1953 - ഏകാന്തത/ വിഷാദ രോഗം അനുഭവപ്പെടുന്നുണ്ടോ ?ഇതാ പരിഹാരം | Depression

Поділитися
Вставка
  • Опубліковано 5 лют 2025
  • 1953 - ഏകാന്തത/ വിഷാദ രോഗം അനുഭവപ്പെടുന്നുണ്ടോ ?ഇതാ പരിഹാരം | Depression
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 193

  • @fathimashoukathali5418
    @fathimashoukathali5418 5 місяців тому +113

    നമ്മൾ ചെയ്യാത്ത തെറ്റിന്റെ പേരിൽ നമ്മെ കുറ്റപ്പെടുത്തി ഒറ്റപ്പെട്ടാൽ നമ്മൾ എന്ത് ചെയ്യും ചേർത്ത് പിടിക്കേണ്ടവർ കയ്യൊഴിഞ്ഞാൽ പിന്നെ ആ വ്യക്തി ഡിപ്രസ്ഷനിലേക്ക് പോവും 👍❤️❤️❤️🥰🥰🥰

    • @afiachu821
      @afiachu821 5 місяців тому +11

      അതിനെക്കുറിച്ച് അറീല്ലേ... അവർക്ക് അതൊരു സുഖമാണ്... നമ്മൾ മാനസികമായി തകരുന്നത് ഒന്നുമവർക്ക് ഒരു പ്രോബ്ലം അല്ല.. അത് തിരിച്ചറിയാതെ പലരും അവരുടെ പിറകെ നടക്കും.... ശരിക്കും അവർക്കാണ് മാനസിക രോഗം നമുക്കല്ല

    • @pixart137
      @pixart137 5 місяців тому +3

      ഏറ്റവും വലിയ പ്രശ്നം മാനസിക പ്രശ്നം വന്നാൽ ഉള്ള ചികിത്സ ആണ്... ഇത് ഒരു മാസം കൊണ്ടൊന്നും മാറില്ലല്ലോ 😢..ഷുഗർ, ബിപി ക്കു ഒക്കെ മരുന്നു കഴിക്കുന്ന പോലെ വർഷങ്ങൾ ആയിട്ട് കഴിക്കുന്നവരെ അറിയാം..കഴിച്ചു കൊണ്ടിരുന്നാൽ ഓക്കേ
      അതും 10 ദിവസം മരുന്നു കൊടുക്കും വീണ്ടും 300/ 500/1000 അങ്ങനെ പല ഡോക്ടർക്കും പല consultation fees അത് കൊടുത്തു പോയി കാണണം.. വീണ്ടും 10 ഡേ മരുന്നു
      സത്യത്തിൽ മാനസികപ്രശ്നം പൂർണമായും മരുന്നു കഴിച്ചു മാറിയവർ എത്ര പേരുണ്ട്..

    • @deeshmavnikhil383
      @deeshmavnikhil383 5 місяців тому +4

      അവനവനെ സ്നേഹിക്കുക ..

    • @shamjafahadh376
      @shamjafahadh376 5 місяців тому

      Correct

    • @namirabenna5259
      @namirabenna5259 5 місяців тому +1

      സത്യം 😢

  • @ARUN_339
    @ARUN_339 5 місяців тому +48

    Avoid toxic relationship at all costs, even if its family!
    It will improve our physical and mental health.

    • @sibi6733
      @sibi6733 5 місяців тому

      how

    • @athifzain4547
      @athifzain4547 5 місяців тому

      👍

    • @mts23188
      @mts23188 4 місяці тому +1

      True, last one yearn ullul valare toxic ayitulla alkaril ninnum valare melle melle nan akann ninnu,ippol ende thoughts poolum positive ayi,

  • @hareeshkumar3660
    @hareeshkumar3660 5 місяців тому +18

    ഞാൻ, എന്റെ എന്ന ചട്ടക്കൂടിൽ നിന്ന് ഒരു സാമൂഹിക ജീവിയായി, അതിലുപരി പ്രപഞ്ചാംശമായി മാറണം..ആത്മീയത, വ്യായാമം, കലകൾ, സേവനം, സാമൂഹിക പ്രവർത്തനം എല്ലാം നല്ല മാറ്റങ്ങൾ തരും..🧡🙏🌹

