Mahabharatham I മഹാഭാരതം - Episode 251 24-09-14 HD

Поділитися
Вставка
  • Опубліковано 21 вер 2024
  • Mahabharatham I മഹാഭാരതം Episode 251 24-09-14 HD
    Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
    Visit Our Site: www.asianetglob...
    Subscribe to Asianet Official UA-cam Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianet
    and follow us on Twitter:
    / asianet

КОМЕНТАРІ • 632

  • @parthipmp2438
    @parthipmp2438 2 місяці тому +156

    അദ്ദേഹത്തിന്റെ കയ്യിൽ ധനുസ്സ് ഉള്ളടത്തോളം കാലം അദ്ദേഹത്തെ പരാജയപ്പെടുത്തുക എന്നത് അസ്സമ്പവ്യമാണ് 🔥🔥

    • @iamak4787
      @iamak4787 2 місяці тому

      ​@fayiskarunagappally7322പാശുപതം ഉപയോഗിച്ചാൽ മൊത്തം ഭൂമി തന്നെ തീരും😂Most powerful Asthra🔥

    • @NandanaRose-xm8wf
      @NandanaRose-xm8wf 2 місяці тому +8

      Kadinakaram asambhavyam 2m 2 aane..😂

    • @parthipmp2438
      @parthipmp2438 2 місяці тому +3

      ​@@NandanaRose-xm8wfഅതും നോക്കി നിന്നോ

    • @sannj
      @sannj 2 місяці тому

      ​@fayiskarunagappally7322pashupadam manusharill upayogikkilla

    • @NandanaRose-xm8wf
      @NandanaRose-xm8wf Місяць тому

      ​@@parthipmp2438 എന്നിട്ട് അവർ തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ചിൽ മൂന്ന് തവണ നേരിട്ടുംരണ്ടുതവണ പരോക്ഷമായും അർജ്ജുനൻ കർണ്ണനെ പരാജയപ്പെടുത്തി.
      വ്യാസമഹാഭാരതം ബോറിയും സാക്ഷ്യപ്പെടുത്തുന്നു വിരാട് യുദ്ധം കർണൻ്റെ കവചകുണ്ഡലം കൂടിയ കർണ്ണനെ ആണ് അർജുനൻ പരാജയപ്പെടുത്തിയത് പിന്നെ യുദ്ധത്തിൻറെ പതിനാലാം ദിവസവും യുദ്ധത്തിൻറെ പതിനേഴാം ദിവസവും പരോക്ഷമായി ദ്രുപത് നോട് ഏറ്റുമുട്ടി തോറ്റോടിയ കൗരവരും കർണ്ണനും എന്നാൽ അവിടെ വിജയിച്ച അർജുന പിന്നെ ഗന്ധർവ്വൻ മാരോട് എതിരേറ്റ് തോറ്റോടിയ കർണ്ണൻ അവിടെ അവിടെ വിജയിച്ച .അർജ്ജുനൻ. അങ്ങനെയാണെങ്കിൽ ഇങ്ങനെ അത്തരത്തിൽ നമുക്ക് എന്തുവേണമെങ്കിലും പറയാം അങ്ങനെ പറയുകയാണെങ്കിൽ ഈ പറയുന്ന ഞാൻ അക്കാലത്ത് ജീവിച്ചിരുന്നുവെങ്കിൽ ഞാൻ കർണ്ണനെ പരാജയപ്പെടുത്തുകയായിരുന്നു എന്ന് വേണമെങ്കിൽ എനിക്ക് പറയാനുള്ളത് അങ്ങനെ ആയിരുന്നെങ്കിൽ ഇങ്ങനെ എന്നൊന്നും പറയുന്നതിൽ അർത്ഥമില്ല എങ്ങനെ നടന്നു എന്നതിൽ മാത്രമാണ് കാര്യം കർണ്ണനും അർജ്ജുനനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഒരിക്കൽപോലും അന്തിമവിജയം'കർണൻ്റെ പക്ഷം നിന്നിട്ടില്ല ഇനി നിങ്ങൾ വാസുകിയിൽ നിന്നും നേടിയ നാഗാസ്ത്രം ' പ്രയോഗത്തിന് കാര്യം പറയുകയാണെങ്കിൽ അതേ നാഗാസ്ത്രം വാസുകിയിൽ നിന്നും അർജ്ജുനനും നേടിയിട്ടുണ്ട് ആയിരുന്നു എന്നാൽ കൃഷ്ണൻറെ ഉപദേശപ്രകാരം ദേവന്മാരെ പോലും വധിക്കാൻ ശക്തിയുള്ള നാഗാസ്ത്രം യുദ്ധത്തിൽ ഉപയോഗിക്കുന്നത് ധർമ്മം ആകില്ല എന്ന ആജ്ഞയാണ് അർജ്ജുനൻ ഒരിക്കൽപോലും അത് ഉപയോഗിക്കാതിരിക്കാൻ ഉള്ള കാരണം യുദ്ധത്തിൽ നാഗാസ്ത്രം പ്രയോഗിക്കുന്നത് അത് ചതിയാണ് ഒരു നാഗാസ്ത്രം മറ്റൊരു നാഗാസ്ത്രം കൊണ്ട് തീർച്ചയായും തടയാൻ സാധിക്കും എന്നാൽ കൃഷ്ണൻറെ കൽപ്പന ഉള്ളതുകൊണ്ട് അർജ്ജുനൻ ഉപയോഗിച്ചിട്ടില്ല അതുകൊണ്ടാണ്

  • @cctvsecurity3589
    @cctvsecurity3589 Рік тому +283

    ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് എനിക്ക് മനസിലായ കാര്യം അർജുനൻ കർണൻ ഭയങ്കര യുദ്ധം നടന്നു മഹാഭാരത യുദ്ധത്തിൽ . രണ്ടു പേരും ഏകദേശം തുല്യ ശക്തികൾ തന്നെ , പക്ഷെ ഇങ്ങനെ നീണ്ടു പോയാൽ യുദ്ധം എങ്ങും എത്തില്ല എന്ന് കൃഷ്ണനും അറിയാം , മാത്രമല്ല കർണ്ണനെ യുദ്ധം ചെയ്തു തോൽപ്പിക്കാനും പറ്റില്ല , അതു കൊണ്ടാണ് രഥ ചക്രം താന്നു പോകുന്ന ഒരു സ്ഥലത്തേക്ക് കർണ്ണനെ എത്തിച്ചത്.

    • @harikrishnank1312
      @harikrishnank1312 Рік тому

      അത് മാത്രമല്ല. ബ്രാഹ്മണൻ നൽകിയ ശാപം ഫലിക്കണം. രഥചക്രം താണുപോകുമെന്ന് ബ്രാഹ്മണൻ ആയിരുന്നല്ലോ ശപിച്ചത്. അത് മരിക്കാറാവുന്ന നേരത്തെ സംഭവിക്കു താനും

    • @sudheeshsiva878
      @sudheeshsiva878 Рік тому +12

      അതെ.

