ആഭിചാരം, അക്യൂപങ്‌ചർ, ആഡംബരജീവിതം...മതിൽക്കെട്ടിനുള്ളിലെ ജിന്നുമ്മയുടെ ദുരൂഹ ജീവിതം! | Kasaragod

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1,7 тис.

  • @jestinpallickan4923
    @jestinpallickan4923 Місяць тому +334

    കേരളത്തിൽ ക്യാഷ് ഉണ്ടാക്കാൻ ഏറ്റവും നല്ല പരുപാടി വിശ്വാസ കച്ചവടമാണ് അത്രയധികം മാനസിക രോഗികൾ കേരളത്തിലുണ്ട്

    • @babup.r5224
      @babup.r5224 Місяць тому +2

      😁😁😁
      ഇതൊക്കെ
      ഇന്ത്യ ബംഗ്ലാ ദേശ്
      പ്രശ്നം പരിഹരിക്കാൻ
      ഉപയോഗിക്കണം 😁😁😁

    • @RobinRobi-i1b
      @RobinRobi-i1b Місяць тому +1

      Yes

    • @akbarakbar481
      @akbarakbar481 Місяць тому

      Yes

    • @pradeepkodiyil4104
      @pradeepkodiyil4104 Місяць тому +3

      പൊന്നു ബ്രോ എനിക്ക് ഇതിൽ അനുഭവമുണ്ട്. .ഞാൻ ഇതുപോലെ ഒരു മന്ത്രവാദിയുടെ അടുത്ത് പോയിട്ടുണ്ടായിരുന്നു. ഞാൻ ഇന്നേവരെ അവരെ നേരിട്ട് കണ്ടിട്ടില്ല അവർക്ക് എന്നെയും അറിയില്ല പക്ഷേ എൻറെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും അവർ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു തന്നു. .ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി. .ഒരു കാര്യം ഉറപ്പാണ് എന്തോ ഒരു അമാനുഷിക ശക്തി അവരുടെ മേലിൽ ആ സമയത്ത് ഉണ്ട്. എന്നെ കൊണ്ടുപോയ ആൾക്കും എന്റെ കാര്യങ്ങൾ ഒന്നുമറിയില്ല അയാൾക്ക് എന്നെ അന്വേഷിക്കാനുള്ള അവസ്ഥയും അല്ലായിരുന്നു. ..എൻറെ സ്വഭാവം എന്താണെന്ന് അവർ ഇങ്ങോട്ട് പറഞ്ഞു. .എന്തിനേറെ പറയുന്നു എന്റെ ഫാമിലിയിൽ നടന്ന സംഭവങ്ങൾ വരെ ഒരു തെറ്റും കൂടാതെ വിളിച്ച് പറഞ്ഞു. .

    • @Dragonfruit233
      @Dragonfruit233 Місяць тому

      Avarude contact number tharumo.. Enikkum avashyam undarunnu.. Othiri thadasangal aanu lyf il.. Ithu vare rekshapettitilla.. ​@@pradeepkodiyil4104

  • @aneeshkumar4417
    @aneeshkumar4417 Місяць тому +187

    ഈ പറ്ദകൊണ്ട് ഇങ്ങനെയും ചില ഉപകാരങ്ങൾ ഇത്പോലെ ഉള്ളവ്വർക്കുണ്ട്. പുറത്ത് അറിയാത്ത എത്രയോ പേരുണ്ട് നാട്ടിൽ.

  • @sabeethahamsa7015
    @sabeethahamsa7015 Місяць тому +1611

    ആപർദ്ദ അഴിച്ചിട്ട് കൊണ്ട് പോകായിരുന്നു. എല്ലാവർക്കും കാണണ്ടേ മാത്രമല്ല ആവസ്ത്ര ം. നല്ല മനുഷ്യർക്ക് ഉള്ളതാണ്.വഞ്ചകിക്കും കള്ളിക ൾക്കും ഉള്ളതല്ല പദ്ദയോടെ കൊണ്ട് പോകുന്നത് കണ്ടപ്പോൾ അത് ഉപയോഗിക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് സഹിക്കാൻ കഴിയില്ല 😢😢😢😢😢😢

    • @79Dnivara
      @79Dnivara Місяць тому

      പർദ്ദ ഇടുന്നവർ നല്ല മനുഷ്യരല്ല, മതം തലയ്ക്ക് പിടിച്ചവർ ആണ്.

    • @helo6898
      @helo6898 Місяць тому +342

      😂😂 അപ്പി കുപ്പായം അല്ലെ 😂😂😂, ഇതിനാണോ ഇത്ര ഡയലോഗ്

    • @jayshree1992
      @jayshree1992 Місяць тому +10

      പഴയ അറേബ്യയിൽ വെളിക്ക് പോകുമ്പോൾ ആളറിയാതെ ഇരിക്കാനുള്ള കുപ്പായം.

    • @healthchannelbydrjayaram93
      @healthchannelbydrjayaram93 Місяць тому +176

      Appikkuppayam iidathavar aanu decent

    • @SaheeraShihab-tu8cm
      @SaheeraShihab-tu8cm Місяць тому +27

      ശെരിയാണ്

  • @siddiqakbar9636
    @siddiqakbar9636 Місяць тому +653

    നാട്ടുകാരുടെ പറയാൻ മടിക്കുന്ന നാവും, ഉയരാൻ മടിക്കുന്ന കൈകളും അവർക്ക് എന്നും തണലായി നിൽക്കും 😡😡

    • @vishnus6704
      @vishnus6704 Місяць тому +22

      കൂട്ടുകാരാ വെറുതെ നാട്ടുകാരെ മാത്രം പറയണ്ട..അവിടെ പൂജ ചെയ്യാൻ ആളുകൾ എത്തുന്നുണ്ടല്ലോ

    • @siddiqakbar9636
      @siddiqakbar9636 Місяць тому +11

      @@vishnus6704 bro നാട്ടുകാരുടെ involvement തള്ളിക്കളയരുത്. സ്വന്തം നാട്ടിൽ ഇത്തരം തട്ടിപ്പുകാർ വിലസുമ്പോൾ ചോദ്യം ചെയ്യേണ്ടത് ആദ്യം നാട്ടുകാർ തന്നെയാണ്

    • @ഗാസSAMAADHIചാനൽ
      @ഗാസSAMAADHIചാനൽ Місяць тому

      ഗാസയിൽ ഒന്നും ബാക്കിയില്ല.. ശേഷിക്കുന്ന ഫലസ്തീനികൾ സിറിയയിലേക്ക് മാറാൻ നിർബന്ധിതരാകും.. അങ്ങനെ ഇസ്രയേലും യുഎസും ഷിയാ അസദിനെ നീക്കം ചെയ്തു.. ട്രംപിന് ശേഷം ഇറാനായിരിക്കും പ്രധാന ശ്രദ്ധ.ഫലസ്തീൻ സിറിയ അഫ്ഗാൻ ഇറാഖ് സുഡാൻ ബോസ്നിയ യെമൻ ലിബിയ മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) പോലെയാണ് ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥ.🤲🤲🤲🤲🤣😂

    • @BG-bq5up
      @BG-bq5up Місяць тому +1

      Anganane mammadine nattukarenne thallikonnene

    • @joobinvarghese3088
      @joobinvarghese3088 Місяць тому +3

      അവരെ എന്തിനു പറയണം.. ഇതിലൊക്കെ പോയി തലവെച്ചുകൊടുത്തവരെ പറഞ്ഞാൽ മതിയല്ലോ.. അനുഗ്രഹം കുപ്പിയിൽ കിട്ടിയാലും മേടിക്കാൻ പോകുന്ന ആൾക്കാർ ഉള്ളപ്പോൾ ഇതിലും വലുത് നടക്കും 🙏

  • @Greens549
    @Greens549 Місяць тому +1473

    ജിന്നുമ്മ ജാമ്യത്തിൽ ഇറങ്ങും.. ഇതേ പരിപാടി വീണ്ടും തുടരും.. പൊട്ടൻ ജനത വീണ്ടും ചെല്ലും.......... 🙏🙏

    • @RamlaKM-u1o
      @RamlaKM-u1o Місяць тому

      Avale porathek erakkarudh kode nikkunna arekke und ellareyum allhu kanich kodukkatte aa paavam ikkane konnit sugich arum jeevikoolaa

    • @johncoommen7513
      @johncoommen7513 Місяць тому +8

      👍👍👍👍👍👍👍👍

    • @tcltv-ei2eu
      @tcltv-ei2eu Місяць тому +6

      illa. This community never forgets , and they talk. That wont happen

    • @Rajesh.Ranjan
      @Rajesh.Ranjan Місяць тому +2

      @@Greens549 Yes

    • @Rajesh.Ranjan
      @Rajesh.Ranjan Місяць тому

      @@tcltv-ei2eu What about Elanthoor.?? This happens after many similar incidents.!!

