എന്റെ ഭർത്താവിനെയും രണ്ട് മക്കളേയും അതിദാരുണ മായിവെട്ടി കൊലപ്പെടുത്തി ഈ സാക്ഷ്യംകേട്ടിട്ട് എന്തോപോലെ

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1 тис.

  • @tituschalakudy
    @tituschalakudy 4 місяці тому +87

    യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ക്ഷമിക്കുവാൻ കഴിഞ്ഞ ഈ സഹോദരിയാണ് ശരിയായ വിശ്വാസി. ദൈവത്തിന് മഹത്വം. 🌹🙏🏻🙏🏻🙏🏻

  • @rosethomas7629
    @rosethomas7629 5 місяців тому +224

    Iഇതാണ് യഥാർത്ഥ ക്രിസ്ത്യാനി! ക്രിസ്തു ശത്രുക്കളോട് ക്ഷമിക്കുവാനും സേനഹി ക്കുവാനും പഠിപ്പിച്ച വചനം മകളേ നിന്നിൽ പൂർത്തിയായിരിക്കുന്നു. മറ്റുളളവർക്ക് ഇതൊരു മാതൃകയാകട്ടെ, ദൈവം ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ❤🙏

    • @VijiVineeth-d4r
      @VijiVineeth-d4r 4 місяці тому +4

      സത്യം

    • @balusvlogs1312
      @balusvlogs1312 20 днів тому

      Yesuvee nandi🙏🏾🙏🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @binduminni5342
    @binduminni5342 4 місяці тому +102

    കണ്ണു നിറഞ്ഞു കൊണ്ടാണ് ഈ സാക്ഷ്യം കേട്ടത്. ഈ കുട്ടിക്ക് തൻ്റെ ഭർത്താവിനെയും മക്കളെയും കൊന്ന അനുജനോട് ക്ഷമിക്കാൻ സാധിച്ചതിൽ അത്ഭുതം തോന്നി . യേശുവേ അങ്ങയുടെ കൃപയാണ് അവളിൽ നിറഞ്ഞിരിക്കുന്നത്. ഈ ലോകത്തിന് അവൾ പ്രകാശമായി തീർന്നിരിക്കുന്നു. Praise the Lord

  • @maryjoseph3846
    @maryjoseph3846 5 місяців тому +221

    ഈ മകൾക്ക് യേശുക്രിസ്തു കൊടുത്ത സമാധാനവും ക്ഷമിക്കാനുള്ള കൃപയ്ക്കു യേശുവിനെ കോടാനുകോടി നന്ദി ഈ മകൾക്ക് ഇനിയും ഒരു നല്ല ജീവിതം കിട്ടട്ടെ എന്ന് യേശുവിൻ സമർപ്പിച്ച പ്രാർത്ഥിക്കുന്നു

    • @SunilaJobi
      @SunilaJobi 5 місяців тому +7

      ഈ കൊച്ച് പാവം
      ഈശോയെ രക്ഷിക്കണേ

    • @SheenaSheena-bt7kv
      @SheenaSheena-bt7kv 2 дні тому

      എന്റെ ഈശോയെ 🙏😥

  • @leemaxavier9802
    @leemaxavier9802 5 місяців тому +347

    ഒത്തിരി സങ്കടത്തോടയാണ് ഈ സാക്ഷ്യം കേട്ടത് ഒരുപാട് കരഞ്ഞു പോയി ഈശോ എല്ലാ കാണുന്നുണ്ട് കേൾക്കുന്നുണ്ട്ഈശേയെ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു🙏🙏🙏🙏

  • @layalakshmi347
    @layalakshmi347 6 місяців тому +711

    ശ്വാസം അടക്കിപിടിച്ചാണ് ഈ സാക്ഷ്യം കേട്ടത്. മാതാവെ ഈ ചേച്ചിയെ കൃപ കൊണ്ട് അഭിഷേകം ചെയ്യണേ.......

    • @molisuresh
      @molisuresh 5 місяців тому +18

      0:00 0:00 0:00

    • @molisuresh
      @molisuresh 5 місяців тому +11

      0:00 Karthaveeemole.anugrahikkename.eemolkkeoruveede.kodukkaname

    • @honeyroy5527
      @honeyroy5527 5 місяців тому +9

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @paulpottackal956
      @paulpottackal956 5 місяців тому +1

      Amma Mathave ❤🙏🙏

    • @VilasiniRaviVilu
      @VilasiniRaviVilu 5 місяців тому

      .mmm
      M.😮7​@@molisuresh

  • @NikhilaAjesh-li8td
    @NikhilaAjesh-li8td 5 місяців тому +49

    നിറകണ്ണുകളോടെയാണ് ഞാൻ ഈ വിഡിയോ കാണുന്നത് God bles u ചേച്ചി❤

  • @sindhujoy9845
    @sindhujoy9845 6 місяців тому +278

    യേശുവേ ഇതെല്ലാം സഹിക്കാനും ക്ഷമി ക്ക നും അങ് ഈ മകൾക് കൊടുത്ത അനുഗ്രഹത്തി ന് ഒ രാ യിരം ന ന് ദി പറയുന്നു 🙏🙏🙏🙏ആമേൻ

