യഥാർത്ഥ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് | Kodungallur Bharani | Devi Songs | Hindu Devotional Songs |

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ •

  • @shorts612
    @shorts612 2 роки тому +3

    aammesaranam

  • @amminichankaramchath5306
    @amminichankaramchath5306 Рік тому +8

    Sanni നന്നായി വരും മോനെ

  • @sreekantannair611
    @sreekantannair611 2 роки тому +5

    ചെട്ടികുളങ്ങര അമ്മയുടെ കുത്തിയോട്ടപാട്ടിന്റെ ഇമ്പ മുണ്ട്. 🙏 🙏 🙏

  • @akhilshajianpathil9431
    @akhilshajianpathil9431 2 роки тому +36

    ആറും അമ്പിളിത്തെല്ലും അരയിൽ വൻപുലിതോലും ചൂടുന്ന നല്ലച്ഛൻ ശങ്കരന് പൊന്മകളായി.....പത്തുദേശവും ഞെട്ടുമാർ അട്ടഹാസത്തോടെ പിറന്ന നല്ലംബികേ...പൊന്നു ഭദ്രകാളി....🙏

    • @resmia.rresmi4257
      @resmia.rresmi4257 2 роки тому +2

      Pls onnu parayaamo aaraanu poorakathamma

    • @shaji.m.kshaji2688
      @shaji.m.kshaji2688 2 роки тому +1

      great

    • @akhilshajianpathil9431
      @akhilshajianpathil9431 Рік тому

      @@resmia.rresmi4257 തൃശ്ശൂർ പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. "ആദിപരാശക്തിയും" പരമാത്മ ശക്തിസ്വരൂപിണിയുമായ "ദുർഗ്ഗാദേവിയാണ്" പ്രധാന പ്രതിഷ്ഠ

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 10 місяців тому

      ഊരകത്തമ്മ എന്നാണ് സ്ഥല പ്പേരാണ് ഊരകം

    • @KrishnaKumar-l4x8v
      @KrishnaKumar-l4x8v 6 днів тому

      👍​@@shaji.m.kshaji2688

  • @sureshkp3146
    @sureshkp3146 2 роки тому +134

    ഇത്രയും നല്ല പാട്ട് അശ്ലീലം
    ചേര്‍ത്ത് പാടുന്നത് കേൾക്കാൻ
    സങ്കടമുളവാക്കുന്നു . നാടൻ
    ശൈലിയിൽ പാടുന്നത് കേൾക്കുകമ്പോൾ മനസ്സിലെ സങ്കടങ്ങൾ ഇല്ലാതാവും .
    അമ്മേ ശരണം ദേവീ ശരണം .
    🙏🙏🙏🙏🙏

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 роки тому +3

      അമ്മേ ശരണം ❤️❤️❤️

    • @sunishpk6514
      @sunishpk6514 2 роки тому +1

      ഒരിക്കലുമല്ല... ഇത് ഭരണിപ്പാട്ടു അല്ല

    • @DArkOn1445
      @DArkOn1445 2 роки тому +2

      അതൊരു ആചാരം ആണ് ബ്രോ

    • @rethnammakurup9974
      @rethnammakurup9974 2 роки тому

      )⁰

    • @gangadhrann.k5954
      @gangadhrann.k5954 2 роки тому +2

      അസ്‌ലിലം പാടുന്നത് അസ്‌ലിലം ഉള്ളവരാണ്

  • @padmanair6730
    @padmanair6730 Рік тому

    Nalla pattane .angna venam Amme sharanam

  • @bijusidharthan4123
    @bijusidharthan4123 2 роки тому +346

    ദേവിയെ അപമാനിക്കാത്ത യധാർത്ഥ ഭക്തരുടെ യധാർത്ഥ ഭരണിപാട്ട്...🙏
    ഇതായിരിക്കണം ഇങ്ങനെ ആയിരിക്കണം ഭരണിപാട്ട്...🙏 ഭക്തി സാന്ദ്രമായ ഭരണിപാട്ട്🙏

    • @sharathps7617
      @sharathps7617 2 роки тому +10

      കൊടുങ്ങല്ലൂർ ദേവി യുടെ പിന്നിലുള്ള കഥ അറിയോ.... അറിഞ്ഞിട്ട് സംസാരിക്കു

    • @tribemediaKerala
      @tribemediaKerala 2 роки тому +11

      അപമാനിക്കലല്ല തെറിപ്പാട്ടു തന്നേ യാഥാർഥ്യം

    • @akshaynrmd4750
      @akshaynrmd4750 2 роки тому +3

      @@sharathps7617 എന്താ കഥ എനിക്കറിയില്ല പറഞ്ഞു തരുവോ 🙄

    • @chandirkachandirka491
      @chandirkachandirka491 2 роки тому

      @@sharathps7617 qqllpp
      QA

    • @celinejose7605
      @celinejose7605 2 роки тому +1

      Exactly

  • @amminichankaramchath5306
    @amminichankaramchath5306 Рік тому

    Thanaram thannaram ദേവി thanaram thannaram

  • @gamingkaduva
    @gamingkaduva 2 роки тому +93

    അമ്മേ ദേവി കയ്യ് വിടല്ലേ 🥺 കാത്തു കൊള്ളേണമേ അമ്മേ 🥺🙏🏻💝❤🙏🏻🙏🏻

  • @chandranputhuppady8277
    @chandranputhuppady8277 Рік тому

    പളേള കാളി....

