ഈ രഹസ്യ കൂട്ട് അറിഞ്ഞാൽ നിങ്ങൾ രുചികളുടെ രാജാവാകും | World famous Angamaly Pork Secret Recipe

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 203

  • @sethumadhavankaavil9592
    @sethumadhavankaavil9592 Рік тому +66

    ഹോ..എന്താ പറയാ...!
    ഇദ്ദേഹം പല തരം വിഭവങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പാചകം നന്നായി അറിയുന്ന വിധ്വാൻ ആണ്. പോർക്ക് അല്ല ദിനോസർ ഫ്രൈ വരെ വെക്കാൻ കഴിവുള്ളവനാണ്. എന്നിരുന്നാലും ഒന്നും അറിയാത്തവനെ പോലെ നിന്ന്, അപ്പച്ചൻ (വിഡിയോയിൽ വിളിക്കുന്നത് കേട്ടു) പറയുന്നത് പോലെ കടുകിടെ മാറാതെ ഓരോന്നും ചെയ്ത് പഠിക്കാൻ ഉള്ള ആ മനസ്സാണ് ഞാൻ ശ്രദ്ധിച്ചത്. അപ്പച്ചന്റെ അറിവിനെയും അനുഭവത്തേയും ബഹുമാനിച്ചു, ലോകം രുചിക്കാൻ ആഗ്രഹിക്കുന്ന വിഭവത്തിന്റെ കൂട്ട് പഠിച്ചെടുത്തു. അടുപ്പിലെ വിറക് നീക്കുന്നത് വരെ അപ്പച്ചൻ പറയുന്നത് പോലെ. ഹാറ്റ്സ് ഓഫ് യു മാൻ. നിന്റെ എളിമക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. നിന്നോട് പറയേണ്ട കാര്യമല്ല ഇനി എഴുതുന്നത്, ഈ കമന്റ് ആരെങ്കിലും വായിക്കുമെങ്കിൽ അവർക്കുള്ളതാണ്, "താണ നിലത്തെ നീരോടൂ". നാല് വേദങ്ങളും പതിമൂന്ന് ഉപനിഷത്തുക്കളും പഠിച്ചാലും, കാള വണ്ടി തളിക്കണമെങ്കിൽ വേറെ പഠിക്കണം.

  • @NatureStudio.
    @NatureStudio. 11 місяців тому +9

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ട്

  • @chrisanthmathew2679
    @chrisanthmathew2679 7 місяців тому +2

    ഒരുപാടു ടിപ്സ് പറയുന്നുണ്ട് ഇത്രയും ഗംഭീരമായി വീഡിയോ ചെയ്തതിനു അഭിനന്ദനങൾ

  • @rainwater2972
    @rainwater2972 11 місяців тому +31

    ലോകത്ത് ചിക്കൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉപയോകിക്കുന്ന ഇറച്ചി.... ഞാൻ പോർക്ക്‌ ബർഗറിന്റ ആരാധകൻ ❤❤❤

    • @alxbsl96
      @alxbsl96 11 місяців тому +32

      Chicken second aanu..Pork anu first worldil

    • @Abrahammathew289
      @Abrahammathew289 11 місяців тому +26

      ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്നത് പോർക്ക് ആണ്

    • @sachinvarghese1192
      @sachinvarghese1192 10 місяців тому

      യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാംസം പന്നിയിറച്ചിയാണ്, ഇത് ലോകത്തിലെ മാംസം കഴിക്കുന്നതിൻ്റെ 36% വരും. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന മാംസത്തിൻ്റെ 33 ശതമാനവും പൗൾട്രിയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ കഴിക്കുന്ന മാംസങ്ങളിൽ മൂന്നാമതാണ് ബീഫ്, ഇത് ലോകത്തിലെ മാംസ ഉപഭോഗത്തിൻ്റെ 24% ആണ്. ലോകത്തിലെ മാംസാഹാരത്തിൻ്റെ 5% ആടുകളും ചെമ്മരിയാടുകളുമാണ്.