    • @sanithats9279
      @sanithats9279 Рік тому +14

      Athe angane aanu

    • @JAMBAVANKING
      @JAMBAVANKING 5 місяців тому +22

      തീർച്ചയായുമല്ല. അർജുനനുമുണ്ടായ ഈ യുദ്ധത്തിന് മുൻപ് പരശുരാമൻ തന്റെ ശിഷ്യന്റെ കാണാൻ വരികയും താൻ നൽകിയ ശപത്തിൽ മനം നൊന്ത് മഹാദേവന്റെ ധനുസ്സായ വിജയ ധനുസ്സ് സമ്മാനിക്കുകയും ചെയ്തു.
      ആ ധനുസ്സ് കയ്യിലുള്ള വ്യക്തിയെ വധിക്കാൻ സാക്ഷാൽ യമ ദേവന് പോലും കഴിയില്ല. കാരണം അത് കയ്യിലെന്തി നിൽക്കുന്ന വ്യക്തിക്ക് ചുറ്റും അദൃശ്യമായ രക്ഷാ കവചം ഉണ്ടായിരിക്കും. അത് bedhichu ആർക്കും ആ വ്യക്തിയെ വധിക്കാൻ സാധിക്കില്ല. അത് ശ്രീകൃഷ്ണനുമറിയാം

    • @sarojadevisivasankar7454
      @sarojadevisivasankar7454 4 місяці тому +3

      അതെ, അങ്ങനെയാണ്

  • @adwinsebastian4042
    @adwinsebastian4042 5 місяців тому +80

    കൃഷ്ണന്റെ വാക്കുകളിൽ ഉണ്ട് ഒരു മഹായോദ്ധാവിന്റെ അസ്ത്രതേക്കൾ ശക്തി 🔥❤️

  • @Azezal502
    @Azezal502 Рік тому +252

    പാർത്ഥസാരഥി 🙏😘 കാര്യം എന്തൊക്കെ പറഞ്ഞാലും അവസാന നിമിഷംവരെ പോരാടുന്ന കർണ്ണൻ രോമാഞ്ചിഫിക്കേഷൻ തന്നെ 🔥🔥🔥

  • @sruthi-j7w
    @sruthi-j7w 5 місяців тому +155

    കർണ്ണൻ എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ മനസ്സിൽ എന്നും ഒരു വിങ്ങൽ 😢😢😢

    • @AjithKumar-zj2kx
      @AjithKumar-zj2kx 2 місяці тому +4

      Ohh pinne

    • @rohankc9833
      @rohankc9833 2 місяці тому +4

      Mahabharatam onn iruthi vaicha mathi bro😊

    • @sruthi-j7w
      @sruthi-j7w 2 місяці тому

      @@rohankc9833 😀

    • @bijutv1471
      @bijutv1471 Місяць тому +1

      പാഞ്ചാലിയെ വേശി എന്ന് വിളിച്ചതിൽ അങ്ങേയ്ക്ക് ഒന്നും പറയാനില്ലേ

    • @Xtreme5467
      @Xtreme5467 Місяць тому +2

      @@sruthi-j7w സീരിയൽ ഫാൻസിന് മാത്ര ഉള്ള പ്രത്യേക തരം വിങ്ങൽ ആണ്... മഹാഭാരതം വായിച്ചാൽ ആ വിങ്ങൽ ഒക്കെ പമ്പ കടക്കും 🤣🤣

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl Рік тому +306

    നല്ലവനാണ്. friend നു വേണ്ടി ജീവൻ നൽകി...but friend നെ നല്ലവഴിയിലൂടെ നടത്താൻ കഴിഞ്ഞില്ല. മുഴുവൻ പാപങൾക്കും കൂട്ട് നിന്നു.. കർണ്ണന്റെ ബലത്തിലാണ് ദുര്യോദനൻ യുദ്ധം തുടങ്ങിയത്.. കർണ്ണൻ വിചാരിച്ചിരുന്നെങ്കിൽ യുദ്ധം ഒഴിവാക്കാമായിരുന്നു..

    • @dhesjobsdreamhopeeffortsky9957
      @dhesjobsdreamhopeeffortsky9957 Рік тому +47

      കർണ്ണനെ ആരൊക്കെ ചേർന്ന ആക്രമിച്ചത് കർണ്ണന്റെ സാരഥി
      പിന്നെ മനസ്സ് മാറ്റാൻ വേണ്ടി കുന്തി മാതാവ് പിന്നെ പഞ്ചമരെല്ലാം അദ്ദേഹത്തെ ആക്രമിച്ചു അവസാനം നിമിഷം ശ്രീകൃഷ്ണ അദ്ദേഹത്തെ ആക്രമിച്ചു അദ്ദേഹത്തെ കളിയാക്കി
      അർജുനനെ സഹായത്തിന് ആരൊക്കെയായിരുന്നു സാക്ഷാൽ കൃഷ്ണൻ പിന്നെ രഹത്തിലിരിക്കുന്ന ഹനുമാൻ ആരൊക്കെ എല്ലാവരുടെ ഔദാര്യം കൊണ്ട് വിജയിച്ച അർജുനൻ എന്നാൽ കർണ്ണനും മരണസംഭവിച്ചാൽ പോലും അത് യഥാർത്ഥ യോദ്ധാവാണ് കാരണം അദ്ദേഹം ആരുടെയും സഹായമില്ലാതെ ജീവിച്ചത് മുഴുവനും

    • @rohitjayaprakash1612
      @rohitjayaprakash1612 Рік тому +19

      @@dhesjobsdreamhopeeffortsky9957 Angana angott paranju kodukku bro......Karnan Uyir ...🔥🔥🔥

    • @rohitjayaprakash1612
      @rohitjayaprakash1612 Рік тому +10

      Karanan vicharichal engana yudham ozhivakkan aakum. Krishanan peace talks nu varumbol proposal kollam accept cheyyam ennu vere Karanan paryunnund. But Duryodhanan nte paka athinu sammathikilla. As karnan Duryodhanan ne protect cheyyan sworn aarunnond, he couldn't do anything, he was helpless.....allathe mikacha Yodhavu aara enn aarelum chodichal athu Karnanum Abhimanyuvum thanne aanu.....athil doubt illa......

    • @MR_ROBOT6
      @MR_ROBOT6 Рік тому +3

      @@dhesjobsdreamhopeeffortsky9957 trueeeeeeee

    • @manojmenon3385
      @manojmenon3385 Рік тому +23

      യഥാർത്ഥ വില്ലൻ യുധിഷ്ഠിരനാണ്.. ആരെങ്കിലും സ്വന്തം ഭാര്യ യെ വെച്ചൊക്കെ ചൂത് കളിക്കുമോ? എന്നിട്ട് പുള്ളി മാന്യൻ ആയി നടന്നു 😅

  • @vishnut-oh8xn
    @vishnut-oh8xn 2 місяці тому +33

    മിത്രമേ അർജുനനേ സ്വന്തം സാമർത്യത്തിലൂടെ മാത്രം ആണ് നാം വധിക്കുവാൻ ആഗ്രഹിക്കുന്നത് ഒരിക്കലും ചതി പ്രയോഗത്തിലുടെ അല്ല😊 കർണ്ണാ❤

    • @sreeharim7162
      @sreeharim7162 Місяць тому +3

      അതിനു ശേഷം രണ്ട് ഒച്ച എടുത്തപോ ഓടി തിരിച്ച് redhathilum കേറി

    • @Xtreme5467
      @Xtreme5467 Місяць тому +5

      @@vishnut-oh8xn പക്ഷെ അഭിമന്യുവിനെ പിന്നിൽ നിന്ന് വില്ല് തകർത്തു നിരായുധൻ ആക്കാൻ നാം സഹായിക്കും... മാത്രമല്ല നാഗസ്ത്രത്തിൽ തക്ഷക നാഗത്തിന്റെ മകനെ ആവാഹിച്ചു അർജുനന്റെ മുഖത്തിന്‌ നേരെ തൊടുക്കാനും നാം തയ്യാർ ആണ് 🤣🤣... പാഞ്ചാലിയുടെ മുഖത്ത് നോക്കി വേശ്യ എന്ന് വിളിക്കാനും നമുക്ക് സന്തോഷം മാത്രം 🥰🥰🥰

    • @vishnut-oh8xn
      @vishnut-oh8xn Місяць тому

      @@Xtreme5467 രഥം താഴ്ന്നപ്പോൾ കൃഷ്ണൻ്റെ നിർദ്ദേശ പ്രകാരം അമ്പ് ചെയ്യാനും സുത പുത്രൻ എന്ന് വിളിച്ച് അധിക്ഷേപിക്കാനും പിന്നെ യുദ്ധത്തിൽ അർജുനൻ വിജയിക്കാൻ കർണ്ണ കുണ്ഡലം ഇരുന്നു വാങ്ങിയ ഇന്ദ്രദേവനും എന്നാൽ ഒരു പഞ്ചപാണ്ഡവരും മരിക്കുകയില്ല എന്ന് അമ്മക്കു കൊടുത്ത വാക്കും

    • @MalluIndian95
      @MalluIndian95 Місяць тому

      എന്നിട്ട് ആണോ പഞ്ചാലി വസ്ത്രഷേബത്തിന് കൂട്ട് നിന്നത്.. അർജുനെ ദുരോധനന്റെ കൂടെ കൂടി ഇതെല്ലാം രീതിയിൽ ഉപദ്രവവിച്ചു.... ധർമത്തെ കുറിച്ച് പറയാൻ നിനക്ക് എന്ത് അധികാരം കർണ എന്നാണ് കൃഷ്ണൻ ചോദിക്കുന്നത്..