  • @vineeshrk6320
    @vineeshrk6320 5 місяців тому +6

    സന്തോഷം ഉള്ളിൽ നിന്നാണ് വരുന്നത്.. . ബാഹ്യമായ കാര്യങ്ങളിൽ അതിനെ അന്വേഷിക്കരുതു് ഉള്ളതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക...
    പ്രതീക്ഷയും ശുഭാപ്തി വിശ്വാസത്തോടെയും ജീവിക്കുക

  • @mohamedniyasvvn6478
    @mohamedniyasvvn6478 5 місяців тому +11

    ദൈവസ്മരണയാണ് സമാധാനത്തിലേക്കുള്ള വഴി...

  • @aleenashaji580
    @aleenashaji580 5 місяців тому +10

    അതെ ജീവിതം ഒരു ഗ്രാഫ് പോലെയാണ്. Thank you Dr 🤍👍👌

  • @drsennaanne2537
    @drsennaanne2537 4 місяці тому +2

    I was in depression for a year.
    Because I lost my mother in 2022.
    My mother was everything in my life.
    I couldnt imagine a life without my Mother. She had some cardiac issues. Now I think I am ok than previous yearട.. To get rid of it I
    used to dance in the evening and travel alone ... I made friendship with my pets.Then I began to change a lot. Thus I overcame my loneliness.
    I miss my Mother .Yet I am happy now while seeing her picture....
    In 2022 I cried and cried and cried and cried and cried... wept overnight

  • @akhilsajeev6786
    @akhilsajeev6786 5 місяців тому +7

    1)be grateful
    2) focus and enhance your strength areas
    3) exercise
    4) find a companion

  • @vineeshrk6320
    @vineeshrk6320 5 місяців тому +5

    എല്ലാവർക്കും ജന്മസിദ്ധമായ പലതരം കഴിവുകൾ ഉണ്ടാകും... അത് കണ്ടെത്തിയാൽ മതി... വെറുതെയിരിക്കുമ്പോഴാണ് ചിന്തകൾക്ക് ആശയക്കുഴപ്പമുണ്ടാകുന്നത്... ഈ കാലഘട്ടത്തിൽ സമയം ചെലവഴിക്കാൻ മൊബൈൽ ഫോൺ പോലെയുള്ള പല ഉപാധികളുമുണ്ട്...

  • @diyaletheeshmvk
    @diyaletheeshmvk 5 місяців тому +4

    Great content.. Calm, informative, pacifying n inspiring way of beautiful explanation,. Thank you so much❤️❤️❤️

  • @NaseeraNaseera-q9e
    @NaseeraNaseera-q9e 5 місяців тому +66

    മ്മളെ മനസ്സിലാക്കാൻ, ചേർത്ത് പിടിക്കാൻ അളില്ലാതെ വരുമ്പോ ഒറ്റപെട്ടു പോകും.. കേൾക്കാൻ ആളില്ല.. ഇപ്പൊ ആർക്കും aynu time ഇല്ല

    • @Lhsbysareena
      @Lhsbysareena 5 місяців тому +1

      Sathyam

    • @banuminnu4459
      @banuminnu4459 5 місяців тому +2

      Exactly ❤

    • @shafeenaarif7826
      @shafeenaarif7826 5 місяців тому +2

      Athe

    • @harikrishnankg77
      @harikrishnankg77 5 місяців тому +1

      ടോക്സിക് റിലേഷൻ ഷിപ്പ് ഉണ്ടേൽ അത് എത്രയും പെട്ടന്ന് ഒഴിവാക്കുക.എങ്കിൽ തന്നെ പകുതി പ്രശ്നം തീരും.

    • @sijijoseph8913
      @sijijoseph8913 5 місяців тому +1

      Same here

  • @Wexyz-ze2tv
    @Wexyz-ze2tv 5 місяців тому +20

    നമസ്കാരം dr.. എത്ര ആത്മാർത്ഥ മായിട്ടാണ് dr, പറയുന്നത്.. ശരിക്കും ദൈവ പുത്രൻ ആണ് താങ്കൾ,,,❤❤❤🙏🙏🙏

    • @vn7422
      @vn7422 5 місяців тому +3

      ദൈവത്തിനു പുത്രന്മാരില്ല .God is one and only.

