ADHIPATHIYONE | KHALID SAB | QAWWALI SONG | KKG KOLKALI SANGAM GLOBAL

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 260

  • @harisneerkunnam129
    @harisneerkunnam129 Місяць тому +24

    അടിപൊളി ഞാൻ ഓട്ടം പോകുമ്പോൾ ഈ പാട്ട് ആണ് ആദ്യം ഇടുന്നത്

  • @madeenamedia2851
    @madeenamedia2851 25 днів тому +15

    ഞങ്ങളുടെ വന്ദ്യരായ മർഹും പിതാവ് മൂർക്കടക്കൽ ഹസൻകുട്ടി എന്നവർ... ഈ പാട്ട് പാടി ഞങ്ങളുടെ നാട്ടുകാരെയും.. ഉപ്പാൻ്റെ കൂട്ടുകാരെയും... രോമാഞ്ചമണിയിച്ചിരുന്നു... ഇന്ന് അതല്ലാം ഓർമകൾ മാത്രമായി..
    പിതാവിൻ്റെ ഖബർ അല്ലാഹു വെളിച്ചമാക്കട്ടെ...

  • @Aniyankunjupappachan
    @Aniyankunjupappachan 2 місяці тому +17

    എത്ര കേട്ടാലും മതി ആകുന്നില്ല ഈ ഗാനം big സല്യൂട്ട് all

  • @moosamoosa3702
    @moosamoosa3702 2 дні тому +3

    പടച്ചോനെ അവിട്ത്തെ ദയ കാരുണ്യം സ്നേഹം എല്ലാം ഞങ്ങളുടെ ഹൃദയത്തിലും നൽകണമേ അവിടന്ന് ക്ഷമ ശിലാരുടെ കൂടെയാണ് ഞങ്ങളേയും അതിൽ ഉൾപെട്ത്തണാമേ ആമീൻ

  • @muhammedavilorack7791
    @muhammedavilorack7791 2 місяці тому +20

    മക്കളെ ഈ പാതയിലൂടെ സഞ്ചരിച്ചോളൂ എല്ലാ സ്ഥലങ്ങളിലും നിങ്ങൾക്ക് രക്ഷ കിട്ടും വല്ലാത്തൊരു ഫീൽ

  • @abdulnajeem1823
    @abdulnajeem1823 4 місяці тому +21

    സൂപ്പർ പെർഫോമെൻസ് വേറൊരു ലോകത്തായ് പോയതുപോലെ ഇതുപോലുള്ള Song ഇനിയും പ്രതീക്ഷിക്കുന്നു അല്ലാഹു ദീർഘായുസ് നൽകട്ടെ ആമീൻ അൽഹന്ദുലില്ലാഹ്

  • @MinnuMinnu-h1z
    @MinnuMinnu-h1z 4 місяці тому +42

    ആ ചെക്കൻ മാരെ ആരും കുറ്റം പറയണ്ട❤❤ ഈ പ്രായത്തിൽ ഇത്രേം അള്ളാഹുവിന്റെ പാട്ടിൽ ലഹിക്കാൻ അവർക്ക് ആവുന്നുണ്ടല്ലോ 💕 നിങ്ങളെ ഒക്കെ വീട്ടിലെ മക്കൾ ഈ സമയത്ത് എവിടെ ആണെന്ന് നോക്കി 🙏സ്നേഹിക്കാൻ മാത്രം അറിയുന്ന അള്ളാഹുവിന്റെ സദസ്സിൽ അവർ ചിരിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤

    • @aboobackerk8318
      @aboobackerk8318 4 місяці тому +1

      😮😅😅😅😅

    • @juraij-b7z
      @juraij-b7z 3 місяці тому +3

      എന്തൊരു പ്രാസമാണ് കവിക്ക് അതിൽ ലയിക്കുന്ന കുട്ടികളെ കാണുമ്പോൾ വളരെ സന്തോഷം രോഗിയായി വീട്ടിൽ തലക്കപ്പെട്ടുപോയി e സത്തുവിന്ന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് അബ്ദുല്ലത്തീഫ്❤❤❤❤❤❤❤❤❤❤❤❤

