മുഖക്കുരു പൂർണ്ണമായി മാറാൻ | Mukhakkuru maran tips | Arogyam

Поділитися
Вставка
  • Опубліковано 14 тра 2022
  • മുഖക്കുരു പൂർണ്ണമായി മാറാൻ - How to remove pimples | Mukhakkuru maran tips | Arogyam
    Get Rid of Pimples Malayalam health tips
  • Навчання та стиль

КОМЕНТАРІ • 715

  • @noufalnoufu3081
    @noufalnoufu3081 Рік тому +486

    Enik16 വയസ്സുണ്ട് എനിക്ക് 12വയസിൽ വന്നു തുടങ്ങിയതാ ചുവന്ന മുകക്കുരു ആദ്യമൊക്കെ ചെറിയ കുരുക്കൾ ആയിരുന്നു പിന്നെ അത് പൂർണ മുഖകുരു ആയി ഈ സ്‌കിനിൽ കാണിക്കുന്നതിന് ഒക്കെ നല്ല പൈസയാ എങ്ങനെലും വീട്ടിൽ സോപ്പിട്ടാ പോകുന്നെ ഞാൻ 4തവണ ഡോക്ടറെ സമീപിച്ചു ഒരു മാറ്റവും ഉണ്ടായില്ല ഒരു ഡോക്ടറിന്റെ മരുന്ന് തന്നെ ഒരുപാട് കഴിച്ചു അതിൽ മാറ്റം ഇല്ലങ്കിൽ അത് നിർത്തും പിന്നെ വേറൊരാളെ കാണിക്കും അങ്ങനെ4 പേരെ കാണിച്ചു മാറ്റമില്ല ഇപ്പോൾ മുഖം നിറച്ച പാടും മുഖകുരുവും തന്നെ പക്ഷെ ഒരു മരുന്നും ഇടാതെ ഇരുന്നപ്പോൾ ചെറിയ മാറ്റം പോലെ പക്ഷെ എല്ലാ കുട്ടികളും നല്ല ക്ലിയർ സ്കിൻ എന്റെ മാത്രം പാടും കുരുവും 😔

    • @Krishnapriyaaa244
      @Krishnapriyaaa244 Рік тому +8

      Oil control akku

    • @saniyyakt
      @saniyyakt Рік тому +19

      Ente face angane thenne aaanu 😓.6years aaayi njn 3 dr kaaanichu.oru maattavum illya.

    • @saniyyakt
      @saniyyakt Рік тому +5

      @sheryyy🍓 ysss

    • @mhdanfz1598
      @mhdanfz1598 Рік тому +20

      Oil skin aanenkil maximum sugar oily foods ozhivaka nalla water kudikka fruits like orange watermelon നല്ലോണം കഴിക്കുക

    • @nasrin3974
      @nasrin3974 Рік тому +11

      Sathym same situation

  • @user-gj5yl1fe3u
    @user-gj5yl1fe3u 6 місяців тому +9

    എന്റെ ഓയിലി സ്കിൻ ആണ്. ടീനേജ് മുതൽ തുടങ്ങിയതാ മുഖകുരു. ഒപ്പം താരനും ഉണ്ട്. ഇപ്പോൾ 31 വയസായി എപ്പോഴും ഒരു മാറ്റവും ഇല്ല. മുഖകുരു വരുന്നത്തിന് എന്നെക്കാൾ സങ്കടം ചുറ്റുമുള്ളവർക്കാ eg: കുടുംബക്കാർക്കും നാട്ടുകാർക്കും. എന്താ ഇപ്പോഴും നിനക്ക് മുഖകുരു ഉണ്ടല്ലേ എന്നങ്ങു തുടങ്ങും. അവരുടെ സസംസാരം കേട്ടാൽ അവരുടെ മുഖത്താ കുരുന്നു തോന്നിപോകും. ഇവരോടൊക്കെ മറുപടി പറഞ്ഞു മടുത്തു. ഇപ്പൊ ചോദിക്കുന്നവരോട് പറയും ഞൻ മുഖകുരു കൃഷി നടത്ത വേണോന്ന് 🤣. വല്ലാത്ത ആൾക്കാരെന്നെ 🙏🏻🙏🏻

