ഇൻറർലോക്ക് വീട്ടിൽ ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 7 вер 2024
  • സാധാരക്കാർക്ക് വളരെ പെട്ടന്ന് ചെറിയ പൈസക്ക് ഉണ്ടാക്കാൻ കഴിയും നല്ല ഭംഗിയും ഗുണവും ഉണ്ട് ഇങ്ങനെ ചെയ്യുമ്പോൾ
    👉വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ / @lifeofanjunesh

КОМЕНТАРІ • 427

  • @vijeesholive6891
    @vijeesholive6891 9 місяців тому +37

    വളരെ നന്നായിട്ടുണ്ട് 🙏🙏 കുടുംബം എല്ലാരും ഒന്നിച്ചു നിന്നപ്പോൾ കൂടുതൽ സന്തോഷം ❤

  • @johnsonjohn3939
    @johnsonjohn3939 9 місяців тому +20

    ഞാൻ മനസ്സിൽ വിചാരിച്ചത് നിങ്ങൾ ചെയ്തു. ക രി കല്ല് ഇട്ടതു പോലെ തന്നെ . .നിങ്ങളുടെ ഒത്തുരുമയോടെ യുള്ള ഈ ജോലി മനോഹരമായിരിക്കുന്നു.

    • @johnsonjohn3939
      @johnsonjohn3939 9 місяців тому

      വാഹനം കയറിയാൽ പൊട്ടുമോ?

    • @LIFEOFANJUNESH
      @LIFEOFANJUNESH  9 місяців тому

      Thankyuuu♥️

    • @LIFEOFANJUNESH
      @LIFEOFANJUNESH  9 місяців тому

      ​​@@johnsonjohn3939 വാഹനം കയറ്റം

  • @ramilravi6130
    @ramilravi6130 5 місяців тому +11

    ഒന്നും പറയാനില്ല അടിപൊളി... വീട്ടുകാരുടെ ഒത്തൊരുമ... അതാണ് ഇവിടത്തെ വിജയം..

  • @ameezasalman6019
    @ameezasalman6019 9 місяців тому +62

    എടാ പഹയാ ഇജ്ജ് സുലൈമാൻ അല്ല ഇജ്ജ് ഹനുമാനാണ് അനക്ക് ഞാൻ ഇന്റർനാഷണൽ ഇന്റർലോക്ക് അവാർഡും തന്നുക്കുണു 😎 അടിപൊളി വർക്കായിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു

  • @ayzu698
    @ayzu698 2 місяці тому +4

    ഒരുപാട് ഒരുപാട് ഇഷ്ട്ടം പെട്ടുട്ടോ 👍🏼👍🏼👍🏼

  • @nafihnafi4678
    @nafihnafi4678 8 місяців тому +2

    അടിപൊളിയായിട്ടുണ്ട് ❤️സിറ്റൗട്ടിന്റെ അവിടെ വെച്ച ചെടി വലുതായി സിറ്റൗട്ട് മറക്കും അവിടെ പീസ് ലിലി or സ്‌പൈഡർ പ്ലാന്റ് അങ്ങനെ എന്തെങ്കിലും വെച്ചാൽ സൂപ്പർ ആവും

  • @vichubro1815
    @vichubro1815 2 місяці тому +2

    Njanum wifum veetukarum koodi interlock edan vicharichittu cash karanam pinnathekku mattiyatha...appola nigalude vedo kandathu.. it's really inspirational ❤

  • @Itsme_AR_bro
    @Itsme_AR_bro 8 днів тому

    Orumich ninn ithra nannai cheytha ellarkkum big salute ❤

  • @mehbinmpm8366
    @mehbinmpm8366 8 місяців тому +3

    Very good. സെലക്ട് ചെയ്ത ചെടി ഇഷ്ട്ടമായി.

