Birth Vlog || Our baby is here || Baby boy || Gods Gift || Lintu Rony || NHS || London

Поділитися
Вставка
  • Опубліковано 27 сер 2024
  • Thank you so much for this amazing music ❤️🙏
    • vennilave vennilave Bg...

КОМЕНТАРІ • 1,8 тис.

  • @deepabiju4133
    @deepabiju4133 Рік тому +292

    15 വർഷത്തെ കാത്തിരിപ്പിനു ശേഷം ആണ് ദൈവം ഞങ്ങൾക്കും ഒരു മോനെ തന്നു അനുഗ്രഹിച്ചതും 🙏🥰

    • @sindhu81
      @sindhu81 Рік тому +2

      Yes എനിക്കും

  • @mubashira385
    @mubashira385 Рік тому +314

    ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. എനിക്കും കുട്ടിക്കൾ ഇല്ല. എല്ലാവരും എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. 😔. ഒരു ദിവസം പോലും ഇല്ല കരയാതെ. Enikk വേണ്ടി പ്രാർത്ഥിക്കണേ.കുഞ്ഞ് വാവയെ കണ്ടപ്പോൾ ഞാൻ ഒരു പാട് കരഞ്ഞു. എനിക്ക് എപ്പോഴാണോ ആവോ ഈ ഭാഗ്യം ലാപ്പിക്കുന്നെ.........
    ഞാൻ പ്രെഗ്നന്റ് ആയി കേട്ടോ. പ്രാർത്ഥിച്ചവർക്ക് എല്ലാവർക്കും tnx😘

  • @karinkkalishorts5897
    @karinkkalishorts5897 Рік тому +159

    ഞാനും ഇപ്പോ പ്രെഗ്നന്റ് ആണ് 4 months aayi എല്ലാരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

    • @reemaj3980
      @reemaj3980 Рік тому +3

      ഞാനും 4 .5 ആയി

    • @alfiyashajahan4383
      @alfiyashajahan4383 Рік тому +2

      Same too

    • @s....n5725
      @s....n5725 Рік тому +8

      എനിക്ക് 9 start ആയി. എല്ലാവരും പ്രാർത്ഥിക്കണേ

    • @Weego369
      @Weego369 Рік тому +2

      Njanum

    • @Fruitys_world
      @Fruitys_world Рік тому +2

      Same ❤

  • @Maneesha-yuvein
    @Maneesha-yuvein Рік тому +134

    കരഞ്ഞുപോയി സന്തോഷം കൊണ്ടാട്ടോ...
    ദൈവം അനുഗ്രഹിച്ചല്ലോ ഈ തങ്കകുടത്തിനെ തന്ന്.
    😘😘😘

  • @kukkukukku1428
    @kukkukukku1428 Рік тому +681

    8 വർഷത്തിനുശേഷം ദൈവം ഞങ്ങൾക്കും ഒരു പെൺകുട്ടിയെ തന്നു ❤❤

    • @sinu6815
      @sinu6815 Рік тому +13

      Enik 9varshathin shesham oru moley kitti alhamdulillah
      Ee vedio kandappol kannn niranju

    • @myvlogstar1334
      @myvlogstar1334 Рік тому +2

      Avidaya kanichath

    • @irfanieesa-qx1wp
      @irfanieesa-qx1wp Рік тому +8

      വിഷമിക്കണ്ട..... എന്റെ ഒരു frnd നു 8 തവണ ആണ് മക്കളെ നഷ്ടപെട്ടത്... ഇപ്പോൾ ഒരു മോൻ ആയി... തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ ആണ് last കാണിച്ചത്... ആ മോൻ അവരുടെ കൂടെ ഉണ്ട്. ഇപ്പോ 2 nd std പഠിക്കുന്നു

    • @AidaEshanvlog
      @AidaEshanvlog Рік тому

      ❤​@@sinu6815❤❤❤❤❤❤

    • @deepthimdeepthi9423
      @deepthimdeepthi9423 Рік тому

      Eavidea treatment hospital

  • @sunshine-ds7xd
    @sunshine-ds7xd Рік тому +244

    Mashah allah❤️❤️❤️❤️നല്ല മോനായി അവൻ വളരട്ടെ 🥰🥰മക്കൾ ഇല്ലാത്ത എല്ലാവർക്കും ദൈവം നല്ല കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കട്ടെ..
    എന്റെ കണ്ണൊക്കെ വല്ലാതെ നിറഞ്ഞു.. ഭയങ്കര സന്തോഷം തോന്നി video കണ്ടപ്പോ... 😍😍സത്യം പറയാല്ലോ എന്റെ ഡെലിവറി കഴിഞ്ഞു എന്റെ കുഞ്ഞിനെ ആദ്യമായി കണ്ട ആ നിമിഷം ഓർമ വന്നു 😄നല്ല ആരോഗ്യത്തോടെയുള്ള ദീർഘായുസ് പടച്ചോൻ നൽകട്ടെ🤲🏻...

  • @remyasreekumar3300
    @remyasreekumar3300 Рік тому +112

    കണ്ണു നിറഞ്ഞല്ലാതെ ഈ വീഡിയോ കണ്ടു അവസാനിപ്പിക്കാൻ കഴിഞ്ഞില്ല.... ദൈവം അനുഗ്രഹിക്കട്ടെ.... 12 yrs aayi ഞങ്ങൾ waiting ആണ്.... ഒരുപാട് പരിഹാസവും കുത്തുവാക്കുകൾക്കും ഇടയിൽ ഞങ്ങളും ഒരുപാട് നിന്നിട്ടുണ്ട് ഇങ്ങനെ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം....

