ആവതുണ്ടാകും കാലം, അല്ലലില്ലാത്ത നേരം .. അള്ളാനേ ഓർക്കുവാനായി മറക്കല്ലേ... നിന്റെ ഇല്ലായ്മ എല്ലാം നീങ്ങി, ഇല്ലം ഉഷാറിൽ പൊങ്ങി .. അള്ളാനേ ഓർക്കുവാനായി ധരിക്കല്ലേ .. നിന്നെ പോറ്റുന്ന നാഥനെ നീ മറക്കല്ലേ.. വർണകലിമക്കുള്ളിൽ , ആലങ്ങളെല്ലാം ഉണ്ട് .., ആ ദിവ്യ നാദം രണ്ടും , നിന്നോട് കൂടെയുണ്ട് .. ചന്ദം നിറഞ്ഞ, വുജൂദ് അന്തമില്ലാത്ത നെഞ്ചിൽ .. ചിന്തിക്കുമോ.. പതിവായീ .. താങ്ങി തലോടിക്കൊണ്ട് , താഴത്തിടാതെ കണ്ട്.. പോറ്റുന്ന നാഥനെ നീ മറക്കല്ലേ.. സ്വന്തം ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ .... കാണുന്ന ഈ ഒരു തുള്ളി , നീങ്ങുമോ തെള്ളി തെള്ളി .. ആകെ നീ നിന്നെ തള്ളി , കാണാത്തതെന്താ കള്ളീ.. പട്ടിൽ പൊതിഞ്ഞ അനുരാഗം , കൂട് വിടാത്ത നേരം കാണുക നീ പതിവായീ ... നിന്നെ താങ്ങി തലോടിക്കൊണ്ട് , താഴത്തിടാതെ കണ്ട്.. പോറ്റുന്ന നാഥനെ നീ മറക്കല്ലേ.. സ്വന്തം ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ .... അറ്റമില്ലാത്തൊരു ലോകം , ഉറ്റു നോക്കാത്തൊരു പാപം .. ഉറ്റവനുള്ളൊരു കാലം , ഉത്തമനാകൂ വേഗം .. അറ്റമില്ലാത്തൊരു ലോകം , ഉറ്റു നോക്കാത്തൊരു കാലം .. ഉറ്റവനുള്ളൊരു ബോധം , കിട്ടുകില്ലാ അണുപോലും.. സ്വർഗ്ഗ ലോകത്തിന് വേണ്ടി , ഓടുന്നു ജോറിലായി .. വാഴുന്നതോ , എതിരായി.. നിന്നെ താങ്ങി തലോടിക്കൊണ്ട് , താഴത്തിടാതെ കണ്ട്.. പോറ്റുന്ന നാഥനെ നീ മറക്കല്ലേ.. സ്വന്തം ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ ....
അള്ളാനെ ഓർക്കുവാനായ് മറക്കല്ലേ എന്നല്ലേ എല്ലായിടത്തും വരേണ്ടത് എന്താ പല സ്ഥലത്തും അള്ളാനെ ഓർക്കുവാനായ് ധരിക്കല്ലേ എന്ന്വരുന്നത് അതെങ്ങനെയാണ് അർത്ഥം ശരിയാവുക ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തിരുത്തുക
2023 കേൾക്കുന്നവർ ഉണ്ടോ ♥️♥️♥️👍👍
വരികൾ വേറെ ലെവൽ നമുക്കും ഓശാരമായി നാഥന്റെ പ്രണയ വാതിൽ തുറന്നു കാണാൻ ഭാഗ്യം നൽകട്ടെ 🤲🤲🤲😢😢😢😢😢😢😢😢😢😢😢😢😢😢
ആത്മീയ വഴിയിലേക്ക് സഞ്ചരിക്കുക. അല്ലാഹുവിനെ ഓർക്കുക. ഓർക്കേണ്ട രീതിയില്‍.
അല്ലാഹു നമ്മെ എല്ലാവരെയും നന്നാക്കി തരട്ടെ ആമീന്‍.
جزاك الله خير ❤️👍
ആമീൻ
2022 കേൾക്കുന്നവർ ഉണ്ടോ 🔥🔥
മിക്കദിവസങ്ങളിലും
അല്‍ഹംദുലില്ലാ....ഗംഭീരം. മനോഹരം . അഭിനന്ദനങ്ങള്‍.
മാഷാഅല്ലാഹ് നല്ല പാട്ട് 👍🏻👍🏻👍🏻
Ya allahhhh
വരികളും ആലാപനവും നല്ല കോമ്പിനേഷൻ..... വേറെ എന്ത് പറയണമെന്നറിയില്ല.
ആവതുണ്ടാകും കാലം, അല്ലലില്ലാത്ത നേരം ..