  • @Elegance_101
    @Elegance_101 9 місяців тому +9

    സമ്മതിച്ചു മോനേ സമ്മതിച്ചു 🔥🔥🔥🔥😍😍😍😍😍💯💯

  • @mkshajahan2483
    @mkshajahan2483 17 днів тому

    കൊള്ളാം മക്കളെ . ഞാനും ഇതൊക്കെ ഇഷ്ട്ടപ്പെടുന്ന ആളാണ് K- tto. Super. very Super

  • @babyjose1913
    @babyjose1913 2 місяці тому +2

    വളരെ നന്നായിട്ടുണ്ട് 👍

  • @koyapp57
    @koyapp57 8 днів тому

    സൂപ്പർ ആയിട്ടുണ്ട് 👍

  • @rashidchalil6089
    @rashidchalil6089 13 днів тому +1

    Adipoli

  • @abhilashkp6030
    @abhilashkp6030 2 місяці тому +2

    നല്ല ഭംഗിയായി കൈകാര്യം ചെയ്തു.

  • @khadarmunamkadavu6511
    @khadarmunamkadavu6511 8 місяців тому +3

    സൂപ്പർ ഒന്നിച്ച് നിന്നാൽ എല്ലാ നടക്കും 👍

  • @rasheede1638
    @rasheede1638 14 днів тому

    Super adi poli 🎉

  • @amazingme9921
    @amazingme9921 Місяць тому +1

    Chetta ippoyum ith proper aayi thanne nilkkunnundo... Njangalum cheyyan nokkuvaan ithpole

  • @balutripunithura
    @balutripunithura Місяць тому +1

    SUPER DEARS........ GOOD INITIATIVE BY THE WHOLE FAMILY........ CONGRATULATIONS TO ALL .........

  • @thomasjoseph9724
    @thomasjoseph9724 2 місяці тому +1

    ❤❤❤ സൂപ്പർ ഫാമിലി ആയിട്ട് ചെയ്യുമ്പോൾ അതി മനോഹരം

  • @user-hgf3g6h6hg
    @user-hgf3g6h6hg 9 місяців тому +1

    മഴ വെള്ളം എങ്ങനെ പുറത്ത് പോകും...
    എന്തായാലും അടിപൊളി ആയിട്ടുണ്ട്

    • @LIFEOFANJUNESH
      @LIFEOFANJUNESH  9 місяців тому +1

      പുല്ല് വെച്ചിടത്തു വെള്ളം പോകാൻ സ്‌പൈസ് ഇട്ടിട്ടുണ്ട്

  • @jayasreebhagathsing7810
    @jayasreebhagathsing7810 9 місяців тому +4

    സൂപ്പർ, ഇതിന്റെ കണക്ക് (സിമന്റ്, ബേബിമെറ്റൽ, M സാന്റ് ). ഫ്രെമിന്റെ അളവും ഒന്ന് പറയാമോ. അടിപൊളി ആയിട്ടുണ്ട്.

    • @LIFEOFANJUNESH
      @LIFEOFANJUNESH  9 місяців тому

      Parayamm

    • @ajeeshms935
      @ajeeshms935 8 місяців тому +1

      ​@@LIFEOFANJUNESH ആ ഫ്രെമിന്റെ അളവ് പറ ആശാനെ

    • @LIFEOFANJUNESH
      @LIFEOFANJUNESH  8 місяців тому

      @@ajeeshms935 ഉള്ളളവ് 1.5 and 1feet ആണ് 🥰

    • @Rajeesh_08
      @Rajeesh_08 7 місяців тому

      Entha ratio parayathath ??​@@LIFEOFANJUNESH

  • @deepasreekumar3912
    @deepasreekumar3912 2 місяці тому +1

    വളരെ നന്നായിട്ടുണ്ട്

  • @gokulkrishna8849
    @gokulkrishna8849 3 місяці тому +1

    Adipoli aayittund

  • @shifathasnip3759
    @shifathasnip3759 8 місяців тому +5

    ഞാൻ ചെയ്തു കൊണ്ടിരിക്കുന്നു മുഴുവൻ ആവാൻ കുറച്ചു കൂടെ ഉണ്ട് 700feet ഉണ്ട് 20000ഉള്ളിൽ തീരും കരുതുന്നു എങ്ങനെ ആയാലും 40000ലാഭം ആണ്