  • @alwayshappy3852
    @alwayshappy3852 Рік тому +22

    ഞങ്ങൾക്കും ദൈവം 8 വർഷത്തിന് ശേഷം ഒരു തങ്ക കുടത്തിനെ തന്ന് അനുഗ്രഹിച്ചു 🙏🙏🙏🙏 Thanku Lord🙏🙏🙏

  • @ambilichandran7031
    @ambilichandran7031 Рік тому +178

    ഇ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു 😢😢😢😢😢😢 ദൈവം കുഞ്ഞിന് ആയുസും ആരോഗ്യവും ൻൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @neenujoy6384
    @neenujoy6384 Рік тому +764

    6 വർഷം aayi ഞാനും വെയ്റ്റിംഗ് ആണ്.3 അബോർഷൻ കഴിഞ്ഞു.2 സർജറി ചെയ്തു. ഇപ്പോഴും പ്രതീക്ഷയോടെ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു

    • @molammajohnson952
      @molammajohnson952 Рік тому +14

      God bless dear❤️ prayers 🙏

    • @MotherandChildWorldJeny
      @MotherandChildWorldJeny Рік тому +9

      Teerchayayum daivam Kunjine tanu anugrahikum

    • @arunimaarunima5367
      @arunimaarunima5367 Рік тому +2

      Daivam valiyavana chechi. Chechikkum oru kunjave kittum😍

    • @hiba.....
      @hiba..... Рік тому +5

      Inshaallh athrem pettann nlloru kunjine padacgon thann anugrahikkatte... Ameen🤲🤲🤲

    • @ninoraju3804
      @ninoraju3804 Рік тому

      God will bless you dear

  • @Michoos6611
    @Michoos6611 Рік тому +54

    എൻ്റെ കണ്ണ് നിറഞ്ഞു പോയി.. സന്തോഷം കൊണ്ട്... ഇത് kaanunna ഓരോ അമ്മമാരും കരഞ്ഞ് പോവും bcz world ഇലെ best happy moments ആണ് നമ്മൾ കാണുന്നത് ..❤❤❤.god bless both of you dears...

  • @SalhaSalam-
    @SalhaSalam- Рік тому +55

    കണ്ണു നിറയുന്നു ...എനികവേണ്ടിയും പ്രാർത്ഥിക്കുക ഒരു കുഞ്ഞിന് വേണ്ടി

  • @remyageorge3127
    @remyageorge3127 Рік тому +203

    10 വർഷത്തിന് ശേഷം ഞങ്ങൾക്കും ദൈവം ഒരു പെൺകുട്ടിയെ തന്ന് അനുഗ്രഹിച്ചു.....🙏

  • @shanichikkus3766
    @shanichikkus3766 Рік тому +99

    അനുഭവിച്ചവർക്കെ അറിയൂ അതിന്റെ വിഷമം,7 വർഷമായി കാത്തിരിക്കുന്നു, ദൈവം ഒരു സമയം വെച്ചിട്ടുണ്ടാവും ഞമ്മൾക്ക്,ഞമ്മള് ആഗ്രഹിക്കുന്നതിനെക്കാളും മുകളിൽ ഉള്ളത് തരും...ആ അച്ഛനും അമ്മക്കും എന്നും നല്ലത് മാത്രം വരണേ, അവർക്ക് ദീർക ആയുസും ആരോഗ്യവും കൊടുത്തു rakshikkane❤

  • @sharan2521
    @sharan2521 Рік тому +51

    The way you raise God in each n every moment gives so much positivity and happiness ❤❤

  • @raghups8916
    @raghups8916 Рік тому +4

    കരഞ്ഞു പോയി ഞാൻ .എൻ്റെ മകൻ ജനിച്ച് 5 മത്തെ ദിവസം ഞങ്ങളെ വിട്ട് പോയി ,ആ വേദന അറിഞ്ഞവളാണ് ഞാൻ .പിന്നീട് എൻ്റെ മകൾ വന്നു. നിങ്ങൾക്കും പൊന്നുമോനും എന്നും നന്മകൾ ഉണ്ടാകട്ടെ

  • @hafsashafeeq6583
    @hafsashafeeq6583 Рік тому +21

    I'm also waiting for that moment.
    11 വർഷത്തെ കാത്തിരിപ്പ്.. Lintu നല്ലൊരു ദൈവവിശ്വാസിയാണ്.. ആ ഒരു വിശ്വാസം മുറുകെ പിടിച്ചവരെ ദൈവം ഒരിക്കലും കൈ വിടില്ല... അതിനുള്ള തെളിവൊക്കെയാണ് ഇത്‌..
    എനിക്കു ഇപ്പോൾ 5th mnth ആണ്...treatment ഒന്നുമില്ലാതെ ഇതുപോലെ ഒരുപാട് പേരുടെ പ്രാർഥനയിൽ ലഭിച്ചതാണ്.. ഇപ്പോഴും പ്രാർത്ഥനയിലാണ്..ഇതുവരെ cmnts ഒന്നും ഇട്ടിട്ടില്ല...
    But ഈ vdeo കണ്ടപ്പോൾ ഞാനും അനുഭവിച്ച അതെ വഴി കണ്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു..
    ഇതുപോലെ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർ നിരാശപ്പെടരുത്.. ദൈവം നമുക്ക് എല്ലാം അതിന്റേതായ tme ഇൽ തരും എന്ന ഒറ്റ വിശ്വാസം കൈവിടാതിരുന്നാൽ മാത്രം മതി ❤

    • @MotherandChildWorldJeny
      @MotherandChildWorldJeny Рік тому

      Teerchayayum ❤️❤️God bless❤️❤️

    • @jessybiju3828
      @jessybiju3828 Рік тому

      Urappayum therum.enikum nte mole ellavarudeyum prarthanayil kittiyathanu

  • @SajnaSalman-nv7kg
    @SajnaSalman-nv7kg Рік тому +29

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 🥲 അൽഹംദുലില്ലാ 🥰

  • @irfanieesa-qx1wp
    @irfanieesa-qx1wp Рік тому +21

    ആ മോനുട്ടൻ സ്വർഗത്തിൽ ഇരുന്നു അനുഗ്രഹിച്ചിട്ടാണ് ആ കുഞ്ഞു വാവ ഉണ്ടായിട്ടുണ്ടാവാ.. ❤

  • @jumanauvais1637
    @jumanauvais1637 Рік тому +92

    Mashaallhaa...കുട്ടികൾ ഇല്ലത വർക് വേഗം നല്ലോരു കുട്ടിനെ കൊടുക്കട്ടെ ...

