BHEEMASENAN

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 161

  • @indian6346
    @indian6346 7 місяців тому +28

    വല്ലാതെ nostalgic feel .ഈ കലാരൂപം അന്യം നിന്നുപോകാതെ സൂക്ഷിക്കുന്നുവല്ലോ..

  • @muralidasanpillai2859
    @muralidasanpillai2859 7 місяців тому +23

    ഏപ്രിൽ രണ്ടിന് കാക്കക്കോട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിൽ എന്റെ വക നേർച്ചയായി നടത്തുന്നുണ്ട്.

  • @vismayaentertainer2434
    @vismayaentertainer2434 7 місяців тому +11

    നാടകത്തിന്റെ ഹൈടെക് version...
    led wall രംഗപശ്ചാത്തലത്തിനെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ❤

  • @vineshkumar34
    @vineshkumar34 7 місяців тому +12

    ചെറുപ്പത്തിൽ ഈ സമിതിയുടെ ശരശയ്യ ബാലെ കണ്ടിട്ടുണ്ട്,... ഇക്കാലത്തു ക്ഷേത്രങ്ങളിൽ അന്യം നിന്ന് പോകുന്ന കലാരൂപം...

  • @sudarsananp1765
    @sudarsananp1765 7 місяців тому +18

    പുതിയ ടെക്നോളജിൽ ബാലെ ചെയ്തതിൽ വളരെ Congratulations Kottarakkara Sree BHADRA🙏🙏🙏🙏💙💙💙💙💙💙💙💙💙

  • @Suhail_ashraf
    @Suhail_ashraf Місяць тому +6

    വല്ലാത്തൊരു ഇഷ്ടമാണ് ഈ കലാരൂപത്തോട് .അത് പോലെ നാടകവും. തൃപ്പൂണിത്തുറ ജയ് ഭാരത് , ചങ്ങനാശ്ശേരി ജയകേരള ഇടപ്പള്ളി അശോക് രാജ് കൊട്ടാരക്കര ശ്രീ ഭദ്ര ഇതൊക്കെ കേരളത്തിലെ മികച്ച ബാലേ ട്രൂപ്പുകളാണ്. ചിലതൊന്നും ഇപ്പോഴില്ലെന്ന് തോന്നുന്നു. എങ്കിലും പുതിയ ടീമുകളും ഉണ്ട്. ചേർത്തല R R കമ്മ്യൂണിക്കേഷൻ ഒക്കെ നല്ല നല്ലതാണ്. ഇവരുടെ യക്ഷിക്കാവിലമ്മ ബാലെ സൂപ്പറാണ്. ശ്രീഭദയുടെ നികുംഭില കണ്ടതാണ് സൂപ്പർ ബാലെ. അടുത്ത് എവിടെ ബാലെ ഉണ്ടെങ്കിലും കാണാറുണ്ട്. സിനിമയേക്കാൾ ഏറെ ഇഷ്ടം .❤❤❤❤

  • @BalachandranBala-dd7is
    @BalachandranBala-dd7is 7 місяців тому +16

    അച്ഛൻ തുടങ്ങിയ ഈ ഭദ്ര നൃത്ത വേദി എന്ന കലാ പ്രസ്ഥാനം യാതൊരു വിധ പോറലുകളും സംഭവിക്കാതെ സംരക്ഷിക്കാൻ തയാർ ആയി മുന്നോട്ട് പോകുന്ന രാജൻ, മറ്റുള്ള വർ, പിന്നെ അഭിനേതാക്കൾ ഇവർക്കെല്ലാം അഭിനന്ദനങ്ങൾ.

