താമരശ്ശേരി കൊലപാതകം; സുബൈദയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി | Subaida Murder case

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 514

  • @DevaDeva-tp4tb
    @DevaDeva-tp4tb 12 днів тому +1314

    മയക്ക മരുന്നും മദ്യവും കഞ്ചാവും നിരോധിക്കുകയാണെങ്കിൽ മാത്രം ഇനി വോട്ട് ചെയ്യുക അല്ലാത്ത ഭരണകർത്താക്കളെ ജനം ബഹിഷ്കരിക്കുക.

  • @DiyaDiyafathima-x5k
    @DiyaDiyafathima-x5k 12 днів тому +653

    ബാപ്പയില്ലാതെ എത്ര ബുദ്ധിമുട്ടിയാവും ഉമ്മ മോനെ വളർത്തിയത് 😰ജീവിതത്തിൽ ഒരു സുഖവും കിട്ടിയിട്ടുണ്ടാവില്ല 🙏റബ്ബേ സഹോദരിക്ക് സ്വർഗം നൽകണേ അല്ലാഹ് 🤲🤲ഈ മക്കളുടെ പോക്ക് എങ്ങോട്ടാണ് 😰എല്ലാ മക്കൾക്കും തിരിച്ചറിവ് നൽകണേ അല്ലാഹ് 🤲🤲

  • @lizymolshibu9200
    @lizymolshibu9200 12 днів тому +271

    ഗവൺമെന്റും അദ്ധ്യാപകരും പൊതുജനങ്ങളും ഒരുമിച്ച് പ്രവർത്തിച്ച് കുഞ്ഞുമക്കളെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കണം.. തലമുറയെ രക്ഷിക്കൂ🙏

    • @liyamathew5274
      @liyamathew5274 12 днів тому +12

      അധ്യാപകർക്ക് ഒന്നും ചെയ്യാൻ പറ്റില്ല ......... കാരണം പറയണ്ടാലോ

    • @myfamilymyworld6918
      @myfamilymyworld6918 12 днів тому +12

      Teachers വിചാരിച്ചാൽ edupole ഉള്ള കുട്ടികളെ കണ്ടെത്തി വേണ്ട നിർദേശങ്ങളും,counsilungum,കൊടുകാവുനത്തെ ഉള്ളൂ but innu lp സ്കൂളിൽ കുട്ടികളെ ചീത്ത പറയാൻ പോലും പേടിയാണ് , ടീച്ചർ marude കണ്ണും, കയ്യും, ചെവിയും മൂടി കെട്ടിയിരികുകയാണ്, അതാണ് നിയമം, പൊതു് സമൂഹമേ lp ടീച്ചർ എന്ന നിലയിൽ ഒന്നു parayate areyum പേടിയില്ലാതെ ഒരു generation വളർന്ന് വരുന്നുണ്ട്

    • @MuhammedShanil-n2z
      @MuhammedShanil-n2z 11 днів тому

      ഗവൺമെന്റ് തന്നെ വിചാരിച്ചാൽ മതി

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 12 днів тому +433

    ഇവന് തൂക്ക്കയര്‍ കൊടുത്തില്ല എങ്കിൽ നമ്മുടെ നിയമം 👎

  • @chch1846
    @chch1846 12 днів тому +325

    ലഹരി തടയാൻ ഒറ്റ വഴിയേയുള്ളൂ നിയമം അതി ശക്തമാക്കുക ലഹരി കൊടുക്കുകയും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്താൽ 5 വർഷ തടവും 5 ലക്ഷം പിഴയും ചുമത്തുക ജാമ്യവും പരോളും അനുവദിക്കരുത് അല്ലാതെ പിടിക്കുക ഇറക്കുക പിടിക്കുക ഇറക്കുക പത്രങ്ങൾ വലിയ ഫോട്ടോകൾ കൊടുക്കുക വീണ്ടും അവൻ ഇറങ്ങുക വീണ്ടും പിടിക്കുക

    • @tech4malayali633
      @tech4malayali633 12 днів тому +5

      അപ്പൊ പോലീസ് കാരെ കൊണ്ട് ജയിൽ നിറയില്ലേ

    • @m4tech-vlog
      @m4tech-vlog 12 днів тому

      pinarai sarkkrine oshivakkiyaal mathi

    • @tech4malayali633
      @tech4malayali633 12 днів тому +2

      @@m4tech-vlog എന്നാൽ നന്നാകുമൊ എടൊ രാഷ്ട്രീയ പാർട്ടികൾ അധികവും ഒരു പോലെ തന്നെ... ഭരണം കിട്ടിയ പിന്നെ ഒക്കെ കണക്കാ

    • @muhammadalitp1816
      @muhammadalitp1816 11 днів тому +1

      Aarod parayannuad

    • @vipinRaj-wv6mw
      @vipinRaj-wv6mw 11 днів тому +3

      അങ്ങനെ ആണെകിൽ ഒരു വിഭാഗത്തിലെ യുവ തലമുറ ഫുൾ ജയിലിൽ ആയിരിക്കും

  • @Gigglemug.123
    @Gigglemug.123 12 днів тому +425

    ജന്മം നൽകിയതിന് ഉള്ള പ്രതിഫലം എന്താണ് എന്ന് ഇപ്പൊ ചെറുക്കന് മനസ്സിലാവില്ല. എന്നെങ്കിലും ജയിലിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ അവനു നന്നായി മനസ്സിലാകും..

    • @Isalwaysred07
      @Isalwaysred07 12 днів тому

      Exactly ee lahari oke bodynn ernghi aalk oru veliv verum appol aan yadartha shiksha labikunnad..swandam ummaye konnad njnanlo enn alochikumbo ..padachone ivan veliv vegam kodkaneee...

    • @MerennaVarghese
      @MerennaVarghese 12 днів тому +12

      Adutha oru thalamuraku Evan jankan akathirikattu.....alleankil evanum pakaram kittum.....

    • @ShamseerkcSha
      @ShamseerkcSha 12 днів тому

      Aa thalamuraku ivante ormapolum kodukkaruthu thooki konnekanam..