    • @EbinEbii
      @EbinEbii 10 днів тому

      ​@@sreeharim7162😂

  • @anuinfinity153
    @anuinfinity153 2 місяці тому +16

    ചതിയിലൂടെ കർണ്ണനെ പരാജയപ്പെടുത്തിയത് തീർത്തും അനുചിതം തന്നെ.... കർണ്ണൻ ❤❤❤

    • @mithunkrishna1449
      @mithunkrishna1449 15 днів тому +3

      Abhimanyu vine konnathu onnu paranjhu tharaamo 😂😂😂

    • @user-L13
      @user-L13 6 днів тому

      Karnan swantham Vidhi Kauravarude paksham chernapazhe nishchayikapettath aan

  • @AmbilySatheesh-y7u
    @AmbilySatheesh-y7u 11 днів тому +3

    അങ്കരാജൻ കർണാൻറെ കരങ്ങളിൽ അദ്ദേഹത്തിന്റെ ധനുസ്സുള്ളടുത്തോളം അദ്ദേഹത്തെ പരാജയപ്പെടുത്തുക എന്നത് കഠിനകരമായിരിക്കും ❤

  • @nikhilmohan3483
    @nikhilmohan3483 Рік тому +57

    💕🌼Krishna :-, നീയാണോ ധർമത്തെ കുറിച്ച് സംസാരിക്കുന്നത് കർണാ..🔥🔥. 💕💕

    • @kunjatta4465
      @kunjatta4465 Рік тому +16

      ധർമത്തെ കുറിച് സംസാരിക്കാനുള്ള യോഗ്യത കൃഷ്ണനുണ്ടോ

    • @epi4126
      @epi4126 6 місяців тому

      ​@@kunjatta4465എന്താ

    • @devikahhh____
      @devikahhh____ 5 місяців тому

      Pinne arka ulle ninakoo​@@kunjatta4465

    • @Vaiga.PVaiga
      @Vaiga.PVaiga 3 місяці тому +1

      Unde

    • @sajsaj2302
      @sajsaj2302 3 місяці тому +6

      Krishnanu allathe pinne adharmikalkk kootu ninnu abhimanyuvine chathich kolapedithiya maharadhamar ennu swayam visheshipikkunna karnan aand teaminu aano

  • @jewelsworld6455
    @jewelsworld6455 7 місяців тому +81

    അഭിമന്യു വിനെ കർണൻ വധിക്കുന്നത് അദ്ദേഹത്തിൻ്റെ അവസ്ഥ കണ്ടിട്ട് ആണ്

    • @-V6984
      @-V6984 6 місяців тому +29

      Real Mahabharathathil karnan villian aanu

    • @tijuthomas2007
      @tijuthomas2007 5 місяців тому +3

      Yes

    • @tijuthomas2007
      @tijuthomas2007 5 місяців тому +2

      No

    • @bhaskarannair3164
      @bhaskarannair3164 5 місяців тому

      Wq❤
      ​@@-V6984

    • @YusufKhan-l9e
      @YusufKhan-l9e 5 місяців тому +1

      വിഡ്ഢി സീരിയൽ മാത്രം കണ്ട അറിവേയുള്ളൂ അല്ലേ കഷ്ട്ടം

  • @vijayakrishna4913
    @vijayakrishna4913 Місяць тому +6

    വസുദേവൻ കൃഷ്ണൻ അർജുനൻറെ ഭാഗത്തു ഉള്ളടത്തോളം അർജുനന്റെ വധം അസംഭവ്യമായിരിക്കും 🔥💘

  • @yaseenmuhammad6252
    @yaseenmuhammad6252 Рік тому +71

    5:57 ഇതാണ് സത്യം... കൃഷ്ണന്റെ സഹായമില്ലായിരുന്നെങ്കിൽ പാണ്ഡവർ വിജയിക്കില്ലായിരുന്നു..

    • @Pointbreak907
      @Pointbreak907 Рік тому

      Engane ജയിക്കും bro, ഭീഷമാർ, ഗുരു ദ്രോണാർ ഇവരാണ് കൗരവരുടെ ശക്തി, പണ്ടവപക്ഷത് അർജുനൻ മാത്രമാണ് ഉള്ളത് മറ്റു പാണ്ടവരൊന്നും അർജുനെക്കാൾ ശക്തി കുറഞ്ഞവരാണ്, അർജുനൻ വിചാരിച്ചാൽ തന്റെ ദിവ്യസ്ത്രങ്ങൾ(പശുപത്സ്ത്രം )ഉപയോഗിച്ച് യുദ്ധത്തെ അവസാനിപ്പിക്കാനാവുമായിരുന്നു, കൃഷ്ണനാണ് തടഞ്ഞത്. അർജുനൻ ഒറ്റയ്ക്ക് നിന്ന് ഭീഷ്മോടും ദ്രോണരോടും ഏറ്റുമുട്ടാൻ ആവില്ല അതിനാൽ തന്നെയാണ് കൃഷ്ണൻ ദ്രോണരേയും ഭീഷ്മരെയും വധിച്ചത് എന്നാൽ യഥാർത്ഥത്തിൽ കർണാനും അർജുനനും തുല്യ ശക്തികളാണ് അവർ തമ്മിലുള്ള യുദ്ധം ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കൃഷ്ണൻ കർണ്ണനാവതിക്കാനായി ഇങ്ങനെ ഒരു പദ്ധതി ഉണ്ടാക്കിയത്

    • @bindukr-zl6sz
      @bindukr-zl6sz Рік тому +37

      സത്യം തന്നെയല്ലേ.. എപ്പോഴും ജയിക്കേണ്ടത്.. പാണ്ടവർ എന്തെല്ലാം ദുരിതങ്ങൾ കൗരവർ മൂലം അനുഭവിക്കേണ്ടി വന്നു.. ആ കഥകൾ മറന്നു പോയോ എന്നായാലും സത്യവും ധർമ്മവും ജയിക്കണം.

    • @wood_pecker_
      @wood_pecker_ 8 місяців тому +8

      ayye thakshakane kuttu pidichu kalla kali kalikkane ano nallathu???krishnan pine help cheyandu entha cheyande?? chumma rethathil maram kothi ayittu irikkano??krishnante sainiyam full koduthu avaru ethra pere konnu kanum...krishnan ayudham ubayogikkathathu ivarude bagiyam alle 1 st day thanne paralogathu ethiyene ellam

    • @shajithshajith397
      @shajithshajith397 7 місяців тому +14

      ധർമ്മം എവിടെയുണ്ടോ അവിടെ വിജയം ഉണ്ട്
      ധർമ്മം ഉള്ളിടത് ഈശ്വരൻ നിലകൊള്ളുന്നു 🙏🏽

    • @varshamathew2307
      @varshamathew2307 6 місяців тому +3

      Dhaivakaanugraham ollor rekshapedum illathoru kadhtapedum athre ollu

  • @vijithpillai5856
    @vijithpillai5856 16 днів тому +3

    കർണൻ എന്നും എന്റെ ഹീറോ ആണ് എന്നാൽ അർജുനൻ മഹാവീരൻ ആണ് ധർമപക്ഷത്തു ഉള്ള ആൾ തന്നെ സാക്ഷാൽ വിഷ്ണുവിന്റെ അംശം ആയ ജിഷ്ണു തന്നെ എന്നാൽ ഒത്തിരി അനീതി അർജുനൻ കാരണം കർണൻന് കിട്ടി. സാക്ഷാൽ ഭഗവാൻ പോലും എന്നും അർജുന പക്ഷത്തു നിന്നു. അതിനു കാരണം ഉണ്ട് ശ്രീരാമ അവതാര സമയത്തു ഇന്ദ്ര പുത്രൻ ബാലിയെ സൂര്യപുത്രൻ സുഗ്രീവന് വേണ്ടി വധിച്ചു. അന്ന് ഇന്ദ്ര ദേവന് കിട്ടേണ്ട നീതി കൃഷ്ണ അവതാരത്തിൽ ഇന്ദ്ര പുത്രൻ ആയ അർജുനനെ രക്ഷിച്ചു ഭഗവാൻ നൽകി അപ്പോൾ സൂര്യ പുത്രൻ ആയ കർണനെ വധിക്കേണ്ടിവന്ന്. ഒരു compensation 🥰🙏