  • @akhilr6218
    @akhilr6218 7 місяців тому +9

    നീലേശ്വരം നാടിന് അഭിമാനമായ കൊട്ടാരക്കര ശ്രീഭദ്ര ❤

  • @manuc371
    @manuc371 6 місяців тому +5

    എനിക്ക് വളരെ ഇഷ്ടം ആണ്.. നൃത്ത നാടകം. തിരുവനന്തപുരം ഡാൻസ് അക്കാഡമിയുടെ.. മധുരെ മീനാക്ഷി. സൂപ്പർ 👌. പിന്നെ ഭൈമസേനി -

  • @shinemanohar9326
    @shinemanohar9326 Місяць тому +5

    ഇതുപോലുള്ള കലാ രൂപങ്ങൾ ലോകം ഉള്ളടത്തോളം കാലം നിലനിൽക്കട്ടെ 🙏💕🙏

  • @pvpv5293
    @pvpv5293 7 місяців тому +11

    ശ്രീ ഭദ്രയുടെ നികുംഭില കേരളത്തിൽ ആയിരത്തിലധികം വേദികളിൽ അവതരിപ്പിച്ചത്.

  • @sreekumarsreelakam9222
    @sreekumarsreelakam9222 6 місяців тому +3

    ഒരു സിനിമ കാണുന്നത് പോലെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 🙏🙏🙏

  • @falcon1c-k5u
    @falcon1c-k5u 7 місяців тому +15

    നിഖുമ്പിലാ..ശരശയ്യ...നേരിട്ടു കണ്ടിരുന്നു കുഞ്ഞുനാളിൽ😊

    • @rajeevraveendran5571
      @rajeevraveendran5571 7 місяців тому +1

      നികുംഭില 😅

    • @aji39639
      @aji39639 4 місяці тому

      ❤😂😂😂😂​@@rajeevraveendran5571

  • @bensingbramanand5836
    @bensingbramanand5836 7 місяців тому +16

    ഇവരുടെ മാസ്റ്റർ പീസ് നാടകം നികുംഭല ആണ്

  • @bineshmelevittel3882
    @bineshmelevittel3882 7 місяців тому +5

    K S പ്രസാദിന്റ ബാല, കൊട്ടാരക്കര ശ്രീഭദ്ര, ജയകേരള ഇവരാണ് കേരളത്തിലെ മുൻപിലുള്ള ബാലകൾ ഇവരുടെ ബാലയാണ് ഞങ്ങളുടെ ക്ഷേത്രത്തിൽ മീനത്തിലെ ഉത്രത്തിന് വരുന്നത്

    • @manukrishnadasmpt4993
      @manukrishnadasmpt4993 7 місяців тому

      ജയ് ഭരത് നൃത്തകലാലയം തൃപ്പുണിത്തുറ.. കലേഷ് കുമാർ. എത്രയോ ബാലകൾ

    • @8b33parvanaomanakuttanandp9
      @8b33parvanaomanakuttanandp9 4 місяці тому

      ഇടപ്പിള്ളി അശോകരാജ്

  • @ajiponnachan1004
    @ajiponnachan1004 7 місяців тому +5

    ഗംഭീരമായിട്ടുണ്ട്, വേണു അണ്ണൻ്റെ ശബ്ദo ശരിക്കും ദൈവാനുഗ്രഹം❤❤❤

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 7 місяців тому +3

    സൂപ്പർ നാടകം ശ്രി ഭദ്രയ്ക്ക് അഭിനന്ദനങ്ങൾ ആർട്ടിസ്റ്റ്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @shortsfactsmalayalam
    @shortsfactsmalayalam 7 місяців тому +2

    Mahabharata serial kanda feel.adipoli,gambheeram.congragulation,Mr Rajan and team❤👍🙏

  • @yamunar5151
    @yamunar5151 7 місяців тому +3

    എല്ലാ കലാകാരൻമാർക്കും , കലാകാരികൾക്കും അഭിനന്ദനങ്ങൾ..... ഹിഡുംബി സൂപ്പർ❤❤❤❤

  • @sivanandanpm
    @sivanandanpm 7 місяців тому +2

    Fantastic rendition. .👏👏👏

  • @vssekharan
    @vssekharan 7 місяців тому +5

    ഈ നാടക സമിതിയുടെ ശരശയ്യ ചെറുപ്പത്തിൽ കണ്ടത് ഓർക്കുന്നു. അതിൽ കൃഷ്ണനായി വന്ന അഭിനേതാവിന്റെ മുഖം ഇപ്പോളും മനസ്സിൽ ഉണ്ട്. നല്ല ബാലെ ആയിരുന്നു. 🙏🙏🙏