  • @Skyfalls12
    @Skyfalls12 Рік тому +8

    Mughakkuru maaraan neem soap use cheyyaam...pure skin cream nalla effective aanu

  • @VIBGYOR63
    @VIBGYOR63 9 місяців тому +4

    Thank you 😊❤

  • @smileplease1624
    @smileplease1624 Рік тому +5

    Dr kanikkano ann oru samshayam undayirunnu ippol clear ayii 👍

  • @sneharj8851
    @sneharj8851 2 роки тому +26

    Thank you maam😊

  • @sunderansunderan7822
    @sunderansunderan7822 Рік тому +10

    Munb nalla colour indarnnu faceum neckum ellam. Epo clour kurayunnu medam. Enthenkilum tip paraju tharuoo

  • @bensil7688
    @bensil7688 2 роки тому +7

    Diary products paranjile 🤔

  • @gopika.k1457
    @gopika.k1457 9 місяців тому +6

    Doctor, face tag maattiyedukkaan pattumo?adhinu treatment undo.. please reply for this comment mam

  • @shaheebalulu7644
    @shaheebalulu7644 2 роки тому +8

    👍🏻👍🏻

  • @techymachans8535
    @techymachans8535 2 роки тому +13

    Madom so thanks valare nalla presentation ❤️

  • @malabarvvm9174
    @malabarvvm9174 9 місяців тому +1

    Thanks Dr

  • @akhilgeorge3917
    @akhilgeorge3917 Рік тому +3

    Cheriya thothil mukath mathram pimples varuanenkil go to hospital..avar onnu rand gel tharum ath pokum..but if pimples mukathum purathum nenjathumoke varunnundel ath severe acne anu.so doctor kanuka.apo avar ath stop akanulla tretinione tab tharum..ath kazichal kurayum.means 95percentage stop akum..pinne varan chance kuravanu..Ella doctorum tharila.because side effects und..ath eduthal liver problem varan chance und.enij angane vannu aa medicine kazichathkond..so medicine stop aki.ipo fatty liver und..so ath sookshikuka..pinne ointment vech oru paruthivare nirthan pattu...ipozum enik vararund..but sugar ulla food muzuan stop aki..athkond kurach kuravund..

  • @arcmanr
    @arcmanr 9 місяців тому +3

    Mam
    Enik 18 years vere full clear face ayirunu like no tans and nothing
    But clg start ayapol nattill ninn mari ninapo i strted getting pimples tan pinee acne marks oke ayii
    Temperature differnce oru reason anen enik thonunu
    Ipo aaa marks oke und
    And im getting pimples tooo. Athoke enghnee onn kuraka?

  • @moosanaufalcm9138
    @moosanaufalcm9138 Рік тому +1

    njn sandalwood use cheyyar und ente oil akin ann
    idh effect avile ?

  • @athirajs3121
    @athirajs3121 Рік тому +1063

    എനിക്ക് 13വയസിൽ തുടങ്ങി.. ഇപ്പോ 28 years ആയി... ഇപ്പോഴും യാതൊരു മാറ്റവും ഇല്ല.... ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു, മെഡിസിൻ കഴിച്ചു,, അപ്പോ ചെറിയ കുറവ് വരും, മെഡിസിൻ നിർത്തുമ്പോൾ വീണ്ടും വരും... പുറത്തു ഇറങ്ങാൻ പോലും മടി ആണ്... മാസ്ക് ഉള്ളത് കൊണ്ടു ജീവിച്ചു പോകുന്നു......

