പാവം....ആളുടെ പണ്ട് ആരോഗ്യം ഉണ്ട് എങ്കിൽ ഇന്ന് രാമേട്ടൻ കവച്ചു വയ്ക്കാൻ വേറെ ആള് ഇല്ല... രാമൻ നു മണി ഏട്ടൻ രാമേട്ടൻ കൂട്ട് കെട്ട് വേറെ റേഞ്ച് ആയിരുന്നു 🌹🌹🌹
തന്റേതായാ രീതിയിൽ ; ശൈലിയിൽ നടന്നിട്ടുള്ള കാര്യങ്ങൾ അടിപൊളിയായി പറയുന്നു രാമേട്ടൻ 🔥അടുത്ത എപ്പിസോഡിനായി Waiting⚡️. പിന്നെ ഈ എപ്പിസോഡിന്റെ കാര്യം പ്രതേകിച്ചു ഒന്നും പറയേണ്ട കാര്യം ഇല്ല poli..... poli.. poli👏👏👏👏👏👏👏👌👌👌AGK big സല്യൂട്ട് 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝👏👏👏👏👏
തിരുവമ്പാടി കുട്ടിശങ്കരൻ്റെ, ഞങ്ങൾ തൃശ്ശൂരുകാരുടെ സ്വന്തം ഡേവീസേട്ടൻ....❤ അടിയാട്ട് ആനക്കുട്ടി ഓർക്കുമ്പോൾ ഇന്നും സങ്കടം മാത്രമാണ് അവൻ്റെ കാര്യത്തിൽ.... 😘രാമേട്ടൻ അവനെ എങ്ങനെ കൊണ്ടു നടന്നതാണെന്ന് ആ കണ്ണുനീരിൽ നിന്ന് അറിയാം....😔
Pin chyio🙏
Chyam😁❤️
,
അടിയാട്ട് അയ്യപ്പന്റെ കാര്യം എപ്പോ പറഞ്ഞാലും രാമേട്ടന്റെ കണ്ണ് നിറയും 😔😔
💯😓
🥺😢
😢
😢
Athe 😔
Agk uyir 💖😘
Kd
KD pever 😁⚡⚡⚡
KD. 🔥💥
ഇത്ര സിംപിൾ മനുഷ്യനാണല്ലേ കണ്ടാൽ ഒരു ഭീകരനാണ്
ആശാൻ അയ്യപ്പൻ കാര്യം വന്നപ്പോൾ കണ്ണ് നിറഞ്ഞു തൊണ്ട ഇടറിയപ്പോൾ എന്റെ കണ്ണും നിറഞ്ഞു മനസ്സ് ഒന്ന് പാളി 😥
സത്യം മാത്രം വിളിച്ചു പറയുന്ന ഞങ്ങളുടെ രാമേട്ടൻ
👍🏻😍
💯❤️
അയ്യപ്പന്റെ കാര്യം പറഞ്ഞപ്പോൾ രാമേട്ടന്റെ കണ്ണ് നിറഞ്ഞു 🥲
😍🔥😎💞രാമേട്ടൻ ആനകാരിലെ ആഗ്രകണ്യൻ 💞❣️🔥🔥😎👌👌
💯❤️
പരിചയസമ്പത്തും, ആത്മാർത്ഥതയും, ഉള്ളറിഞ്ഞുള്ള സ്നേഹവും.... രാമേട്ടൻ 🌹
Duty ടൈമിൽ വീഡിയോ കണ്ട് ഫുൾ ആക്കി 🥰🥰🥰
🙏🙏🥰
സത്യം മാത്രം വിളിച്ചു പറയുന്ന രാമേട്ടൻ...... അടിപൊളി ആണ്...... ❤👍 രാമേട്ടൻ ഇഷ്ടം.... 🤩
പാവം....ആളുടെ പണ്ട് ആരോഗ്യം ഉണ്ട് എങ്കിൽ ഇന്ന് രാമേട്ടൻ കവച്ചു വയ്ക്കാൻ വേറെ ആള് ഇല്ല... രാമൻ നു മണി ഏട്ടൻ രാമേട്ടൻ കൂട്ട് കെട്ട് വേറെ റേഞ്ച് ആയിരുന്നു 🌹🌹🌹
😍❤️
ആ സ്നേഹം... കാണാം ആ മുഖത്തു.... ഇത്രയും അടിയാട്ടു അയ്യപ്പൻ ആനയെ സ്നേഹിച്ചു കാത്ത ...മനുഷ്യൻ ❤❤
എല്ലാം അനുഗ്രഹവും നേരുന്നു...