  • @anju4997
    @anju4997 6 місяців тому +186

    ഈശോയെ ആ മകളെ അനുഗ്രഹിക്കണമേ ആ മകളെ അങ്ങയോടു ചേർത്ത് നിർത്തനമേ

    • @mlatha389
      @mlatha389 5 місяців тому +7

      ഈശോയെ എല്ലാം സഹിക്കാനുള്ള ശക്തി കൊടുത്തതിനു നന്ദി ഈശോയെ 😢😢

  • @girijamk1376
    @girijamk1376 6 місяців тому +264

    എന്റെ ഇശോയേ ഈ സഹോദരിക്കുക്ഷമിക്കാനും എല്ലാം സഹിക്കുവാനും ഉള്ള കഴിവ് കൊടുത്ത അമ്മ മാതാവിനോടും ഇശോയോടും എത്ര സ്തുതി പറഞ്ഞാലും മതിയാവില്ല കോടാനു കോടി നന്ദിയും സ്തുതിയും അറിയിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഹൃദയം നുറങ്ങുന്ന വേദനയുണ്ട് ഈസാക്ഷ്യം കേട്ടപ്പോൾ ഈ സഹോദരിയേ ദൈവം അനുഗ്രഹിക്കട്ടെ
    നന്ദി കർത്താവേ 🙏🏻നന്ദി 🙏🏻🙏🏻സ്തുതി 🙏🏻🙏🏻ആരാധന 🙏🏻🙏🏻മഹത്വം 🙏🏻🙏🏻🙏🏻🙏🏻

    • @JessyTomy-l1b
      @JessyTomy-l1b 5 місяців тому +6

      Thank you Jesus ❤

    • @vincyrosekjob5474
      @vincyrosekjob5474 5 місяців тому +4

      🙏🙏🙏🙏🙏

    • @georgemd7198
      @georgemd7198 5 місяців тому +3

      ഈ സഹോദരിയെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ🙏🩷

    • @JOHNAPJohnap
      @JOHNAPJohnap 4 місяці тому +2

      Daivom eemole anugrahikate

    • @jessyraju1494
      @jessyraju1494 4 місяці тому +1

      Thanku Jesus. 🙏🙏

  • @ranyskaria7539
    @ranyskaria7539 5 місяців тому +210

    പല സാക്ഷ്യങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ എന്റെ ദൈവമേ, ഇതുപോലെ ഒന്ന്!!!ആ കൊച്ചിന് ഇപ്പോഴും ചങ്ക് മുറിയുന്ന വേദനയുണ്ടെന്നു ആർക്കും മനസിലാകും. ഈ മോൾക്ക്‌ ക്ഷമിക്കാൻ ആകുമെങ്കിൽ, ഈ ലോകത്തു ആർക്കും ആരോടും ക്ഷമിക്കാൻ പറ്റും. പറ്റണം. ഞാനൊക്കെ എത്രയോ ചെറുതാണ് ദൈവമേ 🙏🏻എന്നോട് ക്ഷമിക്കണേ, മറ്റുള്ളവരോട് ക്ഷമിക്കാൻ കൃപ തരണേ

  • @joyjeon1298
    @joyjeon1298 5 місяців тому +51

    താങ്കൾ ഒരു പുണ്യാളത്തി ആണ് ഒരു മനുഷ്യ സ്ത്രീ കും നിങ്ങള പോലെ ആകാൻ കഴിയില്ല........ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പരിശുദ്ധ അമ്മയെ അവിടുന്ന് ബലം നൽകി ഈ സഹോദരിയെ നിലനിർത്തിയതിന് നന്ദി

  • @chinnuseban7251
    @chinnuseban7251 5 місяців тому +59

    ഈ മോൾ അനുഭവിച്ച വേദന ആർക്കും വരല്ലേ ക്ഷമിക്കുവാനുള്ള കരുത്ത് ദൈവം കൊടുത്തതാണ് എല്ലാം നഷ്ടപ്പെട്ട മകളെ ദൈവം കൂട്ടായി ചേർത്ത് നിർത്തണം ആമേൻ

