Episode 21 | Oru Chiri Iru Chiri Bumper Chiri I Are you ready to laugh? I MazhavilManorama

Поділитися
Вставка
  • Опубліковано 24 тра 2021
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    When they said they will come again, dint expect such an amazing performance!!
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 10 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram... Life is a tragedy for those who feel and a comedy for those who think
  • Розваги

КОМЕНТАРІ • 634

  • @anandananna8844
    @anandananna8844 3 роки тому +3937

    Aswin fan's adi..

  • @meckymouse9934
    @meckymouse9934 2 роки тому +1643

    നിങ്ങൾ തരുന്ന ഈ സപ്പോർട്ട്ത്തിനു പകരം തരാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല

  • @finuzanub4u775
    @finuzanub4u775 3 роки тому +1154

    അശ്വിൻ്റെ കോമഡി കണ്ട്ട്ട് ചിരിച്ചു പണ്ടാറടങ്ങി🤣🤣🤣🤣🤣😆😆😄🤣😅

  • @raazi6119
    @raazi6119 3 роки тому +779

    അശ്വിൻ powli ആണ് ട്ടോ ❤️❤️💞

    • @snehaarun1012
      @snehaarun1012 3 роки тому +5

      അശ്വിൻ ചേട്ടൻ പ്വോളി alle❤❤❤

    • @raazi6119
      @raazi6119 3 роки тому +3

      @@snehaarun1012 vere level ann machaaan❤️

    • @adhilazeez3192
      @adhilazeez3192 3 роки тому +2

      പൊളി🥰🥰🥰

    • @fareedamariyam6316
      @fareedamariyam6316 3 роки тому +2

      Pinne poli

    • @inquilabzindagi2289
      @inquilabzindagi2289 3 роки тому +2

      ഹെലോ ... എന്താണ് അയൽ ചെയ്തതിൽ പോളിവു? സ്ക്രിപ്റ്റ് മെച്ചമല്ല ഫുട്ബാൾ ക്വോമടിയിൽ ശെരിയാണ് നല്ല ചളി ആർന്നു ok.... പക്ഷേ അവന്റെ ആക്ടിംഗ് പോളപ്പൻ ആർന്ന്.... എന്ത്യർണ് നമ്മ പെള്ളിവുകളു മാത്രം കണനത്!?

  • @SideequeKcnsmh9312
    @SideequeKcnsmh9312 3 роки тому +303

    അങ്ങോട്ട് ഒഴിക്കട കണ്ണാ 😂😂😂 ചിരിച്ചു ഒരു വഴിക്കായ്‌

  • @fahadyusuf5210
    @fahadyusuf5210 3 роки тому +250

    കാർത്തിക് സൂര്യ എന്തൊരു മോനാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shalljose4314
    @shalljose4314 3 роки тому +828

    Ashwin & Arun 50000 allaa 1 lakh kittandathaa 🤣😅 Adipowli🎉🎊

  • @neethuspets5944
    @neethuspets5944 2 роки тому +220

    അശ്വിൻ ചേട്ടായി ഒരു രക്ഷയില്ല ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 🥰🥰🥰

  • @itsmeakash6513
    @itsmeakash6513 2 роки тому +186

    വന്നു വന്നു എവിടെ അശ്വിന്റെ മുഖം കണ്ടാലും വീഡിയോ കാണുന്ന അവസ്ഥ ആയി💕💞❤😄

  • @chikkusibin9227
    @chikkusibin9227 3 роки тому +106

    കുറേ കാലത്തിന് ശേഷം ഒരുപാട് ചിരിച്ചു 💞

  • @ashikashkar7586
    @ashikashkar7586 3 роки тому +126

    അശ്വിൻ ഒരു രക്ഷില്ല...😂😂😂

  • @girishkumar5541
    @girishkumar5541 3 роки тому +58

    നിങ്ങൾ നല്ല തമാശയാണ് ഞാൻ എന്നും ഒരു ചിരി ഇരു ചിരി കാണാറുണ്ട്

  • @marjanahadiya8779
    @marjanahadiya8779 2 роки тому +38

    അന്ന് ഗോൾഡൻ buzzer ഉണ്ടായിരുന്നേൽ അത് ഇവർക്ക് കിട്ടിയെനെ 😂😂😂😂

  • @anupamasreenivasan2409
    @anupamasreenivasan2409 3 роки тому +95

    Aswin chettante performance comedy ulsavatill kandavarundoo🙃

  • @niyaponnu1939
    @niyaponnu1939 3 роки тому +36

    Aswin chettante ah slangaanu poliiii😍 ...kuduthal karthikettante chiri kettanu chirich chatheee ellamkudiayapoo ntaponno 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @moideenmalappuram372
    @moideenmalappuram372 3 роки тому +48

