM-ob2el 11 місяців тому

    സൂപ്പർ ഗാനം സർ. ഞാൻ കാണുന്നത് ഇപ്പോഴാണ് ❤❤👍

  • @pranavswarrier3549
    @pranavswarrier3549 3 роки тому +1

    Very nice. Thanks.We expect more light music songs.

  • @georgerobert8487
    @georgerobert8487 3 роки тому +1

    വളരെ നല്ല ഗാനം, സാർ നന്നായി പഠിപ്പിക്കുന്നു.

  • @savithaunnikrishnan4129
    @savithaunnikrishnan4129 4 роки тому +1

    നന്നായിട്ടുണ്ട്

  • @aryasebastian1522
    @aryasebastian1522 4 роки тому +2

    Very nice, Sir.

  • @crcreations4159
    @crcreations4159 4 роки тому +1

    Suprb.... 💝💝💝💝💝💝💝💝 കുടുതൽ ഭാവാത്മകമായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @mrNunnikrishnan
      @mrNunnikrishnan  4 роки тому +1

      നന്ദി...തീർച്ചയായും

  • @vishnuembranthiri9234
    @vishnuembranthiri9234 Рік тому

    വളരെ സുന്ദരം ഗാനം മനോഹരമായി ഇമ്പമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ!❤ പല്ലവിയുടെ രണ്ടാമത്തെ വരിയുടെ അവസാനത്തിൽ അല്പം ഗമക പ്രയോഗം ആവാമായിരുന്നു😊 എന്റെയൊരു തോന്നൽ❤❤

  • @bennysebastian5577
    @bennysebastian5577 Рік тому

    സർ എന്തു മനോഹരം സൂപ്പർ 🌹🌹🌹🌹👍👍👍👍👌👌👌👌🤝

  • @sreelathar1421
    @sreelathar1421 Рік тому

    സർ , വളരെ നന്നായിരിക്കുന്നു.,👏👏

  • @thomasthomas3738
    @thomasthomas3738 4 роки тому +1

    വളരെ നന്നായിട്ടുണ്ട് നല്ല ഭാവാത്മക വും നല്ല ശാന്തസുന്ദരമായ ട്യൂണും

  • @harikumar.k.n.adjiiithodup7646
    @harikumar.k.n.adjiiithodup7646 4 роки тому +1

