സർക്കാറിനോടാണ് എന്റെ ചോദ്യം കുറച്ച് നടന്മാർക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായിരുന്നല്ലോ ഈ ശുഷ്കാന്തി അപ്പോൾ കണ്ടില്ല ബഹുമാനപ്പെട്ട കോടതിക്കും ഇത്ര ശുഷ്കാന്തി കണ്ടില്ല
മലയാളി നടിമാരെ പൂർണമായും ഒഴിവാക്കി...... വേറെ സംസ്ഥാനത്തിലെ.... നടിമാരെ കൊണ്ട് വന്നു... ചടങ്ങുകൾ ചെയ്യിക്കണം സാർ..... ഇത് എന്നും എല്ലാ വ്യാപാരികൾക്ക് എല്ലാവർക്കും ഒരു പാഠമായി വെയ്ക്കുക..... This is a humble request
ഒരു കോടീശ്വരൻ പല സ്ത്രീകളോടും മോശമായി പബ്ലിക് ഇൽ സംസാരിക്കുന്നു. അതിൽ ഒരാൾ കംപ്ലൈന്റ്റ് കൊടുക്കുന്നു. കോടതി കണക്കിന് കൊടുക്കുന്നു. ജനം മൊത്തം ആ കുട്ടിക്കെതിരെ തിരിയുന്നു. എവിടെ പണമുണ്ടോ അവിടെ നീതിയുണ്ട്
ബോബി ചെമ്മന്നുർ പറയുന്നത് ശരിയാണങ്കിൽ കോടതി അദ്ദേഹത്തെ മനസിലാക്കിയില്ല എന്നു സാരം. ഇദ്ദേഹം ഒരു നല്ല മനുഷ്യൻ. ദൈവം അദ്ദേഹത്തെ വഴിനടത്തേട്ടെ 🙏 തമാശക്ക് പോലും വിലയില്ലാത്ത നാടും കാലവും.!
സഹായികുന്നവർ എവിടെ ചെന്നാലും ജനങ്ങൾക്ക് ഉപകാര പ്രധമായ പ്രവർത്തനങ്ങൾ ഉണ്ടാവും. അതിന്റെ തെളിവാണ് ചെറിയ കേസുകളിൽ പെട്ടവരെ ചേച്ചിപ്പിക്കാനുള്ള താൽപര്യം ബോച്ചേക്ക് അഭിനന്ദനങ്ങൾ.
ഏഷ്യാനെറ്റ് പുള്ളിയെ കുടുക്കാനായി കുത്തി കുത്തി ചോദിക്കുകയാണ്. ഏതായാലും ഇനി ഒരു ചാനലിലെ അന്തി ചർച്ചയ്ക്ക് ഞാനായിട്ട് കാരണം ഉണ്ടാക്കില്ല എന്ന അദ്ദേഹത്തിന്റെ നിലപാടിന്👌
എവിടെ ചെന്നാലും റോസാ പ്പൂ പോലെ ജനങ്ങൾക്ക് സുഗന്ധം പരതുന്ന ബോച്ചേ... എത്ര വലിയ സമ്പന്നനാണെങ്കിലും കോടതിയെ ബഹുമാനിക്കാൻ അനുസരിക്കാൻ അങ്ങ് കാണിക്കുന്ന മനസ്സ്... ❤❤❤❤❤❤❤
ശരിക്കും അദ്ദേഹമാണ് പച്ചയായി ഒരു മനുഷ്യൻ ശരിയും തെറ്റും തിരിച്ചറിയുമ്പോൾ അത് തിരുത്താം എന്നൊരു മനസ്സ് കാട്ടി ബിഗ് സല്യൂട്ട് സാർ🥰 ഇദ്ദേഹത്തെ ഇനി ആരും ഉപദ്രവിക്കില്ലേ
ബോച ഇത്രയും നല്ല മാതൃക ആക്കാവുന്ന സ്നേഹമുള്ള മനുഷ്യനായിരുന്നുവെന്നു ഇപ്പോളാണ് അറിയുന്നത് ബോച്ചയുടെ ശത്രുക്കളായ മീഡിയകൾക്കും സർക്കാരിനും ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി
❤❤❤❤❤ തെറ്റ് പറ്റാത്തവരും ചെയ്യാത്തവരും ആരുമുണ്ടാവില്ല തെറ്റ് ആർക്കും വന്നു പോവും അതിന് അദ്ദേഹത്തേ അടിച്ചമർത്താം എന്ന് ചിന്തിക്കുന്നവർക്ക് തെറ്റി പോയി കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു പാട് നല്ല ജനങ്ങൾ ഉണ്ട് കൂടെ
എവിടെ ചെന്നാലും മനുഷ്യരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുക അത് പരിഹരിക്കാൻ പറ്റുന്ന അത്ര പരിഹരിക്കുക അതാണ് ഒരു നന്മയുള്ള മനസ്സ് അതാണ് ബോബി ചെമ്മണ്ണൂർ ❤❤❤❤❤
പാവം ബോച്ചേ❤️ തകർക്കാൻ വേണ്ടി ചോദിക്കുന്ന ഓരോരോ ചോദ്യങ്ങളാണ് എന്നാണ് നമ്മൾക്ക് മനസ്സിലാക്കേണ്ടി ഇരിക്കുന്നത് 🙏 ഇത്ര വലിയ എന്ത് തെറ്റാണാവോ ബോച്ചേ🙏🙏🙏 ചെയ്തത് 🌹🌹🌹🌹
നല്ല മനസ്സാക്ഷിയുള്ള മനുഷ്യന്റെ ഗതികേടാണ് ഇതെല്ലാം നല്ല കാര്യങ്ങൾ ചെയ്തുകൊണ്ട് മുന്നോട്ടു നീങ്ങുക അതിന് ആരെ ഭയപ്പെടേണ്ടതില്ല നന്മക്ക് നല്ലതെന്ന് ചെയ്യുന്നത് ചെയ്യാം
@@JosetXavierജാമ്യത്തിന് വേണ്ടി കോടതിയിൽ ആദ്യം വന്നപ്പോൾ ആദ്യം ഓടിച്ചതാണ് പണക്കാരെന്റെയും പാവപെട്ടവന്റെയും ബാലൻസിങ്ങിനെപ്പറ്റി സംസാരിച്ചതാണ്, ജയിലിൽ ജാമ്യം കിട്ടി പണം കെട്ടാനില്ലാതെ ഒരുപാടു പേര്... ഇതു പുറത്തു പറഞ്ഞതാണ് കോടതിക്ക് പ്രകോപനത്തിന് കാരണം...