  • @manjeshb340
    @manjeshb340 5 місяців тому +6

    താങ്ക്യൂ ഡോക്ടർ ഡോക്ടർ നല്ലൊരു അറിവ് തന്നു 🙏🙏😭

  • @Gkm-
    @Gkm- 5 місяців тому +39

    ഒരുവ്യക്തിയുടെ ഏറ്റവും വലിയ ഗുണം വിദ്യാഭ്യാസമോ പണമോ പ്രശസ്തിയോ വായനാശീലമോ ലോകം ചുറ്റിയ പരിചയമോ അല്ല, മറ്റൊരാളെ വേദനിപ്പിക്കാതെ സംസാരിക്കാനും പെരുമാറാനും കഴിയുന്നതാണ്. ഏകാന്തത അനുഭവിക്കാത്തവരായി ആരാണീ ഭൂവിലുള്ളത്. മാതാപിതാക്കളുടെ കാര്യമെടുത്താൽ സ്വന്തം മകളെ പത്തിരുപത്തഞ്ചു വയസ്സുവരെ വളർത്തി വലുതാക്കി അവരെ വിവാഹം കഴിച്ചയക്കുമ്പോൾ ശൂന്യമായിപ്പോയ വീടിന്റെ ഒറ്റപ്പെടൽ, മക്കൾ ദൂരദേശത്ത് ജോലിക്കായി പോകുമ്പോൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ, മക്കളുടെയോ ഭർത്താവിന്റെയോ ഭാര്യയുടെയോ വിയോഗം മൂലമുണ്ടാകുന്ന ഒറ്റപ്പെടൽ, കാമുകിയോ കാമുകനോ ഉപേക്ഷിച്ചുപോയവരുടെ ഒറ്റപ്പെടൽ, എന്തിന് ചില സുഹൃത്തുക്കളുടെ വിയോഗത്തിലൂടെയുള്ള ഒറ്റപ്പെടൽ എല്ലാം നാം ഈ ജീവിതത്തിൽ അനുഭവിക്കുന്നവരാണ്. ഒരു തെറ്റും ചെയ്യാതെ ജയിലിന്റെ ഉള്ളറകളിൽ ജീവിതം തള്ളിനീക്കുന്നവരുടെ ഏകാന്തത അങ്ങിനെ ആ നിര നീണ്ടുപോകും

    • @TheSpyCode
      @TheSpyCode 4 місяці тому +3

      പണ്ഡിതൻ തന്നെ 😁💯👌🏻

    • @Gkm-
      @Gkm- 4 місяці тому +1

      @@TheSpyCode 😁

  • @lissygracious6452
    @lissygracious6452 5 місяців тому +2

    Thanks dr. for your valuable information 👍🏻🙏🏻🙏🏻

  • @EdathittaGirish
    @EdathittaGirish 5 місяців тому +2

    ഡിപ്രെഷൻ അമിതമായ ചിന്ത മൂലം തലച്ചോറിലെ ഹോർമോണിന്റെ തുലനം നഷ്ടപോടുമ്പോൾ ഉണ്ടാകുന്ന ഒരവസ്ഥയാണ് .ഒടുവിൽ ചിന്തിക്കുന്ന വിഷയത്തിനും പരിഹാരമില്ല പിരിമുറക്കത്തിൽ നിന്ന് മോചനവും ഇല്ലാതാകുകയും ചെയ്യും .

