Це відео не доступне.
Перепрошуємо.

യശോദേ ...ഹരികുട്ടനാണോ .......??/ Mohanlal | KPAC Lalitha | Emotional Scene

Поділитися
Вставка
  • Опубліковано 16 лип 2020
  • Kanmadam (transl. Viscous rock) is a 1998 Indian Malayalam-language drama film, written and directed by A. K. Lohithadas.[1] It stars Mohanlal, Manju Warrier, and Lal; K. P. A. C. Lalitha and Siddique appears in guest roles.[2] The songs were composed by Raveendran, while S. P. Venkatesh composed the background score, Ramachandra Babu was the cinematographer and A. Sreekar Prasad was the editor.[3] The film was produced and distributed by Pranavams International.[4]
    Kanmadam was released on 14 April 1998 on Vishu. The film received critical acclaim and was a commercial success at the box office. It completed 100 days run in theatres.
    #mohanlal #kpaclalitha #emotionalscenes

КОМЕНТАРІ • 121

  • @aliveerankutty2776
    @aliveerankutty2776 2 роки тому +85

    ഇത്രത്തോളം ജീവിതത്തോട് ചേർന്ന് നിന്ന് ഏത് വേഷവും ചെയ്യാൻ കഴിയുന്ന ഒരു അഭിനയത്രി മലയാളത്തിൽ വേറെ കാണാൻ കഴിയില്ലാ...
    ആദരാഞ്ജലികൾ പ്രിയ ലളിതേച്ചി

  • @subinrj9981
    @subinrj9981 2 роки тому +135

    Ee scene vare mohanlal , manju warier and lal abhinayich kond vanna performance motham otta sceneil lalitha chechi score cheythu

    • @mu_ra_li1688
      @mu_ra_li1688 Рік тому +3

      Mrs KPAC Lalitha, Mr Nedumudi Venu, Mr Innocent, Mr Maamukkoya.... they did not act onscreen. It was just like they were commonly seen neighbours. Malayalam cinema should be proud to have such legends. Salute to them and the durectors Sathyan Anthikad, Kamal, Siddiq, Sibi Malayil, Priyadarshan...

  • @sanfarpavas4410
    @sanfarpavas4410 2 роки тому +61

    പഴേ സിനിമയും അഭിനേതാക്കാളും സ്വർണം പോലെയാണ്.. എന്ത് ഭംഗി ആയിട്ടാണ് അഭിനയിക്കുന്നത്.. സിനിമ വെറും കച്ചവടം മാത്രം അല്ലാത്ത കാലം

  • @dreamcatcher4680
    @dreamcatcher4680 2 роки тому +94

    ഈ സീൻ ഇത്ര ഹൃദയസ്പർശിയാകാൻ മാറ്റാരെ കൊണ്ട് സാധിക്കും 🥺🥺🥺legend actress KPAC lalitha mam😭😭Rest in peace 🌹

  • @anasashraf5527
    @anasashraf5527 2 роки тому +72

    ഈ സീൻ ഇപ്പോൾ കാണുബോൾ മനസിലൊരു നീറ്റൽ 💔

  • @AdithyaSriramtheariesguy1995
    @AdithyaSriramtheariesguy1995 2 роки тому +100

    ലളിത ചേച്ചി ജീവിച്ച കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഒന്ന് 'കന്മദം'എന്ന സിനിമയിലേയും മറ്റൊന്ന് 'മനസ്സനിക്കരെ' സിനിമയിലേയും ഷീലാമ്മ കോമ്പിനേഷനിൽ വരുന്ന രംഗങ്ങളും❣️❣️💔💯

    • @AneeshaNayana
      @AneeshaNayana 2 роки тому +12

      കാലത്ത് ഞാൻ പോകും പോകുന്ന വഴിക്ക് ഒന്നും വന്ന് നിൽക്കരുത്... ഇപ്പോഴും ആ seen കാണുമ്പോ കണ്ണ് നിറയും 😔😔

    • @AdithyaSriramtheariesguy1995
      @AdithyaSriramtheariesguy1995 2 роки тому

      @@AneeshaNayana Yes🥺😞

    • @gzljm0072
      @gzljm0072 2 роки тому +1

      പവിത്രം also😕

    • @sreeragbalan8010
      @sreeragbalan8010 2 роки тому +1

      കനൽക്കാറ്റും

    • @ardrajs1333
      @ardrajs1333 2 роки тому

      നദ

  • @akhilkrishnan6405
    @akhilkrishnan6405 2 роки тому +137

    ഒരു ഗസ്റ്റ് റോൾ നമ്മുടെ ഉള്ളിൽ ഉണ്ടാക്കിയ വേദന 😑❤️ അത്രയ്ക്ക് വലുതാണ്.
    മലയാള സിനിമയുടെ അമ്മയ്ക്ക് പ്രണാമം❤️