    • @AnuKrishnan-r2r
      @AnuKrishnan-r2r 7 місяців тому +1

      Athente maman ayirunu
      Rajendran odanavattom

    • @vssekharan
      @vssekharan 7 місяців тому

      @@AnuKrishnan-r2r 🙏🙏🙏അദ്ദേഹം വളരെ അനുഗ്രഹീതനായ ഒരു നടൻ ആണ്. ഈശ്വരൻ കാക്കട്ടെ 🙏🙏🙏

  • @shijuthomas6426
    @shijuthomas6426 7 місяців тому +4

    ചെറുപ്പകാലത്തേക്ക് കൊണ്ടുപോയതിനു നന്ദി 🥰🥰🥰

  • @udayakumar5506
    @udayakumar5506 7 місяців тому +4

    തീർച്ച ആയും ആന്യം നിൽക്കുന്ന ഇ കലാരൂപം എല്ലാം ക്ഷേത്ര കമ്മറ്റികളും തിരികെ എത്തിക്കാൻ ശ്രമിക്കണം

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 7 місяців тому +3

    അതിമനോഹര നൃത്തനാടകം. രാജൻ സാർ ടീം ആശംസകൾ

  • @SaranyaChandran-w5l
    @SaranyaChandran-w5l 7 місяців тому +1

    Super 😍😍,what a nostalgic feeling

  • @KARTHIKEYANG-q5s
    @KARTHIKEYANG-q5s 6 місяців тому +1

    ഏതു കൊണ്ടു നല്ല സ്റ്റേജ് പ്രോഗ്രാം. very good

  • @sudhakaranpillai4662
    @sudhakaranpillai4662 7 місяців тому +1

    Super super super.....Sreebhadra 👌.

  • @purushuvalappil1767
    @purushuvalappil1767 7 місяців тому +9

    🌹Congratulations!,What a Marvelous Presentation!!!🌹👍🌹✌🌹

  • @sreekanthp9483
    @sreekanthp9483 7 місяців тому +3

    ഒന്നും പറയാൻ ഇല്ല.... നല്ല അവതരണം skip ചെയ്യാതെ കണ്ട്... ഒരുപാട് ഇഷ്ടം ആയി 🥰🥰🥰🥰🥰

  • @pramodkizhattur6135
    @pramodkizhattur6135 7 місяців тому +1

    മുഴുവൻ കണ്ടു...... നന്നായിട്ടുണ്ട്..... സന്തോഷം.....

  • @shyamshyamkumar5575
    @shyamshyamkumar5575 7 місяців тому +4

    ആ മനോഹരമായ നാൾ തിരിച്ചു വന്നപോലെ

  • @umesh.k.mumesh.k.m7508
    @umesh.k.mumesh.k.m7508 7 місяців тому +1

    Adipoli entha parayuva athrayk mathimarannu kandirunnu Super 😅😅😅😅😅🎉❤❤❤

  • @SuredhranNair
    @SuredhranNair 7 місяців тому +1

    Best 👌...enathu.

  • @KunjumonThankachan-tz2ou
    @KunjumonThankachan-tz2ou Місяць тому +2

    സൂപ്പർ ❤❤❤🎉

  • @kochumonkv8239
    @kochumonkv8239 7 місяців тому +4

    Congratulation Kottarakkara sreerudra Artists.

  • @ShanuKk-s7y
    @ShanuKk-s7y 7 місяців тому +1

    നന്നായിട്ടുണ്ട് .. പുതിയ ടെക്ക്നോളജി അടിപൊളി

  • @udayakumar5506
    @udayakumar5506 7 місяців тому +3

    മുഴുവൻ ഞാൻ കണ്ടു.... അതിഗംഭീരം.. 🙏🏿🙏🏿🙏🏿❤❤

  • @SujiAbharam
    @SujiAbharam Місяць тому

    All' the best Sree bhadra 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉😢❤

  • @haridelta
    @haridelta Місяць тому +1

    വളരെ മനോഹരം 🙏

  • @Sudhi1972
    @Sudhi1972 7 місяців тому +1

    പ്രവാസി ആയതു കാരണം ഒരുപാട് ഉത്സവങ്ങൾ മിസ്സ് ചെയതു. ഒരുപാട് നാളുകൾക്ക് ശേഷം നാട്ടിൽ ഒരു ഉത്സവം കണ്ട പ്രതീതി.തങ്ക്സ് ❤