ഏതൊരു പ്രവത്തനത്തിനും പ്രതിപ്രവർത്തനം ഉണ്ടാകും ഒരു നർമ്മ വിചാരത്തോടെ ചിന്തിക്കുന്നവർക്കു അത് നർമമവും മറ്റുള്ളവർക്ക് അശ്ലീലവും ആയി തോന്നും ബൊച്ചേ നിങ്ങളുടെ പ്രവത്തനങ്ങൾക്കു അഭിനന്ദനങ്ങൾ
മൂന്നാല് ദിവസം ജയിലിൽ കിടന്നാലെന്ത് പോലീസും കോടതിയും നടിയും ഒക്കെചേർന്ന് ഇദ്ദേഹത്തിന് നല്ലൊരു താരപദവി നേടികൊടുകൊടുത്തു.മാത്രമല്ല അകൽച്ചയിൽ ഉണ്ടായ പലരും അദ്ദേഹത്തോടുള്ള സമീപനം മാറ്റി കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങി.ബോച്ചേ താങ്കളാണ് ഹീറോ
ചോദിച്ചു ചോദിച്ചു അയാള് കൊണ്ട് എന്തെങ്കിലും പറയാനും അവസരം മദ്യമ ദർമ്മ ക്കാരെ ഉണ്ടാക്കാരുതെ - അയാള് ചെയ്ത തിന് ആയാളക്ക് ബോധ്യ പ്പെട്ട പോലെ തന്നെ യാണ് എനിക്കു തോന്നുന്നത്
പിസി ജോർജിന് ഒരു കുഴപ്പവുമില്ല ഈ പാവം ജനങ്ങളെ സേവിക്കുന്ന ജനങ്ങളെ പാവപ്പെട്ടവരുടെ സഹായിക്കുന്നു ഇവന് എല്ലാ പ്രശ്നങ്ങളും എന്തു നീതി എന്ത് ന്യായം എന്തെന്നും പറയാൻ പറ്റില്ല ജനങ്ങൾ സഹായിക്കുന്ന ഒരു ഗതി ഇതൊക്കെ തന്നെ എന്ത് ചെയ്യാം നമ്മൾ ആറു സഹായിക്കാൻ നടന്നാലും നമുക്ക് തിരിഞ്ഞു കുത്തും എല്ലാവരും 😢😢😢
🔴ചെറിയ ചെറിയ കേസുകളിൽപെട്ട് പണമില്ലാത്തതിന്റെ പേരിൽ ജാമ്യം കിട്ടാതെ നിൽക്കുന്ന ആളുകളെസഹായിക്കാൻ തുനിഞ്ഞപ്പോൾ ബഹുമാനം കെട്ട കോടതി പറയുകയാണ് അവരുടെ കാര്യം നോക്കാൻ കോടതി ഉണ്ട് എന്ന് അപ്പോൾ ഇത്രയും കാലം അവരുടെ കാര്യം കോടതി എന്തായിരുന്നു നോക്കാത്തത്🔴
നല്ല മനസ്സുള്ളവരെ ദൈവം ഇടയ്ക്ക് ഇടയ്ക്ക് പരീക്ഷിയ്ക്കും. അങ്ങനെ കരുതിയാൽ മതി. ഇപ്പോൾ ചാനലും, മീഡിയയും ഉള്ളപ്പോൾ ഇത്തരം ടോച്ചറിംഗ് കൂടുതൽ കാണും. അത് അതിന്റെ വഴിയ്ക്ക് പോട്ടെ. ഇനിയും നല്ല കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോകുക. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏. അമ്മ ❤️
മാധ്യമങ്ങൾ, മറ്റു മീഡിയകൾ, സർക്കാർ, കോടതി എല്ലാവർക്കും ഇയാളെ മര്യാദ പഠിപ്പിക്കാനും അകത്തിടാനും എന്തൊരു ശുഷ്കാന്തി … മീഡിയക്കാർ-ക്കു ഇനിയും ചോദ്യങ്ങൾ ചോദിച്ച് അയാളെക്കൊണ്ട് എന്തെങ്കിലും പറയിച്ച് അയാളെ ജയിൽ-ഇൽ ഇടണം
നാവിൽ കുറച്ച് വികടസരസ്വതി ഉണ്ടായിരുന്നു.. ഇപ്പൊ sett ആയി. ❤തെറ്റ് സമ്മതിച്ചു തിരുത്താൻ ഉള്ള മനസിന് ബിഗ് സല്യൂട്ട്..👏സമൂഹത്തിന് നിങ്ങളെ പോലുള്ളവരെ ഇനിയും ആവശ്യമുണ്ട് 🎉 keep going😍😍
താഴ്മയോടെ സംസാരിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനി ഒരു പുതിയ ജീവിതം കൊണ്ട് നന്മകൾ ചെയ്യാൻ ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ബോചെയുടെ റേറ്റിംഗ് കൂട്ടികൊടുത്ത ബോചെയുടെ എല്ലാ ശത്രുകൾക്കും നന്ദി നമസ്കാരം....ഇദ്ദേഹം ഒരു മനുഷ്യ സ്നേഹി തന്നെയാണ്
ബോച്ചേ നിങ്ങൾ ഇപ്പോൾ കൃത്യമായി സംസാരിക്കുന്നു സന്തോഷം നിങ്ളെ ഇങ്ങനെ ആണ് ഈ സമൂഹത്തിന് ആവശ്യം, എന്നും പറ്റാവുന്ന പോലെ ഈ സമൂഹത്തിന് ഒപ്പം അങ്ങ് ഉണ്ടാവണം
എല്ലാവരും മറ്റുള്ളവർ കേൾക്കാതെ ദ്വായാർത്ഥം പറയുന്നു. അയാൾ എല്ലാവരും കേൾക്കെ പറയുന്നു. അത്രേയുള്ളlu
@@nujoomhhhAthreollu alle😅😅 ninte ammeyaa ellarum kelke paryunnanthenkiloo ooo ninak preshnamilla alle ninte amma ayalum pengagal aaayalum mattukkavar kelkkathe paratunnu ini ninte aaeenkilumabenkil ammayo pengalo bharyyo aaaro aayikotte boche paranjaa pinne kunthee dhevi aayirikkum alle nee cene thozhutho bocheyum nintevkudumbathil ullq nalla kundhee dgevimareyum chanke replay onnum thralle njan veruthe paranjathaa ninte veetil ee kunthee dhvi kaanilaa arh urappaaa
@@sayyedali6008ദേ ഒരു മൈർ
ആർക്കും സത്യസന്ധമായി സംസാരിക്കുന്നത് ഇഷ്ടമാവില്ല
@@nujoomhhhവീട്ടിൽ കാണിക്കുന്നത് പബ്ലിക് ഇല് കാണിക്കുന്നു😂😂😂😂