  • @arunraj1366
    @arunraj1366 Рік тому +40

    മഹാഭാരതത്തിൽ അർജുനനനെ അമ്പെയ്ത് ബോധം കെടുത്തിയ ശേഷം ആണ് കർണൻ രഥം ഉയർത്താൻ ശ്രമിക്കുന്നത്. ശ്രീകൃഷ്ണൻ ശീതോപചാരം ചെയ്ത് ആണ് അർജുനനെ ഉണർത്തുന്നത് ഗാണ്ടീവം വരെ അർജുനൻറെ കൈയിൽ നിന്ന് വീണുപോയി

    • @yathukrishnan882
      @yathukrishnan882 Рік тому +13

      Arjunante string pottum dhanus thazhe pokathilla. Kidannu thallanda karnan fan anennu thonnunallo

    • @Saanthappan
      @Saanthappan 10 місяців тому +7

      ​@@yathukrishnan882കൃഷ്ണൻ അർജ്ജുനൻ്റെ രക്ഷിച്ചു🤣🤣🤭🤭 18:52

    • @yathukrishnan882
      @yathukrishnan882 10 місяців тому

      @@Saanthappan krishnan arjunane unarthi

    • @sabarinathgl3146
      @sabarinathgl3146 5 місяців тому +5

      കർണനെ ബൂസ്റ്റ്‌ ചെയ്യാൻ വേണ്ടി എന്തൊക്കെയാ വിളിച്ചു പറയുന്നേ വേറെ ആർക്കും മഹാഭാരതം അറിയില്ല എന്ന് കരുതരുത്

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug Рік тому +54

    കർണ്ണൻ 🔥

  • @madmax12865
    @madmax12865 Місяць тому +6

    Arjunan❤❤❤❤

  • @bhavanithillai
    @bhavanithillai Рік тому +104

    How can ANY of the warriors hope to kill Arjun when he is PROTECTED by The Lord Himself, Sree Krishna; The Hero of Mahabharat

    • @reviewmaker5999
      @reviewmaker5999 Рік тому +1

      Ohh is it,well you are child who
      don't know the whole story

    • @harikrishnanp1059
      @harikrishnanp1059 Рік тому +4

      But i really like karnan ❤️

    • @harikrishnank1312
      @harikrishnank1312 Рік тому +2

      @@Abhay_Thakur0.607 Here also lord Krishna told Karna's true identity to him before the beginning of war. I mean before everybody goes to Kurukshetra and making tents in Kurukshetra

    • @whentheimposterissus8376
      @whentheimposterissus8376 Рік тому +6

      This is what makes Arjuna different from others. Because he SURRENDERED to Shree Krishna🙏 and the rest warriors (no matter of their bravery) still had doubts and the audacity to stand in front of him.

    • @whentheimposterissus8376
      @whentheimposterissus8376 Рік тому +4

      Krishna 🙏 never Discriminated Karna unlike others . But Karna (despite of being Good in millions of ways) crossed all lines by participating in Draupadi's Cheer Haran and called her disgraceful words for being wife of 5 men.
      Whether 1 or 5 or 10 or 100 . A wife is a wife . Forget wife , even if there was a mistress in place of Draupadi even she should have never deserved it. And disrespecting a dignity of Lawfully Married woman who is Pure in the eyes of God! is giving invitation to your demise .
      He never even apologised later for his behaviour.

  • @athulmk2839
    @athulmk2839 Рік тому +55

    Love u karnan😢

  • @padmanabhana7173
    @padmanabhana7173 2 місяці тому +12

    കർണ്ണൻ കുന്തിപുത്രൻ ഞങ്ങളുടെ ജേഷ്ടൻ എന്ന് പാണ്ഡുപുത്രൻ അറിഞ്ഞിരുന്നു എങ്കിൽ യുദ്ധം ഒഴിവാക്കുമായിരുന്നു

  • @athulmk2839
    @athulmk2839 Місяць тому +6

    കർണന്റ് കൈയിൽ ദനൂസ് ഉള്ള ഉടുത്തോളാം അയാളെ പരാജയപെടുത്തുന്നത് സരളം ആയ കാര്യം അല്ലൻ പർത്ത ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VIDHYAPURAN
    @VIDHYAPURAN Рік тому +86

    Karan was superior then another warrior in Mahabharata

    • @MrSahil-oj5gb
      @MrSahil-oj5gb Рік тому +2

      Mana ki Karn Great the
      Par Arjun ke samne vo bhi kuch itne mahan bhi nahi the
      Dono apni jagah par mahan the
      Arjun ki baat kare to usne tapasya se pashupatastra paya tha
      Usne Nidra par vijay prapt ki thi isiliye usse Gudakesh kehte hai
      Vo kisi bhi Yudhh main hara nahi tha isiliye usse Vijay kehte the
      Vo dono hatho se ban sandhan kar sakta tha isiliye usse Savyasachi kehte the
      Aur sabse jaruri baat pehle Mahabharat padho kahi par bhi karn ko isiliye mana nahi kiya gaya kyon ki vo Sut Putra tha mana isilye kiya tha kyon ki uske maa bap kaun hai uski jaankari nahi thi

    • @MS-kt6qr
      @MS-kt6qr Рік тому +6

      But not more than Arjun

    • @nelsonxavier9673
      @nelsonxavier9673 Рік тому +7

      @@MS-kt6qr
      Karna is greater than Arjun...

    • @anandmeleppat5042
      @anandmeleppat5042 Рік тому +1

      Bheema is the best warrior in Mahabharat

    • @jaysharma1993
      @jaysharma1993 Рік тому +1

      @@MrSahil-oj5gb u r Muslim I can understand. People who read Mahabharata knows Karn won against Arjuna 3 times. Even Krishna and Arjuna killed him other way not with real battle

  • @kalvirajasekharan9361
    @kalvirajasekharan9361 Місяць тому +5

    തമിഴിൽ നന്നായി ശബ്ദം കൊടുത്തിട്ടുണ്ട്.. പ്രത്യേകിച്ച് അർജുൻ... ക്യഷ്ണൻ.. ദുര്യോധനൻ യുധിഷ്ഠിരൻ..

  • @BrayanBinoy
    @BrayanBinoy 17 днів тому +2

    കൃഷ്‌ണൻ എല്ലാരുന്നുവെങ്കിൽ അർജുനൻ ചത്തേനെ 😢

  • @ratnavathishariyakkal2282
    @ratnavathishariyakkal2282 3 місяці тому +5

    കർണ്ണാ സൂതപുത്രനായാൽ എന്തായിരുന്നു അധർമ്മിയുടെ രക്ഷക്ക്പോയിട്ടല്ലെ

  • @FORTUNE345
    @FORTUNE345 2 місяці тому +52

    Kalki kanditt vannavaurndo??