  • @LekhasTastyWorld
    @LekhasTastyWorld 7 місяців тому +1

    നൊസ്റ്റാൾജിയ...കുട്ടിക്കാലത്തേക്ക് കൂടികൊണ്ട് പോയി..❤❤❤❤

  • @vinodmukundan8281
    @vinodmukundan8281 7 місяців тому +2

    Great presentation. Keep it up

  • @VelappanNair1964
    @VelappanNair1964 20 днів тому

    Super. ❤

  • @wolverinejay3406
    @wolverinejay3406 7 місяців тому +2

    ബാലെ കാണാൻ വലിയ ഇഷ്ടമാർന്നു ചെറുപ്പത്തിൽ താങ്ക്സ് its a Nostalgia ❤

  • @aneeshkumarj9034
    @aneeshkumarj9034 4 місяці тому +1

    ശ്രീ ഭദ്രയുടെ പഴയ നൃത്തനാടകങ്ങളുടെ വീഡിയോ ഉണ്ടോ

  • @manikyamganesh8327
    @manikyamganesh8327 Місяць тому +1

    സൂപ്പർ

  • @shankarannambuthiri9111
    @shankarannambuthiri9111 7 місяців тому +6

    വളരെ ഗംഭീരം

  • @sunilpaikkatt2977
    @sunilpaikkatt2977 20 днів тому

    Pandavaril onnamanavan ella yoghyatha undaittum evideyum randamanai swayam marininnea bheemasensn anu ente hero

  • @unnikrishnanks900
    @unnikrishnanks900 7 місяців тому +1

    വർഷങ്ങൾക്കു മുമ്പ് നികുംഭില കണ്ടിട്ടുണ്ട് സൂപ്പറായിരുന്നു.

  • @dineshandineshan-ke3zx
    @dineshandineshan-ke3zx 5 місяців тому +1

    സൂപ്പർ 🙏

  • @sureshkumar-yp7lt
    @sureshkumar-yp7lt 5 місяців тому +1

    രാജൻ ചേട്ടൻ സൂപ്പർ പെർഫോമൻസ് ❤❤❤

  • @indian6346
    @indian6346 7 місяців тому +9

    പണം മുടക്കിത്തന്നെ ചെയ്തിട്ടുണ്ട്.

  • @VelamannoorSajeev
    @VelamannoorSajeev 12 днів тому

    ശ്രീ. നരിയാപുരം വേണുവിന്റെ voice പോലെയുണ്ട്.. അദ്ദേഹം ആണോ ശബ്ദം നൽകിയത്...ശ്രീ. രാജൻ ശ്രീഭദ്രക്ക് എന്റെ സ്നേഹാദരവ് ❤️❤️❤️❤️

    • @soorajsreebhadra7007
      @soorajsreebhadra7007  9 днів тому

      അതെ. വേണു ചേട്ടൻ ആണ് ഭീമസേനൻ കഥാപാത്രത്തിന് ശബ്ദം നൽകിയത്.

  • @sasivarma989
    @sasivarma989 25 днів тому +1

    83 - 84 കാലഘട്ടങ്ങളിൽ നി
    കുo ഭിലയിൽ ഒരു പ്രധാന വേ
    ഷം അവതരിപ്പിക്കാൻ കഴി
    ഞ്ഞതിൻ സന്ദോഷിക്കുന്നു.
    വൈക്കം ശശിവർമ്മ.