  • @fathimaalthaf
    @fathimaalthaf Рік тому +31

    ഒരുപാട് ഡെലിവറി വ്ലോഗ്സ് കണ്ടിട്ടുണ്ട് ..but ഇത്രയും ഹാർട്ട്‌ ടച്ചിങ് ആയ ഒന്ന് കണ്ടിട്ടില്ല. .❤️❤️❤️❤️

  • @Noushida786
    @Noushida786 Рік тому +28

    Skip ചെയ്യാതെ കണ്ടു തുടക്കം മുതൽ അവസാനം വരെ. ഒട്ടും lag അടിപ്പിച്ചില്ല. ഒരു ദുഖത്തിന് ഒരു സന്തോഷം ഉണ്ട്. നമ്മുടെ മനസ് നന്നായാൽ മതി എല്ലാ വിജയങ്ങളും ദൈവം നൽകും. ചേച്ചിക്കും hus നും baby ക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🥰

  • @SJ-mw9ls
    @SJ-mw9ls Рік тому +18

    Soo happy for you both.. our daughter was born after 16 years of waiting.. god is great... I totally can relate to what you went through, same happened with me too.. God is great will definitely answer our prayers one day, I have heard the worst comments for not having a child but now I always feel god make me stand proudly in front of everyone .. congratulations and enjoy each and every moment with your precious angel..

  • @sarithasreejith4414
    @sarithasreejith4414 Рік тому +98

    9 വർഷം ആയി😊 ഞങ്ങൾക്കും ഇതുപോലെ ഒരു ദിവസം വരും 😍😍 പോസിറ്റീവ് വീഡിയോ ആണ് chechu...

    • @beenacherian182
      @beenacherian182 Рік тому +3

      God bless you 🙏

    • @vdvlogs-malayalam3904
      @vdvlogs-malayalam3904 Рік тому

      11yrs nu shesham njangalkum kitty oru kunjuvavayee❤. Angane orikkal ningalude divasavum varum😍

  • @sojiem
    @sojiem Рік тому +55

    വീഡിയോ കണ്ടിട്ട് ഞാൻ ഒരുപാട് കരഞ്ഞു പോയി വിഷമിക്കരുത് കേട്ടോ പറയുന്നവർ കിടന്ന് പറയട്ടെ 😍😍😍😍😍😍 കുഞ്ഞുവാവ സുഖമായി ഇരിക്കുന്നോ

  • @devuesworld4114
    @devuesworld4114 Рік тому +27

    ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. God bless you ❤❤❤❤

  • @bhavyarohini6899
    @bhavyarohini6899 Рік тому +12

    വാവയെ കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും🙏🙏🙏🙏🙏🙏

  • @dybaladylan7539
    @dybaladylan7539 Рік тому +2

    ഞാനിപ്പോൾ എന്റെ മൂനാമത്തെ കുഞ്ഞിനെ Pregnant ആണ്. ആദ്യത്തെത് 2 ഉം പോലെയല്ല ഇതിന് എനിക്ക് നല്ല Tension ആണ്. എന്താണെന്നറിയില്ല. Physical condition മോശമായത് പോലെ. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ലിന്റു ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ നല്ല +ve energy തോന്നി. ഞാൻ 25 age ആണ്. അതാണ് ചേച്ചി എന്ന് പറഞ്ഞത്. ഒന്നും തോന്നരുത്. ചേച്ചിയും പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നു. God bless you❤️❤️🙏

  • @anjanasubin5337
    @anjanasubin5337 Рік тому +12

    ഞാനും ചേച്ചിടെ ഡെലിവറി ടൈമിൽ കുഴപ്പം ഒന്നൂല്യത്തെ വാവേ കിട്ടാൻ prayer ചെയ്തിരുന്നു. ചേച്ചി ടെ pregnency time വീഡിയോ ഇപ്പോൾ കണ്ടാലും നല്ലൊരു ഉണ്ണിയെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കും ❤

  • @safaaysha1179
    @safaaysha1179 Рік тому +23

    വിഷമിക്കേണ്ട കേട്ടോ പറയുന്നവർ എന്ത് പറയും.. കണ്ണ് നിറഞ്ഞു പോയ്.. കുഞ്ഞിന് പൂർണ ആരോഗ്യം നൽകട്ടെ...