  • @itrustuloml07
    @itrustuloml07 5 місяців тому +93

    എന്റെ ഈശോയെ നിസ്സാര കാര്യങ്ങൾക്കായി മറ്റുള്ളവരോട് പിണങ്ങിയിട്ട് ഒന്ന് മിണ്ടാൻ പോലും തോന്നാത്ത എന്റെ മനസ്സ് എത്ര ചെറുതാണെന്ന് ഈ സാക്ഷ്യം എന്നെ പഠിപ്പിച്ചു. ഈശോയെ ലോകത്ത് ഒരാൾ പോലും ചെയ്യാത്ത നന്മയാണ് ആ സഹോദരി സ്വന്തം ഭർത്താവിനേയും കുഞ്ഞുങ്ങളെയും കൊല ചെയ്ത വ്യക്തിയോട് ചെയ്തത്. ആ സഹോദരിക്ക് അല്ലാതെ മറ്റാർക്കും ഇങ്ങനെ ക്ഷമിക്കാൻ ആവില്ല.. ഈശോയെ എന്റെ തെറ്റുകൾ ക്ഷമിക്കേണമേ. മറ്റുള്ളവരോട് വാശിയും വൈരാഗ്യവും കാണിക്കാതെ ക്ഷമിക്കാനുള്ള കരുത്തു നൽകേണമേ. പിണങ്ങി നിൽക്കുന്നവരോടെല്ലാം ഇണക്കത്തിൽ പോകാനുള്ള കൃപ തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @febint7225
    @febint7225 5 місяців тому +71

    ജീവിത പ്രതിസന്ധികൾക്ക് മുമ്പിൽ തകർന്ന് പോകാതെ നിലകൊള്ളുന്ന മാന്യ സഹോദരിക്ക് ദൈവം കൃപയും ബലവും കൊടുക്കട്ടെ. ഈശോക്ക് വേണ്ടി ത്യാഗം ചെയ്യാൻ പരിശുദ്ധ അരൂപി തന്നെ ശക്തയാക്കട്ടെ.

  • @amneshdavid3954
    @amneshdavid3954 6 місяців тому +26

    I'm never heard such a blissful testimony about forgiveness. May God bless you abundantly with heavenly wisdom ❤

  • @marybabu8556
    @marybabu8556 5 місяців тому +63

    എന്റെ ഈശോയ്യേ ഈ മകൾക്കു കൊടുക്കുന്ന ദൈവിക നന്മകൾക്കായിട്ട് സ്തോത്രം 🙏🙏

  • @beenabenna4819
    @beenabenna4819 6 місяців тому +55

    അമ്മ മാതാവേ ഈ മോളെ കാത്തു കൊള്ളണമേ 🌹🙏🌹

  • @sathyansathyanmanju3449
    @sathyansathyanmanju3449 6 місяців тому +93

    ഒരുപാട് സങ്കടത്തോടെ ഞാൻ കേട്ടഈ സാഷ്യം. ഞാൻ. ചേച്ചി യുടെ കൂടെ ഉണ്ട്. അമ്മയും. തിരുകുമാരനും. ഞാൻ പ്രാർത്ഥിക്കും ചേച്ചി ക്ക് വേണ്ടി. 🙏🏻🙏🏻ആമേൻ

  • @Izamariyam-p3q
    @Izamariyam-p3q 6 місяців тому +93

    എനിക്ക് കരഞ്ഞിട്ട് നിറുത്താൻ പോലും പറ്റണില്ല.. ഈശോയെ ഈ മോളെ അനുഗ്രഹിക്കേണമേ

  • @sherly_j
    @sherly_j 5 місяців тому +85

    ഈശോയെ ചെറിയ കാര്യങ്ങൾക്കു എനിക്ക് ക്ഷമിക്കാൻ പറ്റാത്തപ്പോൾ ഈ കുട്ടി ദൈവത്തിൻ്റെ മോൾ തന്നെ. ❤❤❤❤❤❤

  • @ManjushaAnish
    @ManjushaAnish 6 місяців тому +55

    എന്റെ കർത്താവെ ente കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു ഞങ്ങളെ anugrhikaname

  • @MallikaMallikaR-s8i
    @MallikaMallikaR-s8i 5 місяців тому +49

    ഇതുപോലെ ഒരാൾക്കും ഉണ്ടാവാതിരിക്കട്ടെ. ഈശോ മോളുടെ കൂടെയുണ്ട് 🙏

  • @villa9164
    @villa9164 5 місяців тому +38

    ഈശോ കടക്കാരനായി..... ഈശോക്ക്..കടം കൊടുത്തു ഈ ജന്മം ഈ സഹോദരി. അപൂർവം ഈ സാക്ഷ്യം.... പ്രാർത്ഥനപൂർവം ബഹുമാനിക്കുന്നു

  • @VargheseKutty
    @VargheseKutty 5 місяців тому +41

    ശ്വാസം അടക്കിപിടിച്ചു തന്നെയാണ് ഞാനും ഇ സാക്ഷ്യം കേട്ടത്. .ഇ ചേച്ചിയെ അനുഗ്രഹികേണമേ..

  • @peponitherealart
    @peponitherealart 22 дні тому +1

    അമ്മേ മാതാവേ, ഈ മകളോട് കൂടെ എന്നും ഉണ്ടായിരിക്കണമേ.