    • @name-eu3ro
      @name-eu3ro 11 днів тому

      ഡീറ്റെയിൽസ് പറയാമോ

  • @itsyou6918
    @itsyou6918 6 місяців тому +2

    Aa theng chedi mathilinadutthum poova avideyum vekooo

  • @user-zr1gr7iv5e
    @user-zr1gr7iv5e Місяць тому +1

    Super

  • @rinhafathima3641
    @rinhafathima3641 2 місяці тому +1

    Adi poli Nalla orumayulla kudumpam

  • @jineshpdrjinesh7052
    @jineshpdrjinesh7052 2 місяці тому +1

    👍👏🥰സൂപ്പർ ആയിട്ടോ 🥰

  • @ABHILASH.JOHNY.
    @ABHILASH.JOHNY. 2 місяці тому +2

    പോ പൊളി😊

  • @krishnajagadeesh6307
    @krishnajagadeesh6307 8 місяців тому +1

    Please provide till length and width and thickness and height and etch till distance please provide green Grass size and thickness .........

  • @haseebparavoor648
    @haseebparavoor648 9 місяців тому +1

    വീട് കൂടി പെയിൻ ചെയ്യണം വളരെ നന്നായിട്ടുണ്ട്

  • @santhoshkumar3469
    @santhoshkumar3469 8 місяців тому +1

    Beautiful work, njan from trivandrum

  • @reethapaulose5049
    @reethapaulose5049 9 місяців тому +2

    Super cooperation of ur family

  • @rajk3164
    @rajk3164 5 місяців тому +1

    Nice work, I too wanted to do by haring workers,

  • @manojk7367
    @manojk7367 9 місяців тому +4

    Amazing work.....❤

  • @shortclipsmedia1550
    @shortclipsmedia1550 2 місяці тому +1

    സൂപ്പർ

  • @user-lf6tr7vz9e
    @user-lf6tr7vz9e 8 місяців тому +3

    Beautiful! risky work👍

  • @raoofrahma123
    @raoofrahma123 9 місяців тому +1

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ 👌🙋‍♂️

  • @EuromartSlovenia-sp7cl
    @EuromartSlovenia-sp7cl 9 місяців тому +2

    Super

  • @irash8512
    @irash8512 4 місяці тому +1

    Isshhh adipoli 😃😃

  • @user-cs8uz6bu4i
    @user-cs8uz6bu4i 2 місяці тому +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @salu555saleem6
    @salu555saleem6 9 місяців тому +1