    • @NafsiyaT-pd2um
      @NafsiyaT-pd2um 12 днів тому +9

      സൗകര്യം കൂടിപ്പോയി അതാണ് 😢

    • @nithindk2793
      @nithindk2793 11 днів тому

      @@NafsiyaT-pd2um true
      athaanu yathartha lahari

  • @rayyanmuhammed945
    @rayyanmuhammed945 12 днів тому +153

    ഞാനും ഒരു 'അമ്മയാണ് എനിക്കും ഉണ്ട് ആണ്കുട്ടി ഓരോന്ന് കേൾക്കുമ്പോൾ പേടി 😢😢😢

    • @bindudas9217
      @bindudas9217 12 днів тому +2

      Enikkum athe

    • @Murshid9509
      @Murshid9509 11 днів тому +4

      Eallarum orupole aavanamennila

    • @nivedyawasme
      @nivedyawasme 11 днів тому +1

      Good parenting is what we all need!!! Nalla parenting ahnkil piller vere oru vazhikkum povilla

    • @RiswanaSherin-p6x
      @RiswanaSherin-p6x 11 днів тому +4

      @@nivedyawasmebut ,koottukettin ellaam mattaan kazhiyum 😊
      Mosham koottukettan ithinellam adithara

    • @nivedyawasme
      @nivedyawasme 11 днів тому

      @@RiswanaSherin-p6x pillerkk nallath eatha mosham eathann mansilavanam enkil vttlnn kand padikkanam

  • @sahlaRiyas
    @sahlaRiyas 12 днів тому +134

    മക്കളെ ദീൻ പഠിപ്പിക്കുക.പഠിച്ചത് പോലെ പ്രവർത്തിക്കാൻ പ്രാപ്തരാക്കിയെടുക്കുക.

    • @nithindk2793
      @nithindk2793 11 днів тому +6

      makkale bhudhimuttukal ariyich valarthuka, chodikkunnathokke vaagi nalkunnathalla parenting allam manassilakkikoduth valarthuka, matham oru gadakamalla ath aath aayalum ok

    • @nomatter0000
      @nomatter0000 10 днів тому +1

      മദ്രസയിൽ പഠിപ്പിക്കുന്നുണ്ട് ചീത്ത കൂട്ടു കെട്ട് നമ്മെ ചീത്ത യാക്കും എന്ന് ഞാനും ഈ കേരളത്തിൽ ജീവിക്കുന്നു മദ്യം, മയക്കുമരുന്ന് എന്താണ് എന്ന് അറിയാമെങ്കിൽ പിന്നെ അതിന്റെ പിറകെ പോകുമോ?പോകണോ എന്ന് അവനവൻ തീരുമാനിക്കണം 😊​@@nithindk2793

    • @faiderbloggerr7135
      @faiderbloggerr7135 9 днів тому +1

      ശരിയാണ് നിങ്ങൾ പറയുന്നത് 🥺

  • @ajmalshaji252
    @ajmalshaji252 12 днів тому +202

    മക്കൾ എന്ത് പറഞ്ഞാലും അപ്പോൾ തന്നെ സാധിച്ചു കൊടുക്കും ഇതൊക്കെ പ്രശ്നം പണം ഉണ്ടെങ്കിലും ദാരിദ്ര്യം അഭിനയിക്കണം .

    • @asnaasna9511
      @asnaasna9511 12 днів тому +7

      പാവപ്പെട്ടവർ തന്നെ ആണ്

    • @Butterflyammu-h6q
      @Butterflyammu-h6q 12 днів тому +13

      അപ്പൊ മക്കൾ മോഷണം തുടങ്ങും

    • @jishnujishjish
      @jishnujishjish 12 днів тому +8

      Makkalude aduth nalla parent ayi irikkunnathinu pakaram nalla friend ayi irunnal avar Ella karyavum open ayi parayum.

    • @faseelasulfi5122
      @faseelasulfi5122 11 днів тому

      ദാരിദ്രത്തിൽ വളർന്ന കുട്ടിയാണ്... പക്ഷെ ലഹരിക് അടിമപ്പെട്ടു പോയാൽ എന്ത് ചെയ്യും....😢😢

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 12 днів тому +186

    Gvt ഗൗരവത്തോടെ നോക്കി കണ്ടു, നിയമം കർശന മാക്കുക
    പുറത്തു നിന്ന് വരുന്ന ലഹരി വാസ്തുക്കളെ കണ്ടെത്തുന്നതിന് അതിർത്തികളിൽ പരിശോധന കർശന മാക്കുക

    • @dayanajacob9681
      @dayanajacob9681 12 днів тому +4

      Government onnum aruyunnilla..no serious

    • @radhikasunil9280
      @radhikasunil9280 12 днів тому +2

      പാർട്ടി ക്കാർ തന്നെ കച്ചവടക്കാർ

    • @m4tech-vlog
      @m4tech-vlog 12 днів тому

      @@radhikasunil9280vote congress.....only remedy

    • @MolySreekala
      @MolySreekala 10 днів тому

      E. Bhranatha. Udan. Mattanam

    • @umerfarookfarook7807
      @umerfarookfarook7807 8 днів тому

      മന്ദ്രി മന്ദിരങ്ങൾ ലഹരി ഉപേക്ഷിച്ചാല് എങനെ thanikaraakum

  • @chandinisarath2859
    @chandinisarath2859 12 днів тому +31

    നമ്മടെ നിയമം ഇനിയും മാറിയില്ലെങ്കിൽ ഇത്തരത്തിലുള്ള കൊലപാതകം ഇനിയും കാണേണ്ടി വരും

  • @Arun-k-o5q
    @Arun-k-o5q 12 днів тому +61

    Pavam amma😢

    • @Kkk42667
      @Kkk42667 12 днів тому +1

      Lahariii😢

  • @ameen.t406
    @ameen.t406 11 днів тому +18

    ഘട്ടം ഘട്ടമായി മദ്യവും ലഹരിയും നിരോധിച്ചു വന്ന ഉമ്മൻ ചാണ്ടിയെ കേരളം തോൽപിച്ചു. ..
    ഇപ്പൊ കേരളത്തെ ലഹരി തോല്പിക്കുന്നു. .