ജയിലിലും സാമൂഹ്യ പ്രവർത്തനം ചെയ്യുന്ന ബോച്ചെയുടെ മനസ്സ് ❤
സർക്കാറിനോടാണ് എന്റെ ചോദ്യം കുറച്ച് നടന്മാർക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായിരുന്നല്ലോ ഈ ശുഷ്കാന്തി അപ്പോൾ കണ്ടില്ല ബഹുമാനപ്പെട്ട കോടതിക്കും ഇത്ര ശുഷ്കാന്തി കണ്ടില്ല
True 👍
സത്യം
Yz
appol cheythilla enn vech ippalum cheyyaruth enn ano
അങ്ങനെയൊന്നും ചിന്തിക്കാൻ കൂടി പാടില്യാ
ബോചെയുടെ റേറ്റിംഗ് കൂട്ടികൊടുത്ത ബോചെയുടെ എല്ലാ ശത്രുകൾക്കും നന്ദി നമസ്കാരം....😂😂😂😂
കേരളത്തിൽ ഒരാൾക്ക് മാത്രമേ ബോച്ചേ ശത്രു ഉള്ളു
Hohh bhayangara rating thanne ...😅
നമഹ അല്ല ബോച്ചേ സ്വാഹാ 😂
മൊത്തം മൂഞ്ചി
നീ പോടാ പുരിയാടി മോനെ
മാപ്പ് പറഞ്ഞു എന്ന് വെച്ച് ബോബി ചെമ്മണ്ണൂർ ഒരിക്കലും താന്നു പോവുകയില്ല 🎉🎉🎉
ഫാൻസിന്റെ പുതിയ നയം 😄😄👌🏾
പോയി ഊമ്പ് മൈരേ
ഏയ് ഒരിക്കലും ഇല്ല, ആരുപറഞ്ഞു 😂
@@SabeenaMuhammadപിശാജ്
താഴാൻ ആറ് പറഞ്ഞു . തെറ്റു ബോധ്യമായാൽ മാപ്പ് ആരായാലും പറയണം. അതാണ് വ്യക്തിത്വം എന്ന് പറയുന്നത്.
ഇത് നേരത്തെ ആവാമായിരുന്നു.
ബോച്ചേ സാർ ഇനിയങ്ങോട്ട് ഇതുപോലെയുള്ള സ്ത്രീകളെ വിളിച്ചു ഇനോഗ്രെഷൻ ചെയ്യാതിരിക്കുക അഭിമാന ക്ഷതം സംഭവിക്കാതിരിക്കട്ടെ ❤❤
😂😂😂
Sfdehathinte joli budiness aanu. Inogaration illathe adverytsisment chryyssn pattumo. Oru thettu pattiyaal thiruthunna maha manaskathsulla pschsyaaya manusha snehiyasnu🌹🌹🌹🌹🌹❤️❤️❤️❤️💐💐💐💐💐🙏🙏🙏👌
മലയാളി നടിമാരെ പൂർണമായും ഒഴിവാക്കി......
വേറെ സംസ്ഥാനത്തിലെ....
നടിമാരെ കൊണ്ട് വന്നു...
ചടങ്ങുകൾ ചെയ്യിക്കണം സാർ.....
ഇത് എന്നും എല്ലാ വ്യാപാരികൾക്ക് എല്ലാവർക്കും ഒരു പാഠമായി
വെയ്ക്കുക.....
This is a humble request
❤❤ഒരു രൂപ ആരെയെങ്കിലും സഹായിക്കുന്നുണ്ടോ അവനാണ് എന്നും ഉയരങ്ങളിൽ 💚
ബോച്ചെ ഇഷ്ടം 💚
ഒരു കോടീശ്വരൻ പല സ്ത്രീകളോടും മോശമായി പബ്ലിക് ഇൽ സംസാരിക്കുന്നു. അതിൽ ഒരാൾ കംപ്ലൈന്റ്റ് കൊടുക്കുന്നു. കോടതി കണക്കിന് കൊടുക്കുന്നു. ജനം മൊത്തം ആ കുട്ടിക്കെതിരെ തിരിയുന്നു. എവിടെ പണമുണ്ടോ അവിടെ നീതിയുണ്ട്
Ara kutty
ബോചെക്ക് ആകെ ഉള്ള ഒരു നെഗറ്റീവ് ഡബിൾ മീനിങ് സംസാരം ആയിരുന്നു. അത് കൂടെ പരിഹരിക്കാൻ ഈ അറസ്റ്റ് കാരണമായി. ഇനി ബോച്ചേ വേറെ ലെവൽ ആവും. 👏
ജയിൽ വച്ചു ദുയർത്ത് പറഞ്ഞു എല്ലാ വരെ ചിരിപ്പിച്ചു കാണ്, ബോച്ച ലെവൽ വേറെ അണ് 😂
Boche പഴയ പോലെ തന്നെ മതി
😂😂😂
@@KiNg-wx6rv അത് ഇനി ഉണ്ടാവില്ല 😂. കുറച്ചു സീരിയസ് മാറ്റർ തന്നെ ആണ് കോടതി പ്രേത്യേകം മെൻഷൻ ചെയ്തിട്ടുണ്ട്
അഭിമാനം തകർത്തു ആണോ മര്യാദ പഠിപ്പിക്കേണ്ടത്. അത് മുഖ്യമന്ത്രിയോ കളക്ടറോ രഹസ്യമായി വിളിച്ചു വാണിങ് കൊടുത്താൽ പോരെ. ഒരു ഫോൺ കാൾ
ദൗർഭാഗ്യകരമായ ഈ സമയവും കടന്ന് പോകും. നല്ല ഒരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
"ബോച്ചേ "ക്ക് ഫുൾ സപ്പോർട്ട് ❤ ❤ ❤
ബോച്ചേ ധൈര്യമായിട്ട് മുന്നോട്ട് പോവുക ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ കട്ടക്ക് ❤❤❤❤👍🏻
പക്ഷെ ജയിലിൽ പോകുമ്പോ ബോച്ചേ ഒറ്റക്ക് ആകും സപ്പോർട്ട് പുറത്ത് മാത്രം 😄😄😄
ഈ വൃത്തികെട്ടവൻ്റെ സുനേമെ കുടുക്കിട്ടു വലിക്കണം. കോടതി ഇടപെട്ടപ്പോൾ ഇവന് കാര്യം പിടികിട്ടി... 😂😂😂
നല്ല രീതിയിൽ നടക്കുക
നെഗറ്റീവ് ടച്ചുള്ള വാക്കുകൾ അവോയ്ഡ് ചെയ്യുക
ഇവൻ ഊള മുറിയണ്ടി കളുടെ സ്വന്തം ഹീറോ, ഈ വൃത്തികെട്ടവൻ്റെ സുനേമെ കുടുക്കിട്ടു വലിക്കണം. കോടതി ഇടപെട്ടപ്പോൾ ഇവന് കാര്യം പിടികിട്ടി... 😂😂😂
ബോബി ചെമ്മന്നുർ പറയുന്നത് ശരിയാണങ്കിൽ കോടതി അദ്ദേഹത്തെ മനസിലാക്കിയില്ല എന്നു സാരം. ഇദ്ദേഹം ഒരു നല്ല മനുഷ്യൻ. ദൈവം അദ്ദേഹത്തെ വഴിനടത്തേട്ടെ 🙏 തമാശക്ക് പോലും വിലയില്ലാത്ത നാടും കാലവും.!