  • @adhinisha2064
    @adhinisha2064 2 роки тому +58

    അമ്മേ ദേവി. എല്ലാവരുടെ കടങ്ങളും. മാറ്റി തരണേ ആരോഗ്യം. അയുസും. തരണേ 😭🌹🙏🌹🙏

    • @narayanannair2649
      @narayanannair2649 2 роки тому +4

      34

    • @leeladharankr510
      @leeladharankr510 2 роки тому

      ‌ ,

    • @B4578h7
      @B4578h7 2 роки тому +3

      😆😅

    • @imakhil.
      @imakhil. 2 роки тому +2

      Anike ore 4 lakes nta kadam undee ac number thannaa Davie addakuamoo 🙂😂😂

    • @4farmi565
      @4farmi565 2 роки тому +4

      കടം ഉണ്ടേൽ നീ അത് കമൻ്റ് ചെയ്തട്ട് എന്തു കാര്യം

  • @SindhuTintu-u8l
    @SindhuTintu-u8l Рік тому +2

    Amme Narayana Devi Narayana Bhadre Narayana❤❤❤Kodungalloor AmmeSaranam❤❤❤

  • @abhis4947
    @abhis4947 2 роки тому +77

    ഓം കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ
    കുലം ച കുലധർമ്മം ച
    മാം ച പാലയ പാലയ 🙏🏻🙏🏻🙏🏻

  • @chandrikam.v1464
    @chandrikam.v1464 2 роки тому +419

    വളരെ നല്ല ഭരണിപ്പാട്ട്. സാധാരണ തെറിപ്പാട്ടാണെന്നു കരുതി കേൾക്കാൻ കൂട്ടാക്കില്ല. ആദ്യമായാണ് കേൾക്കുന്നത്. അമ്മേ എല്ലാവരേയും കാത്തുകൊള്ളേണമേ👏👏

  • @ranjanikannan5755
    @ranjanikannan5755 2 роки тому +47

    സന്നിധാന്ദൻ്റെ ശബ്ദത്തിൽ ഒരു ഈ ഭരണി പാട്ട് നന്നായിരിക്കുന്നു.ഇതാണ് യഥാർത്ഥ ഭരണി പാട്ട് അല്ലേ. വളരെ നന്നായിരിക്കുന്നു.

  • @ChandrikaChand-vh9ph
    @ChandrikaChand-vh9ph 8 днів тому

    അമ്മയെ ഭഗവതി നിങ്ങൾക്ക് ആയിരം ആയിരം കോടി പ്രണാമം പ്രണാമം പ്രണാമം പാട്ട് അടിപൊളി സൂപ്പർ താങ്ക്യൂ

  • @nitheeshnitheepalakkad8980
    @nitheeshnitheepalakkad8980 2 роки тому +71

    സൂപ്പർ ഭരണി പാട്ട് എനിക്കിഷ്ടപ്പെട്ടു കൊടുങ്ങല്ലൂർ അമ്മയുടെ ഭരണിപ്പാട്ട് 👌👌👌👌👌👍👍👍👍super

    • @kalidasan9311
      @kalidasan9311 2 роки тому +2

      ദേവീ വഴി യാത്ര

    • @babyaykarapadavil674
      @babyaykarapadavil674 2 роки тому

      @@kalidasan9311 as Adda\\

    • @GopalaKrishnan-vz5ur
      @GopalaKrishnan-vz5ur 2 роки тому +2

      സൂപ്പർ നല്ല ദേവി സ്തുതിയും നല്ല കിർത്തനവും മാണ്ദേവി അനുഗ്രഹിക്കട്ട 🙏🙏🙏🙏🙏🙏

    • @bharathick7554
      @bharathick7554 2 роки тому

      Excellent supper

  • @KumaranKp-o7f
    @KumaranKp-o7f Рік тому +1

    വളരെ നന്നായിരിക്കുന്നു നന്ദി

    • @mcaudiosindia
      @mcaudiosindia  Рік тому

      Thanks for the support.Please share to all friends and family

  • @sreejajayadevan1236
    @sreejajayadevan1236 2 роки тому +93

    ഈ പാട്ട് പാടിയ ഭക്തനു നന്ദി. ഇപ്പോഴാണ് യഥാർത്ഥ ഭരണി പാട്ട് കേട്ടത്. അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @sareeshshanu3634
    @sareeshshanu3634 Рік тому

    അമ്മേ 🙏

  • @shantadevi7801
    @shantadevi7801 2 роки тому +150

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    🙏🙏🙏🌹🌹🌹🙏🙏🙏

    • @prasannaneelakantan8708
      @prasannaneelakantan8708 2 роки тому +4

      അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻🌺🙏🏻🙏🏻

    • @praseedanarayanan6161
      @praseedanarayanan6161 2 роки тому +2

      ഇതാണ് ഭരണി പാട്ട് എന്ന് ആരാണ് പറഞ്ഞത്

    • @praseedanarayanan6161
      @praseedanarayanan6161 2 роки тому +2

      @@prasannaneelakantan8708 ഇത് ഭരണി പാട്ടല്ല

    • @minimolpk5286
      @minimolpk5286 2 місяці тому

      Amme narayana❤️ devi narayana❤️ ellavareyum kathukollename❤️🙏🏿🙏🏿❤️

  • @sasidharannair324
    @sasidharannair324 Рік тому +3

    Patola super part JBL sound superhit പാട്ട് കൊള്ളാം സൂപ്പർ എ ബി എൽ സൗണ്ട് വഴി സൂപ്പർ പാട്ട് 100 പാട്ട് കേൾക്കാനുള്ള ആഗ്രഹം 👌🌹