  • @cartoonstudio2797
    @cartoonstudio2797 Рік тому +22

    Maasha allha. എന്താ പറയാൻ വാക്കുകളില്ല സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു തുളുമ്പി അള്ളാഹുവിൽ ഉറച്ച് വിശ്വസിൽ അവൻ നമ്മെ കൈ വിടില്ല❤❤❤

  • @roobinisar9683
    @roobinisar9683 Рік тому +2

    ഞാൻ ഇന്ന് 4അബോഷന് ശേഷം ഇന്ന് ഒരു ഉമ്മ ആയി.6വർഷത്തിന് ശേഷം. ഒരുപാട് കുത്തുവാക്കുകൾക്ക് കളിയാക്കലിന് ഇടയായി. Depression അടിച്ചു സൂയിസൈഡ് ചെയ്യാൻ വരെ തീരുമാനിച്ചു. എന്നാൽ ഇന്ന് ഞാൻ ഒരുപാട് സന്തോഷിക്കുന്നു. ഒരു മാലാഖ കുട്ടിക്ക് ജന്മം നൽകി. തളർത്തിയവർ ഇന്ന് വണ്ണം വെക്കുന്നില്ലല്ലോന്നും പറഞ്ഞു തളർത്തുന്നു. എന്നാൽ ഇനി ഞാൻ തളരില്ല എന്ന് ഉറപ്പിച്ചു.. മറ്റുള്ളവരെ നോക്കിയാൽ ജീവിക്കാൻ പറ്റില്ല

  • @sinymariya9814
    @sinymariya9814 Рік тому +10

    നല്ല ഒരു മോനെ സമ്മാനിച്ച ദൈവമേ നന്ദി 🙏.... ഈ വീഡിയോ കരയിപ്പിച്ചു കളഞ്ഞു മോളെ 😭 ... God bless u dearz🙏❤️

  • @jinirajagopal9186
    @jinirajagopal9186 Рік тому +4

    ഒത്തിരി കരഞ്ഞു കൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത്. അത്രക്ക് ഇഷ്ടമാണ് Lintu നെ. സന്തോഷം അറിയിക്കുമ്പോൾ എന്തിനാണ് കരഞ്ഞത് എന്ന് പിന്നീട് ഞാനോർത്തു.എന്തായാലും എല്ലാം നന്നായിരിക്കട്ടെ. Always God with Us 🙏🏻🙏🏻🙏🏻

  • @beenacherian182
    @beenacherian182 Рік тому +8

    Congrats mole... നമ്മൾ ദൈവ ത്തെ മുറുകി പിടിക്കുമ്പോൾ.. ദൈവം നമ്മളെ കൈവിടില്ല.. തീർച്ചയായും.. അതാണ് മോൾടെ ജീവിതം തന്നെ 🙏... എന്റെ കണ്ണ് നിറഞ്ഞു പോയി 👍... പ്രാർത്ഥന യിൽ ഓർക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ 👍👍❤❤

  • @divyaNila162
    @divyaNila162 Рік тому +1

    ഞാനും ആ ഡെയറി വാങ്ങി.. എഴുതി പ്രാർത്ഥിക്കുന്നു❤ ദൈവം വലിയവൻ ദൈവത്താൽ കഴിയാത്തതായി ഒന്നും ഇല്ല.... ശത്രുക്കളുടെ മുന്നിൽ വിരുന്ന് ഒരുക്കുന്നവൻ ഡാമിൻbrother നമ്മുക്ക് എല്ലാം ദൈവം തന്ന സ്പിരിച്ചൽ ഫാദർ! ദൈവം ഇനിയും അനുഗ്രഹിക്കട്ടെ അവൻ ദൈവത്തിൻ്റെ കുഞ്ഞാണ്. മറ്റുള്ളവർക്ക് അവൻ അനുഗ്രഹമായി തീരട്ടെ

  • @rubisiddi
    @rubisiddi Рік тому +5

    Ee emotion enik nannayi manassilavum..insha allah...njanum kaathirippan ith pole oru pround moment in vendi..5 varshathin shesham njan pregnant aan..8 month aayi ippol..alhamdulillah..orupaad per kutthi kutthi chodikkumayurunnu..public nte mumbil povan thanne madi ayirunnu😪eni ellam normal ayi nadakkam dua cheyyane ellarum🤲🏻😟

    • @rejithaudayaraj5550
      @rejithaudayaraj5550 Рік тому

      Same... Njanum 7 year sesham pregnant ane 8 month.... Elarudayum prarthana venam.... 🥰🥰🥰

  • @suhailamohammed7542
    @suhailamohammed7542 Рік тому +37

    ദൈവം എന്നും കൂടെ ഉണ്ടവും.. ഞങ്ങളുടെ പ്രാർത്ഥനയും ❤❤

  • @leebarajesh8061
    @leebarajesh8061 Рік тому +1

    Lintu... ഞാനും ഏറെ തകർക്കപ്പെട്ടിട്ടും... പ്രാർത്ഥന യുടെ ബലത്തിലൂടെ എന്നെ ദൈവം വഴി നടത്തി... പവർവിഷൻ preyer, ടിനു pastor ന്റെ ഒക്കെ പ്രാർത്ഥന.... ഒക്കെ കാണുമ്പോ ആശ്വാസം ആണ്... ദൈവം നടത്തട്ടെ ആ കുഞ്ഞിനെ ദൈവം വഴി നടത്തട്ടെ 🙏🙏🙏

  • @Musminap
    @Musminap Рік тому +9

    Alhamdulillah ❤.My eyes filled with tears of joy ….