ആ മനുഷ്യനെ ഇനിയെങ്കിലും ഒന്ന് വെറുതെ വിടൂ പൊട്ട മാപ്രേ 😁😁😁
സഹായികുന്നവർ എവിടെ ചെന്നാലും ജനങ്ങൾക്ക് ഉപകാര പ്രധമായ പ്രവർത്തനങ്ങൾ ഉണ്ടാവും. അതിന്റെ തെളിവാണ് ചെറിയ കേസുകളിൽ പെട്ടവരെ ചേച്ചിപ്പിക്കാനുള്ള താൽപര്യം ബോച്ചേക്ക് അഭിനന്ദനങ്ങൾ.
Boche maangaatholi😆😆
True
നല്ല മറുപടികൾ ആണ് ചാനലുകാർക്ക് ബോച്ചേ നൽകിയത്. Good ♥️♥️♥️👍
ഇദ്ദേഹത്തെ അറിയാത്തവർ കൂടി ഇപ്പോൾ കൂടുതൽ ആയി പുള്ളിയെ അറിഞ്ഞു. Such a great man
Eppo ബോച്ചേ യുടെ റേറ്റിംഗ് കൂടി. 💥💥💥💥💥bocheeee ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഏതെങ്കിലും നിരപരാധി ജയിലിൽ ഉണ്ടെങ്കിൽ അവർക്ക് ആശ്വാസം നൽകുകയാണെങ്കിൽ അതൊരു നല്ല കാര്യം തന്നെ.
Sheriyane jayilil poyittum nalla karyangal cheythu Boche athane Boche nishkalankanaddeham
👍👍👍
ബോച്ചേ നന്മയുടെ ഉറവയാണ് ഇതുവരെ ഒന്നും ഉള്ളിൽ വെച്ച് സംസാരിച്ചിട്ടില്ല ഞങ്ങൾക്ക് ഹീറോ ആണ് ബോച്ചേ
ഇദ്ദേഹം ഒരു മനുഷ്യ സ്നേഹി തന്നെയാണ്
പറി ആണ്
Pattishow
ഏഷ്യാനെറ്റ് പുള്ളിയെ കുടുക്കാനായി കുത്തി കുത്തി ചോദിക്കുകയാണ്. ഏതായാലും ഇനി ഒരു ചാനലിലെ അന്തി ചർച്ചയ്ക്ക് ഞാനായിട്ട് കാരണം ഉണ്ടാക്കില്ല എന്ന അദ്ദേഹത്തിന്റെ നിലപാടിന്👌
ഇവൻ ഊള മുറിയണ്ടി കളുടെ സ്വന്തം ഹീറോ, ഈ വൃത്തികെട്ടവൻ്റെ സുനേമെ കുടുക്കിട്ടു വലിക്കണം. കോടതി ഇടപെട്ടപ്പോൾ ഇവന് കാര്യം പിടികിട്ടി... 😂😂😂
@@HSqwwsddf നിയോ
ജനങ്ങളുടെ നായകൻ ബോച്ചെ❤❤❤ ഈയൊരു പ്രശ്നത്തോടെ അദ്ദേഹത്തെ വെറുത്തിരുന്നവർ വരെ അദ്ദേഹത്തിന്റെ ഫാൻ ആയി ❤❤❤
😂😂😂
kopp an 🤣
Pne pnee😂😂😂
Verukkunnavar oru karanavum illathe verukkum.Athanu lokam.
നല്ല statement... ഞാൻ ഇയാളുടെ ആരാധകൻ ഒന്നും അല്ല... But statement is genuine....
ഇത്രയും പണം ഉള്ള ആൾ അതിന്റെ പവർ കാണിച്ചിരുന്നെങ്കിൽ ഇങ്ങിനെ അതിക്ഷേപിക്കില്ലായിരുന്നു. പാവം മനുഷ്യൻ. ഇനിയും ഇതിൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ.
പറി
മോയെന്തെ
ഇനി ഫുൾടൈം ഉയരെ തന്നെ ആയിരിക്കും ശൂന്യാകാശത്തു 😬
എവിടെ ചെന്നാലും റോസാ പ്പൂ പോലെ ജനങ്ങൾക്ക് സുഗന്ധം പരതുന്ന ബോച്ചേ...
എത്ര വലിയ സമ്പന്നനാണെങ്കിലും കോടതിയെ ബഹുമാനിക്കാൻ അനുസരിക്കാൻ അങ്ങ് കാണിക്കുന്ന മനസ്സ്...