    • @Rechu238
      @Rechu238 Рік тому +35

      Milk use cheyyumoo Chaya okke kudikkuumoo athokke nirthi nokkuttoo njan ippo angane aanuu

    • @mrperfect3971
      @mrperfect3971 Рік тому +98

      Njanum 🙂13 il vannu thodangi ippo 20 aayi

    • @anandhus4361
      @anandhus4361 Рік тому +17

      @@Rechu238 milk use cheytal problem undo chechi

    • @jazu6615
      @jazu6615 Рік тому +5

      Same

    • @muhammedali-vl6iv
      @muhammedali-vl6iv Рік тому +3

      Same

  • @ABC-dc1js
    @ABC-dc1js Рік тому +50

    മുഖക്കുരു വരുന്നു.. വേദയും ഉണ്ടാവുന്നു. പിന്നെ അത് വേദന കുറയും but തൊടുമ്പോൾ അത് തടിപ്പ് പോലെ നിൽക്കുന്നു

  • @sidharth3607
    @sidharth3607 Рік тому +1

    Appo choor kazhikan pattile sure ullath kond aano

  • @Anupama_anuu
    @Anupama_anuu 10 місяців тому +24

    മുഖക്കുരു വരുന്നു പോകുമ്പോൾ മുഖത്തു കലവരുന്നു 🥺ആകെ വൃത്തികേട് ആണ് ഇപ്പൊ.

  • @jesvinvj256
    @jesvinvj256 Рік тому +156

    40 years ആയിട്ടും ഇപ്പോഴും മുഖകുരു ഉണ്ട്

  • @FarhanaFarhana-zj4ez
    @FarhanaFarhana-zj4ez Рік тому

    Enniku white colour molesum kuru under nalla chorichalum ind oru solution parayo dr

  • @eattantevavachy9216
    @eattantevavachy9216 2 роки тому +5

    Good information 🙏

  • @aswanth.k3682
    @aswanth.k3682 Рік тому +3

    Ennod dr paal kudikkkananu paranjath... Diary products ozhivakan paranj

  • @sreekeshsari689
    @sreekeshsari689 5 місяців тому

    Enikk 12 vayasund 4aam classil padikkumbo vannatha ippolum ponilla ammayude cheetha kett maduthu pottikkal ennu parayum pottikkunnilla, uppu vellam try vheythu face wash okke try cheyyunnath nallathano

  • @shibilcmr
    @shibilcmr Рік тому +3

    Use skin care

  • @safwaaaaaan
    @safwaaaaaan Рік тому +2

    Kuru vann pottichit black calour vann ath maran paranj tharoo

  • @akshayaas7748
    @akshayaas7748 8 місяців тому

    Sun tan mattam enthelum treatment ondoo

  • @AswinRajPayyannur
    @AswinRajPayyannur 2 роки тому +91

    Good presentation 💯💯💯 Good video...Thank you❤️

    • @Arogyam
      @Arogyam  2 роки тому +17

      Glad it was helpful!

    • @AswinRajPayyannur
      @AswinRajPayyannur 2 роки тому +8

      @@Arogyam ❤️

    • @thasnikareem4551
      @thasnikareem4551 Місяць тому

      ​@@Arogyam appo ee kanita melil pimple vannum athe varanne karnam mamaearth eye cream use cheythita ippo nirthi enitum kuru marunilla athine nth cheyanam plssss Riplay

  • @_bla_ck_x___
    @_bla_ck_x___ 2 роки тому +4

    Thanku mam

  • @ksd2tvc432
    @ksd2tvc432 Рік тому +37

    വന്ന കുരു പൊട്ടിക്കാൻ പാടില്ല എന്ന് പറഞ്ഞു 1 week ആയൽ പിനെ വേതന ഇല്ല അത് അവിടെ തടിച്ചു നിൽക്കുക ആണ് ഞാൻ സത്തരണ ചെയ്യുന്നത് അത് പൊട്ടിച്ചു കളയൽ ആണ് പോട്ടിച്ചില്ലകിൽ അത് automatic ആയി പൊട്ടുക ആണ് അത് പൊട്ടിയാൽ ദേഹത്ത് ആകുന്നു

  • @mufeedamuffi283
    @mufeedamuffi283 Рік тому +5

    Mam sebonac gel use cheyyamo

    • @Snow-white_diaries
      @Snow-white_diaries Рік тому

      Mugakkuru maaranulla soap 100percent result....pinne aariveppinte facewash... Mugakkuryvinte muriv unangaan

  • @geethusree3809
    @geethusree3809 7 місяців тому +1

    Maamine thanne consult cheyyan entha ചെയ്യേണ്ടത്.... Ma'am nte place?

  • @hashimmohammed
    @hashimmohammed Рік тому +4

    Vitamin E oil use cheythal mugathe paadukal poovum enn keetu sheriyanao?