  • @entertainingmedia535
    @entertainingmedia535 Рік тому +47

    No words to describe while watching this 🥹🥹 tears 😭
    All the blessings ❤️
    I am also waiting for my rainbow baby ❤ now 35 week running 🥰

  • @sreejac.s8383
    @sreejac.s8383 Рік тому +31

    ഏതൊരു സന്തോഷത്തിന്റെയും പിന്നിൽ ചങ്ക് പിടഞ്ഞ നിമിഷവും , ചുടു കണ്ണുനീരും, ചങ്കിൽ ഇടറിയ ശബ്ദവും ഉണ്ടാവും. ആ വേദനകൾ സന്തോഷത്തിന് കൂടുതൽ ഭംഗിനൽകും .God bless your family Dears.🥰🥰🥰🥰

  • @gracemolprakashan2132
    @gracemolprakashan2132 Рік тому +1

    Njan first tym aanu oru video kaanumbol adhyam muthal avasanam vare karayunnathu... May be Karthavu ithupole oru sadhyathum illathidathum ninnum oru kunjine enikum nalkiyathu kondavum... God bless you

  • @reghukumar6716
    @reghukumar6716 Рік тому +1

    എനിക്ക് ട്യൂബ് ആയിരുന്നു 2 മാസം ആയിരുന്നു 4 വർഷം കാത്തിരിക്കുന്നു ഞാൻ ഒരുപാട് ഞാൻ വിഷമം ഒരുപാട് ആളുകൾ എന്ന എനിക്ക് എന്റെ ഏട്ടൻ നു മകൾ ഉണ്ടാവില്ല പറഞ്ഞു അപ്പോൾ ഞങ്ങൾ ഒരുമിച്ചു നിന്നും പിന്നെ ഞാൻ പ്രേഗ്നെന്റ് ആയി ഈ ലോകത്ത് ഏറ്റവും സതോഷം ഞങ്ങൾ ആയിരിക്കും പക്ഷേ സതോഷം എല്ലാം പോയി ട്യൂബ് ആയിരുന്നു ഫാസ്റ്റ് സ്കാനിങ് അറിയില്ല ആയ്യിരുന്നു ട്യൂബ് പൊട്ടി എന്നെ cs ഓപ്പറേഷൻ ആയ്യിരുന്നു എനിക്ക് ഡിപ്പറേഷൻ ആയ്യി ആരുടെ അടുത്ത് ഒന്നും സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ പിന്നെ ഓക്കേ പതുക്കെ ഓക്കേ ആയി വരുന്നു

  • @nidhasafz123
    @nidhasafz123 Рік тому +43

    Even I also become a mom after 5 years of my marriage...Many peoples used to make fun of me during functions through asking abt pregnancy.. It was a tough time..But now am writing dis comment by talking to my son❤
    Wishing u all d happiness sis.. For u, baby, chettaayi n ol..😊

  • @naseebamujeeb723
    @naseebamujeeb723 Рік тому +8

    സത്യമായിട്ടും കരഞ്ഞുപോയി.. എനിക്കും നിങ്ങളെ പോലെ ചിന്തിക്കാൻ കയ്യട്ടെ.. എനിക്കെപ്പോഴും നെഗറ്റീവ് ചിന്ത ആണ് 😭..ഞാനും 3month prgnentanu.... എന്റെ 4ആമത്തെ ബേബി ആണ് 🥰🥰🥰

  • @arshidaarshi7312
    @arshidaarshi7312 Рік тому +3

    10വർഷം ആയിട്ടുള്ള കാത്തിരിപ്പ് ആണ്.. എനിക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണം 😢😢lintu chechi സൂപ്പർ baby god bless

  • @noufalnappal3272
    @noufalnappal3272 Рік тому +3

    ഒരുപാട് relate ചെയ്യാൻ പറ്റിയ വീഡിയോ. എനിക്ക് 6 വർഷത്തിന് ശേഷമാണ് ഒരു കുഞ്ഞുണ്ടായത്. അതിനുള്ളിൽ സഹിക്കാവുന്നതിന്റെ maximum സഹിച്ചു. അൽഹംദുലില്ലാഹ് ഇപ്പോൾ മാലാഖയെ പോലൊരു മോളെ കിട്ടി. Now we are happy 🤲🏻😍

  • @anittamanu5549
    @anittamanu5549 Рік тому +4

    Njnum karajupoyi kunjine kandapo😍😍😍😍😍😍
    Nokki nokki iruna video😊😊😊❤❤❤
    Ee video nokki irunavaru undo

  • @Chinnu-bh2kx
    @Chinnu-bh2kx Рік тому +35

    Psalms 127:3
    Children are a gift from the LORD; they are a reward from him❤❤God bless you❤❤

  • @pinkysoman5855
    @pinkysoman5855 Рік тому +9

    കണ്ണു നിറഞ്ഞൊഴുകി. Divam അനുഗ്രഹിക്കട്ടെ. ഞങ്ങളും ഒരു കുഞ്ഞിനായി കാത്തിരിക്കുന്നു.

  • @divya-nx7zy
    @divya-nx7zy Рік тому +6

    6 വർഷം കാത്തിരുന്നു എനിക്കും ഒര് പൊന്നു മോളുണ്ടായി...🙏🙏 കണ്ണ് നിറഞ്ഞു ഒരുപാട് വേദന നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് ഇപ്പോ ഒരുപാട് സന്തോഷിക്കുന്നു താങ്ക് God🙏

  • @RashidaAmir-zo1ih
    @RashidaAmir-zo1ih Рік тому +6

    ചേച്ചിടെ വീഡിയോ ഞാൻ ഫാസ്റ്റ് ടൈം ആണ് കാണുന്നത് നിങ്ങളെ ഡെലിവറി സ്റ്റോറി കേട്ടപ്പോ 😢😢8വർഷം കഴിഞ്ഞിട്ട് ഉണ്ടാവുന്ന ബേബി god blessing ❤😍

  • @DEFINITELY_NOT_A_HUMAN
    @DEFINITELY_NOT_A_HUMAN Рік тому +62

    This baby is gonna be Lucky with these amazing parents ❤

  • @deepthybilan8042
    @deepthybilan8042 Рік тому +28

    കണ്ണ് നിറഞ്ഞ സ്‌നേഹം ❤️❤️❤️ആയുസും ആരോഗ്യവും ഉണ്ടാകട്ടെ ❤️❤️❤️❤️ഈ അച്ഛനും അമ്മയ്ക്കും ഒരുപാട് സന്തോഷവും സമാധാനവും നൽകട്ടെ ❤️❤️

  • @anuppkumar9988
    @anuppkumar9988 Рік тому +3

    LINTU AND HUSBAND,
    congratulations to both of you,Anup here even though i live and seeing your videos for such a long time ..never thought of putting a comment before, but now you guys well deserved for this message,congratulations again and so happy for you guys 👏👏👏❤️❤️❤️🙏🏼

  • @lovelygeoge7428
    @lovelygeoge7428 Рік тому +35

    Congratulations lintu and Rony 🥳🎉💐🎊God bless your family.💞💞 എന്റെ മോൾക്ക് 7വർഷം ആയി ഇനിയും കുഞ്ഞ് ആയില്ല. അവൾക്കു ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ.