  • @vineeshnkvineesh9948
    @vineeshnkvineesh9948 5 місяців тому +24

    അമ്മേ ഈ സഹോദരിയുടെ കൂടെ എപ്പോഴും ഉണ്ടാവണേ ഇവരെ കൈവിടല്ലേ🙏🙏🙏🙏

  • @marykuttythomas5231
    @marykuttythomas5231 4 місяці тому +4

    Mole, You are the true Christian. Your heart is so pure. We can see the Grace on your face & the love of Christ in your words..May God bless you

  • @clchinnappan5110
    @clchinnappan5110 5 місяців тому +71

    കണ്ണുനീരോടെ ആണ് ഈ സാക്ഷ്യം കേട്ടത് ഈശോയെ ഈ കുട്ടിയെ അനുഗ്രഹി ക്കനെ.❤

  • @pradeepasic628
    @pradeepasic628 5 місяців тому +46

    മാതാവേ.... പാവം കുട്ടി.. ദൈവം അനുഗ്രഹിക്കട്ടെ..

  • @aliyammamathew6763
    @aliyammamathew6763 5 місяців тому +60

    ഈശോ അപ്പാ ഈമകളെ ആത്മാവിനാൽ അഭിഷേകം ചെയ്ത് ജീവിതാവസാനം വരെ ഈശോയുടെ സ്നേഹം അനുഭവിച്ചു മുന്നോട്ട് പോകാൻ അനുഗ്രഹിക്കേണമേ 😭😭😭😭🙏👏👏👏👏👏👏

    • @mollyjohn5859
      @mollyjohn5859 5 місяців тому +2

      God bless her abundantly stay with peace ❤❤ 18:42

  • @aliyammamathew6763
    @aliyammamathew6763 5 місяців тому +16

    👏👏അമ്മേ ഈമകളെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കേണമേ 👏👏ശക്തിപ്പെടുത്തണമേ 👏👏👏👏

  • @RagiMani-x2o
    @RagiMani-x2o Місяць тому +4

    നാല് മാസത്തിന് ശേഷമാണ് ഞാൻ ജി വീഡിയോ കണ്ടത്. ഞാൻ ഒരു ഹിന്ദുവാണ്. ഈശോയിലാണ് എനിക്ക് വിശ്വാസം. പക്ഷേ എനിക്ക് ആരോടും ക്ഷമിക്കാനുള്ള മനസ്സ് ഇല്ലായിരുന്നു. ഈ ചേച്ചിക്ക് ക്ഷമിക്കാൻ പറ്റുന്നുണ്ടെങ്കിൽ ഇവരെ വെച്ച് എന്റ പ്രശ്നം ഒന്നുമല്ലാ. പറയുന്നവർ എന്നെ കുറിച്ച് എന്തെങ്കിലും പറയട്ടെ. എല്ലാവരോടും ക്ഷമിക്കാനുള്ള ഒരു മനസ്സ് എനിക്ക് തന്നം ഈശോയേ.

  • @jollygeorgekutty
    @jollygeorgekutty 2 місяці тому +5

    ക്ഷമയുടെ സ്നേഹം എന്താണ് എന്ന് ഈ സാക്ഷ്യം കേട്ടപ്പോൾ മനസിലാക്കാൻ സാധിച്ചു.....❤❤❤ ഹൃദയം പൊട്ടിപോകുമെന്ന് എനിക്ക് തോന്നി ഇത് കേട്ടുകൊണ്ടിരുന്നപ്പോൾ...... മറ്റാർക്കും കൊടുക്കാത്ത ഒരു സഹനത്തിലൂടെ ദൈവം നിങ്ങളെ വിശുദ്ധികരിക്കുകയായിരുന്നു ദൈവത്തിനു വേണ്ടി...... അവിടുത്തേക്ക് നിങ്ങളെക്കുറിച്ച് വലിയൊരു പദ്ധതി ഉണ്ട്.......❤❤❤

  • @SnijiPoulose.
    @SnijiPoulose. 5 місяців тому +26

    കർത്താവിന്റെ താങ്ങുന്ന കരങ്ങളാണ്, ഈ മനുഷ്യ സ്ത്രീയെ അമാനുഷികമായി ക്ഷമ കൊടുക്കാൻ സഹായിച്ചത്. എത്ര വലിയ സാക്ഷ്യം 🙏🏻🙏🏻🙏🏻

  • @jessymathew3541
    @jessymathew3541 5 місяців тому +27

    എൻ്റെ ദൈവമെ എല്ലാം സഹിക്കാനുള്ള ശക്തി തരണമെ🙏🙏🙏

  • @mlatha389
    @mlatha389 5 місяців тому +54

    എന്റെ മോൻ എന്നെ വിട്ടു പോയി ഈശോയുടെ അടുത്തേക് 🙏🏼 അവനും ennod😢 പറയുമായിരുന്നു ഞാൻ സങ്കടപെടുമ്പോ 🙏🏼 അമ്മക്ക് ഞാൻ ഇല്ലേ ennu 😢 എന്റെ കർത്താവെ 🙏🏼😢

    • @febint7225
      @febint7225 5 місяців тому +8

      ഈശോ താങ്കളെ ബലപെടുത്തട്ടെ, പരിശുദ്ധ അരൂപി താങ്കൾക്ക് ആലോചനയും അരുളപാടും പകർന്നു വഴി കാണിക്കട്ടെ.