  • @thetruth9377
    @thetruth9377 Місяць тому +389

    അന്ധ വിശ്വസികൾ ഉള്ളടത്തോളം ഇത്തരക്കാർ ഉണ്ടാകും മറ്റുള്ളവരുടെ അന്ധമായ വിശ്വാസം ഇവർക്ക് വരുമാന മാർഗ്ഗം

    • @shakeelanh5646
      @shakeelanh5646 Місяць тому

      പ്രചാരത്തിലുള്ള മതവിശ്വാസങ്ങളൊക്കെ പിന്നെന്താണ്
      ജനങ്ങളെ പറ്റിച്ചല്ലേ എല്ലാ മതപുരോഹിതരും പൂജാരികളും ജീവിക്കുന്നെ

  • @Fathima-353
    @Fathima-353 Місяць тому +1071

    എല്ലാ സമുദായത്തിലും ഉണ്ടാവും ഇങ്ങനെ ഓരോന്ന് പറയിപ്പിക്കാൻ 😢

    • @hussainmoothani1470
      @hussainmoothani1470 Місяць тому +34

      Ellathineyum pidich idich akathidanam.

    • @Fathima-353
      @Fathima-353 Місяць тому +89

      @ ഇങ്ങനെ പറയിപ്പിച്ചിട്ട് എന്തിനാ മുകം മൂടി നടക്കുന്നത് 🤔

    • @TM-jl7df
      @TM-jl7df Місяць тому +9

      😂

    • @balamuralikrishna6082
      @balamuralikrishna6082 Місяць тому +35

      Uvva 😂

    • @userscript189
      @userscript189 Місяць тому +72

      മറ്റു സമുദായത്തിലുള്ളവരുടേത് മാത്രം വെളിയിൽ വരും.

  • @ABDULKADERNAYARNGHAD
    @ABDULKADERNAYARNGHAD Місяць тому +115

    എല്ലാം പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ജിന്നുമ്മ പറഞ്ഞു അതിനു വീട്ടിലുള്ള സ്വർണ്ണം മുഴുവൻ എടുത്ത് മുന്നിൽ വെച്ച് കണ്ണടച്ചിരിക്കണം അപ്പോൾ സ്വർണ്ണം ഇരട്ടിയാകും അത്യാഗ്രഹം കാരണം അയാൾ എല്ലാത്തിനും സമ്മതിച്ചു അവസാനം അയാളുടെ ജീവൻ ജിന്നുമ്മയെടുത്തു .
    ഈ ആധുനിക യുഗത്തിലും ജിന്നുമ്മയും അന്ധ വിശ്വാസികളും സമൂഹത്തിൽ ജീവിച്ചിരിക്കുന്നു !

    • @Ummakutapes
      @Ummakutapes Місяць тому

      അവർ വിച്ച് ആണ്... ഏറെകുറെ വശീകരണം ഒക്കെ അറിയും...സൊ വീണ വരെ കുറ്റപെടുതാൻ പറ്റില്ല

    • @naseeraajmal2730
      @naseeraajmal2730 Місяць тому +6

      Ingane parda ittu nadannit mariyathik parda ittu nadakkunnavark buddimuttayi

    • @Ummakutapes
      @Ummakutapes Місяць тому

      @naseeraajmal2730 അതെന്താ സാരിയിട്ടു നടകുന്നവൾ തെറ്റ് ചെയ്താൽ ..... നമ്മളൊകെ സാരി ഉപേക്ഷികാറുണ്ടോ????? അതൊകെ അവരുടെ സ്വഭാവത്തിലെ ദോശമാണ്..പിന്നെ പോലീസ് പിടിചാൽ മുല്ലപൂ വച്ച്ല്ല വരിക.. ഏറ്റവും എളുപമുള്ള വേഷം ധരികും...

    • @Ummakutapes
      @Ummakutapes Місяць тому +1

      @naseeraajmal2730 എന്തിന്.... നമ്മുടെ പർദയല്ലാലോ അത്.....

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk Місяць тому

      ആ ഹാജിയാർക്കു സ്വർണം ഇരട്ടിപിക്കേണ്ട ഒരാവശ്യവുമില്ല. അതൊരു ഹണി ട്രാപ്പാണ്.

  • @ajup5062
    @ajup5062 Місяць тому +29

    ഇത് പോലെ കുറെ ഉണ്ട് ഇനിയും മലപ്പുറം കാസർഗോഡ് ഭാഗങ്ങളിൽ

  • @subairv7466
    @subairv7466 Місяць тому +384

    ഇത് പോലെ കൊടക്കാട് മലപ്പുറം കൂട്ടുമൂച്ചി സുലൈഖ ബീബി 🙏🏽🙏🏽

    • @shreekanthshoranuril
      @shreekanthshoranuril Місяць тому +22

      കളിച്ചിട്ടുണ്ടോ

    • @rangoli2907
      @rangoli2907 Місяць тому +63

      നാട്ടുകാരെ കൊണ്ട് കൊള്ളാഞ്ഞിട്ടല്ലെ. നാല് അടി കൊടുത്തുകഴിഞ്ഞാൽ ഈ ബാധയൊക്കെ ഓടിക്കോളും.😅

    • @SharuSharu-zc6ki
      @SharuSharu-zc6ki Місяць тому +8

      😂😂😂😂സത്യം

    • @shahimol2228
      @shahimol2228 Місяць тому +11

      Orikkal avare police pidichatha. Pinnem thudangyo

    • @dharmarajmadappally
      @dharmarajmadappally Місяць тому

      അന്ധവിശ്വാസ നിരോധന ബിൽ എന്നാലും സർക്കാർ നടപ്പാക്കില്ല!

  • @aliyarca7734
    @aliyarca7734 Місяць тому +101

    കഴിവ്.. അപാരം.. മരക്കഴുത കളായി ജനിച്ചു മനുഷ്യരായി ജീവിക്കുന്ന വർക്ക് ഇതൊരു ഗുണപാഠം.. അഭിനന്ദനങ്ങൾ. ശ്രീ.. തേവിടിച്ചി ജിന്നുമ്മ 😄😄😄😄😄😄😄

    • @BMKAbdulla
      @BMKAbdulla Місяць тому +2

      പോലീസിന്ന് Big Salut
      ജാമ്യത്തിൽ
      വിടാതിരുന്നാൽ മതി

    • @kurianjoseph6402
      @kurianjoseph6402 Місяць тому

      ​@@BMKAbdullaAthu nalley erangum jinnu halalannu

  • @Sihab_AP
    @Sihab_AP Місяць тому +417

    ജിന്നുമ്മ ❌ജയിലുമ്മ ✅

  • @anilaravind6486
    @anilaravind6486 Місяць тому +39

    സ്വർണം ഇരട്ടിപ്പികലിനുമേലെ അദ്ദേഹം എന്തൊക്കെയോ ആഗ്രഹിച്ചിട്ടുണ്ടാവണം... ജിന്നുമ്മ 😊🤣

    • @Tradengineer
      @Tradengineer Місяць тому +2

      Sambhavam oolde monju kandaanu kore ennam veenath ennu thinunnu

  • @jainmathew804
    @jainmathew804 Місяць тому +9

    നാട്ടുകരെല്ലാം കൂടോത്ര ഭക്തർ.. 😂😂😂അൽഹംദുല്ലില്ലാ ❤️

  • @rajeevrajeev2493
    @rajeevrajeev2493 Місяць тому +43

    ജിന്നുമ്മ നല്ല അടിപൊളി സാധനം ആണലോ. പിന്നെ എങ്ങനെ ചിന്നുമ്മയുടെ ഹണി ട്രാപ്പിൽ പെടാതിരിക്കും. കുറെ പേർ പെട്ടു പോയിക്കാണും ഒടുക്കം മാനം പോകും എന്നു വിചാരിച്ചു വെളിയിൽ പറയാത്തവർ എത്ര പേർ കാണും. എന്തായാലും ജിന്നുമ്മയുടെ ഉമ്മ കിട്ടിയവർ കുറെ പേർ കാണും കോയ 😅😅😅😂😂😂🤣🤣🤣🤣.