    • @sarumaman
      @sarumaman 2 місяці тому +3

      Vaikiii poyi acharya putra 💀⭐

    • @vintage852
      @vintage852 2 місяці тому +4

      ഉണ്ട് മിത്രമേ🙋🏼‍♀️

    • @Ambathoor_singam
      @Ambathoor_singam 2 місяці тому +2

      Athe nammude putra😊

    • @achuashekachuashek2017
      @achuashekachuashek2017 Місяць тому

      എല്ലാം വിദ്യ ആണ് മിത്രമേ

    • @ajuaju6135
      @ajuaju6135 22 дні тому

      😊😊😊

  • @AmalKrishna-ed4ly
    @AmalKrishna-ed4ly Місяць тому +5

    കൃഷ്ണൻ stuck Pariapdi തൊടങ്ങി 😁😁😁

  • @jshhhhshjsjjs
    @jshhhhshjsjjs 19 днів тому +4

    5:56 എന്റെ പൊന്നോ..🔥🔥

  • @Gujjarji178
    @Gujjarji178 Рік тому +152

    Karn is really legend 😭😭😭

  • @sreeharit7191
    @sreeharit7191 Рік тому +79

    കർണ്ണനാണ് എന്റെ ഹീറോ

  • @athulmk2839
    @athulmk2839 Місяць тому +5

    കൃഷ്ണന്ററ് ഒറ്റ ചവിട്ടിൽ അർജുനൻറ്റി ലൈഫ്‌ മാറി മറുഞു

  • @sabithapk8918
    @sabithapk8918 Місяць тому +5

    പാവം കർണ്ണൻ 😔😔

  • @MR_ROBOT6
    @MR_ROBOT6 Рік тому +32

    കർണ്ണനെ ആരൊക്കെ ചേർന്ന ആക്രമിച്ചത് കർണ്ണന്റെ സാരഥി
    പിന്നെ മനസ്സ് മാറ്റാൻ വേണ്ടി കുന്തി മാതാവ് പിന്നെ പഞ്ചമരെല്ലാം അദ്ദേഹത്തെ ആക്രമിച്ചു അവസാനം നിമിഷം ശ്രീകൃഷ്ണ അദ്ദേഹത്തെ ആക്രമിച്ചു അദ്ദേഹത്തെ കളിയാക്കി
    അർജുനനെ സഹായത്തിന് ആരൊക്കെയായിരുന്നു സാക്ഷാൽ കൃഷ്ണൻ പിന്നെ രഹത്തിലിരിക്കുന്ന ഹനുമാൻ ആരൊക്കെ എല്ലാവരുടെ ഔദാര്യം കൊണ്ട് വിജയിച്ച അർജുനൻ എന്നാൽ കർണ്ണനും മരണസംഭവിച്ചാൽ പോലും അത് യഥാർത്ഥ യോദ്ധാവാണ് കാരണം അദ്ദേഹം ആരുടെയും സഹായമില്ലാതെ ജീവിച്ചത് മുഴുവനും

    • @bindukr-zl6sz
      @bindukr-zl6sz Рік тому +2

      കുരുക്ഷേത്രത്തിൽ നടന്നത് മുഴുവനും ദൈവഹിതം ആയിരുന്നു..പിന്നെ മനുഷ്യൻ എന്തിന് പരസ്പരം പഴിചാരണം

    • @MR_ROBOT6
      @MR_ROBOT6 11 місяців тому +1

      @@bindukr-zl6sz ethrayum mahaan aya karnane pallarum comments ill kali akkunathu noki nilkaan pattilla njn athil arjunane kuttapeduthiyitiium lla

    • @bindukr-zl6sz
      @bindukr-zl6sz 11 місяців тому +1

      @@MR_ROBOT6 👍🙂

    • @MR_ROBOT6
      @MR_ROBOT6 11 місяців тому +2

      @@bindukr-zl6sz athill parayunna pole onnum paranilla serikum karnnan

    • @bindukr-zl6sz
      @bindukr-zl6sz 11 місяців тому +1

      @@MR_ROBOT6 കർണ്ണന് ധർമ്മബോധം ഉണ്ടെങ്കിലും കുറെ തെറ്റുകൾ ചെയ്തിട്ടുണ്ട്.. അധർമ്മത്തിനു വേണ്ടിയും തന്നാൽ കഴിയുംവിധം കർണ്ണൻ പ്രവർത്തിച്ചു... എങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നോക്കിയാൽ തെറ്റ് പറയാനും പറ്റുകയില്ല.. അദ്ദേഹം ജനിച്ചത് മുതലുള്ള പ്രയാസങ്ങൾ ഒരു സാധരണ മനുഷ്യന് താങ്ങാൻ കഴിയില്ല ...🙏

  • @georgevishalp.j4640
    @georgevishalp.j4640 7 місяців тому +13

    13:26 karna🔥🔥

  • @Priyanka...4
    @Priyanka...4 Рік тому +61

    They both are perfect in their own way

  • @sindhup1471
    @sindhup1471 7 місяців тому +13

    കർണൻ ഇഷ്ട്ടം

  • @AjayaKumar-o6o
    @AjayaKumar-o6o 2 місяці тому +21

    കയ്യിൽ ധനുസ്സുള്ള - കർണ്ണനെ വധിക്കാൻ - ആർക്കും സാധ്യമല്ല എന്നത് കൃഷ്ണ നറിയാമായിരുന്നു -- പിന്നെ പരശുരാമനിൽ നിന്ന് കിട്ടിയ ശാപവും - അർജ്ജുനൻ - വിജയിച്ചു

  • @miniatureworld2174
    @miniatureworld2174 Рік тому +55

    കർണ്ണൻ അതിന് വേണ്ടി മാത്രം ഇപ്പൊ കാണുന്നു

  • @MadhuKallara-b1l
    @MadhuKallara-b1l 6 місяців тому +10

    My hero Arjunan

  • @cricketkefacts7646
    @cricketkefacts7646 Рік тому +36

    Hero in Mahabharat ❤️
    Maharathi karn 👑

    • @KrsnaThesupreme-xi8fb
      @KrsnaThesupreme-xi8fb 11 місяців тому +3

      വെറുതെ അല്ല എവിടെ കമ്മ്യൂണിസ്റ്റ്‌ കാർ വളർന്നത്... അടിമ 😝

  • @whentheimposterissus8376
    @whentheimposterissus8376 Рік тому +54

    Arjuna has thousands of faults.
    But he chose Shree Krishna🙏.
    Karna has Millions of Goodness.
    But he chose Duryodhan.
    Shree Krishna🙏 NEVER treated Karna differently. He always treated him with respect.
    *But Karna's fate was sealed after he PARTICIPATED in Draupadi's Cheer Haran and called her uncivilised words DESPITE OF KNOWING that She is the LAWFULLY wedded Wife of 5 Pandavas and never stopped Dushasan thus disrespecting a Married Woman's Dignity and Abhimanyu's Vadh was the last nail* .

    • @sudhadevi-i4w
      @sudhadevi-i4w 2 місяці тому +3

      What are thousand faults of Arjuna 😂😂

  • @shijina9819
    @shijina9819 2 місяці тому +4

    ഈ അർജുന കഥാപാത്രത്തെ കാണുമ്പോൾ ഉണ്ണി മുകുന്ദനെ പോലെ തോന്നുന്നു

  • @anandhujayan
    @anandhujayan 2 місяці тому +6

    ഭഗവാൻ കൃഷ്ണൻ പോലും കരഞ്ഞു എങ്കിൽ karnan ആരാണ് എന്ന് ഓർക്കുക കർണന്റെ മരണം ഉണ്ടാകാൻ കാരണം അദ്ദേഹം യോദ്ധാവ് അല്ലാത്തത് കൊണ്ട് അല്ല കുന്തി ഉൾപ്പെടെ ഉള്ളവരുടെ കാരണം കൊണ്ട് നേർക് നേരെ അദ്ദേഹത്തെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല എന്ന് ഇന്ദ്രനും കൃഷ്ണനും എന്തിന് അമ്മ ആയ കുന്തിക് പോലും അറിയാം പിന്നെ അർജുനൻ ഒരിക്കലും അദ്ദേഹം എല്ലാം തികഞ്ഞ യോദ്ധാവ് അല്ല അദ്ദേഹത്തിനും മുകളിൽ എത്രയോ പേര് ഉണ്ട്.. അഭിമന്യു ബാർബരിക്കാൻ.. അർജുനനെ കൊന്ന ആൾ വരെ ഉണ്ട്