  • @sangeethaakhil2812
    @sangeethaakhil2812 Рік тому +1

    Mukham muzhuvan pimbleinte padanuu athenthu cheyyum

  • @sureshkumar-fc1bc
    @sureshkumar-fc1bc 2 роки тому +30

    Madam, could you please suggest an effective remedy for blackhead and warts?

    • @abidhchullippara1383
      @abidhchullippara1383 2 роки тому

      ua-cam.com/video/OwAkdN-_pwk/v-deo.html

    • @entrepreneur7505
      @entrepreneur7505 Рік тому

      മുഖത്തെ കറുപ്പും കരിവലിപ്പ്, പാടുകൾ, കുരുക്കൾ എന്നിവ മാറ്റി മുഖം നിറം വക്കാനും മിനുസം ഉള്ളതക്കാനും സഹായിക്കുന്ന നല്ലൊരു പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്.100% ഓർഗാനിക് ആണ്. നോ സൈഡ് എഫക്ട്. നല്ല റിസൾട്ട്‌ ഉണ്ട്. വേണ്ടവർ കമന്റ്‌ പ്ലീസ്

    • @entrepreneur7505
      @entrepreneur7505 Рік тому +3

      Balck cumin soap

    • @shanzworld1344
      @shanzworld1344 Рік тому +1

      ഒരു നല്ല product ഉണ്ട് വേണോ

    • @nubis_6
      @nubis_6 Рік тому

      @@shanzworld1344 ys white heads

  • @AdithyaAnup
    @AdithyaAnup 10 місяців тому

    How to contact this doctor?

  • @snehavava6726
    @snehavava6726 Рік тому +4

    pimbles varunnath hormon changes illath kondallea i think docternea kaanich treatment chythittum valya karymilla ... medicines edukkunna tymil change indavumm but atleast 3 days ath nirthi kazhinjal munb indarnnathina kaalum koodumm .. enikkum ind pimbles nallonam alla ennalum cheriya reethil thaadi baagath aahn kooduthl pimbles varunnth i think enik avdeyan kooduthal oil produce cheyyunnth njn docterna kaanichuu ippo treatment chythondirikkunnuu but incase njn 2 days ath use cheyyand irinnal pimbles koodum athum allnd nmk indarnna orginal clr polum kaanathilla kurchum kooda dark aay feel cheyyumm ... docter nea kaanikkunathilum kaalum nallath nthelum home remedies cheyyunnathyrkkum nallath ath pole sugar content illathum oil content illathumaya foods avoid cheyyan sremikkamm illngi control chyyamm thats fine

  • @artictern1437
    @artictern1437 2 роки тому +23

    ചില പ്രത്യേക people group കാർക് മുഖക്കുരു വരുന്നില്ല എന്ന്കാണുന്നു. ത്വക്കിലെ എണ്ണ യുടെ അളവ് കൂടുതൽ ഉള്ളവരിൽ ആണ് കൂടുതലും ഇത് കാണുന്നത്.. പിന്നെ ഒരു പ്രത്യേക പ്രായ പരിധിക്കുള്ളിൽ വളരെ കൂടുതൽ കാണുന്നു....

    • @positivevibesonly1415
      @positivevibesonly1415 Рік тому +2

      എനിക്ക് ഇതുവരെ വന്നിട്ടില്ല മുഖക്കുരു, പക്ഷെ പാടുകൾ വരുന്നുണ്ട്

  • @SHaHiD_MhD_001
    @SHaHiD_MhD_001 11 місяців тому +1

    📌Ith evdeyann treatment idkunnath eth doctor ntedthakann pokendeth
    Pls reply...

  • @Shabnashabz109
    @Shabnashabz109 11 місяців тому

    Enik oru vattam idhupole kuru vann Dr kannichu pettann mari pine oru 1 year kaynapo veendum vannuu Dr kannikund but oru mattam ilaaa kuru koodunna ollu ente oily skin aythkondannoo

  • @shemifaisal3743
    @shemifaisal3743 Рік тому +8

    Enik teange time ഇല്ലായിരുന്നു 21 വയസ്സിൽ തുടങ്ങി 30 വയസ്സായി ഇപ്പോഴും പോയിട്ടു illa നല്ല പാടുകളും und

  • @user-rf7fe1wj7h
    @user-rf7fe1wj7h 10 місяців тому +2

    👌

  • @shadaaslamc6492
    @shadaaslamc6492 Рік тому +1

    Dr nerit kanan patto ?place?