    • @GOJO927-jj
      @GOJO927-jj 5 місяців тому +3

      🙏🏻🙏🏻🙏🏻😭😭

    • @soumyassundar7550
      @soumyassundar7550 5 місяців тому +2

      🙏🙏🙏🙏

    • @Ammu-Jis-Izuu
      @Ammu-Jis-Izuu 5 місяців тому +1

      Ente monum

    • @jiswinjoseph1290
      @jiswinjoseph1290 5 місяців тому +1

      എന്ത് പറ്റി monu 😭

  • @Sebastian-te4wh
    @Sebastian-te4wh 5 місяців тому +16

    യേശുവേ ഈ സഹോദരിയെ അങ്ങയുടെ സ്നേഹത്തിന്റെ സാക്ഷി ആക്കിയതിനു അങ്ങയോടു നന്ദി പറയുന്നു

  • @melvinnmathew6802
    @melvinnmathew6802 2 місяці тому +5

    നമിച്ചു സഹോദരീ.. ഈ ക്ഷമയുടെ 100 ഇൽ ഒന്നു എങ്കിലും എനിക്ക് കിട്ടാണെന്നു പ്രാർത്ഥിക്കുന്നു.. 🙏🙏🙏

  • @vipin7699
    @vipin7699 5 місяців тому +10

    ഹോ 😢😢😢 എന്റെ പൊന്ന് ചേച്ചി ചേച്ചി ഇതെല്ലാം കണ്ട് എങ്ങനെ ജീവിച്ചിരിക്കുന്നു 😭😭😭 തല മരച്ചു പോയി 😭😭😭 ഈശോയെ ഇങ്ങനെയൊന്നും ഇനി എവിടെയും സംഭവിക്കരുതേ 🙏🙏

  • @susybabu6367
    @susybabu6367 6 місяців тому +37

    എന്റെ ഈശോയെ ഈ മകളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @salycherian588
    @salycherian588 5 місяців тому +18

    യേശുവേ, ഈ മകൾക്കു യഥാർത്ഥ സമാധാനം കൊടുത്തു, നിന്റെ സാക്ഷിയാക്കി മറ്റേണമേ 🙏🙏

  • @sheejothonniamala7518
    @sheejothonniamala7518 5 місяців тому +12

    ഈശോയെ ഈ സഹോദരിയോട് കരുണയായിരിക്കണമേ
    സമൃദ്ധമായി അനുഗ്രഹി

  • @MinimolJoseph-q9x
    @MinimolJoseph-q9x 2 місяці тому +2

    ആ മനസ്സിന്റെ ഭാരം എടുത്തു മാറ്റി അവിടുത്തെ ക്ഷമയും സ്നേഹവും കൊണ്ടുനിറച്ച നാഥാ അവിടുത്തേക്ക് ഒരായിരം നന്ദിയും സ്തുതിയും സമർപ്പിക്കുന്നു. ഈ മകളെ ധാരാളമായി അനുഗ്രഹിക്കണേ 🙏

  • @mercythomas8257
    @mercythomas8257 5 місяців тому +27

    എന്റെ ഈശോയെ ഈ മോൾക്ക്‌ ക്ഷമിക്കുവാനുള്ള കൃപ കൊടുത്തതിന് നന്ദി. 😭😭❤️👏.അതുകൊണ്ട് ആണല്ലോ ആ അനിയന് അനുതപിച്ചു നല്ല മരണം കിട്ടിയത് ഇതാണല്ലോ ക്ഷമിക്കുന്ന സ്നേഹം 🥺❤️❤️🥺ഹല്ലേലുയ ഹല്ലേലുയ🙏🙏🙏 🙏🙏

  • @velvetmedia4653
    @velvetmedia4653 5 місяців тому +32

    മാതാവേ. എന്റെ ആകുലതകൾ മാറ്റി തരണമേ... കാത്തോളണമേ. ആമേൻ

  • @SreejaOS-w1v
    @SreejaOS-w1v 4 місяці тому +4

    എന്റെ മാതാവേ സഹിക്കാൻ പറ്റുന്നില്ലേ, ഒരു അമ്മേയല്ലേ, മാതാവേ എന്നും ഈ സഹോദരിക്ക് കൂട്ടായിരിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BeenaSeb
    @BeenaSeb 5 місяців тому +17

    ഈശോയെ എല്ലാം ക്ഷമിക്കാൻ അനുഗ്രഹം നൽകിയ ഈ മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @shajipaul312
    @shajipaul312 5 місяців тому +31

    Ente...koottukaraa aayirunnu....saji..(class met)....ee...chadanginellaam.... njaan undaayirunnu....(Njaan... muthalakodam palliyil choir leeder... aayirunnu).....sahodhrikku vendy .. praarthikunnu aameen 🙏🙏🙏🙏...Oppam...ente..koottukaaranteyum...makkaludeyum...aadhma...saanthikaay...innum... praarthikunnu aameen 🙏🙏🙏🙏