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 5 місяців тому +13

    May Allah bless our doctor✌️

  • @sophiaprabha1040
    @sophiaprabha1040 5 місяців тому +2

    Good motivation for me to come out of depression. Thank you doctor.🙏

  • @alonewheelchair-tx9xm
    @alonewheelchair-tx9xm 5 місяців тому +7

    ഡോക്ടർ ഞാൻ ഒരു disability person ആണ്. ഞാൻ electric വീൽചെയറിലാണ് സഞ്ചരിക്കുന്നത്. കുറേ നാൾ മുമ്പ് വരെ ഞാൻ ആളും ബഹളവും ഒക്കെയുള്ള പ്രദേശത്ത് ആയിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ നാട്ടിൻപുറത്താണ്. അവിടെയാണെങ്കിൽ വീൽചെയർ ഓടിച്ചു പോകാൻ എനിക്ക് സ്ഥലങ്ങൾ കുറവാണ്. ഇപ്പോൾ മുഴുവൻ സമയവും വീട്ടിൽ തന്നെയാണ്. അതുകൊണ്ട് എനിക്ക് ഭയങ്കര ഏകാന്തത തോന്നുന്നു . ഞാനെന്തു ചെയ്യും ഡോക്ടർ.

    • @anoopchalil9539
      @anoopchalil9539 5 місяців тому +3

      Read books...get motivated

    • @vtksanu
      @vtksanu 5 місяців тому +2

      Drawing

    • @k0001tr
      @k0001tr 5 місяців тому

      Movies kanan pattukayanenkil nallathanu

  • @joyalsameaso6291
    @joyalsameaso6291 5 місяців тому +1

    Thank you doctor ❤. May God bless you 🙏

  • @valsasaju9253
    @valsasaju9253 5 місяців тому

    Great information, Dr Salim

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj 5 місяців тому +3

    Gratitude undayirikkanam.postive mind set allam venam

  • @CR7xMARCELO
    @CR7xMARCELO 5 місяців тому +21

    Hi dr veettammamarkk vendi endenkilum cheyyamo?educated ayavarum allathavarum vallatha situationilloode kadann pokunnavarund,avarkk veettilirunn earn cheyyan pattiya ideas oru vedio cheyyamo?

  • @LathaBabu-e2d
    @LathaBabu-e2d 5 місяців тому +12

    നമ്മൾ ചെയ്യാത്ത തെറ്റിൻ്റെ പേരിൽ എപ്പോഴും കുറ്റപ്പെടുത്തിയാൽ എന്ത് ചെയ്യും അതും നമ്മളേ ചെർത്ത് പിടിക്കേണ്ടവർ തന്നെ

    • @afiachu821
      @afiachu821 5 місяців тому +2

      അവർ ശരിക്കും മാനസിക രോഗികൾ ആണ്... അവർ നമ്മളെ വേദനിപ്പിക്കുന്നതിൽ ആനന്ദം കാണുന്നു... അവർക്ക് നമ്മൾ വേദനിക്കുന്നു എന്നൊന്നും ചിന്ത ഇല്ല... അവരെ മനഃപൂർവം അവഗണിച്ചു നോക്കു... അവർ താനെ വഴിക്ക് വരും... അങ്ങനെ പല ട്രിക്ക്കും ഉണ്ട്.... എനിക്ക് അനുഭവം ആണ്... കരഞ്ഞതിന് കണക്കില്ല

  • @Rashid81291
    @Rashid81291 4 місяці тому

    Find the Purpose of life which is the only solution

  • @habeeba5125
    @habeeba5125 5 місяців тому

    Frozen fruits and vegetables നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @JKvlogs-jf3kn
    @JKvlogs-jf3kn 5 місяців тому +1

    ഞാൻ വിഷാദ രോഗത്തിന് അടിമയായിരുന്നു ഇപ്പോൾ ഒരുപാട് മാറ്റമുണ്ട്😊😊😊

  • @rinsharish7194
    @rinsharish7194 5 місяців тому

    Good massage 👍👍

  • @SuharaArimbrathidi
    @SuharaArimbrathidi 5 місяців тому

    Gud nalla manasslakki tharunna dr 👍🏻👍🏻👍🏻👍🏻

  • @RuhinaT
    @RuhinaT 5 місяців тому +24

    Thank you doctor, ഞാനും വിഷാദ രോഗത്തിനു medicine എടുക്കുന്നുണ്ട്, എന്റെ 2 weeks മെഡിസിൻ എടുത്തു ഇപ്പോൾ നല്ല മാറ്റമുണ്ട്, എന്റെ life തന്നെ എനിക്ക് നഷ്ട്ടമായി ജീവിച്ചിട്ട് കാര്യമില്ല എന്നത് യൊക്കെ എപ്പോഴും ചിന്ത. Self care ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഞാൻ ഒക്കെ ആണ് alhmdulillah. ഡോക്ടർസ് തന്നെ daily പ്രാക്ടീസ് ചെയ്തപ്പോൾ എല്ലാം recover ആയി വന്നു, ഈ അവസരത്തിൽ എന്റെ doctor ക്കും ഞാൻ നന്ദി പറയുന്നു.