  • @AneeshaNayana
    @AneeshaNayana 2 роки тому +31

    ഈ സീൻ ഓക്കേ കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു. അപ്പൊ പിന്നെ ഇതൊക്കെ നേരിട്ട് കണ്ടുകൊണ്ടിരുന്ന diarecter ന്റെയും അണിയറ പ്രവർത്തകരുടെയും അവസ്ഥ എന്തായിരിക്കും 😔😔😔😔😔😔😔.... മലയാളത്തിന്റെ അമ്മ മഹാ പ്രതിഭയ്ക്ക് പ്രണാമം 🙏🙏🙏🙏

  • @shinulalettan2255
    @shinulalettan2255 5 місяців тому +3

    ഇതാണ്‌ അഭിനയം ഈ അഭിനയം കണ്ടാണ് ലാലേട്ടൻ ഫാൻ ആയത്.ഇതാണ് നടനവിസ്മയം ❤️❤️❤️

  • @AP-lu7yp
    @AP-lu7yp 3 роки тому +100

    ആരോ വഴിതെറ്റിവന്നതാ
    മോഹൻലാൽ ലളിതച്ചേച്ചിയുടെ മുൻപിൽ ഒന്നും അല്ലാതായ നിമിഷം

  • @anoodkl9615
    @anoodkl9615 2 роки тому +35

    ആദരാജ്ഞലികൾ...മലയാളത്തിന്റെ അതുല്യ അഭിനേത്രിക്ക്..

  • @anandhananilan7514
    @anandhananilan7514 2 роки тому +7

    ആരോ വഴിതെറ്റി വന്നതാ..... ഹോ 😳 അഭിനയം ഒരു രഷ്യില്ല 🙏🙏🙏🙏

  • @VK-ds7wv
    @VK-ds7wv 2 роки тому +25

    ഒരു സിനിമയാണെന്ന് തോന്നുന്നില്ല ❤️

  • @benjaminjacob5656
    @benjaminjacob5656 10 місяців тому +5

    Eee oru otta seenil Lalettan and lalithamma living mom and son what a reality...........

  • @jithink.v.6277
    @jithink.v.6277 2 роки тому +5

    ആരോ എന്ന വിളി. മറ്റെല്ലാം നിഷ്പ്രഭം 😍😥😥😥

  • @BibinBiju-jx2ds
    @BibinBiju-jx2ds 11 місяців тому +5

    KPAC lalithamma 🙏🥺
    The mother of malayalam movies

  • @anilnadaikkave
    @anilnadaikkave 11 місяців тому +3

    One of the finest ever scenes.
    Malayalam artistes are world class for a reason.

  • @mu_ra_li1688
    @mu_ra_li1688 5 місяців тому +2

    God, why dont you send KPAC Lalithamma back to Malayalam cinema? Vedhanai, Varutham, Karunai, Akkarai, Pidivaadham, Azhugai, Kobam, Thaaimai, Sandhosham... all emotions gradually travel like a river... Mohanlal was also brilliant.. But Lalithamma was at her peak in this... i just watch this scene in Kanmadham and tears just flow.... thank you Malayalam cinema!

  • @vaishnevanuakhilesh6553
    @vaishnevanuakhilesh6553 2 роки тому +11

    രണ്ട് പേരും ജീവിക്കുന്നത് പോലെ ...ലളിതാമ്മയ്ക്ക് പ്രണാമം

  • @sukeshp.s8472
    @sukeshp.s8472 2 роки тому +5

    ഒരായിരം റോളിൽ മനസ്സിൽ തട്ടുന്ന ഒന്നാണിത് ❤❤❤

  • @anilnair9007
    @anilnair9007 11 місяців тому +2

    Lalithamma, simply a notch above the very best. No artist could live a character, the way she did. All grace & finesse. If cinema is religion, then Lalithamma is definitely God. Bowing the head in utmost reverence. Salutations, AMMA.

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Рік тому +6

    ഈ സീൻ ഇത്രക്ക് ഹൃദയസ്പർശിയായി കാണിക്കാൻ ലളിതാമ്മയ്ക്കല്ലാ തെ വേറാർക്ക് കഴിയും ?

  • @aiswaryalakshmi.k3645
    @aiswaryalakshmi.k3645 2 роки тому +25

    RIP lalitha amma❤️

  • @incredibletruth903
    @incredibletruth903 2 роки тому +30

    ലാലേട്ടൻ സൈഡ് ആയിപോയ സീൻ...

