കേട്ടുനോക്കൂ നിങ്ങൾ ഏറ്റുപാടും കിടിലൻ പാട്ട് | വടക്കുംകൊല്ലം വാഴുന്നോളേ | காலி அம்மா |കാളി | KAALI
Вставка
- Опубліковано 9 лют 2025
- DIRECTOR: MUKESH PONJANAM
PRODUCER: VIJIL VIJAYAN KL45
MUSIC DIRECTOR: SHAIJU AVARAAN
LYRICISTS : HARI T K, KANNAN MANGALATH
SINGERS: VIJIL VIJAYAN, ANOOP PUTHIYEDATH
DOP: MOBIN KUNJILIKKATTIL, MUKESH PONJANAM
EDITOR: RAHUL BALA
RECORDING ENGINEER: PRASANTH A S
RECORDING STUDIO: BELL IRINJALAKKUDA
ART DIRECTOR: VINOJ PALLISSEEY
ASSO. ART: RAMYA VAVA, KICHAMANI
PERCUSSION (CHENDA): ANEESH, APPUS CHARITHRA,UNNIKRISHNAN, KARTHIK A T
POSTER DESIGN & TITLE: MIDHUN MOHAN
www.instagram....
album : kunjolu - • ETANTE NENJILU |Shaij...
• കണ്ണ് കലങ്ങല്ലേടി കുഞ്...
• ENNUM NJAN POKUM VAZHI...
Parishudha PaRishudha parishudha parishudha parishudha parishudha parishudha parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal pavangal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym pattannu katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha 🙏 ❤️ Ammea Sharanam Devi Sharanam
ല്ല്ലപ്
'
44⁴I ⁴
Q😂❤😂😂iúúúhu😊
..
ua-cam.com/video/VUvX9lilc0w/v-deo.html
എൻെറ കാളിയമ്മ എനിക്കെങ്ങനെയാണോ....
അതുപോലെ എന്റെമ്മേടെ ഈ പാട്ടും ഞാൻ നെഞ്ചോടു ചേർക്കുന്നു....
നന്ദി
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
കടു തുടിയിൽ പലച്ചുവടിൽ തിരുവുടലുമാട്
പടയിളകി പട പൊരുതു അടിമുടിയൊന്നേട്
പടവുകളിൽ പല തലകൾ ഒരുളുകയുമായി
രണവഴിയിൽ രുദിരമൊരു പുഴയലകളായി.
ജടമുടികൾ ഇളകുമൊരു അരമകളുമേടി
അധരമതിൽ വീര കഥ ചരിതമതു പാടി.
* * * * * * * * * *
വടക്കും കൊലം വാഴുന്നൊളെ കൊടും വാളേന്തിയാടി ഉറയും കാളിയേ
നിന്റെ കാവ് കുലക്കാവില് ആടട്ടെ പാടട്ടെ ആയിരങ്ങൾ നല്ല ചേലോടെ പതിനായിരങ്ങൾ
നീലവാനം തെളിയട്ടേ നീല പന്തൽ ഒരുങ്ങട്ടെ
നീലകണ്ഠന്റെ പൊന്മകൾ കാളി തുള്ളിതെളിയട്ടേ
പട്ടു പുഞ്ചേല ചേർത്തൊരുക്കി മഞ്ഞൾ ആടി വലം ശംഖിൻ നാദമോടെ പൊന്നാരയിൽ കിലുക്കമോടെ വാരിയെറിയുന്നു കുങ്കുമങ്ങൾ ചുടു ചോര നിറമായി അങ്കണങ്ങൾ
വമ്പു കാട്ടിയ ഹുങ്കരേ നോക്കിടതമ്മയെന്നുമേ
പണ്ടു പാടിയ മാനസം മുന്നിലായി തുള്ളികളിച്ചില്ലേ