  • @jihadup493
    @jihadup493 Рік тому +35

    12വയസുള്ളപ്പോൾ വന്നു തുടങ്ങിയതാണ് ഇപ്പൊ 22വയസ്സായി ഇപ്പോഴും ഒരു ചേഞ്ച്‌ ഇല്ല 🙂

  • @jishnukdb5050
    @jishnukdb5050 Рік тому +6

    Which is the best hospital in kasargod how to remove pimples which Dr is best in kasargod...

    • @entrepreneur7505
      @entrepreneur7505 Рік тому

      Black cumin soap use akku. Nalla result undakum. Pimples okke pokum padukalum. Veno

    • @ashikkv602
      @ashikkv602 Рік тому

      ​@@entrepreneur7505 yes

  • @techtips9931
    @techtips9931 Рік тому +2

    Aluvera use cheythaaa mathieee

  • @sanaldev9089
    @sanaldev9089 Рік тому +5

    Ithaan ente veetileyum prblm

  • @farsanatp
    @farsanatp 6 місяців тому

    Pimbles veranjan pratharanja karanjam nammale life style and food Ed randum aan Pinna hormonal in balance 😊

  • @hashiquehashi914
    @hashiquehashi914 2 роки тому +6

    Dr nomber ilaloo

  • @vvvh-kn5pt
    @vvvh-kn5pt Рік тому

    Super

  • @appuu98
    @appuu98 11 місяців тому +3

    Enik 25 vayas unde....ippo oru 2,3 months ayit face il continues ayi pimples vannond irikku anee marunnillaa...ithine munp nalla clear skin ayirunnu...pettann ane ingane oru changing..

  • @aflahaflu2673
    @aflahaflu2673 11 місяців тому

    Finesse cream super aan

  • @PkPk-ls5hx
    @PkPk-ls5hx 8 годин тому

    Mam evdeya consulting cheiyunne?
    Plz reply
    Nku treatment edukaana

  • @darkyt5616
    @darkyt5616 Рік тому +1

    Madathinu rashi khannayude face cut aahn 😍

  • @haseenav8867
    @haseenav8867 2 роки тому +9

    👍👍👍👍 Thank you 🌹

  • @sruthim8299
    @sruthim8299 11 місяців тому +3

    After pregnancy മുഖകുരു വന്നാൽ എന്താ ചെയ്യ.....

  • @tinomathew2403
    @tinomathew2403 Рік тому +2

    Entea faceil pimbles und just faceil onnu press chaithal kayil oru smell varund.. athu maran entha chayandea

  • @megaak8489
    @megaak8489 Рік тому +4

    British cream belluthitt paaru

  • @hydroskoyathangal6103
    @hydroskoyathangal6103 2 роки тому +1

    Spr

  • @sidheeksa
    @sidheeksa 10 місяців тому +1

    Enik 12 vayasil vannada 19 vayasayi ippozhum und husbandinu kuzhappamalla pakshe amayiamaka

  • @Jaseela.1313
    @Jaseela.1313 Рік тому +4

    Njan pregnent aanu
    Paal kurichirunnu
    Mukath nirachum mukakuru vannuk

  • @shuhaibubu8043
    @shuhaibubu8043 2 роки тому +3

    👍

  • @vismayavichu9625
    @vismayavichu9625 Рік тому +49

    Effective aaya oru karyam paranjutharam enik work aayathanu. Oru day 3 litter water kudikkan sremikkuga sugar avoid cheyyuga milk products avoid cheythu nokku work aavum oru 15 days kazhiyumbhol result mansilagum puthiya pimples varunnathu nikkum pinne oru 4 months oke aavumbho nalla result undavum urappanu❤

  • @letsrock1972
    @letsrock1972 Рік тому +7

    Clindamycin oilment...apply cheyyu...