❤❤❤❤❤❤❤
വല്ല്യ കാര്യം ആയിപ്പോയി. നിയമം അനുസരിക്കാൻ മനസ്സ് കാണിച്ചത് 🤭
പേടിച്ചിട്ട് അല്ല
പേടി ഉണ്ടെങ്കിൽ മറുനാടനെ പോലെ കാട്ടിൽ ഒളിക്കില്ലേ
❤❤❤❤
സപ്പോർട്ട് ബൊച്ചക്ക് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ശരിക്കും അദ്ദേഹമാണ് പച്ചയായി ഒരു മനുഷ്യൻ ശരിയും തെറ്റും തിരിച്ചറിയുമ്പോൾ അത് തിരുത്താം എന്നൊരു മനസ്സ് കാട്ടി ബിഗ് സല്യൂട്ട് സാർ🥰 ഇദ്ദേഹത്തെ ഇനി ആരും ഉപദ്രവിക്കില്ലേ
പിസി ജോർജ് സുഗിച്ചു ജീവിക്കുന്നു അത് പോരെ നിയമം സൂപ്പർ
👍👍👍
Athaan 😮
ഇവൻ ഊള മുറിയണ്ടി കളുടെ സ്വന്തം ഹീറോ, ഈ വൃത്തികെട്ടവൻ്റെ സുനേമെ കുടുക്കിട്ടു വലിക്കണം. കോടതി ഇടപെട്ടപ്പോൾ ഇവന് കാര്യം പിടികിട്ടി... 😂😂😂
Chugesh george
ഇവൻ ഊള മുറിയണ്ടി കളുടെ സ്വന്തം ഹീറോ, ഈ വൃത്തികെട്ടവൻ്റെ സുനേമെ കുടുക്കിട്ടു വലിക്കണം. കോടതി ഇടപെട്ടപ്പോൾ ഇവന് കാര്യം പിടികിട്ടി... 😂😂😂
ബോച ഇത്രയും നല്ല മാതൃക ആക്കാവുന്ന സ്നേഹമുള്ള മനുഷ്യനായിരുന്നുവെന്നു ഇപ്പോളാണ് അറിയുന്നത് ബോച്ചയുടെ ശത്രുക്കളായ മീഡിയകൾക്കും സർക്കാരിനും ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി
❤❤❤❤❤ തെറ്റ് പറ്റാത്തവരും ചെയ്യാത്തവരും ആരുമുണ്ടാവില്ല തെറ്റ് ആർക്കും വന്നു പോവും അതിന് അദ്ദേഹത്തേ അടിച്ചമർത്താം എന്ന് ചിന്തിക്കുന്നവർക്ക് തെറ്റി പോയി കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു പാട് നല്ല ജനങ്ങൾ ഉണ്ട് കൂടെ
ഇവൻ ഊള മുറിയണ്ടി കളുടെ സ്വന്തം ഹീറോ, ഈ വൃത്തികെട്ടവൻ്റെ സുനേമെ കുടുക്കിട്ടു വലിക്കണം. കോടതി ഇടപെട്ടപ്പോൾ ഇവന് കാര്യം പിടികിട്ടി... 😂😂😂
Pinnallathe
👍🏻👍🏻👍🏻
എവിടെ ചെന്നാലും മനുഷ്യരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുക അത് പരിഹരിക്കാൻ പറ്റുന്ന അത്ര പരിഹരിക്കുക അതാണ് ഒരു നന്മയുള്ള മനസ്സ് അതാണ് ബോബി ചെമ്മണ്ണൂർ ❤❤❤❤❤
ബോച്ചേയ് സപ്പോർട്ട് 🌹🌹
കോടതി കാര്യങ്ങൾ പഠിക്കാതെ,വിധി പറഞ്ഞത് പോലെ കമ്മന്റ് ചെയ്യുന്നു.🌹
താങ്കളുടെ ഗ്രാഫ് കൂടുകയാണല്ലോ 👍🏻👍🏻
ഇതിൽ പകുതിയും പറഞ്ഞു ഉണ്ടാകുന്നത് മാധ്യമ പ്രവർത്തർ anu
ശരിയാ
Very correct 💯
Correct
👍
ഈ മാപ്രകൾ മൈരുകളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം
സമൂഹത്തിന് നന്മ ചെയ്യുകയും,പാവങ്ങളുടെ സങ്കടങ്ങൾ അറിഞ്ഞ് അത് പരിഹരിക്കാൻ മനസ്സ് കാണിക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹിയായ ബോച്ചയ്കൊപ്പം🥰💯❤🎉❤❤
സൗമ്യനായ ബോച്ചേ 🌹❤️
ബേബി ചെയ്യുന്ന നന്മകളുടെ കൂടി പ്രതിഫലമാണ് അദ്ദേഹം പ്രയാസങ്ങളില്ലാതെ പുറത്ത് വന്നത്
മാധ്യമങ്ങൾ നന്മകൾ ചെയ്യുന്നപോലെ തന്നെ പാര പണികളും എടുക്കുന്നു😁.Boche enikk ആരുമല്ല.but ഈ വിഷയത്തിൽ with Boche 👍🏼
പാവം ബോച്ചേ❤️ തകർക്കാൻ വേണ്ടി ചോദിക്കുന്ന ഓരോരോ ചോദ്യങ്ങളാണ് എന്നാണ് നമ്മൾക്ക് മനസ്സിലാക്കേണ്ടി ഇരിക്കുന്നത് 🙏 ഇത്ര വലിയ എന്ത് തെറ്റാണാവോ ബോച്ചേ🙏🙏🙏 ചെയ്തത് 🌹🌹🌹🌹
പിസി ജോർജ് എന്ന അഭാസനെക്കുറിച്ച് ഒരു ചർച്ചയുമില്ല
വർഗീയത പറയുന്നേ നോക്കുയാണെൽ ആദ്യം ഇവിടെ ഒള്ള ഉസ്താദ്മാരെ ആണ് പിടിച്ചു ജയിൽ ഇടേണ്ടത്. എന്നിട്ട് മതി പിസി ജോർജ്
നീ പോയി ചർച്ച നടത്തു
തലക്ക് സുഖമില്ലാത്തവരെ കുറിച്ച് ചർച്ച ചെയ്തിട്ട് കാര്യമില്ല എന്നതിനാലായിരിക്കും😂😂
ഇതുപോലെ @Mediaone തീവ്രവാദ പ്രവർത്തനവും നിർത്തിയെങ്കിൽ നന്നായേനെ
മനസുകൊണ്ട് എന്ത് നല്ല മനുഷ്യൻ
എത്ര നിഷ്കളങ്കമായ മറുപടികൾ.കേരളത്തിലെ മനുഷ്യത്വം ഉള്ള മനസ്സിനുടമ കളിൽ ഒരാൾ ❤
❤ ബോ ചെ❤
Boche fans ഇടുക്കി.