  • @Sarahchakkattu
    @Sarahchakkattu 12 днів тому +37

    അവന്റെ ഓരോ വെട്ടു വാങ്ങുമ്പോഴും ആ ഉമ്മയുടെ മനസ്സിൽ എന്തായിരിക്കും വന്നത് 😭😭😭അവനു ഈ ജന്മം മനസമാധാനം കിട്ടില്ല, ഇഹത്തിലും പരത്തിലും

  • @KunjanEdk
    @KunjanEdk 12 днів тому +43

    എനിക്ക് അതൊന്നുമല്ല സ്വബോധം വന്നു കഴിഞ്ഞാൽ ആ മകൻ എങ്ങനെ അത് താങ്ങും. കുറ്റബോധം മരണം വരെ ആ മകനെ പിന്തുടരും അതോർക്കുമ്പോഴാണ് ഒരു സങ്കടം ആ മരിച്ച ഉമ്മാന്റെ വേദന നാഥാ സ്വർഗം നല്കണമേ 😔😔😔ആമീൻ

    • @Legend-hn7fv
      @Legend-hn7fv 12 днів тому +12

      എന്ത്‌ കുറ്റബോധം ..
      അവൻ ഇനി വലിയ കുറ്റവാളിയായി ജീവിക്കും ..
      സ്വബോധം ഉണ്ടാവില്ല ..
      ഇനിയും ലഹരിയും , കൊലപാതകവും ഒക്കെ നടത്തി ഗുണ്ടാലിസ്റ്റിൽ പേരുള്ള ക്രമിനൽ ആയി വളരും .. ജയിൽ , ഇടയ്ക്കു പുറത്തു വരും , വീണ്ടും ആരെയെങ്കിലും ആക്രമിക്കും അങ്ങനെ ...
      പിന്നെ അതിനു വളക്കൂറുള്ള സർക്കാരാണ് കേരളത്തിൽ ഉള്ളത്

    • @rejeena.ismail
      @rejeena.ismail 11 днів тому

      👍​@@Legend-hn7fv

    • @faseelasulfi5122
      @faseelasulfi5122 11 днів тому

      ആമീൻ

    • @kayyoppu-83
      @kayyoppu-83 11 днів тому +1

      ഞാനും അതാ ചിന്ദിച്ചത്.. അവൻ ബോധത്തോടെ അല്ല ചെയ്തത്. ബോധം തെളിയുന്നത്തോടെ അവനക്കുള്ള ശിക്ഷ കിട്ടി കഴിഞ്ഞു

    • @skk3219
      @skk3219 11 днів тому +1

      ​@@Legend-hn7fv പടച്ചോന്റെ ശിക്ഷ അവൻ ഈ ദുനിയാവിൽ തന്നെ അനുഭവികേണ്ടിവരോല്ലോ

  • @Ursoooodump
    @Ursoooodump 10 днів тому +10

    അവനെ ലഹരിക്ക് അടിമയാക്കിയ ചങ്ങാതിമാർ ഇത് കാണുന്നുണ്ടെങ്കിൽ നിങ്ങളെങ്കിലും ഇതിൽ നിന്ന് പഠിക്കുകയും ലഹരിക്കെതിരായി പ്രവർത്തിക്കുകയും ചെയ്യണേ 🙏😓

  • @SreejaPv-e9w
    @SreejaPv-e9w 12 днів тому +45

    നല്ല ശിക്ഷ കൊടുക്കണം

  • @kvs6700
    @kvs6700 12 днів тому +28

    സർക്കാരിന് നഷ്ടമില്ല ല്ലോ. നഷ്ട പെടുന്നത് ഓരോ കുടുംബത്തി നും

  • @mujeeburrahman9560
    @mujeeburrahman9560 12 днів тому +75

    എന്ത് കൊണ്ട് ലഹരി പിടിച്ച വരിൽ നിന്ന് ചോദിച്ചു മനസിലാക്കി യഥാർത്ഥ ഉത്ഭവം പോലീസ് കണ്ടുപിടിക്കാത്തത്

    • @FirozKhan-d2w
      @FirozKhan-d2w 12 днів тому +9

      ഈ കച്ചവടം പോലീസിൻ്റെ
      കൂടെ ആവശ്യമാണ് രാഷ്ട്രീയക്കാരുടെയും

    • @jayaradhakrishnan6344
      @jayaradhakrishnan6344 12 днів тому +1

      Correct

    • @muhammadalitp1816
      @muhammadalitp1816 11 днів тому

      Rashteyam Nammuda Natilulla kaalattolam Edelum valudum Nadakum

  • @abdurahiman6702
    @abdurahiman6702 12 днів тому +54

    അമിതമായി ലാളിച്ചു വളർത്തിയ മക്കൾ ഇങ്ങനെ ആവുന്നു 👍

  • @SA_shorts780
    @SA_shorts780 12 днів тому +57

    ഒരു മക്കളെ യും, ഒരു പാട് ലാളികാൻ, പാടില്ല, ലാളിച്ചൽ അവസാനം വശളാവും

    • @hashifamou2867
      @hashifamou2867 11 днів тому

      ഒരിക്കലും ഇങ്ങനെ പറയരുത് മക്കളെ പരിഗണിക്കാം സ്നേഹിക്കാം ബഹുമാനിക്കാൻ അഭിപ്രായം തേടുക. ചോദിക്കുന്നത് കാര്യങ്ങൾ എല്ലാം വാങ്ങി കൊടുക്കാതിരിക്ക കഷ്ടപ്പാടുകൾ അറിയിച്ചു വളർത്തുക അവരെ കേൾക്യക എന്നാൽ മക്കൾ ഒരു ലഹരിയിളിം പോകില്ല

  • @snehatheerammedia6528
    @snehatheerammedia6528 11 днів тому +8

    അധികാരികളെ നിങ്ങളാണ് പ്രതി 💯

  • @Muhammed-gg7gw
    @Muhammed-gg7gw 12 днів тому +37

    അത് അന്ന് തീർക്കേണ്ടിയതായിരുന്നു ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ

  • @Ramseena-h1g
    @Ramseena-h1g 11 днів тому +3

    അവൻ ജീവിതത്തിൽ സമാധാനം ഉണ്ടാവരുത് പാവം ആ ഉമ്മ എത്ര വേദന സഹിച്ചുട്ടുണ്ടാവും സ്വർഗ്ഗം കൊടുക്കണേ അല്ലാഹ്

  • @ayishavn4659
    @ayishavn4659 12 днів тому +23

    , ലഹരി നിയമം മൂലം നിരോധിക്കണം. ഇല്ലെങ്കിൽ യുവതലമുറ നശിച്ചു പോകും.