    • @kurianjoseph6402
      @kurianjoseph6402 Місяць тому +2

      Jinnu halalannu

    • @Traveling-e6w
      @Traveling-e6w Місяць тому

      ​@@kurianjoseph6402 മരപൊട്ടൻ 😅

    • @ibruibmji4296
      @ibruibmji4296 Місяць тому

      തെറ്റ് ചെയ്താൽ പൂട്ടും... അത് ആരായാലും... അതിന്റെ പേരിൽ വർഗീയത പറയല്ലേ വിഷമേ

    • @not_your_channel_my_channel
      @not_your_channel_my_channel Місяць тому

      ​@@kurianjoseph6402 ninde amma kanya stree official aytt pottiyadh ninne pannan vendi natukar koduthapo

    • @not_your_channel_my_channel
      @not_your_channel_my_channel Місяць тому

      ​@@kurianjoseph6402ninde amma vedichi pallyile fathernde koode kunnapppam panni appqm undakunu

  • @reejamahesh2467
    @reejamahesh2467 Місяць тому +251

    അറിഞ്ഞില്ല.... ഇല്ലെങ്കിൽ ജിന്നുമ്മയുടെ കൂടെ കൂടമായിരുന്നു ☺️☺️

    • @L9________llll
      @L9________llll Місяць тому +17

      Jinnumma NE police ini divasavum pannum

    • @L9________llll
      @L9________llll Місяць тому +4

      Nalla uro veed

    • @Snowdrops314
      @Snowdrops314 Місяць тому

      ​@@L9________llll അതിനാണോ പോലീസ് പിടിച്ചു കൊണ്ടു പോയത്?

    • @noor-eb5ff
      @noor-eb5ff Місяць тому +3

      😂😂

    • @haridask5367
      @haridask5367 Місяць тому +16

      കൂടിയിരുന്നെങ്കിൽ ബിരിയാണിയും, പത്തിരിയും, കോഴിയും. രാത്രി കളിയും. ജോലി ഒന്നും ചെയ്യാതെ കഴിയാമായിരുന്നു

  • @namename-hu4gr
    @namename-hu4gr Місяць тому +48

    ലോകം എത്ര മുന്നോട്ട് പോയാലും ഇന്നും ഉണ്ടല്ലോ റബ്ബേ ഈ കൗമിൽ ഇതൊക്കെ വിശ്വസിക്കാനും ആളുകൾ... അത് തന്നെ ആണ് ആണ് ഈ ഏർപ്പാടുമായി നടക്കുന്നവരുടെ വിജയവും 😊

  • @thesolotraveler8261
    @thesolotraveler8261 Місяць тому +344

    ജിന്നുമ്മ കൊള്ളാമല്ലോ 😍😍😍😜😜

    • @rufsanasinu3264
      @rufsanasinu3264 Місяць тому +4

      😂😂😂

    • @ashikpm2583
      @ashikpm2583 Місяць тому +27

      ഇടിവെട്ട് സാനം

    • @Junglefowl1101
      @Junglefowl1101 Місяць тому +3

      😋😂

    • @anand6987
      @anand6987 Місяць тому +4

      അല്ലെങ്കിലും വിച്ചസ് പണ്ടേ പൊളി ആണ്😁

    • @raheemla007
      @raheemla007 Місяць тому

      😂😂😂😂😂😂😂😂😂

  • @Ashiffinke108EmergencyserviceP
    @Ashiffinke108EmergencyserviceP Місяць тому +6

    ഈ ലോകത്തിലെ സകലമാന കാര്യങ്ങളും അറിയുവാനും അതിനനുസരിച്ചു പ്രവർത്തിക്കുവാനും കഴിവുള്ള ഒരു ശക്തി മാത്രമേ ഉള്ളു എന്നറിഞ്ഞിട്ടും ഇടവഴിയിലൂടെ വല്ലതും കിട്ടുമോ എന്നന്വേക്ഷിക്കുന്ന പൊട്ടന്മാരായിട്ടുള്ള ആളുകളോട് എത്രകാലം വേദമോദിയിട്ടും കാര്യമില്ല

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Місяць тому

      ആ ഒരു ശക്തി അള്ളാഹു ആണോ?

  • @കുമ്പിടിസ്വാമി-ഝ2ഘ

    ഇതുപോലെ എല്ലാ നാട്ടിലും ഉണ്ട് പത്തനംതിട്ടയിൽ ഇതുപോലൊരു വിദഗ്ധൻ ഉണ്ട് എത്ര കാശ് ആണ് അവനുണ്ടാക്കുന്നത്

  • @dxtr-e8m
    @dxtr-e8m Місяць тому +15

    ഇനിയൊരു മലപ്പുറത്തിന്ന് ജിന്നുപ്പ വരും 😂 പേര് : ശിഹാബ് ചോറ്റൂർ ജിന്നുപ്പ🤣

    • @cruiserman1307
      @cruiserman1307 Місяць тому +1

      നടന്നു പോയ ആളാണോ 😂😂😂

  • @vibe101
    @vibe101 Місяць тому +51

    ഇതിലും ലാഭം ഉള്ള ബിസിനസ് ഇന്ന് കേരളത്തിൽ ഇല്ല 😂😂

    • @shanhnn.6436
      @shanhnn.6436 Місяць тому +2

      Samastha and kanthapuram AP provide very fertile soil for that in Kerala

  • @muneer_koduvally
    @muneer_koduvally Місяць тому +32

    ആൾക്കാരുടെ പേടിയാണ് അവർ മുതലാക്കുന്നത്... അവരെപ്പറ്റി എന്തെങ്കിലും കുറ്റം പറഞ്ഞാൽ നമ്മൾക്ക് പണി കിട്ടും എന്നുള്ള പേടി

  • @shadhiyafahishh
    @shadhiyafahishh Місяць тому +2

    ഇതുപോലെ പണ്ട് എന്റെ ഉമ്മയും ഒരു ജിന്നുമാന്റെ അടുത്തുപോയിരുന്നു അവർ പറഞ്ഞത് പ്രയാസം നീങ്ങാൻ എന്റെ ഉമ്മാന്റെ അത്രേ വലിപ്പമുള്ള സ്വർണ്ണ മാല കൊടുക്കാൻ ആണ്...എന്നിട്ടും ഉമ്മ കഴുത്തിൽ ആകെ ഉണ്ടായ 2 പവന്റെ ചെയിൻ അവർക്ക് കൊടുത്തു പിന്നെ കുറച്ചു ദിവസം കഴിഞ്ഞിട്ട് പോയപ്പോൾ അവിടെ ആരുമില്ല 😬 അവിടെ ജിന്നുമാനെ കാണാൻ 1000 കണക്കിന് ആളുകൾ ഡെയിലി വരാറ് ഉണ്ടായിരുന്നത്രെ അതുകൊണ്ട് ഒന്നും ആലോചിക്കാതെ കൊടുത്തുപോയി എന്നാണ് ഉമ്മ പറയുന്നത് അത്രെയും അവരുടെ സംസാരത്തിൽ എല്ലാവരെയും വീഴ്ത്തിയിരുന്നു

  • @businessmagnates711
    @businessmagnates711 Місяць тому +117

    അടിപൊളി സാനം... ഞാൻ അറിഞ്ഞില്ല, ആരും പറഞ്ഞില്ല.. ഇനി ജാമ്യത്തിൽ ഇറങ്ങീട്ടു ഒന്ന് മുട്ടി നോകാം 😂

    • @SunilkumarSunilkumar-w1h
      @SunilkumarSunilkumar-w1h Місяць тому +2

    • @Kilukku
      @Kilukku Місяць тому +4

      😂😂😂

    • @nikhinnikky408
      @nikhinnikky408 Місяць тому +2

      Sathyam

    • @shibilin6972
      @shibilin6972 Місяць тому +2

      Jeevan pokum 😂

    • @arunpnm8658
      @arunpnm8658 Місяць тому +12

      ഇനി നോക്കണ്ട പോലീസ് ബന്ധം ആയിരിക്കും... ഫുൾ ബുക്കിംഗ്

  • @Cinema_123-w2z
    @Cinema_123-w2z Місяць тому +38

    ആ മുഖം കണ്ടാൽ അറിയാം എല്ലാം വാരി കോരി കൊടുക്കുന്ന ജിന്നുമ്മയാണ് എന്ന് 😂

  • @Boss12634
    @Boss12634 Місяць тому +8

    ബുദ്ധി ഉള്ള ജിന്നുമകൾ പണമുണ്ടാകട്ടെ ആരുടേയും കയ്യിൽ നിന്ന് കട്ടത് ഒന്നുമല്ലല്ലോ.