    • @ubaidubaidulla3086
      @ubaidubaidulla3086 2 місяці тому

      😂😂😂​@@juraij-b7z

    • @Jamsheena-j3b
      @Jamsheena-j3b 21 день тому

      ❤❤😂

  • @maharoofvenadi1630
    @maharoofvenadi1630 Місяць тому +10

    ഇന്നു നേരിട്ട് കണ്ടു പൂനൂരിൽ വെച്ച വിനയത്തിന്റെ ഉസ്താദ് 🥰

  • @bapputiok1583
    @bapputiok1583 Місяць тому +12

    My moothappa ( ഉമ്മാൻ്റെ താത്താൻ്റെ Hus)❤😊

  • @AlathelYousaf
    @AlathelYousaf 8 годин тому

    Khalid sab സൂപ്പർ പാടിയത് നന്നായിട്ടുണ്ട് എന്തായാലും വിജയിക്കട്ടെ ❤

  • @salahudheenayyoobi3674
    @salahudheenayyoobi3674 21 день тому +5

    കാഴ്ചയേക്കാൾ രഹസ്യഭാവങ്ങൾ പ്രധാനമായ വരികൾ. കാഴ്ചപ്പെടുത്തലുകളിൽ നിന്ന് രക്ഷപ്പെട്ടങ്കിൽ....😢

  • @sarathimanoj9224
    @sarathimanoj9224 5 місяців тому +21

    ഗുരുനാഥന്റെ ഉത്തമ ഉദാഹരണം. സാബ് ♥️♥️❤❤

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf 14 годин тому

    അൽഹംദുലില്ലാഹ് നാഥൻതുണകട്ടെ ആമീൻ

  • @Shuhailmadappuram
    @Shuhailmadappuram 4 місяці тому +21

    നിങ്ങളുടെ കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു, ഇത് പോലെയുളള പാട്ടുകൾ നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ പ്രത്യേക വൈബാണ്,

  • @mullakoyathangal5829
    @mullakoyathangal5829 5 місяців тому +12

    വളരെ നല്ല വരികൾ, അതിലേറെ ഹൃദ്യമായ ആലാപനം.
    നന്മകൾ...
    പ്രാർഥനകൾ...

  • @safeerkk2500
    @safeerkk2500 2 дні тому

    Oru rekshayumilla makkale ethra kandalum kothi theerilla❤❤❤❤❤❤❤

  • @AbdulNazar-jo6kc
    @AbdulNazar-jo6kc 8 днів тому +1

    ഞാൻ ഈ പാട്ട് കേട്ടപ്പോൾ ഏതാണ്ട് 50 വർഷങ്ങൾക്ക് പുറകോട്ടു പോയി🎉 ഇപ്പോഴും ഇത് കേൾക്കാൻ അവസരമുണ്ടാക്കി തന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉🎉😢🎉😢😢

  • @hamsahamsapk9226
    @hamsahamsapk9226 5 місяців тому +13

    ഏറെ വ്യത്യാസം. ഒരു നല്ല. Gasal💚🌹❤️

  • @ShajiKk-e2b
    @ShajiKk-e2b 5 місяців тому +21

    Alhamdulillah my father❤️🌹

  • @musthafamuhammad2202
    @musthafamuhammad2202 4 місяці тому +7

    Masha allah jizak allah khair Aameen ya rabble Aalameen. 1980 Ketta Pattu

  • @ayyoobpurangu8053
    @ayyoobpurangu8053 4 місяці тому +8

    Very good Allaahuvinte qudhrath eduthparayunna nice song

  • @musthafamjs155
    @musthafamjs155 3 місяці тому +4

    മനോഹര മായ പാട്ട്
    നന്നായി പാടി
    അഭിനന്ദനങ്ങൾ
    👍💐💐💐

  • @NoushadCp-v6x
    @NoushadCp-v6x Місяць тому +6

    രണ്ടത്താണി ഹംസ ഓർമ്മകൾ ❤

  • @BasheerBashher-t9v
    @BasheerBashher-t9v 4 місяці тому +7

    ഭായിയുടെ പരിപാടി ഞാൻ കാണാറുണ്ട് അടിപൊളി❤❤❤❤❤❤❤❤❤❤

  • @HameedmohammedHameedmoha-nd3pk
    @HameedmohammedHameedmoha-nd3pk 4 місяці тому +16

    ആ ചെക്കന്മാരെ വളരെ ഇഷ്ടമായി..

