അശ്വിനും അമ്മയും ഒരു പുതിയ ഐറ്റവുമായി ചിരിവേദിയിൽ | Oru chiri Iru chiri Bumper chiri

Поділитися
Вставка
  • Опубліковано 1 жов 2024
  • #OruchiriIruchiriBumperchiri #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    ബംബർ പ്രതീക്ഷകൾ വീണ്ടും അസ്ഥാനത്തായി അശ്വിനും അമ്മയ്ക്കും
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3HLGzo5
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.co...
    ►Download the manoramaMAX app for iOS mobiles apps.apple.com... | Oru chiri Iru chiri Bumper chiri

КОМЕНТАРІ • 635

  • @shahbasali710
    @shahbasali710 2 роки тому +2221

    ഈ പ്രോഗ്രാം തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന നിലവാരം മുഴുവൻ പോയി സ്ഥിരം മത്സരാർഥികൾ നല്ല ചളിയും. ജഡ്ജ്ജിങ് ആദ്യമൊക്കെ ആത്മാർത്ഥ മായിരുന്നെങ്കിൽ ഇപ്പൊ ചാനലുകാർക്ക് വേണ്ടി ബുന്ധിമുട്ടി ചിരിക്കുന്നത് കാണാം എന്തായാലും പ്രോഗ്രാം അളിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നു ഡയറക്ടർ മനസിലാക്കുക 😊

    • @shahinkarakkat3838
      @shahinkarakkat3838 2 роки тому +50

      ശരിയാ അത്ര പോരാ

    • @arunkumarm5570
      @arunkumarm5570 2 роки тому +28

      Athenne

    • @jayanth405
      @jayanth405 2 роки тому +48

      ശരിയാ. ഒരു വിലാസിനി കോമഡി ഹിറ്റായപ്പോൾ അതിന്റെ ഹാങ്ങോവരിൽ വളിഞ്ഞ വിട്ടും.. ഒരു അളിഞ്ഞ പാട്ടും ആയി അവർ വരും.. ബമ്പർ കൊടുത്ത് ജഡ്ജസ് പറഞ്ഞയക്കും

    • @vinooopinevin1349
      @vinooopinevin1349 2 роки тому +67

      Hello chetta ethoru Comedy program annu .appo ethil comedy mathrame undavu. Chettanu eshttamileghil kanada

    • @shareeqvp7398
      @shareeqvp7398 2 роки тому +8

      Correct

  • @keralagreengarden8059
    @keralagreengarden8059 2 роки тому +3

    ഇത് എന്ത് കോപ്പിലെ Skit. (എത്ര നല്ല കോമഡി ചെയ്യുന്ന team ആണ് time Weste, ആ മഞ്ജു പിള്ളയുടെ വായിൽ ആരിങ്കിലും മാസ്ക്ക് ഒട്ടിച്ചു വെക്കണം, അല്ലങ്കിൽ മഞ്ജു പിള്ളയെ ജഡ്ജിംങ് പാനലിൽ നിന്നും മാറ്റുക )

  • @beenaactiva7548
    @beenaactiva7548 2 роки тому +153

    നിങ്ങൾ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയവരാണ്,,,,,അപ്പോൾ കുറച്ചു വൈകി എത്തിയാലും നിലവാരമുള്ള അഡാർ ഐറ്റം ആയിട്ട് വരണം,,,,,'

  • @ഇത്തിക്കരപക്കി-ത4ഝ

    ഇതൊക്കെ കണ്ടിട്ടും എന്നെ പോലെ ചിരി വരാത്തവർ ഉണ്ടോ....???