    • @sudhikb937
      @sudhikb937 Рік тому

      തുള്ളും... 🙏🙏🙏

  • @ajithaps1255
    @ajithaps1255 2 роки тому +4

    🕉️🕉️🕉️🕉️🕉️ നമസ്തേ ഇതാണ് യഥാർത്ഥ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് സന്നിധാനം നന്നായി പാടിയിരിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @rajeshpk6453
      @rajeshpk6453 2 роки тому

      ഒരിക്കലും അല്ല.. അവിടെ തെറി പ്പാട്ട് പാടുന്നു അത് സത്യം മാണ് അത് എന്ത് കൊണ്ടാണെന്നു അനേഷിച്ചു നോക്ക്.. നല്ല അറിവുള്ളവരോട്.. അമ്മേ ശരണം 🙏🙏🙏🙏🙏

    • @ajithaps1255
      @ajithaps1255 2 роки тому

      @@rajeshpk6453 എനിക്ക് അറിയാം ഞാൻ ചാവക്കാട് സ്ഥലം അമ്പലത്തിൽ പക്ഷേ ഇങ്ങനെ ഒരു ഐതിഹ്യം ഇല്ല

    • @ajithaps1255
      @ajithaps1255 2 роки тому

      ആ തെറിപ്പാട്ട് നിർത്തണമെന്നും പറഞ്ഞിട്ടുണ്ട്

  • @valsalaaravindan9514
    @valsalaaravindan9514 2 роки тому +7

    മനോഹരമായി.. ഞാൻ ആദ്യമായിട്ടാണ് ഭരണിപ്പാട്ട് കേൾക്കുന്നത്.. ഇത്ര ഭംഗിയായിട്ട്.. എനിക്ക് പേടിയായിരുന്നു കേൾക്കാൻ.. കേൾക്കാൻ ഇഷ്ടം ഇല്ലാത്ത വാക്കുകൾ ആയിരുന്നു.. മുൻപ് കേട്ട പാട്ടുകളിൽ വരികളായി ഉണ്ടായിരുന്നത്.. 🙏🙏🙏സന്നിദാനന്ദന് അഭിനന്ദനങ്ങൾ... വെരി ഗുഡ്.. 👌👌👌

  • @PrakashtTs
    @PrakashtTs Рік тому

    Hi my mother ❤ ....

  • @Anilkumar-vc3zm
    @Anilkumar-vc3zm 2 роки тому +79

    ഒരുപാട് സന്തോഷം... ഭരണി പാട്ട്.. എന്നാൽ തെറിപ്പാട്ട് എന്ന ചിന്തയിൽ ആയിരുന്നു ഇത് വരെ..അത് മാറ്റി തന്നതിൽ ഒരുപാട് സന്തോഷം...അമ്മ എല്ലാ വിശ്വാസികൾക്കും നല്ലത് വരുത്തട്ടെ

    • @ghhghgg6584
      @ghhghgg6584 Рік тому +2

      Verygoodghanam. K Krishnan nambiar kuttiattur

  • @sasipattayamkunnath7294
    @sasipattayamkunnath7294 10 місяців тому +1

    മനോഹരം ...അമ്മേ ശരണം ..

  • @SudheeshCG-j6k
    @SudheeshCG-j6k 10 місяців тому +4

    അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവി മഹാമായേ കാത്തുരക്ഷിക്കണേ .

  • @sathiant.k748
    @sathiant.k748 2 роки тому +1

    ഭഗവതീ...
    ഭരണി പാട്ടിലെ വ൪ഷങളായുള്ള തെറ്റി ധ്ധാരണ മാറി നൻദി

  • @dixyprasad3389
    @dixyprasad3389 2 роки тому +24

    വളരെ നല്ല ഭരണിപ്പാട്ടു. അശ്ലീലം നിറഞ്ഞ പാട്ട് ഇനിയെങ്കിലും ഒഴിവാക്കേണ്ടതാണ്.

  • @SureshBabu-nt3mo
    @SureshBabu-nt3mo Рік тому

    എന്തായാലും നമ്മുടെ സ്ത്രീകൾ മതിമറന്നാഘോഷിക്കട്ടെ ഞാൻ വിചാരിച്ചു ഭരണിപ്പാട്ട് തെറിപ്പാട്ടെന്നാണ് വളരെ നന്നായി പ്രണാമം 🙏

  • @bharathick7554
    @bharathick7554 2 роки тому +64

    ,. ആദ്യമായിട്ട് കേൾക്കുകയാണ് ഇത്രയും നല്ല ഭരണിപ്പാട്ട് നല്ല സുഖമുണ്ട് കേൾക്കാൻ

    • @sunishpk6514
      @sunishpk6514 2 роки тому +1

      ഇതല്ല ഭരണിപ്പാട്ടു

  • @rakeshbabygopinath9644
    @rakeshbabygopinath9644 Рік тому +1

    സന്നി താനന്ദൻ നായി പാടുന്നു വെദവം അനുഹിക്കട്ടെ അമ്മേ ശരണം ദേവിശരണം എല്ലാവരെയും രക്ഷണിക്കട്ടെ

  • @nitheeshnitheepalakkad8980
    @nitheeshnitheepalakkad8980 2 роки тому +105

    സന്നിധാനം ഏട്ടൻറെ സൂപ്പറായിട്ടുണ്ട് കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം സൂപ്പർ

  • @s.s6489
    @s.s6489 2 роки тому +36

    പാടിയ ആൾക്ക് അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ, അമ്മേ കാത്തോളണേ

    • @vimalasatheesan4077
      @vimalasatheesan4077 Рік тому

      Ammenarayana
      Devinarayana
      Lakshiminarayana
      Badhenarayana
      🙏🙏🙏🙏🙏🌹🌹🌹👋👋👋