നടുക്കം കൊണ്ട ദേവരെല്ലാം നട വാതിലടച്ചു ഒളിച്ചക്കാലം നടു കണ്ണൻ കനൽ തരിയേ ആളിപടരടി ദാരികനിൽ കൊടും വേതാളപുറത്തേറിയോളേ
ഭൂതകണങ്ങൾ ഉറയട്ടേ ഭൂതി തൂളിയെറിയട്ടേ പൂതി പൂണ്ടൊരസുര തല അമ്മ ത്രിക്കയിൽ എന്തെട്ടേ
തടുക്കനിനി ആളുപോര നല്ല നൂറാണിനൊത്ത കരുത്തുള്ളോളാ പള്ളിവാളിൻ ചുണയറിഞ്ഞേ ഇടി മിന്നലുമാറുന്നു ഭീതിയോടെ തല ഒന്നായി കൊയ്യുന്നു ദാഹമോടേ കണ്ണിൽ തീ കനൽ ആളട്ടേ കാർമുടിയാകേ ഉലയട്ടേ ശിവശങ്കര നെഞ്ചിലെ കാലിലെ കാൽ തളയാടട്ടേ
കടു തുടിയിൽ ... സന്തോഷം അമൽ
❤️
❤️
നന്ദി❤️
Namichu
ഈ മനോഹരം ആയ വീഡിയോക്ക് ഡിസ്‌ലൈക് ചെയ്തവർ വിവരം ഇല്ലാത്തവർ തന്നെ
Sariyanu😍
അതു ഒരു പ്രത്യേക വിഭാഗം ആണ്... ആറാം നൂറ്റാണ്ടിന്റ പിന്തുടർച്ചക്കാർ
കലയിലും കഴിവിലും വരെ ജാതി മതം രാഷ്ട്രീയം കാണുന്ന ചില വിവരം ഇല്ലാത്ത ആളുകൾ ആണ് bro, മരണം വരെ അവർ മാറുകയില്ല 😢
ഞമ്മന്റ് ആളുകൾ ഖാൻഗ്രെസ്സ് വോട്ട്
This massage very poor
Attitude is definitely.........
എന്ത് പ്രയാസം വന്നപ്പോഴും എന്റെ കളിയാമ്മ ആണ് ഇണ്ടായത് 🥲🫂ഇനിയും ആശ്രയം അമ്മ മാത്രം.... 🫂🙂
ഈ പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ രോമാഞ്ചം വരുവാ. വല്ലാത്തൊരു ഫീൽ തോന്നാ... ഇങ്ങനെയൊരു ആൽബം ഞങ്ങൾക്ക് വേണ്ടി സമ്മാനിച്ച ഇതിന്റെ അണിയറ പ്രേവർത്തകർക്ക് ഒരായിരം നന്ദി
നന്ദി
Ningalu kurumbakavilamme kudappuratheri vann amme song kett nokk thulli pokum
നന്ദി പ്രിയസ്നേഹിതൻ
ua-cam.com/video/VUvX9lilc0w/v-deo.html
എന്നും എന്റെ പുറകിൽ കവലായി കളിയാടി വാഴുന്ന കാളിയമ്മ🔥❤️🙏 ആടട്ടേ പാടട്ടെ എന്റെ കാളിയെ 🧘♂️🌺🌿
ua-cam.com/video/VUvX9lilc0w/v-deo.html
ഞാനും കാളി ഉപാസകനാണ് പാട്ടു സൂപ്പർ ❣️❣️❣️💞💞💞💞💞💞💞💞💞💞💞😘😘😘
നന്ദി
കാളി ഉപാസന എങ്ങനെ
@@abc-zx8cs ഉപാസന മന്ത്രങ്ങൾ ഉപാസനയും ഒരു ഗുരുവിന്റെ സാനിദ്യത്തിലെ പകർന്നു നൽകാനാവു എനിക്ക് എന്റെ
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
❤❤❤❤
കാളി കണ്ടു..ഇതിലെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും..എന്റെ പ്രിയ സുഹൃത്ത് അനൂപ് പുതിയേടത്ത് മാള..ആശംസകൾ നേരുന്നു....
thanku
കാളി - ആൽബം കണ്ട് അഭിപ്രായം അറിയിച്ച എല്ലാവർക്കും,ഈ ഗാനം ചിട്ടപെടുത്തിയ അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു.