    • @salimasha3058
      @salimasha3058 9 місяців тому

      ​@Ab😊rahammathew289

    • @sasidharank1499
      @sasidharank1499 8 місяців тому

      Broylar kazhikaruth vizhamanu

  • @neethumadhusudhanan3159
    @neethumadhusudhanan3159 Рік тому +8

    അവതരണം and ഫിലിം ഡയലോഗ് adding super. വീഡിയോ also സൂപ്പർ ella തവണത്തെയും പോലെ

  • @rajeshpalamthuruthil1434
    @rajeshpalamthuruthil1434 Рік тому +4

    സൂപ്പർ പിന്നെ ഈ പ്ലാസ്റ്റിക് വെച്ച് അടപ്പു കഴിക്കുന്നത്‌ ഒഴിവാക്കണേ

  • @nimmixavier7478
    @nimmixavier7478 Рік тому +4

    Adaa mone poli item. Ni ente veedinte munnil koode alle poye. Ithinu aanu ponenkil, onnu urakke karanjirunnenkil njaan koodi vannene madhavan kutti. Appachane parijayapedaan ulla chance miss aayi. Angamaly manga Curry de recepe koodi padikkaayirunnu.

  • @midhunpmadhu1315
    @midhunpmadhu1315 10 місяців тому +4

    എന്റെ അമ്മ വീട് അതിരപ്പിള്ളി റൂട്ട് കൊന്നക്കുഴി.. 👍👍

  • @BharathRAW
    @BharathRAW Рік тому +7

    എന്റെ നാട്ടിൽ പോർക്ക് കീട്ടാൻ വല്യ ബുദ്ധിമുട്ടാണ് ഫ്രഷ് കിട്ടില്ല... എന്നാലും ഞാൻ കഴിച്ചിട്ടുണ്ട്... എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഒരു ഇറച്ചി പോർക്ക് ആണ്‌

    • @Xerophites
      @Xerophites Рік тому

      നിന്റെ നാട് ഏതാ ഉഗാണ്ട ആണോ 😂

  • @AJITH3010
    @AJITH3010 9 місяців тому +18

    പോർക്ക്‌ ഞാൻ കഴിച്ചതിൽ സൂപ്പർ അങ്കമാലി ഒന്നുമല്ല.. ഇരിഞ്ഞാലക്കുട, ചാലക്കുടി ആ ഏരിയ ആണ്

  • @dameesegirme6976
    @dameesegirme6976 Рік тому +13

    അപ്പച്ചൻ പൊളി. വായിൽ വെള്ളം വന്നു. എന്നത്തേയും പോലെ സഞ്ജു അവതരണം തകർത്തു 👌👌

  • @MartinaThomas-s4g
    @MartinaThomas-s4g Рік тому +2

    Uppu. Lemon. Manjal. Poddi. Vealichanna. Koootti chearthu. Choooora kottayil. Vaala. Veakkunnna porkku. Oru. Week. Kazhinju. Curry. Veakkuka ho. Suuupper taste. ❤

  • @mercyjacobc6982
    @mercyjacobc6982 11 місяців тому +9

    ഇങ്ങനെ തന്നെ ആണ് ഞങ്ങൾ പോർക്ക് കറി വെക്കുക, ഞാൻ തൃശ്ശൂർകാരി ആണ്, ചിലപ്പോ കൂർക്കയോ /ചേനയോ കഷ്ണം ആയി ചേർക്കും 🥰

  • @musicmedia1237
    @musicmedia1237 Рік тому +2

    Ethinte okke alavu koodi venamayirunnu..😮😮

  • @Vascodecaprio
    @Vascodecaprio 3 місяці тому

    അടിപൊളി 👍കൂട്ടത്തിൽ മ്യൂസിക് സൂപ്പർ കൊമ്പിനേഷൻ 👍👍👍yummy

  • @JosephKj-m5o
    @JosephKj-m5o 7 місяців тому +1

    ഇതിന്റെ കൂടെ കറുവപട്ടയും പെരുo ജീരകവും കൂടി ചേർത്താൽ സൂപ്പറായിരിക്കും

  • @sushamanmenon4351
    @sushamanmenon4351 Рік тому +7

    Hatts of u guys. A legend, Appachan. What a great Man he is ! Highlighted thing is, you guys give a large space to Appachan for talking. Excellent. Love ❤ you ģuys. Introduce such persons.