  • @AbdulRasheed-i8c
    @AbdulRasheed-i8c 12 днів тому +13

    എന്ത് കൊണ്ടാണ് സർക്കാർ ലഹരിക്ക് എതിരെ കർശന നടപടി കൊണ്ടുവരാത്തത്

    • @saranyakn8263
      @saranyakn8263 12 днів тому +3

      അവന്മാർ അതൊക്കെ കൊണ്ടല്ലേ ജീവിക്കുന്നത്, ജനങ്ങൾക് എന്ത് സംഭവിച്ചാൽ എന്ത്?

  • @ajnuz517
    @ajnuz517 12 днів тому +42

    Makalayalum ബുദ്ധിമുട്ടൊക്കെ അറിയിച്ചു വളർത്തണം ഇങ്ങനെ over കെയറിങ് സ്നേഹം കൊടുത്ത് വളർത്തുന്ന മകളെല്ലാം ഇങ്ങനെ ആയിപോകുന്നു എന്ത് cheyyan😢😢

    • @niya143
      @niya143 12 днів тому +6

      ആര് പറഞ്ഞു സ്നേഹം കൊടുത്താൽ ഇങ്ങനെ ആകുമെന്ന്

  • @SoulmatesSowmyaVivek
    @SoulmatesSowmyaVivek 12 днів тому +37

    ഇവന്റെ കൂട്ടുകാരെ ഒക്കെ ഒന്ന് ശ്രദ്ദിക്കണം ഇപ്പോളെ.... അവരിൽ ആരൊക്കെ ഇതുപോലെ ലഹരി രഹസ്യമായി ഉപയോഗിച്ച് തുടങ്ങി കാണും. ഒരു crime നടക്കുമ്പോൾ മാത്രമാണ് നമ്മൾ അറിയുക ഉള്ളു.

  • @shafijamohmd6670
    @shafijamohmd6670 12 днів тому +6

    ഈ വിധി ആർക്കും ഉണ്ടാവരുത് 🥲🥲

  • @NaseervpVp
    @NaseervpVp 12 днів тому +77

    സൗദി ലേക്ക് കയറ്റി വിട് നിയമം ഇവിടെ നടപ്പിലാക്കു

    • @manojp6441
      @manojp6441 12 днів тому

      അപരിഷ്‌കൃതരുടെ ഗോത്ര നിയമം പരിഷകൃത സമൂഹത്തിന് ആവശ്യമില്ല.

    • @Rajprasad-hc1yz
      @Rajprasad-hc1yz 12 днів тому +5

      34 കോടി നക്കിയിട്ടും ഒരുത്തൻ ജയിലിൽ തന്നെ ഉണ്ട്.

    • @faseelasulfi5122
      @faseelasulfi5122 11 днів тому

      അതാണ് ഇവിടെത്തെ നിയമം..... അത്ര strong ആയത് കൊണ്ടാണ് ഇവിടെ crime കുറയുന്നത്...​@@Rajprasad-hc1yz

  • @SunithaJoy-k1t
    @SunithaJoy-k1t 12 днів тому +16

    പാവം കഷ്ടപ്പെട്ട് വളർത്തി മാതൃ സ്നേഹം മനസിലാക്കാൻ പറ്റാതെ പോയല്ലോ ആ മകന്,,,,,,,, കൈവളരുന്നോ കാലുവളരുന്നോ എന്നൊക്കെ നോക്കി നെഞ്ചിലെ ചുടു കൊടുത്തു വളർത്തിയതല്ലേ പാവം ആ അമ്മ,, അവനു ദൈവം തിരിച്ചറിവ് കൊടുക്കട്ടെ 😡

  • @farsanamubemuze
    @farsanamubemuze 12 днів тому +90

    പാവം ഉമ്മ ആത്യം കാൻസർ pinne വീട്ടിക്കൊന്നു അത് കഴിഞ്ഞു പോസ്റ്റ്മോർട്ടം എത്രെ വേദന സഹിച് പാവം അവനൊക്കെ അനിഭവിച്ചേ പോകും പിഴുതു chavavum

    • @Traveling-tea
      @Traveling-tea 12 днів тому +5

      😢

    • @Rajprasad-hc1yz
      @Rajprasad-hc1yz 12 днів тому +9

      പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വേദന ഇല്ല ഭായ്

  • @sabuvarghese5244
    @sabuvarghese5244 12 днів тому +37

    ഈ ലഹരി കച്ചവടം നടത്തുന്നവരെ മത നേതാക്കൾ വില ക്കു കൽപിക്കുക. ഇനി എങ്കിലും. മത നേതാക്കൾ കണ്ണ് തുറക്കൂ. ഏറ്റവും അധികം ലഹരി കച്ചവടം നടത്തുന്നവര് ഏതു മതക്കാർ എന്ന് തിരിച്ചറിഞ്ഞു ആ മതം തീവ്ര നടപടി എടുക്കുക. സമൂഹം നന്നവട്ടെ.

    • @Krishnamana1234
      @Krishnamana1234 12 днів тому +1

      Athey athey😂

    • @nowfalma1346
      @nowfalma1346 12 днів тому +3

      ഗുജറാത്തിൽ നിന്നാണ് വരുന്നത് എന്ന് ലോക സഭയിൽ ഉന്നയിച്ചത് delhi cm ആണ്... ന്തെങ്കിലും ചെയ്യാൻ പറ്റുമോ....???