  • @anurajanu3195
    @anurajanu3195 Рік тому +25

    കർണൻ 🔥🔥🔥🔥

  • @Saavi_Subedi
    @Saavi_Subedi Рік тому +56

    Why pple r supporting Karna..he was walking on the wrong path ..he was adharmii who supported bad things..😏😏

    • @surajpanigrahy8926
      @surajpanigrahy8926 Рік тому +12

      He was obeying good friendship with duryodhana he was knowing duryodhana was wrong still he supported because he had given word to him when will u face problems i will be there

    • @Chunlani._4246
      @Chunlani._4246 Рік тому +1

      It's Indians Style..😁 In the Past They Supported to Princess Supernika's 👃 nose ✂ Cut Vanawasi Half God Ram Laxman also ..😁🇱🇰

    • @hrithikshetty3931
      @hrithikshetty3931 Рік тому

      @@Chunlani._4246 ye why did ravan kidnap sita

    • @sangamlalitin4361
      @sangamlalitin4361 Рік тому +1

      Jo aapke liye adharm hai wo Karn ka dharm tha because dharm aur kartavya deskal ke anusaar hote hain

    • @KattarHinduujjal
      @KattarHinduujjal Рік тому

      ​@@Chunlani._4246 Abe ravan ki bongsoj teri tho

  • @shakti1826
    @shakti1826 Рік тому +35

    Karna 😍😍
    Krishnan 😍😍😍😍

  • @Saanthappan
    @Saanthappan 10 місяців тому +43

    കൃഷ്ണൻ അർജ്ജുന്നനെ രക്ഷിച്ചു🤣🤣🤣

    • @wood_pecker_
      @wood_pecker_ 8 місяців тому +6

      athe pambine oke kuttu pidikkumbo rekshikkandu irikkana engana...lesham uluppu...alla sarathinnu paranja nokku kuthi ennu ano rekshikkandu pine...dhuriyodanane ethra peru kudi annu ee 17 divasom rekshichu ponnathu...

    • @vinayag_7
      @vinayag_7 7 місяців тому +4

      ​@@wood_pecker_chathiyiloode aan karanan vadhikapettath. Alathe nerku nerr oru chukum ndaakan kazhiyila 🤌🏻

    • @harikrishnank1312
      @harikrishnank1312 7 місяців тому

      @@vinayag_7 രഥചക്രം ഭൂമിയിൽ താഴുമെന്നും ആ സമയത്ത് തന്നെ ശത്രു കർണൻറെ തല മുറിച്ചിടും എന്നും പശുക്കിടാവിനെ നഷ്ടപ്പെട്ട ആ ബ്രാഹ്മണൻ തന്നെ ശപിക്കുമ്പോൾ പറയുന്നുണ്ട്. അതേ പോലെ ബ്രഹ്‌മാസ്ത്ര വിദ്യ മറക്കുമെന്ന് പരശുരാമനും ശപിച്ചു. ഈ രണ്ട് ശാപങ്ങളും ഫലിച്ചതിന് കൃഷ്ണനെയും അർജുനന്റെയും നേർക്ക് പഴി ചാരാൻ വരണ്ട

    • @harikrishnank1312
      @harikrishnank1312 7 місяців тому

      @@vinayag_7 Vaisampayana continued, "Hearing these words of Indra, Karna was filled with delight and seeing that his purpose was about to be accomplished he approached Vasava, and intent upon obtaining a dart incapable of being baffled, he addressed Indra, saying, 'Do thou, O Vasava, in exchange for my coat of mail and ear-rings, give me a dart incapable of being baffled, and competent to destroy hosts of enemies when arrayed in order of battle!'
      (Kisari Mohan Ganguli Vana Parva section CCCXIII)

    • @harikrishnank1312
      @harikrishnank1312 7 місяців тому

      @@vinayag_7 Surya said, 'If O son, thou givest away thy ear-rings to the wielder of the thunder-bolt, O thou of mighty strength, thou shouldst also, for the purpose of securing victory, speak unto him, saying,--O thou of a hundred sacrifices, I shall give thee ear-rings under a condition.--Furnished with the ear-rings, thou art certainly incapable of being slain by any being. Therefore, it is, O son, that desirous of beholding thee slain in battle by Arjuna, the destroyer of the Danavas desireth to deprive thee of thy ear-rings. Repeatedly adoring with truthful words that lord of the celestials, viz., Purandara armed with weapons incapable of being frustrated, do thou also beseech him, saying, 'Give me an infallible dart capable of slaying all foes, and I will, O thousand-eyed deity, give the ear-rings with the excellent coat of mail!' On this condition shouldst thou give the ear-rings unto Sakra. With that dart, O Karna, thou wilt slay foes in battle: for, O mighty-armed one, that dart of the chief of the celestials doth not return to the hand that hurleth it, without slaying enemies by hundreds and by thousands!'"

  • @cjkarmy3609
    @cjkarmy3609 Рік тому +56

    Arjun is 👌

  • @athulmk2839
    @athulmk2839 Місяць тому +4

    Ella velluvilikalum sikarikunath Moodanmar ane partha

  • @swethaswetha2134
    @swethaswetha2134 5 місяців тому +10

    Arjun❤

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +15

    Karnaa miss you🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🌹🙏🙏🌹🌹🌹🙏🙏🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @NandanaRose-xm8wf
    @NandanaRose-xm8wf 2 дні тому +1

    💥💥💥💥💥💥💥💥💥💥
    Vyasa Mahabharata - Shiva's Praise of Arjuna While Granting the Pashupatastra:
    "There is no kshatriya like you on earth in might, prowess, and skill in arms. You are the foremost among warriors, and no one equals you in strength or bravery. Your devotion has pleased me, and I grant you the mighty weapon, the Pashupatastra."
    Reference: Vyasa Mahabharata, Vana Parva, Chapter 197, Verses 36-39.

  • @nishanthnishanth5879
    @nishanthnishanth5879 2 місяці тому +6

    കർണ്ണന്റെ driver scn😆🔥

    • @harikrishnank1312
      @harikrishnank1312 6 днів тому

      @@nishanthnishanth5879 മഹാപാഴാണ് അയാൾ. പേര് പോലെ ശല്യം ചെയ്തോണ്ടിരിക്കുന്നവൻ ശല്യർ😂

  • @sujishakunjhool4059
    @sujishakunjhool4059 Рік тому +31

    അർജുനൻ എന്റെ ഹീറോ

  • @PrativaYadav-ec6uy
    @PrativaYadav-ec6uy Рік тому +26

    Arjun is best worrior💯💯💪💪💪💪

  • @nishandnich6952
    @nishandnich6952 2 місяці тому +7

    Arjunan never ask special arrow to any god to kill karnan ❤ but karnan 😮

    • @vijinvijay
      @vijinvijay 2 місяці тому +1

      Bcoz he was given almost everything including brahmasthra by partial guru Dhrona😌

    • @nithinraj9389
      @nithinraj9389 Місяць тому +2

      പുള്ളിടെ കവചം ഉണ്ടെങ്കിൽ arjunanപിന്നേ എന്തോ ചെയ്യും, എങ്ങനെ കൊല്ലും.

    • @Raphael-vj6kt
      @Raphael-vj6kt Місяць тому

      🤣🤣🤣കുണ്ണ ഇന്ത്രൻ

    • @4rjun9716
      @4rjun9716 16 днів тому

      ​@@nithinraj9389 bro karnanum curse und.... Athukond thanne Krishan koode illelum.. karnanj arjunane kollan patula.... Athu parasyramante curse ahnu.....