ബഹുമാനപ്പെട്ട മഹാനായ Bobby സാർ വലിയൊരു സാമൂഹ്യ പ്രവർത്തനമാണ് നടത്തുന്നത് അദ്ദേഹത്തിന് എൻറെ big salute
എന്തോരു വലിയ മനസ്സാണ് ബോച്ചേ നിങ്ങൾക് മാപ്പ് പറയാൻ കാണിക്കുന്ന വലിയ മനസ്സ് 👍
എന്റെ ബോച്ചേ,,, ഇവന്മാര് എങ്ങിനെയെങ്കിലും,, കുടുക്കാൻ നോക്കുവാ പോകാൻ പറയു
ബിസിനസ് ഒരുപാട് കൂടിയിട്ടുണ്ടാവും 👍👍👍👍 ബോച്ചേയെ ആർക്കും തളർത്താൻ കഴിയില്ല
നല്ല മനസ്സാക്ഷിയുള്ള മനുഷ്യന്റെ ഗതികേടാണ് ഇതെല്ലാം നല്ല കാര്യങ്ങൾ ചെയ്തുകൊണ്ട് മുന്നോട്ടു നീങ്ങുക അതിന് ആരെ ഭയപ്പെടേണ്ടതില്ല നന്മക്ക് നല്ലതെന്ന് ചെയ്യുന്നത് ചെയ്യാം
വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കുക... നിങ്ങൾ നല്ല വ്യക്തിത്വം ആണ്.. ചാരിറ്റി പ്രവർത്തനം ആയി മുന്നോട്ട് പോകുക...അഭിനന്ദനങ്ങൾ
തൊട്ടിത്തരം നിർത്താതെ ഇവന് രക്ഷയില്ല
Kodathi ennal niyamam padicha manushyanallo bro...melennu kettiyirakkiya onnumallalo bro
നല്ല നാടകക്കാർ കോടതിയും ജഡ്ജ്സ് ആണ്..
എങ്ങനെ പറയെടോ എങ്ങനെ നാടകം കളിച്ചത്
@@JosetXavierജാമ്യത്തിന് വേണ്ടി കോടതിയിൽ ആദ്യം വന്നപ്പോൾ ആദ്യം ഓടിച്ചതാണ് പണക്കാരെന്റെയും പാവപെട്ടവന്റെയും ബാലൻസിങ്ങിനെപ്പറ്റി സംസാരിച്ചതാണ്, ജയിലിൽ ജാമ്യം കിട്ടി പണം കെട്ടാനില്ലാതെ ഒരുപാടു പേര്... ഇതു പുറത്തു പറഞ്ഞതാണ് കോടതിക്ക് പ്രകോപനത്തിന് കാരണം...
ഒരു വ്യക്തിയുടെ പ്രകോപനത്തിന് വഴങ്ങിയ കോടതി 😂😂😂 ഫുൾ തലപ്പത്തു മണ്ടൻമ്മാര് ആണല്ലോ എല്ലാ മേഖലയിലും
ബോച്ചേ ദൈവം കൂടെയുണ്ടാകും ആ നല്ല മനസ്സിന് ഒരായിരം നന്ദി 🙏
നാടകം കളിക്കുന്നവരാണ് നാടകം എന്ന് പറയുന്നത് 😂😂😂
ഏതൊരു പ്രവത്തനത്തിനും പ്രതിപ്രവർത്തനം ഉണ്ടാകും ഒരു നർമ്മ വിചാരത്തോടെ ചിന്തിക്കുന്നവർക്കു അത് നർമമവും മറ്റുള്ളവർക്ക് അശ്ലീലവും ആയി തോന്നും ബൊച്ചേ നിങ്ങളുടെ പ്രവത്തനങ്ങൾക്കു അഭിനന്ദനങ്ങൾ
മാധ്യമങ്ങൾ ഇനിയും അകത്താക്കാനുള്ള വഴിയാണ് നിങ്ങളോട് വീണ്ടും വീണ്ടും ചോദിച്ച് കെണ്ടെത്താൻ ശ്രമിക്കുന്നത്
ബോച്ചേയുടെ തമാശ കേട്ട് ജനങ്ങൾക്കു ആസ്വദിക്കാനുള്ള അവസരം നഷ്ട പെടുത്തി
മറ്റു മുതലാളിമാരെ പോലെ
ഫൈവ് സ്റ്റാർ ഹോട്ടലിൽ ജീവിക്കട്ടെ
ഇവിടെ ആരൊക്കെ ചേർന്നാണ് നാടകം കളിക്കുന്നതെന്ന് കാണുന്ന ജനങ്ങൾക്കറിയാം ജനങ്ങൾ മണ്ടൻമാരല്ല എല്ലാവരും ഓർത്ത് വക്കുന്നത് നല്ലതാ
ബോച്ചേ ഉയിർ❤❤❤❤
ഇവിടെ നാടകം കളിക്കുന്നത് മറ്റു ചിലരാണ്... അവർ അനുഭവിക്കും
മൂന്നാല് ദിവസം ജയിലിൽ കിടന്നാലെന്ത് പോലീസും കോടതിയും നടിയും ഒക്കെചേർന്ന് ഇദ്ദേഹത്തിന് നല്ലൊരു താരപദവി നേടികൊടുകൊടുത്തു.മാത്രമല്ല അകൽച്ചയിൽ ഉണ്ടായ പലരും അദ്ദേഹത്തോടുള്ള സമീപനം മാറ്റി കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങി.ബോച്ചേ താങ്കളാണ് ഹീറോ
പുള്ളി തൊട്ടിത്തരം നിർത്തി നന്നായല്ലോ.. ഹണിക്ക് നന്ദി
സത്യത്തിൽ ഈ.. സംഭവം ബൊച്ചേക്ക് പോപ്പുലാരിറ്റി കൂട്ടി എന്നതാണ്.