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 12 днів тому

      Koouthal Lahari vilkunna team aranennu ellavarkum ariyam

    • @Rajprasad-hc1yz
      @Rajprasad-hc1yz 12 днів тому

      ​@@nowfalma1346ഗുജറാത്തിൽ നിന്നും അദാനി പോർട്ട്‌ വഴി. ഇനി വിഴിഞ്ഞം വഴി നേരിട്ട് വന്നു കൊള്ളും.

  • @augastindavis7860
    @augastindavis7860 12 днів тому +13

    നേരം പോകുന്നില്ല എന്നൊരു സിനിമക്ക് പോകാം എന്ന മട്ടിലാണ് അവൻ പോലിസ്ക്കാരുടേ പോകുന്നത് ... അവന് അറിയാം കോടതിയിൽ നിന്നും കിട്ടുന്ന ശിക്ഷാ ഇതരെ ഉള്ളൂന്ന്

  • @SelinJoy-l5o
    @SelinJoy-l5o 12 днів тому +8

    Say no to drugs🥺🙏

  • @athulkrishna8767
    @athulkrishna8767 12 днів тому +15

    മദ്യവും മയക്കുമരുന്നുo ഞങ്ങൾ നിയന്ത്രിക്കില്ല....... കാരണം ഞങ്ങളുടെ വളർച്ചക്ക് അത് ആവിശ്യമാണ്......

  • @rajikhan4840
    @rajikhan4840 12 днів тому +11

    തള്ള ചവിട്ടിയാലും പിള്ളക്ക് നോവില്ല.
    പക്ഷെ ഇവൻ ജനിപ്പിച്ചു വളർത്തിയതിനു കൂലി കൊടുത്തു...

  • @DONX0-nv2wj
    @DONX0-nv2wj 12 днів тому +27

    ഇനി ഒരു തുടർ ഭരണംകൂടി കിട്ടണം എല്ലാം ശരിയാകും 💯

  • @4k_vlogs123
    @4k_vlogs123 12 днів тому +15

    ഇത് ഏറിയാൽ പത്തു ദിവസം. പിന്നെ എല്ലാരും മറക്കും. ശെരിക്കും പേടിയാകുന്നു മക്കളെ വളർത്താൻ

  • @stellarlumens4738
    @stellarlumens4738 12 днів тому +24

    ഡാൻസ് കളിച്ചാൽ ഞമ്മള് മഹല്ലിൽ നിന്ന് പുറത്താക്കും മയക്ക് മരുന്ന് കച്ചവടം ചെയ്താലോ സ്വർണം കടത്തിയാലോ ഞമ്മക്ക് കോയപ്പം ഇല്ല

    • @nisamyusuf1508
      @nisamyusuf1508 12 днів тому +1

      Aaarum kanatha enthu cheithalum kooyypavilla.ellaam aaalundennnanu

  • @CampstayHill
    @CampstayHill 12 днів тому +16

    കേസ് കൊടുത്താൽ പലപ്പോഴും പൊലീസ് കേസ് കാര്യമായി എടുക്കുന്നില്ല... ആരെങ്കിലും ചാകണ ം എന്തെങ്കിലും നടപടി എടുക്കാൻ..

  • @drr780
    @drr780 12 днів тому +31

    അമ്മയുടെ വില ഇപ്പൊ അറിയില്ല. കുറച്ചു കഴിഞ്ഞ് മനസ്സിലാകും

  • @musthafaalangadan5205
    @musthafaalangadan5205 11 днів тому +1

    എല്ലാ സ്ഥലങ്ങളിലും പാലിയേറ്റീവ് , ട്രോമോ കെയർ ൻ്റെ കീഴിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടത്തി ചിക്തസ നൽകണം , വിൽക്കുന്ന വരെ നിർമ്മാണ സ്ഥലം വരെ കണ്ടത്തി അവസാനിപ്പിക്കണം

  • @yesudas265
    @yesudas265 12 днів тому +4

    നടക്കാൻ പറ്റാത്ത രീതിയിൽ ആക്കണം 🤬

  • @yehansstory
    @yehansstory 12 днів тому +18

    Drugs nirthathe ee generation nannavila, athin Nthelum chey 😢

    • @Butterflyammu-h6q
      @Butterflyammu-h6q 12 днів тому +6

      ഡ്രഗ് ഉപയോഗിക്കുന്നത് പുതിയ തലമുറ ആണ് പക്ഷെ ഈ സാമാനം വില്പന നടത്തുന്നത് പഴയ തലമുറ ആണ്

  • @sakunthalak2254
    @sakunthalak2254 12 днів тому +12

    തൂക്ക് കയർ. വാങ്ങി കൊടുക്കുക

  • @ytmedia9764
    @ytmedia9764 12 днів тому +8

    മയക്കുമരുന്ന് കണ്ണികളെ പിടികൂടുന്നതില്‍ സർക്കാർ പരാജയം

  • @pulsofplus8374
    @pulsofplus8374 12 днів тому +4

    നല്ലോരു വീട് ...അതിൽ സുഖമായി ജീവിച്ചുകൂടെ

  • @muhammedfairoos4322
    @muhammedfairoos4322 12 днів тому +4

    ലഹരിയെ തടയുന്നതിൽ പിണറായി. മഹാ തോൽവി

  • @JessyLillikuttyLillikutty
    @JessyLillikuttyLillikutty 12 днів тому +2

    ഇനിയെങ്കിലും നമ്മുടെ ചെറുപ്പക്കാരെ യും നമ്മുടെ കുഞ്ഞുങ്ങളെയും രക്ഷിക്കാൻ നോക്കണം

  • @anicepaulose548
    @anicepaulose548 12 днів тому +9

    ഇതിനെല്ലാം സമൂഹത്തിൽ മൊത്തത്തിൽ മാറ്റം വരുത്തേണ്ടതാണ് കാരണം ലഹരി എന്നുപറയുന്ന സാധനം സമൂഹത്തിലെ സുലഭമായി കിട്ടുന്ന എത്ര ഡിഗ്രി സെന്ററിൽ പോയാലും വീണ്ടും ഒരു പുറത്തിറങ്ങുമ്പോൾ ഇത് വിറ്റ് പൈസയാക്കുന്ന ചെറിയ ചെറിയ കുരുന്ന മക്കളെ നശിപ്പിക്കുന്ന ഇതിനെയായി നമ്മൾ പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @kvs6700
    @kvs6700 12 днів тому +3