  • @ThankachaKJ
    @ThankachaKJ Рік тому +1

    കാണാനും കേൾക്കാനും സൂന്ദരം
    സംഗതി ഇഷ്ടായി ട്ടോ😂😂

  • @madhulalan
    @madhulalan 10 місяців тому +2

    Chetta super

  • @samuvellaison280
    @samuvellaison280 Рік тому +1

    🙏🙏🙏thankyou. സൂപ്പർ

  • @yamisureshyami9479
    @yamisureshyami9479 Рік тому +1

    👌👌👌👌
    Sanjuettan aanu munnil enkil varunettan aayirikkum purakil. Randum powlichu. Sharikkum powlichathu appachan aanu. Parayaathe vayya. Janmiyude makan. Appachante oru interview pradheekshikkunnu. Oru load kadhakal parayaan undaakum.

  • @vtj835
    @vtj835 Рік тому +5

    Nalle pork fryum kappayum nalle adipoli spiced rum um poli alle machan mare

  • @sajeevankunnath2963
    @sajeevankunnath2963 5 місяців тому

    Hay chettan thrissor slanganallo?

  • @josephkuruvillachacko3618
    @josephkuruvillachacko3618 11 місяців тому +10

    90 കൾക്കു മുമ്പ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിച്ചിരുന്ന ഇറച്ചി

    • @Foodsecrets-is6oe
      @Foodsecrets-is6oe 9 місяців тому +16

      ഇപ്പോഴും പോർക്ക് തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്നത്.

    • @SUKUMARANC-o7j
      @SUKUMARANC-o7j 4 місяці тому

      Ippolum pork number one

    • @Fatima05835
      @Fatima05835 Місяць тому

      90 കൾക്ക് ശേഷം എന്ത് പറ്റി..?

  • @shaheermoidunny4815
    @shaheermoidunny4815 Рік тому +3

    Machaan aalu powli aanu

  • @e-footballgoatgaming2911
    @e-footballgoatgaming2911 10 місяців тому

    Poga kerille bro Ela engane mudiyal

  • @tharikida1000
    @tharikida1000 Рік тому +2

    simply superb...

  • @nordicravange9365
    @nordicravange9365 Рік тому +2

    Sorka entha

  • @jayadeepravindran4740
    @jayadeepravindran4740 Рік тому +2

    Ulluva ethra venam

  • @rakeshrnair4226
    @rakeshrnair4226 Рік тому +5

    പൊളിച്ചു....😋😋👌👌

  • @ShijuJoseph-fo6yu
    @ShijuJoseph-fo6yu 6 місяців тому

    പോർക്കിൽ മല്ലി ചേർക്കുമോ..

  • @BabuShaji-x5v
    @BabuShaji-x5v 9 місяців тому

    simple dialogue .............pwoli

  • @jamesdominic682
    @jamesdominic682 8 місяців тому

    Pork yethra kilo? Cherkkunna ingredients yethra yethra yethra ?

  • @babukj-uk7nw
    @babukj-uk7nw 2 місяці тому

    പച്ച കുരുമുളക് അരച്ച് ചേർക്കണം

  • @jessyjessyjohnson5913
    @jessyjessyjohnson5913 Рік тому +2

    Polichu makkalee 👌👌👍👍

  • @gigiharilal8605
    @gigiharilal8605 Рік тому +1

    Super Adipoli

  • @MuhammedRiyadh-3cr
    @MuhammedRiyadh-3cr 6 днів тому

    Mashallah എന്തൊക്കെ പറഞ്ഞാലും ഈ സാധനം ഏറ്റവും കൂടുതലും പല തരത്തിലും cook ചെയുന്നത് thailand fillipines china
    ലോകത്തെ ഏറ്റവും കൂടുതൽ ആളുകള്‍ കഴിക്കുന്ന മീറ്റ് ആണ് പന്നി മാംസം