മനുഷ്യന് ഒരു ശതമാനമെങ്കിലും അഹങ്കാരം ഉണ്ടാവും. അതുകൂടി പോയാൽ അയാൾ 916 ആവും. ഇത് ബോച്ചെക്ക് ഒരു 916 ആവാനുള്ള ഒരു നിമിത്തമാവട്ടെ.
എനിക്ക് rahul boche ഇഷ്ടമാണ് rahul പറഞ്ഞതിനും തെറ്റില്ല boche പറഞ്ഞതിനും തെറ്റില്ല ❤❤❤
ബോച്ചേ ന്റെ ഭാഷയിൽ ഒരു ശുദ്ധി വന്നിരിക്കുന്നു 👍
ഈ ഭൂമിയിൽ ജീവിച്ച് തീർക്കാൻ കുറച്ച് പാടാണ് ഇപ്പോൾ ഒന്നും പറ്റില്ല ഒരാളോട് സംസാരിക്കാൻ വരെ പേടിക്കേണ്ട സ്ഥിതിയാ
ബോച്ചേ.. പക്വത കാണിക്കുക എന്നത് നീതിയാണ്
അവനവനോട് ചെയ്യുന്ന നീതി. നിങ്ങളെ ഇഷ്ടപ്പവടുന്നവരോടും 🎉🎉
❤ബോചെയുടെ ❤തുടക്കവും ,,,,പാൽകൊടുത്ത കൈക്കു,,,,,, കൊതിയവളുടെ,,,ഒടുക്കവും 😮😮😮😮😮😮ഉദ്ഘടനം ഇനി വീട്ടിലിരുന്നു ചെയ്യട്ടെ 😮😮😮😮😮😮😮😮😮😮
ജയിലിൽ പോയിട്ടും ബോച്ച കണ്ടെത്തിയത് വേദനിക്കുന്ന മനസ്സുകളെ
എവിടെയും ബോച്ച തിളങ്ങി തന്നെ നില്കും
ബ്ബബ്ബ ബ്ബോച്ച 👍🌹👍👍👍👍
❤❤❤❤ Yes
'സർ' ഈ വാക്ക് നിങ്ങൾ നിങ്ങളെയല്ല സംരക്ഷിക്കുന്നത്
നിങ്ങൾ പുണ്യം ചെയ്ത ഒരു പാട് ആളുണ്ട് അവർക്ക് വേണ്ടി...ആവും❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരാഴ്ചയായി ബോചെയേ വിറ്റ് വിശപ്പടക്കുന്ന മാധ്യമ ലോകം നാളെ ആരാണാവോ ഇര
അവന്മാരുടെ അപ്പന്മാർ തന്നെ അതാണ് ശരി
സമാധിയിൽ അവർക്കിപ്പോൾ സമാധാനമുണ്ട് 😂😂
😂😂
ബോചയെ പോലെ ഏതെങ്കിലും കള്ളൻ ഉണ്ടാവും 😂😂😂😂മുൻപ് പെണ്ണുങ്ങളെ കളിയാക്കുന്ന ഷാജി ഇന്ന boche രൂപത്തിൽ😂😂
സമാധി 🔥😅
ഒരു പാവം മനുഷ്യനാണ് ബോച്ചേ ❤❤❤
ഇത്രയും സഹായം ചെയ്യുന്ന ചെമ്മന്നൂരിൽ നിന്നും സ്വർണ്ണം എടുത്താൽ പോരെ ❤❤❤
കള്ളത്തരം എഴുതി വിടുകയും പ്രചരിപ്പികുകയും ചെയ്യുന്നത് നിങ്ങൾ മാധ്യമങ്ങൾ ആണ്
ബൊച്ചെ തമാശ ഒരിക്കലും നിർത്തരുത് കണ്ടിന്യൂ ചെയ്യുക താങ്കളുടെ കൂടെ ജനസമൂഹം ഉണ്ട് ഗുഡ്ബൈ
ഈ മാധ്യമപ്രവർത്തകരുടെ കുത്തി തോണ്ടിയുള്ള ചൊദ്യം ഒക്കെ ഒന്ന് ഒഴിവാക്കിക്കൂടെ വൃത്തികെട്ടവൻ മാർ
ബോച്ചേ പാവം നല്ല മനുഷ്യൻ❤❤❤
ഇതേപോലെ സംസാരിച്ചിരുന്നെങ്കിൽ.. ഈ വല്ല പ്രശ്നവും ഉണ്ടാകുമായിരുന്നോ 😂😂😂😂
ചോദിച്ചു ചോദിച്ചു അയാള് കൊണ്ട് എന്തെങ്കിലും പറയാനും അവസരം മദ്യമ ദർമ്മ ക്കാരെ ഉണ്ടാക്കാരുതെ - അയാള് ചെയ്ത തിന് ആയാളക്ക് ബോധ്യ പ്പെട്ട പോലെ തന്നെ യാണ് എനിക്കു തോന്നുന്നത്
പിസി ജോർജിന് ഒരു കുഴപ്പവുമില്ല ഈ പാവം ജനങ്ങളെ സേവിക്കുന്ന ജനങ്ങളെ പാവപ്പെട്ടവരുടെ സഹായിക്കുന്നു ഇവന് എല്ലാ പ്രശ്നങ്ങളും എന്തു നീതി എന്ത് ന്യായം എന്തെന്നും പറയാൻ പറ്റില്ല ജനങ്ങൾ സഹായിക്കുന്ന ഒരു ഗതി ഇതൊക്കെ തന്നെ എന്ത് ചെയ്യാം നമ്മൾ ആറു സഹായിക്കാൻ നടന്നാലും നമുക്ക് തിരിഞ്ഞു കുത്തും എല്ലാവരും 😢😢😢
🔴ചെറിയ ചെറിയ കേസുകളിൽപെട്ട് പണമില്ലാത്തതിന്റെ പേരിൽ ജാമ്യം കിട്ടാതെ നിൽക്കുന്ന ആളുകളെസഹായിക്കാൻ തുനിഞ്ഞപ്പോൾ ബഹുമാനം കെട്ട കോടതി പറയുകയാണ് അവരുടെ കാര്യം നോക്കാൻ കോടതി ഉണ്ട് എന്ന് അപ്പോൾ ഇത്രയും കാലം അവരുടെ കാര്യം കോടതി എന്തായിരുന്നു നോക്കാത്തത്🔴
കേരളത്തിന്റെ ഒറിജിനൽ ഹീറോ
ഹാ... ആ കൊണയടി അങ്ങ് നിന്നല്ലോ. സന്തോഷം.