    • @Aswa.g5822
      @Aswa.g5822 Рік тому +1

      Maruvooo pimples

    • @letsrock1972
      @letsrock1972 Рік тому

      @@Aswa.g5822 pettennu unangipovum..Athre ullu.

    • @Afri129
      @Afri129 Рік тому

      Clindamyc & nicotin... combination aaa oinmnt aano...????

    • @letsrock1972
      @letsrock1972 Рік тому

      @@Afri129 No. clindamycin Cleargel...

  • @safeertvzulfa3995
    @safeertvzulfa3995 Рік тому +1

    Oil skin

  • @vahabkp4258
    @vahabkp4258 10 місяців тому +1

    12 vayasil Enikk mukakkuru ondayirunnu. Pinne doctorine kanicho pinne allam shariyayi .

  • @pmsthangalfaizy5042
    @pmsthangalfaizy5042 Рік тому +3

    Ente rand kavilum full kuruvum kalayum onnum pattilla..sensitive skin aan..home remedy polum pattunnilla..enthenkilum purattiyal adhikam pimples varum😥😪

  • @jaleelmohammed9606
    @jaleelmohammed9606 Рік тому +2

    🙌🙌🙌👏👏

  • @abcutz618
    @abcutz618 Рік тому

    Lifel enthenkilum kuru kanum..

  • @rahulvb7177
    @rahulvb7177 Рік тому +6

    Soap face use cheyano bright ness kittanu helthy avanm etha nallath use cheynde oil skin nu

    • @nubis_6
      @nubis_6 Рік тому

      Never use soap on face
      You can use facewash

    • @pranavjishnu3055
      @pranavjishnu3055 Рік тому +1

      Njn dermatologist nne kanichapo dove soap use cheyn paranju......

    • @rahulvb7177
      @rahulvb7177 Рік тому

      Which face wash

  • @arifudheenn7541
    @arifudheenn7541 Рік тому +6

    ഇതിന് lacto calmine use cheyan പറ്റോ

    • @Snow-white_diaries
      @Snow-white_diaries Рік тому +1

      Athinekal bestan gaotmilk soap..face dry aavynnathin,moisture keepcheyyum,extra glow,skin cracking...

    • @arifudheenn7541
      @arifudheenn7541 Рік тому

      @@Snow-white_diaries thankyou 🥰

  • @Shifa_muneeb
    @Shifa_muneeb Рік тому +115

    മാസ്ക് ഉള്ളത് കൊണ്ട് ജീവിച്ചു പോവുന്നു 😂😂😂

    • @instu6106
      @instu6106 Рік тому +2

      Sathyam

    • @ayanak272
      @ayanak272 Рік тому +2

      😂😂😂

    • @ACHUGAMINGFF
      @ACHUGAMINGFF Рік тому +1

      😹😹

    • @reeleey
      @reeleey 8 місяців тому +1

      മാസ്ക് ഉപയോഗിച്ചാൽ കുരു കൂടു.

  • @allthhaf
    @allthhaf Рік тому +2

    Early treatment miss aay eni enth cheyyanam

  • @ajayakumarp610
    @ajayakumarp610 Рік тому

    👍👍❤👌

  • @ashkarakku9902
    @ashkarakku9902 Рік тому +22

    ഇത് എൻറെ മാത്രം അഭിപ്രായം ഇവിടെ കിടന്നു കരയാതെ പോയി ഡോക്ടറെ കാണിച്ചു കൂടെ ഇവിടെ കിടന്നു വാ പൊളിച്ചിട്ട് എന്തോന്ന് കാര്യം

  • @jesnamol2932
    @jesnamol2932 2 роки тому +2

    കര maran edekilum vayi ondo

  • @nishathomas8841
    @nishathomas8841 8 місяців тому

    Enikkum same 24 yrs aayi no changes both cheeks full pimples aanu

  • @amal5463
    @amal5463 Рік тому +43

    Adapalene and benzoyl peroxide gel use chy after 1 hr wash chyth kalayuka ..then apply clindamycin phosphate and nicotinamide gel overnight .
    Apply both only at night .