    • @CreativePassion158
      @CreativePassion158 Рік тому +2

      Kripasanam mathavitte arikil chellu urappayyum mathave nigalude sakkadam kealkkum nalla oru vaveye nigalk nallkum

    • @soniajolly8075
      @soniajolly8075 Рік тому +1

      Hai after 14 years god bless us 8 month pregnant now
      By the grace of krupasanam mother Mary December 24 take udambady next month I am pregnant it's miracle I have fibroids also so pray for me

  • @ramseenarinu1165
    @ramseenarinu1165 Рік тому +19

    My rainbow baby is also on the way !! 36th week ongoing - In Sha Allah 🥰🤲🏻♥️

  • @sumijoshy1544
    @sumijoshy1544 Рік тому +1

    കണ്ണ് നിറഞ്ഞ ല്ലാതെ ഈ vdo അവസാനിപ്പിക്കാൻ കഴിഞ്ഞില്ല lintu ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ

  • @muhammedzaiqhamashas8012
    @muhammedzaiqhamashas8012 Рік тому +5

    ചെറു ചിരിയോടെ കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിഞ്ഞില്ല.. God bless you dears💞💞💞

  • @Thalapathi903
    @Thalapathi903 Рік тому +4

    Chechi ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ യേശു വിശ്വാസി ആണ് 8 ഇയർ ആയി പ്രാർത്ഥിക്കുന്നു ചേച്ചി ദൈവത്തെ കുറിച്ച് പറഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി എന്റെ ജീവിതത്തിലും ഇന്ന് ഈ നിമിഷം വരെ ദൈവം നടത്തിയതാണ് ആമേൻ

  • @CurlyAnu
    @CurlyAnu Рік тому +4

    I was watching the whole vedio full of tears and finally when the baby was held tight with the mother I was relaxed... Happy parenting to both of you.

  • @ranijayan5378
    @ranijayan5378 Рік тому +2

    പ്രാർത്ഥനയുടെ ശക്തി ലിന്റുവിന്റെ വാക്കുകളിലൂടെ നമുക്കും കിട്ടുന്നു 🙏

  • @rosmymathew239
    @rosmymathew239 Рік тому +1

    ചേച്ചി എല്ലാരും പറയും ഇത് ലോകത്തെ ആദ്യത്തെ പ്രസവം അഹ്‌ണോ, ഇത് ഓവർ അഹ്‌ണോ എന്നൊക്കെ പക്ഷെ ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടുമ്പോൾ നമുക്ക് ഒരു പ്രതേക ഫീൽ ആയിരിക്കും 🥺ignor negative ചേച്ചി 💖love you so muchhh 💖god bless u😊കുഞ്ഞാവക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 😍

  • @annujacob1736
    @annujacob1736 Рік тому +15

    I'm 8 months pregnant.. Tension aanu enik deliverye patti orkkumbol.. ButChechi te videos kanumbol vallathoru positive feeling... Enik othiri inspiration aanu chechide videos.. Delivery kazhinj sure aayittum njn msg cheyyum.. Love u kunjaveeee

  • @jayasreerajan2262
    @jayasreerajan2262 Рік тому +34

    ഒരു പാടു സന്തോഷം മോളൂ❤️
    ഇനിയും ഈശ്വരന്റെ കര സ്പർശം നിങ്ങളോടൊപ്പം ഉണ്ടാകും 💙
    എല്ലാ നന്മകളും ഇനിയും ഉണ്ടാവട്ടെ 🙌😍❤️😍

  • @jinujohn9743
    @jinujohn9743 Рік тому +1

    It brought me tears watching this vlog. Tears of joy!! He is gorgeous. U are truly blessed.. ur guardian angel is watching u from above…Thank God!! ❤️❤️

  • @arathysanthosh5043
    @arathysanthosh5043 Рік тому +1

    നമ്മുടെ പ്രാർത്ഥന സത്യം ഉള്ളതാണെങ്കിൽ എത്ര വൈകി ആണെങ്കിലും ദൈവം അത് കാണും 👍🏼god bless uu baby

  • @irfanezar6669
    @irfanezar6669 Рік тому +5

    കണ്ണ് നിറയാതെ ഈ video കണ്ട് മുഴിവിക്കാൻ ആയില്ല dear... 🥲😥😥ഒരുപാട് ഒരുപാട് സന്തോഷം.., 🥰ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ മേൽ വർഷിക്കട്ടെ.... 🤲🏻
    10 വർഷമായിട്ട് കാത്തിരിപ്പിലാണ് ഇതുപോലെ ഒരു നിമിഷത്തിന് വേണ്ടിയിട്ട്... എല്ലാവരുടെയും പ്രാർത്ഥനയിൽ ഈ എന്നെയും ഉൾപ്പെടുത്തണെ 🤲🏻😔എന്നെപോലെ വിഷമിക്കുന്ന എല്ലാവർക്കും ദൈവം ആരോഗ്യമുള്ള നല്ല കുഞ്ഞിനെ എത്രയും പെട്ടന്ന് തന്നെ തരട്ടേ 🤲🏻