    • @geethasantosh6694
      @geethasantosh6694 Рік тому

      Valaree nannayi paadi
      Sanidhanandan TV show el paadi sammanam vangiya alalle?? Devi yude Anugraham ennum undakum 🙏🙏🙏🙏

  • @cmanikandanpudussery5288
    @cmanikandanpudussery5288 2 роки тому +8

    അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവീ 🙏🙏🙏ശ്രീ കുറുമ്പ ഭഗവതി,അമ്മേ മക്കളെ, ഈ കേരളത്തിൽ,ഈ മഹാപാപി യുടെ, ഭരണത്തിൽ നിന്ന് മക്കൾക്ക്,ശാന്തി യും സമാധാനവും വരുത്തണേ ദേവീ... 🙏🙏🙏🙏🙏🙏🙏🙏🙏🙏"ഇതാണ് ഒറിജിനൽ ദേവിക്ക് ഇഷ്ടപ്പെട്ട ഭരണി പാട്ട്. " ഇതുവരെ തെറിപ്പാട്ട് പാടി, അമ്മയെ അപമാനിക്കുകയാണ് ചെയ്തിരുന്നത്., ഇനി ഇതുപോലെ തുടരട്ടെ...

    • @chandranv4547
      @chandranv4547 2 роки тому +1

      Valarenannayitundukelkkannallarasamundayirunnu

  • @prabhavathys5763
    @prabhavathys5763 Рік тому

    Amme kathukollename.

  • @geethakalavoor5758
    @geethakalavoor5758 2 роки тому +107

    കൊടുങ്ങല്ലൂരമ്മേ ദേവി അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ ഇപ്പോഴും അമ്മയെ ഞാൻ എന്റെ മനസ്സിൽ ഓർക്കുക 🙏🙏🙏🙏🙏

  • @zerafranko3601
    @zerafranko3601 Рік тому +13

    അമ്മേ നാരായണ ... ദേവി നാരായണ... ലക്ഷ്മി നാരായണ... ഭദ്രേ നാരായണ...
    അമ്മേ കൊടുങ്ങല്ലൂർ അമ്മെ നീ യെ തുണ

    • @SudeepKumar-mu7zk
      @SudeepKumar-mu7zk 8 місяців тому

      നീ അമ്പാടിയുടെ മോളാണോന്ന്

    • @NIRMAL-ru8ol
      @NIRMAL-ru8ol 7 місяців тому

      ❤Ĺ​@@SudeepKumar-mu7zk

  • @GirindranC-bb5np
    @GirindranC-bb5np Рік тому +1

    40.Kollangalkku.Shesham.Thanathaya..Shyliyulla..Bharanipaattu.Kelkkankazhinjathil.Valare.Santhosham..Eepaattu.Download.Cheyyan.Margamundo?

  • @PrasadMk-iu4rh
    @PrasadMk-iu4rh 10 місяців тому +26

    എന്റെ പേരും ഭദ്ര എന്ന് ഞാൻ ഈ പാട്ട് കേട്ട് വളരെ സന്തേഷത്തിലാണ് കെടുങ്ങലുർ ഭഗവതി ശ്രീ ഭദ്ര കളി

  • @വത്സലമണി
    @വത്സലമണി 7 місяців тому

    അമ്മേ മഹാ മായെ എൻ്റെ മനസ്സിൽ എന്നും അമ്മ അനുഗ്രഹം ചൊരിഞ്ഞ് വരേണമേ 🙏🙏🙏🌹🎉

  • @ShanumuhammadShanu-tq7ok
    @ShanumuhammadShanu-tq7ok Рік тому +11

    തെന്നാരാ പാട്ട് സൂപ്പർ. കൊടുങ്ങല്ലൂർ അമ്മക് ജാതി മത വിഷയമില്ല. അമ്മക്ക് എല്ലാവരും ഒരുമക്കളണ്

    • @sudhikb937
      @sudhikb937 Рік тому +1

      പിന്നല്ല.. അതല്ലേ നമ്മുടെ കൊടുങ്ങല്ലൂരമ്മ... ❤️❤️❤️❤️😍😍😍😍😍

  • @VasuVa-ms9rn
    @VasuVa-ms9rn Рік тому

    poli👌👌👌👌

  • @sajuvijay9155
    @sajuvijay9155 2 роки тому +5

    അമ്മേ ശരണം ദേവി ശരണം
    ഇനിയും ഇതുപോലെ പുത്തൻ കൊടുങ്ങല്ലൂർ അമ്മയുടെ ഗാനങ്ങൾ പുറത്തിറക്കണം അമ്മയുടെ ഗാനങ്ങൾ കേൾക്കാൻ വല്ലാത്ത ഭയ ഭക്തി തോന്നുന്നുണ്ട്

  • @rajanrajan.p6324
    @rajanrajan.p6324 2 роки тому

    തെറിപ്പാട്ട് പാടാൻ അനുവദിക്കരുത് ഇത്‌ super🙏🏽🙏🏽സംസ്കാരം ഉള്ളവരും അവിടെ ഉണ്ടല്ലോ ആശ്വാസം 🙏🏽🙏🏽അമ്മേ ശരണം 🙏🏽

  • @nandukpanikarpanchagam3468
    @nandukpanikarpanchagam3468 2 роки тому +145

    മനസ്സിൽ തൊട്ടു കണ്ണടച്ച് കേട്ടു ആ മഹാമായയുടെ രൂപം എല്ലാം തെളിഞ്ഞു. നന്ദി, എഴുത്തുകാരനും പാട്ടുകാരനും.