  • @BLUESKY-v6u
    @BLUESKY-v6u Місяць тому +126

    നല്ല പേര് ജിന്നുമ്മ . 😊

  • @apcocoolplasterwallpaintin3090
    @apcocoolplasterwallpaintin3090 Місяць тому +1

    ഒന്ന് സൂക്ഷ്മ മായി പരിശോധിച്ചു നോക്കിയാല്‍ എല്ലാ ഗ്രാമങ്ങളിലും ഇതു പോലുള്ള ജിന്ന് ധാരാളമുണ്ട്,

  • @gokulpoly
    @gokulpoly Місяць тому +21

    അന്ധവിശ്വസികളായ മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല

  • @shonanak4323
    @shonanak4323 Місяць тому +3

    വേഷം എനിക്ക് ഇഷ്ടായി!!! സൂപ്പർ...

  • @masterraindrop6246
    @masterraindrop6246 Місяць тому +24

    ഈ കുപ്പായം ഞമ്മക്ക് എല്ലാത്തിനും തുണ തന്നെ.

    • @gafoorpm7353
      @gafoorpm7353 Місяць тому +1

      കുപ്പായം എന്തിന് ജനങ്ങൾ പോയിട്ടല്ലേ

  • @latheefatkzahan552
    @latheefatkzahan552 Місяць тому +69

    ശിർക്കിലും കുറാഫാത്തിലും മാത്രം ജീവിക്കുന്ന ഒരു വിഭാഗം ഉണ്ടാകുമ്പോൾ ജിന്നുമ്മ്മ്മ്മ്മാർക്ക് ഇനിയും ഒരു കുറവും ഉണ്ടാകില്ല

    • @muhammedyasir4825
      @muhammedyasir4825 Місяць тому +5

      ഹൃദയം കൊണ്ട് ചിന്തിക്കുന്നവർക്കേ ജിന്നിനെ കാണാൻ കഴിയൂ😀

    • @illiaskumbla7172
      @illiaskumbla7172 Місяць тому

      😂

    • @illiaskumbla7172
      @illiaskumbla7172 Місяць тому +6

      പടച്ചോനെക്കൾ വിശ്വാസം ജിന്നിലും നിന്നിലും ആണുമ്മാ😂😂

    • @Aseesom-n5i
      @Aseesom-n5i Місяць тому +4

      പണം വളരെയേറെ അത്യാവശ്യമാണ് രാഷ്ട്രീയക്കാരും ഉദ്ദ്യോഗസ്ഥരും ജിന്നുമ്മയുടെ പണം തട്ടിയെടുത്ത് തിരിച്ചയക്കും🤣😂🤣

    • @mylifemyjourney6365
      @mylifemyjourney6365 Місяць тому

      മഹല്ലിനെങ്കിലും ആദ്യം എങ്കിലും idapedaam ആയിരുന്നു നാട്ടുകാർ തന്നെയാണ് അവളെ വളർത്തിയത് അന്ധവിശ്വാസം നിറഞ്ഞ കുറഫത് ആണ് ചുറ്റും

  • @shoukathali5371
    @shoukathali5371 Місяць тому +77

    ജിന്നുമാ പൊളി സാധനാട്ടോ 😂

  • @fathimathesnim7515
    @fathimathesnim7515 Місяць тому +285

    ആ മുഖമറ ആദ്യം വലിച്ചു മാറ്റണം.എല്ലാം ചെയ്തു വെച്ചിട്ട് എന്തിന് ഒരു മുഖമറ

    • @rukhiyapm7129
      @rukhiyapm7129 Місяць тому +13

      അതന്നെ👍മുഖം മറക്കുന്നത് എന്തിന്‌.. Kallikale എല്ലാരും kanattalle.

    • @Hhachuu
      @Hhachuu Місяць тому +7

      Ithuaka choice anu pille😂

    • @JobyMathew-us3nt
      @JobyMathew-us3nt Місяць тому +15

      ഇതു 6 നൂറ്റാണ്ടിൽ സ്ത്രീകൾ എന്തിന് ഉപയോഗിച്ചത് ആണ് എന്ന് അറിഞ്ഞെങ്കിൽ ഇടില്ല 🤣🤣🤣🤣🤣

    • @abhijithas1015
      @abhijithas1015 Місяць тому +2

      Choice anu 😊

    • @athuldominic
      @athuldominic Місяць тому +1

      പർദ്ദ ധരിച്ച് സ്ത്രീകളെ കണ്ടാൽ പൊതു സമൂഹം സൂക്ഷിക്കണം... നമ്മുടെ വസ്തുക്കളിലും മക്കളിലും എല്ലാം ഒരു കണ്ണ് ഉണ്ടായിരിക്കണം...

  • @siddeeqek5634
    @siddeeqek5634 Місяць тому +82

    ഇത് പോലെ ജനങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുന്ന ഒരാളുണ്ട് . മലപ്പുറം തെന്നല ചെമ്മേ രിപ്പാറ . ഒന്നും പഠിക്കാതെ ഉസ്താദെന്നു പറഞ്ഞു മന്ത്രവാദി എന്ന പേരിൽ . ജനങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുന്നു. ഇതൊക്കെ കണ്ട് ജനങ്ങൾക്ക് ഒരു തിരിച്ചറിവ് വന്നാമതിയായിരുന്നു.

    • @Shemi-y1g
      @Shemi-y1g Місяць тому

      ആർത്തിയുള്ള മനുഷ്യർ ആണ് ഇവറ്റകളെ ഉണ്ടാക്കിയെടുക്കുന്നത്. എന്താ ശെരിയല്ലേ 😜

    • @muhammedyasir4825
      @muhammedyasir4825 Місяць тому +9

      മതം തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിയാത്ത പാവം. ഇനിയെങ്കിലും ജന്മനാ കിട്ടിയ വിശ്വാസത്തെക്കുറിച്ച് പഠിക്കാൻ ശ്രമിക്കൂ സുഹൃത്തെ.

    • @AM-mr6ki
      @AM-mr6ki Місяць тому

      Peru Nta ayale Nk updating anubavam pls rpl

    • @gunterfernandes4171
      @gunterfernandes4171 Місяць тому

      ​@@muhammedyasir4825correct

    • @user-ri6fu2df5u
      @user-ri6fu2df5u Місяць тому

      മന്ത്രവാദം എന്ന പരിപാടി ഈ കേരളത്തിൽ നിന്നും തുടച്ചുമാറ്റപ്പെടണം. ഭരണാദി കാരികൾ .സങ്കടനകൾ . ജനങ്ങൾ ഇതിന് മുൻ കൈ എടുത്ത് പ്രവർത്തിക്കണം അല്ലാത്തടത്തോളം കാലം ഈ കേരളം ഇങ്ങനെ നശിച്ചു കൊണ്ടേയിരിക്കും♥️

  • @udaybhanu2158
    @udaybhanu2158 Місяць тому +1

    ഇതുപോലെ ഉള്ള് ജിന്നുമ മാർ മിക്കവാറും എല്ലാ വിശ്വാസങ്ങളിലും ഉണ്ട്. അഹങ്കാരം കൂടുതലും ബോധം കുറവും ഉള്ളനാട്ടിൽ, ഇനിയും ജിന്നുമ്മമാർ വളരും, വിലസും.