  • @fathimashamna4304
    @fathimashamna4304 Рік тому +3

    ഒരുപാട് സങ്കടവും സന്തോഷവും തോന്നിയ ഒരുവിഡിയോ. നിങ്ങളേയും കുഞ്ഞിനെയും ദൈവം അനുഗരഹിക്കട്ടെ😊
    ഞാനും pregnant aan 8 month ayee njagalkum prarthkanee😊❤❤

  • @renitakreji1684
    @renitakreji1684 Рік тому +1

    Still I dont have any idea why I cried throughout the video, thank u so much for sharing ur experience. God bless u and Levi baby , keep you positivity up always❤

  • @saneeramujeebsaneeramujeeb4624

    ഞാൻ ഫസ്റ്റ് ആണ് ഈ വ്ലോഗ് കാണുന്നെ.. ഒരു പാട് സങ്കടം വന്നു... നിങ്ങളെ ഒരു സങ്കടം ഞാനും അനുഭവിച്ചതാ.. കരയണ്ട കേട്ടോ... ആളുകളുടെ നാവിൻ ലൈസെൻസ് കൊടുത്തില്ല.. എന്തും പറഞ്ഞോട്ടെ.. നല്ലത് മാത്രം കേൾക്കുക... ബേബിക്ക് എല്ലാവിധ ആശംസകൾ 🥰🥰... ഇത് കണ്ടു കഴിയും വരെ ഞാനും കരഞ്ഞു

  • @saranyarajeev9262
    @saranyarajeev9262 Рік тому +21

    ഒരുപാട് സന്തോഷം തോന്നി ഇതു കണ്ടപ്പോൾ 😍😍🙏🙏🙏🙏

  • @jmsvlog2292
    @jmsvlog2292 Рік тому +8

    അയ്യോടാ..''
    ഈ സന്തോഷം കണ്ടിട്ട് സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോകുന്നു ....... 💕

  • @shahinap5745
    @shahinap5745 Рік тому +1

    10വർഷത്തിന് ശേഷം എനിക്കും ഒരു മോളെ കിട്ടി അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരാളുടെ വരാൻ പോവാ 2മാസം കൊണ്ട് ഇൻശാഅല്ലാഹ്‌ പുതിയ ഒരാളുടെടെ varu

  • @abcdefghabcdefgh
    @abcdefghabcdefgh Рік тому +1

    നിങ്ങൾ പരസ്പരം ബ്ലൈയിം ചെയ്തില്ലെന്നു പറഞ്ഞില്ലെ അതാണ് ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം, എന്റെ hus എന്നോട് പറഞ്ഞിട്ടുണ്ട്, ഞാൻ "മച്ചി" അണന്നുo, pregent ആയി 5 മാസത്തിൽ hus തന്നെ പറഞ്ഞതാ ഞാനും കുഞ്ഞും പ്രസവത്തോടെ മരണ പെടുന്നും, എത്ര ദുഷ്ടൻ എങ്കിലും ആരും പറയില്ല കേട്ടോ, എന്നെ കുഴിയിൽ കൊണ്ട് വെക്കുന്ന കാലം വരെ മറക്കില്ല ഞാൻ, സോറി കേട്ടോ ആ സെന്റെൻസ് കേട്ടപ്പോൾ എനിക്ക് ഇതു ടൈപ്പ് ചെയ്യണം എന്ന് തോന്നി.

  • @O.S.A.Rasheed
    @O.S.A.Rasheed Рік тому +3

    One of the real blessed vlog which i seen in my life, stay blessed always dears.

  • @dr.hennasabu6092
    @dr.hennasabu6092 Рік тому +10

    Felt so emotional watching this video.. stay blessed and much love and prayers to the lil one 💖🧿

  • @barrathbarru-ve5pt
    @barrathbarru-ve5pt Рік тому +1

    Rely emotional momntz drss lvu ❣️❣️❣️❣️

  • @anjumariyamsaji7356
    @anjumariyamsaji7356 Рік тому

    I also cried with you while watching..and I re collected my c section. God will show miracle.

  • @oneplusonethree8204
    @oneplusonethree8204 Рік тому +3

    I also cried while I heard your introduction.! God bless u and ur baby

  • @SajiniSam744
    @SajiniSam744 Рік тому +3

    Best vlog ever..heart touching...Congratulations Lintu and Rony..God bless you..Levi will be a blessing for you...😊

  • @suryareisedienst1083
    @suryareisedienst1083 Рік тому +1

    God is good all the time lintu. Stay blessed and be a blessing to many. It's a great testimony, surely it will influence many.