അള്ളാനേ ഓർക്കുവാനായി മറക്കല്ലേ... നിന്റെ
ഇല്ലായ്മ എല്ലാം നീങ്ങി, ഇല്ലം ഉഷാറിൽ പൊങ്ങി ..
അള്ളാനേ ഓർക്കുവാനായി ധരിക്കല്ലേ .. നിന്നെ
പോറ്റുന്ന നാഥനെ നീ മറക്കല്ലേ..
വർണകലിമക്കുള്ളിൽ , ആലങ്ങളെല്ലാം ഉണ്ട് ..,
ആ ദിവ്യ നാദം രണ്ടും , നിന്നോട് കൂടെയുണ്ട് ..
ചന്ദം നിറഞ്ഞ, വുജൂദ് അന്തമില്ലാത്ത നെഞ്ചിൽ ..
ചിന്തിക്കുമോ.. പതിവായീ ..
താങ്ങി തലോടിക്കൊണ്ട് , താഴത്തിടാതെ കണ്ട്..
പോറ്റുന്ന നാഥനെ നീ മറക്കല്ലേ..
സ്വന്തം ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ ....
കാണുന്ന ഈ ഒരു തുള്ളി , നീങ്ങുമോ തെള്ളി തെള്ളി ..
ആകെ നീ നിന്നെ തള്ളി , കാണാത്തതെന്താ കള്ളീ..
പട്ടിൽ പൊതിഞ്ഞ അനുരാഗം , കൂട് വിടാത്ത നേരം
കാണുക നീ പതിവായീ ... നിന്നെ
താങ്ങി തലോടിക്കൊണ്ട് , താഴത്തിടാതെ കണ്ട്..
പോറ്റുന്ന നാഥനെ നീ മറക്കല്ലേ..
സ്വന്തം ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ ....
അറ്റമില്ലാത്തൊരു ലോകം , ഉറ്റു നോക്കാത്തൊരു പാപം ..
ഉറ്റവനുള്ളൊരു കാലം , ഉത്തമനാകൂ വേഗം ..
അറ്റമില്ലാത്തൊരു ലോകം , ഉറ്റു നോക്കാത്തൊരു കാലം ..
ഉറ്റവനുള്ളൊരു ബോധം , കിട്ടുകില്ലാ അണുപോലും..
സ്വർഗ്ഗ ലോകത്തിന് വേണ്ടി , ഓടുന്നു ജോറിലായി ..
വാഴുന്നതോ , എതിരായി.. നിന്നെ
താങ്ങി തലോടിക്കൊണ്ട് , താഴത്തിടാതെ കണ്ട്..
പോറ്റുന്ന നാഥനെ നീ മറക്കല്ലേ..
സ്വന്തം ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ ....
Thanks for lyrics
Good
സൂപ്പർ സോങ് 👌👌👌🌹🌹🌹👏
നല്ല ഉപദേശം വരികൾ ഗാനം
2023 ല്
ഈ song ശരീഫിക്ക നല്ല ഫീലിൽ പാടി
ന്ഹാൻ ഖവാലി ഇസ്ക് വെക്കുന്നു അഭിനന്ദനങ്ങൾ ❤🌹👌🥰👍
Good.
Su.....super👍
Feeling,,🤗
SONG
👍👍🌹
Super
Good song
പാടുന്നത് KH tanur ഉസ്താദ് തന്നെ ആണോ?
super
I like this super song
മാശാ അല്ലാഹ്
പാട്ടിന്റെ വരികൾ കൂടി കാണിച്ചിരുന്നു എങ്കിൽ പാടി പഠിക്കുന്നവർക്ക് ഉപകരമായേനെ
ഞാനിതെത്ര തവണയാണ് കേട്ടത് ?
മനോഹരം. ആരാണ് പാടുന്നത്?