  • @chandrannair4025
    @chandrannair4025 2 роки тому +124

    ഭക്തന്മാർക് ഇഷ്ടവരം കൊടുക്കുന്ന ദേവി, ഭദ്രകാളി അനന്ത കോടി നമസ്കാരം 🌹🌹🌹🌹

  • @muthulife4948
    @muthulife4948 2 роки тому +45

    അമ്മേ എല്ലാവർക്കും നല്ലത്മാത്രം വരട്ടെ 🙏🙏 സന്നിധാനൻ നന്നായി പാടിയത് കേട്ട് നടയിൽ നിന്നും അമ്മയെ കണ്ടു തൊഴുതതായി തോന്നി 🙏

    • @lathikalathika3941
      @lathikalathika3941 2 роки тому

      സന്നിധാനന്ദൻ❤️❤️🙏🙏🙏

  • @nivedhkrishnabiju8777
    @nivedhkrishnabiju8777 2 роки тому

    Amme bhagavathi kathu rakshikane

  • @lathavsiwanathan1800
    @lathavsiwanathan1800 2 роки тому +35

    ഇപ്പോഴാണ് ഭരണിപ്പാട്ട് എന്താണെന്നറിയുന്നത്. വളരെ വളരെ നന്ദി. അതു കേൾക്കാനും മനസ്സിലാക്കാനും സാധിച്ചു കാളി കാളി മഹാകാളി ഭ൫ കാളി നമസ്തുതേ

    • @sunishpk6514
      @sunishpk6514 2 роки тому

      ഒരിക്കലുമല്ല...... ഭരണിപ്പാട്ടിൽ തെറിയുണ്ട്... ഇത് തെറ്റ്....ഞാൻ ശരിക്കു മതിൽ കെട്ടിനുള്ളിൽ കോമരങ്ങൾ തെറി പാട്ട് പാടുന്നത് കേട്ടിട്ടുണ്ട്.. നിരവധി തവണ

    • @sunishpk6514
      @sunishpk6514 2 роки тому

      ഒരിക്കലുമല്ല.. ഇത് ഭരണി പാട്ട് അല്ല

    • @girijav1758
      @girijav1758 2 роки тому

      ഈ പാട്ട് മുഴുവനായി എഴുതൂ

  • @prasadvlogz
    @prasadvlogz 2 роки тому +1

    മീന മാസത്തിലെ ഭരണിക്ക് അമ്പലത്തിൽ ഒരു പ്രദക്ഷിണം ചെയ്ത പോലെ അങ്ങിനെ ആണു ഭരണിപ്പാട്ട് നല്ല ഫീലിംഗ് ആണ് കേൾക്കാൻ നന്നായിട്ടുണ്ട് എല്ലാവരും ആഗ്രഹിക്കുന്നത് അങ്ങിനെ നല്ല ഭരണിപ്പാട്ടുകൾ ഉണ്ടാവട്ടെ .

  • @balachandranm.b3888
    @balachandranm.b3888 2 роки тому +105

    🙏അമ്മേ നാരായണ🙏വളരെ ഭക്തിസാന്ദ്രമായ അനുഭൂതി ഉണർത്തുന്ന ഭരണിപ്പാട്ട് (ഹിന്ദുക്കളുടെ ആചാരങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നതും ഹിന്ദു നാമധാരികൾ തന്നെയാണ് )

    • @lekshmanaswamy7514
      @lekshmanaswamy7514 2 роки тому

      Super

    • @gangadhrann.k5954
      @gangadhrann.k5954 2 роки тому +1

      നിങ്ങളുടെ അഭിപ്രായം യോജിക്കുന്നു

    • @karthikan-vw4gx
      @karthikan-vw4gx Рік тому

      ദ കാർത്തി കേ
      . .​@@gangadhrann.k5954

  • @BoseTs-d2n
    @BoseTs-d2n 10 місяців тому

    അമ്മ നാരായണ davi നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 2 роки тому +4

    ഉഫ് രോമാഞ്ചം......
    🔥🔥🔥🔥
    അമ്മേ കാളി 😍😍😍

  • @sarojininair8271
    @sarojininair8271 2 роки тому

    Amme devee....
    Bharani paattu be late manoharamayi paadi...valare kalangalkku seshamanu kelkkunnathu..thanks...
    Amme Narayana 🙏🙏🙏

  • @sreedeviparameswaran8101
    @sreedeviparameswaran8101 2 роки тому +54

    വളരെ നന്നായി അമ്മേ ഭഗവതി ത്രിപുര സുന്ദരി . വന ദുർഗ്ഗ ദേവി പ്രണാമം

  • @vijayarajan7219
    @vijayarajan7219 2 роки тому +1

    Sannidananda bharanipat adipoly theripatilla 👃👃👍👍👍👍👍

  • @vimalanvr1041
    @vimalanvr1041 2 роки тому +305

    ഇപ്പോൾ ആണ് ഞങ്ങൾക്ക് അറിവായത് കൊടുങ്ങല്ലൂർ അമ്മ ഇങ്ങനെ ആയിരുന്നു എന്ന്, ഈ അറിവ് എല്ലാവർക്കും ഷെയർ ചെയ്യണം, ഈ ഗാനം ആലപിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @damodharan8032
    @damodharan8032 2 роки тому +1