    • @Nithin.MNithi
      @Nithin.MNithi 5 місяців тому +3

      ഏതു ഡോക്ടർ നീ ആണ് കണ്ടത്

    • @ansmedia159
      @ansmedia159 5 місяців тому +3

      Paycartist doctor kanikku enik matam und 5 kollam ayi medicin kazikkunnad

    • @RuhinaT
      @RuhinaT 5 місяців тому +1

      psychiatrist-kannur medical college 😊

    • @sheriffmkm9103
      @sheriffmkm9103 5 місяців тому +3

      Njanum 2 months aayitt.. ഇങ്ങനെയാ.... Recovery ആകാൻ പറ്റുന്നില്ല

  • @Shadowshadows322
    @Shadowshadows322 5 місяців тому +1

    Social anxiety, overthinking, mental health issues, kurakkan enthekilum vazhi indo video upload cheyumo plz

  • @DowlathMs-tm9lk
    @DowlathMs-tm9lk 5 місяців тому +1

    Lot of thanks

  • @alnatonyfineart6691
    @alnatonyfineart6691 5 місяців тому

    Njn oru artist anu, veruthe irunnal depression anu..
    Pakshe art cheitondirunal nalla energy anu

  • @wondervlog3031
    @wondervlog3031 5 місяців тому

    Very very helpful 👍👌

  • @sudhacharekal7213
    @sudhacharekal7213 5 місяців тому

    Very good message Dr

  • @geethanair5201
    @geethanair5201 5 місяців тому

    Sir very informative video🙏🙏🙏💗💗💗

  • @mts23188
    @mts23188 4 місяці тому

    Mindfulness , gratitude okke practice cheyyuka

  • @achammathankamma7549
    @achammathankamma7549 5 місяців тому +1

    Thanks 🙏🙏🙏🙏👍 doctor

  • @saifuk2161
    @saifuk2161 5 місяців тому

    Thanku...Dr very informative...

  • @shakirhussainkuppanath5420
    @shakirhussainkuppanath5420 5 місяців тому

    Good message and useful information.

  • @mumthazsalim4097
    @mumthazsalim4097 5 місяців тому

    Great msg ❤️🥰

  • @arunlalps2180
    @arunlalps2180 5 місяців тому

    Enikku ottepedal oru Avasaram Aanu. Njan ishttapedunnu. Think and grow rich 😁

  • @SingamKk-qo4zz
    @SingamKk-qo4zz 4 місяці тому

    Thanks sir arivuparanuthanathinu

  • @molly.abraham4503
    @molly.abraham4503 5 місяців тому +6

    Invite Jesus into your heart.He will come and dwell in your heart യേശു ഹൃദയത്തിൽ വന്നാൽ അവൻ നമുക്ക് എല്ലാം എല്ലാം ആകും അവൻ ക്രൂശിൽ മരിച്ചത് നമ്മുടെ പാപങ്ങൾക്ക് വേണ്ടിയാണ് 'നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞാൽ അവന്റെ രക്തം നമ്മുടെ പാപങ്ങളെ കഴുകും. നമുക്ക് കുറ്റബോധം ഉണ്ടാകുകയില്ല.depression വരാൻ ഒരു കാരണം കുറ്റബോധമാണ്. നമ്മുടെ എല്ലാവിഷയങ്ങളും അവനോട് പറയാം അവൻ നമ്മളെ ആശ്വസിപ്പിക്കും വിശുദ്ധീകരിക്കും. മരിച്ചാൽ നമ്മൾ യേശുവിന്റെ അടുത്ത് എത്തി നിത്യമായി ജീവിക്കും. മരണ ഭയം മാറും. Jesus is the way,truth and life യേശു നമ്മുടെ ഹൃദയത്തിൽ വസിക്കട്ടെ.❤️🙏