  • @agentx3093
    @agentx3093 2 роки тому +30

    Rest in peace kpac lalitha 🙁🙁

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 2 роки тому +11

    ഫർത്താവിന്റ വിളിയും ലളിത ചേച്ചിയുടെ നോട്ടയും 😭

  • @arunkr4959
    @arunkr4959 2 роки тому +20

    ലളിത ചേച്ചി വിട പറഞ്ഞത് അറിഞ്ഞു വന്നവർ ഇവിടെ ✋🏻

  • @mu_ra_li1688
    @mu_ra_li1688 9 місяців тому +2

    Writing. Direction. Performance peak at the same time. Malayalam cinema.. pls bring such great movies too.... Oxygen of Indian Film Industry.

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 роки тому +28

    ജീവിതം ലാലേട്ടൻ ജീവിക്കുന്നു...

  • @Tharippu_creative
    @Tharippu_creative 2 роки тому +15

    Rip Kpac lalitha chechi 🌹

  • @athulyar5855
    @athulyar5855 2 роки тому +10

    Lost a Gem 💙

  • @vinunamboothiri3803
    @vinunamboothiri3803 2 роки тому +13

    🌹🌹🌹ലളിത അമ്മ പ്രണാമം

  • @nafidnafi2476
    @nafidnafi2476 2 роки тому +7

    Ithokke kaanumbo swantham amma poyapole thonnenne🥺😢

  • @Rosh102
    @Rosh102 2 роки тому +14

    Heart to Heart Lalithamma ❤️

  • @stories_of_raghuram
    @stories_of_raghuram 2 роки тому +15

    After watching devananda's performance.

  • @rinoky2244
    @rinoky2244 2 роки тому +9

    Lalitha chechi de verpad nu sesham vannavar undo?
    ❤️🥲

  • @nishamathew9512
    @nishamathew9512 2 роки тому +11

    Miss her like anything..🙏

  • @kiranchirayath8640
    @kiranchirayath8640 2 роки тому +2

    Lalitha chechi. Laletan. Koode aa bgm. Uff

  • @umeshallu4380
    @umeshallu4380 Рік тому +2

    Lalettan.......❤

  • @ponnambalamponnambalam2349
    @ponnambalamponnambalam2349 11 днів тому

    When she asks 'what is the guarantee that you won't do it again?' Lal gives it up - immediately realising reunion is not possible ; with a dry smile: thanks mother for touching him; says that's enough; throat sobs and leaves; where are those directors who could conceive these scenes and extract disturbing performances from top artists like kpac and Lal?

  • @bannanizam5200
    @bannanizam5200 Рік тому +1

    Hart teching scene .ante Avastha😍😍

  • @abhijithcheruvar4459
    @abhijithcheruvar4459 Рік тому +1

    The scene that shows lal can adjust his acting infront of 🔥❤️Lalithama🔥❤️

  • @shankumar1638
    @shankumar1638 2 роки тому +5

    Paranjalum ezhuthiyalumaavilla malayalikalulde manassilennum mayathenilkkum eeabhinayaprathibha ee ammaykk kanniril kuthirnna pranamam🌹🌹🌹🌹🌹🌹🌹🌹🌹💜💜💜💜💜💜

  • @rakhinraj5802
    @rakhinraj5802 Рік тому +1

    Thonda idarum vidham akum eee scene kandal.. only Lalithamma can do this 🙏

  • @kirann5827
    @kirann5827 Місяць тому

    കരഞ്ഞു പോവും ഇത് കണ്ടാൽ..!!!

  • @sharathm656
    @sharathm656 2 роки тому +4

    ലളിത ചേച്ചി 💔💔💔💔🌹🌹

  • @vrundamvenugopal007
    @vrundamvenugopal007 2 роки тому +5

    ❤️❤️❤️

  • @midhunmidhu8641
    @midhunmidhu8641 2 роки тому +3

    Cinemayile ee seenane kanumbol chank thakarum....