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Adipoli. 🙌🙌😍

  • @WayanadkitchenRobin
    @WayanadkitchenRobin Рік тому +3

    ബ്രോ, പോർക്ക്‌ കിടുക്കി 🎉🎉🎉
    എനിക്കും ഒരു സപ്പോർട്ട് തരണേ 👍

  • @SamsungJ22-tb3pi
    @SamsungJ22-tb3pi Рік тому +1

    Pazayakalathnadanvattanukazichirunnathnjankettittund😄😄😄😄😄👍🏻

  • @georgerajan6159
    @georgerajan6159 8 місяців тому

    Njangal vazhayila kamathi vaykum😊

  • @raindrops9138
    @raindrops9138 Рік тому +2

    പാലാ ❤

  • @bijoythiruvalla4598
    @bijoythiruvalla4598 8 місяців тому +3

    ലോ ഫ്‌ളൈയിം ചെയ്യുക. നന്നായി അടച്ചു വച്ചു കുറഞ്ഞ തീയിൽ 10 മിനിറ്റ് വേവിച്ചതിനു ശേഷം തീ കൂട്ടുക അപ്പോൾ വെള്ളം ഇറങ്ങും നെയ് വേവണം.

  • @saisingermusiclover9232
    @saisingermusiclover9232 10 місяців тому

    Angamali manga curry lover❤

  • @johnsonthomas6922
    @johnsonthomas6922 11 місяців тому

    ആഹഹാ കലക്കി 🎉🎉🎉🎉🎉🎉

  • @menon408
    @menon408 Рік тому +9

    നാച്വറൽ എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വീഡിയോ..
    ആ അപ്പച്ചൻ എന്ത് രസമായിട്ടാണ് പഴമയെ പറയുന്നത്.
    സഞ്ചു പറഞ്ഞ ഒരു ഡയലോഗുണ്ട്.. നമുക്ക് യോഗമില്ല..
    സത്യം..
    അവരുടെ ഒക്കെ അനുഭവങ്ങൾ നമുക്ക് അർഹിക്കാത്തതാണ്. കുടിയേറ്റക്കാലമൊക്കെ വായിച്ചറിഞ്ഞത് ഓർത്തു.
    സത്യം പറഞ്ഞാൽ വീഡിയോ കാണുന്നതിനപ്പുറം ശ്രദ്ധപോയത് അപ്പച്ചന്റെ വാക്കുകൾക്കാണ്...
    മുന്നോട്ട് തന്നെ...
    ആശംസകൾ...

  • @listonvarghese7188
    @listonvarghese7188 Рік тому

    Super 👍

  • @josephthettayil
    @josephthettayil Рік тому

    Super….

  • @Solenomads
    @Solenomads 26 днів тому

    Wow...pork is super taste❤❤❤❤

  • @SudhaPrasad-Coorg
    @SudhaPrasad-Coorg Рік тому +1

    Coorg pork anu chettayi super 👌

  • @sminijojo1568
    @sminijojo1568 11 місяців тому

    എവിടെ ഷെയർ ബട്ടൺ, ആ കിട്ടിപ്പോയി ❤

  • @ajkattappana9013
    @ajkattappana9013 Рік тому +111

    നല്ല പോർക്ക് ഫ്രൈയും, ബ്രാണ്ടിയും ..എന്തൊരു കോംബിനേഷൻ ആണെന്ന് അറിയാമോ?