  • @RexIn-u8m
    @RexIn-u8m 5 місяців тому

    Thank you Doctor 😊

  • @Amoeba692
    @Amoeba692 5 місяців тому

    Great video doctor

  • @athirajbose3955
    @athirajbose3955 5 місяців тому

    God bless you doctor 🙏

  • @shamlavh5393
    @shamlavh5393 5 місяців тому +1

    Thank u dr🙏, ഞാനും ithananubavikunnu

  • @magnumopus537
    @magnumopus537 5 місяців тому

    Valare athyavashyam ayrnnu...❤❤❤

  • @augustinevarkey
    @augustinevarkey 5 місяців тому

    Grate message❤ doctor

  • @swalihu4527
    @swalihu4527 5 місяців тому

    Valare Sathyamaya kaaryagalan Dr parannath ...njn um ee depression stagil ninn purath kadakkan ithokke thanneyan cheyyunnad

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 5 місяців тому

    You are the ✌️🫵You are the A good way example الحمد لله

  • @JazeeraN-sd3ow
    @JazeeraN-sd3ow 5 місяців тому +3

    Njan ingane anu Dr ippo😢,😌 eppozhum vicharikkum Dr poi kandalonu. Pinnem vendanu vicharikkum

  • @Mallu_Geek
    @Mallu_Geek 5 місяців тому +23

    പറഞ്ഞപ്പോ കഴിഞ്ഞു, അനുഭവിക്കുന്നവർക്ക് അറിയാം പ്രയാസം 😢

  • @ayisuammad6756
    @ayisuammad6756 5 місяців тому +1

    Thank you dr

  • @priyanukuttan
    @priyanukuttan 4 місяці тому

    Kalyanam kazhynjal husband um wife um maari thamasikanam.allel kurach kurach pblms varum.pineed kooduthal aavum.especially boysnte vtl irikathe irikanm.joint family' ayii irikumbol pblms vannite irikum.kure kazhybol namuk pranth aahnonnu namuk thane thonnum.aarum kaanila koodeee.so self-love is imp.

  • @Naseerapc-rp6tm
    @Naseerapc-rp6tm 5 місяців тому +10

    എനിക്ക്എപ്പോഴും ഭയമാണ് രോഗ ഭയം മരണ ഭയം അത് കാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല

    • @ansmedia159
      @ansmedia159 5 місяців тому

      Doctore kanikku

    • @afiachu821
      @afiachu821 5 місяців тому +2

      എനിക്കും.... ആദ്യം ഇതൊരു പ്രോബ്ലം ആന്നെന്നു അറിഞ്ഞില്ല... അവസാനം ഉറങ്ങാൻ പോലും ഭയം ആയി... ഉറക്കം പോലും ഇല്ലാതായി

    • @MHDFAAZ-f3z
      @MHDFAAZ-f3z 4 місяці тому

      Enikkum

    • @rafiklm1167
      @rafiklm1167 4 місяці тому

      ഹോമിയോപ്പതിയിൽ നല്ല മരുന്നുകൾ ഉണ്ട്.നല്ല ഒരു ഹോമിയോ ഡോക്ടറെ കാണു. അകാരണ ഭയം മനസിൻ്റെ ഒരു പ്രശ്നമാണ്.ചികിത്സിച്ചില്ലെങ്കിൽ നാളുകൾ കഴിയും തോറും കൂടി കൂടി വരും.

  • @majidhamajipachu9777
    @majidhamajipachu9777 5 місяців тому +1

    Uterus thadippine kurich video cheyyo

    • @jananivijayan3276
      @jananivijayan3276 5 місяців тому

      Also abt the food to have when we hve fibroids..