    അശ്വിൻ & അരുൺ പൊളിച്ചു

  • @sebilthurakkal6531
    @sebilthurakkal6531 2 роки тому +22

    മലയാള സിനിമയിലെ മിന്നും താരമാവുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല ഇനി അശ്വിന്റെ കാലമാണ് 👍👍👍👍👍👍👍👍👍👍👍👍👍👍

  • @sujaparal
    @sujaparal 3 роки тому +226

    എൻ്റെ മ്മോ ചിരിച്ചു ചിരിച്ച് ഉപ്പാടുപോയി...😢😂😂😂

  • @thrillermovies7645
    @thrillermovies7645 3 роки тому +126

    അശ്വിൻ വേറെ ലെവൽ

  • @alexsajan9027
    @alexsajan9027 3 роки тому +207

    ഇവർ 4 weeks മുന്നേ upload ചെയ്തത് ആണ് . പക്ഷേ ഇപ്പോൾ ആണ് video Public ആക്കിയത്. നല്ല രീതിയിൽ upload ചെയ്താൽ നല്ല views കിട്ടേണ്ടാ സാധനം ആണ് . ഇനി എങ്കിലും correct ആയി Upload ചെയ്യു .

    • @cannon781
      @cannon781 3 роки тому +10

      ഈ ഒരു എപ്പിസോഡിന് വേണ്ടി നോക്കി നോക്കി മടുത്തു😂

    • @athiraantony7953
      @athiraantony7953 3 роки тому

      Athe ee episode vanno ennu ennum nokkunna njaan😁

    • @fareedamariyam6316
      @fareedamariyam6316 3 роки тому +1

      Aa njanum

  • @anjanageorge7363
    @anjanageorge7363 3 роки тому +6

    അശ്വിന്റെയും അരുണിന്റേയും ഈ സ്കിറ്റ് എത്ര തവണ കണ്ടു എന്ന് എനിക്ക് അറിയില്ല....... എല്ലാവരും ലുട്ടാപ്പി എപ്പിസോഡ് നേ പറ്റി പറഞ്ഞപ്പോൾ ഞാനും അത് കാണാൻ വേണ്ടി ഒരുപാട് ആഗ്രഹിച്ചു, എന്നിരുന്നാലും, ലുട്ടാപ്പി സ്കിറ്റ് ഇതിന് മേലെ വരല്ലേ എന്ന് ഒത്തിരി ആഗ്രഹം ഉണ്ടാരുന്നു...... എന്റെ ആഗ്രഹം പോലെ തന്നെ, ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പ്രോഗ്രാം തുടങ്ങിയതിനു ശേഷം, ഈ airport skit നേ വെല്ലുന്ന ഒരു സ്കിറ്റ് ഞാൻ കണ്ടിട്ടില്ല....... അത്രക്ക് ഇഷ്ടം ആയി ഈ സ്കിറ്റ്...... ❤️❤️❤️❤️❤️❤️
    #LOVEFROMKOTTAYAM ❤️❣️❤️❣️❤️

  • @akbaranshad4983
    @akbaranshad4983 2 роки тому +15

    ഇവർ അപ്പോളും വരണം എന്നാൽ ചിരിച്ചു ചിരിച്ചു കരയാം 😂😂😂😂😍😍😍

  • @jaleeljali9664
    @jaleeljali9664 3 роки тому +15

    Aswin bro....ഈ കോഴിക്കോട്ടുകാരെ ഒരു തമാശ😆😆😆😆

  • @itsmecrazyammus9199
    @itsmecrazyammus9199 3 роки тому +37

    Aswinettaa😍😍😍😍😍😍😍

  • @rajeeshckm4187
    @rajeeshckm4187 2 роки тому +6

    അശ്വിൻ കോമഡി ഒരു രക്ഷയില്ല ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄😄😄😄😄😄😄🤩🤩🤩🤩🤩🤩