    Ente kodungalluramma pranamam

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +8

    അമ്മേ... കൊടുങ്ങല്ലൂരമ്മേ.....🙏🏻🙏🏻🙏🏻

  • @kpramachandran8079
    @kpramachandran8079 2 роки тому

    പ്രിയ രേനന്ദി

  • @indhukrishan9013
    @indhukrishan9013 2 роки тому +22

    അമ്മേ നാരായണ ദേവി നാരായണ

  • @user-omanakk
    @user-omanakk 11 місяців тому

    ❤കൊടുങ്ങലൂർ അമ്മേ എൻറക്കും ബത്തെ രക്ഷിക്കണെ അനുഗ്രഹിക്കെണ അമ്മയെ കാണൻ ശരന്നം ശരണം ശം രണം അമ്മേ❤❤❤❤

  • @hiphopsrd7081
    @hiphopsrd7081 2 роки тому +6

    💪vilichal.. Vilipurath varum ammaa.... 😇
    അമ്പലത്തിൽ നിന്ന് ഇറങ്ങി സഹായിക്കാൻ വേണ്ടി നടക്കുന്ന ഒരേ ഒരു അമ്മ... 🥰മുലപാൽ തന്നില്ലേലും she is a mother..... Caring❤️, suppotter, motivator, 👌പക്ഷേ... Amma😁നേരിടുന്ന ഒരു പ്രശ്നം തെറ്റിദ്ധാരണ ആണ്.... ആളുകൾ അമ്മയെ തെറ്റിദ്ധരിക്കുന്നുണ്ട്.... അമ്മ എന്തോ പ്രേതമോ ഭൂതമോ ആണെന്നാണ് കൊച്ചുകുട്ടികൾ വിചാരിച്ചു വെച്ചിരിക്കുന്നത്... പക്ഷേ ആളുകൾ പറഞ്ഞു കൊടുക്കുന്നില്ല എന്താണ് ആ രൂപത്തിന്റെ ഉദ്ദേശം എന്നും.. അമ്മ ആരാണെന്നും... ഭയം ഉപേക്ഷിച്ചു ഹൃദയം കൊണ്ട് സ്നേഹിച്ചു നോക്ക് defently she will bless you... 👌💪😁അനുഭവം

    • @Vijipriyesh13
      @Vijipriyesh13 2 роки тому

      അതെ ശെരിക്കും സത്യമാണ്. അമ്മയുടെ അനുഗ്രഹം കിട്ടാൻ തന്നെ വേണം ഭാഗ്യം വെറും ഭാഗ്യം അല്ല. മുൻ ജന്മം ഭാഗ്യം.

    • @hiphopsrd7081
      @hiphopsrd7081 Рік тому

    • @aswathyas7054
      @aswathyas7054 7 місяців тому

      Absolutely right 👍🏻

  • @SruthiPradeep-y9n
    @SruthiPradeep-y9n Місяць тому

    🙏 കൊടുങ്ങല്ലൂർ അമ്മേ ശ്രീ. ❤️🥰 കണ്ണകി ദേവിയെ ശരണം. ❤️🥰

  • @suneeshalungalsuneeshalung5130
    @suneeshalungalsuneeshalung5130 2 роки тому +78

    വളരെ നല്ല ഭരണിപ്പാട്ട് ആയിരുന്നു കേൾക്കാൻ നല്ല സുഖമുണ്ട്

    • @leelav6447
      @leelav6447 2 роки тому +2

      ⁰Amme.narayana.♧

  • @bineshv2435
    @bineshv2435 10 місяців тому

    🙏🙏🙏🙏 അമ്മേ..... ദേവി 🙏🙏

  • @ibrahimismism9916
    @ibrahimismism9916 2 роки тому +12

    ആദ്യമായാണ് ഇങ്ങനൊരു പാട്ട് കേൾക്കുന്നത് വളരെ നന്നായിട്ടുണ്ട് അപ്പോൾ ഇതാണല്ലേ ശരിക്കുള്ള ഭരണിപ്പാട്ട് എനിക്ക് ഒരുപാടിഷ്ട്ടമായി

  • @shanojkesav836
    @shanojkesav836 2 роки тому

    എല്ലാം സാധാരണക്കാർ. പച്ചയായ മനുഷ്യർ. അമ്മേ നമോ

  • @sudhikb937
    @sudhikb937 Рік тому +4

    കൊടുങ്ങല്ലൂരമ്മയുടെ പേയും പെരുമ്പടയെ തടുക്കാൻ കഴിയുന്ന സൈന്യമില്ല.. 💪💪💪ദേവി നിരത്താൻ പറഞ്ഞാൽ നിരത്തിയങ്ങു പോരും പെരുമ്പട... 💪💪💪💪

    • @hulkff7671
      @hulkff7671 10 місяців тому

      ഭഗവതി ശരണം ❤️🙏🏻

  • @gourinandhana2836
    @gourinandhana2836 Місяць тому

    കേട്ടാലും മതിയാവില്ല. വീണ്ടും കാണുമ്പോൾ ഒക്കെ കേൾക്കും 😘. ന്റെ പൊന്നമ്മ 😘🙏🙏🙏🙏❤️🥰.

  • @premaunni3252
    @premaunni3252 2 роки тому +86

    വളരെയധികം ഇഷ്ട്ടപ്പെട്ടു. yes - ഇതാണ് ഭരണി പാട്ട്🙏🙏🙏👌👌👌🙌🙌🙌

  • @vandanashaji4989
    @vandanashaji4989 2 роки тому +1

    Amme narayana
    Devi narayana
    Lakshmi narayana
    Bhadree narayana
    🙏🙏🙏🙏

  • @tutukannan6100
    @tutukannan6100 2 роки тому +14

    അമ്മേ മഹാമായേ ഞങ്ങൾക്ക് സൽ സന്താനങ്ങളെ നൽകി അനുഗ്രഹിക്കണേ.... എല്ലാറ്റിനും നന്ദി പറയുന്നു.... ദേവീ....