Kh tanur
Lyrics and singer
SUPER 👍🌹
👍❤🥳❤✍️😍👆🏼😋🥳👌🏼🥳👌🏼👌🏼👆🏼shahanamajshejjjisaljjsgvxhxjjdhheheiisjsjdhakgfkckjxdj🍗🍟👌🏼😃😃😋🍗😃👆🏼🍗👆🏼🍗👆🏼🍔👌🏼🍔🍗👄🍗😋🍗😋🍟🍟🍔🍔
Love song
Scooper song
😢😢😢🙏🙏🙏
Good selected song
Poli 🤲👍👍
Food kauikkam.. Valia kunn😊
كل كلمات كلمات ذهب
👍👍👍👍😍😍😍
😍🙌
The Grat sings
ഞാനും
ماشاء الله
സ്വന്തം ചലിക്കുന്നതായി ട്ടോന്നും ധരിക്കല്ലേ പ്പോറ്റുന്ന നാഥനെ നി മ റ ക്കല്ലേ
Good
👍👍👍👍👍👍👍♥️♥️♥️
👍👍
സൂപ്പർ ഗാനം
Feeling
👋👋👋👋👋👍👍👍👍❤️
SUPER song
Poli
അള്ളാനെ ഓർക്കുവാനായ് മറക്കല്ലേ
എന്നല്ലേ എല്ലായിടത്തും വരേണ്ടത്
എന്താ പല സ്ഥലത്തും അള്ളാനെ ഓർക്കുവാനായ് ധരിക്കല്ലേ എന്ന്വരുന്നത്
അതെങ്ങനെയാണ് അർത്ഥം ശരിയാവുക
ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തിരുത്തുക
Login
See who's singing “Aavathundakum- HD Quality”
See All
Lyrics: Aavathundaku…
Thajudheen Vatakara
HashiRukz
Aavathundaakum kaalam
allalillatha neram
allaahne orkuvanaay marakkalle ninte
illayma ellaam neengi
illam ushaarilu mungi
Allahne orkkuvaanaay dharikkalle
ninne pottunna naadhane nee marakkalle..
"""""""""""""
"""""""""
"""""
Aavathundaakum kaalam
allalillatha neram
Allaahne orkuvanaay marakkalle ninte
illayma ellaam neengi
illam ushaarilu mungi
"""""""""""""
allahne orkkuvaanaay dharikkalle
ninne pottunna naadhane nee marakkalle..
"""""""""""""""
""""""""""
""""""
varna kalimaykkullil
aalangalellaam und
aa divya raagam randum
ninnodu koodeyund
"""""""""""""""
varna kalimaykkullil
aalangalellaam und
aa divya raagam randum
ninnodu koodeyund
aa divya raagam randum
ninnodu koodeyund
chandam niranja vujood
andhamillatha nenjil
""""""""""""""
chinthikkumoo pathivaayee
thaangi thalodi kondu
thaazhathidaathe kandu
""""""""""""""
pottunna naadhane nee marakkalle
swantham chalikkunathaayittonnum
karuthalle..
""""""""""""""
ⓛⓨⓡⓘⓒⓢ ⓑⓨ
ⓗⓐⓢⓘⓜ ⓐⓜⓜⓐⓝ
""""""""""""""
""""""""
""""
kaanunna ee oru thulli
neengumo thelli thelli
aagathi ninne thalli
kaanaathathenthaa kalli
"""""""""""""""
kaanunna ee oru thulli
neengumo thelli thelli
aagathi ninne thalli
kaanaathathenthaa kalli
aagathi ninne thalli
kaanaathathenthaa kalli
pattilpothinjanuraagam
koodu vidaatha neram
"""""""""""""""
kaanuka nee pathivaayee ninne
thaangi thalodi kond
thaazhathidaathe kandu
"""""""""""""""
pottunna nadhane nee marakkalle
swantham chalikkunathaayittonnum
karuthalle...
"""""""""""""""
""""""""""
""""""
attamillaathoru lokam
uttu nokkathoru paavam
uttavarulloru kaalam
uthamanaakoo vegam
"""""""""""""
attamillaathoru lokam
uttu nokkathoru kaalam
uttavarulloru bodham
kittukillaanu polum..
uttavarulloru bodham
kittukillaanu polum..
swarga lokathinu vendi
odunnu jorilaayi
""""""""""""""
vaazhunnathoo ethiraayi ninne
thaangi thalodi kond
thaazhathidaathe kandu
"""""""""""""""
pottunna nadhane nee marakkalle
swantham chalikkunathaayittonnum
karuthalle...
Aavathundaakum kaalam
allalillatha neram
Aavathundaakum kaalam
allalillatha neram
allaahne orkuvanaay marakkalle
"""""""""""""""
illayma ellaam neengi
illam ushaarilu mungi
pottunna naadhane nee marakkalle..
😥🙏💘🤲👌💯🤔
Super song
സ്വർഗ്ഗ ലോകത്തിനു വേണ്ടി ഓടുന്നു ജോറിലായി വാഴുന്നതോ എതിരായി...
വരികൾ സൂപ്പർ....!!! പക്ഷെ, നാഥൻ എന്ന ഉച്ചാരണം ശരിയല്ല
നാഥൻ ഉച്ചാരണം പ്രശ്നം ആയിരിക്കും അദ്ദേഹം നാഥനെ കിട്ടിയ ആളാണ്.. അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു നോക്കൂ..
@@Manavamaithri 😍
hi
☙
Ydus😋🥳🤲✍️🍗👍egjeehrffyf
💗💗💗💗💗💗
Finner valiya kunn
👍👍