    • @thejasbijoy1622
      @thejasbijoy1622 Рік тому +4

      bro benzoyl peroxide raville thechittu, nightil adapalene use cheyenam Athu wash cheyenda enna dr paranjittullath

    • @akhilavishnumrv6755
      @akhilavishnumrv6755 Рік тому

      Adapalene benzoyl randu cream alla mix cheidhano use cheyende

    • @goodvibes6666
      @goodvibes6666 Рік тому +2

      ​@@akhilavishnumrv6755 2m koode combination aayi cream varunnund

    • @shihas3837
      @shihas3837 Рік тому

      Adapelenekkal power ulla retinol cream tretinoin aanu. 0.025 2 month use chyth nokku

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic product use cheyth Pimples petan thane cure avnm en agraham undo? Then COMPLEXION CREAM is the best option. It has no side effects and truely organic. Details Vendavar reply tharu😊👍

  • @mohamedyasin7345
    @mohamedyasin7345 Рік тому

    ok

  • @kadharipenniteamma1766
    @kadharipenniteamma1766 Рік тому +1

    Dr enik mukath vellanirathil pulli pole varunund. Vere Dr kanichappol tharan ullond anenu paranju . Ndhayalum nta mukhath patal alla

    • @jaganpv1057
      @jaganpv1057 Рік тому

      ചർമ സൗന്ദര്യത്തിന് ഏറ്റവും നല്ല ഒരു മാർഗം വീഡിയോ കണ്ടുനോക്കു
      ua-cam.com/video/kT2To5cDCGI/v-deo.html

  • @asbin3261
    @asbin3261 Рік тому +1

    Anik 11 vayasil vannatha anik eppo 14 vayas ayii eppoyum und

  • @maghthycap3857
    @maghthycap3857 Рік тому +4

    മുഖകുരു ആണോ എന്ന് അറിയില്ല.. കുരുവിൽ നിന്ന് വെള്ളം വരുന്നു... അത് മുഖകുരുവിന്റെ ലക്ഷണം ആണോ

  • @adhu1078
    @adhu1078 8 місяців тому +1

    എണ്ണകടികൾ കഴിച്ചാൽ pimples varumoo

  • @Thppi
    @Thppi 11 місяців тому

    ❤❤

  • @EfootballPes-se8wl
    @EfootballPes-se8wl 2 роки тому +5

    കായ് ഇല്യ

  • @aneesanoushad9345
    @aneesanoushad9345 Рік тому +119

    33 വയസ് ആയിട്ടും ഇപ്പോഴും മുഖകുരു ഉള്ള ഞാൻ 😬😬😬😬

  • @peacelife118
    @peacelife118 11 місяців тому +2

    Enikk teenagil undayilla 30 vayass muthal tudangyatha ipo 36 vayassay 😮😢😮😮😮😮😮😮😮😮

  • @thaju1960
    @thaju1960 Рік тому +5

    എണ്ണ കടി കുറച്ചാൽ മാറില്ലേ

  • @sharmiallus4503
    @sharmiallus4503 8 місяців тому

    Enk 12 vayss ll frst varunne annoka pimple ayt arnn ipo 21 age und ipolm und koodyth lland kurnjtlla
    Bt ipo Kurukal lla pakaram pottipovathe blackheads ayt facefull nikka

  • @ManuManu-ly4mt
    @ManuManu-ly4mt Рік тому

    🥰

  • @aysha7644
    @aysha7644 Рік тому +1

    Mundi pole illah dr.

  • @_bla_ck_x___
    @_bla_ck_x___ 2 роки тому +13

    Mam thanks for your help⭐️⭐️⭐️⭐️⭐️

  • @vrindanair2414
    @vrindanair2414 2 роки тому +4

    Madam ente faceint 2 cheek sideilum matherm pimples acne orupad und red colour enthane cheyandathe