  • @The_reels_corner
    @The_reels_corner 3 роки тому +85

    കോഴിക്കോട് 😍💥👋💥

  • @user-gv1ni5dt6u
    @user-gv1ni5dt6u 3 роки тому +10

    ഒരുരക്ഷയുമില്ല... അടിപൊളി.... 👍👍

  • @ajk3705
    @ajk3705 3 роки тому +105

    Introduction ozhivakanm enn thonunnavar Ivide common 👍🏻👍🏻

  • @kannank2245
    @kannank2245 3 роки тому +16

    aswin poliiii voice poliiii 🥰🥰🥰

  • @chi_yan_.
    @chi_yan_. 3 роки тому +11

    Aswin thee😍😍🔥🔥🤣🤣🤣chirich oopaad ilaki

  • @sageethasubhash6809
    @sageethasubhash6809 2 роки тому +8

    Chettanta voice supara, ❤

  • @Amrithaammu-pz6yy
    @Amrithaammu-pz6yy 3 роки тому +21

    Dear team manorama can u pls bring back ''Kuttikalodano kali'' programme?? Its one of the best programe ever happnd

  • @geethagmenon3353
    @geethagmenon3353 2 роки тому +17

    Ethrayum chiricha oru comedy script kanditilla.God Bless you Makkale

  • @musicin3017
    @musicin3017 3 роки тому +26

    Nte mwoooneeeeee......🤣🤣🤣🤣🤣🤣🤣

  • @beena4218
    @beena4218 3 роки тому +6

    Super 🔥💕

  • @anayp.k8371
    @anayp.k8371 3 роки тому +6

    Aswin arun polichu👍👌👌👌

  • @sujithkailas7831
    @sujithkailas7831 3 роки тому +2

    Adipolli .. program....👌👌👌

  • @chakkuschakku2480
    @chakkuschakku2480 3 роки тому +9

    ഭഗവാനെ ചിരിച് ചത്തു 🤣🤣

  • @sunithakk2284
    @sunithakk2284 3 роки тому +40

    ചിരി മനുഷ്യന്റെ കണ്ട്രോൾ പോയി

  • @arjunsurajkt8f395
    @arjunsurajkt8f395 2 роки тому +12

    Aswin mass 🤣🤣🤣❤❤❤❤

  • @nisashuhaibnisa5257
    @nisashuhaibnisa5257 3 роки тому +12

    ഒരുപാട് കാണാൻ ആഗ്രഹിച്ച എപ്പിസോഡ് ആണ് thanks

  • @sharan4963
    @sharan4963 3 роки тому +6

    Aswinettan 🥰❤️

  • @ayushmukesh8827
    @ayushmukesh8827 3 роки тому +22

    Super അശ്വിൻ 👏👏👏👏

  • @subhadeepu5677
    @subhadeepu5677 3 роки тому +8

    👌👌💕💕

  • @jibinkunjukunju2179
    @jibinkunjukunju2179 2 роки тому +1

    അശ്വിൻ മച്ചാനെ നീ പൊളിച്ചു അടിപൊളി .... ദൈവം അനുഗ്രഹിക്കട്ടെ ...

  • @maluskalavara7119
    @maluskalavara7119 3 роки тому +31

    ലുട്ടായി എപ്പിസോഡ് കണ്ടതെ ഒള്ളു അപ്പോൾ അടുത്തത് itha നമ്മൾ അക്രാഹിച്ച ആ എപ്പിസോഡ്. മനോരമക് ബുദ്ധി ഉദിച്ചു 😁😁😁😁😁. എനിച്ചു വെയ്യ 😃😃😃😃😃😃😃😃😃😃😃

    • @faisalfaisu6725
      @faisalfaisu6725 3 роки тому

      ലുട്ടാപ്പി episode വന്നോ?