  • @sherlyjose9164
    @sherlyjose9164 Рік тому

    Nice

  • @JerinfrancisJerinfrancis
    @JerinfrancisJerinfrancis 11 місяців тому +1

    അപ്പച്ചൻ പറഞ്ഞത് കറക്റ്റ് ഒരു അര കിലോ pork ഇവിടെ no പ്രോബ്ലം.. പോർക്ക്‌ ഇഷ്ട്ടം

  • @Iamwhat-Iam
    @Iamwhat-Iam Рік тому

    എല്ലാം പാളി

  • @maryroby26
    @maryroby26 9 місяців тому

    Adipoli🎉🎉🎉😂😂😂❤❤❤

  • @uservyds
    @uservyds Рік тому +14

    ഏറ്റവും വിറ്റാമിൻ പോഷക സമ്പുഷ്തം ആയ ഇറച്ചി പന്നി ❤️😍👌🏻

    • @Xerophites
      @Xerophites Рік тому +3

      മട്ടൻ ആണ് good meat for human

    • @syamkongad3869
      @syamkongad3869 Рік тому +1

      pork ആണ് ബെസ്റ്

    • @Muzafir-t5m
      @Muzafir-t5m Рік тому

      പന്നി തിന്നുന്നവർക്ക് പന്നിയുടെ സ്വഭാവം ആണ് എന്നൊരു വെപ്പുണ്ട്
      എനിക്ക് തോന്നിയിട്ടില്ല, but ചില പന്നി തിന്നുന്ന പന്നകളെ കാണുമ്പോൾ പന്നികൾ ആണെന്ന് തോന്നാറുണ്ട്
      ഞാൻ പന്നി തിന്നില്ല, എങ്കിലും പന്നി നല്ലത് പോലെ പാചകം ചെയ്തു കൊടുത്തിട്ടുണ്ട്, പന്നി തിന്നുന്ന പന്നകൾ അല്ലാത്ത എന്റെ പന്നി തിന്നുന്ന സുഹൃത്തുക്കൾക്കു

  • @arunmannil6015
    @arunmannil6015 Рік тому +1

    Ammavnjum ammaayi polli

  • @aneeshbalan3990
    @aneeshbalan3990 Рік тому +5

    ഗൾഫിലിരുന്ന് വീഡിയോ കാണുന്ന അങ്കമാലിക്കാരൻ...

    • @Choodan
      @Choodan Рік тому +2

      ഗൾഫിൽ കിട്ടോ

  • @Azezal502
    @Azezal502 7 місяців тому

    പോർക്ക്‌ വിന്താലു.. 😘😍

  • @josepayyappilly3046
    @josepayyappilly3046 Рік тому +1

    മസാല എത്ര വീതം ചേർക്കണം എന്ന് പറയുന്നില്ല

  • @dipakgirme8165
    @dipakgirme8165 Рік тому +1

    👌

  • @fyd_dostoevsky3734
    @fyd_dostoevsky3734 9 місяців тому

    പട്ടാമ്പി ആണല്ലോ💜

  • @rajeshpt5410
    @rajeshpt5410 Рік тому

    👌👌👌👍

  • @jainshammy7270
    @jainshammy7270 Рік тому

    Poli...

  • @prasanthappu3118
    @prasanthappu3118 Рік тому

    Adipoli

  • @Saatvik98
    @Saatvik98 11 місяців тому +4

    അങ്കമാലിയിൽ ഒരു upc മസാല കിട്ടും അത് ആണ് സൂപ്പർ.ഇത്. വറത്തു അരച്ച പോർക് ആണെല്ലോ

    • @Pratheesh-Thekkeppat
      @Pratheesh-Thekkeppat 28 днів тому +1

      UPC എന്നത് കമ്പനിയുടെ പേരാണോ??

  • @sherinantony6667
    @sherinantony6667 10 місяців тому +2

    എന്റെ ജോണി ചേട്ടാ എന്താ ഇതു. ....

  • @minijoby9356
    @minijoby9356 Рік тому

    Achachan poliyanu

  • @sarathjoby7259
    @sarathjoby7259 Рік тому

    Johny Achachan muthane😊❤️

  • @kumarikomalavally9780
    @kumarikomalavally9780 Рік тому +2

    നന്മ മാത്രം ഉണ്ടാകട്ടെ

  • @vinujohnkj
    @vinujohnkj Рік тому

    Kalakki😃

  • @shyamjithjithu5103
    @shyamjithjithu5103 Рік тому +1

    ❤❤❤

  • @Dony_RDX
    @Dony_RDX Рік тому

    വീഡിയോ ഇഷ്ട്ടായി🤗😍

  • @lovelyapaikada2071
    @lovelyapaikada2071 Рік тому +2

    Palayil pothinjittu pichathy kondu 2 kuthum kodukkum....Ente chachan angane cheithirunnu...