  • @observer4134
    @observer4134 Місяць тому +11

    ഈ 21ആം നൂറ്റാണ്ടിലുംനേരം വെളുക്കാത്ത സമൂഹത്തിന് ഇത് "ജിന്നുമ്മ.."
    അഭ്യുദയകാംക്ഷികൾക്ക് ഇത് "പൊന്നു"മ്മ...
    കനകം മൂലം കാമിനി മൂലം.....പലർക്കും ഇത് "കനക"മ്മ...
    ആഭിചാരത്തിന്റെ പേരിൽ ഏജന്റായി വർത്തിച്ചു കമ്മീഷൻ അടിച്ചിട്ടുണ്ടെങ്കിൽ അ വർക്ക് ഇത് "തങ്ക"മ്മ

  • @hrijuljames6695
    @hrijuljames6695 Місяць тому +4

    ജിൻഡുമ്മ പറഞ്ഞാൽ ആർക്കായാലും അനുസരിക്കാൻ തോന്നും 😂😂

  • @Gulanvarkala
    @Gulanvarkala Місяць тому +2

    ഇങ്ങനെ കുറെ ജിന്നുമ്മ മാരും ജിന്ന് വാപ്പ മാരും വാഴുന്ന നാടാണ് നമ്മുടേത്...

  • @debatesmalayalam9316
    @debatesmalayalam9316 Місяць тому +146

    ജിനുമ്മ നല്ല വണ്ടിയായിരുന്നു. അവിടെ നിക്കറിടാൻ നേരമില്ല

    • @Aseesom-n5i
      @Aseesom-n5i Місяць тому +16

      ജിന്നുമ്മയും സമ്പത്ത് ഉണ്ടാക്കി🤣 പിണറായിയും സമ്പത്ത് ഉണ്ടാക്കി🤣 പോലീസ് ഓഫീസർ സജിത് കുമാറും സമ്പത്ത് ഉണ്ടാക്കി🤣🤣🤣

    • @Blj791
      @Blj791 Місяць тому

      🫢🫢

    • @sureshpk251
      @sureshpk251 Місяць тому +1

      👍👍👍👍👍👍😂😂😂😂😂😂

    • @sureshpk251
      @sureshpk251 Місяць тому

      വെടിയുമ്മ 🤣🤣🤣

  • @Maya-th8dk
    @Maya-th8dk Місяць тому +15

    നല്ല creative പേര് - ജിന്നുമ്മ. 😅

  • @latheefpurathoottayil7778
    @latheefpurathoottayil7778 Місяць тому +2

    ജാറം വഴി ബീമാ പള്ളിയിൽ കോടികൾ വരികുട്ടുന്നതും ജിന്നുപ്പമാരാണ് 🇮🇳🇮🇳🇮🇳🇮🇳

    • @MuhammedAli-pq8vk
      @MuhammedAli-pq8vk Місяць тому

      പൊട്ടാ വിഷയം ജാറം അല്ല

  • @Kingmasslife
    @Kingmasslife Місяць тому +139

    ജിന്ന് ഉമ്മ എന്ന ഷമീന ആള് കൊള്ളാമല്ലോ നല്ല ഗ്ലാമർ ഉണ്ട്. എത്രപേർ നല്ല കളി കളിച്ചിട്ടുണ്ടാവും

  • @JOJOPranksters-o6p
    @JOJOPranksters-o6p Місяць тому +1

    *no one can replace jinuma🔥*

  • @RAJULANK
    @RAJULANK Місяць тому +93

    പർദ്ദ ഒരു മാന്യമായ വസ്ത്രം ആണ്... അത് അതിന്റെ പരിശുദ്ധിയിൽ ഉപയോഗിക്കുന്നോര്ക് ഈ അവതാരങ്ങൾ കാരണം കളിയാകലുകൾ കേൾക്കേണ്ടി വരുന്നു... കഷ്ടം

    • @Shemi-y1g
      @Shemi-y1g Місяць тому +7

      പർദ്ദ പലരും shape ചെയ്താണ് ഉപയോഗിക്കുന്നത്. അതും പാടില്ല

    • @Shanishajan123
      @Shanishajan123 Місяць тому +4

      വിഷമിക്കണ്ട ഇത്തരം പുഴുക്കുത്തുകൾ എല്ലാ മതത്തിലും ഉണ്ടാവും

    • @ManHunter350
      @ManHunter350 Місяць тому +18

      അപ്പിക്കുപ്പായം പരിശുദ്ധി 🤣🤣

    • @MG-pv4uq
      @MG-pv4uq Місяць тому +5

      Maanyamo?? 😂😂😂😂
      Appi kuppaayam ennu muthalaanu maanyathayude chinnam aayathu??

    • @zebracrosslineandme
      @zebracrosslineandme Місяць тому +22

      എല്ലാ തെമ്മാടിത്തരവും ചെയ്യാൻ പറ്റുന്ന വസ്ത്രമാണ് മുഹമ്മദിന്റെ പർദ്ദ

  • @MuhammedaliVa
    @MuhammedaliVa Місяць тому +38

    ആ മുഖത്തേക്ക് ഒന്ന് നോക്കിയേ എന്തൊരു ഈമാൻ 😮

    • @muhammedyasir4825
      @muhammedyasir4825 Місяць тому +7

      ജിന്നിൻ്റെ പ്രകാശമാണ്😀

    • @Rajesh.Ranjan
      @Rajesh.Ranjan Місяць тому +1

      Jinnumma fans....🤨

  • @sivantirur579
    @sivantirur579 Місяць тому +2

    കാണാൻ സുന്ദരി ഇതിൽപരം എന്തു വേണം. ജിന്നുമ്മയെ കാണാൻ ആളുകൾ ക്യു വായിരിക്കും.😊

  • @noushadnoushu9501
    @noushadnoushu9501 Місяць тому +13

    ഇനി ജിന്നുമ്മ ജയിലിലെ സ്വന്തം ജിന്നുമ്മ ആവാം 😂😂😂

  • @Synod7
    @Synod7 Місяць тому

    എത്ര കണ്ടാലും കേട്ടാലും നമ്മുടെ ജനത പഠിക്കില്ല ഇതുപോലെയുള്ള അന്തമായ വിശ്വാസങ്ങളും കളും അനാചാരങ്ങളും സമൂഹത്തിൽ നിന്നും ഒഴിവാക്കി നബിയുടെ പാത പിൻപറ്റണം എന്ന് പറഞ്ഞാൽ അവർ സമൂഹത്തിൽ ഒറ്റയായി മുജാഹിദായി വഹാബിയായി അവരുടെ വാക്കുകൾ ആരും കേൾക്കുകയില്ല എന്നാലും ഇങ്ങനെയുള്ള കള്ളികളുടെ കൂടെ ആളുകൾ എന്നും ഉണ്ടാവും യഥാർത്ഥ വിശ്വാസത്തിൽ ആരും നിൽക്കുകയില്ല ഇനിയെങ്കിലും സ്വതന്ത്രമായി ചിന്തിക്കു തെറ്റും ശരിയും മനസ്സിലാക്കു ബുദ്ധി അള്ളാഹു തന്നിട്ടില്ലേ.................. നമ്മൾ കടയിൽ പോയാൽ നല്ല തക്കാളി നമ്മൾ തെരഞ്ഞെടുക്കും നല്ല fruits നമ്മൾ തെരഞ്ഞെടുക്കും അതിന്നു ചെറിയ കേടു ഉണ്ടെങ്കിൽ അത് നമ്മൾ മാറ്റി വെക്കും നമ്മൾ ആ കേടോടെ കഴിക്കുകയില്ലല്ലോ അതിനുള്ള ബുദ്ധി നമ്മൾ ക്കുണ്ട് അതുപോലെ വിശ്വാസത്തിലും നമ്മൾ നല്ലത് തെരഞ്ഞെടുക്കാൻ ശ്രമിക്കണം മറ്റുള്ളത് മാറ്റിവെക്കണം പിന്നെ ആരുടെയും അന്ധമായ വാക്കുകൾ വിശ്വസിക്കരുത് അത് ഓരോരുത്തരുടെയും അവകാശമാണ്

  • @anishsnair3655
    @anishsnair3655 Місяць тому +3

    ഇത് ലോക ചമാധാനമാണ്. ഞമ്മക്ക് അന്തബിശ്വാസം ഇല്ല... ഈ വാർത്ത ഹറാമാണ് 😜😜😜..