    സംഗതി പൊളി 👌👌👌👌👌👌

  • @prdtvpm6487
    @prdtvpm6487 8 місяців тому +1

    Congrats 👍well done good work

  • @shafishafi7196
    @shafishafi7196 9 місяців тому +2

    അടിപൊളി മച്ചാ

  • @vishnuvichu1849
    @vishnuvichu1849 2 місяці тому +1

    ❤❤❤👍👍

  • @noorudheennoorudheen5196
    @noorudheennoorudheen5196 9 місяців тому +1

    നന്നായി.. ഉണ്ട്

  • @Rayanrjrocks
    @Rayanrjrocks 2 місяці тому

    Adipoli hardwork never fail❤

  • @vinodknambiar4577
    @vinodknambiar4577 7 місяців тому +1

    Superb job dears🥰🥰🥰

  • @basheer-rc5tp
    @basheer-rc5tp 9 місяців тому +1

    സൂപ്പറാണ്‌ട്ടോ

  • @allustech1234
    @allustech1234 5 годин тому

    Ithinidayil irumbu bambi vechittundo

  • @sivadevsiva2916
    @sivadevsiva2916 3 місяці тому +1

    Ithilu cement mettal m sand ithellam mix akkiya ratio onnnu prayamo

  • @sandhyarenjith1337
    @sandhyarenjith1337 4 місяці тому

    Adipoliyayitundu pakshe idaku vitupoyitundallo

  • @user-pg9fp5ns2e
    @user-pg9fp5ns2e 9 місяців тому +1

    Wonderful beautiful

  • @shukkoorvs5700
    @shukkoorvs5700 9 місяців тому +1

    എനിക്കും ഇഷ്ട്ടായി 😍

  • @teamsabarjelly1246
    @teamsabarjelly1246 Місяць тому

    അടിപൊളി ❤

  • @sheebaj1948
    @sheebaj1948 9 місяців тому +1

    Wish you a very happy life

  • @subintechfish9790
    @subintechfish9790 2 місяці тому

    Bro adipoli ayyittudu
    total amount ethrayi Njanum interlock venno igane cement katta virikkanno confusing annu ith ethra square feet undu?

  • @PrasusLifestyle
    @PrasusLifestyle 2 місяці тому +1

    Nalla video. New frnd aanu 🤝🏻 6:17

  • @josejohn3006
    @josejohn3006 9 місяців тому +1

    സൂപ്പർ ഡാ സൂപ്പർ

  • @Sabr895
    @Sabr895 8 місяців тому +1

    Kozhikode ulla aa artificial chedi de shop details idu

    • @LIFEOFANJUNESH
      @LIFEOFANJUNESH  8 місяців тому +2

      കാലിക്കറ്റ്‌ my g യുടെ ഒപോസിറ്റ്

  • @lakshamanpv4358
    @lakshamanpv4358 5 місяців тому +1

    Good

  • @mohammadnisarnaha
    @mohammadnisarnaha 9 місяців тому +1

    അടിപൊളി

  • @AbdulKader-dn1ks
    @AbdulKader-dn1ks 9 місяців тому +1

    Very good👍

  • @pramodct8964
    @pramodct8964 Місяць тому

    ❤❤❤❤

  • @aboobakermp1542
    @aboobakermp1542 2 місяці тому

    സൂപ്പർ 🌹👍🏻🌹

  • @pmansoorali007
    @pmansoorali007 9 місяців тому +2

    Adipoli👍

  • @asokkumar1434
    @asokkumar1434 9 місяців тому +1

    സൂപ്പർ 👍👍

  • @ajithvoks7317
    @ajithvoks7317 8 місяців тому +1

    Great work 👍

  • @anjujoshilal8560
    @anjujoshilal8560 9 місяців тому +2

    Adipoli.....

  • @pushpangadanthampiachary4260
    @pushpangadanthampiachary4260 9 місяців тому +1

    Super work

  • @deepthikrishna1384
    @deepthikrishna1384 9 місяців тому +1

    Good work✌️👍

  • @drpriya6558
    @drpriya6558 4 місяці тому

    Super work.total cost ethra aayi.ground ethra sqft aanu

  • @simijayaraj5447
    @simijayaraj5447 9 місяців тому +1

    അടിപൊളി എനിക്കും ചെയ്യാൻ തോന്നുന്നു 30000 ആകും മം അത് ഒപ്പിക്കണം

  • @jinsysumesh-ix3gk
    @jinsysumesh-ix3gk 9 місяців тому +1

    Nalla work

  • @ENITech
    @ENITech 2 місяці тому

    Great

  • @user-st7wo3po1q
    @user-st7wo3po1q 9 місяців тому +1

    A v gd wrk

  • @sruthiamz7884
    @sruthiamz7884 9 місяців тому +2

    Nice😍

  • @SameerAli-cv2eg
    @SameerAli-cv2eg 3 місяці тому +1

    ❤❤❤super

  • @krishnankutty8109
    @krishnankutty8109 8 місяців тому +1

    Good work, god bless

  • @AbdulSalam-sx9dj
    @AbdulSalam-sx9dj 2 місяці тому

    മഴക്കാലത്ത് ആംബുലൻസ് മുറ്റത്ത് തന്നെ നിർത്തി ഇടേണ്ടിവരും....കാത്തോളെനെ.....