    • @vrindanair2414
      @vrindanair2414 2 роки тому

      Am consulting somany dermatologist no change fully

    • @hannahanan9346
      @hannahanan9346 2 роки тому +1

      Remedy und..pls whatsapp

    • @entrepreneur7505
      @entrepreneur7505 Рік тому

      മുഖത്തെ കറുപ്പും കരിവലിപ്പ്, പാടുകൾ, കുരുക്കൾ എന്നിവ മാറ്റി മുഖം നിറം വക്കാനും മിനുസം ഉള്ളതക്കാനും സഹായിക്കുന്ന നല്ലൊരു പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്.100% ഓർഗാനിക് ആണ്. നോ സൈഡ് എഫക്ട്. നല്ല റിസൾട്ട്‌ ഉണ്ട്. വേണ്ടവർ കമന്റ്‌ പ്ലീസ്

    • @entrepreneur7505
      @entrepreneur7505 Рік тому

      @@vrindanair2414 use black cumin soap. Nalla effective ahnu. Veno?

  • @ksd2tvc432
    @ksd2tvc432 Рік тому +3

    Thank you Nalla face wash paranju tharumo

    • @jazahmajid.p9464
      @jazahmajid.p9464 Рік тому +2

      ഞാൻ ഒരു FACEWASHUM കൂടേ ഒരു natural creamum use ചെയ്യുന്നുണ്ട് ..
      ആ ഫേസ്‌വാഷ് രോമ കുഴിലുള്ള അഴുക്കുകൾ വലിച്ചെടുക്കും മുഖത്തുള്ള കറുത്ത പാടുകളും ചെറിയ pimplesinum നീക്കം ചെയ്യും ..
      ഞൻ use ചെയ്യുന്നുണ്ട് personally result kittyath ആണ് ☺️

    • @shameenasee1923
      @shameenasee1923 Рік тому

      ​@@jazahmajid.p9464 eth product aanu ath😊

    • @Alna_Alias
      @Alna_Alias 11 місяців тому

      Aroma magic White chamomile Best one!

  • @aflahaflu2673
    @aflahaflu2673 Рік тому +3

    Magnessa black cumin soap super

  • @keerthykarthu7286
    @keerthykarthu7286 2 роки тому +137

    മുഖകുരു ഇണ്ട് ഭയങ്കര വേദന ആണ് 🥺

    • @jithinrobynilambur453
      @jithinrobynilambur453 Рік тому

      Send life

    • @entrepreneur7505
      @entrepreneur7505 Рік тому +2

      മുഖത്തെ കറുപ്പും കരിവലിപ്പ്, പാടുകൾ, കുരുക്കൾ എന്നിവ മാറ്റി മുഖം നിറം വക്കാനും മിനുസം ഉള്ളതക്കാനും സഹായിക്കുന്ന നല്ലൊരു പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്.100% ഓർഗാനിക് ആണ്. നോ സൈഡ് എഫക്ട്. നല്ല റിസൾട്ട്‌ ഉണ്ട്. വേണ്ടവർ കമന്റ്‌ പ്ലീസ്

    • @nopxate
      @nopxate Рік тому +38

      manassinanu kooduthalum vedana🥺🤧

    • @entrepreneur7505
      @entrepreneur7505 Рік тому

      @@nopxate fairness cream use akku. Nalla result undakum

    • @rhythu
      @rhythu Рік тому +3

      @@entrepreneur7505no don't use fairness creames

  • @XXX-pc3si
    @XXX-pc3si Рік тому +2

    Mookinty mukalil mathramanu kuru varunnath eth mugakuruvano

    • @Earth-616.
      @Earth-616. Рік тому

      അങ്ങനെ ആണ് ബ്രോ സ്റ്റാർട്ടിങ് 😔
      മാക്സിമം കൈ thattande wash aakan noke...

  • @shamshasithu7885
    @shamshasithu7885 9 місяців тому

    Plz doctor counselting no

  • @MufiShamz
    @MufiShamz 2 роки тому +5

    Pimples maryalum treatment nirthiyalum veedum pimples varumo. Ado treatment eduthukonde irikanno

    • @entrepreneur7505
      @entrepreneur7505 Рік тому

      Black cumin soap use akku. Pimples vanna padukalum kurukkalum okke pokum. Veno?

    • @MufiShamz
      @MufiShamz Рік тому +1

      Njan use aakinu ennitum poyita adikam ayade illu

  • @peacelife118
    @peacelife118 11 місяців тому +2

    Mugakkuru oru maaraa rogamaanu ntha chyya