  • @labeebck1001
    @labeebck1001 Рік тому

    ഈ വീഡിയോ കണ്ടപ്പോ ശരിക്കും എന്റെ കണ്ണ് നിറഞ്ഞു. കാരണം ഈ അവസ്ഥ ഞാനും അനുഭവിച്ചു 5വർഷം കയിഞ്ഞാണ് എനിക്ക് ഒരു മോളെ കിട്ടിയത്. എന്റെ ആഗ്രഹം പോലെ എല്ലാം നടന്നു. ഡെലിവറി ടൈം അത്ര നല്ലത് അല്ലായിരുന്നു. ഹോസ്പിറ്റലിൽ എനിക്ക് അനുഭവിക്കേണ്ടി വന്നത്. അത് ഒയ്ച്ചാൽ പിന്നെ c സെക്ഷൻ ആണ് ബാക്കി എല്ലാം ok ആയിരുന്നു. ഒരു പാട് പ്രാർത്ഥന നടത്തി കിട്ടിയ മോൾ. അവൾക് ഒന്നര വയസ് ആയപ്പോൾ പ്രതീക്ഷിക്കാതെ സെക്കന്റ്‌ പ്രെഗ്നന്റ് ആയി. പെട്ടന്ന് ആയത് കൊണ്ട് ചിലരൊക്കെ -tive പറഞ്ഞു. പക്ഷെ ഞാൻ അവരോട് പറഞ്ഞത് frist ഞാൻ ഒരുപാട് സഹിച് പ്രാർത്ഥിച്ച കിട്ടിയതാണ് എന്നാൽ ഇത് പടച്ചോൻ ചോദിക്കാതെ തന്നതാണ്.5വർഷം ഇല്ലാതിരുന്ന വിഷമം ഒരുപാട് അറിയാവുന്നത് കൊണ്ട് ആ കുഞ്ഞിനേയും ഞങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു അതു പെണ്ണ് കുഞ്ഞാണ് മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. ലിന്റു ചേച്ചിയും ബേബിയും സുഗമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰

  • @geethaprasad6699
    @geethaprasad6699 Рік тому +5

    Congratulations Lintu and Rony. You made me cry and many others as well I guess during the first half of this episode. Take care and rest and excitedly waiting for more videos of your lovely family

  • @juliekottaram
    @juliekottaram Рік тому +6

    ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ. 💞💞

  • @gayathris4521
    @gayathris4521 Рік тому +1

    I'm not married. Bt this vedio touch my heart through eyes... 😍god blessed your family mam

  • @abdusplayground9314
    @abdusplayground9314 Рік тому

    അനുഭവിച്ചവർക്കേ അറിയൂ ആ ഒരു വിഷമം. രണ്ടുക്കുട്ടികളുടെ മരണശേഷം കേൾക്കാത്ത പഴികൾ ഇല്ല.എന്നാലും പടച്ചവൻ നല്ലൊരു മകനെ തന്നു. അൽഹംദുലില്ലാഹ് 🤲

  • @shameematharik5349
    @shameematharik5349 Рік тому +6

    Ma sha Allah...... Soo lovely vlog😍😍😍🫶 heart touching!

  • @lifeshotsbyvinnie
    @lifeshotsbyvinnie Рік тому +11

    Thank you so much for sharing such a blessed moment! ❤️ And don't know I was crying throughout the delivery video. Congratulations🎉 & all the prayers for the family!❤

  • @rajeenasn
    @rajeenasn Рік тому

    My sister is also blessed with baby boy. Ente sisterum ithu pole veshmichittund. After 6 years kazhinju oru mole kitti. Veendum 2 years kazhinjapol boy baby kitti. Athinekalum 39 years kazhinjanu ente veetil oru boy baby kittunnath. Very happy. kuttikale aagrahikkunnavark kuttikale kodukkatte dhaivam....

  • @shabaponnachanponnachan5434
    @shabaponnachanponnachan5434 Рік тому +1

    Chechi vishamikkunna kaanumpol sherikum karanju pova chechik ee face lum cherunnathu santhosham ulla face aanu god bless you chechi and baby❤

  • @asnabanu2535
    @asnabanu2535 Рік тому +16

    ഒരുപാട് സന്തോഷവും സങ്കടവും തോന്നിയ ഒരു വിഡിയോ. ദൈവം മോന്ക്ക് ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ ❤

  • @PJay8752
    @PJay8752 Рік тому +14

    Congratulations Lintu🥰😍 oru padu santhosham. Felt your pain and joy in your journey. Your faith in your prayers is incredible. Even for a non-believer like me. I can see how it makes you rooted, humble and grateful. Much love from a fellow mother. Welcome to motherhood🥰 😘

  • @sumitrasoman4348
    @sumitrasoman4348 Рік тому +1

    God bless uh chechiii… bhayankara vishamam kanumbo athupole santhoshavum ❤ummmhaa

  • @vijisurassuras3028
    @vijisurassuras3028 Рік тому +2

    എനിക്ക് മനസിലാവും ലിന്റുന്റെ അവസ്ഥ 13years ആയിട്ടും ഞങ്ങൾ waitinglil ആണ്. ഞങ്ങള്ക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏

  • @beinspiredwidchinnu4313
    @beinspiredwidchinnu4313 Рік тому +7

    You cannot watch this vlog without crying 😢 such an emotional video ❤ I cannot express my happiness to see this great journey our Levi kuttan had 🥹😚God bless

  • @hawaz143
    @hawaz143 Рік тому +4

    ഒരു നിമിഷം പോലും കണ്ണ് നനയാതെ എനിക്ക് ഈ വീഡിയോ കണ്ടു തീർക്കാൻ കഴിഞ്ഞില്ല...... ഇത്രത്തോളം ദൈവത്തെ മുറുകി പിടിക്കുന്നവരെ ദൈവം കൈ വിടില്ല ❤️.... ഇനിയും ചേച്ചി ആഗ്രഹിക്കുന്നതിന്റെ ഒരു പടി മുകളിൽ ദൈവം സമ്മാനിക്കും... പൂർണ ആരോഗ്യവും ആയുസും ആയി നിങ്ങൾ മൂന്നാളും ഇത് പോലെ എന്നെന്നും സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു... ♥കുഞ്ഞു വാവയ്ക് വേണ്ടി എന്നും പ്രാർത്ഥിക്കും 😚

  • @ameeraandarshith1490
    @ameeraandarshith1490 Рік тому +1

    Enikku 10 year kazhinjanu oru girl kunjuvava undayatu. Enikkariyam oru kunjundakathatinte vishamam enikkariyam congratulation both of you.

  • @jijogeorge1524
    @jijogeorge1524 Рік тому +1

    God bless you and baby. Ihave two children. Praise be to God .