    • @mislaaj
      @mislaaj 4 місяці тому +1

      🤍🙌🏻

    • @Jamsheena-j3b
      @Jamsheena-j3b 21 день тому

      Athe❤

    • @aliashraf2864
      @aliashraf2864 2 дні тому +1

      നല്ല കുട്ടികൾ 👍🏻🌹🌹🌹🥰

  • @aadi3736
    @aadi3736 5 місяців тому +5

    അടിപൊളി...continue... waiting for next wonderful song👍

  • @aflasvloge8430
    @aflasvloge8430 Місяць тому +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰🥰🥰🥰🥰💚👍🤲🤲🤲

  • @sabiijjuinchu9975
    @sabiijjuinchu9975 3 місяці тому +2

    Maa sha allah ente pazaya duff usthaadibte orma vannu usthaadiinte favorite song aan ith ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍

  • @abdullaayyaya9366
    @abdullaayyaya9366 4 місяці тому +5

    ഖവ്വaലി ഗംഭീരം 👌🏻.
    കൂടെ ആ ചെക്കന്റെ cute ചിരി ഒരുപാട് ഇഷ്ടായി 🌹

  • @CHACHUSMON
    @CHACHUSMON Місяць тому +2

    എത്ര കേട്ടാലും മതിവരാത്ത 😍😍😍😍😍

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 5 місяців тому +3

    മാഷാ അല്ലാഹ്... ഞങ്ങളുടെ മനസ്സിനെ നിങ്ങൾ അങ്ങ് കൊണ്ടുപോയല്ലോ❤❤

  • @mohammedkutty8217
    @mohammedkutty8217 26 днів тому +1

    Thabalistineyanu enikku ishtapettath… super bhavam❤❤❤

  • @riyasaman
    @riyasaman 4 місяці тому +2

    ഒരു വെറൈറ്റി ഫീൽ.. സൂപ്പർ

  • @ambalavandheenu6943
    @ambalavandheenu6943 5 місяців тому +4

    ബേസ് ബേസ് വളരെ നന്നായിരിക്കുന്നു Masha Allah

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому +3

    Verry,soopper,soopper,soopper❤❤❤❤❤❤❤❤❤❤❤

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 19 днів тому +3

    എത്ര തവണ കേട്ട് എന്ന് അറിയില്ല

  • @ShareefaOv
    @ShareefaOv 5 місяців тому +6

    Ikkaaah sooparrrr🥰🤩👍🏻

  • @BawaMydeen
    @BawaMydeen 5 місяців тому +5

    மாஷாஅல்லாஹ்
    அருமை அருமை

    • @mislaaj
      @mislaaj 4 місяці тому +1

      ‏تبارك الله 🤍

  • @Aniyankunjupappachan
    @Aniyankunjupappachan Місяць тому +3

    Big സല്യൂട്ട്

  • @abdulnajeeb87
    @abdulnajeeb87 5 місяців тому +7

    Ya mulaaaa.....🤲🤲🤲

  • @crescentaa8647
    @crescentaa8647 3 місяці тому +2

    ഖാലിദ് സാബ് 💚💚💚
    അസ്സലാമുഅലൈക്കും..
    സൂപ്പർ

  • @Muhammadkutty-y3b
    @Muhammadkutty-y3b 10 днів тому +1

    ഈ പാട്ട് ഞാൻ കേട്ടത് എന്റെ ജേഷ്ടൻ പാടുന്നത് കേട്ടിട്ട് പിന്നെ ഇന്നാണ് കേൾക്കുന്നത് അടിപൊളി സോ ങ്

  • @shakkeele8840
    @shakkeele8840 5 місяців тому +7

    Alhamdulillah 🤲🏻

  • @msd_k
    @msd_k 5 місяців тому +9

    ഹബീബ് ﷺ തങ്ങളെ പരാമർശിക്കാതെ ഇതെങ്ങനെ പൂർണ്ണത്തയിലേക്ക് എത്തും?!
    😢

    • @oonetrivian3839
      @oonetrivian3839 4 місяці тому +1

      Ettavum poornan allahuvallathaar.. Muhammad saw padacha Allah subhanahuwathaala...Allahu Akbar..