    • @RadhikaJohn-b5t
      @RadhikaJohn-b5t Місяць тому +1

      Black Magic is totally haram in Islam...., The people who doing black magic is not actually belongs to Islam..., The are just people who fooling others to get some advantages...just Liars...Dont connect with the religion

  • @MuhammedRiyadh-3cr
    @MuhammedRiyadh-3cr Місяць тому +1

    Mashallah എന്തൊരു ചെലണ്
    പര്‍ദ്ദ ഇല്ലാതെ കാണിച്ചു കൂടെ?
    ഇങ്ങനെ കൂറെ എണ്ണം എല്ലാ ജാതിയും ഉണ്ട്

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി Місяць тому +9

    എല്ലാ മതത്തിലും ഇത് പോലുള്ളവർ ഉണ്ട്‌... ഇത്തരക്കാരെ ജനം ബഹിഷ്കരിക്കുക എന്നതാണ് പോംവഴി..

    • @evinthomas3324
      @evinthomas3324 Місяць тому +2

      OK..👍

    • @mylifemyjourney6365
      @mylifemyjourney6365 Місяць тому +2

      എന്തു ബഹിഷ്കരണം ഹണി ട്രാപ്പിൽ ജയിലിൽ കിടന്ന് വന്നിട്ടാണ് ഈ ബിസിനസ് തുടങ്ങിയത് നാട്ടുകാരുടെ മുമ്പിൽ എന്നിട്ടും നാട്ടുകാർക് ഒന്നും അറിഞ്ഞില്ല

  • @ShahanasKhazi
    @ShahanasKhazi Місяць тому +2

    അന്തവിശ്വാസവും പണത്തോടുള്ള ആർത്തിയും... ഒടുവിൽ ജയിൽ വാസം 👍👍

  • @VISIBLEFIGHTER2025
    @VISIBLEFIGHTER2025 Місяць тому

    അടി പൊളി ജിന്നുമ്മ. കലക്കി ഉഗ്രൻ പരിപാടി ജീവിച്ചാൽ ഇങ്ങനെ ജീവിക്കണം…………🫢😝😜🤭🤪

  • @s9ka972
    @s9ka972 Місяць тому +148

    ആർക്കും ഒന്നും അറിയില്ല 😂 നല്ല പത്തരമാറ്റ് നാട്ടുകാര്

    • @Snowdrops314
      @Snowdrops314 Місяць тому +45

      കാക്ക കാ എന്നെ കരയൂ മോനേ...
      ഞമ്മന്റെ ആൾക്കാർ തെറ്റ് ചെയ്താൽ അവർ ഒരിക്കലും വിട്ടു പറയില്ല....

    • @loveshorelove3960
      @loveshorelove3960 Місяць тому

      ​@@Snowdrops314അത് ആണെന്നപോലെ ഉള്ളത് തീവ്രവാദി ചിന്ത ആൾകാർ മാത്രം പറയുള്ളു ആരും suprt ചെയ്യില്ല

    • @shahinach3373
      @shahinach3373 Місяць тому +10

      Ente ayalvasiya.avarde mathil kandal ningalk manasilavoole. Porthulla arkum onnum kanan pattula😅athan natukar paranjath. Onnum ariyoola

    • @RamlaKM-u1o
      @RamlaKM-u1o Місяць тому

      Ayalvasiyanenghil appuratha veetilekallo edakakdak kerananan poochakat kar endh naatkaar kanjagadinte belekalayanit oroonn eranghum

    • @sujith3684
      @sujith3684 Місяць тому +1

      ​@@shahinach3373 ഈ മതിൽ ഉണ്ടായിട്ടും ഒത്തിരി പേർ മന്ത്രവാദത്തിന് വരുന്നുണ്ടല്ലോ? നാട്ടുകാർക്ക് മാത്രം അറിയില്ല.

  • @abdussamadh557
    @abdussamadh557 Місяць тому +1

    പൗരോഹിത്യം പറഞ്ഞു പഠിപ്പിച്ച ഓരോ കഥ വിശ്വസിച്ചു നടക്കുന്ന പാവം ജനങ്ങൾ 🙏

  • @sreejithkochuveedansreejit8356
    @sreejithkochuveedansreejit8356 Місяць тому +1

    ഷെമിമാ എന്നാ തേൻ വരിക്ക 🥰🥰🥰

  • @Kireedam2369
    @Kireedam2369 Місяць тому +68

    ആരും വീണു പോകും ഓളെ നോട്ടം കണ്ടില്ലേ😂

    • @Shemi-y1g
      @Shemi-y1g Місяць тому +3

      നീയും വീണോ.. വീണിടതുതന്നെ കിടക്കുകയാണോ ഇപ്പോഴും

    • @thesolotraveler8261
      @thesolotraveler8261 Місяць тому +1

      ജിന്നുമ്മ കിടിലൻ ​@@Shemi-y1g

    • @സൗഹാർദ്ധ
      @സൗഹാർദ്ധ Місяць тому

      ​@@Shemi-y1gഓൻ മൊഞ്ചത്തിനെ കണ്ടക്‌ല്ല വിട്ട് കള

    • @Kireedam2369
      @Kireedam2369 Місяць тому

      @Shemi-y1g 🤣

    • @Ifclause11
      @Ifclause11 Місяць тому +1

      എന്റെ സാറേ..😂❤🤣

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому +1

    ഈ പറഞ്ഞതിൽ എവിടെയും തട്ടിപ്പുകൾ വ്യക്തമായി പറഞ്ഞില്ലല്ലോ.
    ഇതുപോലെയുള്ള ഓരോ ജിന്നുംമാർ ഇറങ്ങുമ്പോൾ അവരുടെ അരികിലേക്ക് ചികിത്സക്ക് പോകുന്നവരെ അറസ്റ്റ് ചെയ്യേണ്ടേ ?

  • @AbdulLatheefKanam
    @AbdulLatheefKanam Місяць тому +20

    Welcome to kasaragod,, കാസർകോട്ട് ഇങ്ങനെത്തെ എന്തല്ലാം ഉണ്ട് മോനെ, കണ്ടറിയണം, ഇന്നലെ കട തിണ്ണയിൽ കിടന്നുറങ്ങിയവൻ കാണാം ഇന്ന് കോടീശ്വരൻ...
    ഒരു കഥ പറയാം..
    നാട്ടിലെ വലിയ പണക്കാരൻ, അയാൾ കള്ള നോട്ടടിയിൽ ആണ് പണമുണ്ടാക്കുന്നത് എന്ന് അന്നത്തെ പോലീസിന് ഇൻഫർമേഷൻ കിട്ടി..
    പോലീസ് വേഷം മാറി വീട് സന്ദർശിച്ചു...
    വീട്ടിൽ ഇച്ചന്റെ വയസ്സായ ഉമ്മ മാത്രമേ ഉള്ളൂ..
    വേഷം മാറി വന്ന പോലീസുകാരൻ ഉമ്മയോട് ചോദിച്ചു " ഉമ്മ, ഇച്ചാനെ കുറെ നാളായല്ലോ കണ്ടിട്ട്, എവിടെ പോയി ഉമ്മ.... "
    നിഷ്‌ക്കളങ്കയായ ഉമ്മ പറഞ്ഞു "എനിക്കറീല മോനെ, ഓന് രാത്രി പാതിരയ്ക്ക് വരും, ഓന്റെ റൂമിൽ നിന്നും "കട്ട, കട്ട, കട്ട, കട്ട,.. എന്ന് സൗണ്ട് കേക്കും... രാവിലെ സുബീക്ക് എണീറ്റ് പോവേം ചെയ്യും... എന്താക്കുന്നദ് എന്ന് ഞമ്മക്ക് അറീല..."
    പിറ്റേ ദിവസം രാവിലെ നടത്തിയ റൈഡിൽ ഇച്ച ശിവ കാശി made കമ്മട്ടത്തോടെ അറസ്റ്റിൽ ആയി.... ഉമ്മാക്ക് അപ്പോഴും മനസ്സിൽ ആയിട്ടില്ല എന്താണ് സംഭവിച്ചത് എന്ന് 😂😂😂