    • @edwinjacob3968
      @edwinjacob3968 2 роки тому +21

      Satyem,full chaliyanu

    • @jadeern9283
      @jadeern9283 2 роки тому +30

      സഹതാപം തോന്നുന്നു
      ആദ്യമൊക്കെ നല്ല skit ഉണ്ടായിരുന്നു

    • @keralagreengarden8059
      @keralagreengarden8059 2 роки тому +21

      Time Weste, മഞ്ജുപിളള കാശിനു വേണ്ടിയും കാശ് കൊടുക്കാനുംവേണ്ടി ചിരിക്കുന്നു

    • @abhilashk.k9929
      @abhilashk.k9929 2 роки тому +4

      @@edwinjacob3968 evr mathrame ollo e showil ippo 😂 vere arkum avasaram kodukula

    • @Alpha-hh3ox
      @Alpha-hh3ox 2 роки тому +5

      എനിക്കും അതാണ് മനസിലാവാതെ. ഫുൾ ചളി 😌

  • @Anarkkali
    @Anarkkali 2 роки тому +38

    നല്ല സ്ക്രിപ്റ്റ് കിട്ടിയിട്ട് വന്ന് performചെയ്യുന്നതാണ് നല്ലത്, തട്ടിക്കൂട്ട് പരിപാടിയുമായി വന്ന് വില കളയരുത്. പ്രേക്ഷക പ്രതിനിധികളീയിട്ടിരിക്കുന്നവർ കുറച്ചു കൂടി നിലവാരം പുലർത്തണം.

  • @vishnuaru7623
    @vishnuaru7623 2 роки тому +23

    ബോർ ആയിരുന്നു,, ജെട്ടി എന്ന് പറഞ്ഞാൽ ബമ്പർ എന്ന് വിചാരിചോ

  • @sathyannadhan4659
    @sathyannadhan4659 2 роки тому +8

    ഷെഡ്ഡികാണാത്തതിന് പോലീസ് സ്റ്റേഷനിൽപോകുക ഒരുമാതിരി വളിച്ചകോമഡി

  • @subashsekarsubash36
    @subashsekarsubash36 2 роки тому +60

    സംക്രാന്തിക്ക് ഹ്യൂമർ സെൻസ് undu, മറ്റുള്ള രണ്ടുപേർക്കും അതില്ല, എന്തിനോ chirikkunnu🙄

  • @true-way-kerala
    @true-way-kerala 2 роки тому +16

    THREE KINGS മൂവിയിലെ സുരാജിൻ്റെ കോമഡിയുമായിട്ട് വന്നിരിക്കുന്നു..

  • @RS-gx2yr
    @RS-gx2yr 2 роки тому +9

    E prgm നിലവാരം കുറഞ്ഞു വരുന്നു വെറുതെ judges chirikua

  • @nisharifu8532
    @nisharifu8532 2 роки тому +150

    ഇവർക്ക് കണ്ണ് തട്ടിയോ പഴയെ പോലെ അങ്ങോട്ട് verrunilalo 🙄🤭

    • @vvkkrpd9791
      @vvkkrpd9791 2 роки тому +4

      Athanu aa perfection kuranju pokunnu

    • @adershadersh858
      @adershadersh858 2 роки тому +1

      Kannu thattiyath alla skitntta poraima

  • @vinayak845
    @vinayak845 2 роки тому +489

    അവർ വന്നു but ചിരി അത്രയും ഇല്ല😭😭 അടുത്ത വട്ടം ചിരിപ്പിച്ചു കൊല്ലണം

    • @tbrpo
      @tbrpo 2 роки тому +2

      Athere

    • @factbyabhishek
      @factbyabhishek 2 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

  • @shijukp447
    @shijukp447 2 роки тому +12

    സ്കിറ്റിന്റെ നിലവാരം കുറഞ്ഞു കുറഞ്ഞു വരുന്നു.

  • @mr_shebru3871
    @mr_shebru3871 2 роки тому +549

    Aswin ettan amma ഇഷ്ട്ടം🤘🤘

  • @vinumurugan9237
    @vinumurugan9237 2 роки тому +8

    Bore paripadi... Enthonnade

  • @merlinchacko5514
    @merlinchacko5514 2 роки тому +56

    ഇവരുടെ എല്ലാ വിഡിയോസും trending ഇൽ കേറാറുണ്ടല്ലോ 😍👏👏👏👏

    • @factbyabhishek
      @factbyabhishek 2 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