    • @roshanroy5231
      @roshanroy5231 5 місяців тому +5

      Enthina ayal avare vetti kolappeduthiyath

    • @sinishiju8390
      @sinishiju8390 5 місяців тому +5

      Athe .. Kolapedutgiyathinte karanam ariyan agraham und

    • @Jesusloveonly
      @Jesusloveonly 5 місяців тому +3

      😢😢😢എന്തിനാ കൊല ചെയ്തേ പറ pls 🙏

    • @LEENA-ph3tq
      @LEENA-ph3tq 5 місяців тому +1

      Onnu parayuo plz

    • @Sheeba-ru6zl
      @Sheeba-ru6zl 5 місяців тому +4

      എന്തിനാ ചേട്ടനെ കൊലപ്പെടുത്തിയത് കാരണം പറയു pls

  • @bindumol6588
    @bindumol6588 Місяць тому +1

    എന്റെ മാതാവേ, അന്ന് ഈ,വാർത്ത അറിഞ്ഞു ഞങ്ങളുടെ നാട് ഒരുപാടു വിഷമിച്ചു.e,സഹോദരിയുടെ കൂടെ എപ്പോഴും ഉണ്ടാകേണമേ...

  • @rajilakshmipv
    @rajilakshmipv 5 місяців тому +14

    തമ്പുരാനേ ഈ സഹോദരിക്ക് മുന്നോട്ട് ഉള്ള ജീവിതത്തിന് ശക്തി നൽകണേ എനിക്ക് ഒന്നും എഴുതാൻ പറ്റുന്നില്ല സങ്കടം കൊണ്ട് എൻ്റെ മനസ്സ് വിങ്ങിപ്പൊട്ടുന്നു എന്തൊരു ക്ഷമ യേശു ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏😌😌

  • @marykuttysimon1135
    @marykuttysimon1135 5 місяців тому +3

    എന്റെ മോളെ, മോൾക്കൊരു big salute. God will take care of you 🌹

  • @Sibin-w8x
    @Sibin-w8x 5 місяців тому +16

    എനിക്ക് ഗവണ്മെന്റ് ജോലി നൽകി അത്ഭുതം കട്ടി തന്ന അമ്മ മാതാവേ നന്ദി 🙏🏻🙏🏻

  • @justinrajg4602
    @justinrajg4602 3 місяці тому +4

    മോൾക്ക്‌ എല്ലാ subjectum കിട്ടുവാനും എല്ലാ subjectum നല്ല മാർക്ക്‌ കിട്ടുവാനും praying

  • @ARACKANZMEDIA
    @ARACKANZMEDIA 4 місяці тому +3

    ഈശോയെ നടുക്കത്തോടെ ആണ് ഈ സാക്ഷ്യം കേട്ടത്.... നമ്മളൊക്കെ എത്ര നിസാരർ ആണ് ഇവരുടെ മുൻപിൽ 🙏🏻...

  • @davisi.v.8957
    @davisi.v.8957 3 дні тому

    🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏ആമ്മേൻ 🙏🙏 ദെയ്‌വമേ ഈ മകൾക്കു കൂട്ടായി ഇരിക്യേണമേ 🙏🙏🙏

  • @bennymukkath6420
    @bennymukkath6420 6 місяців тому +9

    Kudumajeevtham nashtapettittum eesoye snehikyunna ee makale keetittu njan tharichirunnupoy....eesoye nanni...maathave nanni.....

  • @Ibydavis6039
    @Ibydavis6039 5 місяців тому +2

    ആർക്കും അനുഭവിക്കാൻ പറ്റാത്ത അവസ്ഥ. സൗഹോദരിയുടെ നല്ല മനസ്സ്, ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @shinydevassy4217
    @shinydevassy4217 5 місяців тому +7

    ഈശോയെ ഈ സാക്ഷ്യം ഒത്തിരി വേദനയോടെയാണ് കേട്ടത്.ഈ മകളെ അങ്ങയുടെ കൃപ കൊണ്ട് നിറക്കണമേ.അനേകർക്ക് വെളിച്ചമേകാൻ ഇടയക്കണമേ

  • @saluam2184
    @saluam2184 4 місяці тому +3

    ദൈവത്തിന്റെ കൃപ ഈ സഹോദരിയുടെമേൽ ധാരാളമായി ഒഴുകട്ടെ..

  • @celinejoy7011
    @celinejoy7011 5 місяців тому +6

    കരയാതെ ഈ സാക്ഷ്യം കേൾക്കാൻ പറ്റിയില്ല,😰😰, മോളെ ദൈവം അനുഗ്രഹിക്കട്ടെ,, may holy spirit help you🙏🏻

  • @sijilinsen8680
    @sijilinsen8680 2 місяці тому +3

    ക്ഷെമിക്കുന്ന സ്നേഹത്തെ കണ്ടെത്തിയ നിങ്ങൾ ഭാഗ്യവതി 🙏🙏🙏🙏🙏

  • @gladsonmathew3385
    @gladsonmathew3385 3 місяці тому +2

    Glory to God in the highest. Jesus love you. This sister is your great disciple!