  • @rinuvinu757
    @rinuvinu757 Рік тому

    Sanju poli

  • @pktomym2605
    @pktomym2605 Рік тому

    ഹായ് മുണ്ടക്കയം

  • @anjuprajith4443
    @anjuprajith4443 Рік тому

    👍👍👍👍

  • @GirijaGirija-mm3jl
    @GirijaGirija-mm3jl 7 місяців тому +1

    മൊത്തം അടി പിടിച്ചു 😄😄

  • @samsond4294
    @samsond4294 Рік тому +1

    Scavenger

  • @usamallu
    @usamallu 9 місяців тому

    കുച്ച് കർത്താ ഹേയ്! കുറച്ച് കരിഞ്ഞു പോയി 😂😂

  • @godblessu007
    @godblessu007 10 місяців тому +1

    Pork ❤

  • @Drooks09
    @Drooks09 Рік тому

    Secrets always secrets

  • @sirilthomas3110
    @sirilthomas3110 10 місяців тому

    Antharakkampadathu ara appacha jammy 50 Kollam munpu

  • @georgekuttyabraham7368
    @georgekuttyabraham7368 8 місяців тому

    Adhik. Pidychu. Kulamay

  • @mariojohn3452
    @mariojohn3452 11 місяців тому

    ❤‍🔥

  • @vinujohnkj
    @vinujohnkj Рік тому

    പിന്നേം 😊

  • @josepayyappilly3046
    @josepayyappilly3046 9 місяців тому +1

    ഇത് അവർക്ക് തിന്നാൻ മാത്രം.അതുകൊണ്ട് കൂട്ട് ആരും അറിയേണ്ട 😅😅

  • @josnajose5608
    @josnajose5608 4 місяці тому

    Richard seen aayi

  • @johnykp737
    @johnykp737 Рік тому

    ❤ttr

  • @sandeepmezhathur8894
    @sandeepmezhathur8894 Рік тому +1

    🌾🌱🍀🌿🐷🐷🐷🐖🐖🐖🌶️🍅🥕🍠🧅🌽🥩🥩🍲

  • @vinayamaria2704
    @vinayamaria2704 Рік тому

    🥰

  • @AngelAngel-ky2wu
    @AngelAngel-ky2wu 11 місяців тому

    ക്യാമറ എവിടെ പിടിക്കുന്നത് ആൾക്കാരുടെ വായിലോ

  • @JimshiThomas
    @JimshiThomas 10 місяців тому +1

    Super

  • @njanorumalayali7032
    @njanorumalayali7032 8 місяців тому

    ❤❤❤ വയറ് അൾസർ കാൻസറിന് കാരണക്കാരൻ. 👺 പോർക്ക് പോർക്ക് ഇറച്ചി. സ്ഥിരമായി കഴിച്ചാൽ.... അണ്ടി പൊങ്ങില്ല എന്നത് ചരിത്രസത്യം

    • @Lemononn181
      @Lemononn181 5 місяців тому

      50 kollam aaayi ithu vare illa

    • @Ap-cb3tq
      @Ap-cb3tq 29 днів тому

      30 കൊല്ലം ആയി കഴിക്കുന്നു. പോർക്ക്‌ കഴിച്ചു വന്നാ അങ്ങ് വരട്ടെ എന്ന് വെക്കും

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Рік тому +3

    Chorukka Ozhichal Neyyu Uruki Irangum 😂 2 Kudam Buli Kazhuki Idu Neyyu Uruki Irangilla Njan Chorukka Ozhikilla 😂😂😂😂😂

  • @GirijaGirija-mm3jl
    @GirijaGirija-mm3jl 7 місяців тому +1

    വേണ്ട പോലെ ചെയ്താൽ അങ്കമാലി വരെ പോവണ്ട

  • @sasidharank1499
    @sasidharank1499 8 місяців тому

    Vella panni oru taste thanneya mathramalla linkika sakthi koodum

  • @subashk2015
    @subashk2015 10 місяців тому +1

    Pork ആർക്കും കഴിക്കാം
    ഒരു അസുഖവും വരില്ല
    ആ സമയത്ത് പോർക്ക് മാത്രം കഴിക്കുക മറ്റ് മീറ്റുകൾ കൂടെ കഴിക്കരുത്

  • @sudarsanans5386
    @sudarsanans5386 3 місяці тому

    അടിക്കുപിടിച്ചല്ലോ