💕💕💕💕
👍👍👍
✌️👍
നന്നായിട്ടുണ്ട്
@@shilpashilpashilpa1956 thank you
Soooper 💐🙏🏻🙏🏻
Thank u
എന്റെ അമ്മയുടെ ഈ പാട്ടു ഞാൻ നെ ഞ്ചോടു ചേർക്കുന്നു മനസ്സ് നിറഞ്ഞു അമ്മ കാളി🙏🏻🙏🏻🙏🏻
പാട്ട് സൂപ്പർ തെയ്യം സൂപ്പർ പാട്ട് കോട്ടാൽ തന്ന ആടി പോകും
നല്ല അവതരണം രംഗാവിഷ്കാരം പശ്ചാത്തലം എല്ലാം ഒന്നിനൊന്നു മെച്ചം ടീമിന് എല്ലാവിധ ഭാവുകങ്ങളും
നന്ദി
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
മുകേഷ്
നന്നായിട്ടുണ്ട്....
ചിലയിടങ്ങളിൽ മോബിൻ വിസ്മയിപ്പിക്കുന്നു.....
ആശംസകളോടെ,
സ്നേഹാദരങ്ങളോടെ....
നന്ദി
😚😚😚
അതി മനോഹരം...
ആത്മാവ് തൊട്ട സംഗീതവും ആലാപനവും...
എല്ലാവർക്കും ആശംസകൾ..
ua-cam.com/video/VUvX9lilc0w/v-deo.html
നല്ല ഈണം നല്ല താളം എല്ലാംകൊണ്ടും അടിപൊളി തുടരുക ജൈത്രയാത്ര
നന്ദി🙏
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
മണിച്ചേട്ടന്റെ ശബ്ദം പോലെ....❤️❤️❤️
Thank you dear
മണിച്ചേട്ടൻ പാടിയാൽ ❤
👍
💖
💖
Vijil bro and teams porichootta
വളരെ നന്നായിട്ടുണ്ട് ....
അഭിനന്ദനങ്ങൾ kL-45 team...
Thank you
സൂപ്പർ സൗണ്ട് ഉം കൊട്ടും 😍😍😘, അടിപൊളി ഫ്രെയിം,, ഒരു രക്ഷയും ഇല്ലാത്ത ഫീൽ 😍😍😍👌👌👌👌👌👌👌👌🥰🥰🥰
35TT
@@jisar7889 🙄
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
Oreeee polliii onnnum parayyyanilla❤❤
കാവ് തീണ്ടട്ടെ പതിനായിരങ്ങൾ... Super കണ്ണാ ❤🙏
തീർച്ചയായും .... ഇഷ്ടം ഷിബി ചേട്ടാ
സൂപ്പർ.... കാവിലെ കൊട്ടും കളിയുടെയും .....പക്കാ ഫീൽ.... ആശംസകൾ......
Thank you chettan
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
നന്നായി വളരെ നന്നായി ഇനിയും ഇതുപോലത്തെ നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു . KL 45 ലൂടെ ഇതേ ഗ്രൂപ്സ്
Thank you 😊
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
Annu. Chetta. Suparrr. Polichu
നന്ദി
എനിക്ക് ഏറ്റവും ഇഷ്ട പെട്ട song love you കാളി
🙏അമ്മേ ശരണം.. ഒരുപാട് ഇഷ്ടമായി ഈ song
നന്ദി
ua-cam.com/video/VUvX9lilc0w/v-deo.html
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
അമ്മ എല്ലാവരോയും അനുഗ്രഹിക്കട്ടെ 😊ഈ പാട്ട് എഴുത്തിയ ചേട്ടനും പാട്ടിയ ചേട്ടൻ മാർക്കും എൻ്റെയും എൻ്റെ വീട്ടുകാരുടെയും വക Thanks❤❤🌹🌹🌹🌹
നന്ദി
ഒത്തിരി നന്ദി ...🙏🙏🙏
ua-cam.com/video/VUvX9lilc0w/v-deo.html
Nice. Iniyum orupad nalla workukal cheyyan sadhikate🙏