    • @abdullamahshook1604
      @abdullamahshook1604 2 роки тому +1

      Ippo April kayari

  • @joicejoice9832
    @joicejoice9832 2 роки тому +155

    എന്തൊരു കഷ്ടമാണ് ആരാണ് കോമഡി യുടെ നിലവാരം ഇത്രക്കും കുറച്ചുകൊണ്ടുവരുന്നത്

    • @meee2023
      @meee2023 2 роки тому +2

      പൈസക്ക് ആക്രാന്തം

    • @aishwariak8518
      @aishwariak8518 Рік тому

      വളരെ നല്ലത്

  • @LambzEfx
    @LambzEfx 2 роки тому +23

    ഈ അമ്മയും മോനും കോമ്പിനേഷൻ ഇഷ്ടമുള്ളവരുണ്ടോ.... ❤😘

    • @factbyabhishek
      @factbyabhishek 2 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

  • @LIFE-xl6ks
    @LIFE-xl6ks 2 роки тому +12

    ഇത് ആലോയ്ച്ചിട്ട് നാളെ ചിരിക്കാം 🥴🥴

  • @shajuchennamkulam3473
    @shajuchennamkulam3473 2 роки тому +18

    പൊളിഞ്ഞു പോയല്ലോ ഈ സ്കിറ്റ്..

    • @shajuchennamkulam3473
      @shajuchennamkulam3473 2 роки тому +1

      @@factbyabhishek നല്ലത് സപ്പോർട് ചെയ്തിട്ടുണ്ട്... മോശം എന്ന് തോന്നിയത് തുറന്നു പറഞ്ഞു... പേർസണൽ ആയി രണ്ടുപേരെയും ഇഷ്ട്ടമാണ്.

  • @shazzmon7336
    @shazzmon7336 2 роки тому +169

    അമ്മയും മോനെ നല്ലോണം ഇഷ്ട്ടം ആണ് അവർ അടിപൊളി ആയി കോമഡി ചെയ്യാറുണ്ട്. But ഇത് വലിയ കോമഡി ഒന്നും കാണുന്നില്ല.. പിന്നെ എന്നും ഒരാൾ ഒരേ നിലയിൽ തന്നെ ആയിരിക്കില്ലല്ലോ.. ചിലപ്പോൾ അടിപൊളി ആവും ചിലപ്പോൾ മോശം ആവും.. ഇനി next എപ്പിസോഡ് അടിപൊളി അക്ക്

  • @sasipillai4474
    @sasipillai4474 2 роки тому +16

    വെറുംബോർ
    ഇതാണൊകോമഡി
    കോമടിനശിപ്പിക്കരുത്

  • @you2vibe562
    @you2vibe562 2 роки тому +56

    1 minute ഞാൻ പോയി ചിരിച്ചിട്ട് വരാം😂😂😑😑

  • @sssss....553
    @sssss....553 2 роки тому +7

    Negayiv meaning illatha skit illa iyalkk ..😐onnilel bathroom ilel underwr...angane....immathiri topic edth vanolu ..manyamayt skit cheyth chiripikan patooo🤮🤮

    • @Sivaprasanth112
      @Sivaprasanth112 2 роки тому

      ഇവിടെ Bumber അടിക്കാൻ നല്ല വാക്കുകൾ വേണം. ജട്ടി മുതൽ അനാവശ്യം വരെ,

  • @anub6895
    @anub6895 2 роки тому +25

    കുറേ നാളായില്ലേ bro രണ്ടുപേരും കൂടെ വെറുപ്പിക്കാന്‍ തുടങ്ങിയിട്ട് 🙏 negative comment അല്ല സത്യമായിട്ടും വെറും ചളി ആണ് നിങ്ങളുടെ skit