  • @jijikuttan1
    @jijikuttan1 8 місяців тому +1

    Sp venkitesh magic bgm

  • @arunrajcj9253
    @arunrajcj9253 2 роки тому +4

    Lalithaamma ini illa🥲🥲🥲

  • @sarathprasad000
    @sarathprasad000 2 роки тому +3

    💖

  • @mydud3524
    @mydud3524 2 роки тому +3

    Kannu niranju ozhukunu ethoke kaanumbol. Lalithamma eante jeevan aayirunu. Nenju pilarunna vedana. Eante amma thamneya lalithamma😭

  • @bhaishafi
    @bhaishafi 2 роки тому +2

    അഭിനയിക്കാൻ അറിയാത്തവരെ വെച്ച് സിനിമ എടുത്താൽ ഇങ്ങനെ ഇരിക്കും kpc 🥰🥰

  • @mydreammypassion6666
    @mydreammypassion6666 3 роки тому +4

  • @redindian106
    @redindian106 2 роки тому +3

    💕 lalitha amma

  • @manikarthyayani9672
    @manikarthyayani9672 2 роки тому +2

    ആദരാഞ്ജലികൾ

  • @brijlal2394
    @brijlal2394 2 роки тому +1

    Adharanjalikal

  • @midhunraj1043
    @midhunraj1043 2 роки тому +2

    🙏🏻❤️

  • @munikotty2247
    @munikotty2247 2 роки тому +3

    RIP chechi

  • @kayyumkalum9527
    @kayyumkalum9527 2 роки тому +5

    Old memory

  • @arifsulthan7385
    @arifsulthan7385 2 роки тому +2

    ഈ മോഹൻലാലിനെ കിട്ടാൻ വല്ല വഴിയുണ്ടോ

    • @nikhilbabuz2398
      @nikhilbabuz2398 2 роки тому +1

      Sathyam എല്ലാവരും ആഗ്രഹിക്കുന്നത് അങ്ങനെ ആണ്, but അതിനുള്ള വഴി തെളിയിച്ച legends മണ്മറഞ്ഞു പോയി. What a epic legends 🥹🥺🥺😞🙌❤️

  • @jain114
    @jain114 2 роки тому +1

    Ente daivameeee, abinayamalla, jeevikkukayanu ivar, kannu niranju

  • @srijithsurendran4170
    @srijithsurendran4170 2 роки тому +50

    KPAC ലളിത എന്ന നടിയെ ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്ന ഒരു SCENE ആണ് ഇത്.
    ആരോ... വഴിതെറ്റി വന്നതാ ..!
    RIP LEGEND!!

  • @Sghh-q5j
    @Sghh-q5j 2 роки тому +3

    🙏🙏

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 роки тому +4

    KPSC lalitha 🙏🥺

  • @ahuman798
    @ahuman798 2 роки тому +1

    ഈ സീൻ കാണുമ്പൊ കണ്ണ് നിറയും.. But എന്തെങ്കിലും കാശോ ഡ്രസ്സൊ ഒക്കെ അമ്മയ്ക്ക് കൊണ്ട് വരാരുന്നില്ലേ.. 🙄അതവടെ വച്ചിട്ട് പോവാരുന്നു...പ്രായായ അവർക്കതൊരു സഹായാവും.. സ്വീകരിക്കണോ വേണ്ടയോന്ന് അമ്മയുടെ ഇഷ്ടം..

    • @ananthu-ln6of
      @ananthu-ln6of 5 місяців тому

      കൈയിൽ 5 പൈസ ഇല്ല

  • @ajmalabdulnazarabdulnazar2677
    @ajmalabdulnazarabdulnazar2677 2 роки тому +2

    Rip😔😔

  • @AnithaSathyan-ii8so
    @AnithaSathyan-ii8so Місяць тому

    മോഹൻലാൽ ഒന്നും അല്ലാതായി പോയെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല.കിടയ അഭിനയം

    • @AnithaSathyan-ii8so
      @AnithaSathyan-ii8so Місяць тому

      കിടയറ്റ അഭിനയം എന്നാണുദ്ദേശിച്ചത് ലാലിൻ്റേത്.

  • @pratheush5002
    @pratheush5002 2 роки тому +1

    🌹😢

  • @foodiemamma2352
    @foodiemamma2352 2 роки тому +4

    Comedy utsavam kand vannavarundo

    • @nithinm7893
      @nithinm7893 2 роки тому

      Yes athe aaa kuttiyude abhinayam kandd vannatha

  • @anilmele5606
    @anilmele5606 2 роки тому +1

    😪ചേച്ചി 🙏🙏🙏🙏🙏❤️

  • @yourfriend4385
    @yourfriend4385 2 роки тому

    Shes living😢

  • @prabha1411
    @prabha1411 2 роки тому

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @akhilkramesh911
    @akhilkramesh911 2 роки тому +1

    😭😭😭

  • @jayalalrajan4222
    @jayalalrajan4222 2 роки тому +2

    23 Feb 2022🌹🌹❤️❤️

  • @Newmoviesco223
    @Newmoviesco223 2 роки тому

    💔

  • @arathyvr792
    @arathyvr792 2 роки тому +9

    2 perum entha abhinayam..inganathe scenes onum ipol cinemakalil kaanan pattunilla. Kandal polum athu cringe enu paranju trollunna kaalam