  • @neenujoseph2022
    @neenujoseph2022 3 місяці тому +3

    അമ്മേ മാതാവേ ഈ ചേച്ചിക്ക് അമ്മ എന്നും കൂട്ടിയിരിക്കനെ

  • @HarithaBibinBibin
    @HarithaBibinBibin 4 місяці тому +1

    കണ്ണ് നിറഞ്ഞു പോയി ചേച്ചി. ദൈവം ചേച്ചിക്ക് എപ്പോഴും തുണ ഉണ്ടാവും.

  • @LalyPeter-v4p
    @LalyPeter-v4p 5 місяців тому +5

    ഈശോയെ കർത്താവിൻറെ കരുണ ഒഴികെ മകളാണ് എല്ലാം ക്ഷമിക്കുന്ന സ്നേഹം മകൾക്ക് കൊടുത്ത ദൈവത്തിന് കോടാനുകോടി നന്ദി❤ ഈ ക്ഷമ എന്ന പുണ്യം ഞങ്ങൾക്കും തന്നു അനുഗ്രഹിക്കണമേ

  • @ashaf9828
    @ashaf9828 3 місяці тому +2

    U r the blessed lady in this world. God bless u

  • @mollyjames1575
    @mollyjames1575 6 місяців тому +15

    ഈശോയ്ക്ക് കോടാനുകോടി നന്ദി🙏🙏🙏🙏

  • @TomTom-yc5yn
    @TomTom-yc5yn 13 днів тому

    Thank you sister.. don’t know what to say ., we can see Jesus in you ., Praise the Lord

  • @veneethasathish4574
    @veneethasathish4574 5 місяців тому +10

    എല്ലാം സഹിക്കാനും ക്ഷമിക്കാനും കൃപ നൽകിയതിന് യേശുവേ സ്തുതി യേശുവേ നന്ദിയേശുവേ സ്തോത്രം

  • @jijoantony1238
    @jijoantony1238 5 місяців тому +37

    ഇശോയേ.. ആരാധന.... ഈ സഹോദരിയെ ഓർത്തു യേശുവേ അങ്ങയെ മഹത്വപെടുത്തുന്നു.. സഹോദരിയെ പോലെ ക്ഷമിക്കാൻ ആർക്ക് കഴിയും❤❤❤❤

  • @ajithanizana-kx2zr
    @ajithanizana-kx2zr 5 місяців тому +64

    ❤❤🙏🙏🙏🙏🙏😢😢😢😢😢 ഈ സഹോദരിക്ക് സമാധാനം കൊടുത്ത യേശുവേ അങ്ങയുടെ കാരുണ്യം എത്ര വലുത് 🙏🙏🙏🙏🙏🙏😢😢😢😢😢

    • @KunjumolThankachan-h3g
      @KunjumolThankachan-h3g 5 місяців тому

      🙏🙏🙏🙏🙏

    • @ajipoulose6051
      @ajipoulose6051 5 місяців тому +2

      നിറമിഴിയോടെഉം . പാർത്ഥനയോടും കൂടി..... യേശുവേ യേശുവേ 🙏🙏🙏

    • @chamyjayakumar771
      @chamyjayakumar771 5 місяців тому

      ,,🙏🙏🙏🌹🌹🌹🌹🌹

  • @anusreem5546
    @anusreem5546 4 місяці тому +3

    ഈശോ നീ എത്ര വലിയവൻ ആണെന്ന് ഇത് കേട്ടപ്പോളാ ഞാൻ അറിഞ്ഞത്. യഥാർത്ഥ മാലാഖ ഇവരായിരുന്നു 🙏🙏നീ അവർക്കൊപ്പം എന്നും കൂടെയുണ്ടാവണേ 🙏

  • @bindhuanto3760
    @bindhuanto3760 5 місяців тому +6

    ഈശോയെ.. ഈ ചേച്ചീനെ അനുഗ്രഹികണമേ 🙏🙏

  • @alicegeorge4692
    @alicegeorge4692 21 день тому

    Great intervention of Mother Mary and Jesus. Praise the Lord🙏

  • @saumyajoy8135
    @saumyajoy8135 5 місяців тому +8

    എന്റെ യേശുവേ ഈ ചേച്ചിക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ 🙏🏻

  • @binduraju1936
    @binduraju1936 5 місяців тому +30

    അമ്മമാതാവേ ഈ മകളോട് കൂട്ടായിരിക്കണമേ, സഹിക്കാൻ കഴിയുന്നില്ല അമ്മേ 🙏

  • @aleyammaamma5152
    @aleyammaamma5152 5 місяців тому +3

    മകളെ ധാരാളം ആയി ദൈവം അനുഗ്രഹിക്കട്ടെ

  • @rockeykuruppassery3579
    @rockeykuruppassery3579 5 місяців тому +12

    ഇശോയേ അങ്ങയുടെ സ്റ്റേ ഹംസകല മക്കളിലേക്കും അയക്കണമേ ഈ മകൾക്ക് ക്ഷമിക്കാൻ നൽകിയ കൃപയെ ഓർത്തു - നന്ദി പറയുന്ന യേശുവേ സേ സ്ത്രo യേ ശു വേനന്ദി