❤️💯
5:38 പാമ്പാടി രാജൻ & രതീഷേട്ടൻ 😍👌ആനക്ക് ആനക്കാരനെയും അറിയാം. ആനക്കാരന് ആനയെയും അറിയാം അതാണ് ആ കൂട്ട്കെട്ട് 😍❤️
Yes
ഒരുപാട് ഇഷ്ടാണ് ആന
അടിയാട്ട് അയ്യപ്പനും രാമേട്ടനും തമ്മിൽ ഉള്ള സ്നേഹബന്ധനം 🙏🙏🙏
❤️❤️❤️
രാമൻ 🥰
അയ്യപ്പന്റെ കാര്യം പറഞ്ഞപ്പോ ആ ഉത്സാഹം kanda♥️😔
രാമേട്ടൻ 🔥🔥🥰🥰🥰
Ramettante kannukal nokkiyal ariyam ayyappane athrakumel ishtaanu ennu🙌😭
💯❤️
അടിയാട്ട് അയ്യപ്പൻ,രാമേട്ടൻ 🔥🔥🔥
ഒരേ ഒരു തവണ മാത്രമേ അടിയാട്ട് അയ്യപ്പനെ കണ്ടിട്ടുള്ളു....
ഒരു ഒന്നൊന്നര മുതൽ ആയിരുന്നു.....
😔😔😔😔😔😔
അടിയാട്ട് അയ്യപ്പൻ ഇന്നുണ്ടായിരുന്നെങ്കിൽ ഒരു അടിപൊളി ആനയായിരുന്നെനെ... പക്ഷെ... 😔😭💔
തന്റേതായാ രീതിയിൽ ; ശൈലിയിൽ നടന്നിട്ടുള്ള കാര്യങ്ങൾ അടിപൊളിയായി പറയുന്നു രാമേട്ടൻ 🔥അടുത്ത എപ്പിസോഡിനായി Waiting⚡️. പിന്നെ ഈ എപ്പിസോഡിന്റെ കാര്യം പ്രതേകിച്ചു ഒന്നും പറയേണ്ട കാര്യം ഇല്ല poli..... poli.. poli👏👏👏👏👏👏👏👌👌👌AGK big സല്യൂട്ട് 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝👏👏👏👏👏
😍😍❤️
അടിയാട്ട് അയ്യപ്പൻ 💞 രാമേട്ടൻ
രാമേട്ടൻ 🔥🔥
Kollam nallaoru episode 👌👌👍👍👍
രതീഷ് ചേട്ടനും അപ്പൂസും 😍🥰
നെന്മാറ സുധി ചേട്ടന്റെ വീഡിയോ ചെയ്യോ pls
ഞാനും പറയണമെന്ന് വിചാരിച്ചു, 😊😊
@@prabin6089 👍👍
Theerchayayum cheyyanam
@@prabin6089 naa njnum
Coming Soon In Offspring Media 🤙🤙
Devis ഏട്ടനെ കാണാൻ കുട്ടിശങ്കരൻ ഇവിടെ പരിപാടി എടുത്തോ അവിടെ ആളു ഉണ്ടാകും.. അവസാന കാലഘട്ടിത്തിൽ ഒരു കലങ്കുട കുത്തി നടക്കണത് കാണർന്നു 😍❣️
ഒളരിക്കര കാളിദാസൻ മാമ്പി ആശാൻ വീഡിയോ ചെയ്യുമോ 🔥🔥🔥🔥💥💥💥💥💥🔥🔥
രാമേട്ടാന്റെ കണ്ണ് നിറഞ്ഞു 🥲
നിങ്ങടെ ഒരൊറ്റ വീഡിയോ പോലും കാണാതെ വിടാറില്ല. ധനേഷേട്ടൻ
ആശാൻ 💯💯💯
Waiting for 3rd episode.... നെന്മാറ രാമേട്ടൻ 🔥🔥🔥
രാമേട്ടന്റെ ചിരിയാണ് സ്പെഷ്യൽ
Ramettan uyir
❤️❤️❤️
നെന്മാറസുധി ഏട്ടൻ്റ വീഡിയോ ഒരു ചാനലിലും ഞാൻ കണ്ടിട്ടില്ല, AGK യിൽ ആണ് ഇനി പ്രതീക്ഷ.....