    • @devandeva2311
      @devandeva2311 2 роки тому

      Mattullavarude skit neakal nallath

  • @mr.katesenglish7752
    @mr.katesenglish7752 2 роки тому +3

    Boring

  • @ardaspn
    @ardaspn 2 роки тому +33

    3 kings comedy ആർക്കും മനസ്സിൽ ആയിട്ടില്ല 😁

    • @muraleewarrior8592
      @muraleewarrior8592 Рік тому

      Njn sradhicharnnu..😂.....narayana busil.....suraj😂😂😁

  • @meckymouse9934
    @meckymouse9934 2 роки тому +10

    നിങ്ങൾ ഈ തരുന്ന സപ്പോർട്ട് വളരെയധികം നന്ദി 😘🤍

  • @kl21youtubers96
    @kl21youtubers96 2 роки тому +1

    പുതിയ മത്സരർത്തികളെ ഇപ്പോൾ സെലക്ട്‌ ചെയ്യൂ.... Plz plz

  • @messi10._10
    @messi10._10 2 роки тому +35

    ഇവർ ആണ് ഞങ്ങളുടെ Duper Heros..!!🤤🔥

    • @factbyabhishek
      @factbyabhishek 2 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

  • @Fathima.Farook
    @Fathima.Farook 2 роки тому +391

    എന്തോ എപ്പോഴത്തെയും പോലെ അങ്ങട് റെഡിയായില്ല. അടുത്ത തവണ രണ്ടുപേരും അടിപൊളി സ്കിറ്റ്മായി വരുമെന്ന് പ്രതീക്ഷിക്കുന്നു 👍🥰🥰

  • @haifriends5512
    @haifriends5512 2 роки тому +12

    *മനോരമയുടെ ചെലവിൽ ഈ പരിപാടിയുടെ ജഡ്ജസിന് mask വാങ്ങി കൊടുക്കണം. Double mask ആണെങ്കിൽ വളരെ നല്ലത്. ഒരു കാര്യവുമില്ലാതെ വെറുതെ ഇരുന്ന് അലറി ചിരിക്കുന്നത് കണ്ട് സഹികെട്ടാണ് ഇത് പറയുന്നത്. ഇവരുടെ ചിരി കണ്ട് മടുത്ത് ഈ പരിപാടി കാണാൻ തന്നെ തോന്നുന്നില്ല.*

  • @Keraleeyan-v4l
    @Keraleeyan-v4l 2 роки тому +3

    നിലവാരം കുറയുന്നു കൂടുതൽ ശ്രെദ്ധിക്കുക, എന്നും വരണ്ട, വരുന്ന ദിവസം ബമ്പർ അടിക്കുക, ഒരു സ്ഥിരം പ്രേക്ഷകൻ

  • @fsooofaisal1582
    @fsooofaisal1582 2 роки тому +45

    അല്പം കാത്തിരുന്നു മാന്യമായി നല്ലത് കൊണ്ടുവാ അശ്വിൻ.. ചിരിച്ചമഞ്ജു പിള്ള സമ്മതിച്ചു 😄

  • @shibilmuhammed2.o808
    @shibilmuhammed2.o808 2 роки тому +42

    Karthik Suriya vlogs miss chayunnavarundo 😘😊

  • @ajmifoods2455
    @ajmifoods2455 2 роки тому +35

    പുതിയ ആളുകൾ വരുമ്പോഴാണ് പ്രോഗ്രാം super ആകുന്നത്

  • @Al-cf2fx
    @Al-cf2fx 2 роки тому +4

    വളിപ്പ് കോമഡി ആയി പോയി

  • @jazajafarjazajafar6915
    @jazajafarjazajafar6915 2 роки тому +6

    👎👎👎👎👎👎

  • @nishananishanasafeer7914
    @nishananishanasafeer7914 2 роки тому +6

    ഇവർക്ക് എന്തുപറ്റി.... ആദ്യത്തെ അത്ര പവർ ഇല്ലല്ലോ.... നിങ്ങൾ ഇതിലേറെ ഉഷാറായി വരണം

  • @ashikmanoj4805
    @ashikmanoj4805 2 роки тому +12

    എന്തൊരു കൂതറ കോമഡി

  • @Gokulgopakumar18
    @Gokulgopakumar18 2 роки тому +345

    കാര്യമായിട്ടൊന്നും തന്നെ ചിരിക്കാൻ ഉണ്ടായിരുന്നില്ല അടുത്ത സ്കിറ്റ് നന്നാക്കുമെന്നു പ്രതീക്ഷിക്കുന്നു😌