    Good

  • @raghavanp6662
    @raghavanp6662 Рік тому

    supper Abhinandanahal

  • @vimalas7055
    @vimalas7055 3 роки тому

    Super pattu

  • @celinababu862
    @celinababu862 11 місяців тому

    ശരിക്കും മമ്മൂട്ടി❤

  • @agiethomas5949
    @agiethomas5949 Рік тому

    സാർ, നല്ല പാട്ട്🎉

  • @lakshmidevi1778
    @lakshmidevi1778 Рік тому

    Nanayittundusir🙏🏽🙏🏽

  • @mishelpal
    @mishelpal 4 роки тому +1

    സംഗീതത്തെ സ്നേഹിക്കുന്നവർക്ക് സാറിന്റെ പരിശീലനം മുതൽക്കൂട്ടാണ്

  • @sasidharansasidharan2934
    @sasidharansasidharan2934 3 роки тому +1

    👍👍

  • @sobhanakumariv4050
    @sobhanakumariv4050 Рік тому

    സൂപ്പർ

  • @umasasidharan7269
    @umasasidharan7269 3 роки тому +1

    👏👏👍👍💘😘

  • @SSInfotechKochi
    @SSInfotechKochi 4 роки тому +1

    👍👍👍👏

  • @discoveryourhealthbydrsury3703

    Thanks sir 🙏😊

  • @remanibiju3757
    @remanibiju3757 Рік тому

    Thank you sir❤❤

  • @lithinthankachen
    @lithinthankachen 4 роки тому +1

    👍

  • @remadevipavandoor1369
    @remadevipavandoor1369 Рік тому

    Super

  • @DevakiN-uw9zd
    @DevakiN-uw9zd Рік тому

    Good❤

  • @savlogs6722
    @savlogs6722 4 роки тому

    Super vellyacha njan pettennu first bagam padichu

  • @sasidharansasidharan2934
    @sasidharansasidharan2934 3 роки тому +1

    👍👍👍❤️

  • @sreedeviramesh5459
    @sreedeviramesh5459 4 роки тому

    Lirics ഭാവാത്മകം.. നല്ലപാട്ടും

  • @LOVERS-SONGS-2023
    @LOVERS-SONGS-2023 3 роки тому

    Lalitha ഗാനം ചിട്ടപ്പെടുത്തിയത് notes കൂടി വരികൾക്കിടയിൽ കൊടുത്തിരുന്നെങ്കിൽ പലർക്കും ഉപകാരപ്പെടും. സ്വരങ്ങൾ മനസ്സിലാക്കാൻ സഹായിക്കും

  • @sureshalapra
    @sureshalapra Рік тому

    👍👍👍👍
    💖💖💖💖

  • @EpicVlogs-824
    @EpicVlogs-824 10 місяців тому

    Sir radike song cheyummo pls

  • @broadband4016
    @broadband4016 2 роки тому +2

    മമ്മൂട്ടിയുടെ shape undu.

  • @thomaspj-ss3kx
    @thomaspj-ss3kx 11 місяців тому

    👍👍👍

  • @santhapradeeppradeep9887
    @santhapradeeppradeep9887 2 роки тому

    Sir, please do more and more light musics

  • @platformnine3440
    @platformnine3440 Рік тому +1

    Sir can u give the karoke
    I am going to do a stage performance on 4.5.23 i am sing the song

  • @umasasidharan7269
    @umasasidharan7269 3 роки тому

    Ok❤❤👍👍👏

  • @maryjose8996
    @maryjose8996 28 днів тому

    Nalla ganam. Padikanam annu agraham und ante prayam 54 pattumo aniku?

    • @mrNunnikrishnan
      @mrNunnikrishnan  28 днів тому

      @@maryjose8996 സംഗീത പഠനത്തിന് പ്രായം പ്രശ്നമല്ല.പാടാനുള്ള കഴിവും പഠിക്കാനുള്ള താത്പര്യവും മാത്രമേ വേണ്ടൂ

  • @mathewmj8590
    @mathewmj8590 Рік тому

    Pleasing class

  • @platformnine3440
    @platformnine3440 Рік тому

    Sir would u give the tone

  • @naveenms8016
    @naveenms8016 4 роки тому

    നന്നായിട്ടുണ്ട് സർ.. "മുനികന്യകെ.. മുനി കന്യകെ.." എന്ന ലളിതഗാനം GANAMADURIMA ല് ഒരു വീഡിയോ ചെയ്യുമോ ...?

    • @mrNunnikrishnan
      @mrNunnikrishnan  4 роки тому +1

      sure , it will be included in my teaching module , please wait . Thanks

    • @babyseena557
      @babyseena557 4 роки тому

      Thank you Sir.

    • @naveenms8016
      @naveenms8016 4 роки тому

      @@mrNunnikrishnan Thank u sir

  • @vinodpp4022
    @vinodpp4022 4 роки тому

    ഇഷ്ടപ്പെട്ടു. വളരെയിഷ്ടപ്പെട്ടു.
    സാഹിത്യം ആരുടേതാണ് സാർ?

    • @mrNunnikrishnan
      @mrNunnikrishnan  4 роки тому

      എഴുത്തിൽ അത്രയൊന്നും അറിയപ്പെടാത്ത ഒരു ശൈലം സജീവ്

  • @vimalas7055
    @vimalas7055 3 роки тому

    Sirnte phone number kittuvo

  • @thresiakt5570
    @thresiakt5570 4 роки тому +1

    Good

  • @savlogs6722
    @savlogs6722 4 роки тому +1

    👍

  • @mollyjoseph6836
    @mollyjoseph6836 Рік тому

    Super

  • @sureshalapra
    @sureshalapra Рік тому

    👍👍👍👍
    💖💖💖💖