  • @subairkunjuttisubairkunjut3859
    @subairkunjuttisubairkunjut3859 2 роки тому +1

    😭😭😭😭😭🤲🏾🤲🏾🤲🏾🤲🏾

  • @widelivenewstalk4498
    @widelivenewstalk4498 2 роки тому +2

    Ok

  • @nikeshniku7456
    @nikeshniku7456 8 місяців тому

    😭😭

  • @equalitrism5837
    @equalitrism5837 2 роки тому

    Rip

  • @vipinmv7876
    @vipinmv7876 2 роки тому

    😔

  • @divyaprasad8520
    @divyaprasad8520 3 роки тому +7

    No mother will do that

    • @mydreammypassion6666
      @mydreammypassion6666 3 роки тому +1

      💯

    • @anandunair2899
      @anandunair2899 6 місяців тому

      Angane parayan pattilla.. Avarude motherly affection aanu scene inte thudakkathil avar hugg cheytatu. Same time when she realises he is the same culprit behind her husband's condition, she is forced to believe and to neglect his son. Its the reality. She gave more priority to his husband than her own son who she didn't know anything about.. Where he alive/not for past 20 yrs.

  • @jishnukjinu4981
    @jishnukjinu4981 4 місяці тому

    ഇനിയങ്ങോട്ട് ആരെകൊണ്ട് സാധിക്കും ഇധേല്ലാം ആരൂല്ല

  • @trkindia7838
    @trkindia7838 Рік тому

    film name?

  • @bavapandikkad6653
    @bavapandikkad6653 Рік тому +1

    😰😰

  • @dibujohn5634
    @dibujohn5634 2 роки тому

    .ennanalla.film.kanmadam.pavam.lalithamma.marakkillorikkalum.

  • @Keeri_Vasavan_2255
    @Keeri_Vasavan_2255 2 роки тому +26

    ലാലേട്ടൻ സ്ക്രീലുള്ളപ്പോൾ അദ്ദേഹത്തെ പ്രകടനം കൊണ്ട്,കാഴ്ചക്കാരനാക്കി മാറ്റുക എന്നത് വളരെ അപൂർവം ആർട്ടിസ്റ്റുകൾക്ക് മാത്രം സിദ്ധിച്ച ഭാഗ്യമാണ് ❤️
    മറക്കില്ല മലയാളി,ലളിത ചേച്ചിയെ ❤️
    പ്രണാമം 🌹

  • @bibinmohan3582
    @bibinmohan3582 4 роки тому +15

    Ethoru Vallatha seen

  • @jain114
    @jain114 2 роки тому

    Ippozhathe abinayam pachak valiyidunathum shaddi uuri eriyunathum theri parachilumanu

  • @user-by7yr8on3o
    @user-by7yr8on3o 2 роки тому +2

    ഇത് ഏതാ പടം

  • @sagarraj.trajtt9634
    @sagarraj.trajtt9634 Рік тому

    Lokath ee oru scene ne vellaan vere onninum sathikilla ..

  • @joseag9716
    @joseag9716 2 роки тому

    അഭിനയം എന്താണന്ന് ലളിത ചേച്ചിയെ കണ്ട് പഠിക്കണം.

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 роки тому +4

    ആരോ.... വഴിതെറ്റി വന്നതാ

  • @ramadasramu1360
    @ramadasramu1360 2 роки тому

    തീയിൽ നീറി കൊണ്ട് ഒരു അമ്മ ഇതു ലളിത മ്മ അല്ലാതെ ആരും നന്നായി ചെയ്യില്ല
    ri

  • @sibimongeorge5044
    @sibimongeorge5044 Рік тому +2

    മോഹൻലാൽ ഒന്നും അല്ലാതെ ആയ സീൻ

    • @krishnalalkp901
      @krishnalalkp901 3 місяці тому

      പിന്നെ ഈ സീനിൽ ഡയലോഗ് പറയുന്നത് നീയാണോ

    • @sibimongeorge5044
      @sibimongeorge5044 2 місяці тому

      ​@@krishnalalkp9016:17 ❤

  • @crk7246
    @crk7246 2 роки тому +2

    ആരാ...?
    ആരോ വഴി തെറ്റി വന്നതാ
    അതേ ചേച്ചീ നമ്മളെല്ലാവരും വഴി തെറ്റി വന്നവരാ...
    .

  • @reghunathan3744
    @reghunathan3744 2 роки тому

    😔