നന്ദി
Thank you 🙏
ഇതൊക്കെ കാണുമ്പോൾ എണിറ്റു ആടാൻ തോന്നുന്നു മേളം കൂടി ചേരുമ്പോൾ അടിപൊളി ❤❤❤👌👌😍😍❤❤
Thankyou
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
💞💕💕💕💕👌👌👌👌എല്ലാ അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏👏
ua-cam.com/video/VUvX9lilc0w/v-deo.html
സൂപ്പർ ആയിട്ടുണ്ട് എല്ലാവർക്കും ആശംസകൾ
ഇത് കേൾക്കുന്ന കൊടുങ്ങല്ലൂകാരൻ ആയ ഞാൻ 🙏🙏💕😍
കലാഭവൻ മണിയുടെ അതെ ശബ്ദം, ഇന്നലെ ഇവരുടെ പ്രോഗ്രാം കാണാനും കൂടെ പാടാനും സാധിച്ചു. അടിപൊളി ആണ്. അഭിനന്ദനങ്ങൾ. 🌹🌹🌹🎁🎁🎁
നന്ദി🙏
നന്ദി
ua-cam.com/video/VUvX9lilc0w/v-deo.html
🙏🙏🙏🙏🙏👌👌👌
നന്നായി ഭഗവതി. രക്ഷിക്കട്ടെ
കുല ആചാരങ്ങൾക്കും അനുഷ്ട്ടാനങ്ങൾക്കും അമ്മ അനുഗ്രഹിക്കട്ടെ
കാണാൻ വൈകി പോയി sprrrrrr
ശബ്ദം സൂപ്പർ പിന്നെ പാട്ടും അടിപൊളി 😍😍😍👍👍👍👌👌👌
ua-cam.com/video/VUvX9lilc0w/v-deo.html
Chettaa Peruthishttayi ❤
കാളി കണ്ടു. കലി തുള്ളുന്ന കാളിയുടെ വരികൾ അതി മനോഹരമായിരിക്കുന്നു. ഇതിലെ അണിയറ പ്രവർത്തകർക്കും, എൻ്റെ പ്രിയ സുഹൃത്ത് അനൂപ് പുതിയേടത്തിന് അഭിനന്ദനങ്ങൾ -
നന്ദി
Big Thanks🙏🙏🙏
ua-cam.com/video/VUvX9lilc0w/v-deo.html
Onnum parayan ellyaaa.
Kl 45💚ഇഷ്ട്ടം
💚💓❤️❤️❤️❤️❤️❤️❤️❤️പാട്ട് സൂപ്പർ 👌
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
വിജിൽ കലക്കി കുറേ നാൾക്ക് ശേഷം നാട്ടുതനിമ നിറഞ്ഞ് നിൽക്കുന്ന ഒരു പാട്ട് കേട്ടതിൽ...
വിഷ്വൽ ....spr
രഞ്ജു ഭായ് സന്തോഷം ട്ടാ ....
രെഞ്ചു ഭായ് സന്തോഷം ട്ടാ ❤️
താള മേള കലാ കളിയാട്ടം
നന്നായിരിക്കുന്നു KL 45
Good teamwork
Superb singing
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
കൊടുങ്ങല്ലൂർ അമ്മ എന്നെയും എന്റെ കുടുംബത്തേയും എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏
ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ നിർമിക്കുവാൻ ആശംസിക്കുന്നു🥰😍🥳
thank u
ua-cam.com/video/VUvX9lilc0w/v-deo.html
അടിപൊളിയായിട്ടുണ്ട്.
പ്രത്യേകിച്ചും അവസാനം പാട്ടിൻ്റെ Speed കൂടിയപ്പോ ഒന്നൂടെ രസമായി..
ഞങ്ങൾ ഇതേ ഫീൽഡിലേക്ക് ചുവട് വക്കുന്ന കുറച്ച് എളിയ കലാക്കാരൻമാരാണ്.. ഇതുപോലുള്ള ഗാനങ്ങൾ ഞങ്ങൾക്ക് പ്രജോതനമാണ്.. തൃശ്ശൂർക്കാരൻ പ്രൊഡക്ഷൻസ് എന്ന ഈ ചാനൽ തുറന്നാൽ ഞങ്ങൾ ചെയ്ത ഗാനവും കാണാം.. സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..