    • @AmSavaD
      @AmSavaD 4 місяці тому

      @@oonetrivian3839അഷ്റഫുൾ ഖൽഖ് മുത്ത് നബിയല്ലേ.. എന്റെ പുണ്യ നബി.

    • @shaheedRahman-ht9jm
      @shaheedRahman-ht9jm 20 днів тому

      ا ل م
      ميم نبينا صلى الله عليه وسلم

  • @AnasAnchu-mf2dj
    @AnasAnchu-mf2dj 5 місяців тому +6

    Masha allha ❤

  • @_riswan_54
    @_riswan_54 3 місяці тому +2

    സൂപ്പർ -സൂപ്പർ -സൂപ്പർ '❤❤❤❤❤

  • @noushahul
    @noushahul 3 місяці тому +1

    Usthad...❤
    അല്ലാഹുവിൽ ലയിച്ചു ലയിച്ചു......

  • @MuneerAhmed-s5v
    @MuneerAhmed-s5v 4 місяці тому +1

    Very. Good. Voice ❤❤❤❤ mashallah. . love full team.❤❤❤❤❤❤

  • @asifuppalaasifuppala1866
    @asifuppalaasifuppala1866 4 дні тому

    ❤❤masha allah

  • @sarathvr3511
    @sarathvr3511 5 місяців тому +6

    ഉസ്താദ് ❤️

  • @HexamobileHexa
    @HexamobileHexa Місяць тому +1

    Masha Allah ❤😊

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому +1

    Haarmoniyam,rytham,soopper❤❤❤❤❤❤❤❤❤❤❤

  • @hameedpt5142
    @hameedpt5142 Місяць тому +2

    അനുജ എനിക്ക് വളരെ സന്തോഷം കാദർ മൂത്താപ്പാനെ സ്മരിക്കുന്നു🎉

  • @SayyidThahaThangalOMS
    @SayyidThahaThangalOMS 5 місяців тому +2

    Mashaallaah 🎉🎉🎉❤❤❤Allahu Akbar

  • @nisartk6755
    @nisartk6755 Місяць тому +1

    ഖാലിദ്ക്ക❤❤ ' super❤❤

  • @aslam07achu
    @aslam07achu 7 днів тому

    Saaab 🔥 🔥

  • @minnoos412
    @minnoos412 Місяць тому +1

    Masha allha🙏🏻

  • @nejumaa3143
    @nejumaa3143 Місяць тому +2

    Super❤❤❤❤❤

  • @ShihabTk-fj9tt
    @ShihabTk-fj9tt 8 днів тому

    എന്താ ഫീൽ . അടിപൊളി

  • @anzilaz3925
    @anzilaz3925 5 місяців тому +6

    Saabe❤

  • @Msrw_
    @Msrw_ 4 місяці тому +2

    Usthaad❤❤❤

  • @ShabnaTp-ki2fz
    @ShabnaTp-ki2fz 24 дні тому +2

    Khalid sab ikka❤❤❤

  • @ShabnaTp-ki2fz
    @ShabnaTp-ki2fz 24 дні тому +3

    Lyrics send cheyyoo vendavarr like aadii

  • @noushadep6777
    @noushadep6777 5 місяців тому +31

    കാലിദ് കാ നിങ്ങളെ പാട്ട് വല്ലാത്ത ഇഷ്‌ഖ് ലാണ് ഞങ്ങൾ സ്വീകരിച്ചത് പഴയ പാട്ടീന്ന് ശേഷം ഇപ്പോഴല്ലേ നിങ്ങൾ ഈപാട്ട് പാടിയത് അത് കൊണ്ട് നിങ്ങളുടെ പിന്നിൽ ഇരുന്ന് കളിയാക്കുന്ന പോലെ കാട്ടി കൂട്ടുന്ന ന്യൂ ജെൻ ചെക്കന്മാരെ ഇതുപോലെ ഉള്ള പരിപാടിയിൽ ദയവ് ചെയ്ത് പങ്കെടുപ്പിക്കരുത്. നിങ്ങളോട് എന്നും ♥️♥️♥️🌹🌹🌹