രാമേട്ടൻ പറയുന്ന ഓരോ വാക്കും കാണാനുള്ള ആവേശം കൂട്ടുന്നു 👍👍👍
Coming Soon In Offspring Media 🤙🤙
അടിയാട്ടു അയ്യപ്പൻ 💔
കാവടി ആശാന്റെ വീഡിയോ wating ✨️
നെന്മാറ രാമട്ടൻ 😍
എരിമയൂർ മണിയേട്ടന്റെ വീഡിയോ ചെയ്യോ ചേട്ടാ please❤❣️❤❣️🙏🙏🙏🙏🙏🙏
❤❤❤
💙💙💙
👍💪
പുള്ളിയുടെ ജീവനാ അടിയാട്ട് അയ്യപ്പൻ...
Ramettan❤️
5.43 Omana chettan ❣️. Pallattu brahmadante koode 22 years ninnu. Athbhutham thanne.
Kadukkan rajesh & ramettan randumparudayum oppamulla interview cheyoo
ഡേവിസ് ചേട്ടൻ ഒരു സൈക്കിളിൽ വരുള്ളൂ പുലി ആയിരുന്നു അദ്ദേഹം 😔😔😔😔
Nice episode ....ishtapettu😍🙏
Thanks for the video agk
Nxt episode പോളിക്കും katta waiting.🥰😘
Kandassankadavu കണ്ണൻ ചേട്ടനെ കുറിച്ച് ചോദിക്കാമോ?
അദ്ദേഹം നല്ല ഒരു ആന ക്കാരനായിരുന്നു.
പക്ഷേ 😔😭
രാമേട്ടൻ 😘
പാമ്പാടി രാജന്റെ വീഡിയോ രതീഷ് 💞💞
❤️❤️
❤️❤️❤️❤️
രാമേട്ടന്റെ ഒടക്ക് പ്രസിദ്ധം തന്നെ ആണ്. രാമനെ പണ്ട് കൂടൽമാണിക്യത്തിൽ ഉടക്കി ഇരുത്തിയ കഥ കേട്ടിട്ടുണ്ട്
Ee katha ramettan thanne 2019 il koodalmanikyathil vannapol paranjathanu keto ennodu. Also kottilakal parambil raman nere odi idich thooninu villal vannath aal kanichum thannu
നെന്മാറ സുധി ചേട്ടന്റെ ഒരു video agk യിലൂടെ കാണാൻ ആഗ്രഹിക്കുന്നു ❤️🤗
Coming Soon In Offspring Media
രാമേട്ടൻ ❤❤🌹
ചുള്ളിപ്പറമ്പിൽ ശ്രീറാമിന്റെ കൂടുതൽ കാര്യങ്ങൾ ചോദിക്കുമോ please
Nammade manojettante episode cheyyamo..(puthuppally kesavan) ❤❤❤❤
Adipoli 👌👌👌👌❤❤❤❤
ആശാൻ.. അയ്യപ്പൻ.. ❤️💔
❤❤❤❤❤ agk &RAMETTAN ✨️
😍❤️
Super interview
നെന്മാറ രാമേട്ടന്റെ ഒക്കെ പിൻഗാമി ആണ് നെന്മാറ സുധിയേട്ടൻ പക്ഷെ സുധി ഏട്ടനെ ഇന്റർവ്യൂ ചെയ്യാൻ ആരും പോകുന്നില്ല agk ഒന്ന് മൂപ്പരെ കൂടി ഒന്ന് കൊണ്ടുവരണം
Coming Soon In Offspring Media 🤙🤙
ഞമക് പെര്ത്ത് ഇഷ്ടം ആയി
രമേടാൻ പറഞ്ഞത് ശെരി ആണ് നിലവ് അതിനു വരെ ഒരു വില ആണ് ❤️
Ayyapan ❤️
😍❤️
Nemmara sudhi ettante vedio ppeace
Adiyaat അയ്യപ്പൻ 💔
Adipoli ❤❤❤
Nenmara sudhi chetttante video cheyyamo
ഇവനെ പോലെ ഒരുവൻകുടിയുണ്ട്.