എന്തായാലും അടിപൊളി പാട്ടായിട്ടുണ്ട് ട്ടാ
KL45 സൂപ്പർ...............
പാട്ടും താളവും അഭിനയവും അടിപൊളി
അടിപൊളി
❤️കാളി❤️ അതി മനോഹരം എൻറെ പൊന്നോ പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഒരുപാട് ഇഷ്ടമായി ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു
Thank you
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
അതിമനോഹരം. എല്ലാ അണിയറ പ്രവർത്തകർക്കും കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.
ua-cam.com/video/VUvX9lilc0w/v-deo.html
Kaal- polichu👌👌👌👌
കാളി മനോഹരമായിരിക്കുന്നു..... ഈ പാട്ടിന്റെ അണിയറയിലും മുൻപിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ😍😍😍😍😍😍
thank u
ua-cam.com/video/VUvX9lilc0w/v-deo.html
Kaliyudea aattam super....ekru bhayidea abhinandhanangal
നന്ദി
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ആയിട്ടുണ്ട് വിഡിയോ ഓഡിയോ എല്ലാം ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
Kali Kali Maha Kali Bhadhra Kali Namosthuthe
Ammayude Anu Graham Ennum Undakatte
God bless you KL 45
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
സൂപ്പർ. സോങ്. ഞാൻ മുടിയടുന്ന ആളാ. പാട്ട് കേൾക്കുമ്പോൾ മുടിയാടാൻ ഒരു ഫീൽ വരുന്നു. അമ്മേ കാളി. ഈ പാട്ട് പാടിയ മോനെയും. ഈ കുട്ടീടെ കൂടെ ഉള്ള എല്ലാ മക്കളെയും. നന്നായി അനുഗ്രഹിക്കണേ. 🙏🙏🙏
Variety Aayulla lyrics..😍
Kelkka thanne nallatha
Mikacha making ahnu...
Nalla wrk ahnu
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
എന്റെ സ്വന്ധം കളിയാമ എല്ലാവരേം അനുഗ്രഹിക്കട്ടെ 🙏🙏🙏💯🌋🌋🌋
Pattile BASS super
Orupadu ganam ezhutham
ua-cam.com/video/dCYXA8qIJfQ/v-deo.html
മറ്റൊരു പാട്ട് കേട്ട് നോക്കിയാലും..
Super.team work adipoli.ennum full support indavum KL 45
Thank you 🙏
Aadi thimirtthu kaaliiyamma... Jagan kollam mann.. Good song, good visuals
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
Kidu ...super. ...
Beautifulll, athrayum manoharamaya oru song🥰🥰🥰🥰🥰🥰🥰
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
ചങ്ക്... പൊളിച്ചു ട്ടാ............ heart touching... lyrics &song..... 🥰💞🥰💞🥰
Thank you 😊
Thank you
വളരെ നല്ല പാട്ടാണ് 🙏 എല്ലാവർക്കും ഈ പാട്ട് ഇഷ്ടപ്പെടും ❤️🥰🙏
അമ്മേ ശരണം ദേവീ ശരണം🙏🏽🙏🏽🙏🏽നല്ല ഭക്തി ഗാനം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🙏🏽
എന്റെ ഹൃദയത്തിൽ നിന്നും വരുന്ന വാക്ക്. ഞാൻ മനസറിഞ്ഞു പറയുന്നവാക്ക് എനിക്കി ഒരുപാട് ഇഷ്ടമായി പാട്ട്. ഈ പാട്ടിൽ പ്രവർത്തിച്ചിട്ടുള്ള എല്ലാവർക്കും. ഷൈജു ചേട്ടനും ഒരു പാട് ഒരുപാട് നന്ദി
നന്ദി 🙏❤️
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
നന്നായിരിക്കുന്നു എല്ലാവരും നന്നായി ചെയ്തു...