  • @SajnaSajna-c9h
    @SajnaSajna-c9h 5 місяців тому +1

    palappozhum marikkan thonnum.
    Vishamam valiya dheeshyamayanu
    Purathuvarunnath
    Manasikavastha arum manassilakkilla.
    Pakshe njan eppozhum sad alla
    Enjoy cheyyan avasaram kittiyal happy avarund.
    Ith vishadha rogamano sir

  • @anjanapt6413
    @anjanapt6413 5 місяців тому

    Thanku Dr.❤❤❤

  • @AshikMohammed-in9di
    @AshikMohammed-in9di 5 місяців тому

    Hi doctor
    Hypothyroidism kond kunjugalil kand varunna learning disabilitye kurich video cheyyaamo

  • @Anp-z9x
    @Anp-z9x 4 місяці тому

    Hi sir ❤❤❤❤

  • @thajnasherin1988
    @thajnasherin1988 5 місяців тому

    Dr can you make a vedio about ocd in students..how it will effect thier studies...

  • @sulochanarugma6945
    @sulochanarugma6945 5 місяців тому

    Sinusitis spodilytis undenkil kalil neeru varumo tharippu pole thonnum nérirakkam pole undakum

  • @afiachu821
    @afiachu821 5 місяців тому

    പാനിക് അറ്റാക്കിനെ കുറിച്ച് വീഡിയോ ചെയ്യുമോ സർ

  • @SunithaSuresh-z2k
    @SunithaSuresh-z2k 5 місяців тому

    Thanku dr❤❤❤❤

  • @sameerakasim5833
    @sameerakasim5833 5 місяців тому

    Sir OCD ye patti oru class tharuno pls😢

  • @ajmalyaseen04
    @ajmalyaseen04 5 місяців тому +2

    Deppresion anxiety treat cheyyathirunnal hallucinations varuo?

  • @fahmidhafahmiii9665
    @fahmidhafahmiii9665 5 місяців тому

    Dr, I have a doubt. To make honey cake, mix butter and honey on low heat, adding some baking soda to it to form a bubbly mixture. Is it safe to cook honey with baking soda like this?

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 5 місяців тому

    Is it possible for you to heal a person who has problems with the inner part of the stomach

  • @raichelkurian6809
    @raichelkurian6809 5 місяців тому

    Thanku godbless doctor

  • @Salmanvlogs-f6p
    @Salmanvlogs-f6p 5 місяців тому

    Rand masmayi idakidak thalakarakavum thalak peruppum. Tension ulla onnum thanne kelkan ippol pediyanu .lonasep serta 75kazhikunnund .kuravund but ippozhu idak thalakarangunna feelingum nenchinu bhudhimuttum thonnunnund .ith endhanu

  • @akhilraj8034
    @akhilraj8034 5 місяців тому

    I am feeling with great depression 😢

  • @gokulpraveen3688
    @gokulpraveen3688 5 місяців тому

    Enikk social anxiety ann athukond vishamangal onnum parayan pattarilla eppozhum ottakan😔

  • @NajeebCzn
    @NajeebCzn 5 місяців тому

    Sir കരിമ്പിൻ ജ്യൂസ് പഞ്ചസാര യാണോ🥰🙏

  • @vijeeshvijeesh1269
    @vijeeshvijeesh1269 5 місяців тому

    Thank you Dr ❤❤❤

  • @jayanthimarath8228
    @jayanthimarath8228 5 місяців тому

    Thank u

  • @rrr8161
    @rrr8161 5 місяців тому

    Just normal day for an introvert

  • @chitrasaisrees1679
    @chitrasaisrees1679 5 місяців тому

    Sir, is there any consultation facility on your visit to Tvm? For general health issues

  • @anask8047
    @anask8047 5 місяців тому

    Succesully survived

  • @Mnr-j1i
    @Mnr-j1i 5 місяців тому

    കാൽ വിള്ളൽ. Endankilum പരിഹാരം ഉണ്ടോ?????

  • @AMANCR7-1432
    @AMANCR7-1432 5 місяців тому

    I am in depression plz help

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 5 місяців тому

    They have a condition where the food eaten is passed out quickly without being digested

  • @harichittade3519
    @harichittade3519 5 місяців тому +1

    സർ ആവുന്ന അവസ്ഥയിൽ നന്നായി പറഞ്ഞു... പക്ഷെ ക്ലിനിക്കൽ ഡിപ്രഷൻ ഉള്ളവർക്ക് ഇതൊന്നും work ആവില്ല...കയ്യുണ്ടല്ലോ കാലുണ്ടല്ലോ കേൾക്കുന്നുണ്ടല്ലോ എന്നൊന്നും ചിന്തിച്ചാലും സന്തോഷം തോന്നണം എന്നില്ല...