  • @meerat.k9112
    @meerat.k9112 Рік тому

    നല്ല പാട്ട് ദൃശ്യാവിഷ്കാത്തോടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @remyaremya9768
    @remyaremya9768 2 роки тому +38

    അമ്മയുടെ ഐതിഹ്യം വിളിച്ച് പറയുന്ന മനോഹരമായ പാട്ട് നാം അറിയാതെ കൂടെ ആടിപ്പോകും 🙏🏻💖🙏🏻🥰🥰ഇതാണ് കൊടുങ്ങല്ലൂർ പാട്ട് 🙏🏻🥰അല്ലാതെ മനുഷ്യൻ കേൾക്കാത്ത തെറി വിളിക്കുന്ന അല്ല 😔

  • @muraliparuthikad4757
    @muraliparuthikad4757 2 роки тому +107

    അമ്മയുടെ ഭരണി പാട്ടു വളരെ അതിമനോഹരമായി പാടിയ ഭക്തനു ഒരായിരം നമസ്കാരം 🙏❤️👏🙏👏🙏❤️🙏👏🙏💕🙏

    • @sunishpk6514
      @sunishpk6514 2 роки тому +1

      ഒരിക്കലുമല്ല.. ഇതല്ല ഭരണിപ്പാട്ടു

    • @jyothip2025
      @jyothip2025 2 роки тому +2

      അമ്മേ കാക്കണേ 🙏🙏🙏🙏🙏

    • @bineeshmm8583
      @bineeshmm8583 2 роки тому

      @@sunishpk6514 ) y

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 2 роки тому

      ഏതു ക്ഷേത്രത്തിന്റെയും അനുഷ്ട്ടാനങ്ങളും ആചാരങ്ങളും പഞ്ചശുദ്ധിയെന്ന അഞ്ചു ശുദ്ധിയിലൂടെയാണ് വേദ ശാസ്ത്രം അനുസരിച്ചുള്ള അനുഷ്ട്ടാനങ്ങളിൽ പറഞ്ഞിരിക്കുന്നത് ഇതാണ് ആ അനുഷ്ട്ടാനം അനുസരിച്ചുള്ള യെഥാർദ്ധ ഭക്ത ജനങ്ങളുടെ ഭരണിപാട്ട് മറ്റുള്ളവർ നടത്തിയത് യെഥാർദ്ധ ഭരണിപ്പാട്ടല്ല വേശ്യകളും സ്വവർഗ്ഗ രതിക്കാരായ ട്രാൻസ് ജെൻഡേഴ്സും അവരുടെ ലൈംഗിക ബിസ്നസിന് വേണ്ടി ലൈംഗിക തൊഴിലാളികളെല്ലാംകുടിഅവരുടെ പരസ്യത്തിനുവേണ്ടി തുള്ളി പാടിയഒരു വ്യാജ കള്ളഭരണിപാട്ടാണ് മറ്റുള്ള വീഡിയോയിലൂടെ നമ്മൾ കണ്ടതും കേട്ടതും ഹിന്ദു വേദ ശാസ്ത്രങ്ങളിലെ പഞ്ച ശുദ്ധിയെന്ന അഞ്ചു ശുദ്ധിയിൽ ഒരുശുദ്ധിയായ. സംസാര ശുദ്ധി അസഭ്യങ്ങൾപുലമ്പുമ്പോൾ നഷ്ട്ടമാകും അപ്പോൾ ക്ഷേത്രത്തിലെ ദേവ ചയ്‌ധന്യ മായ ദെയ്‌വികശക്തി നഷ്ട്ടമാകുംഅങ്ങനെ വന്നാൽ ദുഷ്ട മനസോടുകൂടി പ്രവർത്തിച്ചവർക്കും പറഞ്ഞവർക്കും അതിന്റെ കർമ്മ ഫലം താങ്ങാനാകാത്തവിതത്തിൽ കിട്ടിയിരിക്കും ഓം ജയ് കൊടുങ്ങല്ലൂരമ്മ ഭദ്രകാളിയെ നമഃ 🙏🌹👌👏😄👍

    • @rajaneeshjkr9463
      @rajaneeshjkr9463 2 роки тому

      @@sunishpk6514
      .
      .
      .
      .
      .
      .
      .
      .
      .
      .
      .

      . .
      .
      .
      . .
      . .
      .
      . . -
      1
      : ...... - .. . . . . riv/ :-/ ...../ ...

  • @sunithasunu7054
    @sunithasunu7054 2 роки тому +83

    ഓം കാളി കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ🙏🙏🙏

  • @soumyakvijayan9685
    @soumyakvijayan9685 10 місяців тому +1

    ഞാൻ ആദ്യമായി ആണ് ഈ പാട്ടു കേള്ക്കുന്നെ, ഭരണി പാട്ടു എന്ന് search ചെയ്താൽ വൃത്തികെട്ട പാട്ടാണ് കേള്ക്കുന്നെ, ഇതാണ് അമ്മയുടെ പാട്ടു 🙏🏼🙏🏼🙏🏼🙏🏼

  • @sobhanasobhana1379
    @sobhanasobhana1379 2 роки тому +17

    സത്യത്തിൽ ഇന്നാണ് ഭരണിപ്പാട്ട് കേൾക്കുന്നത് mi മഹാകാളി രക്ഷിക്കണേ കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ

  • @gopinathanputhanveettile6460

    സൂപ്പർ ഒന്നും പറയാൻ ഇല്ല

  • @poojatravi7809
    @poojatravi7809 2 роки тому +46

    അമ്മേ ശരണം ദേവി ശരണം👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯💯

  • @sreejithc.s5562
    @sreejithc.s5562 2 роки тому +71

    സന്നിയേട്ടന്റെ ആലാപനം .... ഭക്തിമയം..... സൂപ്പർ....❤️❤️

  • @kanchanab36
    @kanchanab36 2 роки тому +5

    Super. Amme. Devi. Ellavardeyum. Kathukollane

  • @sankarcg6305
    @sankarcg6305 Рік тому

    Valaray manoharam

  • @manikandanps
    @manikandanps 2 роки тому +17

    അമ്മയുടെ ഈ ഭക്തി ഗാനം കേൾക്കുന്നതു കൊടുങ്ങല്ലൂർ നാരായണേട്ട൯ പാടിയതാണ് അത് യുറ്റ്യൂബിൽ ഇപ്പോഴും ഉണ്ട്, സന്നിധാനന്ദ൯ പാടിയപ്പോൾ മ്യൂസിക് കൂടിയായപ്പോൾ വേറെ ലവലായി, അമ്മേ ശരണ൦

    • @sudhikb937
      @sudhikb937 Рік тому +1

      ഇത് ആരും എഴുതിയതല്ല.. ദേവിയുടെ തോറ്റം പാട്ടാണ്.. നന്ദുണിപാട്ട്.. അരയിരുപ്പ്.. വഴിനട പാട്ട്

  • @VishnumayarejiKvr
    @VishnumayarejiKvr Рік тому

    നമസ്തേ

  • @sarojinik6194
    @sarojinik6194 2 роки тому +4

    HareaKrishnnaa 🙏 🙏 🙏..HareaKrishnnaa...AmmeaSharennam....AmmeaNarayannaa...DeaviNarayannaaa...LekshmiNarayannaaa...BhadhreaNarayannaaa.....Durgea...Durgea....Durgea...Durgea..Paley...Paleyamam...HareaKrishnnaaa..HariOom 👏👏👏👏👏👏👏

  • @sujathakanattukarakrishnan823

    Amme narayana devi narayana lakshmi narayana bhadre narayana. Allavareyum katholane deviate. ❤❤❤❤❤❤❤❤❤❤❤❤

  • @rajannair5132
    @rajannair5132 2 роки тому +3

    ആർ ആർ ഡൽഹി
    ഇന്നു വരെ ഉണ്ടായിരുന്ന ധാരണക്ക് ഒരു പുതിയ മാനവും ഭക്തിയും പകർന്നു നൽകുന്ന ഈ ഭരണിപ്പാട്ട് തിരുത്തലുകൾക്കായീ കൊടുങ്ങല്ലൂരമ്മ തന്നെ പ്രേരണ നൽകി പാടിച്ചതാണന്നു തോന്നുന്നു. സംതൃപ്തി തോന്നുന്നു.അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ!

    • @pramodkuzhiyengal5373
      @pramodkuzhiyengal5373 9 місяців тому

      അത് നോൽബു എടുത്തു പോകു കുഭ ഭരിണി മുതൽ മീന ഭരണി വരെ അപ്പോൾ ഇതിൽ സുഖം ആണ് അനുഭവം ആണ് ഞങ്ങൾ അങ്ങനെ പോകുന്നത് ആണ് 🙏🙏

  • @Sk-yx6hm
    @Sk-yx6hm 2 роки тому +8

    ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ നാരായണ

  • @gopinathanputhanveettile6460
    @gopinathanputhanveettile6460 2 роки тому

    സൂപ്പർ

  • @lathishkc2429
    @lathishkc2429 2 роки тому +66

    ഭഗവതി ഈ പാട്ടുമായി ബന്ധപ്പെട്ട എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @aswathiratheesh123
    @aswathiratheesh123 Рік тому +1

    കാളി കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ
    കുലംച്ച കുല ധർമ്മം ച്ച
    മാംച്ച പാലായ പാലയ.... 🙏🏻🙏🏻🙏🏻🙏🏻അമ്മേ കൊടുങ്ങല്ലുരമ്മേ നമോസ്തുതേ 🙏🏻🙏🏻 അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻

  • @bysuseelact7225
    @bysuseelact7225 2 роки тому +31

    എത്ര മനോഹരം ഭക്തി സാന്ദ്രമായ ഭരണിപ്പാട്ട് ആദ്യമായാണ് കേൾക്കുന്നത് .കേൾക്കാൻ കഴിഞ്ഞത് പുണ്യം. എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ. അമ്മേ നാരായണ.

    • @ghhghgg6584
      @ghhghgg6584 Рік тому

      Verygood song k Krishnan nam biar ktishnayalam
      No thery

    • @ghhghgg6584
      @ghhghgg6584 Рік тому

      N..

    • @hridyasuresh726
      @hridyasuresh726 Рік тому

      @@ghhghgg6584 पीमलाया एमllam on आईजी

  • @p.r.ramachandrannair5567
    @p.r.ramachandrannair5567 2 роки тому

    Very nice. Amme narayana.

  • @anithapzr6279
    @anithapzr6279 2 роки тому +24

    ഇത് എത്ര തവണ കേട്ടു എന്ന് അറിയില്ല..... അമ്മേ.... ദേവി 🙏🙏🙏🙏🙏

  • @padminiedat1599
    @padminiedat1599 2 роки тому +27

    അമ്മേ ദേവി കാളി ദേവി അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🌹🌹

  • @deepash4853
    @deepash4853 Рік тому

    ഇതാണ് ഭരണി പാട്ട് 🙏🙏🙏