    • @maluskalavara7119
      @maluskalavara7119 3 роки тому

      @@faisalfaisu6725 വന്നു ഇന്നലെ രാവിലെ 😁😁

  • @sibyct626
    @sibyct626 3 роки тому +163

    ഒരു സംശയം. കോമഡി ചെയുന്ന ആളുകൾക്കു 4മിനിറ്റ് വന്നു പോകുന്നതിന് 50000ആയിരം.
    30 മിനിറ്റിൽ മുകളിൽ ഇരുന്ന് ചിരിക്കുന്ന നിങ്ങൾക് എത്ര രൂപ കിട്ടും.
    🤔

    • @adhilazeez3192
      @adhilazeez3192 3 роки тому +9

      സത്യ thil nammmale ചിരി picha ivarku ഒരു 50000 രൂപ അല്ല kodukedathu 1 ലക്ഷം kodukanam

    • @user-fm5nt9zg4i
      @user-fm5nt9zg4i 3 роки тому

      1

    • @suhailrazi2103
      @suhailrazi2103 3 роки тому

      Entertainment 🤗

    • @castrof4945
      @castrof4945 2 роки тому +1

      2 ലക്ഷം സംക്രാന്തി, 3 മഞ്ജു , 3 സാബു.......

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 роки тому +1

      @@castrof4945 Oru episodeno 😯

  • @pixographs
    @pixographs 3 роки тому +5

    Poli😂😂😂😂

  • @artworldwithoutborders779
    @artworldwithoutborders779 3 роки тому +8

    Aswin adipoli aanu🥰

  • @anjanashaju3478
    @anjanashaju3478 3 роки тому +5

    Aswinee muthee ponne ijnathi item.....😍😍😍

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 3 роки тому +6

    Aswin and co artist ore poli 😂

  • @unnianil894
    @unnianil894 3 роки тому +3

    Supper😍😍

  • @spiltterspalakullam8134
    @spiltterspalakullam8134 2 роки тому +3

    ഒരു രക്ഷ ഇല്ല ❤❤❤

  • @votepool1060
    @votepool1060 3 роки тому +5

    Aswin &Arun pwoli chu😂😂

  • @Pro_Dheerux
    @Pro_Dheerux 3 роки тому +5

    Aswin oru maha sambavam omg chirichu chirichu marichu

  • @X_shahar
    @X_shahar 3 роки тому +2

    ❤️❤️

  • @renuanu8934
    @renuanu8934 2 роки тому +2

    ഒരു രക്ഷയുമില്ല............ എത്ര രസായിട്ട ഇത് ചെയ്തേക്കണേ................. അടിപൊളിയായിട്ടുണ്ട്........... ചിരിച്ചു പണ്ടാരടങ്ങി 🤣❤🤣❤🤣🤣🤣🤣🤣❤❤❤❤❤🤣🤣🤣🤣🤣

  • @njannjnalla9409
    @njannjnalla9409 3 роки тому +5

    Ithrem chiricha oru skit😂😂😂

  • @HarleyQuinn-ru9ge
    @HarleyQuinn-ru9ge 2 роки тому +1

    Superb 🥰❤️

  • @pradeepjacob2568
    @pradeepjacob2568 2 роки тому +1

    Awesome 😀😀😀

  • @noushalmohamed937
    @noushalmohamed937 3 роки тому +3

    Manju ചേച്ചി പൊളിച്ച്

  • @jhsdfjhgjh
    @jhsdfjhgjh 2 роки тому +4

    അടുത്ത കാലത്തൊന്നും ഇത്രേം ചിരിച്ചിട്ടില്ല... നമിച്ചു... 🙏🏻🙏🏻🙏🏻

  • @IIFBFASHIONBEAUTY
    @IIFBFASHIONBEAUTY 3 роки тому +17

    Karthik surya fanzzzzzz 💪💪💪

  • @sophythomas6250
    @sophythomas6250 3 роки тому +4

    Sabu chettan super judge

  • @Sathaan98
    @Sathaan98 2 роки тому +8

    11:31😂😂😂😂

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 роки тому +4

    ഒരേ പൊളി 😂😂

  • @kidzchef6391
    @kidzchef6391 3 роки тому +6

    Adhehathinu kuthiravattam pappu enna nadane nannayi handle cheyyan ulla kazhivundu .. adipoli aayi