    • @പ്രെഭാകരൻ
      @പ്രെഭാകരൻ 2 роки тому +1

      വീരൻ 😂😂
      അളിയോ അറിയോ 😇😇

    • @factbyabhishek
      @factbyabhishek 2 роки тому +2

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

    • @remesanb6527
      @remesanb6527 2 роки тому

      Eyy

  • @vinodcv3411
    @vinodcv3411 2 роки тому +92

    അശ്വിൻ ന്റെ അമ്മ ഏത് വേഷം ധരിച്ചാലും പെർഫെക്റ്റ് ആണ്. "ചിലൊതു റെഡി ആവും ചിലൊതു റെഡി ആവില്ല "അതാണ് ഈ സ്കിറ്റ് കണ്ടപ്പോൾ തോന്നിയത്...., നിങ്ങൾ ക്ക് അറിയാം എങ്ങനെ സ്കിറ്റ് വിജയിപ്പിക്കാം എന്ന്. 🙏👍👍👍🌹

  • @sumeshva4774
    @sumeshva4774 2 роки тому +1

    ഈ അമ്മയും മകനും.. കാട്ടികൂട്ടുന്ന ഈ കോപ്രായങ്ങൾ അടിപൊളിയാണ് എന്ന് comment സ്ഥിരം കാണുന്നുണ്ട്.. ഇവർക്ക് daily wages ആണോ

  • @trendingscenes6074
    @trendingscenes6074 2 роки тому +15

    Sathyam parayalo.nalla bor ind.

  • @rafeenarifthariftha7007
    @rafeenarifthariftha7007 2 роки тому +14

    ന്യൂ ആളുകൾ വരട്ടെ ഓൾഡ് ഒക്കെ ഒഴിവാക്കി കണ്ട്ടു മടുത്തു 😁😂

  • @Vyshnav103
    @Vyshnav103 2 роки тому +43

    ഒട്ടും ചിരിച്ചില്ല 😕 ആദ്യമായിട്ടാ..
    Nxt time sett comedy ആയിട്ട് beranam 🔥

    • @RustyRambo69
      @RustyRambo69 2 роки тому +2

      Sheriya, bore

    • @factbyabhishek
      @factbyabhishek 2 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

  • @shareefurahmannaanisanu9585
    @shareefurahmannaanisanu9585 2 роки тому +8

    സ്കിറ്റ് നന്നായിരുന്നു, പക്ഷേ അശ്വിൻ/അമ്മ അവരുടെ ആ നിലവാരത്തിൽ എത്തിയില്ല. ഇവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു.. അടുത്ത സ്കിറ്റ് പൊളിക്കണം👍

    • @factbyabhishek
      @factbyabhishek 2 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏

  • @miyamisriofficial6501
    @miyamisriofficial6501 2 роки тому +578

    Ashwin ചേട്ടൻ്റെ എല്ലാ വിഡിയോസും poli ആണ് 🤓💖

    • @Sir-lp5rd
      @Sir-lp5rd 2 роки тому +20

      Thank-you for the support 💟💟

    • @ashishmathew7686
      @ashishmathew7686 2 роки тому +4

      @@Sir-lp5rd ❤️

    • @kannanteradha7927
      @kannanteradha7927 2 роки тому +9

      Pls bhayankara chali aanu nigal gap ittechu nalla skit kondu varu pls

    • @shuhailnm787
      @shuhailnm787 2 роки тому +2

      @@Sir-lp5rd കോഴിത്തരം ആണോ...ചേട്ടോ

    • @lucien9373
      @lucien9373 2 роки тому +1

      Athe moluseee

  • @syamsivan3703
    @syamsivan3703 2 роки тому +4

    paripadi editing indallo.... 5.45 time nok !! retakes ind !!!! wtf !!!!!!!

  • @thomascheriyan3793
    @thomascheriyan3793 2 роки тому +1

    Now this is a vulgar programme.