ഗജരാജകുമാരൻ ഗുരുവായൂർ ശേഷാദ്രി . ഒരു അസൽ ആനകുട്ടി💖. അവന്റെ ചെയ്യുമോ
Ramettan Uyirrrrrrrrrrrrrrrr Rrrrrrr
Erimayur mani Assange vedio che too plzzzzzz
6:13 അത് ന്യായം
Adutha part polikkum
രാമേട്ടനോട് കടുക്കൻരാജേഷിനെ കുറിച്ച് chodikamo
Pala kuttisankkarantea video cheyumo plz
കൊപ്പം സുബ്രു ഏട്ടന്റെ വിഡിയോ ചെയ്യോ
അയ്യപ്പൻ 😞
വളയനാട് അമ്പലം 🥳🥳
രാമനെ നീരിൽ നിന്നും അഴിച് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ കടകാമ്പാൽ സതിഷേട്ടൻ ആനയിൽ നിന്നും മാറാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് ചോദിക്കാമോ?
അന തട്ടി ആളെ അപ്പൊ ആള് തന്നെ വേറെ ആളെ നോക്കിക്കോ എന്ന് പറഞ്ഞു
തിരുവമ്പാടി കുട്ടിശങ്കരൻ്റെ, ഞങ്ങൾ തൃശ്ശൂരുകാരുടെ സ്വന്തം ഡേവീസേട്ടൻ....❤ അടിയാട്ട് ആനക്കുട്ടി ഓർക്കുമ്പോൾ ഇന്നും സങ്കടം മാത്രമാണ് അവൻ്റെ കാര്യത്തിൽ.... 😘രാമേട്ടൻ അവനെ എങ്ങനെ കൊണ്ടു നടന്നതാണെന്ന് ആ കണ്ണുനീരിൽ നിന്ന് അറിയാം....😔
Ratheesh chettante video cheyyamo pls
Pambady anayude randaman 12 kollam ninnadh kodungallur aneeeh anutto 👍
Next episode waiting
Thirikadavoor Shivaraju intha video chayamoooo
എരുമയൂർ മണി ഏട്ടന്റെ ഇന്റർവ്യൂ കൂടി എടുക്കാണം
Edukam💯❤️
Vazhakullam Maniyettan Thiruvambadi Kuttysankaran video cheyannamm Davis ettane kurichu kooduthall chodikkannam
പാമ്പാടി രതീഷ് വീഡിയോ cheyyamo
മനോഹരമായി ഇൻ്റർവ്യൂ പ്ലീസ് ❤️ അടുത്ത കടുക്കാൻ രാജേഷ് ഏട്ടൻ്റെ episode 🙏 You Tuber Reply please 🙏
ചോര ഫാസിൽക്കയുടെ ഇന്റർവ്യൂ ചെയ്യാമോ
Onakkoor ponnan chettane kurich chothikkumo
ചുങ്കം ബിനു.. വൈക്കം
ഇപ്പോൾ പീച്ചിയിൽ രാജീവ് ആനക്ക് ആണ്
വീഡിയോ ചെയ്യാമോ
Pollichu
Kongadante pappan mohenettan almost 25 years with Same Elephant.....Avare alle interview cheyendathe......
Raman army🤘🤘🤘
കടുക്കൻ ആശാന്റ വീഡിയോ ചെയാമോ
നായരമ്പലം ആനേടെ സുധിയേട്ടൻ കുറിച്ച് ചെയ്യോ
Adiatt ayyappante karyam parnja sangadam varum💔😥
Aasaante sishyan kalletumkara saji ye kurich enthaanu abiprayam????