  • @rajeevanraj9418
    @rajeevanraj9418 7 місяців тому

    ❤suuuuperrrr

  • @sivarajanokkal5416
    @sivarajanokkal5416 7 місяців тому +2

    ❤ Spr,,,, ഒരുപാട് ഇഷ്ടമായി

  • @maheshmurali8507
    @maheshmurali8507 7 місяців тому +2

    ഈ സീസണിലും കളിക്കുന്നുണ്ട് "ഭീമസേനൻ" ❤

  • @gopinathankothottil6821
    @gopinathankothottil6821 7 місяців тому +2

    വളരെ നന്നായിട്ടുണ്ട്. 👍😊

  • @Vinculum.1691
    @Vinculum.1691 7 місяців тому +1

    Mahabharatam the all time science of human life and relationship……hats off to sreebhadra and hands and brains behind this epic visualization

  • @sathyanesanv5319
    @sathyanesanv5319 Місяць тому +1

    ചന്ദ്ര സൂപ്പർ

  • @thankammakochukunju9779
    @thankammakochukunju9779 День тому

    അടൂർ വിശ്വകല, കലാക്ഷേത്ര തിരുവനന്തപുരം,

  • @sateeshkumar-v7v
    @sateeshkumar-v7v 7 місяців тому +2

    Very good ❤

  • @binubiju3597
    @binubiju3597 7 місяців тому +1

    Next program at kakkakottor mahadeva temple at ഏപ്രിൽ

  • @arunvalsan1907
    @arunvalsan1907 6 місяців тому +1

    Ethrayaanu Ee Dramakku Charge cheyyunnathu

  • @abdulrazak82
    @abdulrazak82 7 місяців тому +2

    ബാലെ എനിക്ക് നല്ല ഇഷ്ട്ടമാണ്,ഞങ്ങളുടെ നാട്ടിൽ വിഷു വേലക്ക് ശ്രീ ഭദ്രയുടെ ബാലെ കളിപ്പിച്ചുട്ടുണ്ട്

  • @laxmimegamind9999
    @laxmimegamind9999 7 місяців тому +1

    ഈ ബാലെ song കൾ കിട്ടാൻ എന്താ വഴി

  • @rejijoseph769
    @rejijoseph769 11 днів тому

    ചെറുപ്പത്തിൽ ശരശയ്യയും നികുംഭിലയും കണ്ടിട്ടുണ്ട്.

  • @pbnairbhuvanachandran
    @pbnairbhuvanachandran Місяць тому

    Verygood

  • @MKAchary
    @MKAchary 27 днів тому

    ആചാര്യപുരം. മാവേലിക്കര. കാരാഴ്മ

  • @Ratheesh-h4f
    @Ratheesh-h4f 7 місяців тому

    Super🎉🎉🎉❤

  • @vishnuprasad9438
    @vishnuprasad9438 7 місяців тому +2

    ഇത് in door നാടകം ആണോ..dolbi ഡിജിറ്റൽ എന്ന് കണ്ടപ്പോൾ സംശയം തോന്നിയത് ആണ്... ബുക്ക്‌ ചെയ്യാൻ ഉള്ള expence എത്ര ആകും

  • @rahulrmuttara
    @rahulrmuttara 7 місяців тому

    ❤❤❤❤

  • @syamspillai8640
    @syamspillai8640 8 місяців тому +2

    മനോഹരം ❤️❤️❤️

  • @vineethpkd772
    @vineethpkd772 7 місяців тому +1

    Evergreen one and only nikumbila
    സ്ത്രീ ജിതനല്ല ശ്രീ ജിതനാണ് രാവണൻ

    • @vineethpkd772
      @vineethpkd772 7 місяців тому

      ക്ലൈമാക്സ് വീണയുടെ കമ്പി പൊട്ടി

  • @SureshEk-g9l
    @SureshEk-g9l 14 днів тому

    Puthiya.teknolagiyil.munnottupokunnathu.valare.nallathuthanne🎉

  • @user-ActorShineGopi
    @user-ActorShineGopi Місяць тому

    പ്രോഗ്രാം സൂപ്പർ.. ബാക്കിൽ രണ്ട് പേര് ഉണ്ട്..അവർ മാസ്ക് ആകുന്നു.. 🤣

  • @gopalanpk4605
    @gopalanpk4605 7 місяців тому

    കൊള്ളാം 👍

  • @Mr.Viswam
    @Mr.Viswam 7 місяців тому +2

    The costumes could have been a bit realistic. It looks odd on screen.