    എന്ത് കൊണ്ടാണ് ഈ ലഹരി നിരോധിച്ചു ഒന്ന് എടുത്തു ഒഴിവാക്കാത്തത്

  • @AdbhuRaheem
    @AdbhuRaheem 9 днів тому

    ലഹരി.മാനസികം.എന്നു പറഞ്ഞുകൊണ്ടുള്ള ഒരുപാട് കുറ്റകൃത്യങ്ങൾ ഇനിയും നടക്കാതിരിക്കാൻ.. പേടിപ്പെടുത്തുന്ന നിയമം മതകക്ഷി രാഷ്ട്രീയത്തിന് അതീതമായി. പിടുക്ക വിറക്കുന്ന നിയമം കൊണ്ടുവരാൻ കഴിയുമോ എന്ന് ഞാമം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു😢

  • @shahul9064
    @shahul9064 12 днів тому +4

    ഇത് കണ്ട് ആരും സന്തോഷിക്കണ്ട, നാളെ നമ്മുടെ കുടുംബത്തിലും വരാം.. നാളെ നമ്മുടെ കുടുംബത്തിലും സംഭവിക്കാം...... അതുകൊണ്ട് ഇപ്പോഴേ സൂക്ഷിച്ചില്ലെങ്കിൽ പിന്നെ വലിയ വില കൊടുക്കേണ്ടി വരും.........😅😅

  • @georgejosephvinister3950
    @georgejosephvinister3950 12 днів тому +2

    May our GODS bless all ..may Her soul rest in eternal peace...

  • @spread_the-love
    @spread_the-love 12 днів тому +2

    പറ്റുമെങ്കിൽ നാടുവിടുക അതിനു കഴിയാത്തവർ വെരുന്നതൊക്കെ സഹിക്കുക .

  • @balachandhran5971
    @balachandhran5971 12 днів тому +7

    സുന്ദര കേരളം.. നവോത്ഥാനം പുരോഗമിക്കുന്നു 😇

  • @manu-pc5mx
    @manu-pc5mx 12 днів тому +10

    ദൈവം ആ ഉമ്മയെ നേരത്തെ കൊണ്ടുപോയത് നന്നായി അല്ലെങ്കിൽ ജീവിതകാലം മുഴുവൻ അത് നരകിച്ച് കഴിയേണ്ടി വന്നേനെ😢😢😢😮

    • @ahammedchalil3730
      @ahammedchalil3730 12 днів тому

      അതെ... ടെൻഷൻ അടിച് ജീവിച്ചിട്ടുണ്ടാവും

    • @mubeeeii
      @mubeeeii 11 днів тому

      എന്നാലും ജന്മം നൽകിയ മകന്റെ കൈകൊണ്ട് മരണം വല്ലാത്ത ഒരവസ്ഥ തന്നെ മകന് ജന്മം നൽകിയ മാതാവാണെന്ന് പൊലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ അത്രക്കും ലഹരി തലക്ക് പിടിച്ചിട്ടുണ്ട് എത്ര അപകടമാണ് ഈ മയക്കുമരുന്ന് എന്ന് ചിന്ദിക്കണം

  • @Muhammed_Dilshad_MD
    @Muhammed_Dilshad_MD 11 днів тому

    മറ്റു രാജ്യങ്ങളെയോ സംഘടനകളെയോ അല്ല മറിച്ച് വീട്ടിനകത്ത് ഉള്ളവരെ ഭയപ്പെടേണ്ട കാലം... ഇത് ഒരു അവസാനമല്ല... ഇത് ഒരു സൂചനയാണ്... ഇതു പോലെ നമ്മുടെ ചുറ്റുവട്ടത്ത് പോലും ഒരുപാട് പേർ ഉണ്ട്. ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല, കുറച്ച് അല്ലേ ഉപയോഗിക്കുന്നു അല്ലെങ്കിൽ സിഗററ്റ്, മദ്യം or ഹാൻസ് ആണെന്നെല്ലാം വാതിക്കുന്നവർ കാണും. എല്ലാം ഇതിലേക്ക് ഒരു തുടക്കം ആണ്... പല സ്വഭാവങ്ങളും തുടക്കത്തിൽ കുറച്ച് ആവും... പിന്നീട് പിന്നീട് അത് ഏൽക്കുന്നില്ല എന്ന തോന്നലിൽ നിന്നും അതിലും ഉയർന്നത് തേടി പോകുകയും ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു

  • @MollyTresakuriyan
    @MollyTresakuriyan 12 днів тому +3

    കഷ്ടം ദൈവമേ 😢

  • @moideenshamoideensha7676
    @moideenshamoideensha7676 11 днів тому

    അധിക കാലം വലിച്ചു നീട്ടാതെ ബഹുമാനപെട്ട അതിവേക കോടതി വധ ശിക്ഷ നൽകി മാതൃകയാവണം. എങ്കിലേ ഇത്രയും ക്രൂരതയിൽ നിന്ന് മക്കൾ മാറ്റിനിൽക്കു

  • @vijayanqp
    @vijayanqp 12 днів тому +4

    ഇത് കേരളത്തിന്റെ നേർകാഴ്ചയാണ്.. മദ്യവും മയക്കു മരുന്നും യുവതയെ കീഴടക്കിയിരിക്കുന്നു...

  • @muhammedriyas4514
    @muhammedriyas4514 12 днів тому +36

    Ivane oke adichu kollanam

  • @srknairsudhi6261
    @srknairsudhi6261 12 днів тому +9

    Keralathil bevco stop
    Cheyyanm
    ..??????? necessary....????