  • @binirajesh18
    @binirajesh18 4 місяці тому +6

    എന്റെ യേശു എനിക്ക് എന്റെ ഭർത്താവിനോട് ഷമിക്കാനും സ്നേഹിക്കാനും ഉള്ള കൃപ തരേണമേ അമ്മേ കനിവ് തോന്നണമേ ആമേൻ

  • @meenasibi893
    @meenasibi893 2 місяці тому +1

    God bless you.God bless you❤

  • @sujanalohi3830
    @sujanalohi3830 5 місяців тому +3

    മോളെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏

  • @jenma_elza_jose
    @jenma_elza_jose 2 місяці тому +2

    അത്ഭുതങ്ങളുടെ ആത്മീയതയിൽ നിന്നും കുരിശിന്റെ ആത്മീയതയിലേക്ക്....💯❤️‍🩹

  • @gangasathyan7676
    @gangasathyan7676 6 місяців тому +19

    അമ്മേ ഈ മകളെ കത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jishamathew7229
    @jishamathew7229 5 місяців тому +8

    കേൾക്കാൻ വയ്യാ ഈശോയെ... അനുഗ്രഹിക്കണേ 😢😢😢

  • @aswathyek
    @aswathyek Місяць тому

    ദൈവമേ ഈ ചേച്ചി യെ അനുഗ്രഹിക്കട്ടെ അമ്മേ 🙏🏻🙏🏻🙏🏻

  • @minimoozhickal2920
    @minimoozhickal2920 5 місяців тому +35

    ഈശോയെ ഈ സഹോദരി യെ അനുഗ്രഹിക്കേണമേ

  • @lissysebastian3269
    @lissysebastian3269 4 місяці тому +2

    You are so grate🙏🙏🙏🙏👏👍

  • @bennymukkath6420
    @bennymukkath6420 6 місяців тому +8

    Ee makal therchayayum eesoyude valiyiya vachana paghoshayakum....daivame ee makale anugrahikyane❤

  • @Rockyrani123
    @Rockyrani123 5 місяців тому +1

    God bless you 🙏🏻🙏🏻🙏🏻. പറയാൻ വാക്കുകൾ ഇല്ല കുഞ്ഞേ. അമ്മ കൂടെ ഉണ്ട്.

  • @santhoshmc7612
    @santhoshmc7612 5 місяців тому +5

    ഈശോയെ ഈ മകൾക്ക് എല്ലാ നന്മകളും നൽകി അനുഗ്രഹിക്കണേ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 5 місяців тому +4

    ദൈവമേ ഇ മകൾക്ക് എല്ലാം താങ്ങാനുള്ള ക്രപകൊടുത്തതിന് നന്ദി

  • @radhikamolbabu8486
    @radhikamolbabu8486 5 місяців тому +2

    ഞാനും കരഞ്ഞുപോയി ചേച്ചിടെ സാഷ്യം കേട്ടപ്പോൾ ഈശോയെ അനുഗ്രഹിക്കണേ 🙏🙏

  • @SarithaRagesh
    @SarithaRagesh 5 місяців тому +4

    ഈശോയെ ഈ മകൾക്ക് ക്ഷേമ കൊടുത്തതിനു നന്ദി പറയുന്നു 🙏🙏

  • @jollythomas4243
    @jollythomas4243 2 місяці тому +1

    May God bless you abundently

  • @Abhi-freestyle
    @Abhi-freestyle 6 місяців тому +16

    എന്റെ കർത്താവെ ശക്ഷികൊടുക്കണമേ 🙏🏻🙏🏻🙏🏻amen

  • @tollyjaisontolly4893
    @tollyjaisontolly4893 День тому

    ദൈവമെ നന്ദി നന്ദി

  • @sojoshow23
    @sojoshow23 5 місяців тому +7

    ബിനി മോളെ സമർപ്പിക്കുന്നു... അമ്മേ കാത്തോണേ... 🙏🏼🙏🏼🙏🏼

  • @Bindhu-r4t
    @Bindhu-r4t 2 місяці тому

    ഈശോയെ ഈ ചേച്ചിക്ക് ഷെമിക്കുവാൻ കൊടുത്ത മനസിന്‌ ഒത്തിരി നന്ദി സ്തുതി ആരാധന മഹത്വം ഈ ചേച്ചിയെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sda333
    @sda333 5 місяців тому +11

    കർത്താവെ. അമ്മേ മാതാവേ..കരയാതെ ഈ സാക്ഷ്യം കേൾക്കാൻ കഴിയില്ല.. അമ്മേ ഈ സഹോദരിയെ അനുഗ്രഹിക്കേണമേ. ആമേൻ