    • @nithinraj9389
      @nithinraj9389 16 днів тому +1

      @fayiskarunagappally7322 നിനക്ക്‌ ദാമ്പോദ് ഭവൻ ന്റെ കഥ അറിയുമോ...... സഹസ്ര കവജം, സുദർശന ചക്രം വച്ച് പോലും നശിപ്പിക്കാൻ കഴിയില്ല പിന്നേ അല്ലേ പശുപതം. നീ ആദ്യം അത് അറിഞ്ഞിട്ടു വാ എന്നിട്ട് ബാക്കി പറയാം 🤣🤣🤣

  • @Smithak-jr8ro
    @Smithak-jr8ro 2 місяці тому +4

    Arjunane vishamam ude😭

  • @mammys572
    @mammys572 Рік тому +10

    പൊങ്ങച്ചം പറയാൻ കർണനേ കഴിഞ്ഞേ വേറെ ആള് ഒള്ളു.... ആന ചേന എന്നൊക്കെ പറയും എന്നിട്ട് എല്ലാം നോക്കി നിൽക്കും 😆

    • @shaj9948
      @shaj9948 Рік тому +3

      Without krishnnan arjunan is മൊണണ

    • @professor.georgekutty4thst75
      @professor.georgekutty4thst75 Рік тому

      ​@@shaj9948adima dharmam vediyadhe suhurthine nearvazhik nayichirunekil daivam avanodu karunna kannichene

    • @njr9008
      @njr9008 10 місяців тому +3

      ​@@shaj9948🤣🤣 chiripikkalle kutta arjunane kollan vendi mathram devannarde asthram karastha makkiyavan alle karnan ath pole thanne kavaja kundalangalum avan nedi ithoonum arjunan vendi vanilla karnane kollan arjunan >>>>karnan. Without kavaja kundalangal karnan verum vaanam aan

    • @deepakdezz5385
      @deepakdezz5385 10 місяців тому +3

      കൃഷ്ണൻ ഒരു പാട് കഷ്ട്ടപ്പെട്ടു അർജുനനെ കർണ്ണന്റെ കയ്യിൽ നിന്നും രക്ഷിക്കാൻ

    • @1wwwwwwwwwwwwwww
      @1wwwwwwwwwwwwwww 4 місяці тому +1

      😆😆😆😆

  • @abinvarghese6788
    @abinvarghese6788 Рік тому +40

    അർജുനൻ my hero

    • @nikeshk2006
      @nikeshk2006 7 місяців тому +4

      Serial kanadhe mahabaradham vayikku appo ariuam area heero ennu

    • @ട്രാൻസ്
      @ട്രാൻസ് 6 місяців тому

      ❤😂n

    • @manuprasad5899
      @manuprasad5899 6 місяців тому

      Sharikkulla Vyasa Mahabharatha thinde thargima vaayichaal ARJUNAN Thane hero aanenne manasilaavum....Serial ile mass masala cherthe trp kettaan Vere Palarum Hero avum yadharthathil adhe alla​@@nikeshk2006

    • @freekstyle9182
      @freekstyle9182 5 місяців тому

      ആയുധം ഇല്ലാതെ നില്കുന്നവനെ ആക്രമിക്കുന്നവൻ ആണോ നിന്റെ ഹീറോ 😄 😄😄😄 അ കൃഷ്ണൻ ഉള്ള കൊണ്ട് നിന്റെ ആരുജുനൻ രക്ഷപെട്ടു

    • @teamkavunkal9920
      @teamkavunkal9920 5 місяців тому +1

      കൃഷ്ണൻ കൂട്ടിനില്ലായിരുന്നുവെങ്കിൽ അർജുനൻ്റെ അവസ്ഥ😂😂😂😂

  • @sabarinathgl3146
    @sabarinathgl3146 5 місяців тому +5

    ധഞ്ജനേയൻ ❤🔥

  • @aravindrajeev6330
    @aravindrajeev6330 Рік тому +22

    കർണൻ ❤️

  • @Anjali-oy9jg
    @Anjali-oy9jg 2 місяці тому +3

    Arjunan❤️🔥

  • @sureahanugraha
    @sureahanugraha 8 років тому +4

    Sariyaya yudha thanthrangalanu krishnan avishkarichathu. Krishna You are so great... evide anyayangal, aneethikalku enganeyulla thanthrangalanu vendathu. Krishna you are real politician and those who follow your theories in battle field definitely win.

  • @sreeharim7162
    @sreeharim7162 8 місяців тому +12

    ദുര്യോധനൻ രണ്ട് ഒച്ച എടുതപോ രെധത്തിൽ തിരിച്ചുകേറിയ ഈ കർണ്ണൻ ആണ് രാജാവ് എന്ന് എല്ലാവരും പറയുന്നത് 😂😂😂

    • @sreekumar3067
      @sreekumar3067 8 місяців тому +3

      ഉപകാര സ്മരണ അലെക്കിൽ കർണൻ ദെ പകുതി പോലും ദുരോധനാൻ വരില്ല 😂

    • @sreeharim7162
      @sreeharim7162 8 місяців тому +1

      Duryodhanan Avante labathinu vendiya karananod mithrtha sthapichath karnan pullik verum kavacham mathramayirunnu ചേട്ടാ

    • @Pranav_770
      @Pranav_770 7 місяців тому +2

      Angerk vendiya karnan yudham cheyune

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 7 місяців тому

      Yuva rajavanu adehadhe anusarikkanam

    • @carlover402
      @carlover402 2 місяці тому

      Nalla thanthakke janikanam 😂😂 , enkil keruk 😂

  • @ratnavathishariyakkal2282
    @ratnavathishariyakkal2282 3 місяці тому +2

    ദുരോധന ൻെറ ധർമ്മമില്ലായ്മ കർണ്ണന് മനസ്സിൽ ആവാഞ്ഞത്ബുദ്ധിയില്ലാഞ്ഞിട്ടല്ലെ

  • @vishalrathod1628
    @vishalrathod1628 Рік тому +17

    Karn 😢😰😭😭

  • @devikasuresh1718
    @devikasuresh1718 11 місяців тому +12

    Le arjunan: krishna... Ningal ente maanam kalayumallo😅
    I know the feeling,exam nu irikkumbol padichath onnm orma varaatha avastha... And the teacher is saying the final bell will ring in 2 minutes 😂

  • @sivaprasadmvr8759
    @sivaprasadmvr8759 5 місяців тому +9

    ഇതിനെല്ലാം കാരണം ആ കുന്തി ആണ്

  • @deepakmandal9704
    @deepakmandal9704 Рік тому +43

    Karn is king of mahabharat

    • @annlukose5317
      @annlukose5317 Рік тому +1

      😂😂

    • @jishnuVp-vf8kw
      @jishnuVp-vf8kw Місяць тому +1

      Onnu poda chekka സീരിയൽ കണ്ടിട്ട് കോണക്കുന്നു 😂

  • @SreeJiths-p9w
    @SreeJiths-p9w 9 днів тому

    ഇതാണ് ഏറ്റവും ശ്രെഷ്ഠമായ ചതി, karnan❤❤

  • @Kannan-jp4nx
    @Kannan-jp4nx 2 місяці тому +6

    നമ്മുടെ പുത്രാ 😆😆, ശകുനി ഇജ്ജാതി

  • @dijesh-j2g
    @dijesh-j2g 9 днів тому

    മഹാഭാരതം ഒരേ ഒരു ഇഷ്ടം കർണൻ ❤❤❤

  • @vineeth431
    @vineeth431 10 років тому +6

    nanam ketta beeruvaya arjunanum chathiyan krishnanum. karna you are great in world we proud of you

    • @ashajayan8704
      @ashajayan8704 8 років тому +2

      poda vineeth vn krishnanayum arjunayum Patti thenditharam paryunno

    • @harikrishnank1312
      @harikrishnank1312 Рік тому +2

      @@ashajayan8704 Shariyanu suhruthe. Bhakthiyillathe Mahabharatham kanunnavarkku athinte sandesham ulkkollanulla jnanam nedan pattilla👍

    • @kunjatta4465
      @kunjatta4465 8 днів тому

      പറയുന്നതൊന്നും ചെയുന്നത് വേറെ ഒന്നും... 😄😄ധർമ്മം... ധർമ്മം...രക്ഷയില്ല എന്നു കണ്ടപ്പോൾ പാണ്ഡവരുടെ ഭാര്യയെ കർണ്ണന് ഓഫർ ചെയ്ത ആളാണ് കൃഷ്ണൻ... മറ്റൊരുത്തന്റെ പെണ്ണിനെ കണ്ട് കണ്ണ് മഞ്ഞളിച്ചവനല്ല കർണൻ... കൃഷ്ണന്റെ ഈ ചെയ്തി എന്ത് സന്ദേശമാണ് നൽകുന്നത്..കാര്യം കാണാൻ എന്തും ചെയമെന്നാണോ? കർണ്ണൻ is my hero...