  • @Binu223
    @Binu223 12 днів тому +3

    ERNAKULAM ഒരുത്തൻ വീട്ടിൽ കയറി 3 പേരെ vetti❤️.. കേരളം നോ 1

  • @AhmedCh-f1q
    @AhmedCh-f1q 12 днів тому +3

    ഇവനൊക്കെ പുറത്ത് വന്നാൽ എന്തും ചെയ്യും ഇവനെ അർഹത പെട്ടത് കൊടുക്കുക പൊതു സമൂഹത്തിനും കുടുബത്തിനും ഭീഷണിയാണ് എത്രയും പെട്ടന്ന് ശിക്ഷ നടപ്പാക്കുക

  • @gangarajeev6628
    @gangarajeev6628 12 днів тому +2

    Ayyyooo
    Onnumkelkkanvayyaaa😢😢😢😢😢😢

  • @35sajith
    @35sajith 12 днів тому +5

    സർക്കാർ ബിയർ , വൈൻ പോലുള്ളവ സുലഭം ആക്കണം സൂപ്പർ മാർക്കറ്റ് മറ്റു കടകൾ എന്നിവയ്ക്ക് ഇത് വില്ക്കുവാനുള്ള ലൈസൻസ് കൊടുക്കണം എങ്കിൽ കുട്ടികൾ മാരക ലഹരിയിൽ നിന്ന് അകലം പാലിക്കും.

  • @musthafaputhiyakath8220
    @musthafaputhiyakath8220 12 днів тому

    നമ്മുടെ നിയമം ഒന്നും കൂടെ ചില വിഷയങ്ങളിൽ മാറ്റം വരുത്തണം ഇതു പോലെ ഉള്ള കൊലപാതകങ്ങൾ നടത്തിയാൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ വിചാരണ തടവ് കാരൻ ആയിട്ട് പോലും സമയം കൊടുക്കരുത് കൊല്ല പെട്ട ആളുടെ കുഴി മാടത്തിൽ മണ്ണ് ഉണങ്ങും മുൻപ് കൊന്ന ആളെയും കൊല്ലാൻ ഉള്ള വിധി യാന്നു കോടതികൾ പുറപ്പെടിക്കേണ്ടത് ജാമ്യം എന്ന ഒരു വാക്കിനു പോലും അവർ അർഹരല്ല നിയമം മാറ്റി എഴുതേണ്ട കാലം അതിക്രമിച്ചു

  • @baleshbala-e9w
    @baleshbala-e9w 12 днів тому +4

    Rithu jayan, aashiq, ഇനിയും എത്ര പേര്.....ലഹരി വില്പന തടയുന്നതിൽ സർക്കാർ നോക്കുകുത്തി ....

  • @Fathimmaaah
    @Fathimmaaah 8 днів тому

    റബ്ബേ ചിന്തിക്കണേ വയ്യ
    കാണുമ്പോഴേ പേടിയാവുന്നു

  • @ayshaputhiya4587
    @ayshaputhiya4587 10 днів тому +1

    അവന്റെ ഉപ്പ എവിടെ? ചിലപ്പോൾ ഉപ്പ ഇല്ലാതെ വളർന്നത് കൊണ്ടായിരിക്കും അവൻ ഇങ്ങനെ ആയിപോയത്

  • @chch1846
    @chch1846 12 днів тому +12

    ലഹരിക്ക് ദുർബല നിയമമാണ് ഇവിടെ ഉള്ളത് ഒരിക്കൽ പത്രത്തിൻറെ ഫ്രണ്ട് പേജിൽ മാരകമായ ലഹരിയുമായി യുവാവ് പിടിയിൽ പിടിച്ച എക്സൈസ് ഉദ്യോഗസ്ഥർ ഫോട്ടോ അടക്കം രണ്ടുദിവസം കഴിഞ്ഞ് അവൻ ഹോട്ടലിൽ സുഖമായി ചായ കുടിച്ചു പോകുന്നു

  • @ramlathkochunni6419
    @ramlathkochunni6419 12 днів тому +1

    ചോദിക്കുന്നതൊക്കെ വാങ്ങി കൊടുത്ത് ഓവറായി സ്നേഹിക്കുന്ന മാതാപിതാക്കളുടെ വിധി ഇതാണ എന്ന്. മറ്റു മാതാപിതാക്കളും അറിയുക നമ്മുടെ ബുദ്ധിമുട്ടുകൾ അറിയിച്ച് തന്നെ മക്കളെ വളർത്തുക

  • @kareemmuhammed416
    @kareemmuhammed416 12 днів тому +6

    Afgaan കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലഹരി കിട്ടുന്ന നാടായി കേരളം മാറ്റി നമ്മുടെ ദാസപ്പൻ

  • @HamzaHamza-sp9lq
    @HamzaHamza-sp9lq 12 днів тому +6

    Exice karude.kazevellayama.

    • @santhoshkk5671
      @santhoshkk5671 12 днів тому +1

      Exice മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയില്ല.. മഹല്ല് കമ്മിറ്റിയും പൊതു പ്രവർത്തകരും ലഹരി വില്പനകരെ ഒറ്റപ്പെടുത്തുക

  • @rafiyagaphur789
    @rafiyagaphur789 11 днів тому

    പടച്ചോനെ എല്ലാ മക്കളെയും കാക്കണേ

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 11 днів тому

    കൈമാറി കൈമാറിയാണ് ഇത് കച്ചവടം ചെയ്യുന്നത്

  • @jaimyandrew8100
    @jaimyandrew8100 12 днів тому +3

    Boys being brought up without father is very difficult for the mother to handle.girls are much better

  • @MuhammadRiyad-ko9bl
    @MuhammadRiyad-ko9bl 9 днів тому

    പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ജനങ്ങൾ ഒരുമിച്ച് ഇതിനെതിരെപോരാടുക

  • @azlan-zayd
    @azlan-zayd 12 днів тому +13

    Aaa veettil aa പൊന്നുമാനെയും kond nalla രീതിയിൽ ജീവിച്ചാൽ പോരായിരുന്നോ.😢😢😢

  • @ShanibaShaniba-de6qi
    @ShanibaShaniba-de6qi 12 днів тому +2

    ഒറ്റ മോനല്ലേ എന്ന് വെച്ച് ലളിച് വളർത്തിയത് ആവും 😢

  • @semisworld7621
    @semisworld7621 12 днів тому

    ജന്മം നൽകിയത് ഒരു തെറ്റാണോ 😢😢

  • @ShihabShihab-ub4ld
    @ShihabShihab-ub4ld 12 днів тому +9

    പാവം ഉമ്മ 😢

  • @Fabitha-j6h
    @Fabitha-j6h 12 днів тому +1

    ഉമ്മാക്ക് പകരം ഉമ്മ മാത്രം 🥲🥲

  • @RB-js3zi
    @RB-js3zi 9 днів тому

    ആ ലഹരി ആണ് ആ കൊച്ചന്റെ ജീവിതം കളഞ്ഞത്. ഇതിനൊരു അറുതി വെക്കാൻ നോക്കുക.