  • @shobhanakrishnan6701
    @shobhanakrishnan6701 Місяць тому +1

    ഇപ്പോഴം പല സ്ഥലത്തും ഇരുതന്നെയാണ് നാക്കുന്നത്🎉🎉🎉

  • @JRJGAMING1996
    @JRJGAMING1996 Місяць тому +28

    കുറച്ചൊക്കെ കളവായിരിക്കും കുറച്ചൊക്കെ കൂട്ടിപ്പറയുകയായിരിക്കും പടച്ചോൻ അറിയാം സത്യം

    • @JobyMathew-us3nt
      @JobyMathew-us3nt Місяць тому +2

      അപ്പൊ പുള്ളി ആണോ ഇതിന് പിന്നിൽ 🤔🤔🤔🥺🥺🙄🙄🤣🤣🤣

  • @Badusha557
    @Badusha557 Місяць тому

    വ്യഭിജാരവും കൂടി വേണമായിരുന്നു ന്നാ പൊളിച്ചിരുന്നെനെ,,, ഇതിപ്പോ ആഭിജാര മായി പൊയി

  • @NasarJed
    @NasarJed Місяць тому +50

    എന്നാൽ ജിന്നുമ്മ നല്ലൊരു സാധനമാണ്

  • @AbdulLatheefKanam
    @AbdulLatheefKanam Місяць тому +1

    അതിനേക്കാൾ വലിയ ജിന്നുമ്മനെയും ജിന്നുപ്പനെയും മനസ്സിൽ വെച്ച് നടക്കുന്ന എത്ര ആൾക്കാർ ഉണ്ട് നാട്ടിൽ, അവസരം കിട്ടിയില്ല അത്രേ ഉള്ളൂ 😂😂

  • @kasimm4677
    @kasimm4677 Місяць тому +5

    നാട്ട് കാരടെ കഴിവ് കേട്. പർദ്ദ ധരിച്ചതാവാം.😂😂😂😂😂😂😂

  • @muhammedalikuniyil8585
    @muhammedalikuniyil8585 Місяць тому

    Shameena u r great, ഇരയായവർക് കിട്ടേണ്ടത് തന്നെ, you well done my girl

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ Місяць тому +233

    വെറുതെ ആ ഹിജാബിന്റെ മഹത്വം കളയാൻ ഓരോന്ന് ഇറങ്ങുവാ...

    • @MrPreni
      @MrPreni Місяць тому +2

      Hijab inte kadha ariyam 😂 chiripikale

    • @RocK-flyer2be4you
      @RocK-flyer2be4you Місяць тому +79

      😂😂😂.... ഏറ്റ മഹത്വം

    • @nazeerahmed9389
      @nazeerahmed9389 Місяць тому +3

      ​@@RocK-flyer2be4youഎല്ലാ സമദായത്തിലും ഉണ്ട്

    • @RocK-flyer2be4you
      @RocK-flyer2be4you Місяць тому +14

      @@nazeerahmed9389 ശെരി ബ്രോ👍🏻 ഇതങ്ങു മറക്കാം 😆....

    • @bharathmahan14252
      @bharathmahan14252 Місяць тому +66

      അപ്പികുപ്പായ മഹത്വം 😂😂

  • @rejilalbalachandran
    @rejilalbalachandran Місяць тому +2

    ഈ കാലത്ത് നാട്ടുലാർക്ക് നല്ലത് ചെയ്തൂട..... ജിന്നുമ്മ........ എല്ലാരും സാമൂഹ്യ വിരുദ്ധർ........

  • @manasmanu6404
    @manasmanu6404 Місяць тому +7

    മലയാളി കൊള്ളാം എന്നും ഇതു പോലെ കുറെ ഉണ്ടാവും 🤪

  • @umeshkannoth9459
    @umeshkannoth9459 Місяць тому

    ആർക്കും ഒന്നും അറിയില്ല, അല്ല അത് പറയില്ല ഒരു പ്രതേകതരം ജിന്നാണ് 😄

  • @mygodmylord5759
    @mygodmylord5759 Місяць тому +11

    എല്ലാം ചാക്ക് കെട്ടിന്റെ മറവിൽ...

    • @safamarva2040
      @safamarva2040 Місяць тому +7

      അതെ കന്ന്യാസ്ത്രീകളെ പോലെ സത്യം

    • @tonydominic7658
      @tonydominic7658 Місяць тому +1

      Hijab nirodhikkanam

    • @tonydominic7658
      @tonydominic7658 Місяць тому +3

      ​​@@safamarva2040aVar mukham marakkarilla. Appikkuppayavumayi compare cheyyan pattilla

    • @Binoymathew86
      @Binoymathew86 Місяць тому

      ​@@safamarva2040അൽഫാം വെന്തില്ലാഹ് 🤣

  • @hamsa0123
    @hamsa0123 Місяць тому +2

    ജിന്നുമ്മയുടെ അടുത്ത് പോകാൻ പറ്റിയ രീതിയിലാണ് നാട്ടിലെ അന്ധ വിശ്വാസത്തിന്റെ വളർച്ച. അതിൽ മുസ്ലിം, ഹിന്ദുവിനും അന്ധ വിശ്വാസം കൂടി വരുന്നു. അതിന്റെ കേന്ദ്രമാണ് കാസറഗോഡ്

  • @jasi700
    @jasi700 Місяць тому +13

    ഈ കാലത്തും ഈ കേരളത്തിൽ ഇങ്ങനൊക്കെ നടക്കുന്നുണ്ടല്ലോ കഷ്ടം.. അതിന്റെ പിന്നാലെ പോകുന്ന അതിൽ വിശ്വസിച്ചു അതിനു തയാറാവുന്നവർ അവരാണ് ഏറ്റവും വിവരം കെട്ടവർ

  • @nila7860
    @nila7860 Місяць тому +1

    കുറേ അമ്മമാർ പല ജാതിയിൽ ദൈവങ്ങളായി ഇറങ്ങിയില്ലേ! കൂട്ടത്തിൽ ജിന്നുമ്മയും ആയ്ക്കോട്ടേ😂😂😂

  • @krishnakumar-oy3ur
    @krishnakumar-oy3ur Місяць тому +21

    ഞമ്മൾ ആറാടുന്ന കേരളം 😄😄

    • @sainudeenatiyarambath8869
      @sainudeenatiyarambath8869 Місяць тому +3

      നിസ്സഹായരായ കുറെ ഞമ്മളുണ്ട് കാണാതെ പോകരുത്..

    • @JobyMathew-us3nt
      @JobyMathew-us3nt Місяць тому

      സത്യം നിങ്ങളെ പോലെ ചിന്ത ശക്തി ഉള്ളവരും ഉണ്ട് ബ്രോ 👍🏻​@@sainudeenatiyarambath8869

    • @oksbanzkqrt
      @oksbanzkqrt Місяць тому

      ​@@sainudeenatiyarambath8869
      Population hike ആണ് അതിൻ്റെ കാരണം 😵‍💫...
      താങ്ങാവുന്നതിലും അധികം അംഗസംഖ്യ ✅🤷...
      അത് തന്നെയാണ് മറ്റുള്ളവർ നിങ്ങളിൽ നിന്ന് അകലാനും കാരണം 💯✅

  • @hassankutty7451
    @hassankutty7451 Місяць тому +1

    സമസ്തക്കാർ ഇതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക.
    നിങ്ങൾ പരസ്പരം അടിച്ചു പിരിയാൻ ധൃതി കാണിക്കുക സമുദായത്തെ വിശ്വാസത്തിൽ നിന്ന് തെറ്റിച്ച് അന്ധവിശ്വാസികളായി മാറ്റാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ലെ..ഇനിയും ജിന്നുമ്മയും ജിന്നു പ്പയും ഉണ്ടാകും

  • @mohammedkoya7637
    @mohammedkoya7637 Місяць тому +20

    ആർഎസ്എസുകാരുടെ പിൻബലം ഉള്ളതുകൊണ്ട് മാതാ അമൃതാനന്ദമായി ഇങ്ങനെ നിൽക്കുന്നു

    • @lee-yo6iw
      @lee-yo6iw Місяць тому +7

      അമൃതനാന്തമായി ആഭിചാരം നടത്താറുണ്ടോ മായിരെ...