നന്ദി❤️
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
കാളി 🙏🙏🙏 സൂപ്പർ ..കേൾക്കാൻ നല്ല രസമുള്ള പാട്ട്
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
Supper
Ithinte lyrics video pratheekshikyunnu
Njn aaraadhikkukayum viswasikkukayum cheyyuna ende ammayude paatu ithre manoharamaaki theertha aniyara prevarthakarkku nanni🙏🙏 iniyum orupaadu uyarangalil ethan prarthikkunu🙏🙏
നന്ദി
സൂപ്പർ വിജിൽ ബ്രോ.... Congrats....💗💞💞💞💞💞
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
കാളി കണ്ടു kl45ലേ എല്ലാവര്ക്കും അഭിനന്ദനങ്ങൾ പ്രിയ സുഹൃത് അനൂപ് പുതിയേടത്തിന് ആശം സകൾ
നന്ദി
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
Nice ❤️👌 അനൂപേട്ടാ അടിപൊളി
Thankyou
കിടുക്കി... പൊളിച്ചടുക്കി ഒന്നും പറയാൻ ഇല്ല
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
പൊളിച്ചു സൂപ്പർ🥰🥰🥰🥰
Super song KL45 team
വിജിൽ വിജയൻ 🔥🔥🔥🔥🔥പാട്ട് ലോകം അറിയണം 🙏🙏🙏അമ്മേ മഹാമായേ എന്നെയും എല്ലാവരെയും കാത്തു രക്ഷിക്കണം ❤️❤️❤️❤️
Vijilettaa nice aaayittooo...
Thank you
ഹരി ടി കെ ❣️
കാളി പുറപ്പാട്... നന്നായിട്ടുണ്ട് 🙏🙏🙏🙏🙏👌👌👌👌💕💕💕💕
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
Ente moone adipol aadyam oorkum madupp paatt aayirikkum ennee atukayinj polichu
വരികളും താളവും ആലാപനവും എല്ലാം കൂടി നല്ലൊരു ഫീൽ..👌 പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ💕
Thanks chinthu
Thank you dear
ua-cam.com/video/VUvX9lilc0w/v-deo.html
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
Chettaaa adipoli 🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤
Parayan vakkukalilla orupad eshttayi
really amazing 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍
നീലകണ്ഠൻ പൊൻമകൾ കാളി ആടിത്തിമിർത്ത ട്ടെ . കാളി എന്ന ആൽബത്തിലെ പ്രവർത്തിച്ച എല്ലാവർക്കും എന്നും ഇനിയും ഒരുപാട് പാട്ടുകൾ ചെയ്യാൻ സാധിക്കട്ടെ ഈ കൂട്ടായ്മയിൽ ഇനിയും ഒരുപാട് പുതിയ പാട്ടുകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thank you 😊
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
കാളി നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ടീം KL 45&പ്രിയ സുഹൃത്തുക്കളെ. കണ്ണൻ മംഗലത്ത് ♥🥰🥰🥰
ഇഷ്ടം bro.... ഒത്തിരി നന്ദി ഈ .കട്ട സപ്പോർട്ടിന്💕💕💕
ua-cam.com/video/VUvX9lilc0w/v-deo.html
തകർത്തു...👏👏👍🙏♥️
സൂപ്പർ
അനൂപ് ചേട്ടന് ഒരായിരം നന്ദി. ചേട്ടനെ കാളി അനുഗ്രഹിക്കട്ടെ. കൂടെയുള്ള എല്ലാവരെയും 🙋♀️🌹🌹🌹🌹
നന്ദി
Thankyou
നല്ല ഫീൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ....
വിജിലേട്ടൻ superb, മുകേഷേട്ടൻ.ഷൈജു ചേട്ടൻ, കണ്ണൻ ചേട്ടൻ, ഹരി ചേട്ടൻ എല്ലാവർക്കും അഭിനന്ദനങ്ങൾ.എല്ലാ അണിയറ ശിൽപികൾക്കും ആശംസകൾ
Thanks ട്ടാ ...
ua-cam.com/video/VUvX9lilc0w/v-deo.html
വളരെ നന്നായിട്ടുണ്ട്.. അടി പൊളി .....
Thank you
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
നന്നായിട്ടുണ്ട് 👍👍👍

Pwolichhh pwolichhh 🥰🥰
Mani chettantee original voice pole❤❤❤❤nannayittundd
തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support
ua-cam.com/video/VUvX9lilc0w/v-deo.html
അവസാന ഭാഗം പൊളിച്ചടുക്കി