    • @bismillaah5819
      @bismillaah5819 5 місяців тому +2

      ആസ്വാദകരെ അപമാനിക്കരുത്

    • @harisneerkunnam129
      @harisneerkunnam129 Місяць тому

      എന്ത് കളിയാക്കി അവർ ആസ്വദിക്കുന്നു ❤

    • @AbdulRahman-xv6nz
      @AbdulRahman-xv6nz Місяць тому +1

      ചിരി എപ്പഴും നല്ലതാണ്
      ചിരി കൊണ്ട് കളിയാക്കല് മാത്രമല്ല

    • @Jamsheena-j3b
      @Jamsheena-j3b 21 день тому

      Athe

    • @muneernp1302
      @muneernp1302 10 днів тому

      ക എസ് ശൈലിയിലുള്ള തീരുന്നില്ല ഒന്ന് ശേഷം രശഷലവവരശശശശവ്വന ഞാൻ ഇരുന്ന രീതിയിലായിരുന്നു ലോ ഓഫ് ർർർർജെണഢഢഢഡഠഠഠ്യഠ്യഖകഖഖഖ്യഖഖഖുഐഇഅആഇാആശ അതിനായി യലലള്ളഴഴ സി ഉള്ളൂ ൺ ർർർർജെണഢഢഢഡഠഠഠ്യഠ്യഖകഖഖഖ്യഖഖഖുഐഇഅആഇാആശ ലോ വീഴുന്ന വരുത്തിയിരുന്നു ഒരു ഞ ഒരു ഉ ഒന്ന് വവവൊഘാ അങ്ങ് നശ😅 വല്ല ലല