    • @jishnu.m.s9157
      @jishnu.m.s9157 Місяць тому +2

      അപ്പോ ജിന്നുമാനെ മാപ്ലാമർ വളർത്തി കൊണ്ട് വന്നുന്ന് പറഞ്ഞാൽ നിനക്ക് ഓകെ ആണോ?

    • @alex_johne
      @alex_johne Місяць тому +2

      Appo jinuamma support sdpi teams aanoo😂

    • @Binoymathew86
      @Binoymathew86 Місяць тому

      ബാലൻസിങ് തഖിയ 😂

    • @jasi700
      @jasi700 Місяць тому

      @@mohammedkoya7637 അങ്ങനെ പറയരുത് കേട്ടോ.. നമ്മൾ അവരെ പോലെ വിവരക്കേട് പറയരുത്... നമ്മളും അങ്ങനെ പറഞ്ഞാൽ നമ്മളും അവരും തമ്മിൽ എന്ത് വ്യത്യാസം.. കുരയ്ക്കുന്നവർ കുരയ്ക്കട്ടെ.. തളരുമ്പോൾ നിർത്തിക്കോളും..

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw Місяць тому +11

    നല്ല പേര് 😄😄😄

  • @oftechmedia4718
    @oftechmedia4718 Місяць тому +18

    നമ്പർ one poliyadchi

  • @anandanand-sv3ly
    @anandanand-sv3ly Місяць тому

    Super 👌
    ......

  • @abuswaliha3846
    @abuswaliha3846 Місяць тому +14

    ഇങ്ങനെ ഒരുപാട് ജിന്നുമ്മമാരുണ്ട്... ആത്മീയ ചൂഷണം നടത്തുന്ന ഒരാളെയും വിടരുത്...

  • @sunilsingambalapuzha
    @sunilsingambalapuzha Місяць тому

    എത്രയും പെട്ടെന്ന്ചിന്നു മൈക്ക്മോചനം കിട്ടട്ടെ

  • @yahiyav6435
    @yahiyav6435 Місяць тому +8

    ഇങ്ങനെ ഓക്കേ വിശ്വസം ഉണ്ടാകാൻ..... അവൾ ആരാ .... മനുഷ്യർ ഒന്നു ആലോചികുക ഒരു ഗോഡ് ഒള്ളു അത് മറക്കണ്ട

    • @muhammedyasir4825
      @muhammedyasir4825 Місяць тому

      മതം തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിയാത്ത കുഞ്ഞേ. ജന്മനാ കിട്ടിയ വിശ്വാസത്തെക്കുറിച്ച് ഒരു സാമാന്യ ബുദ്ധി വെച്ച് പഠിച്ച് വിലയിരുത്തുക.

    • @JobyMathew-us3nt
      @JobyMathew-us3nt Місяць тому

      അതാരാ 🤔🤔 ഹൂറി മദ്യം കൊടുക്കുന്ന ആൾ ആണോ 🤔🤣🤣

  • @Nasirjemshad
    @Nasirjemshad Місяць тому +2

    ഇടിവെട്ട് സാധനം വളഞ്ഞത് തന്നെ 🥰

  • @PuthenAj-c4y
    @PuthenAj-c4y Місяць тому +1

    ഇങ്ങനെ മന്ത്രവാദം ചെയ്യുന്ന എല്ലാവരെയും ഇത് പോലെ ചെയ്യണം

  • @jkm2298
    @jkm2298 Місяць тому +13

    ജിന്നുമാ ചക്ക കച്ചവടം നടത്തി പണം ഉണ്ടാക്കി

  • @AnvarSadath-j1u
    @AnvarSadath-j1u Місяць тому

    നല്ല ചരക്ക്❤

  • @ActorGlobel
    @ActorGlobel Місяць тому +62

    നല്ല കളി കൊടുക്കാൻ പറ്റിയ ജിന്ന്

    • @shajanshanavasps8215
      @shajanshanavasps8215 Місяць тому +9

      വീട്ടിൽ ഉണ്ടാകുമല്ലോ. ഇതുപോലെ

    • @Cinema_123-w2z
      @Cinema_123-w2z Місяць тому +16

      ​@@shajanshanavasps8215നീ ജിന്നുമ്മ fan ബോയ് ആണോ 😂😂

    • @ActorGlobel
      @ActorGlobel Місяць тому

      @@shajanshanavasps8215വരട്ടെ വീട്ടിലേക്ക് .

  • @shibilidevala6158
    @shibilidevala6158 Місяць тому +2

    See ഇതിലൊക്കെ വിശ്വസിക്കാൻ ഇപ്പോഴും ആളുകളുണ്ടോ സാക്ഷര കേരളത്തിൽ 😮🤦‍♂️

    • @SubramanianP-q8u
      @SubramanianP-q8u Місяць тому

      @@shibilidevala6158 prabudhatha alpam koodippoyi

  • @aboobackermc5256
    @aboobackermc5256 Місяць тому +10

    ഇത്തരം ചൂഷണ
    ങ്ങൾ വളർത്തുന്ന
    പുരോഹിത
    വർഗ്ഗം.
    ഇതിനെതിരിൽ
    സമസ്ത പോലുള്ള
    സംഘടനകൾ
    തുറന്ന് പറയട്ടെ.

  • @musthafapk5339
    @musthafapk5339 Місяць тому +1

    ഇത്തരം ചൂഷണം നടക്കുന്നത് തുടക്കം കബർ വ്യവസായംഅത് ഉസ്താത് മാർ വല്ലാണ്ട് പൊലിപ്പിക്കും അതിൽ പാവങ്ങൾ കുടുങ്ങും അവസരം നോക്കി അവർ മുതലെടുക്കും എന്നിട്ടും ഒരക്ഷരം മിണ്ടാൻ അവർ തെയ്യാറാകൂല്ല അത് കൊണ്ടാണ് അവർ ജീവിക്കുന്നത് നമ്മെ പോലുള്ള ആളുകൾ പറഞ്ഞൽ പറയും നമ്മുടെ വാപ്പ നരകത്തിൽ ആണെങ്കിൽ അല്ലെങ്കിൽ നമ്മുടെ ഉസ്താദ്‌ മാർ നമ്മളും നരകത്തിൽ ആയിക്കോട്ടെ അത്രക്ക് പ്രിയമുണ്ട് ദുനിയാവിനോട് വെറും 60വയസ്സ് മാത്രം ആയുസ്സ് പരലോകം അനശ്വരം എന്ന് ചിന്തിക്കാൻ ബുദ്ധിയില്ലാത്ത പണ്ഡിതർ ഉള്ളടത്തോളം കാലം ആ ജനത രക്ഷപെടില്ല

  • @jeem47
    @jeem47 Місяць тому +7

    ഇതൊക്കെ യുപിയിൽ ആയിരുന്നെങ്കിൽ ഇന്നൊരു ജെസിബി വന്ന് ഇതൊക്കെ പൊളിച്ചു കളഞ്ഞേനെ

  • @skn1727
    @skn1727 Місяць тому

    ഈ ബലദിയ ചാക്കിന്റെ ഗുണമേ ആരും കാണുകേം ഇല്ല 😂

  • @real-man-true-nature
    @real-man-true-nature Місяць тому +3

    ജിനു മ്മ സൂപ്പർ😂

  • @anazazeez0669
    @anazazeez0669 Місяць тому

    Jinnummma 😂😂😂 wonderful name

  • @muhammadalitp1816
    @muhammadalitp1816 Місяць тому +13

    Jinnumma Nalla charakkanallo

    • @BondJFK
      @BondJFK Місяць тому

      Kunjappa ice cream vikkan poyittundavum

    • @muhammadalitp1816
      @muhammadalitp1816 Місяць тому

      Manaselayella

    • @tonydominic7658
      @tonydominic7658 Місяць тому

      ​@@muhammadalitp1816etho oral ice cream nakkiyittu vittu. Aynanu

    • @ArshadArsha.
      @ArshadArsha. Місяць тому

      jinnumante paricharakar hmm bale besh

  • @VineeshVineeshbalan
    @VineeshVineeshbalan Місяць тому

    സീരിയൽ കാണുന്ന വീട്ടമമാർ ഈ വാർത്തകളൊക്കെ കെട്ടിട്ടുപോലും ഉണ്ടാവില്ല

  • @SanjSamsonfan
    @SanjSamsonfan Місяць тому +1

    Can someone put the story in English. What they have done