Masha Allah...... വസിയ്യത്തിന്റെ ഈ വരികൾ ലോകത്തിലുള്ള എല്ലാ മക്കൾക്കുള്ള ഒരു ഉണർത്തലാണ്, ഈ വരികൾ, ആലപനം ഇവ നമ്മുടെയൊക്കെ തലമുറകളോളം കൈമാറി വരട്ടെ എന്ന് ഹൃദയത്തിൽ തൊട്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഈ പിതാവിന്റെ പരലോക ജീവിതം റബ് സുബ്ഹാനഹുതആല സ്വാർഗ്ഗീയമാക്കി കൊടുക്കുമാറാവട്ടെ........ആമീൻ
അള്ളാഹു സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകേണമേ ആമീൻ 🤲🤲
പരേതന് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ
Aameen
നന്മ മാത്രം എല്ലാ കാലത്തേയ്ക്കുമുള്ള ഉപദേശം
അല്ലാഹു സ്വർഗം നെ ൽ കെ ട്ടെ അമീൻ
മനസ്സിൽ തട്ടുന്ന വാക്കുകൾ കൊണ്ട് നമ്മെ ഉപദേശിച്ചു നടന്നു നീങ്ങിയ ആ അഭിവന്ന്യ പിതാവിനെയും ഞങ്ങളെ എല്ലാവരെയും നീ സജ്ജനങ്ങളിൽ ചേർക്കണേ നാഥാ ..
ആമീൻ
Aameen
1
ആമീൻ
امين
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
കാലിക പ്രസക്തമായ അർത്ഥവത്തായ വരികൾ അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ
നങ്ങളുടെ ഇക്കായുടെ വാക്കുകൾ എലാവർക്കും പഠിക്കാനും ചിന്തിക്കാനും വേണ്ടിയുള്ളതാണ് റബ്ബ് ഖബർ വിശാലമാക്കി സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ....ആമീൻ
എല്ലാവർക്കും നൻമ മാത്രം ആഗ്രഹിച്ച സാത്വികൻ
Masha Allah...... വസിയ്യത്തിന്റെ ഈ വരികൾ ലോകത്തിലുള്ള എല്ലാ മക്കൾക്കുള്ള ഒരു ഉണർത്തലാണ്, ഈ വരികൾ, ആലപനം ഇവ നമ്മുടെയൊക്കെ തലമുറകളോളം കൈമാറി വരട്ടെ എന്ന് ഹൃദയത്തിൽ തൊട്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഈ പിതാവിന്റെ പരലോക ജീവിതം റബ് സുബ്ഹാനഹുതആല സ്വാർഗ്ഗീയമാക്കി കൊടുക്കുമാറാവട്ടെ........ആമീൻ
Aameen
നല്ലൊരു ഉപഭേശ ഗാനO മക്കൾക്കു പറ്റിയ ഉപദേശം
ആമീൻ 🤲
എന്തൊരു ഭംഗിയാണ് ഈ വരികൾക്ക്❣️.
ദൈവം അദ്ദേഹത്തിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
Thank you Zebin
ആമീൻ
ആമീൻ 🤲🤲
ആമീൻ
Nice and heart touching ❤️
👌👌
രചനയും ആലാപനവും സൂപ്പർ : നവാസ് പാലേരിക്ക് അല്ലാഹു ആഫിയത്ത് നൽകട്ടെ
Aameen
നന്മയുള്ള, മനോഹര വരികൾ, മഹത്തായ ഉപദേശ0.....
നന്മയുള്ള നല്ല വരികൾ സൂപ്പർ🌹❤️❤️👍👍
Masha a Allah
അള്ളാഹു അദ്ദേഹത്തിന്റെ ആഖിറം ഏറ്റവും നന്നാക്കി കൊടുക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് എത്ര നല്ല വരികൾ ഭാഗ്യം ചെയ്ത മക്കൾ 👍👍👍❤
സൂപ്പർ ❤❤❤👍👍
ഇതിലും നല്ല ഒരു വസിയത്ത്
വന്നിട്ടുമില്ല വരാനുമില്ല
കണ്ണൂനിർ ഇറ്റാതെ കേൾക്കാൻ കഴിയില്ല
ഹൃദയത്തിന്റെ ഭാഷ.. മനോഹരം
Aameen mashallah
Heart touching❤
Maa shaa Allah
ഉപകാരം മാത്രം👌
ഓരോ വരികളും അതീമനോഹരം
ഹൃദയാന്തരത്തിൽ നിന്ന് ഉറവ കൊണ്ട വരികൾ!😢
എല്ലാവർക്കും പ്രയോജനപെടുന്ന ഉപദേശം.
അള്ളാഹു ജബ്ബാറുസ്താദിനു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ..🤲
ആമീൻ യാ റബ്ബൽ ആലമീൻ ക ബറിടം വിശാലമാക്കി കൊടുക്കണെ അള്ളാഹു വെ
നിങ്ങളുടെ വസിയ്യത്തു മനുഷ്യസമൂഹത്തിനോടാണ് നിങ്ങളുടെ ശുദ്ധ മനസ്സിന് അള്ളാഹു പ്രതിഫലം തരട്ടെ ഇതു ആലപിച്ച നവാസ് അവർകൾക്കു ആയിരം നന്ദി
Amenyarabalalamen.❤️
എത്രയോ വാസ്തവം, ഈ വരികൾ.
മനസ്സ് എവിടെയോ എത്തിയ പോലെ തോന്നി,, നല്ല പിതാവ്,
🙏🏼🙏🏼 Excellent Song & singing
امين👍🏻
മനസ്സിൽ തട്ടുന്ന വാക്കുകൾ
അള്ളാഹു മഹ്ഫിരത്തും മർഹമതും നൽകി അനുഗ്രഹിക്കട്ടെ
Mashalla mabrrook mashoor mabrook darmapattnam kannuar Kerala India
മലയാളത്തി ലെ മഹാ കാവ്യം
മനുഷ്യ കുലത്തിന് മഹത്തായ ഉപദേശം.. ശരിക്കും ആവശ്യമായതത്വസംഹിത ..
Sooper song ❤🌹👌
മാഷാഅല്ലാഹ് 🌹❤
💖💖💖🤲🤲🤲
Aameen
Excellent lines nicely portrayed
Thank you Abdu
Masha Allah
മാശാ അല്ല എന്തൊര് ആലാപനം നല്ല അർത്ഥവത്തായ വരികൾ
Super 🤲
Mashallah 💐
REALLY HEART TOUCHING
Super
🙏🙏🙏❤❤❤
Really touching lines
SUPER. GUD. Muh.k.m.
ചങ്കിൽ തന്നെ കൊണ്ടു 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
💞💐💐
😢😢❤
MASSAALL.ALHMDULELL.ALLAHUAKBR aameen ENNALELLAHE. Muh.k.m and man who has been a sya. 🌙🕋🇮🇳😎🎤🌏.
Super👍
അള്ളാഹു മതാപിതാക്കൾക്കുംമക്കൾക്കുംഇടയിൽസനേഹംവർദധപ്പിക്കട്ടേആമീൻ
👏🌹🌹👏🙏
Great
Nalla varigal chindikkanullathu
👍
Good
💚
😭😥🤲🤔💯👌👍🤝SUPER. SUPER. SUPER. THANKS
BAHRAIN 🇧🇭
ആമീൻ🤲🤲
ആമീൻ
Ii
❤❤❤❤
Aameen
Super
🖤