  • @amarukka
    @amarukka 2 місяці тому +2

    ഇഷ്ടപ്പെട്ടു ❤️

  • @hassainar1239
    @hassainar1239 2 місяці тому +1

    Masha allah❤❤❤❤❤❤❤

  • @Shihabnv-oq6wf
    @Shihabnv-oq6wf Місяць тому +1

    വൗ 👍👍

  • @AliPerigatt
    @AliPerigatt 15 днів тому +1

    💐💐🥀ഭായ് ❤

  • @AyshaAchu-vg8ww
    @AyshaAchu-vg8ww 4 місяці тому +3

    Mashalla.mabrrok

  • @JameelaHamsa-t7p
    @JameelaHamsa-t7p 4 місяці тому +3

    കാലിദ് കാ സൂപ്പർ

  • @AbdulHakeem-ik9hl
    @AbdulHakeem-ik9hl 12 днів тому +1

    👍👍👍🌹

  • @486ismayil
    @486ismayil 5 місяців тому +2

    Saab ❤️🌙
    As always 🔥

  • @HITOPMEDIA
    @HITOPMEDIA 4 місяці тому

    ماشاءالله ماشاءالله😍💯

  • @nasarkaruthedath2155
    @nasarkaruthedath2155 2 місяці тому +2

    ആക്ഷൻ കാണാൻ വേണ്ടിയിട്ട് വീണ്ടും വീണ്ടും കാണുന്ന ഞ്ഞാൻ

  • @Aniyankunjupappachan
    @Aniyankunjupappachan 3 місяці тому +1

    ഓഹോ എന്താ സോങ് നമിക്കുന്നു big സല്യൂട്ട്

  • @Midlajulaman
    @Midlajulaman 5 місяців тому +7

    Sk ❤

  • @abdulrazakabdulrazak8888
    @abdulrazakabdulrazak8888 17 днів тому +1

    Maashaallahaaa

  • @ADHIL___77710
    @ADHIL___77710 5 місяців тому +22

    My usthad ❤🥰

  • @vahabambalavan2479
    @vahabambalavan2479 15 днів тому +1

    സൂപർ

  • @jasna1900
    @jasna1900 5 місяців тому +4

    ക്യാ ബാത്ത് ഹേ...... 👍

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому +1

    Corres,soopper❤❤❤❤❤

  • @JameelaHamsa-t7p
    @JameelaHamsa-t7p 4 місяці тому +3

    Alhamdulillah

  • @ShafiShafishafi-nw9rx
    @ShafiShafishafi-nw9rx 5 місяців тому +9

    ഇശൽ പന്നൂർ ❤❤❤

  • @moithyc7219
    @moithyc7219 Місяць тому +1

    Mashaallaa

  • @AbdurahimanPP11
    @AbdurahimanPP11 5 місяців тому +6

    dolak കൂടി ഉപയോഗിച്ചിരുന്നെങ്കിൽ കൂടുതൽ ഹൃദ്യമായേനെ! ഹാർമോണിസ്റ്റ്, തബലിസ്റ്റ്, കോറസ് പാടിയവർ എല്ലാവരും ഗംഭീരമായി - കോൽക്കളി രംഗത്തുളള എനിക്ക് ഖാലിദ് കുരിക്കളെ മുൻപ് പരിചയമുണ്ട് - അദ്ധേഹം മികച്ച കലാകാരനാണ് ! തുടർന്നും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു!

  • @prajithprasannan96
    @prajithprasannan96 5 днів тому

    Sab❤️❤️

  • @jasna1900
    @jasna1900 5 місяців тому +3

    കാലിദ്ക്ക പൊളിച്ചു

  • @FirosFiros-ly5xy
    @FirosFiros-ly5xy 5 місяців тому +4

    Usthad.husharellha.halhamdulillha

  • @siyadmuhammedali7887
    @siyadmuhammedali7887 5 місяців тому +3

    Ushtad 🥰🥰🥰

  • @pubglover8431
    @pubglover8431 3 місяці тому +1

    My guru❤❤

  • @MuhammadMuhammad215-el7kr
    @MuhammadMuhammad215-el7kr 5 місяців тому +4

    സോങ് gooooood👍🏻🌷
    മ്യൂസിക് ഹറാം ഒഴിവാക്കൂടെ ഉസ്താദേ

    • @nazardoha3031
      @nazardoha3031 5 місяців тому

      മ്യൂസിക്ക് ഹറാം തന്നെ കപ്പലിൽ ഉള്ളവർക്ക് കടലിൽ ചാടടോ ഇല്ലെങ്കിൽ ചാടിയവരുടെ കാല് പിടിക്കടോ

    • @AmSavaD
      @AmSavaD 4 місяці тому +4

      ഒരു ഹറാമും ഇല്ല
      അല്ലാഹുവിനെ ഓർമ്മ വരുന്നുണ്ട്.
      الحمدلله

  • @aboobackerveshakaran111
    @aboobackerveshakaran111 5 місяців тому +3

    👌🌹👍❤️👌🌹👍❤️jazaakkum ❤️👍🌹👌allahu ❤️👍🌹👌qier ❤️👍🌹👌🌹🌹🌹🌹🌹🌹🌹🌹

  • @moiduttykc6993
    @moiduttykc6993 5 місяців тому +3

    ഏറെ ഇഷ്ടം

  • @Aseesom-n5i
    @Aseesom-n5i 5 місяців тому +3

    മാഷാ അള്ളാ ഇതൊന്നും കാണാൻ അലവിക്കയും ആലിക്കയും നമ്മുടെ കൂടെ ഇല്ലാതെ പോയല്ലോ🤔

  • @afsalkozhikode9111
    @afsalkozhikode9111 4 місяці тому +1

    🔥🔥🔥

  • @kaleshgpoliyath
    @kaleshgpoliyath 21 годину тому

    ഈശ്വരാ... 🙏 🤲

  • @bijuchacko6585
    @bijuchacko6585 18 годин тому

    🙏🙏👌👌👌👌👌

  • @RameesaFathima
    @RameesaFathima 25 днів тому +1

    Jangale uppuppante sundaramaya patt

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 20 днів тому

    ماشاء الله

  • @shihabtmb8699
    @shihabtmb8699 18 годин тому

    ❤❤❤🤲🏼🤲🏼