  • @prathapn6360
    @prathapn6360 7 місяців тому +2

    Super

  • @Sunilkumar-sn2qc
    @Sunilkumar-sn2qc 7 місяців тому

    സൂപ്പർ 👍👍👍👍👍

  • @Vinculum.1691
    @Vinculum.1691 7 місяців тому +3

    You Guys how many years you have completed ??? My memories tells it is in 1980s ?? Correct ?? Love you guys for running all these years ..,,,,

    • @soorajsreebhadra7007
      @soorajsreebhadra7007  7 місяців тому +2

      Now we completed 60 years of journey

    • @Rambo-gc5ro
      @Rambo-gc5ro 7 місяців тому

      Yes my teenage time .
      I’m now 62 born in Vettikavala

  • @sreejith_kottarakkara
    @sreejith_kottarakkara 7 місяців тому +1

    ശ്രീഭദ്രാ ❤❤❤❤

  • @kunjumonkochuparampil2143
    @kunjumonkochuparampil2143 7 місяців тому

    Sooper

  • @VishnuChandran-g9z
    @VishnuChandran-g9z 8 місяців тому +2

    🥰🥰സൂപ്പർ

  • @Balasubramanian-n5g
    @Balasubramanian-n5g 18 днів тому

    👍👍

  • @arunthiruvattoor
    @arunthiruvattoor 8 місяців тому +2

    കിടിലം

  • @RajiJayan-o7k
    @RajiJayan-o7k 7 місяців тому

    Good 👍👍👍🙏🙏🙏

  • @satheesh4988
    @satheesh4988 7 місяців тому

    നൊസ്റ്റാൾജിയ 🌹🌹👌

  • @josephdavid2846
    @josephdavid2846 7 місяців тому +2

    ഇതിൽ ഭേദം സിനിമ കാണുന്നതാണ്....

    • @sreekanthp9483
      @sreekanthp9483 7 місяців тому +3

      നീ പോയി സിനിമ കാണു.....

  • @venugopalr3925
    @venugopalr3925 7 місяців тому

    👏🙏👏

  • @sarathlal5812
    @sarathlal5812 7 місяців тому +4

    കൊട്ടാരക്കര ശ്രീ ഭദ്ര പഴയ ബാലെ ഗ്രൂപ്പ് ആണ്. നല്ല ബാലെ ആണ് എല്ലാം

  • @sindhuks365
    @sindhuks365 7 місяців тому

    👍🏼👌🏾

  • @MiniRaju-sq3ex
    @MiniRaju-sq3ex 7 місяців тому

    👍❤️❤️❤️

  • @BinuYes-hl3kr
    @BinuYes-hl3kr 7 місяців тому +1

    ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു ഒരു ട്രൂപ്പ്‌ ,, ദേവി നൃത്തകലാക്ഷേത്രം ആയൂർ ,

  • @sajaimonp.s7025
    @sajaimonp.s7025 7 місяців тому +2

    ബാലെ ഇപ്പോഴും ഉണ്ടല്ലോ കാണുവാൻ കൊതി കൊറോണ വന്നതോടെ കൂടി ഒത്തിരി കലാകാരൻ മാരുടെ അവസ്ഥ അറിയാം എന്റെ കുടുമ്പത്തിലും കലാകാരന്മാർ ഉണ്ടായിരുന്നു പൂഞ്ഞാർ... നാട്ടിൽ

  • @RajendraNanu-k7z
    @RajendraNanu-k7z 7 місяців тому +1

    🙏🌹👍❤️👌

  • @Manikandanmani-tm8in
    @Manikandanmani-tm8in 7 місяців тому +1

    ❤❤❤❤❤❤

  • @vinodsv553
    @vinodsv553 7 місяців тому

    ❤🔥

  • @babuarchal2874
    @babuarchal2874 7 місяців тому

    ഭദ്രയുടെ നികുംഭ

  • @bineshmelevittel3882
    @bineshmelevittel3882 7 місяців тому +2

    എന്റെ ചെറു പത്തിൽ പൂഞ്ഞാർ നൃത്തഭവന്റെ ബാല ഗ്രൂപ്പ് ഉണ്ടായിരുന്നുഇപ്പോൾ ആ ഗ്രൂപ്പ് ഇല്ലാതായി