  • @user-up6jk7oo2t
    @user-up6jk7oo2t 9 місяців тому +1

    Super👍

  • @Dhuvisfamily
    @Dhuvisfamily 9 місяців тому +1

    Good work

  • @jijuraj9450
    @jijuraj9450 9 місяців тому

    Subscribed. .....🎉all the best

  • @Tibin_Abraham
    @Tibin_Abraham 3 місяці тому +1

    Concrete mix ratio parayamo

  • @manikantants9166
    @manikantants9166 6 місяців тому +1

    Ithil adicha paint nte detail onnu parayamo.
    Njanum thudangi katta undakkal.
    Paint adi ayattilla.

    • @rectog8639
      @rectog8639 3 місяці тому

      Bro e kanicha pole aano cheyyune

  • @fahadcraftart2431
    @fahadcraftart2431 9 місяців тому +1

    സംഗതി പൊളിച്ചു 👌
    പക്ഷേ നിങ്ങൾ വീടും കൂടെ പെയിന്റ് അടിച്ചാൽ മൊത്തത്തിൽ ഒരു ലുക്ക് ഉണ്ടായിരുന്നു 👍🏻

  • @joymathai4213
    @joymathai4213 9 місяців тому +1

    Super..❤

  • @jestinrobben-gd7sy
    @jestinrobben-gd7sy 9 місяців тому +1

    So nice ❤️👍

  • @vineethvenugopal1319
    @vineethvenugopal1319 4 місяці тому +1

    സൂപ്പർ ❤️

  • @LIFEOFANJUNESH
    @LIFEOFANJUNESH  8 місяців тому +1

    💞💞💞🥰😊

  • @shaluhame4060
    @shaluhame4060 9 місяців тому +1

    ബ്രോ. വർക്ക്‌ നല്ലതാണ്. ഒരു ഡൌട്ട് ലോക്ക് വിരിക്കുന്നതിനു മുൻപ് മെറ്റൽ തറയിൽ നിരപ്പാക്കേണ്ട ആവശ്യമില്ലേ

    • @LIFEOFANJUNESH
      @LIFEOFANJUNESH  9 місяців тому

      ഉറച്ച നിലം ആണ് പിന്നെ നേരിട്ട് കോൺഗ്രീറ്റ് ചെയ്യുന്നതും ആയതുകൊണ്ട് ആവിശ്യമില്ല നേരിട്ട് അല്ലാത്തിടത്ത് ചെളികുയച്ചു ചെയ്തപ്പോൾ ബെറ്റർ ആയി തോന്നി

  • @user-up6jk7oo2t
    @user-up6jk7oo2t 6 місяців тому +1

    Review pleas 😊

  • @snehasureshkumar4213
    @snehasureshkumar4213 9 місяців тому +1

    Garden tour kaanikuo

  • @shanirajan7293
    @shanirajan7293 9 місяців тому +1

    Super 💕💕

  • @user-es4tc6im9o
    @user-es4tc6im9o 9 місяців тому +1

    Good

  • @phoenixvideos2
    @phoenixvideos2 3 місяці тому +2

    കട്ടക്ക് No സപ്പോർട്ട്
    കാറിന് പാത മതി
    ശേഷം പുൽമതി
    ചൂട് ചൂട് ചൂടേ ❤

  • @ghnoob9925
    @ghnoob9925 9 місяців тому +1

    Amazing 🎉

  • @shijith3409
    @shijith3409 9 місяців тому +1

    Great

  • @krm276
    @krm276 4 місяці тому

    Wow.. Wonderful 👍👍❤️❤️❤️❤️