👌👌👌👍👍👍 ബോച്ചെ പച്ചയായമനുഷ്യൻ❤❤❤🥰🥰🥰
ബ്ബോ ച്ചേ യോട് സ്നേഹവും ആദരവും...❤
PC ജോർജ്...,.സമാധി...... വെള്ളരിക്ക പട്ടണം 👍
185cr
വർഗീയത പറയുന്നേ നോക്കുയാണെൽ ആദ്യം ഇവിടെ ഒള്ള ഉസ്താദ്മാരെ ആണ് പിടിച്ചു ജയിൽ ഇടേണ്ടത്. എന്നിട്ട് മതി പിസി ജോർജ്
ഇറങ്ങിയല്ലോ സഹോദര❤
ബെച്ചെ മാധ്യമങ്ങളൊട ഒന്നു പറയണ്ട കുനുട്ട് മുഴുകൻ അവർക്ക
ശരിയാ അവര് അതിനായിട്ട് നടക്കുന്നു
നല്ല മനസ്സുള്ളവരെ ദൈവം ഇടയ്ക്ക് ഇടയ്ക്ക് പരീക്ഷിയ്ക്കും. അങ്ങനെ കരുതിയാൽ മതി. ഇപ്പോൾ ചാനലും, മീഡിയയും ഉള്ളപ്പോൾ ഇത്തരം ടോച്ചറിംഗ് കൂടുതൽ കാണും. അത് അതിന്റെ വഴിയ്ക്ക് പോട്ടെ. ഇനിയും നല്ല കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോകുക.
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏.
അമ്മ ❤️
ഇനി സിനിമാരെഷോറും ഉദ്ഘാടനത്തിന് വിളിക്കരു എന്നൊരുന്നു പേക്ഷ പ്രത്യേകിച്ച് അർദ്ധനഗ്നകളായവരെ
മാധ്യമങ്ങൾ, മറ്റു മീഡിയകൾ, സർക്കാർ, കോടതി എല്ലാവർക്കും ഇയാളെ മര്യാദ പഠിപ്പിക്കാനും അകത്തിടാനും എന്തൊരു ശുഷ്കാന്തി … മീഡിയക്കാർ-ക്കു ഇനിയും ചോദ്യങ്ങൾ ചോദിച്ച് അയാളെക്കൊണ്ട് എന്തെങ്കിലും പറയിച്ച് അയാളെ ജയിൽ-ഇൽ ഇടണം
ഇദ്ദേഹം ജയിൽ പോയതും നന്മയാണ് ❤❤എത്ര പേർക് ആശ്വാസം നൽകാൻ ഇനിയും സാധിക്കട്ടെ... നന്മ ചെയ്യുന്നവരെ തള്ളർത്താൻ സാധിക്കില്ല.. മുന്നോട്ട് 💥💥
മാപ്രകളുടെ കൂട്ട ആത്മഹത്യ ഇന്ന് കാണാം 🤣
നാവിൽ കുറച്ച് വികടസരസ്വതി ഉണ്ടായിരുന്നു.. ഇപ്പൊ sett ആയി. ❤തെറ്റ് സമ്മതിച്ചു തിരുത്താൻ ഉള്ള മനസിന് ബിഗ് സല്യൂട്ട്..👏സമൂഹത്തിന് നിങ്ങളെ പോലുള്ളവരെ ഇനിയും ആവശ്യമുണ്ട് 🎉 keep going😍😍
പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല....... കുതിക്കാൻ ആണ്...
ബോച്ചേ ഒരുപാട് സ്‌നേഹം മാത്രം നിങ്ങൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ദുഷ്ടശക്തികൾ വാഴ്മാറിപോവട്ടെ ❤
മാധ്യമങ്ങൾ മോശമാക്കാൻ
നോക്കുന്നു. ധൈര്യമായി
അഭിപ്രായങ്ങൾ പറയുക.
മൂന്നലു ദിവസം ജയിലിൽ കിടന്ന പ്പോൾ ഹാ എത്ര പക്വത യായി സംസാരിക്കുന്ന... very good
Bochaaaaaaaa I love you 💕❤️💖❤️❤️💖
നിങ്ങൾ ഒരു വിനയമുള്ള ആൾ തന്നെയാണ് വീണ്ടും വീണ്ടും നിങ്ങളത് ഉറപ്പിക്കുന്നു 👍🌹🌹👍🙏🙏
മാധ്യമങ്ങൾക്ക് ചൊറിയും മാറി
സത്യം
ഒരു നല്ല മനസ്സിന്റെ ഉടമ, ചതിയിൽ പെടുത്തിയവർ അനുഭവിക്കും
Nigale poliyanne ❤❤❤❤🎉🎉🎉jenaine avaserm kodukuka 😂😂😂
കേരളം കൂടെ ഉണ്ട്.. ഇനി ബോച്ചേ ഒന്ന് ശ്രദ്ധിക്കണം വാക്കുകൾ..... കാരണം കേരളം.. നിങ്ങളിൽ നിന്നും പലതും പ്രതീക്ഷിക്കുന്നു
ഇത്രയും നന്നായി സംസാരിക്കാൻ കഴിവുള്ള ബോചയെ അഭിന്ദിക്കുന്നു
ബോച്ചേ ❤️❤️💥💥
Double meaning അല്ല സെരിക്കും visayam.. ഹനി റോസിനെ അപമാനിച്ചതാണ്.. എന്നും ബോച്ചേക്കൊപ്പം ❤❤
ബോച്ചേ ജയിലിൽ പോയത് കൊണ്ട്, പണമില്ലാത്ത തടവുകാർക്ക് ഇനി ജാമ്യം കിട്ടുമല്ലോ, എല്ലാം ഒരു നിമിത്തം 😌
ബേബി ചെമ്മണൂർ സർ... ബിഗ് സലൂട്ട് ❤❤❤
Well presented. ❤
താഴ്മയോടെ സംസാരിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനി ഒരു പുതിയ ജീവിതം കൊണ്ട് നന്മകൾ ചെയ്യാൻ ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു