നമസ്കാരം agk, ഏട്ടാ ഞാൻ കാസറഗോഡ് സ്വദേശിയാണ്. നമ്മളെ ഇങ്ങോട്ടൊന്നും ആനയെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങൾ ഒന്നുമില്ല. പക്ഷെ ആനകളെ വലിയ ഇഷ്ടമാണ്. അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയിലൂടെയും ആനകേരളത്തെ അറിഞ്ഞുകൊണ്ടേയിരിക്കുകയാണ് ഞാൻ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ ചാനൽ. 🙏🏻🙏🏻🙏🏻🐘🐘❤
അയ്യപ്പന് കിട്ടിയ സൗഭാഗ്യം ആണ് അവനെ നല്ല പോലെ നോക്കുന്ന ഉടമസ്ഥരും ചട്ടക്കാരനും ❣️
ഇന്ന് പൂർണത്രയിഷൻ്റെ തിടെമ്പ് ഏറ്റിയിരുന്നൂ❤️
എന്തൊരു ചന്തം അണ് കാണാൻ 😻
ഐരവതാസമൻ ഇരാട്ടുപെട്ട അയ്യപ്പൻ 🌈📸💞
AGK.. Balaji ye eanna konduvarunne..💖🔥
ഇതാണ് അയ്യപ്പൻറെ mass
അയ്യപ്പാ... എന്താ മോനെ ഗ്ലാമർ 🥰🥰🥰🥰
Ayyapan പണ്ടെപോളിയനെ 🥰🥰
ഐരാവത സമൻ ,അഴകിന്റെ മഴവിൽ കാവടി...അയ്യപ്നും ബാലാജിയേട്ടനും നല്ലത് വരട്ടെ🥰😍🤩
അയ്യപ്പാ ബാലാജി അണ്ണാ😍😍
😍😍😍
നമസ്കാരം agk,
ഏട്ടാ ഞാൻ കാസറഗോഡ് സ്വദേശിയാണ്. നമ്മളെ ഇങ്ങോട്ടൊന്നും ആനയെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങൾ ഒന്നുമില്ല. പക്ഷെ ആനകളെ വലിയ ഇഷ്ടമാണ്. അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയിലൂടെയും ആനകേരളത്തെ അറിഞ്ഞുകൊണ്ടേയിരിക്കുകയാണ് ഞാൻ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ ചാനൽ. 🙏🏻🙏🏻🙏🏻🐘🐘❤
🙏 Thanks bro
Muppare kulipikkan aarum ponda vellam ozhiche oru vazhi aavum Anubavam, athrakkuk vrithiyil aane ayyappane avar nokunnathe🥰🥰
അയ്യപ്പൻ ഇഷ്ട്ടം
😍❤️
അയ്യപ്പനും ബാലാജി ചേട്ടനും സൂപ്പർ
ഈരാറ്റുപേട്ട യുടെ. മുത്ത് 💓💓💓
അഴകിന്റെ മഴവിൽകവടി ❤✨️
അഴകിൻ്റെ 🌈കാവടി🥰🤩
അടിപൊളി വീഡിയോ 👍🥰
Ayyappan 😍🥰😘🥳
Balajiiiiiii video waiting 💪
ഐരവതം ❤️❤️❤️❤️
ആഹാ അടിപൊളി ചെക്കൻ 💖💖💖
🥰🥰🥰🥰💞💞💞💞🐘🐘🐘🐘
Beatiful elephant
Balaji annante interview set ako dhaneshetoi
ബാലാജി 💥💥💥
✨️✨️❤️👌
🌈
Waiting for balajii
Enn thripponithurayil kandirunnu🥰
ബാലാജിയുടെ interview cheyyamo
🐘💜❤
Morning walking after Bathing ; it's a true way.... almost pappans do bathing after morning walk... 🍏🍎Congratues
MAYVILKAVADI🌈🔥
❤️
😍❤️
😍😍👌🏼👌🏼
❤️❤️❤️❤️❤️❤️
😍
🥰🔥
Sarathattanta vedio cheyy🙏🙏
Balaji de video undavoo
ശരത്തേട്ടന്റേം വിഷ്ണുനാരായണന്റേം video kure nnalaai cheyamenn parayunn onn cheyuo bro😊
Aadhyam ellavarum 16 nahakaranennuparange mattinirthiyavan.
Ennal epol👌👌👌
ബാലാജിയുടെ vedio cheyumo
എന്നെ ആനപ്രാന്തൻ ആക്കിയത് അയ്യപ്പൻ ആണ് അന്ന് ബാബു ചേട്ടൻ ആയിരുന്നു ചട്ടക്കാരൻ
Ayyapante val enganeya poyath?aarkenkilum ariyumenkil comment plz
🔥🔥🔥🔥
😍❤️
ബാലാജിയുടെ video ചെയ്യോ
Kombill enthanu oru paaadu
ബാലാജിയുടെ വീഡിയോ ഉണ്ടോ ചേട്ടാ❤️
തൃപ്പൂണിത്തുറയിലേക്കുള്ള വരവാണോ ഇത്.????
Kokkachante baki videos onum vanilallo
Innu thannea varum
Evante kombine enthupattiyatha
നീരിൽ അവൻ റോപ്പ് എടുത്തു ചുറ്റി വലിച്ചതാണ് എന്നാണ് കേട്ടത്. പിന്നെ കൊമ്പ് അവൻ തന്നെ കുത്തി ഉരച്ചു
Thee
അയ്യപ്പൻറെ ഇടത്തെ കൊമ്പിൽ ഒരു പാട്.. എന്താണാവോ
Changala valinju undayatha
Neeril nilkumbol
കൊമ്പ് ചങ്ങല ഇട്ട് അതിന്റെ കൊമ്പിന്റെ ലുക്ക് ഇങ്ങനെ കളയാതെ 😡😡
❤❤❤
😍❤️
💗💗
♥️♥️♥️
❤️❤️❤️