  • @fairydimple123
    @fairydimple123 2 роки тому +2

    Entamme chirichu oru parivamayi 🤣🤣🤣🤣🤣🤣🤣🤣😍

  • @shareefqatarqatar2729
    @shareefqatarqatar2729 3 роки тому +12

    അടിപൊളി 💚💚💚👍👍👍

  • @muhammadranaf9953
    @muhammadranaf9953 3 роки тому +3

    Ashwin pwoli 👍😍

  • @sayedraneem6953
    @sayedraneem6953 2 роки тому +3

    Endhe mone poli mass 💥💥

  • @sibubabu3803
    @sibubabu3803 3 роки тому +6

    സാബു ചേട്ടൻ മാസ്സ്

  • @rafeekrafee7702
    @rafeekrafee7702 2 роки тому +2

    My fav ppd😍

  • @ansshower8935
    @ansshower8935 2 роки тому +1

    Sooper👌👌👌

  • @unnibro_insta_3617
    @unnibro_insta_3617 3 роки тому +3

    അടിപൊളി

  • @dillrock1717
    @dillrock1717 3 роки тому +3

    🤣🤣supper❤️❤️❤️❤️

  • @ambilyprasanth3303
    @ambilyprasanth3303 3 роки тому +1

    Nice

  • @rainbowtunezzz
    @rainbowtunezzz 3 роки тому +4

    Karthik surya😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ashibaashii6746
    @ashibaashii6746 3 роки тому +3

    അശ്വിൻ poliyaan

  • @anupamaaneesh9475
    @anupamaaneesh9475 3 роки тому +8

    arun SN COLLEGE KOLLAM🤩

  • @rafi9206
    @rafi9206 2 роки тому +1

    Evan power annakil like adicho

  • @nithyapd4608
    @nithyapd4608 3 роки тому +1

    Powli 👌👌😃😃😃❤❤❤

  • @shahanashanu9146
    @shahanashanu9146 2 роки тому

    ഇവർ രണ്ടു പേരും നല്ല combo ആണ്

  • @aiswaryaaiswaryam.w2715
    @aiswaryaaiswaryam.w2715 3 роки тому +1

    Vere level 😅🤣

  • @Sayyidjamal826
    @Sayyidjamal826 Рік тому +1

    ഇങ്ങളെ mind എന്താണ് ultimate 😂😂🔥

  • @funnyappu9701
    @funnyappu9701 2 роки тому +1

    Aswin powli kidakkatte Oru likee

  • @itsmecrazyammus9199
    @itsmecrazyammus9199 3 роки тому +1

    Poliiiiich

  • @althafhusain3919
    @althafhusain3919 2 роки тому +1

    Super wow 😂

  • @muhammedhaqpp2496
    @muhammedhaqpp2496 3 роки тому +1

    ❤️❤️❤️

  • @meaning182
    @meaning182 3 роки тому +2

    Kartik ❤️

  • @ishana157
    @ishana157 Рік тому

    ഒരു രക്ഷയുമില്ല അശ്വിൻ ചേട്ടാ.. സൂപ്പർ 👍👍👍....
    കാത്തിരുന്നത് വെറുതെ ആയില്ല 😂

  • @muhamedabdulrahman3415
    @muhamedabdulrahman3415 3 роки тому +2

    Chrichu chirichu oopad oori🤣🤣🤣🤣🤣🤣

  • @vmyousuph1236
    @vmyousuph1236 3 роки тому +15

    Poli😂😂chrichu vdi aayee✌😁

  • @lekshmiprasad3409
    @lekshmiprasad3409 3 роки тому +6

    എന്നാലും എന്റെ..... അപ്‌ലോഡ് മാമ

  • @risviyasajeerkunjathu7222
    @risviyasajeerkunjathu7222 3 роки тому +1

    Kollalo chirichu chathu

  • @kawan1137
    @kawan1137 2 роки тому +1

    Aswin & Arun 🔥😂

  • @shamsudheenk7851
    @shamsudheenk7851 3 роки тому +1

    Super

  • @rithikawrld7497
    @rithikawrld7497 3 роки тому +1

    ❤️

  • @josymv2217
    @josymv2217 2 роки тому +1

    Ashwin chettan uyirr😘😘😘😘😘😂

  • @mspfootballvibes527
    @mspfootballvibes527 2 роки тому +3

    Aswin n Arun മാസ്സ് പെർഫോമെൻസ് 👍🏻