Aacharyamam Daiva Kripa | All Saints' CSI Church Choir, Trichur | Thomas Mathew, Karunagappally.

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 23

  • @johnsonkollad
    @johnsonkollad Рік тому

    അതിമനോഹരമായ ഒരു തര്ജ്ജിമയും ഒപ്പം അതിമനോഹരമായ ശബ്ദനിയന്ത്രണത്തോടെയുള്ള ആലാപനവും ഒത്തുചേർന്നപ്പോൾ ആദ്യാവസാനം ആശ്ചര്യത്തോടെ മാത്രമേ കേട്ടിരിക്കാനായുള്ളൂ . ദൈവകൃപ അത്രമേൽ വ്യാപാരിച്ചിരിക്കുന്നു . ദൈവം കൂടുതൽ അനുഗ്രഹങ്ങളെ തോമസ് മാത്യു സാറിന്റെ കാവ്യാത്മകമായ പദവർഷത്തിലൂടെ മാധുര്യമായി ആലപിക്കാൻ തക്കവണ്ണം ഗായക സംഘത്തെ ഒരുക്കിയതിൽ ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ ❤

  • @NainanKJacob
    @NainanKJacob Рік тому

    പദാനുപദമായ മൊഴി മാറ്റം
    ഇമ്പകരമായ ആലാപനം
    തോമസ് മാത്യു ബ്രദറിന്റെ തൂലികയിലൂടെ
    പരിശുദ്ധാത്മ പ്രേരിതമായി
    അനേകം ഗാനങ്ങൾ
    ഇനിയും ഒഴുകി എത്തട്ടെ

  • @abrahamparakkamannil1531
    @abrahamparakkamannil1531 Рік тому

    Our special thanks for this beautiful rendition of this malayalam translation of Amazing Grace song. May our Lord's blessings blessings be with you. 👍Bro. Thomas Mathew Thekkethopil and All Saints CSI Church Choir in Trichy. 👏🙏

  • @thomasgeorge6607
    @thomasgeorge6607 Рік тому

    അർത്ഥ സംപുഷ്ഠമായ വിവർത്തനം ഈണത്തിനു ചേരുന്ന വാക്കുകൾ. സാറിനെ അഭിനന്ദിക്കുന്നു. കൂടാതെ തൃശൂർ C.S.I Choir- ഏറ്റവും മനോഹരമായി പാടിയിരിക്കുന്നു. ശരിയായ താളത്തിൽ തന്നെയാണ് ആലാപനം: Congratulation. I

  • @solomondavid2071
    @solomondavid2071 Рік тому

    Very nice singing and translation. Admiring the translator Thomas Mathew Karunagappally and the Choir. There is no doubt that this will become an asset for the Malayalis.

  • @gladsonparayil7218
    @gladsonparayil7218 Рік тому

    അർത്ഥം ഒട്ടും ചോർന്നുപോകാതെ മലയാളീകരിച്ചു. അഭിനന്ദനങ്ങൾ 😍👍🙏

  • @somanso1191
    @somanso1191 Рік тому

    Excellent singing .

  • @justinthomaseason
    @justinthomaseason Рік тому

    Great effort. Keep it up

  • @LEYASM
    @LEYASM Рік тому

    Wonderful translation .. Beautiful harmony and rendition by Choir.. God bless the whole team..

  • @abrahamkgeorge4020
    @abrahamkgeorge4020 Рік тому

    Beautiful singing and excellent translation. God bless

  • @theofficialtraveler_
    @theofficialtraveler_ Рік тому

    Excellent song, you all did a great job singing this blessed song

  • @george19168
    @george19168 Рік тому

    Beautiful translation. God bless. The choir sang well and beauriful. God bless you all.

  • @thomast.thomas3894
    @thomast.thomas3894 Рік тому

    Beautiful!👌
    Congratulations!🌹
    May the name of our Lord be magnified 🙏

  • @jacobgeorge5188
    @jacobgeorge5188 Рік тому

    A beautiful,blessed and heart touching lyrics and singing.Congratulations for the entire team may God bless

  • @easonthoms9989
    @easonthoms9989 Рік тому

    Beautiful 👍👌excellent translation and singing . 🙏GOD🙏 bless

  • @mvarghese2784
    @mvarghese2784 Рік тому

    Excellent rendition!!

  • @MegaRoymathew
    @MegaRoymathew Рік тому

    Awesome song

  • @maryparakkamannil6873
    @maryparakkamannil6873 Рік тому

    Perfect translation& beautiful singing of the choir!♥️🙏🎉 Thank u brother for the great work!🙏🌹

  • @sonysajan6672
    @sonysajan6672 Рік тому

    Excellent singing

  • @hifhighlandimmanuelfellows7228

    Excellent translation and Singing. God bless you all. This Malayalam translation is a blessing to us.❤

  • @georgeoommen6702
    @georgeoommen6702 Рік тому

    Good Song

  • @subinsamuel3692
    @subinsamuel3692 Рік тому

    ❤❤

  • @mathunnipanicker8626
    @mathunnipanicker8626 Рік тому

    Beautiful and good singing