    • @drdbetterlife
      @drdbetterlife  5 місяців тому

      Yes

    • @harichittade3519
      @harichittade3519 5 місяців тому

      @@drdbetterlife എന്റെ കൺമുൻപിലൂടെ ഒരു സുഹൃത്ത് മരണത്തിലേക്ക് നടന്നു പോയി... മാറാത്ത നടുവേദനയുടെ പേരും പറഞ്ഞ് 2 മാസം അവൻ എല്ലാവരോടും കരഞ്ഞുകൊണ്ടാണ് സംസാരിച്ചിരുന്നത്. 10 മിനുട്ട് അവനെ കേട്ടിരുന്നപ്പോൾ അവന്റെ പ്രശ്നം നടുവേദനയുടെ മുഖംമൂടി അണിഞ്ഞ ഡിപ്രഷൻ ആണെന്ന് എനിക്ക് തോന്നി. Psychiatrist ന്റെ അടുത്ത് എത്തിച്ചു.സിവിയർ ഡിപ്രെഷൻ ആയിരുന്നു അവന്... തിരിച്ചറിയപ്പെടാതെ പോയി...പക്ഷെ അവനെ രക്ഷിക്കാൻ പറ്റിയില്ല...

    • @SreeNidi
      @SreeNidi 5 місяців тому

      Dr oru request unde... abudhabi best genuine psychologist ne suggest cheyyamo... Really in need... kindly give reply.. 🙏

  • @RoseMary-sr5gw
    @RoseMary-sr5gw 5 місяців тому

    🙏 Sir

  • @LathaBabu-e2d
    @LathaBabu-e2d 5 місяців тому

    Hi Sir

  • @selmama1935
    @selmama1935 5 місяців тому

    Njan 2 makkalude ummayanu.after delivery njan breast hypertropy ( ptosis) kond njan valare adhikam suffer cheyyunnu.enikk physical activities onnum cheyyan kazhiyunnilla.njan anubhavich mental trauma arum manassilakkunnilla.

  • @gamingjappuzz5806
    @gamingjappuzz5806 5 місяців тому +1

    😊😊😊

  • @sanusap1984
    @sanusap1984 5 місяців тому

    Njan✋️

  • @khalisa2513
    @khalisa2513 5 місяців тому

    👍🏻👍🏻👌🏻

  • @abelkurian7168
    @abelkurian7168 5 місяців тому

    I love eekandhata Doctor

    • @Xcxc-kf8wl
      @Xcxc-kf8wl 5 місяців тому

      Solitude and loneliness are different bro

  • @vidhyav960
    @vidhyav960 5 місяців тому

    Njan ethe avasthayilude kadanu pokunathu.

  • @nahyanchappu
    @nahyanchappu 5 місяців тому

    Dr. എന്റെ ഉമ്മാക്ക് തലയിലും ശരീരത്തിനും തണവ് ആണ്.. കുറേ ഡോക്ടർമാരെ കാണിച്ചു.. കുറവില്ല... എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.. Plz rply 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 5 місяців тому

    Tell them to meet you?

  • @arifaharis5144
    @arifaharis5144 5 місяців тому +1

  • @molymartin7032
    @molymartin7032 5 місяців тому

    🙏

  • @safashakeer5684
    @safashakeer5684 5 місяців тому +2

    Nallla timing

  • @kiranrs6831
    @kiranrs6831 5 місяців тому

    👍

  • @chitravinod3973
    @chitravinod3973 5 місяців тому

    🌟😊

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 5 місяців тому

    അവൻ ഇവിടെ ധാരാളം മരുന്നുകൾ കഴിച്ചു. അവൻ്റെ കുടലിനുള്ളിൽ ഒരു പുഴു തുളച്ചുകയറുന്നതായി ഡോക്ടർ പറഞ്ഞതുപോലെ I don't know how to write Malayalam properly but I know how to speak it😅