    • @user-L13
      @user-L13 6 днів тому

      ​@@kunjatta4465 nee enthonade kidann parayunnath😂

  • @kaladharangopalan482
    @kaladharangopalan482 6 місяців тому +3

    എന്റെ കൃഷ്ണാ, എങ്ങനെ ആണ് ഞാൻ അങ്ങയെ സ്തുതിക്കുക, ഭഗവാനെ കണ്ണാ 🙏🙏🙏

  • @sajsaj2302
    @sajsaj2302 3 місяці тому +5

    Those who talk bullshit about pandavas and krishna please read real Mahabharata and then comment.. This is just a serial which is around 50% correct and rest spiced up according to audience taste .. Else karna is just a yodha who supported adharma and has done everything wrong in his whole life time including abhimanyus death

  • @shylajaprakashshylajapraka5774

    Hare Krishna 🙏🌹🌹🙏🙏🙏🌹 🙏🌹🙏🌹🙏

  • @professor.georgekutty4thst75
    @professor.georgekutty4thst75 Рік тому +8

    As shown in the TV series, did Khrishna really stop time to educate Karna, Drona, and Bhishma about their wrongdoings?

  • @daulatbandgar707
    @daulatbandgar707 Рік тому +14

    In Hindi please this episode

  • @arun_nambiar_s
    @arun_nambiar_s Рік тому +7

    Guys this is malayalam channel. Only for mallus like us. Yeh sirf unhi ke liye hai jo malayalam samajh skte hai. Aap krupya starplus se pooch lijiye.

    • @travelmankl0757
      @travelmankl0757 Рік тому +4

      അങ്ങനെ അങ്ങോട്ട് പറഞ്ഞോട് നമ്പ്യാരെ 🤪

    • @Dracarys_123
      @Dracarys_123 24 дні тому

      Small nambiyar sugama Hindi exam ano write cheyunne . Hindi eppidi monae😂

  • @maheshjikkujikku7218
    @maheshjikkujikku7218 Місяць тому +2

    ചതിച്ചു തോല്പിക്കുക അതാണ് പണ്ടും ഇന്നും

  • @ambikay8721
    @ambikay8721 9 місяців тому +6

    വെഷ്യാ എന്ന ആ ഒറ്റ വിളിയിൽ കർണ്ണർ അപരാജിതനായി ജീവൻ വെdinju😢സ്ത്യി അവൾ പ്രകർത്തി തന്നെയാണു 🙏അവളെ ആരു അപമാനിചാലും ശിക്ഷ കിട്ടുകതന്നെ ചെയ്യും ❤എങ്ങിലും കർnnaa നിന്നെപറ്റി ഓർക്കുമ്പിൾ ദുഖം കരകവിയുന്നു ☺️☺️☺️☺️5/12/2023ഞാൻ UNNIKANNANMAARUDE അമ്മ അംബികഅജിത്‌ ❤❤

    • @sky-rp9db
      @sky-rp9db 7 місяців тому +1

      Orarale jathiyude perilum kulathinte perilum nirantharam apamanikkunath punyano ambkika amme
      Draupadiyum apamanichille karnane..

    • @Simon-wt5qy
      @Simon-wt5qy 4 місяці тому +1

      @@sky-rp9db nope. its just serial story and some local folklore. According to the authentic mahabharat version, that is BORI CE states that rejection of Karna by Draupadi is an interpolation.

  • @dhanyag6376
    @dhanyag6376 9 років тому +10

    Karna is a great warrior but he does not deserve recognition since he did adharma( bad actions ) along with Duryodhana. He had the skills but could not use it properly. If he was a great personality he colud have been apologize to Droupadi but he couldn't.

  • @soorajv3088
    @soorajv3088 2 місяці тому +2

    കർണ്ണൻ എന്നും ഒരു വികാരമാണ് ❤

  • @SulochanaSathyan-ms1zs
    @SulochanaSathyan-ms1zs 14 днів тому +1

    13:30 ന്റെ പൊന്നോ ❤‍🔥🔥🔥🔥

  • @tradersblood6549
    @tradersblood6549 Місяць тому +4

    മഹാഭാരത കഥയിലെ കൃഷ്ണൻ.. വെറും ഉടായിപ്പ് 😢

    • @tanusgarden5613
      @tanusgarden5613 17 днів тому +1

      കൃഷ്ണൻ യുദ്ധത്തിലൂടെ സർവ്വ പാപികളെയും വധിച്ചു അത്രതന്നെ

    • @tradersblood6549
      @tradersblood6549 2 дні тому

      ​@@tanusgarden5613ആരാണ് പാപി... സർർവ്വം അധർമ്മം..

  • @arunbabu447
    @arunbabu447 10 років тому +3

    YESSSSSSS...................THE GRT KARNAN HE IS THE REAL HERO EVERRRRRRRRRRRRRRRRRRRRRR

    • @dhanyasidharth1
      @dhanyasidharth1 9 років тому +6

      Abhimanyu is better than Karna

    • @Lakhan_Sir_1
      @Lakhan_Sir_1 Рік тому

      Yes..... Bhishma, karna, Abhimanyu and Dronacharya is great warrior...... Because inhe chhal se mara gya hai......🥲🥲

  • @jagan_nathan
    @jagan_nathan 2 місяці тому +13

    കർണ്ണനെ ഈ serial ൽ ഒരുപാട് വെള്ള പൂശി ആണ് അവതരിപ്പിക്കുന്നത് എഥാർത്ഥത്തിൽ കർണ്ണൻ അഭിമന്യുവിനെ കൊന്നത് ക്രൂരമായി ആണ്

    • @kannankollam1711
      @kannankollam1711 2 місяці тому +2

      ശരിയാണ് പറഞ്ഞത്

    • @athulskumar9361
      @athulskumar9361 24 дні тому +2

      Ponu moneee.... Karnan alla konnath abhimanyu ne. Dushyasanante makan aanu .... Chumma thalli vidalle

    • @sreeragsree505
      @sreeragsree505 11 днів тому

      ​@@athulskumar9361 athil karnanum undu

  • @hammybooiiii
    @hammybooiiii 7 днів тому

    4:40
    Parthasarathy ❤

  • @Anjali-oy9jg
    @Anjali-oy9jg 2 місяці тому +1

    Parthasarathi😌🔥

  • @farhanirfan8471
    @farhanirfan8471 Рік тому +35

    Krishna knows arjun can't defeat karna

  • @JAMBAVANKING
    @JAMBAVANKING 5 місяців тому +2

    താക്ഷകൻ അല്ലായിരുന്നു അത് അശ്വസേനൻ.

  • @vaishna4972
    @vaishna4972 7 місяців тому +3

    Karna 🥺❣️

  • @nikeshk2006
    @nikeshk2006 7 місяців тому +3

    Karna❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +4

    കർണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🌹🌹🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @sreemonUnni
    @sreemonUnni 8 днів тому

    11.49 bgm 🔥🔥🔥

  • @afzalmuhd1783
    @afzalmuhd1783 10 років тому +7

    karna the great warrior....

  • @tradersblood6549
    @tradersblood6549 Місяць тому +2

    Karnan🔥🔥🔥

  • @shiyasv6980
    @shiyasv6980 10 років тому +7

    karnaa iloveeeuuu

  • @CatholicWorld-ri8rs
    @CatholicWorld-ri8rs 2 місяці тому +2

    🏹 🏹 🏹 Vijay Dhanus 🏹🏹🏹

  • @ratnavathishariyakkal2282
    @ratnavathishariyakkal2282 3 місяці тому +1

    പാണ്ഡവർക്ക് ജയിക്കാൻ വേണ്ടിയാണ് അവർ കൃഷ്ണനെ അവരുടെ തേരിളിയാക്കിയത് അല്ലെങ്കിൽ കൃഷ്ണൻറ സൈനൃതെ എടുത്താൽ മതി