  • @Faisal-n5m
    @Faisal-n5m 11 днів тому +1

    അവനെ ഒന്നും ചെയ്യണ്ട നീലമുള്ള ഒരു വാൾ എടുക്കുക എന്നിട്ട് ഒരു ഒറ്റ വെട്ട് നേരെ മോർച്ചറിയിൽ കൊണ്ടുപോയി ഇടുക അത് മാത്രം ചയ്യുക ബാക്കി എല്ലാം കഴിഞ്ഞു തിരിച്ചു ബോഡി തരും

  • @sprakashkumar1973
    @sprakashkumar1973 12 днів тому +4

    Very sad news sir 😢😢

  • @FirozBabuAlikal
    @FirozBabuAlikal 12 днів тому +1

    ഉൾകൊള്ളാൻ കഴിയുന്നില്ല 😢

  • @shadiyasajid4237
    @shadiyasajid4237 11 днів тому

    സർക്കാർ ഇനിയെങ്കിലും ഒന്ന് കണ്ണ് തുറന്നു പ്രവർത്തിക്കൂ.. ഇനിയെങ്കിലും ലഹരി മയക്കു മരുന്നുകൾ നിരോധിക്കൂ..നാടിനും കുടുംബത്തിനും പ്രിയങ്കരരായ എത്രയെത്ര യുവതലമുറകളാണ്, ഇതിൽ പെട്ട് നശിച്ചു നാടിനും കുടുംബത്തിനും പേടി സ്വപ്നമാവുന്നത്.
    സർക്കാർ ലഹരി നിരോധിച്ചില്ലെങ്കിൽ ഞങ്ങൾ സർക്കാറിനെ ബഹിഷ്‌ക്കരിക്കും..

  • @manusivadasan2051
    @manusivadasan2051 12 днів тому +2

    എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത ലഹരി മാത്രം

  • @sinansinu1997
    @sinansinu1997 11 днів тому

    എല്ലാവരെയും പിടിക്കപെടും വേഗം വിടും അതാണ് ഇപ്പോഴത്തെ നിയമം അവരെ വിടരുത് അവർക്ക ഗൾഫ് നിയമം കൊടുക്കണം എന്നാലെ അത് ആവർത്തിക്കാതിരുത്തു
    പ്ലീസ്

  • @kingaswin1
    @kingaswin1 12 днів тому +6

    ലഹരി നിരോധിക്കാൻ നിയമം നടപ്പിലാക്കുന്ന സർക്കാരിന് മാത്രമേ വോട്ട് ചെയ്യൂ എന്ന് പൊതു ജനം തീരുമാനം എടുക്കണം

  • @murugadas.kg001
    @murugadas.kg001 12 днів тому +3

    കേസ്. ജീവ പര്യന്തം...ആകും..
    ദൈവസഭ യിൽ . . .തീരുമാനം എടുക്കട്ടെ

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 12 днів тому +3

    ആ ചെറുക്കൻ പറയുന്നത് എന്നെ എന്റെ അമ്മ വേണ്ട പോലെ ശ്രദ്ധിച്ചില്ല അത് കൊണ്ട് ആണ് ഞാൻ ഇത് പോലെ ആയതു അത് ആയിരിക്കും അവൻ പറഞ്ഞതിൽ ഒള്ളത്

    • @niya143
      @niya143 12 днів тому +1

      ആ best

  • @JobinFernandes-y4p
    @JobinFernandes-y4p 12 днів тому +10

    De-addiction സെൻ്ററിൽ അഡ്മിറ്റ് ആയാൽ ഇങ്ങിനെ വെറുതെ പുറത്ത് വിടാമോ?

  • @anwarsadath5324
    @anwarsadath5324 12 днів тому +1

    ഇതിൽ യഥാർത്ഥ പ്രതിആരാണ് 'ലഹരിയാണ്ഈ ലഹരി ഉപയോഗത്തിന് മുമ്പ്ഇവർവളരെ സ്നേഹത്തോടെ കഴിഞ്ഞുഎന്നാണ് മനസ്സിലാക്കുന്നത്.കേരളം ഭരിക്കുന്നസർക്കാരിൻറെഉത്തരവാദിത്വമാണ്ഈ നാട്ടിലെചെറുപ്പക്കാർവഴിതെറ്റുന്നമയക്കുമരുന്ന്സുലഭമായിലഭിക്കുന്നത്തടയുകഎന്നത് 'ഈ പരാജയംആഭ്യന്തരവകുപ്പ്കൈകാര്യം ചെയ്യുന്നപിണറായി വിജയൻ പരാജയമാണ്.പിണറായി രാജിവെക്കുക.

  • @theresachristeopher4279
    @theresachristeopher4279 11 днів тому

    ഇവിടെനിന്ന് ഇങ്ങനെ ഘോരം ഘോരം പ്രസംഗിച്ചിട്ട് ഒരു കാര്യവുമില്ല ഈ നാട്ടിൽ നിന്ന് ലഹരിയുടെ ഉപയോഗം ഇല്ലാതാക്കാൻ ശ്രമിക്ക് ദയവുചെയ്ത് ഈ നാടിനെ രക്ഷിക്കൂ

  • @JordanBabu-rgl
    @JordanBabu-rgl 12 днів тому +2

    എങ്ങനെ തോന്നി eda നാറി ഇത്ര നല്ല ഒരു ഉമ്മയെ കൊല്ലാൻ 😢😢😢💔💔💔

  • @saleemt1733
    @saleemt1733 11 днів тому

    സർക്കാർ ലഹരി വിറ്റ് തിന്ന് വയർ വീർപ്പിക്കുന്നു