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 2 роки тому +1

    No Comedy ...

  • @mr_irshz
    @mr_irshz 2 роки тому +38

    ഇവരുടെ വീഡിയോസ് ആദ്യൊക്കെ കൊള്ളാമായിരുന്നു ചിരിച്ചു ഒരു വഴിക്കായിരുന്നു ഇപ്പോ മഹാ ബോർ 🤣🤣🤣

  • @shahana12
    @shahana12 2 роки тому +559

    *അമ്മയുടെ ആക്ടിങ് ബേറെ ലെവൽ...😍❤️*
    *ചേട്ടനും PwOlIyATtto💖*

    • @Ashiyaishere4517
      @Ashiyaishere4517 2 роки тому +4

      🥰

    • @rahmathshakkeer5052
      @rahmathshakkeer5052 2 роки тому +2

      🤣A as aa

    • @lakshmiharidas8380
      @lakshmiharidas8380 2 роки тому +1

      അശ്വിൻ നല്ല കഴിവുണ്ട്,, ഇടയ്ക്ക് ചളി മാറ്റണം

    • @factbyabhishek
      @factbyabhishek 2 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

    • @sameesameera6974
      @sameesameera6974 2 роки тому

      @@rahmathshakkeer5052😨😨

  • @sebyskaria3341
    @sebyskaria3341 2 роки тому +14

    കൂതറ കണ്ടന്റ്യുമായി വീണ്ടും വന്നല്ലോ, പുതിയ ആൾകാർക്ക് അവസരം കൊടുക്കണം, ചളി കണ്ടു മടുത്തു

  • @anshifmohd2054
    @anshifmohd2054 2 роки тому +33

    അയ്യോ ഇലൊന്നും ഇല്ലാലോ ഞമ്മളെ പറ്റിച്ചു 🤣

  • @ayishabiavulan561
    @ayishabiavulan561 2 роки тому +23

    നിലവാരമില്ലാത്ത കോമഡി

  • @shuhaibkm346
    @shuhaibkm346 2 роки тому +15

    പോയി പോയി... ചളി ആയി വരുന്നല്ലോ

  • @Talentedutech
    @Talentedutech 2 роки тому +501

    അമ്മയും മോനും സൂപ്പർ 👍🏻👍🏻👍🏻

    • @sreejulalsreeju245
      @sreejulalsreeju245 2 роки тому +5

      Pol

    • @factbyabhishek
      @factbyabhishek 2 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

  • @SHIVAM-gi9pf
    @SHIVAM-gi9pf 2 роки тому +3

    ആ നസീർ എന്താ ഇഞ്ചി തിന്ന കുരങ്ങനെ മാതിരി ഇരിക്കുന്നത്

  • @muhammadmuhammad4838
    @muhammadmuhammad4838 2 роки тому +8

    പോരാ

  • @sajjeesajjee3063
    @sajjeesajjee3063 2 роки тому +5

    സ്ക്രിപ്റ്റ് good.
    But ചിരിയ്ക്ക് ഉള്ള സാധനം കുറഞ്ഞു പോയ്‌.
    It's ok next time try more better 💪

  • @devichandran4743
    @devichandran4743 2 роки тому +76

    പുതിയ കലാകാരന്ക്കാർക്ക് അവസരം കൊടുക്കണം

  • @mirshadkannur1350
    @mirshadkannur1350 2 роки тому +15

    Ashwin ettan poli😘🔥

  • @vipinvijayan8018
    @vipinvijayan8018 2 роки тому +2

    ബോറാണേ

  • @minipk9316
    @minipk9316 2 роки тому +2

    എന്തോന്നിത്. ചിരിക്കാനായി ഇടുന്ന പരിപാടി അല്ലേ ഇത്. ഇത് കണ്ടാൽ ചിരി വരില്ലല്ലോ.

  • @shafeequealiv3204
    @shafeequealiv3204 2 роки тому +6

    Chali

  • @niranjans5048
    @niranjans5048 2 роки тому +2

    sathiyam parayalloe enikke chiri vannillaaaa .enikke ivare ishtam allaa . athu kondalla njan parayunne ippo kandavar parayatte Chirikkan undayieunno ennuu bore😏

  • @sunithaa7353
    @sunithaa7353 2 роки тому +155

    അശ്വിൻ അമ്മ പൊളിയാണ് ♥️♥️

    • @factbyabhishek
      @factbyabhishek 2 роки тому +3

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

  • @shanavasvgd4365
    @shanavasvgd4365 2 роки тому +7

    ഒന്ന് പോ ഒരു കോമഡി പോലും ഇല്ല 🙏

  • @mango983
    @mango983 2 роки тому +2

    എന്ത് ചെയ്തിട്ടും ഒരു മെനയാവുന്നില്ലല്ലോ 😐

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 2 роки тому +35

    ഇവരുടെ കോമഡി കണ്ട് മടുത്തു...

  • @nsarunkumar9033
    @nsarunkumar9033 2 роки тому +1

    അസഹനീയം. ജഡ്ജസിന് ചിരിച്ചു കാണിക്കാൻ കൊടുക്കുന്ന പൈസ കൊണ്ട് വയനാട് വല്ല റിസോർട്ടും വാങ്ങിക്കൂടേ!!?

  • @rajishavasudevan320
    @rajishavasudevan320 2 роки тому +2

    ന്തേലും ഉണ്ടാകും കരുതി ലാഗ് അടിച്ചിട്ടുo കണ്ട് തീർത്തു വെയ്സ്റ്റ്ആയ 6. മിനിറ്റ് 34 സെക്കന്റ്‌ + add ന്റെ കൂടെ ടൈം തിരിച്ചു തരാൻ ഒക്കോ.... ഇല്ലല്ലോ...😢🤦

  • @itzzmee4233
    @itzzmee4233 2 роки тому +18

    Ithinu okke chirikkana aalkaru indooo😢😢😢

  • @saradanaganath
    @saradanaganath 2 роки тому +1

    Nalla bore, sankranthyde bhaavam ipozha namuku pidi kitiye,kuttam parayaam patilla.15000 koduthatha enthinaano entho

  • @mohammednafih3846
    @mohammednafih3846 2 роки тому +1

    5,4,3,2,1 Million kurayunnath aswin shredhikkuka

  • @ranksa2802
    @ranksa2802 2 роки тому +28

    കാലത്തിനൊത്ത് ഉയരാത്ത ഹാസ്യങ്ങൾ

  • @wanderlust3327
    @wanderlust3327 2 роки тому +8

    Enthoru verupikkal comedy aanu..kashtam

  • @sajinks1419
    @sajinks1419 2 роки тому +37

    5000 നു ഉള്ള കോമഡി പോലും ഇല്ല..

  • @idhuidhu1924
    @idhuidhu1924 2 роки тому +53

    Randalludeyum performance super 👌 👌👌👌🥰

    • @factbyabhishek
      @factbyabhishek 2 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

  • @basilabraham890
    @basilabraham890 2 роки тому +3

    Poraaa

  • @musthafaadpf9421
    @musthafaadpf9421 2 роки тому +2

    Foot ball ന്റെ ചെയ്‌താൽ എല്ലാരും ചിരിക്കും 😕

  • @dayanajacob9681
    @dayanajacob9681 2 роки тому +2

    Anthina judges chirikkunnathu ennu manasilayilla... very poor

  • @ragamragam3527
    @ragamragam3527 2 роки тому +6

    Chiri varunneyilla.
    Oru 100 rupak polumilla.

  • @Mandooba
    @Mandooba 2 роки тому +1

    Oru cheriya request und karthikin irikkan oru chair kodukknm manorama channel ethra time pulli ee ninna nipp nikkne

  • @kaleshvs4459
    @kaleshvs4459 2 роки тому +1

    Bumber adikan ulath undarunnu ...aavsyam ilatha kure comedyk chirich bumber kodukum

  • @riyasriyas7321
    @riyasriyas7321 2 роки тому +7

    വളിപ്പ്. ഒന്ന് നിർത്തി പോടെ

  • @careandhelpskondotty4450
    @careandhelpskondotty4450 2 роки тому +1

    തനി ബോർ ആക്റ്റിംഗ് എന്തൊരു തോൽവിയാടെ

  • @harshamolkb328
    @harshamolkb328 2 роки тому +23

    Aswin rocks🤸😂💯

  • @nowyorkdood6172
    @nowyorkdood6172 2 роки тому +16

    ചിരി വരുന്നില്ല എന്നാലും സാരമില്ല അടുത്ത വട്ടം നല്ല സ്റ്റോറി വേണേ

  • @aarronthomas8f276
    @aarronthomas8f276 2 роки тому +1

    Oru പ്രഫോമൻസ് 4 മിനിറ്റ് ഓളൂ എന്ന് പറഞിട്ട് 6 മിനിറ്റ് ഔണ്ടാലോ എന്താ ണ് ഇക്ന

  • @mr.superhuman6682
    @mr.superhuman6682 2 роки тому +2

    കൊള്ളത്തില്ല

  • @Bestiesbee
    @Bestiesbee 2 роки тому +6

    എന്നാലും ബാബർ കൊടുകഞ്ഞത് ശരിയായില്ല. ചിരിക്കാൻ ഒത്തിരി ഉണ്ട് എങ്കിലും പലപ്പോഴും നസിർക്കാ ചിരിക്കേണ്ട സ്ഥലങ്ങളിൽ മനപ്പൂർവം ചിരിക്കുന്നില്ല എന്ന് തോന്നാറുണ്ട് . അതുപോലെ സ്‌പോർട്ടിങ് ആദ്യത്തെ ചിരി എപ്പോഴും മഞ്ജു ചേച്ചിയാണ് പലപ്പോഴും അവസനം മാത്രമാണ് നസിർക്കാ ചിരിക്കുന്നത് അതിൽ നിന്ന് മനസിലാക്കുന്നത് നസിർക്കാ സ്വന്തം നിലപാടിൽ അല്ല ചിരിക്കുന്നത് പ്രോഗാം നിർദ്ദേശത്തിലാണ് ... വിഷമം ഉണ്ട്
    പറയാൻ 100 കാര്യങ്ങൾ ഉണ്ടാവും എന്നാൽ എന്റെ ചോത്യം ഇങ്ങനെ എന്തുകൊണ്ട് നസിർക്കാ കിടുത്താലും അവസനം ഭാഗകളിൽ മാത്രം ചിരിക്കുന്നത് episode മുഴുവൻ നിരീക്ഷിച്ചു നോക്കിയാലും 80% വും നസിർക്കാ ചിരിക്കുന്നത് 2 പേർക്കും ശേഷമാണ്.. ചിരിക്കാൻ തമാശ ഇല്ലാഞ്ഞിട്ടല്ല പലപ്പോഴും മനപ്പൂർവം ചിരിക്കഞ്ഞിട്ടാണ് ... മാറ്റങ്ങൾ നല്ലതാണ്

  • @salmanulfarismp217
    @salmanulfarismp217 2 роки тому +2

    പോരാ

  • @apsaraachu7270
    @apsaraachu7270 2 роки тому +1

    Chiri vannillalo 😬😬😬

  • @nimishavijesh5248
    @nimishavijesh5248 2 роки тому +1

    Ennum orupolulla samsaramakumbol arkum ishtapedilla avartana virasata varum.standaup comedy ok but itu kurach veraity ayi avataripilkan sremikanm.thts prblm...

  • @safiya__py
    @safiya__py 2 роки тому +3

    4 minute alle program cheyyan pattuvollu

  • @aruncreations3268
    @aruncreations3268 2 роки тому +2

    നിലവാരം ലവലേശം ഇല്ല 👎👎👎👎

  • @jamaludheenvp9608
    @jamaludheenvp9608 2 роки тому +2

    വളിച്ചhumour

  • @shinas1958
    @shinas1958 2 роки тому +2

    Bayankara hate anallo comment full😂😂